Uppum Mulakum 3 | Flowers | EP # 120

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @Shamix_______10
    @Shamix_______10 หลายเดือนก่อน +124

    നീലു പറഞ്ഞത് നല്ല കാര്യം ആണ്
    ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എത്രയോ ആളുകൾ മക്കൾ ഇല്ലാതെ സങ്കട പ്പെടുന്നു എന്നാൽ അത്പോലെ തന്നെ എത്രയോ മക്കൾ അനാദലയത്തിൽ ഒറ്റ ക്ക് കഷ്ട്ട പ്പെടുന്നു ഇവരെ ദാത്തെടുത്താൽ രണ്ട് കൂട്ടർക്കും സന്തോഷ ത്തോടെ ജീവിച്ചു കൂടെ
    നോക്കാൻ വിധി ഉണ്ടെങ്കിൽ ഏത് മക്കളും നോക്കും അല്ലെങ്കിൽ പ്രസവിച്ചതായിട്ടും കാര്യം ഒന്നും ഇല്ല

    • @arunr5217
      @arunr5217 หลายเดือนก่อน +3

      trigger movie inspired dialogue😂

  • @Rashid.ARashi
    @Rashid.ARashi 2 หลายเดือนก่อน +238

    പാൽ വാങ്ങി വരുന്ന ബാലുവിന് കിട്ടുന്നത് കട്ടൻചായ 😂😂😂

    • @Sheeja-zs2pu
      @Sheeja-zs2pu 2 หลายเดือนก่อน +1

      😂😂😂😂😂

    • @Soulrider4631
      @Soulrider4631 2 หลายเดือนก่อน +4

      അവിടെ പാൽചായ വയ്ക്കുന്നതെ കണ്ടിട്ടില്ല അപ്പോഴാ....😂😂

    • @Athiraathy4445
      @Athiraathy4445 2 หลายเดือนก่อน +4

      Balu chaya kudikkarilla.. Kattan anu ishtam

    • @muhammedshan4131
      @muhammedshan4131 2 หลายเดือนก่อน +1

      😊😊

    • @invertedviews
      @invertedviews 2 หลายเดือนก่อน

      Morning enekumpo odane oru neram palchaya..baki time kattan.

  • @vismayaprakash3196
    @vismayaprakash3196 2 หลายเดือนก่อน +136

    നീലു ഗൗരിയോട് വിഷമം ചോദിക്കുന്നത് കേൾക്കുന്നത് തന്നെ അടിപൊളി ❤️അതുപോലെ ഗൗരി അനുഭവിക്കുന്ന stress ഒക്കെ എന്ത് അടിപൊളി ആയിട്ട അഭിനയിക്കുന്നത്

  • @akhilaakku3112
    @akhilaakku3112 2 หลายเดือนก่อน +140

    13:21 ലെച്ചുന്റെ കഥ... കൊള്ളാം thrilling story😂🔥🔥

    • @Dreams-jm7hl
      @Dreams-jm7hl 2 หลายเดือนก่อน +2

      സിനിമയിലെ കഥ 😀 വല്ലപ്പോഴും സിനിമയൊക്കെ കാണണം ഇത് മാത്രം കാണാതെ...

    • @appudevadas
      @appudevadas 2 หลายเดือนก่อน

      ഏതാ സിനിമ ​@@Dreams-jm7hl

    • @SreelekshmiSekhar
      @SreelekshmiSekhar 2 หลายเดือนก่อน +1

      ​@@Dreams-jm7hl11:04

    • @Harinair-np3hw
      @Harinair-np3hw หลายเดือนก่อน +1

      Ithupole oru cinema und

  • @MrLatheefa
    @MrLatheefa 2 หลายเดือนก่อน +69

    കുട്ടുമാമന്റെ കാതപാത്രം ഇപ്പോൾ കുറച്ച് ഒതുക്കം വന്ന റോൾ ആയി എന്ന് തോന്നുന്നുണ്ടോ 👍

  • @Sathya-y1f
    @Sathya-y1f หลายเดือนก่อน +4

    സത്യം ഒരു മനുഷ്യനും അതിന്റെ ഫാമിലിക്കും വേണ്ടതെല്ലാം ഉപ്പും മുകളിലും ഉണ്ട് ഓരോ എപ്പിസോഡിലും അവനവനു വേണ്ടുന്നതെന്തെങ്കിലും കാണും ഇതിന്റെ ഓരോ പ്രവർത്തകരെയും അഭിനന്നിക്കുന്നു എത്ര കൊല്ലമായി കാണുന്നു വീട്ടിലെ അംഗങ്ങളായി ഒരാളെ പോലും മാറ്റി നിർത്താൻ പറ്റില്ല നീലും ബാലും ഒരു രഷേമില്ല ഗൗരി അതിനൊപ്പം ശിവയെ മിസ്സ്‌ ചെയ്യുന്നു പറഞ്ഞാൽ തീരില്ല god blessing all❤️❤️❤️❤️❤️❤️❤️❤️

  • @amalps9218
    @amalps9218 2 หลายเดือนก่อน +20

    നിലു അമ്മ പൊളിച്ചു ❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @bijumonS-y4x
    @bijumonS-y4x 2 หลายเดือนก่อน +13

    ഗൗരിക്ക് നല്ല നാത്തൂനെ കിട്ടിയത് വളരെ ഭാഗൃം തന്നെയാണ്

  • @Dreams-jm7hl
    @Dreams-jm7hl 2 หลายเดือนก่อน +307

    പാല് വാങ്ങിയാലും എപ്പോഴും കട്ടൻ ചായയാണ് എന്നാണ് നാട്ടുകാർ പറയുന്നത് 😅😅😅
    പ്രേക്ഷകർക്കിട്ട് കൊട്ടിയതാ 😅😅
    കവർ പാല് ഇതിന് തന്നെ കൊള്ളാം 😀
    ക്ലൈമാക്സ്‌ കല്ലു കൊച്ചിനെ കൊണ്ട് വന്ന് കുത്തിക്കയറ്റാനുള്ള പദ്ധതി... 😀

    • @sarathsarath2427
      @sarathsarath2427 2 หลายเดือนก่อน +8

      പിന്നേം വെറുപ്പിക്കുമോ

    • @ligeshkb2728
      @ligeshkb2728 2 หลายเดือนก่อน +16

      2വയസായ കൊച്ച് പക്ഷെ സംസാരവും പെരുമാറ്റവും 4വയസിന്റെ 😄

    • @bindhusathish6384
      @bindhusathish6384 2 หลายเดือนก่อน +17

      അതിനെ കൊണ്ടു വരാതിരുന്നാൽ മതി

    • @jabirvp3861
      @jabirvp3861 หลายเดือนก่อน +2

      ആ കുട്ടിയും പാറുനെ പോലെ ആയി വരട്ടെ

    • @jabirvp3861
      @jabirvp3861 หลายเดือนก่อน

      ​@@bindhusathish6384ആ മോളും ഈ പ്രായത്തിൽ തെന്നെ അഭിനയിച് പൈസ ഉണ്ടാകട്ടെ

  • @prithvi969
    @prithvi969 2 หลายเดือนก่อน +11

    ലെച്ചു പൊളിച്ചടുക്കി, സ്റ്റോറി കിടു, അത് വേണോ വേറെ മക്കളില്ലേ അച്ഛാ എന്ന് ബാലുനോട് 😂

  • @alan7-r5z
    @alan7-r5z 2 หลายเดือนก่อน +45

    ഉപ്പും മുളകും എന്നും കാണുന്നവർ ഉണ്ടോ 💛💛💛💛❤️‍🔥❤️❤️❤️❤️‍🔥❤️‍🔥

  • @Ain-l4j
    @Ain-l4j 2 หลายเดือนก่อน +66

    2:26 - 2:37 proof that uppum mulakum team is reading TH-cam comments 😂

  • @sayjen123
    @sayjen123 2 หลายเดือนก่อน +47

    പാല് കളഞ്ഞ ഷൂട്ട്‌ വേണ്ടായിരുന്നു

    • @Mubeenack07
      @Mubeenack07 2 หลายเดือนก่อน +6

      Yes food wasting is bad

  • @sherinjohn1380
    @sherinjohn1380 2 หลายเดือนก่อน +76

    ഞങ്ങളുടെ ബാലുച്ചനെ ഒരു പാട് ഇഷ്ടമാണ്❤️❤️❤️

  • @nivya44
    @nivya44 2 หลายเดือนก่อน +854

    ഈ സീസൺ സ്റ്റാർട്ട് ചെയുന്ന ടൈം തന്നെ കല്ലുവിനെ ശ്രീക്കുട്ടന്റെ മകളായി കൊണ്ട് വന്നാൽ മതിയായിരുന്നു

    • @suhailarashu
      @suhailarashu 2 หลายเดือนก่อน +80

      വേണ്ട.... Ithilekk പുറത്തുനിന്നു ആള് വന്നാൽ കാണാനുള്ള ത്രിൽ പോവും ഈ കുടുംബം അത്രതന്നെ ഉള്ളതാണ് രസം. മുടിയൻ വന്നാൽ polikkum

    • @shajishakeeb2036
      @shajishakeeb2036 2 หลายเดือนก่อน +28

      Ayyo venda...

    • @nivya44
      @nivya44 2 หลายเดือนก่อน +15

      ​@@suhailarashuഅവർ ആദ്യം ലച്ചുന്റെ മകൾ ആയിട്ടല്ലെ കൊണ്ടുവന്നെ അതുകൊണ്ട് പറഞ്ഞത

    • @MusthafaMusthafa-c6s
      @MusthafaMusthafa-c6s 2 หลายเดือนก่อน +36

      കല്ലു വേണ്ട വേറെ ഒരു കുട്ടി മതി അല്ലെങ്കിൽ സർപ്രൈസ് ആയി പ്രഗന്റെ ആയാലും മതി അതാണ് കൂടുതൽ ഭംഗി ആകും

    • @TiyaJob
      @TiyaJob 2 หลายเดือนก่อน +37

      എന്തിനു.. ആ കൊച്ചു വെറും ബോർ അഭിനയം

  • @RatheeshKM-n6t
    @RatheeshKM-n6t 2 หลายเดือนก่อน +132

    ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ബാലുവിന്റെ എൻട്രൻസ് പാലാണ് ❤❤

  • @SidharthC-p8q
    @SidharthC-p8q หลายเดือนก่อน +4

    കുട്ടുമാമൻ പാവം ലെച്ചു ചേച്ചിയുടെ കഥ കേട്ട് ഞെട്ടിപ്പോയി😂😂😂

  • @saleemkp6713
    @saleemkp6713 2 หลายเดือนก่อน +30

    ഗൗരി എന്നാ നടത്തുന് നിലു എന്നാ നാത്തൂൻ ഒരു അമ്മയുടെ സ്ഥാനം വരെ കൈ കാര്യം ചെയ്യുന്നു
    സകല നാത്തൂൻ മാരും ഇത് പോലെ ജീവിതത്തിൽ ആയിരുന്നെങ്കിൽ ഒരു വീട്ടിലും പ്രശ്നം കാണില്ല 😁😁😁

  • @Anuworld943
    @Anuworld943 2 หลายเดือนก่อน +69

    2:32 അത് നമുക്ക് ഇട്ടണലോ മച്ചമ്പി 😂😂

  • @muhammedshan4131
    @muhammedshan4131 2 หลายเดือนก่อน +11

    ഇന്നത്തെ ഉപ്പും മുളക്കും കൊള്ളാം 👍👍

  • @abhilashkerala2.0
    @abhilashkerala2.0 2 หลายเดือนก่อน +6

    Neelu good point ❤❤❤😢
    Ammayi 😢😢😢paavam
    Balu anna❤❤
    Sree❤❤
    Lachu❤❤

  • @jyothipraseed2991
    @jyothipraseed2991 2 หลายเดือนก่อน +19

    Gouride Innathe LOOK Cute And Natural Ayittund..........💖💖

  • @thressiam.j4778
    @thressiam.j4778 2 หลายเดือนก่อน +110

    ബാലു ആ വീട് സ്വന്തമായി വാങ്ങി പടവലം കാരെയും നെയ്യാറ്റിൻകര ഞെട്ടിക്കണം

  • @georgevp5623
    @georgevp5623 2 หลายเดือนก่อน +27

    നീലുവിന് ഇന്ന് നല്ല മൂഡാണ്

  • @fousiyahamsath5691
    @fousiyahamsath5691 2 หลายเดือนก่อน +19

    Anyone's Malappuram 😂❤

  • @afzyvlog6782
    @afzyvlog6782 2 หลายเดือนก่อน +36

    ബാലുച്ചേട്ടൻ ഈ വീട് വാങ്ങിച്ചു എല്ലാരേയും മുമ്പിൽ നെട്ടിക്കണം

  • @sandrasamuel27
    @sandrasamuel27 2 หลายเดือนก่อน +12

    Neelu very active this age.who can belive she is having grandchildren ❤

  • @pvvvpvvvs7778
    @pvvvpvvvs7778 2 หลายเดือนก่อน +24

    ലച്ചുവും കൊച്ചും എന്തിനാണാവോ അടിച്ച് പിരിങ്ങത്.. പിന്നെ.. ഒരു കാര്യം.. ലച്ചുവിന് ഇനിയും ഒരു അമ്മ look കിട്ടുന്നില്ല..

  • @smoothyt7243
    @smoothyt7243 หลายเดือนก่อน +5

    10:13 thorappan balu❎
    Thurumb sumesh✅

  • @Reactsiam
    @Reactsiam 2 หลายเดือนก่อน +47

    മെർലിൻ കേശുവിന്റ ആന്റിടെ age ആയി തോന്നുവാ 😂😂 ലൗ ഒക്കെ ആകുമ്പോൾ അവന്റെ age യിൽ ഉള്ള ആളേ കിട്ടാനില്ല 🤣🤣

    • @Dreams-jm7hl
      @Dreams-jm7hl 2 หลายเดือนก่อน +4

      ഉറങ്ങിക്കിടന്നതാണോ.... ഇന്ന് കേശു,,, മെർളിൻ ഇല്ല...

    • @Reactsiam
      @Reactsiam หลายเดือนก่อน +1

      @@Dreams-jm7hl njan daily episode kanarilla one week full episode sat - sunday erunnu kanarollu.. Enik ജോബ് onde

  • @noorasathir471
    @noorasathir471 หลายเดือนก่อน +2

    2:31 😂😂Ath polichu..Comment inulla marupadi..😅

  • @rahulvarma1875
    @rahulvarma1875 2 หลายเดือนก่อน +38

    Miss you പാറു, കേശു, ശിവാനി ❤

    • @nikhilk2780
      @nikhilk2780 2 หลายเดือนก่อน +2

      Mudiya

    • @afsal4369
      @afsal4369 2 หลายเดือนก่อน

      Shivani not coming

  • @brothersszzz695
    @brothersszzz695 2 หลายเดือนก่อน +22

    കോസ്റ്റ് എപ്പിസോഡ് എങ്കിലും ബാലു ചേട്ടന്റെ നാട്ടിലേക്ക് കൊണ്ടുപോയ നന്നായിരിക്കും❤❤❤ ബാലു ചേട്ടനും ലച്ചു ചേച്ചിയും അച്ഛനും മോളും തമ്മിലുള്ള കോമ്പോ അടിപൊളിയാണ്

    • @vidhyav5240
      @vidhyav5240 2 หลายเดือนก่อน +1

      Yes Missing their bond🥺❤️💥

  • @Shahana9484shahana
    @Shahana9484shahana 2 หลายเดือนก่อน +263

    𝗠𝘆 𝗕𝗶𝗿𝘁𝗵𝗱𝗮𝘆. anne oru 100 𝗹𝗶𝗸𝗲. tharamo.. 🙂

    • @Aleenashaj
      @Aleenashaj 2 หลายเดือนก่อน +3

      Happy birthday 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @sanilsanil9625
      @sanilsanil9625 2 หลายเดือนก่อน +2

      Happy birthday🎂

    • @shahalashalu2465
      @shahalashalu2465 หลายเดือนก่อน +2

      Happy Birthday 🎈🎈🎂🎂

    • @santhavasanthan1289
      @santhavasanthan1289 หลายเดือนก่อน +1

      Happy Birthday 🎂🎂🎂

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv หลายเดือนก่อน

      @@Shahana9484shahana omkv

  • @nandhunandhu7177
    @nandhunandhu7177 2 หลายเดือนก่อน +4

    ഈ ഭാസിക്ക് കേറി അഭിനയിച്ചാൽ എന്താ ചേട്ടാ നിങ്ങളും ബാലു ചേട്ടനും ആയിട്ടുള്ള combo 💥💥

  • @Dreamcatcher-As09
    @Dreamcatcher-As09 2 หลายเดือนก่อน +50

    അപ്പോൾ കമന്റ് വായിക്കാറുണ്ട് ലെ. പാല് വാങ്ങി കട്ടൻ ചായ ഉണക്കുന്നത്.

  • @rajeshkannan2364
    @rajeshkannan2364 2 หลายเดือนก่อน +15

    ഇതിൽ ആക്ട് ആണെങ്കിലും ഗൗരിയുടെ സങ്കടം എനിക്ക് മനസിലാകും 4 വർഷം കാത്തിരുന്നു കിട്ടിയ കുട്ടി 8ആം മാസത്തിൽ എന്റെ ഭാര്യയുടെ വയറ്റിൽ വച്ചു പോയി.... മോൻ ആയിരുന്നു...... അവൻ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ മാസം ഒക്ടോബർ 25 ന് ഒന്നാം പിറന്നാൾ ആയിരുന്നു...😢😢😢😢
    അവരുടെ വിഷമം ഞാൻ മനസിലാകുന്നു...

    • @athirachikku5580
      @athirachikku5580 2 หลายเดือนก่อน +4

      Sarilla bro ....🫂
      Wife nalla healthy aay pettenn oru baby varaan daivam bless cheyyattee🙌

    • @joseabraham7734
      @joseabraham7734 หลายเดือนก่อน +3

      Oo my god 🫂 ellam sari aakum, daivam oru kunjine tharum sure

  • @nishajames4382
    @nishajames4382 2 หลายเดือนก่อน +38

    2:31 ഇപ്പോൾ എങ്കിലും സമ്മതിച്ചല്ലോ ബാലു അണ്ണാ

    • @amalaantu3900
      @amalaantu3900 2 หลายเดือนก่อน

      😂😂😂😂 ath Sariya ennum kattanaa

  • @sadikundachi905
    @sadikundachi905 2 หลายเดือนก่อน +4

    നീലു അമ്മ ❤️ ബാലു അച്ഛൻ ❤️ലച്ചു ❤️

  • @RukkuRenjith-so4mh
    @RukkuRenjith-so4mh 2 หลายเดือนก่อน +9

    20:04 lechu❤❤❤

  • @ShajiK-yk7bh
    @ShajiK-yk7bh หลายเดือนก่อน +4

    Lachu Balu combo poli 🥰❤😊😂

  • @chameleon6120
    @chameleon6120 หลายเดือนก่อน +3

    ലച്ചു ഇപ്പോൾ അടിപൊളിയായിട്ട് വരികയാണ്....

  • @harikrishnan-ss8vr
    @harikrishnan-ss8vr 2 หลายเดือนก่อน +53

    Sreekuttan😂😂😂ippo ee kadha evide und😂😂😂🔥🔥

    • @ahamedfawas3933
      @ahamedfawas3933 หลายเดือนก่อน

      amlkoaeasnmkloaeaytvbckaiayiamkl aeamkloaseannmlkaseamkloaeavamklataloaeamklaerMseamkloatvcmkloaeayua😂😂😂😂mklaeanmklaeanmkloaeamnkloaeammlkoaeabvmkloaeacmlladrcjargimoaontbahubdnugszaxtni avynivwxthiswfhyncrht

  • @gokulkumariradhakrishnan5800
    @gokulkumariradhakrishnan5800 หลายเดือนก่อน +3

    Uthralikavu amblam njangade thattakam🥰

  • @ZainuThangal
    @ZainuThangal หลายเดือนก่อน +1

    13:56 sreekanth phsico sreekuttan expression😂😂

  • @NireeshManjery
    @NireeshManjery หลายเดือนก่อน +2

    ഫുൾ വിരസത ലാഗ് ആണ്‌ മച്ചാനെ ഞങ്ങൾക്ക് കോമഡി ചിരി മാത്രം മതി സീരിയൽ വേണ്ട ട്ടോ ഡയറക്ടർ ❤️❤️❤️❤️സൂക്ഷിച്ച നല്ലത് ഫുൾ ചിരി ❤️❤️❤️

  • @SintoSinto-wy1vr
    @SintoSinto-wy1vr 2 หลายเดือนก่อน +24

    ഇപ്പോൾ ആണ് സൂപ്പർ കുടുംബം ആയത് ദുഃഖം സൂപ്പർ

  • @AbdulGafoor-km8my
    @AbdulGafoor-km8my 2 หลายเดือนก่อน +5

    മമ്മായി നൂറീഷ്ട്ടം
    മികച്ച അഭിനേത്രിയാണ്

  • @jancyhenry-qj7qp
    @jancyhenry-qj7qp หลายเดือนก่อน +1

    അടിപൊളി സെന്റി ആയി 😢😢😢❤❤❤ അടിപൊളി ❤❤❤

  • @jamsheer275
    @jamsheer275 หลายเดือนก่อน +1

    എല്ലാ എപ്പിസോഡും യൂട്യൂബിൽ നിന്ന് മാത്രം കാണുന്നവർ ഉണ്ടോ❤❤❤❤🎉🎉🎉🎉

  • @MyLifeInMyFrames
    @MyLifeInMyFrames 2 หลายเดือนก่อน +22

    Balu chettan palum vanji varunna intro

  • @മുഹബ്ബത്തിലെജിന്ന്-ത7ട
    @മുഹബ്ബത്തിലെജിന്ന്-ത7ട 2 หลายเดือนก่อน +10

    ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ട്ടം ആയില്ല ഭക്ഷണത്തോട് തീരെ ബഹുമാനം ഇല്ല എത്ര പേര് 😢😢കിട്ടാതെ നടക്കുന്നു

  • @Bettysus
    @Bettysus 2 หลายเดือนก่อน +39

    Neeluvinu baluvinodulla approach inu prakadamaya maattam vannitund.....othiri allenkilum kurach okke sweet aayi respect koduth venam samsarikkan..... he's very sweet and loving to everyone especially to his wife and children....so blessed to get a husband and father like him....he deserves the same in return.....

    • @Geethuzzzzz
      @Geethuzzzzz 2 หลายเดือนก่อน +2

      സത്യം..

    • @-V6984
      @-V6984 2 หลายเดือนก่อน

      😂

  • @samrash7067
    @samrash7067 2 หลายเดือนก่อน +21

    Balu : paal aayath kodaan pottiyath. Thyr aayrunnengl
    Sreekuttan : thyr aayrunnegl?
    Balu : athum pottiyene😂😂😂😂

    • @SujiAP
      @SujiAP หลายเดือนก่อน

      😂😂

  • @prithvi969
    @prithvi969 2 หลายเดือนก่อน +4

    ഗൗരി വളരെ നന്നായി അഭിനയിച്ചു

  • @rasiyalatheef3080
    @rasiyalatheef3080 หลายเดือนก่อน +3

    Enikk ee sesoninekkal ishdamayTh season 1 Nu

  • @chaithanyasumeshworld
    @chaithanyasumeshworld 2 หลายเดือนก่อน +6

    ബാലു ചേട്ടൻ നീലു ചേച്ചി ഫാൻസ്‌ like cheyamo ✨💞

  • @AmalS-ge7gw
    @AmalS-ge7gw หลายเดือนก่อน +4

    Lechu polichu😅😅😅

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 หลายเดือนก่อน +8

    Padavalathu. Vechhu. Oru. Episode. Venam, 💕💚💙🌹👌👏👍 2:53

  • @ShajahanShaji-lf5hl
    @ShajahanShaji-lf5hl หลายเดือนก่อน +4

    മൂത്ത മകൾക് ഒരു രണ്ട് വയസുള്ള കുട്ടി ഉണ്ടായിട്ടും അത് എവിടെ ആരുടെ കൂടെ അതോ അതിനെ ഓർഫാനെജ് ഇൽ കൊണ്ടാക്കിയോ എന്ന് പോലു അറിയില്ല. ആ കുഞ്ഞിനെ നേരാവണ്ണം നോക്കാൻ കഴിയാത്ത കുടുംബം ആണ് വേറെ ഒരു കുഞ്ഞിനെ ദേതു എടുക്കാൻ പോകുന്നത് കഷ്ടം. നല്ലൊരു family 🤣🤣🤣

  • @powervalleyproduction8358
    @powervalleyproduction8358 2 หลายเดือนก่อน +14

    Thurumb sumeshine miss cheunavar undo?

  • @sajeerktsajeer
    @sajeerktsajeer หลายเดือนก่อน +2

    😍👍ഉപ്പും മുളകും ഇഷ്ടം

  • @jaleelrumana491
    @jaleelrumana491 หลายเดือนก่อน +1

    Neeluvinn ath dress ettalum super 😊❤

  • @Vfxshanu842
    @Vfxshanu842 2 หลายเดือนก่อน +26

    സിനിമക്ക് പോയിട്ടില്ലല്ലോ ഉപ്പും മുളകും ശരിയായ ഉടായിപ്പ് പുതിയ സൂപ്പർമാർക്കറ്റ് തുടങ്ങി അത് പിന്നെ വേറെ എപ്പിസോഡിൽ കാണിച്ചു തന്നിട്ടില്ല

  • @jithinjoshua-t5d
    @jithinjoshua-t5d 2 หลายเดือนก่อน +65

    1st സീസണിൽ ഉള്ള ഒരു സുഖം ഇപ്പൊ കിട്ടുന്നില്ല ഉപ്പും മുളകും കാണുമ്പോൾ. പിന്നെ കണ്ടോണ്ടിരുന്ന സീരിയൽ ആയത്കൊണ്ട് അങ്ങ് കാണുന്നു എന്നെ ഒള്ളു... എന്നും ഒരേ ടൈപ്പ് കഥ.

    • @basheerthayyil4546
      @basheerthayyil4546 2 หลายเดือนก่อน +3

      എന്തായാലും പാൽ കളഞ്ഞത് ഒട്ടും ശെരിയായില്ല

    • @Nitins8705
      @Nitins8705 2 หลายเดือนก่อน +4

      Athe pamd pillaru cheruthayirunnum ororutharum valarunnu. Pakatha ayi. Pillaru valuthayi. Baki ullavrkk aged ayim sathatn serial pole alla ith. Realstic aanum valarunnathinanusarich matam vatum. Time travel ithil nadakilla

    • @jithinjoshua-t5d
      @jithinjoshua-t5d 2 หลายเดือนก่อน +1

      @@Nitins8705 എല്ലാവരും വലുതായി സമ്മതിച്ചു പക്ഷെ നല്ല എപ്പിസോഡ്സ് കുറവാണു.. ബാലു കുഞ്ഞിന് വേണ്ടി പുറകെ നടന്നത് നല്ല എപ്പിസോഡ് ആരുന്നു... ബാക്കി എല്ലാം ഈ സീസണിൽ ആവറേജ് ആരുന്നു

    • @riyasparakkal9343
      @riyasparakkal9343 หลายเดือนก่อน

      താൻ കാണണ്ടാ

    • @SajidSajidishwa
      @SajidSajidishwa หลายเดือนก่อน

      Aano, enna thaan kaananandda bro

  • @KMC-BUNNNY
    @KMC-BUNNNY 2 หลายเดือนก่อน +22

    Siva miss you ❤❤❤😔😔😔😭😭

  • @muhammedthanveer7
    @muhammedthanveer7 2 หลายเดือนก่อน +8

    കിടു എപ്പിസോഡ് 🫶🩵💗🩵💛🩵🩵💛❤️❤️💟💟

  • @adhi_anl06
    @adhi_anl06 2 หลายเดือนก่อน +27

    Oru Rend Episode Horrorr aakkkumoo..nalla vibe avum❤😌🫠

  • @hrdhyam5749
    @hrdhyam5749 2 หลายเดือนก่อน +3

    അങ്ങനെ മാവും ഒരു കഥാപാത്രമായി മാറി

  • @rajkumar135rajkumar9
    @rajkumar135rajkumar9 หลายเดือนก่อน +1

    ലച്ചു എത്ര നന്നായി മലയാളം റയുന്നു. അല്ലേ❤

  • @shihabmshi4586
    @shihabmshi4586 2 หลายเดือนก่อน +80

    അപ്പോ ഇവർ കമെന്റ് ഒക്കെ നോക്കുന്നുണ്ട് പാൽ വേടിച്ചു കൊടുന്നിട്ട് കട്ടൻ ആണെന്ന് നാട്ടുകാർ പറയുന്നത് എന്ന് ബാലു 😂

    • @pramodhjohn2880
      @pramodhjohn2880 2 หลายเดือนก่อน +1

      താൻ പോയി കേസ്സ് കൊടു്

    • @sheelarsheelar
      @sheelarsheelar หลายเดือนก่อน +2

      🤣🤣🤣🤣🤣അതു തന്നെ നോക്കുന്നുണ്ട്

  • @SintoSamhara
    @SintoSamhara หลายเดือนก่อน +1

    💕💕💕💕💕ഉപ്പും മുളകും 💕💕💕💕💕

  • @Chuvappan
    @Chuvappan 2 หลายเดือนก่อน +21

    മരുമക്കൾ??? അപ്പോ ലചൂൻ്റെ കുട്ടിയെ ഒഴിവാക്കിയില്ലേ?

    • @Sheeja-zs2pu
      @Sheeja-zs2pu 2 หลายเดือนก่อน +4

      Nannayi

    • @thetruth2819
      @thetruth2819 2 หลายเดือนก่อน +3

      Marumakkal ennal makante bharya Or makalude bharthav alle.

    • @sherin7677
      @sherin7677 2 หลายเดือนก่อน +2

      ​@@thetruth2819also in the meaning of Niece and nephew

    • @saranyasandeepsandeep9327
      @saranyasandeepsandeep9327 2 หลายเดือนก่อน +1

      അത് venda

    • @thetruth2819
      @thetruth2819 2 หลายเดือนก่อน

      @@sherin7677 yes, lechunte kochine kurich chothikkan karanam

  • @SaindhavaSanyasi
    @SaindhavaSanyasi หลายเดือนก่อน +3

    മൂർഖൻ സിനിമ കാണാൻ ശ്രീകുട്ടനെ കൊണ്ടുപോയത് logically കറക്റ്റ് അല്ലല്ലോ ബാലുഭായ് 😄
    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ.

  • @juicenbites6124
    @juicenbites6124 2 หลายเดือนก่อน +5

    അടിപൊളി ❤❤❤❤❤❤❤

  • @sajeerktsajeer
    @sajeerktsajeer 2 หลายเดือนก่อน +6

    2:32 😂സത്യം

  • @buchuscreations5395
    @buchuscreations5395 2 หลายเดือนก่อน +161

    അഭിനയത്തിന് വേണ്ടി ആണെങ്കിലും ആ പാൽ വെറുതെ കളയാൻ പാടില്ലായിരുന്നു..ഭക്ഷണ സാധങ്ങൾ waste ആക്കി കളയുന്നത് കാണുമ്പോൾ ഒരു സങ്കടം വന്നു...ഇതും കിട്ടാത്ത ആൾകാർ ലോകത്ത് ഒരുപാട് ഉണ്ട്..കൊച്ചു കുട്ടികൾ വരെ കാണുന്ന പരിപാടി ആണ്. ഇതൊക്കെ കുട്ടികൾ അനുകരിക്കും..സമൂഹതിന് നല്ല സന്ദേശം കൊടുക്കാൻ മാക്സിമം ശ്രമിക്കുക😊😊

    • @dennymvmeloorputhusseryvar3102
      @dennymvmeloorputhusseryvar3102 2 หลายเดือนก่อน +9

      ഈ പറഞ്ഞ ആള് ഒരു പത്ത് കവർ കളഞ്ഞിട്ടുണ്ടവും 😂😂😂😂

    • @abilashponnappan4306
      @abilashponnappan4306 2 หลายเดือนก่อน

      Onn pode olole oru sath ya a a n

    • @treesa377
      @treesa377 2 หลายเดือนก่อน +2

      True

    • @svcutz1445
      @svcutz1445 2 หลายเดือนก่อน +6

      ഒരു ചെറു സീരിയൽ കണ്ടപ്പോൾ ഇങ്ങനെ. അപ്പോൾ നാളെ തൊട്ട് ഒരു സിനിമയും കാണാൻ നിൽക്കരുത്

    • @prajithar6174
      @prajithar6174 2 หลายเดือนก่อน +1

      I thought this command would come😅

  • @neenu9695
    @neenu9695 2 หลายเดือนก่อน +4

    ലച്ചു super സ്റ്റോറി

  • @Lucifer-ty3in
    @Lucifer-ty3in 2 หลายเดือนก่อน +10

    14:51 underrated character of paaramada veedu 😊 - sangadam thaangi

  • @AyishaAli-y2o
    @AyishaAli-y2o หลายเดือนก่อน +3

    Nisha chechi inn adipolliyann glamarum koody varunnu

  • @Ashrafasru-o4k
    @Ashrafasru-o4k หลายเดือนก่อน +2

    ശ്രീകുട്ടനും ഗൗരിക്കും കുട്ടി ഉണ്ടെന്നും ഗൗരി യുടെ വീട്ടിലാണെന്നും സീസൺ 3ന്റെ തുടക്കത്തിൽ പറഞ്ഞിരുന്നു 😇😇

    • @sooryavs7131
      @sooryavs7131 หลายเดือนก่อน

      Athu chumma paranjathanenn pinnedu paranjirunnu

  • @nandhunandhu7177
    @nandhunandhu7177 2 หลายเดือนก่อน +6

    ബാലു ചേട്ടൻ ഒരുപാട് side ആവുന്നുണ്ട്,, പഴയതുപോലെ വേഷം കെട്ടി ഇറങ്ങണം ചേട്ടാ,, ഭാവങ്ങൾ കാണാൻ കൊതിയാവുന്നു 🥰

  • @PrakashPrakash-h3u
    @PrakashPrakash-h3u 2 หลายเดือนก่อน +12

    ലെച്ചുവിന്റെ കൊച്ചിനെ വേറെ എവിടെയെങ്കിലും വളർത്താൻ ഏല്പിച്ചതാണോ 😃😃😃

  • @remadevi906
    @remadevi906 2 หลายเดือนก่อน +9

    കൊച്ചൂങ്ങൾ കൂടിയതിൻറെ പ്രശ്ന മാണ് ഉപ്പുംമുളകും😂😂

  • @RemyaER-k2y
    @RemyaER-k2y 2 หลายเดือนก่อน +51

    ആഹാരസാധനങ്ങൾ ബെസ്റ്റ് ആക്കരുത് പ്ലീസ്

    • @nishitharanjith7849
      @nishitharanjith7849 2 หลายเดือนก่อน +5

      Waist akkruthu ennanu

    • @tparahoofrahoof5916
      @tparahoofrahoof5916 2 หลายเดือนก่อน +3

      കുറച്ചു ഓവർ ആയി അത്

    • @kiran5180
      @kiran5180 2 หลายเดือนก่อน +1

      ​@@nishitharanjith7849waste aakkaruth ennan 😂

    • @anandhumass1869
      @anandhumass1869 2 หลายเดือนก่อน

      Ath best aayind😂😂

    • @CODERED999
      @CODERED999 2 หลายเดือนก่อน +1

      Illa best aakkilla....anganea uppum mulakum team best food kazhiykkanda😂😂😂😂

  • @Umar-l2g6r
    @Umar-l2g6r หลายเดือนก่อน +2

    Don’t forget about poor peoples😢 Balu dont repeat this okay milk also a food 😌

  • @savadtksavad9473
    @savadtksavad9473 2 หลายเดือนก่อน +83

    Phonil kannunnavr indo choyikunnver evide like adi

    • @kanakammani5620
      @kanakammani5620 2 หลายเดือนก่อน +3

      Eda ne Kattan fan aanallo

    • @MR7solo007
      @MR7solo007 2 หลายเดือนก่อน

      ഇല്ല തിയേറ്ററിൽ നിന്ന് കാണുന്നവരുണ്ട് ഇറങ്ങി പോടേയ്

    • @Patrickbateman899
      @Patrickbateman899 2 หลายเดือนก่อน

      Poyi valla kunnem oombi jeevikada myre.....

  • @paaru_flapz_UK14
    @paaru_flapz_UK14 หลายเดือนก่อน

    ഗൗരി നീലു combo ❤😂

  • @NajiyaNaji-q9n
    @NajiyaNaji-q9n 2 หลายเดือนก่อน +37

    Oru horerr episode idu ath polikkum👍🥰

    • @adhi_anl06
      @adhi_anl06 2 หลายเดือนก่อน +2

      Athe venam

    • @a.raheem3328
      @a.raheem3328 2 หลายเดือนก่อน

      yes yes yes yes yes yes

    • @aneeshaneesh7223
      @aneeshaneesh7223 2 หลายเดือนก่อน

      ഹൈമാവതി ഉള്ള ടൈമിൽ ഒരു ഹോറർ എപ്പിസോഡ് ഉണ്ടായിരുന്നു അത് എന്തായി ആവോ

    • @adhi_anl06
      @adhi_anl06 2 หลายเดือนก่อน +1

      @@aneeshaneesh7223 Ath Alla .Ath potte... ipo Ee latest ayit Ouija Board kalikkunna epi Undarnnu... athu nalla resam undarnnu.
      Athupole oru Horror Epi undayaal nalla Vibe aayirkim. ❤️Ale 😁🫠

  • @NithilKumar-s9b
    @NithilKumar-s9b 2 หลายเดือนก่อน +2

    Uppum mulakum uyirrrrr🥰😂😂😂😂🥰

  • @p4prank539
    @p4prank539 หลายเดือนก่อน

    Ithil etvm balanced anu super caracterisation neelu ammade aanu super aanu ❤

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 2 หลายเดือนก่อน +9

    വെറുതെ ഒരു പാൽ പാക്കറ്റ് പൊട്ടിച്ചു കളഞ്ഞത് മഹാ മോശമായിപ്പോയി

  • @Veena.83
    @Veena.83 2 หลายเดือนก่อน +25

    Balu,Neelu,5 മക്കൾ മതി അതാണ് uppum mulakum

    • @SujiAP
      @SujiAP หลายเดือนก่อน

      Correct 💯

  • @alvinvkoshy
    @alvinvkoshy 2 หลายเดือนก่อน +5

    Comment idunavar nattukaru ayii😂😂

  • @AnsiyaAnsi-t2v
    @AnsiyaAnsi-t2v 2 หลายเดือนก่อน +10

    Innatha episodel gouride acting❤️👍

  • @SaleenaSaleena-tv3qw
    @SaleenaSaleena-tv3qw 2 หลายเดือนก่อน +19

    Haimavadhiyum Ramkumar vannal nannayirunnu

    • @anasrasurasi8598
      @anasrasurasi8598 2 หลายเดือนก่อน +3

      Ayoo vendaye😂

    • @prithvi969
      @prithvi969 2 หลายเดือนก่อน +1

      എന്തെങ്കിലും ദേഷ്യം പ്രേക്ഷകരോടുണ്ടോ

  • @josephpc7894
    @josephpc7894 2 หลายเดือนก่อน +6

    Super ❤❤❤❤

  • @NimalAntony-v5w
    @NimalAntony-v5w หลายเดือนก่อน +1

    Lachunta kochina kalanu poyaaa oru vivaravum ilalo😅😅😂

  • @AROGYAVELA
    @AROGYAVELA หลายเดือนก่อน

    ഉപ്പും മുളകും എന്നും കാണുന്നവർ ഉ

  • @shajir2501
    @shajir2501 หลายเดือนก่อน

    ഇന്ന് നീലു ഒരു പ്രത്യേക ലൂക്കിൽ ആണ്. 👍