ചെറുപയർ കൊണ്ട് പെട്ടെന്നു തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ദോശ || Easy Green Gram Dosa (Pesarattu)

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 805

  • @fathimathulbahja8745
    @fathimathulbahja8745 2 ปีที่แล้ว +2

    ഭയങ്കര പോസിറ്റീവ് എനർജി ആണ്ചേച്ചീടെvedio കാണുമ്പോൾ

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +197

    പ്രോട്ടീൻ ദോശയെ കുറിച്ച് മലയാളികൾ ചിന്തിക്കുന്നത് തന്നെ ഇന്നത്തെ ഈ എപ്പിസോഡ് കണ്ടതിനു ശേഷമാകും. മലയാളിയെ പയറ് ദോശ കഴിക്കാൻ പഠിപ്പിച്ച ലക്ഷ്മി ചേച്ചിക്ക് ഒരു ലൈക് ഇതാ 👍😊

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +6

      Thank you so much for your support and wishes 🙏

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว +1

      ഒന്നല്ല ഒരായിരം 😛👍👍👍

    • @shobalchristyphilip3573
      @shobalchristyphilip3573 4 ปีที่แล้ว +8

      Alla. Ariyavunnavarum undu

    • @arunanair7810
      @arunanair7810 4 ปีที่แล้ว +1

      Can add one small bowl rice too

    • @girijabalu2219
      @girijabalu2219 4 ปีที่แล้ว +1

      ഇത്north lndia യിലൊക്കെ ഉണ്ടാക്കുന്നതാ . ചെറുപയർ പരിപ്പു വെച്ചാണെന്നു മാത്രം

  • @chinjusreejithvk8886
    @chinjusreejithvk8886 4 ปีที่แล้ว +3

    താങ്ക്‌യൂ ചേച്ചി . ഇത് അടിപൊളി റെസിപ്പി ആണ്. ഇതുപോലെയുള്ള നല്ല നല്ല റെസിപ്പി ഇനിയും വേണം. ഈ ലോക്ക് down സമയത്ത് നല്ല ഹെൽത്തി ആയ ഒരു റെസിപ്പി ആണ്

  • @prasannauthaman7764
    @prasannauthaman7764 4 ปีที่แล้ว +1

    നാരങ്ങ രസവും, ഉരുളക്കിഴങ്ങ്, ഉള്ളി fry ഞാൻ ഉണ്ടാക്കി രണ്ടും. ചോറിനു നല്ല combination anu, 👌👌

  • @manjukumar2114
    @manjukumar2114 4 ปีที่แล้ว +2

    ഞാന്‍ ഇത് try ചെയ്തു.Husbandനും മോള്‍ക്കുംവളരെ ഇഷ്‌ടപ്പെട്ടു.Really good

  • @manjua.r1171
    @manjua.r1171 4 ปีที่แล้ว +7

    ഓരോ പാചകവും പരീക്ഷിച്ചു നോക്കുന്നു. എല്ലാം സൂപ്പർ. എല്ലാവർക്കും ഇഷ്ടം

  • @karthikavijayan3176
    @karthikavijayan3176 4 ปีที่แล้ว

    Njan innu dosha undakkee nokkee ... first tym annu ingannee undakunathu...very tasty,yummy & healthy, protein rich dosha...no need of chutneys & very easy too

  • @umanambissan4143
    @umanambissan4143 4 ปีที่แล้ว

    Lakshmi maminte orupad recipes njan try cheytitund.orupad varsangalayi magic oven mudangate kanarund..ipozum chila recipes doubt vanal maminte books eduth nokokayanu cheyaru...ipol vlogs ellam mudangate kanarund.ee dosa Kanan simple & super...nale tane undakum...cherupayaru parippu njan dosa undakarund.cherupayarudosa ituvare try cheytatilla....
    Idlik arakumbol uzunninu pakaram cherupayarparippu ittu cheyan patum.super anu...pakse idli yellow color avum..soft & tasty ayikitum...

  • @samuelthomas2138
    @samuelthomas2138 3 ปีที่แล้ว +5

    My sister Grace from Alberta Canada recommended Lakshmi Nair’s tasty Dosa…so good.

  • @Adwaitham_Diaries
    @Adwaitham_Diaries 4 ปีที่แล้ว +33

    മാം ഞാനും ഇപ്പൊൾ മാമിൻെറ ഫാൻ ആണ്. എല്ലാ വീഡിയോസ് ഉം കാണാറുണ്ട്.തീയൽ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.thanks മാം.

  • @mariyapjohny3142
    @mariyapjohny3142 4 ปีที่แล้ว

    ഞാൻ മിക്കവാറും ഉണ്ടാകുന്ന breakfast receipe ആണ്. കുറച്ച് പച്ചരി കൂടെ ചേർക്കാറുണ്ട്.

  • @minibabu5944
    @minibabu5944 3 ปีที่แล้ว +3

    ഞാൻ ഇന്ന് ഉണ്ടാക്കി കേട്ടോ ലക്ഷ്മി ചേച്ചി ..സൂപ്പർ👌🏻🤗

  • @seemaalexander7715
    @seemaalexander7715 4 ปีที่แล้ว +1

    Hi I prepared most of the things like chrupayar dosa gothampu dosa chicken cutlet etc etc all r very tasty and the method of explanation is very very appreciable . Oru jadayum ellarhe ellam parayunnu my kids likes very much all the things I prepared according to theses recipe thx very much now we r watching this channel only thx lot

  • @rasheedake6230
    @rasheedake6230 4 ปีที่แล้ว +1

    താങ്ക്സ് മാം, ഈ സമയത്ത് ഇതുപോലുള്ള വെറേയ്റ്റി ഫുഡ്‌കൾ ഒക്കെ കാണിച്ചു തരുന്നതിന് ഒരുപാട് നന്ദിയുണ്ട്,

  • @rencybiju1356
    @rencybiju1356 4 ปีที่แล้ว +1

    ഞാനുണ്ടാക്കി സൂപ്പർ മാം..
    ഉള്ളിച്ചമ്മന്തി അതിലും സൂപ്പർ😍

  • @rajanichandu4318
    @rajanichandu4318 4 ปีที่แล้ว

    Mam innu njan undakki....ellarkkum ishtamayi...njan diet cheyyunnundu...... itu dhairyayi kazhikkam....njan without oil three no.s kazhichu...........thank you madam......love you

  • @santhar4828
    @santhar4828 4 ปีที่แล้ว +2

    നിങ്ങളുടെ പാചക രീതി വളരെ നന്നായിരിക്കുന്നു.

  • @vishnupriya129
    @vishnupriya129 3 ปีที่แล้ว

    Inn try cheytu... Nallatayirunnuu.... Easy anu indakan.. Nutritious um analloo... Thanks madam

  • @jollyasokan1224
    @jollyasokan1224 4 ปีที่แล้ว +4

    Hi mam നാളെ എന്ത് ഉണ്ടാക്കുമെന്ന് ആലോചിച്ചിരിക്കുവായിരുന്നു അപ്പോഴാണ് ഇത് കണ്ടത് ഓ ദൈവമേ thank you so much 😘

  • @jibibaiju6203
    @jibibaiju6203 4 ปีที่แล้ว +1

    ഹായ് മേം ... ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്.നന്ദി.

  • @aparnasanthosh5837
    @aparnasanthosh5837 4 ปีที่แล้ว +10

    I tried ur almost all receipes mam and its come out very superb...thank you so much mam

  • @revathikm7979
    @revathikm7979 ปีที่แล้ว

    Thank you 💕 so much chechi.ith pole easy breakfast 🍳 Kure aaayi search cheyyunnu😊

  • @ashasaramathew
    @ashasaramathew 4 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി ma'am....superb

  • @nishajasmine5771
    @nishajasmine5771 4 ปีที่แล้ว +23

    ഈ ലോക്ക് ഡൌൺ കാലം പാചകം ആസ്വദിച്ചു ചെയ്യിപ്പിച്ച ചേച്ചി നിങ്ങളാണ് താരം. Big salute dear

  • @ponnuchinnu5922
    @ponnuchinnu5922 4 ปีที่แล้ว +1

    Payar ദോശ നാരങ്ങാ രസം ആദ്യമായിട്ടാണ് രസം സൂപ്പറായിരുന്നു ഇനി ദോശ ഉണ്ടാകാം thanku so much mam. mam ഇങ്ങനെ ഒരു വ്ലോഗ് തുടങ്ങിയതിന് ഇപ്പൊ കുക്കിങ്ങിന്റ്റെ ടെന്ഷനയില്ല 🥰🥰🥰🥰🌹🌹🌹🌹🌹💖💖💖💖💖

  • @ashianashams2813
    @ashianashams2813 3 ปีที่แล้ว +1

    നാളെ ഇൻശാ അല്ലാഹ് ഇത് തന്നെ breakfast
    പയർ വെള്ളത്തിൽ ഇട്ടു

  • @rajithapraveenitsmylife6751
    @rajithapraveenitsmylife6751 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി ഈ ദോശ ..... അടിപൊളിയാണ് ട്ടോ ,,,, Thank U ചേച്ചി ,,,,

  • @remachandran8986
    @remachandran8986 4 ปีที่แล้ว +3

    Thankyou so much Ma'am..ente vaveku ethu njan koduthu he liked it..😘

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 ปีที่แล้ว +2

    ചെറുപയറു കൊണ്ട് ഇങ്ങനെയും സംഭവം ആക്കാൻ എന്ന് ഇപ്പോൾ ആണ് മനസ്സിലാകുന്നത്.. അടിപൊളി

  • @sumayyarashid5280
    @sumayyarashid5280 3 ปีที่แล้ว

    Thank u so much eniyum ithpolthe rice illatha recipes iduuu

  • @muhammedmuhammed3801
    @muhammedmuhammed3801 4 ปีที่แล้ว +21

    ഞാൻ അത്യമായിറ്റ് കാണുകയാണ് ചെറുപയർ ദോശഅതിന്റെ കൂടെ ഉള്ളി ചമ്മന്തി വൗ സൂപ്പർ 😋😚👍

    • @kunnathhmd
      @kunnathhmd 4 ปีที่แล้ว

      Same to you 😁

    • @deepakk866
      @deepakk866 ปีที่แล้ว

      @@kunnathhmd l

  • @remasuresh8020
    @remasuresh8020 4 ปีที่แล้ว +2

    This is the most liked breakfast in Andhra Pradesh known as PESARATTU . Will be very tasty if stuffed with upma. can also stuff with onion, ginger and greenchilli

  • @twinsworld8166
    @twinsworld8166 4 ปีที่แล้ว +1

    ഞാൻ ഇന്ന് Mam ഉണ്ടാക്കിയ
    പോലെ പെറോട്ട ഉണ്ടാക്കി .super ആയിരുന്നു. My son is a big fan of perotta.so he is so happy. Thank you Mam.love you.stay safe

  • @yoonusasiangold7859
    @yoonusasiangold7859 4 ปีที่แล้ว +16

    Innu ithayirunnu breakfast....ellarkum eshttayi😍👍

  • @ashrafvp4150
    @ashrafvp4150 3 ปีที่แล้ว

    ഞാൻ മുളപ്പിച്ചു ഉപയോഗിക്കുന്നെ mam സൂപ്പർ 👍👍🤩🤩

  • @sumamanohar2105
    @sumamanohar2105 4 ปีที่แล้ว

    Madam ithil kurachu jeerakavum kurachu gingerum koodi cherthal valare nannayirikkum. Ithinu ginger chutney nalla combination aanu. Njan 40years Hhyderabadil aayirunnu.

  • @LeelaKitchen
    @LeelaKitchen 4 ปีที่แล้ว +2

    Hi Lekshmichechi super presentation anu chechide. Njagale pole olla newcommers chechi valiyoru inspiration anu theerchayum

  • @chithraunni992
    @chithraunni992 3 ปีที่แล้ว

    നാളത്തേക്ക് ദോശയ്ക്കു അരിയിടാൻ മറന്നിട്ടു എന്തുണ്ടാക്കും എന്നാലോചിച്ചിരിക്യാരുന്നു... അപ്പോഴാണ് ചേച്ചിയുടെ ഇൻസ്റ്റന്റ് ചെറുപയർ ദോശ.. ചെറുപയർ പൊതിർത്താൻ വെച്ചു 😜😜😜thnks chechi🙏🙏

  • @kannanvt6078
    @kannanvt6078 4 หลายเดือนก่อน

    കോവിഡിനു ശേഷം കണ്ടപ്പോഴാണ് അതിജീവനത്തിൻ്റെ ഭീകരമുഖം ഇപ്പോൾ ഓർക്കുന്നത്🌿🙏

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +1

    ഇന്നലെ ഇതിന്റ പ്രെമോ കണ്ടത് മുതൽ ഇതെന്ത് വിഭവം ആണെന്ന് ഓർത്തു. കണ്ടപ്പോ ഇഷ്‌ടമായി. ഇനി ഉണ്ടാക്കി നോക്കട്ടെ..
    പിന്നെ നാരങ്ങ രസം ഇപ്പോ ഇവിടെ സ്ഥിരമായി ഉണ്ട്. എല്ലാർക്കും ഇഷ്‌ടപ്പെട്ടു.. സന്തോഷം ചേച്ചി..

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว

    ഡയറ്റു ചെയ്യുന്നവർക്ക് പറ്റിയ റെസിപ്പി👌👌👌👌👌👌👌👌
    പയർ വെള്ളത്തിലിട്ടു 👍👍👍

  • @lalithaable
    @lalithaable 4 ปีที่แล้ว +1

    I am not a malayali bit great fan of you a great and complete women all rounder

  • @geethaajith7097
    @geethaajith7097 4 ปีที่แล้ว +1

    Super mam എല്ലാം videos njan കാണും നാളെ ഇതു try ചെയ്യും

  • @simisolotravel6561
    @simisolotravel6561 4 ปีที่แล้ว

    In Bangalore, we makes pesarattu using besan powder, adding little rava powder and ginger, carrot grated, onion, green chilly etc.. a Pune girl taught me long back

  • @rarirajr8108
    @rarirajr8108 4 ปีที่แล้ว +1

    Ullitheeyal naranga rasam urulakizhangu kari enniva undakkii...spr mam thank you

  • @sathimurali1059
    @sathimurali1059 4 ปีที่แล้ว

    Madam njan sathiyamma adoor kadampanad, cherupayar kondulla dosa,chatni innundakki ente mal anu ithu cheythu thannathu valaray nallathanu, njan ippol abudabi l anu makalude kunjine nokkan vannu ee rec..pi kanichu thannathinu valaray nanni parayathirikkan vayya ( malayalathil ezhuthan chihnangal padanu athanu ingane ezhuthunnathu ,vaikkanam) thank you madam

  • @fathimamohamed1168
    @fathimamohamed1168 4 ปีที่แล้ว

    Hi Mam .. njan undakki kidu taste aayrnnu..ellarkm nalla ishtayi

  • @divyasajeev9596
    @divyasajeev9596 4 ปีที่แล้ว +31

    ഞാനും നാളെ ഉണ്ടാക്കും... നാളെ എന്ത് എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു... കിട്ടിപ്പോയി 😉

  • @sebastiankc8004
    @sebastiankc8004 4 ปีที่แล้ว +2

    Super, super super dosha, thank you very much lekshmi mam, stay home, stay safe, stay healthy take care

  • @dhanyasudeep7391
    @dhanyasudeep7391 4 ปีที่แล้ว +255

    The complete women😍😍😍😍ennu thonunnavar parayu😍😍😍😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +8

      🙏❤

    • @julietsonia10
      @julietsonia10 4 ปีที่แล้ว +9

      Definitely complete woman. Inspiring and full of positivity

    • @thahiravabdurahoof1305
      @thahiravabdurahoof1305 4 ปีที่แล้ว +2

      @@LekshmiNair e

    • @sasikalasanjeev1161
      @sasikalasanjeev1161 4 ปีที่แล้ว +4

      ,എനിക്ക് ഏറ്റവും ഇഷ്ടപെട്ട ലക്ഷ്മി mam 🙏🙏once നേരിട്ടു കണ്ടു
      സംസാരിച്ചു
      മോൾക്ക് അഡ്മിഷൻ നു വേണ്ടി കോളേജ് ഇൽ ചെന്നപ്പോൾ
      Very സിമ്പിൾ
      ഒട്ടും ജാട ഇല്ല
      പ്രതീക്ഷ ജാട കാണും എന്നായിരുന്നു
      Superb iron lady 👍👍👍👍

    • @sasikalasanjeev1161
      @sasikalasanjeev1161 4 ปีที่แล้ว +1

      Yes 😍😍😍😍

  • @shyjyrinto2493
    @shyjyrinto2493 4 ปีที่แล้ว +1

    madam njan undaki .innu.ellarkum ishtam ayito....thank you.....

  • @sushamaammankodu77
    @sushamaammankodu77 4 ปีที่แล้ว

    സാധാരണ ഉഴുന്നു കൂട്ടിയ ദോശയിൽ ഉഴുന്നിനു പകരം ചെറുപയർ ചേർത്ത് ഞാൻ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ ഇതു മാത്രമായി ഉണ്ടാക്കിയിട്ടില്ല .. ഇതും നോക്കാമിനി. താങ്ക് യൂ💕

  • @shailanajeeb4929
    @shailanajeeb4929 3 ปีที่แล้ว

    Super orupad prayoganamulla recipe ayirunnu thanks mom

  • @abdurahman3771
    @abdurahman3771 ปีที่แล้ว

    പൊളിയാണ് മുത്തേ 😘🥰

  • @jerinphilipvarghese
    @jerinphilipvarghese 4 ปีที่แล้ว +1

    Thank you chechi thank you so much ee lock down timeil ethrauyum nalla nalla kaaryngal kaanichu tharunna chechi GOD BLESS YOU

  • @lovelandvlogs9443
    @lovelandvlogs9443 4 ปีที่แล้ว

    Engane diet cheyyamnnu chechide videos kanditta padiche orupadishttayi valare useful video big thanks love u lot

  • @vijimanojm.v6581
    @vijimanojm.v6581 4 ปีที่แล้ว +1

    Mom ethupolulla recipe eniyum edane athu pola chorinta kooda kazhikkanullarecipe koodi edane lockdown ayathu kondu daily ororo karikal kootti maduthu ☹fish onnu. Kittunnilla evida ennum vegetable kariya😔

  • @akhilah82
    @akhilah82 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി. It's very tasty. Thank you ma'am for the healthy and tasty recipe

  • @veryniceunnikrishnan2451
    @veryniceunnikrishnan2451 4 ปีที่แล้ว

    ഞാൻ അടദോശയും ചെറുപയറു ദോശയും ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. നല്ല രുചി ഉണ്ടായിരുന്നു 👌

  • @shiljasindia8934
    @shiljasindia8934 4 ปีที่แล้ว

    Njanum ippo fan oru dhivasam kothu chappathi today chicken fry... Ellam superbbbb

  • @beenasamuel8178
    @beenasamuel8178 4 ปีที่แล้ว +3

    cheru payar dosa and ulli chammanthy was so superb..loved it.

  • @naseehack3891
    @naseehack3891 4 ปีที่แล้ว

    Adipoli anu.... Njan try cheythu

  • @Farhana_bai
    @Farhana_bai 4 ปีที่แล้ว

    Chechi njan checheeda oruvida petta dishes okkey try chryyarund, try cheythathu okkey nallathaynu.. dosha and chutney try cheythu dosha mavil alpam inchi koodi cherthappol aan ok ayathu otherwise it's gud.. anyway thanks for a variety dish...

  • @jesnajesna9806
    @jesnajesna9806 4 ปีที่แล้ว

    തീർച്ചയായും ട്രൈ ചെയ്യും mam, സിമ്പിൾ &healthy, താങ്ക്സ് mam

  • @youmeme9391
    @youmeme9391 4 ปีที่แล้ว +41

    Pray for us mam.nurses and doctor's....God bless your family

  • @tincyjohn432
    @tincyjohn432 4 ปีที่แล้ว

    Pesarattu dosa .....super.. Telugu people stuffing pole dosakku akathu uppumavu vechu kazhikkum

  • @archanap.s3437
    @archanap.s3437 4 ปีที่แล้ว

    This is pesarattu an Andra receipie..she has done a variant of it..looks yummm though..🥰

  • @aswathydinesh3387
    @aswathydinesh3387 4 ปีที่แล้ว +1

    Hai, മാഡം ഞാൻ ഇന്ന് ഈൗ ദോശ ഉണ്ടാക്കി. നല്ലതരുന്നു. എല്ലാവർക്കും ഇഷ്ടമായി. താങ്ക്സ്

  • @nijibrins1771
    @nijibrins1771 4 ปีที่แล้ว +1

    Enik pick kandapozhe ariyamayirunnu pesarattu dosa aanennu karanam njan ith undakarundu.njan ithiri inchi koodi cherkarund.chechi e chutney enik puthiya ariva.njan coconut chutney aanu undakaru ini e chutney kooti ini pesarattu dosa undaki kazhikanam.chechi oru karyam koodi yesterday karikku shake undaki husband nu makalkum othiri ishtamai.juice us nte recipes inium vere idane...😀

  • @sooryasworld
    @sooryasworld 4 ปีที่แล้ว +6

    ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് ചെറുപയർ ദോശ... 👌👌👌👌

  • @Axif-10
    @Axif-10 ปีที่แล้ว

    Maarippoyi kidukkaachi doshayalla ith kidukkaachi appam 👍

  • @jahnavimanavi
    @jahnavimanavi 4 ปีที่แล้ว +1

    Thank u mam.nale eth undaki nokanam.

  • @keralakomban1852
    @keralakomban1852 3 ปีที่แล้ว

    Nigle e video ill use chyuna mixi grinder Adanne aditte company

  • @malupremgith4210
    @malupremgith4210 4 ปีที่แล้ว

    Njangal visakhapatnam undayirunnappol pesrat dosa undakkarund nalla tasty and protein rich aanu njan ippozhum idakkokke undakkarun👍😄

    • @lathasudhakaran3282
      @lathasudhakaran3282 4 ปีที่แล้ว

      Njanundakksrundu chechi kadalayumkudi idum supper.

  • @vishnupriyakichu5846
    @vishnupriyakichu5846 4 ปีที่แล้ว

    പേസരട്ട് ദോശ ന്നാണ് ഇതിന്റെ പേര്.
    എന്തായാലും try ചെയ്യുന്നുണ്ട്.
    താങ്ക്സ്

  • @Aesthocore_
    @Aesthocore_ 4 ปีที่แล้ว +12

    Nonstickil vellamoyikkade mam, chood kurakkan adutha aduppil irakki vech dosha oyikkuka, udane thanne theeyulla aduppil thanne vekkuka appol crrct aavum, try it

  • @geethadevikg6755
    @geethadevikg6755 4 ปีที่แล้ว +1

    Super. നാളെത്തന്നെ ചെറുപയർ ദോശ ഉണ്ടാക്കും

  • @priyap3732
    @priyap3732 4 ปีที่แล้ว

    Am a big fan you ...... tomorrow I will make it...

  • @anjalymahadev7756
    @anjalymahadev7756 4 ปีที่แล้ว

    Njan ithu undakki nokki. Othiri ishtappaettu

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว

    Chechiyude paachakam ellaam sooper .njaan chechiyude aduthu thanneyaa thaamasam .All saints il aanu .

  • @ushathampi5695
    @ushathampi5695 2 ปีที่แล้ว

    Hello mam I tried this morning , it’s comes out very good and chutney also… very good taste with chutney thank you for the recipe ❤❤❤❤

  • @hunskitchen968
    @hunskitchen968 4 ปีที่แล้ว

    Nalla bangiyulla dress Nalla manasanu ellam thurannu parayunnu eniku orupadu ishtamanu thanks

  • @TravelNFoodStory
    @TravelNFoodStory 4 ปีที่แล้ว

    Recipe good..samsaram very very good

  • @bhaskaranpk9534
    @bhaskaranpk9534 3 ปีที่แล้ว +5

    Dear mam, pl take extra care as you strain a lot while breathing. May god bless you.

  • @ashianashams2813
    @ashianashams2813 3 ปีที่แล้ว

    ഉണ്ടാക്കി നോക്കി... 👍👍👍താങ്ക്സ് ഒരുപാട്

  • @induvijayan5476
    @induvijayan5476 4 ปีที่แล้ว

    ഈ ദോശ ആദ്യമായാണ് കാണുന്നത് .ഉള്ളി ചമ്മന്തി എൻ്റെ സ്ഥിരം ചമ്മന്തിയും ഫേവറിറ്റുമാണ് .Thank u Mam.

  • @mariyasalam5072
    @mariyasalam5072 2 ปีที่แล้ว

    Adipoli
    Easy recipes
    Thank you very much

  • @shaheenayousuf2650
    @shaheenayousuf2650 4 ปีที่แล้ว +2

    Munb mam magicovenil kanichapol ngn undakiyirunnu...adipoly tastaa....

  • @vasanthysurendran688
    @vasanthysurendran688 3 ปีที่แล้ว

    Adipoly.urappayum njan undakkum.

  • @shaheenanavas2978
    @shaheenanavas2978 4 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്. ഞങ്ങൾ ഉണ്ടാക്കി

  • @lathikaramachandran4615
    @lathikaramachandran4615 4 ปีที่แล้ว

    Super dosa. Very easy. Nale morning try cheidu parayam. Hope all are u doing good..love u all

  • @nuhaziinuh8575
    @nuhaziinuh8575 4 ปีที่แล้ว +3

    Super naan enthayalum try cheyyum🥰😋

  • @purplelight7431
    @purplelight7431 4 ปีที่แล้ว +2

    Hai Mam... so simple, protein rich, may be tasty.. sure I will do. Thank you so much

  • @raginikumar4652
    @raginikumar4652 4 ปีที่แล้ว +36

    അടിപൊളി വയര്‍ ഭാഗ്യം ലഭിച്ച mam ന്റെ hus & kids

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว

    കുറച്ചു കായം podi കൂടെ ചേർത്താൽ നല്ല taste ആണ്..

  • @muhammedansarpk1187
    @muhammedansarpk1187 4 ปีที่แล้ว +6

    സൂപ്പർബ് മാം
    ദോശ കണ്ടിട്ട് തന്നെ കൊതിയാവുന്നു
    നിങ്ങൾ ഒരു സംഭവമാണ് ട്ടോ മാം
    ചമ്മന്തി😋😋😋
    U R awosome
    Lovely😘😘😘😍😍😍😍😊😊😊

  • @JishnuVasudevanNamboothiri
    @JishnuVasudevanNamboothiri 4 ปีที่แล้ว

    Superbbb... I tried 👌👌👌👌👌

  • @ANANLAKH
    @ANANLAKH 4 ปีที่แล้ว +20

    We add 2 tbsp of raw rice and 1 piece of ginger while grinding the batter. Traditionally its served with Ginger chutney. 😋 😊.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      😍

    • @soulcurry_in
      @soulcurry_in 4 ปีที่แล้ว

      I was about to say that too. I have seen it being made like this - th-cam.com/video/VzY8RRnxiGo/w-d-xo.html

    • @soulcurry_in
      @soulcurry_in 4 ปีที่แล้ว

      Am sure this is your own version :)

    • @nishapraveen9066
      @nishapraveen9066 4 ปีที่แล้ว

      Wow

  • @jayathomas2737
    @jayathomas2737 4 ปีที่แล้ว

    മാഡം ഇന്നലെ നാരങ്ങ രസവുംpotatofry ഞാൻ ഉണ്ടാക്കി

  • @susanalexander8756
    @susanalexander8756 ปีที่แล้ว

    ചമ്മന്തി സൂപ്പർ. കൊതിവരുന്നു