ഇനി അടുത്ത വരവിൽ കാണാം.... കുമാരി ചേച്ചി മടങ്ങി /Tasty Ragi dhosa /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 6 เม.ย. 2023
  • എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    Facebook page
    profile.php?...
    Instagram ajus_world_vlog...
    ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
    ഇവിടെ ഇല്ലാത്തത് എന്താണ്
    • ഇവിടെ ഇല്ലാത്തത് എന്താ...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • പോത്തിറച്ചി കറി// Beef...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    / udwk6kazp5
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    #familyvlog
    #dhosa
    #keralatraditionallife
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 271

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +48

    കുമാരിയേച്ചിയെ ഞങ്ങൾ അഭിനന്ദിക്കുക മാത്രമല്ല, സ്നേഹിക്കുകയും ചെയുന്നു ❤❤❤🤝🤝🤝

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +30

    കുമാരി ചേച്ചി പോയപ്പോൾ വല്ലാത്ത ഒരു ശൂന്യത. ഒരു വിഷമം. അജുവിനും സരിതക്കും ജഗുവിനുമൊപ്പം കുമാരി ചേച്ചിയും ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നാല് പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു❤❤❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +27

    കുമാരിചേച്ചി......🙏💙💚 ചേച്ചിയ്ക്ക്... നമ്മുടെ പ്രേക്ഷകരുടെ സ്നേഹം നിറഞ്ഞ ആശംസകൾ....എല്ലാവരും.. ചേച്ചിയ്ക്കൊപ്പം.... 👍👍👍👍👍👍💙💙💙💚💚💚❤️❤️❤️❤️❤️❤️💙🎈👍

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +18

    എന്ത് കിട്ടിയാലും അതുകൊണ്ട് അടിപൊളി പാചകം ചെയ്യും കുമാരി ചേച്ചിക്ക് ഒരു ഹായ്

  • @sissysebastian7846
    @sissysebastian7846 ปีที่แล้ว +21

    നല്ല അറിവുകൾ പകർന്നു നൽകിയ കുമാരിക്കു ഒരുപാട് നന്ദി❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +13

    Ajus.. World ന്.. ഒരു പൊൻതൂവൽ.... കൂടി... നമ്മുടെ പ്രിയപ്പെട്ട...... കുമാരിചേച്ചി... 👍👍👍👍👍💚💙💙❤️❤️❤️❤️🎈🎈🎈👍

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +13

    ചേച്ചി മക്കളുടെ അടുത്തു വരുന്നപോലെ ഇടയ്ക്കൊക്കെ ഇവിടെ വന്നു ഇനിയും ഇതുപോലെ റെസിപ്പികൾ ഉണ്ടാക്കി, അജുസിന്റെ ചാനൽ സമ്പുഷ്ടമാക്കുക വഴി ഞങ്ങളും സന്തുഷ്ടരാകും 💪💪❤❤💚💚💝💝💝

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +2

      ഇനി കുറെ നാൾ കഴിഞ്ഞു കുമാരി ചേച്ചി വരും 👍

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +10

    ❤ കുമാരി ചേച്ചി പറഞ്ഞത് സത്യമാണ് വീട്ടിലുള്ളവർക്ക് ഒരു വിലയില്ല. കുമാരി ചേച്ചിയുടെ റെസിപ്പിക്കൾ എല്ലാം പോരട്ടെ ഞങ്ങൾക്ക് ഒക്കെ ഇഷ്ടമാണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ❤❤❤❤

    • @dasappan100
      @dasappan100 ปีที่แล้ว +1

      അതല്ല എപ്പോഴും മനസ്സിൽ ഉണ്ടാകും പറയഞ്ഞിട്ടാ

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +11

    കുമാരി ചേച്ചി, ആ ഉള്ളുതുറന്നുള്ള സംശാരം ഹൃദയത്തിൽ തട്ടി, എനിക്കും പാചകം ഇഷ്ട്ടാ, ajus world ലൂഡേ ചേച്ചിയുടെ ഭാഗ്യം തെളിയട്ടെ, ചേച്ചി ഈ ചാനലിൽ ഒരു ഭാഗ്യം അല്ലെ 👌👌👍👍❤️❤️🌹🌹

  • @sudhasbabu8681
    @sudhasbabu8681 ปีที่แล้ว +20

    സരിത, അജു aa ചേച്ചിക്ക് ഒത്തിരി കഴിവുണ്ട്. അവർക്കും വേണ്ട ഹെൽപ് ചെയ്തു് കൊടുക്കണം. ചേച്ചിയുടെ റാഗി ദോശ സൂപ്പർ.🎉❤🎉

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +14

    ചേച്ചി വിഷമിക്കേണ്ട കേട്ടോ.. മുരുകണ്ണന്റെ മനസ് നിറച്ചും സ്നേഹമായിരിക്കും 👍👍ചിലർക്ക് അത്‌ പ്രകടിപ്പിക്കാൻ പിശുക്കർ ആയിരിക്കും ❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അതെ.... അങ്ങനെ ആകാം 👍

    • @ranjithmenon8625
      @ranjithmenon8625 ปีที่แล้ว +2

      എല്ലാ അണ്ണന്മാരും ഇങ്ങനൊക്കെ തന്നെയാണ്, ഉള്ളിൽ ❣️പാശം കാണും

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +15

    21:49 .. so touching. Thanks to Aju and Saritha for introducing Kumari. She is an innocent lady and straight forward. Hope her wishes will come true to start a TH-cam channel and become popular. Best wishes with full support. 🙏

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +11

    കുമാര്യേച്ചിയെ നേരിൽ കാണുവാൻ കൊതി തോന്നുന്നു❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      കാണാമല്ലോ 👍

    • @seethak6109
      @seethak6109 ปีที่แล้ว

      ദോശ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ്

  • @JanakyKNair
    @JanakyKNair ปีที่แล้ว +5

    കുമാരിചേച്ചി..👌👌 നിഷ്കളങ്കയായ തുറന്ന മനസ്സിന്റെ ഉടമ. ചാനൽ തുടങ്ങിക്കോളു. നല്ല ഭാവിയുണ്ട്. എല്ലാ ആശംസകളും നേരുന്നു. ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ.🥰🙏

  • @jancykurianjancykurian7047
    @jancykurianjancykurian7047 ปีที่แล้ว +1

    സരിത ചേച്ചിയുടെ എല്ലാ കറികളും സൂപ്പർ ആണ് ഞാൻ ചേച്ചിയുടെ ഒരു ആരാധികയാണ് എല്ലാം ഭക്ഷണവും ഞാൻ ചെയ്തു നോക്കാറുണ്ട് ഇനിയും പുതിയ പുതിയ ഐറ്റംസ് ഉണ്ടാക്കി ഞങ്ങൾക്ക് തരണം

  • @indudeep9279
    @indudeep9279 ปีที่แล้ว +3

    വീണ്ടും കാണുന്നതിൽ സന്തോഷം. Variety ദോശ ഇനിയും ഇടാൻ പറ്റട്ടെ. മറ്റു വിഭവങ്ങളും. Thank u.

  • @sindhuvijayan9938
    @sindhuvijayan9938 ปีที่แล้ว +3

    Nalla Aishwarya mulla ,hard working aya ,smart lady. Love u dear kumariyechi

  • @jayasreemanoj2192
    @jayasreemanoj2192 ปีที่แล้ว +5

    റാഗി ദോശ സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കണം എന്നിട്ട് പറയാം 👌👌

  • @satheedevip4967
    @satheedevip4967 ปีที่แล้ว +1

    കുമാരി ചേച്ചിയുടെ എല്ലാ റെസിപ്പിക്കും സൂപ്പർ അഭിനന്ദനങ്ങൾ

  • @leemathoppil3111
    @leemathoppil3111 ปีที่แล้ว +3

    Good hearted person kumari chechi,she enjoys feeding people and likes to share her knowledge of variety food.

  • @sathydevi7282
    @sathydevi7282 ปีที่แล้ว +1

    Nalla recipes.thank you kumari

  • @girijadevir5513
    @girijadevir5513 ปีที่แล้ว +2

    കുമാരി ചേച്ചി സൂപ്പർ , waiting for more items....

  • @smithasudan
    @smithasudan ปีที่แล้ว +4

    Kumari chechi, you are so selfless. Aju chettan and Sarita are so blessed to get your love and support.

  • @roshinicantony1821
    @roshinicantony1821 ปีที่แล้ว +3

    Kumari Chachi super 💕. Saritha and Aju supported nicely 👍.

  • @sreedevi7675
    @sreedevi7675 ปีที่แล้ว +1

    കുമാരിചേച്ചി, സൂപ്പര്‍ പാചകംഅടിപൊളി ഇനിയും വരണം പുതിയ പാചകവുമായി.

  • @itsmearya1997
    @itsmearya1997 ปีที่แล้ว +4

    എന്റെ കുമാരി ചേച്ചി... നിങ്ങളൊരു സംഭവം തന്നെ... തീർച്ചയായും ഉണ്ടാക്കും ട്ടോ എല്ലാ റെസിപ്പിയും 😍ഒരുപാട് ഇഷ്ട്ടാണ് ചേച്ചിയെ❣️ചേച്ചിക്ക് എന്റെ വക എല്ലാ അഭിനന്ദനവും നേരുന്നു😊

  • @lekharadhakrishnan4209
    @lekharadhakrishnan4209 ปีที่แล้ว +1

    Ada dosa undakki.Super.Thank you kumari chechi

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +1

    Its nice to note how u two support Kumari ,we expect more special recipes from her ,todays ragi dosa is worth to try

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +5

    കുമാരി ചേച്ചി കീ ജയ്....💪💪💪 അജുവേട്ടാ കുമാരി ചേച്ചിയെ വിടണ്ട നമുക്കു അവിടെ ഒരു ദോശക്കട തുടങ്ങാം........😊😊😊😊😊

  • @kahdermk6287
    @kahdermk6287 ปีที่แล้ว +7

    കുമാരി ചേച്ചി ഒരു ചാനൽ തുടങ്ങണം നന്നായിരിക്കും ♥️♥️♥️

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    തങ്കകുമാരിചേച്ചിയ്ക്ക്... അഭിനന്ദനങ്ങൾ... 👍👍👍👍👍👍💚💙💙🎈🎈🎈🎈🎈🎈🎈🎈🎈👍

  • @umadevikn4927
    @umadevikn4927 ปีที่แล้ว +1

    ഞാൻ മസാല കപ്പലണ്ടി ഉണ്ടാക്കി ശെരിയായി ഞാൻ ഇതിനു പുൻപ് ഉണ്ടാക്കിയപ്പോൾ ശെരിയായില്ല.
    thank you kumarichechi ❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    ഹായ്..... അമ്മയുടെ സാരിയും.. കുമാരിചേച്ചിയുടെ സാരിയും.... കാണാൻ നല്ല ഭംഗിയുണ്ട്.... 👍👍👍👍👍👍💚💚💙💙🎈🎈👍

  • @sureshs3687
    @sureshs3687 ปีที่แล้ว +1

    Orupadu.santhoshanu.ajuvtta.onnum.parayanillyatta💯💯💯💯💯💯👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍

  • @bindusundaran3188
    @bindusundaran3188 ปีที่แล้ว +1

    കുമാരിയേച്ചിയേ ഇഷ്ടായീട്ടോ❤ എല്ലാം സൂപ്പറാ ചേച്ചീ😊 മസാല കപ്പലണ്ടി ഞങ്ങൾ ഇടക്ക് ഉണ്ടാകാറുണ്ട്

  • @sujathasubi4689
    @sujathasubi4689 ปีที่แล้ว +1

    ആശംസകൾ ചേച്ചി കൈപ്പുണ്യം അത് എല്ലാവർക്കും കിട്ടില്ലല്ലോ അതാണ് ചേച്ചിയുടെ ഏറ്റവും വലിയ കഴിവ് സ്നേഹ ത്തോടെ അഭിനന്ദനം അറിയിക്കുന്നു god bless you ചേച്ചി ഒപ്പംഅവർക്കും നന്മ ഉണ്ടാവട്ടെ ചേച്ചിയെ പരിചയ പെടുത്തിയതിന് നന്ദി അറിയിക്കുന്നു ❤️❤️🙏🥰

  • @sasikalapillai6087
    @sasikalapillai6087 ปีที่แล้ว +1

    Correct kumari chechi.enikkum ingane thonnunnundu.mattullavare pokkiparayumpol oru vishamam.

  • @anni5162
    @anni5162 ปีที่แล้ว +1

    Kamari Chechi thank you good ideas love giving heart to share much support bring more videos

  • @shirlymathew4422
    @shirlymathew4422 ปีที่แล้ว +2

    I made the small onion chicken curry super anu
    Ragi dosa also really good kumarichechy happy to see you ❤️❤️❤️❤️❤️👍👍👍👍🙏🙏🙏keep doing more cooking

  • @nithalijo404
    @nithalijo404 ปีที่แล้ว +1

    Kumari chechi hee Jai 🙏✌💞variety dosa recipes, thank-you Kumari chechi.

  • @meeramenon2521
    @meeramenon2521 ปีที่แล้ว +3

    Kumarichechi I ve no words to appreciate nd admire ur simplicity nd amazing cooking skill... namaskar to this annapurneshwari.
    Love u Sarita Aju....for gvng opportunities to homechefs.

  • @sreelatha642
    @sreelatha642 ปีที่แล้ว +1

    കുമാരി ചേച്ചി ഒന്നും പറയാനില്ല സൂപ്പർ അജു ചേട്ടനും സരിതയും ഈ കാണിക്കുന്ന വലിയൊരു മനസ്സ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു നിർത്തുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @premalathavb6516
    @premalathavb6516 ปีที่แล้ว +1

    Kumary. ...Adutha .varavil ..
    Puthiya. Vibavanghal.
    Pretheeshikunu. .Veendum. Varumenu. Pretheshikunu .Thanks
    God. Bless. ..you

  • @arjunkrishna4505
    @arjunkrishna4505 ปีที่แล้ว +1

    Kumari chechine valiya ishtamane nalla recipes ane Elam

  • @cheerbai44
    @cheerbai44 ปีที่แล้ว +5

    കുമാരി ചേച്ചി സൂപ്പറാണ് ❤

  • @telmatrivili3283
    @telmatrivili3283 ปีที่แล้ว

    Umarichechi e arivukal ellavarkkum pakarnnukoduthathinu god bless and thanks

  • @jijijiji968
    @jijijiji968 ปีที่แล้ว +1

    ഇത്രേം നല്ല കുമാരീ ചേച്ചിയെ കിട്ടിയ നീങ്ങൾ ഭാഗ്യവാന്മാർ ... കുമാരീ ചേച്ചിയെ ദൈവം അനുഗ്രഹീക്കട്ടെ . കുമാരീ ചേച്ചിയെ കണ്ട് ഒന്ന് കെട്ടിപിടിക്കണമെന്ന് . ആഗ്രഹമുണ്ട്.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +5

    റാഗിദോശയിൽ.. തേങ്ങ ചിരവിയത് ഇട്ടാൽ... നല്ല രുചിയുണ്ടാകും.... റാഗി ദോശ... മിന്നിക്കും.... 👍👍👍👍👍💚💚🎈🎈🎈🎈👍

  • @mercyjacobc6982
    @mercyjacobc6982 10 วันที่ผ่านมา

    കുമാരി ചേച്ചിയെ വീണ്ടും കണ്ടപ്പോൾ 🥰കുമാരി ചേച്ചിയുടെ റെസിപിസ് എല്ലാം 🥰

  • @sunilashaji946
    @sunilashaji946 ปีที่แล้ว +1

    Kumarichecchi poliya ethinaa adikam padippu jeevikaanariyaalo nalla kaypunyavum 👍

  • @rifarifu7540
    @rifarifu7540 ปีที่แล้ว +1

    Kumarichechi super, reciepe adilum super

  • @josevincent6319
    @josevincent6319 ปีที่แล้ว +5

    കുമാരി ചേച്ചിയുടെ പുതിയ, പുതിയ പാചകഅറിവുകൾക്കായ് കാത്തിരിക്കുന്നു.❤ഇതുവരെ ചെയ്തതെല്ലാം നല്ലതായിരുന്നു. അഭിനന്ദനങ്ങൾ കുമാരിച്ചേച്ചി ♥️

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +2

    ❤❤❤ കുമാരിയേച്ചി Fans association ഉണ്ടാക്കിയാലോ ❤️❤️❤️ കുമാരിയേച്ചി തന്നെ താരം❤❤❤

  • @praseethahari8848
    @praseethahari8848 ปีที่แล้ว +2

    എടോ റാഗി ചൂടല്ലേ? അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്..
    സരിതെടെ അമ്മേടെ അതെ ചിരിയും ആക്ഷൻ നും ഒക്കെ ആണ് സരിതക്ക് കിട്ടിയേക്കുന്നത് ❤❤❤❤കുമാരിച്ചേച്ചി സൂപ്പർ ലേഡി 🥰🥰🥰🥰

  • @A63191
    @A63191 ปีที่แล้ว +1

    Thru Aju n Saritha we r able to
    know many things thanks a lot.

  • @A63191
    @A63191 ปีที่แล้ว +1

    Kumari chechi's tasty recipes aannutto will have to wait for her tasty recipes until she will visit Thrissur next time bye Kumari chechi God Bless

  • @VJLifeDiary
    @VJLifeDiary ปีที่แล้ว +2

    Ingane oru ragi dosa try cheyyanam... ❤ Chechyde tips okke poli aanu

  • @binuvarghese6501
    @binuvarghese6501 ปีที่แล้ว +1

    Kumari Chechi kiddu, cooking super ❤

  • @bijinarayanan4323
    @bijinarayanan4323 ปีที่แล้ว +3

    നിഷ്കളങ്കമായ മനസ് കുമാരി ചേച്ചിയുടെ.... കുമാരി ചേച്ചി ഇനിയും വരണം ❤❤❤❤ ചേച്ചിയുടെ എല്ലാ റെസിപിയും സൂപ്പർ.... 👌👌👍👍

  • @sobhamenon7479
    @sobhamenon7479 11 หลายเดือนก่อน +1

    Good for sugar patients

  • @anilakumari3921
    @anilakumari3921 ปีที่แล้ว

    കുമാരി ച്ചേച്ചിയെ ഒത്തിരി ഇഷ്ടായി. പുതിയ പുതിയ റെസിപ്പിക്കായി കാത്തിരിക്കുന്നു.

  • @supriyasrikumar6001
    @supriyasrikumar6001 9 หลายเดือนก่อน +1

    Kumari chechi, ella bharya markku ulla sthithi annu, appreciate cheyula, onnu namnyittu unda paryiliya, nalla mamasu annu, chechi de sarithade, pinne Aju nde

  • @ushap3713
    @ushap3713 4 หลายเดือนก่อน +1

    Raghi യും പച്ചരി യും കൂടി കൂതിർത്തു, ദോശ ചുട്ടാലും നന്നായിരിക്കും കുമാരിച്ചേച്ചി 🙏 പച്ചരി കുറച്ചു മാത്രമേ raghiyil ചേർക്കാൻ പറ്റുള്ളൂ, നന്നായിരിക്കും 🙏 കുട്ടികാലം ഓർമ വന്നുപോയി ❤ നൊസ്റ്റാൾജിയ 🙏❤🙏

  • @nazeelahussain6836
    @nazeelahussain6836 ปีที่แล้ว

    Kumarichechiede chikken curry njan undakki soopper❤❤

  • @jango4894
    @jango4894 ปีที่แล้ว +2

    Kumari chechi ellam super ayitundu

  • @telmaharris315
    @telmaharris315 ปีที่แล้ว

    Ayyo ipazhum nonstic ano ഉപയോഗിക്കണേ. Nalla castiron കല്ല് kittullo.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    ഹായ്...... കുമാരിചേച്ചി.....എന്തേ... Ajus world ൽ നേരത്തെ വരാഞ്ഞത്..... എന്തെല്ലാം.. വിഭവങ്ങൾ കാണാമായിരുന്നു... 👍👍👍👍👍👍💚💙💙💚💚❤️❤️🎈👍

  • @dadyjk
    @dadyjk ปีที่แล้ว +1

    😍❤️അടിപൊളി... 🌹🥰👌🏼

  • @sushamanair3461
    @sushamanair3461 ปีที่แล้ว +1

    സൂപ്പർ..
    Variety ദോശ...

  • @indiram524
    @indiram524 ปีที่แล้ว +1

    Soo sweet kumari cheche. Love you. ❤

  • @shyamalapillai6554
    @shyamalapillai6554 ปีที่แล้ว +1

    Saritha mixie on aki vechitt Kai idathirikan sradhikua

  • @jayasreemanoj2192
    @jayasreemanoj2192 ปีที่แล้ว +2

    കുമാരി ചേച്ചി ഇനിയും വരണം പുതിയ പുതിയ റെസിപ്പി കൾ ഇനിയും ചെയ്തു തരണം പുതിയ അറിവ് ആണ് ചുണ്ടങ്ങ കൊണ്ടു ള്ള വിഭവം അടിപൊളി. ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏🥰🥰🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    അജുചേട്ടൻ... Bloopers..വീഡിയോ... ഉടനെ ഇടുമെന്ന പ്രതീക്ഷയിലാണേ.... നമ്മൾ..... 👍👍👍👍👍👍🎈👍

  • @jijounni8252
    @jijounni8252 ปีที่แล้ว +2

    Hai to all, specially kumari chachi, very innocent and very lovely, chachi oru cooking encyclopedia anu, chchiye e cooking idea puramlokath ethicha aju chattannum saritha chachikum 🙏, kumari chachiye lokam orunal ariyapedum,God bless 🙌

  • @geeta3474
    @geeta3474 ปีที่แล้ว +1

    Kumari madm super rage dosa is very healthy dish 😋

  • @beenamohandasan5210
    @beenamohandasan5210 ปีที่แล้ว +1

    Chechi Please show how to make the lehiyam,

  • @daisycyriac9285
    @daisycyriac9285 ปีที่แล้ว

    കുമാരി ചേച്ചിയുടെ എല്ലാ ഐറ്റംസ് healthy ആണ്.

  • @mercyjacobc6982
    @mercyjacobc6982 10 วันที่ผ่านมา

    പലതും നാടൻ,നല്ല റെസിപിസ് 👌🏼

  • @vijiviji7631
    @vijiviji7631 ปีที่แล้ว +2

    കുമാരി ചേച്ചി സൂപ്പർ❤

  • @user-hm5px2xd6p
    @user-hm5px2xd6p 7 หลายเดือนก่อน

    Kumari ragi dosa ente favarate super

  • @neethu0033
    @neethu0033 ปีที่แล้ว

    കുമാരിച്ചേച്ചിയുള്ള ഒരു വീഡിയോയും വിടാറില്ല .ഉഴുന്നുവട വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ കുമാരിയേച്ചീടെ ഫാൻ ആണ്

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    വെച്ച് vilabhi kodukubhol കഴിക്കുന്നവരുടെ സംതൃപ്തി അതാണ് പാചകം ചെയ്യുന്നവരുടെ മന സുഖം.

  • @ananthansd3268
    @ananthansd3268 ปีที่แล้ว +1

    നിഷ്കളങ്കയായ ചേച്ചി സൂപ്പറാകേട്ടോ

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +4

    ഞങ്ങളുടെ ഭാഗത്തും വലിയ നന്ദി കുമാരിയേച്ചിയുടെ വൈവിധ്യമാർന്ന തനി നാടൻ പാചകത്തിനും വലിയ മനസ്സിനും,,,, ഇടയ്ക്കിടയ്ക്ക് ഇതേപോലെ നമ്മുടെ സ്വന്തം അജൂസ് വേൾഡിൽ വന്ന് മിന്നിച്ചേക്കണം,,, അടുത്ത വരവിൽ തനി തമിഴ്നാട് ശൈലിയിലുള്ള ഒന്ന് രണ്ട് നോൺവെജ് ഐറ്റംസുകളുമായി വരണേ,,,, റാഗി ദോശയും നല്ല തേങ്ങാ ചട്നിയും സൂപ്പർ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy ปีที่แล้ว +1

    Kumari chechi nalla manasinte udama ajuvinum sarithayudeum swentham chechi

  • @priyasathyan6521
    @priyasathyan6521 ปีที่แล้ว

    Actually ningalude channel cookingil kumariechi Nte cooking aanu try cheydhadhu.....normally cooking kaanum but try cheyyanam ennu thonniyadhu raagi ada okke aanu... actually...raagi ada adipoli aayirunnu..eppo Njan regular aayindaakkaarundu

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 ปีที่แล้ว +1

    കുമാരിച്ചേച്ചിയുടെ സ്നേഹം നിറഞ്ഞകൈപ്പുണ്ണ്യമുള്ള 🫡വിഭവകൂട്ടുകൾ തല്ക്കാലം അവസാനിച്ചു. എല്ലാം, സാധാരണക്കൾക്കും വീട്ടിൽ ഉണ്ടാക്കിനോക്കാവുന്ന വിഭവങ്ങൾ വളരെ വിശദമായി പറഞ്ഞുതന്നുകൊണ്ടുള്ള പാചകം 👌👌👌. അടുത്ത തവണ കുമാരിച്ചേച്ചിക്ക് ഒരു സ്നേഹ സമ്മാനം കൊടുക്കണേ..🫡🙏

  • @vrindasagaran7800
    @vrindasagaran7800 ปีที่แล้ว +1

    Kumari chechi Adipoli 👌🏾👌🏾👍🏽👍🏽

  • @malathigovindan3039
    @malathigovindan3039 ปีที่แล้ว

    enik epol thonunnu ella aanungalum mattullavare pukazhthum... swantham bharyaye pukazhthilla. c ooking thudaruka... 👍❤ellavarudeyum support undavum👍👍👍

  • @padoorsuresh3200
    @padoorsuresh3200 ปีที่แล้ว +1

    Chechi,
    You open your channel, it's become successful.wish you good day,

  • @sobhamenon7479
    @sobhamenon7479 11 หลายเดือนก่อน +1

    Congratulations

  • @MrFahad0085
    @MrFahad0085 ปีที่แล้ว +1

    Chechi nde recepi enium orupad kananam Chechi oru TH-cam chanel enthayalum tudakanam

  • @midhunpn1275
    @midhunpn1275 ปีที่แล้ว +1

    കുമാരി ചേച്ചി സൂപ്പർ
    ഇനിയും ചെയ്യണം ഇതു പോലുള്ള പാചകം
    ❤❤❤❤

    • @midhunpn1275
      @midhunpn1275 ปีที่แล้ว +1

      ഞാൻ തെറ്റി കമന്റ് ഇട്ടു വേറെ വിഡിയോയിൽ സോറി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അത് സാരല്യ ❤❤❤❤❤

  • @traceymjohn
    @traceymjohn ปีที่แล้ว +1

    Kumari chachy you should start a TH-cam channel. Love from USA.

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 ปีที่แล้ว +1

    കുമാരിചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @shinysantosh4749
    @shinysantosh4749 ปีที่แล้ว +1

    കുമാരി ചേഛി എല്ലാം വളരെ നല്ലത്

  • @sujapanicker7179
    @sujapanicker7179 ปีที่แล้ว +1

    Kumariyechi kuduthal sundariyayi.manassinte santhosham kondavum

  • @ggmolsurendransurendran9997
    @ggmolsurendransurendran9997 ปีที่แล้ว +1

    Kumar chechy love you. From Israel❤

  • @jessythomas561
    @jessythomas561 ปีที่แล้ว +1

    Kumarechi kee jai 😍super

  • @talksofkumarythankappan9439
    @talksofkumarythankappan9439 ปีที่แล้ว

    കുമാരി ചേച്ചി എന്ന വിളി കേൾക്കുമ്പോൾ ഒരു മനസ്സുഖം ❤.