അവധൂതൻ, സിദ്ധൻ, യോഗി, മഹർഷി എന്നിവ സന്ന്യാസിയുടെ പര്യായ ശബ്ദങ്ങളാണോ? അല്ലെങ്കിൽ വ്യത്യാസമെന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • അവധൂതൻ, സിദ്ധൻ, യോഗി, മഹർഷി എന്നിവ സന്ന്യാസിയുടെ പര്യായ ശബ്ദങ്ങളാണോ? അല്ലെങ്കിൽ വ്യത്യാസമെന്ത്? #swamichidanandapuri #malayalam
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

ความคิดเห็น • 70

  • @nishasidhsidh7619
    @nishasidhsidh7619 8 วันที่ผ่านมา +15

    നമസ്തേ സ്വാമി ജി 🙏പാദ പ്രണാമം 🙏അവധൂതൻ, മഹർഷി, സന്യാസി ഇവയുടെ വ്യാഖ്യാനം വളരെ ഉപയോഗപ്രദം തന്നെ സ്വാമിജി 🙏

  • @jnpillaipillai5251
    @jnpillaipillai5251 8 วันที่ผ่านมา +6

    വക്തമായ അറിവിന്‌ വളരെ അധികം നമസ്കരിക്കുന്നു

  • @sharmilamallinath7274
    @sharmilamallinath7274 8 วันที่ผ่านมา +6

    നമസ്കാരം സ്വാമിജി

  • @RameshanMathurapapa
    @RameshanMathurapapa 8 วันที่ผ่านมา +3

    പ്രണാമം ഗുരുജി 🙏🙏🙏

  • @Religionfree
    @Religionfree วันที่ผ่านมา

    വ്യക്തമായ വിശദീകരണം.... ഒരു പക്ഷെ നമുക്കറിയാവുന്നവരിൽ ചിദാനന്ദപുരി സ്വാമിക്ക് മാത്രം പറയാവുന്നത്.
    പ്രണാമം 🙏🏼

  • @lakshmis5847
    @lakshmis5847 8 วันที่ผ่านมา +2

    നമസ്ക്കാരം സ്വാമിജി 🙏

  • @sreedevitk7123
    @sreedevitk7123 8 วันที่ผ่านมา +3

    നമസ്തേ ഗുരുജി 🙏

  • @remabijukumar7392
    @remabijukumar7392 8 วันที่ผ่านมา +2

    നമസ്തേ സ്വാമിജി

  • @radhamanitm4613
    @radhamanitm4613 8 วันที่ผ่านมา +8

    നമസ്തേ സ്വാമിജി .

  • @sulochanajagannadh4882
    @sulochanajagannadh4882 8 วันที่ผ่านมา +6

    നമസ്കാരം സ്വാമിജി🙏🙏🙏 11:47 11:48

  • @pankajavally-rf6dy
    @pankajavally-rf6dy 8 วันที่ผ่านมา +4

    ഓം.സദ്ഗുരവേനമഹ

  • @chandranpillai2940
    @chandranpillai2940 8 วันที่ผ่านมา +3

    ഓം നമസ്ത്ര സ്വാമിജി

  • @bipinkalathil6925
    @bipinkalathil6925 7 วันที่ผ่านมา

    great valuable knowledge..... pranamam, swamij 🙏🏿🙏🏿

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 8 วันที่ผ่านมา

    ഏറെ ഉപകാരപ്രദമായ class
    🙏🙏🙏▫️

  • @NikhilDas-lc1ct
    @NikhilDas-lc1ct 4 วันที่ผ่านมา

    ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️

  • @aneeshnv970
    @aneeshnv970 วันที่ผ่านมา

    നമസ്തേ 🙏🏻സ്വാമിജി

  • @haridasa7281
    @haridasa7281 8 วันที่ผ่านมา +1

    Pranamam sampujya swamiji 🙏🙏🙏

  • @Rashtrawadi
    @Rashtrawadi 8 วันที่ผ่านมา +5

    മഹാവിഷ്ണു എന്നു പേരുള്ള ഈ യുവാവ് പരംപൊരുൾ ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന സനാതന ധർമ്മ പ്രചാരകനാണ്.
    കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു ഗവണ്മെൻ്റ് സ്കൂളിലേയ്ക്ക് ഇദ്ദേഹത്തെ ക്ഷണിച്ചു. അവിടെ അദ്ദേഹം തമിഴ് സിദ്ധ പരമ്പരയെക്കുറിച്ചും, പുനർജന്മത്തെക്കുറിച്ചുമൊക്കെ കുട്ടികളുമായി സംവദിച്ചത് ഒരു കൺവേർട്ടഡ് ക്രിസ്ത്യാനിയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല.
    സർക്കാർ സ്കൂളിൽ നിങ്ങൾ എന്തിനാണ് ആത്മീയത പറയുന്നത്? പുനർജന്മത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നൊക്കെ ചോദിച്ച് വഴക്കായി. തന്നെ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്നും, തിരുക്കുറലും തിരുവെൺപാവയുമൊക്കെ അടിസ്ഥാനമാക്കി കുട്ടികളോട് ആത്മീയത സംസാരിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. കുട്ടികൾ കരഘോഷം മുഴക്കി. അത് ക്രിസ്ത്യാനിയെ വീണ്ടും ചൊടിപ്പിച്ചു. വാഗ്വാദം തുടർന്നു.
    വഴക്കുണ്ടാക്കിയ ക്രിസ്ത്യാനി കണ്ണു കാണാത്ത ആളായിരുന്നു. അന്ധനെ അപമാനിച്ചു എന്ന പേരിൽ കാഴ്ച്ച നഷ്ടപ്പെട്ടവരുടെ സംഘടന മഹാവിഷ്ണുവിനെതിരെ കേസ് കൊടുത്തു. ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ സ്റ്റാലിൻ്റെ ഒരു മന്ത്രി മഹാവിഷ്ണുവിനെതിരെ ഭീഷണി മുഴക്കി.
    പക്ഷെ അദ്ദേഹം പിറ്റേ ദിവസം മറ്റൊരു പരിപാടിയ്ക്കായി ആസ്ട്രേലിയയിൽ എത്തിയിരുന്നു. എന്നാൽ സൺ ടി.വി.പോലെയുള്ള തമിഴ് ദേശാഭിമാനി ചാനലുകൾ " അന്ധവിശ്വാസ പ്രചാരകൻ മഹാവിഷ്ണു നാടുവിട്ടു" എന്ന് വാർത്ത നൽകി.
    സംഭവം സീരിയസ്സായി എന്നറിഞ്ഞ അദ്ദേഹം ഇന്നലെ ആസ്ട്രേലിയയിൽ നിന്നൊരു ലൈവ് ഇട്ടു. താൻ മുൻകൂട്ടി നിശ്ചയിച്ച ഒരു പരിപാടിയ്ക്ക് വേണ്ടിയാണ് വന്നതെന്നും, മന്ത്രി തന്നെ വിമർശിച്ച വാർത്തയൊക്കെ ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം അതിൽ പറയുന്നു. ഇന്ന് അദ്ദേഹം ചെന്നൈയിലെത്തും, പോലീസ് സ്റ്റേഷനിൽ ഹാജരാകും. താൻ പറഞ്ഞ കാര്യങ്ങളിൽ ഒരു തെറ്റുമില്ല, അതുകൊണ്ട് തെല്ലും ഭയമില്ലെന്നും നിയമത്തെ നിയമം കൊണ്ട് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെത്തി പോലീസ് ഇന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
    കള്ളും, കഞ്ചാവും, മതംമാറ്റവും നടത്തുന്ന ടീമുകൾ പുറത്ത് ചുറ്റുമ്പോഴാണ് കുട്ടികൾക്ക് നന്മ ഉപദേശിച്ചു കൊടുത്തവനെ പിടിച്ച് അകത്തിടുന്നത്.
    ഒരു മതത്തേയും വിമർശിക്കാതെ കേവലം സനാതന മൂല്യങ്ങൾ മാത്രം പറയുന്നവർ പോലും എത്രമാത്രം ടാർഗറ്റ് ചെയ്യപ്പെടുന്നു എന്നതിന് ഉദാഹരണമാണ് മഹാവിഷ്ണു. തമിഴ്നാട്ടിൽ ക്രിസ്ത്യൻ ലോബികൾ സീമകൾ ലംഘിച്ച് പ്രകോപനം തുടരുകയാണ്.
    സോഷ്യൽ മീഢിയയിൽ വലിയ പിന്തുണയാണ് മഹാവിഷ്ണുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സനാതന ധർമ്മത്തിന് മറ്റൊരു പോരാളിയെ ലഭിച്ചതിൽ ഞാനും സന്തോഷിക്കുന്നു. 🥰🙏

    • @mridulam4544
      @mridulam4544 6 วันที่ผ่านมา +1

      സനാതനധർമ്മ സംസ്കാരത്തെ സ്നേഹിക്കുകയും അംഗീകരിക്കുകയും ആചരിക്കുകയും ചെയ്യുന്നവർക്കു രാഷ്ട്രീയ അധികാരം കൈവന്നാൽ മാത്രമേ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഹൈന്ദവ വിജ്ഞാനം പുലർത്താനാകൂ.

  • @sasidharanur5652
    @sasidharanur5652 8 วันที่ผ่านมา +1

    Namaste Swamiji

  • @jiljithshivoham5910
    @jiljithshivoham5910 8 วันที่ผ่านมา +2

    സുവ്യക്തം!❤

  • @chandrasekharan9760
    @chandrasekharan9760 8 วันที่ผ่านมา

    നമസ്തേ സ്വാമി ജീ ... 🙏🙏🙏

  • @reejeshvamanan9532
    @reejeshvamanan9532 4 วันที่ผ่านมา

    ചേട്ടന് വണ്ണമുള്ള രണ്ട് നമസ്കാരങ്ങൾ🙏🙏
    സാധാരണ മനുഷ്യൻ മാർക്ക്പറ്റാത്ത കാര്യങ്ങൾ ചെയ്യുന്നവരെയാണ് പൊതുവേ സിദ്ധി എന്ന് പറയുന്നത്. എന്നിരിക്കെ നമ്മളെല്ലാം സിദ്ധൻമാരാണ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത് , തൻ്റെ സിദ്ധിയും തപോബലവും വച്ച് ഞാൻ ആരേയും സഹായിക്കില്ല, ആരും എൻ്റെ അടുത്ത് ദുഃഖവും കഷ്ടപാടും പറഞ്ഞ് വരണ്ടാ എന്ന് പറയാതെ പറയുകയല്ലേ?
    ഇങ്ങനെ പറയുന്നതും ഒരു മഹാ സിദ്ധി തന്നെ അല്ല പിന്നെ

  • @thankamanimp9586
    @thankamanimp9586 4 วันที่ผ่านมา

    Aum Namasivaya 🙏🏽🙏🏽🙏🏽

  • @salilakumary1697
    @salilakumary1697 8 วันที่ผ่านมา

    പ്രണാമം സ്വാമിജി🙏

  • @manuprathap3118
    @manuprathap3118 8 วันที่ผ่านมา +2

    🙏🙏🙏

  • @babup6958
    @babup6958 8 วันที่ผ่านมา

    Om

  • @dasank2747
    @dasank2747 7 วันที่ผ่านมา

    പ്രണാമം സ്വാമിജി

  • @ggirish7641
    @ggirish7641 8 วันที่ผ่านมา

    Soulful

  • @raveendranc6893
    @raveendranc6893 8 วันที่ผ่านมา

    Hari Saranam
    Yevarkkum sreshtamaaya njaana siddhi-undaavatte yennu aasamsikkunnu..

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 8 วันที่ผ่านมา

    Hare krishna jai sri radhe radhe

  • @NijeeshPM-k6f
    @NijeeshPM-k6f 7 วันที่ผ่านมา

  • @sunilks9879
    @sunilks9879 6 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @harri6
    @harri6 8 วันที่ผ่านมา

    പ്രണാമം ഗുരു ❤🙏

  • @vrmohanan2532
    @vrmohanan2532 8 วันที่ผ่านมา

    Namaskaram 🙏

  • @subashc.p2035
    @subashc.p2035 8 วันที่ผ่านมา

    Hari 🕉

  • @santharaman6235
    @santharaman6235 8 วันที่ผ่านมา

    Omnamshivya Swamiji namaskam

  • @abrahamvarghese4020
    @abrahamvarghese4020 6 วันที่ผ่านมา

    It may please be noted that changes had occurred in the Society by Laws only; Avadhudhan,Sanyasi etc: couldn't make any changes in the Society.
    For example, permission of the so-called lower castes to enter temples, abolishing untouchability,abolishing Sati, Land reforms in Kerala etc:.

  • @sreekumarib6400
    @sreekumarib6400 8 วันที่ผ่านมา

    🙏🏼🙏🏼🙏🏼

  • @user-el4xd5hl1f
    @user-el4xd5hl1f 8 วันที่ผ่านมา

    ❤❤❤❤

  • @brknairpranavam3723
    @brknairpranavam3723 8 วันที่ผ่านมา

    ❤❤❤🙏🙏🙏🌹🌹🌹

  • @lathikanair1393
    @lathikanair1393 8 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @vigilurs
    @vigilurs 8 วันที่ผ่านมา

    🙏🏽❤️

  • @sreejithshankark2012
    @sreejithshankark2012 8 วันที่ผ่านมา

    🙏🏻🙏🏻🙏🏻❤️❤️❤️👍🏻👍🏻👍🏻

  • @lathababu8879
    @lathababu8879 8 วันที่ผ่านมา

    ,🙏🙏🙏

  • @vinodmukundan8281
    @vinodmukundan8281 8 วันที่ผ่านมา

    ഗ്രഹസ്ഥനെപ്പോലെ കർമം അനുഷ്ഠിക്കുകയും സന്യാസിയെപ്പോലെ ബ്രഹ്മചാര്യo പാലിക്കുകയും ചെയ്യുന്ന വ്യക്തിയെ എന്തുവിളിക്കും?

    • @sambhud.n3259
      @sambhud.n3259 8 วันที่ผ่านมา

      ഗ്രഹസ്ഥന് ബ്രഹ്മത്തെ ചരിക്കുന്നതുകൊണ്ട് ഗൃഹസ്തശ്രമ കർമങ്ങൾ ഉപേക്ഷിക്കേണ്ടതില്ലല്ലോ, താങ്കൾ ഉദ്ദേശിക്കുന്ന ബ്രഹ്മചര്യം" celibacy " ആണെങ്കിൽ കുറച്ചു പാടായിരിക്കും 😅. സത്യത്തെ അറിഞ്ഞുകൊണ്ട് ഏത് ആശ്രമം വേണമെങ്കിലും സ്വീകരിക്കാം അപ്പോൾ 'ഗൃഹസ്ഥൻ ' എന്ന് തന്നെ വിളിക്കാം.

    • @padmanabhannairg7592
      @padmanabhannairg7592 8 วันที่ผ่านมา

      Sanyasi ennuthanne vilikkanam.

    • @vinodmukundan8281
      @vinodmukundan8281 7 วันที่ผ่านมา

      Sir, you are right, What I mean is celebacy. It is not difficult for people who are destined for that. They are taken birth with that mind set up. I am also like that, but I stay in my house and working also, not sitting in Asramam.

  • @harigaming9429
    @harigaming9429 6 วันที่ผ่านมา

    സ്വാമിജി...അവിദ്യാ കാരണത്താൽ ആത്മാവിൽ ജീവത്വ ഭാവവും, ശരീരമനോബുദ്ധികളോട് താദാത്മ്യവും ഉണ്ടാവുന്നു.ആത്മാവ് ബ്രഹ്മം ആണല്ലോ. അപ്പോൾ സ്വസ്വരൂപം വിസ്മരിച്ച് ജീവനായി സംസാരത്തെ അനുഭവിക്കുന്നത് ബ്രഹ്മം ആണോ?... അതെങ്ങനെ സാധ്യമാവും...? ഇവിടെ ഒരു വസ്തുവെ ഉള്ളൂ ആ പരമ സത്യം സകലതിനും അതീതമാണ്... അതിനെങ്ങനെ ജീവഭാവം ഉണ്ടാവും?....

  • @sujathakumari1546
    @sujathakumari1546 8 วันที่ผ่านมา

    പ്രണാമം ഗുരുജി 🙏

  • @shibutsdicolorist8124
    @shibutsdicolorist8124 4 วันที่ผ่านมา

    🙏

  • @Aryan1996....
    @Aryan1996.... 7 วันที่ผ่านมา

    🙏🙏🙏😊

  • @Haripriya_Editz
    @Haripriya_Editz 6 วันที่ผ่านมา

  • @Arun-iy7px
    @Arun-iy7px 5 วันที่ผ่านมา

    🙏

  • @Balakrishnan-de1kx
    @Balakrishnan-de1kx 6 วันที่ผ่านมา

    🙏🙏🙏

  • @geethamohankumar5821
    @geethamohankumar5821 7 วันที่ผ่านมา

    🙏🙏🙏

  • @jayadevanjayan671
    @jayadevanjayan671 8 วันที่ผ่านมา

    🙏🙏🙏

  • @azhakamuthu2139
    @azhakamuthu2139 8 วันที่ผ่านมา

    🙏🙏🙏

  • @kochattan2000
    @kochattan2000 8 วันที่ผ่านมา

    🙏

  • @rekhamanoj7261
    @rekhamanoj7261 8 วันที่ผ่านมา

    🙏🙏🙏🙏🙏

  • @JanakyKNair
    @JanakyKNair 8 วันที่ผ่านมา

    🙏🙏🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 8 วันที่ผ่านมา

    🙏🙏🙏🙏

  • @ushaom1726
    @ushaom1726 8 วันที่ผ่านมา

    🙏

  • @rockc6609
    @rockc6609 8 วันที่ผ่านมา

    🙏

  • @user-ge8ng7qv9r
    @user-ge8ng7qv9r 8 วันที่ผ่านมา

    🙏🙏🙏

  • @ajayaYtube
    @ajayaYtube 8 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sajeeshp5383
    @sajeeshp5383 8 วันที่ผ่านมา

    🙏🏻🙏🏻🙏🏻