പച്ചരി ഇട്ടും ചെയ്യാം അട അവിയൽ സൂപ്പർ അണ് വെണ്ണ ശർക്കര good combination കുരുമുളക് ചേർക്കണം ഒരു സ്പൂൺ എല്ലാം കൂടി ഒരുമിച്ചു arakkam ഓണിയൻ ഒന്നും വഴറ്റി ഇടണം എന്ന് നിർബന്ധമില്ല മുരിങ്ങ ചീര മാത്രം ഇട്ടാലും മതി ഞങ്ങൾ mikkavarum ഉണ്ടാക്കും weekly 3times ഒക്കെ healthy food അണ് സദാ ചമ്മന്തി നല്ലതാ
അട ദോശ ഈ പേര് ആദ്യമായി കേട്ടതും, കണ്ടതും നിങ്ങളിലൂടെ.. സാധനം പൊളി.. എന്തായാലും ഒന്നു ട്രൈ ചെയ്തു നോക്കും... കുമാരി ചേച്ചിയോട് യൂ ട്യൂബ് ചാനെൽ തുടങ്ങാൻ പറയു അതിലൂടെ തമിഴ്നാടിന്റെ രുചികളും, ഗ്രാമീണ ബംഗികളും,.. കാണാമല്ലോ.. കുമാരി ചേച്ചിടെ ഭർത്താവിന്റെയും, മക്കളുടെയും ഭാഗ്യം വെറൈറ്റി ദോശകൾ, വടകൾ... കഴിക്കാലോ...
ഈ അട ദോശ ഞങ്ങളുടെ ഇവിടെ പണ്ടേ ഉണ്ടാക്കുന്നതാണ്.തിരുവനന്തപുരത്തു ആണ് കേട്ടോ.ഇവിടെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അടുത്ത് വൈകുണ്ഠം കല്യാണ മണ്ഡപത്തിന്റെ ഓപ്പോസിറ്റ് ഒരു ഹോട്ടലിൽ ഇത് ആണ് പ്രധാന food. അട ദോശയും, അവിയലും. കുമാരിയേച്ചി അട ദോശ സൂപ്പർ👌👌💞
വെറൈറ്റി വിഭവങ്ങളുടെ വെടിക്കെട്ട് ടേസ്റ്റിന് തീ കൊടുക്കാൻ കുമാരിയെച്ചി വീണ്ടും എത്തി,,,, അട ദോശയുടെ ഇൻഗ്രീഡിയൻസിൽ തന്നെ അറിയാം അതിന്റെ സ്വാദ് വളരെ ഹെൽത്തിയുമാണ്,,, കുമാരേച്ചിയുടെ റെസിപ്പികൾ എല്ലാം വീട്ടമ്മമാർക്ക് വളരെ സിമ്പിളും ഉപകാരപ്പെടുന്നതുമാണ് ഒന്നൊന്നായി പോന്നോട്ടെ,,,,,അജു ചേട്ടൻ ഇന്ന് ക്യാമറയുടെ പിന്നിൽ വളരെ അക്ഷമനായി നിന്നു,,,സ്നേഹം മാത്രം,,, അജി ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കുമാരി ചേച്ചി ഉണ്ടാക്കി കാണിച്ച കടലമാവിൽ മുക്കിയ കപ്പലിന്റെ റോസ്റ്റ് ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇനി അടുത്തത് അട ദോശ ഇനി ഇതുപോലുള്ള വിഭവങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു
വെൽക്കം കുമാരി ചേച്ചി ഞങ്ങൾ ഇക്കൊക്കെ ഉണ്ടാക്കാറുണ്ട് കുറച്ച് കുരുമുളകും കുടി ചേർത്ത് അരക്കാം ചട്നിക്ക് പകരം നെയ്യിൽ ശർക്കര പൊടി ചേർത്തു കഴിക്കാം അവിയലും നല്ലതാണ് ഇക്കൊല്ലം വിഷു ഇല്ല അല്ലേ എന്നാലും അഡ്വാൻസ്ഡ് ഹാപ്പി വിഷു
❤ ചേച്ചി സൂപ്പറാ... ചേച്ചീടെ hus ൻ്റെയും, കുട്ടികളുടെയും ഭാഗ്യം. സൂപ്പർ ഫുഡ് കഴിക്കാം. പിന്നെ ചൂട്ട് എന്നാൽ ഉണങ്ങിയ ഓലയെ ആണ് പറയുക. ചൂടോടെ എന്നാണ് ഉദ്ദേശിക്കുന്നതെന്നറിയാം, എങ്കിലും ചൂട്ടോടെ എന്ന പ്രയോഗം തെറ്റാണ്
എന്റെ മാതാശ്രീ ഉണ്ടാക്കും. ഒരു ഗ്ലാസ് പച്ചരിയും, ഉണക്കൽ അരിയും ചെറുപയർ, വൻ പയർ, വെള്ളകടല, സാധാരണ കടല, ഉഴുന്ന്, പരിപ്പ്, ഗ്രീൻ പീസ്, തുടങ്ങി കിട്ടാവുന്ന പയർ, പരിപ്പ് വർഗ്ഗങ്ങളും,ഇവകൾ തലേന്ന് വെള്ളത്തിലിട്ടു കുതിർത്തതും,കൂടാതെ ഉണക്ക മുളക്, ഇഞ്ചി,കായം, ഉപ്പ്, വേപ്പില എല്ലാം കൂടി രാവിലെ തരു തരുപ്പോടെ അരച്ച് പുളിപ്പിക്കാതെ ദോശ ചൂടും.ഉപദംശമായി തേങ്ങ ചമ്മന്തിയും.ഇതിനെ നമ്മൾ അമ്മിയാരട എന്ന് പറയും.😋😋😋
അജുവേട്ടൻ ക്യാമറക് മുന്നിൽ വേണം ഉണ്ടാകുന്നത് എത്രയൊക്കെ ട്ടേസ്റ്റ് ഉണ്ടന്ന് പറഞ്ഞാലും കാണുന്ന നമ്മുടെ മനസ് തൃപ്തി ആവണമെങ്കിൽ ക്യാമറക് മുന്നിൽ അജു ചേട്ടൻ വേണം... കുമാരി ചേച്ചി സൂപ്പർ 👌👌👌👌👌👌👌🥰🥰🥰🥰🥰🥰
ഞങ്ങൾ പണ്ടേ ഇതൊക്കെ ഉണ്ടാക്കാറുണ്ട് പക്ഷെ പച്ചരി ഉഴുന്ന് കടല പരിപ്പ് തുവര പരിപ്പ് ചുമന്ന മുളക് കായം ചേർത്ത് അരക്കും സവാള വഴറ്റി മുരിങ്ങ ഇല കറിവേപ്പില പച്ചമുളക് വാഴറ്റാതെ ചേർത്താണ് ഉണ്ടാക്കാറ് ചമന്തി ക്ക് തക്കാളി ചേർത്തിലെങ്കിലും നല്ലതാണ് ❤
Special thanks to kumari chechi😍. Loved her detail explanation. Expecting more vatiety menu from her. You both deserve appreciation for bringing her in.
പച്ചരി യും എടുക്കാം 🙏🏻എല്ലാം കൂടെ അര മണിക്കൂർ കുതിർത്താലും ഉടനെ അരച്ചു എടുക്കാം 🙏🏻അരച്ച ഉടനെ ദോശ ഉണ്ടാക്കാം 🙏🏻ഞാൻ സാധാരണ പച്ചരി ചേർത്ത് ഉണ്ടാക്കാറുണ്ട് 🙏🏻കറിവേപ്പില പച്ച മുളക് വറ്റൽ മുളക് കായം എന്നിവ ചേർത്ത് അരയ്ക്കാം 🙏🏻മുരിങ്ങ ഇല ദോശ യുടെ മുകളിൽ വിതറി യും ഉണ്ടാക്കാം 🙏🏻ശർക്കര കുട്ടിയും കഴിക്കാം
ഇത്രയും അറിവുള്ള ആളാണോ എനിക്ക് പഠിപ്പില്ല എന്നു പറഞ്ഞത് ? ഇതാണ് അറിവ്. അല്ലാതെ കുറെ വിദ്യാഭ്യാസവും സർട്ടിഫിക്കറ്റും മാത്രമാണോ അറിവിന്റെ മാനദണ്ഡം ?! എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു പാചക റാണി കുമാരി ചേച്ചിയെ ( പ്രായം കൊണ്ട് എനിക്ക് അനിയത്തി ആവാം) പക്ഷേ അറിവ് കൊണ്ട് " ARIVINTE DEVATHA KUMARY THANKAM❤
എന്തു നല്ലൊരു സുഹൃത്താണ് കുമാരി ചേച്ചി❤️❤️❤️
👍👍🥰🥰🥰
ചുരിദാർ ആ ണ് നല്ലത്.
Adipoliyayittunde 👍🏻
ഈ ദോശ മുരിങ്ങ ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും ചേർത്ത് ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട് സരിതാ.. വളരെ രുചിയുള്ള ദോശയാണ്.. 👌👌👌 ചമ്മന്തിയും സൂപ്പർ 👌👌👌
🥰🥰🥰
Ithil endhu konda muringa ila edathee. Valla kuzhappavum undo 🌱🌱🌿🌿
പച്ചരി ഇട്ടും ചെയ്യാം അട അവിയൽ സൂപ്പർ അണ് വെണ്ണ ശർക്കര good combination കുരുമുളക് ചേർക്കണം ഒരു സ്പൂൺ എല്ലാം കൂടി ഒരുമിച്ചു arakkam ഓണിയൻ ഒന്നും വഴറ്റി ഇടണം എന്ന് നിർബന്ധമില്ല മുരിങ്ങ ചീര മാത്രം ഇട്ടാലും മതി ഞങ്ങൾ mikkavarum ഉണ്ടാക്കും weekly 3times ഒക്കെ healthy food അണ് സദാ ചമ്മന്തി നല്ലതാ
നിഷ്കളങ്കമായ, ഒന്നും ഒളിച്ചുവെക്കാതെയുള്ള ഗ്രാമീണ ശൈലി യിലുള്ള നല്ല പാചകം... അഭിനന്ദനങ്ങൾ.........!
കുമാരി ചേച്ചിക്കു ചുരിദാർ ആണ് നല്ലത്, അട ദോശ ഇടക്കിടക്ക് ഉണ്ടാക്കും തക്കാളി ചട്നിയും നമ്മുടെ അവിയലും സൂപ്പറാണ് ഇതിന്
Adakkum ada dosakkum iddly podi. Chamandhipodi nannayirikkumkumari paranjathanu sari. Avial kootty kazhichal 2 dosaye kazhikkan pattu. Vayiru full aagum. Kuttikalkku vella podi ittu kodukkam. Valyavarkkum vella podi. Chakkavaratti ellam nannayirikkum
അട ദോശ ഈ പേര് ആദ്യമായി കേട്ടതും, കണ്ടതും നിങ്ങളിലൂടെ..
സാധനം പൊളി..
എന്തായാലും ഒന്നു ട്രൈ ചെയ്തു നോക്കും...
കുമാരി ചേച്ചിയോട് യൂ ട്യൂബ് ചാനെൽ തുടങ്ങാൻ പറയു അതിലൂടെ
തമിഴ്നാടിന്റെ രുചികളും,
ഗ്രാമീണ ബംഗികളും,.. കാണാമല്ലോ..
കുമാരി ചേച്ചിടെ ഭർത്താവിന്റെയും, മക്കളുടെയും ഭാഗ്യം
വെറൈറ്റി ദോശകൾ, വടകൾ...
കഴിക്കാലോ...
തീർച്ചയായും 🥰🥰🥰👍
Welcome kumarichechi....love her simplicity ...she is a super duper chef
ഈ അട ദോശ ഞങ്ങളുടെ ഇവിടെ പണ്ടേ ഉണ്ടാക്കുന്നതാണ്.തിരുവനന്തപുരത്തു ആണ് കേട്ടോ.ഇവിടെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അടുത്ത് വൈകുണ്ഠം കല്യാണ മണ്ഡപത്തിന്റെ ഓപ്പോസിറ്റ് ഒരു ഹോട്ടലിൽ ഇത് ആണ് പ്രധാന food. അട ദോശയും, അവിയലും. കുമാരിയേച്ചി അട ദോശ സൂപ്പർ👌👌💞
അവിടെ വരുമ്പോൾ കഴിക്കാം 🥰🥰👍
@@ajusworld-thereallifelab3597 15
Y
Thiruvananthapuram is nearby Tami Nadu
ഗൗരീശങ്കർ
ഗൗരീശങ്കർ
കുമാരിചേച്ചിയുടെ വ്യത്യസ്ഥതയാർന്ന racipe യ്ക്ക് വേണ്ടി... വീണ്ടും.. കാത്തിരിക്കുന്നു... 👍👍👍👍👍👍👍👍💚💙💙💙💙💙💚💚💚❤️❤️👍
എന്റെ വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട്.
ഞങ്ങൾ ഇതിനെ അടത്തട്ടി എന്ന് പറയും.
നല്ല healthy food ആണ്.
ഞാനും നേരത്തെയൊക്കെ ഉണ്ടാക്കുമായിരുന്നു. രാവിലെ അരക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പൊ ഉണ്ടാക്കാറില്ല. ഇത് കണ്ടപ്പോൾ ഒന്ന് ഉണ്ടാക്കാൻ തോന്നുന്നു 😂l
❤ കുമാരിയേച്ചിയുടെ ഈ വരവും ആഘോഷമാക്കണം. എല്ലാ വരവുകളും ആഘോഷമാക്കണം. കുമാരിയേച്ചിക്ക് പിന്നേയും പിന്നേയും വരാതിരിക്കാൻ പറ്റരുത്❤
വെറൈറ്റി വിഭവങ്ങളുടെ വെടിക്കെട്ട് ടേസ്റ്റിന് തീ കൊടുക്കാൻ കുമാരിയെച്ചി വീണ്ടും എത്തി,,,, അട ദോശയുടെ ഇൻഗ്രീഡിയൻസിൽ തന്നെ അറിയാം അതിന്റെ സ്വാദ് വളരെ ഹെൽത്തിയുമാണ്,,, കുമാരേച്ചിയുടെ റെസിപ്പികൾ എല്ലാം വീട്ടമ്മമാർക്ക് വളരെ സിമ്പിളും
ഉപകാരപ്പെടുന്നതുമാണ് ഒന്നൊന്നായി പോന്നോട്ടെ,,,,,അജു ചേട്ടൻ ഇന്ന് ക്യാമറയുടെ പിന്നിൽ വളരെ അക്ഷമനായി നിന്നു,,,സ്നേഹം മാത്രം,,, അജി ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Kayam Ari araykkumbol cherthal kattayaikidakkilla pinne kurachuthengayum cherthal onnukoodiswadayirikkum
സാധാരണ പച്ചരിയായാലും സ്വാദ് കുറവൊന്നും ഇല്ല.. ഞങ്ങൾ എത്രയോകാലമായി ഉണ്ടാക്കാറുണ്ട്
Ente veetil undakar undu. Adithatti nu njgal parayune dosaku.
Ada dosa 👌oru സമ്പൂർണ ഭ്ഷണം
അതെന്നെ 👍
ഗംഭീര.... അടദോശ തന്നെയാണ് അജുചേട്ടൻ.. കുമാരിചേച്ചി ഇനി ഇവിടെയുള്ളപ്പോൾ നല്ല നല്ല.. വിഭവങ്ങൾക്ക് തിരിതെളിയും എന്നാ തോന്നുന്നേ.... 👍👍👍👍👍👍👍💙💚💚💚💙💚❤️🎈👍
ഞാൻ ഉണ്ടാകാറുണ്ട് super ആണ്
ഇത് ഞങ്ങളുടെ വീട്ടിൽ പണ്ട് മുതലേ ഉണ്ടാകാറുണ്ട്. ഉഴുന്ന് ഇടാറില്ല.രാത്രി കുതിർത്ത് രാവിലെ അരച്ച് അപ്പോ തന്നെ ഉണ്ടാക്കും
പാവം കുമാരിച്ചേച്ചി... സ്വന്തം മക്കളുടെ ചാനൽ പോലെ കരുതി പെരുമാറുന്നു ❤❤❤❤👍👍🤝🤝
😅😅😮😅😅😅
കുമാരി ചേച്ചി ഉണ്ടാക്കി കാണിച്ച കടലമാവിൽ മുക്കിയ കപ്പലിന്റെ റോസ്റ്റ് ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇനി അടുത്തത് അട ദോശ ഇനി ഇതുപോലുള്ള വിഭവങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു
സന്തോഷം 🥰🥰🥰🥰
Idly rice kittyellengil boiled rice use cheiyam.
Kumari chechi has such a hearty smile
Healthy ada dosa. Thanks for sharing this nice recipe👌 Saritha this dress suits you. Thanks alot Kumari chechi. 👌👍❤
Ellam 👌👌 kumarichechikku abhinanthanaghal.
ஹாய் குமாரி அக்கா.... செம்மையாக இருந்தது. 👌👌
🥰🥰🥰
കുമാരി ചേച്ചിയുടെ നിഷ്കളങ്ക സ്നേഹം
കാത്തിരുന്ന വീഡിയോ lots off thanks❤❤❤
Ammiyara Dosa undakkarundu thenga chammathium suppera
പറയുന്നത് നല്ല ഒറിജിനാലിറ്റി ഉണ്ട് എല്ലാവരുടെയും സംഭാഷണം 👌
Hi,
Welcome Kumari chechy to Aju's world again. Super healthy recipe....
Ammande special aviyal kaanikanew
വെൽക്കം കുമാരി ചേച്ചി ഞങ്ങൾ ഇക്കൊക്കെ ഉണ്ടാക്കാറുണ്ട് കുറച്ച് കുരുമുളകും കുടി ചേർത്ത് അരക്കാം ചട്നിക്ക് പകരം നെയ്യിൽ ശർക്കര പൊടി ചേർത്തു കഴിക്കാം അവിയലും നല്ലതാണ് ഇക്കൊല്ലം വിഷു ഇല്ല അല്ലേ എന്നാലും അഡ്വാൻസ്ഡ് ഹാപ്പി വിഷു
വിഷു ഇല്ല
@@ajusworld-thereallifelab3597 athentha
❤ ചേച്ചി സൂപ്പറാ... ചേച്ചീടെ hus ൻ്റെയും, കുട്ടികളുടെയും ഭാഗ്യം. സൂപ്പർ ഫുഡ് കഴിക്കാം. പിന്നെ ചൂട്ട് എന്നാൽ ഉണങ്ങിയ ഓലയെ ആണ് പറയുക. ചൂടോടെ എന്നാണ് ഉദ്ദേശിക്കുന്നതെന്നറിയാം, എങ്കിലും ചൂട്ടോടെ എന്ന പ്രയോഗം തെറ്റാണ്
Kumari chachi, great 👨🍳,,ada dosha super,waiting for another verity receipe of tamil nadu, example tamil nadu style curry,😊
Ithine karumuru dosa enna njangal vilikka .. with thenga ulli mulaku matram ulla chammandi ittu kazhikkan supera .. 🤤🤤🤤🤤
നോക്കാം 👍👍👍
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നത് വേഗം നമ്മൾക്ക് ഉം പഠിക്കാം.
Kumaricheychii rsamundaaki kanikuu nalla ishttaa
ഇഷ്ടദേവത എന്നാണ് വിശേഷിപ്പിക്കട്ടെ , കൈപുണ്യം കിട്ടിയ സ്ത്രീ രെത്നം 👌👍🙏❤️
Kumarichechi channel thudangoo, nalla nadan recieppikalumayi
Super taste aan Nyan try chaidu 👌👌
കുമാരി ചേച്ചിക്ക് അഭിനന്ദനങ്ങൾ
Hi Kumary chechy welcome healthy dosa and good friend thank you anie
Inchiyum kurryveppilayum koodi cherkarundu .
ഇനി ഉണ്ടാക്കുമ്പോൾ അങ്ങനെ ചെയ്തു നോക്കാം 🥰👍എന്തായാലും ടേസ്റ്റ് കൂടും 🥰🥰
സൂപ്പർ ചേച്ചി ഞാനും ഉണ്ടാക്കാം
Adipoli Adadosa tto
കൊള്ളാം, പക്ഷേ ഈ ചൂടുകാലത്ത്, ചൂട് കൂട്ടുമല്ലൊ, ദാഹവും. മഴക്കാലത്ത് നന്നായിരിക്കും,😃
പാലക്കാട് ബ്രാഹ്മണൻ സിന്റ വിട്ടിലെ നാല് മണി പലഹാരമാണ് ഈ അട ദോശ ഞങ്ങൾ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്
Kumarechiye othiri eshtapettu
അടദോശ ഞാൻ ഉണ്ടാക്കിമാങ്ങ ചമ്മന്തിയും കൂട്ടി കഴിച്ചുഅജു പറഞ്ഞതുപോലെ വെരി ടെസ്റ്റ്
Jeerakam,black pepper,kaayam
കുമാരി ചേച്ചി നിങ്ങള് മിക്സിയിൽഅരി അരക്കുമ്പോൾ തന്നെ കായപ്പൊടി ഇട്ടാൽ ഈ കലക്കണ്ട ആവശ്യം ഇല്ലല്ലോ🤔
Muringa ela curry undakkiya അമ്മ aevideya
എന്റെ മാതാശ്രീ ഉണ്ടാക്കും.
ഒരു ഗ്ലാസ് പച്ചരിയും, ഉണക്കൽ അരിയും
ചെറുപയർ, വൻ പയർ, വെള്ളകടല, സാധാരണ കടല, ഉഴുന്ന്, പരിപ്പ്, ഗ്രീൻ പീസ്, തുടങ്ങി കിട്ടാവുന്ന പയർ, പരിപ്പ് വർഗ്ഗങ്ങളും,ഇവകൾ തലേന്ന് വെള്ളത്തിലിട്ടു കുതിർത്തതും,കൂടാതെ ഉണക്ക മുളക്, ഇഞ്ചി,കായം, ഉപ്പ്, വേപ്പില എല്ലാം കൂടി രാവിലെ തരു തരുപ്പോടെ അരച്ച് പുളിപ്പിക്കാതെ ദോശ ചൂടും.ഉപദംശമായി തേങ്ങ ചമ്മന്തിയും.ഇതിനെ നമ്മൾ അമ്മിയാരട എന്ന് പറയും.😋😋😋
Namukk arikk pakaram millet cherkamo
അജുവേട്ടൻ ക്യാമറക് മുന്നിൽ വേണം ഉണ്ടാകുന്നത് എത്രയൊക്കെ ട്ടേസ്റ്റ് ഉണ്ടന്ന് പറഞ്ഞാലും കാണുന്ന നമ്മുടെ മനസ് തൃപ്തി ആവണമെങ്കിൽ ക്യാമറക് മുന്നിൽ അജു ചേട്ടൻ വേണം... കുമാരി ചേച്ചി സൂപ്പർ 👌👌👌👌👌👌👌🥰🥰🥰🥰🥰🥰
തീർച്ചയായും 🥰🥰👍
Kumari Chechy is super as usual! Nice healthy recipe!
Great dosa!
Congrats!!!
It's highly protein - packed and good for anybody suffering from Protein deficiency.
❤❤🙏🙏🙏
I use to add horsegram ,groundnut also
Hearty Welcome to Kumari chechi all your recipes are very tasty n delicious requesting Kumari chechi to come frequently
കുമാരി ചേച്ചി ഒരു ബ്രാൻഡ് നെയിം തന്നെ ❤
സ്ഥിരമായി കഴിച്ചാൽ യൂറിക് ആസിഡ് എന്ന രോഗം വരാൻ സാധ്യതയുണ്ട്....
അല്പം പുളി ചേർത്ത് തേങ്ങ ചമ്മന്തി കൂടെകഴിക്കു.എന്ത്രസം
Idli rice,pachari ithu randum thammil vithyasam entha ariyilla
Welcome back Kumari. Looks so good and tasty.
Hai kumari and saritha
Thank you kumari chechi,she is a great chef and she explains very well.
Baby Suriya Palakkad Ajuetta njan eppozhum undakarulla dosa aane 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Pachari aayalum assal TVM spcl Ada dosha aavum .pachari use cheyam guys 😀 moong dal illelum no issue .
Ethu urapayittum undakki nokame, Kumari chechi super 👍👌💞
Kumari ubdskunna Ada mosamllatto athu veretaste but original adaalltto molku ariyanamennu undengil vilicholu parayam 👍
ശർക്കര കൂട്ടിയോ തൈര് കൂട്ടി കഴിച്ചാൽ നല്ല രുചിയാ
Coconut oil otti pidikkum
Saranya's vlog le Saranya yude cut undu thanne kanan
Ajuvetan samsarichu kazhikkunna kanana rasam.samsarikkumbo Saritha vegam kazhikku ennu paranju rasamkolliyavunnu.sarthayude samsaram kelkkan athra rasam onnumilla.
Saritha, your top looks very good. Where did you buy it from?
Meesho ൽ നിന്ന് വാങ്ങിയതാണ് 🥰🙏
Kumari Chachi super ❤❤
ഞങ്ങൾ പണ്ടേ ഇതൊക്കെ ഉണ്ടാക്കാറുണ്ട് പക്ഷെ പച്ചരി ഉഴുന്ന് കടല പരിപ്പ് തുവര പരിപ്പ് ചുമന്ന മുളക് കായം ചേർത്ത് അരക്കും സവാള വഴറ്റി മുരിങ്ങ ഇല കറിവേപ്പില പച്ചമുളക് വാഴറ്റാതെ ചേർത്താണ് ഉണ്ടാക്കാറ് ചമന്തി ക്ക് തക്കാളി ചേർത്തിലെങ്കിലും നല്ലതാണ് ❤
നല്ല അട ദോശ recipe supper👍 ഇനിയും കുമാരി ചേച്ചിയുടെ recipe കാത്തിരിക്കുന്നു, ഒരു അറിമുരുക്ക് recipe കാണിച്ചാൽ നന്നായിരുന്നു . അജു സരിത കുമാരി ചേച്ചിയുടെ ഡ്രസ്സിംഗ് മാറ്റം നന്നായിരിക്കുന്നു👍
കുമാരി ചേച്ചി ഇനി വരുമ്പോൾ പറയാം ട്ടാ അരിമുറുക്കിന്റെ കാര്യം 🥰🥰👍
Special thanks to kumari chechi😍. Loved her detail explanation. Expecting more vatiety menu from her. You both deserve appreciation for bringing her in.
Kumarechi super
aadikolu kutti aadikkolu
🙂👍😎😎
Welcome kumari chachi 🙏
Haii happy ayii tta
സൂപ്പർ 🥰🥰🥰
പച്ചരി യും എടുക്കാം 🙏🏻എല്ലാം കൂടെ അര മണിക്കൂർ കുതിർത്താലും ഉടനെ അരച്ചു എടുക്കാം 🙏🏻അരച്ച ഉടനെ ദോശ ഉണ്ടാക്കാം 🙏🏻ഞാൻ സാധാരണ പച്ചരി ചേർത്ത് ഉണ്ടാക്കാറുണ്ട് 🙏🏻കറിവേപ്പില പച്ച മുളക് വറ്റൽ മുളക് കായം എന്നിവ ചേർത്ത് അരയ്ക്കാം 🙏🏻മുരിങ്ങ ഇല ദോശ യുടെ മുകളിൽ വിതറി യും ഉണ്ടാക്കാം 🙏🏻ശർക്കര കുട്ടിയും കഴിക്കാം
👍👍👍
Ithil kurachu ragi koodi cherkkam
Welcome back Kumarechy🥰
പച്ചരി യും പുഴുക്കല്ലരിയും തുല്യ അളവിൽ എടുത്താൽ മതി.... Idli rice വേണമെന്നില്ല..
Nallenna or sunflower oil
Adadosa super my favorite ❤❤❤❤
സരിതേ കുമാരി ചേചി ടെ വീടെവിടാ കുറച്ച് ഐറ്റംസ് പഠിക്കാനാ😂 സൂപ്പർ നാളെ ഉണ്ടാക്കി നോക്കണം❤❤❤❤
Thanks.......................................................
ഞാൻ ഉണ്ടാകാറുണ്ട്
തിരുമ്പി വണ്ടിട്ടേൻ സൊള്ളു 🔥...
🥰🥰
കുമാരി ചേച്ചി നമ്മുടെ സ്വന്തം മുത്ത്
കുടിൽ കെട്ടാൻ ഓല മെടാഞ്ഞത് എവടെ നിന്ന കിട്ടുക വാങ്ങാൻ തൃശ്ശൂരിൽ
തൃശൂർ പാലക്കൽ
@@ajusworld-thereallifelab3597 Thankyou contact details ndo
ഇത്രയും അറിവുള്ള ആളാണോ എനിക്ക് പഠിപ്പില്ല എന്നു പറഞ്ഞത് ? ഇതാണ് അറിവ്.
അല്ലാതെ കുറെ വിദ്യാഭ്യാസവും സർട്ടിഫിക്കറ്റും മാത്രമാണോ അറിവിന്റെ മാനദണ്ഡം ?! എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു പാചക റാണി കുമാരി ചേച്ചിയെ ( പ്രായം കൊണ്ട് എനിക്ക് അനിയത്തി ആവാം) പക്ഷേ അറിവ് കൊണ്ട് " ARIVINTE DEVATHA KUMARY THANKAM❤
കുമാരി ചേച്ചിക്ക് നല്ല അറിവുണ്ട്. അതിലുപരി വിനയവും 🥰🥰🥰🥰
Innathe ajuattante kshamaye njan sammathichu. Ettavum last alle taste cheyyan vannathu😆
😂😂😂😂😂
Pongal undakkamo
വണ്ടർഫുൾ ഹെൽത്തി..അടദോശ... 👌👌👌👌👌👌👌🎈👍
Uluva koodi idam