Eximus is the best place to get the top training sessions for ACCA,CIMA& CMA USA with BCOM and BBA after plus two or degree at the most affordable fee. Register now to learn with the most experienced pool of faculties in our Kochi, Mumbai and Calicut Offline Campus. www.eximuscollege.com EXIMUS provide both online live or recording and offline classes to help you get the skills you need! For more details: Call Us On: +91 94 00000 622 ACCA, CMA USA, CIMA എന്നിവയ്‌ക്കായുള്ള മികച്ച പരിശീലന സെഷനുകൾ ഏറ്റവും കൂറഞ ഫീസിൽ നേടുന്നതിനുള്ള മികച്ച സ്ഥലമാണ് EXIMUS college of professional studies. EXIMUSന് kochi, Calicut ,Mumbai , Dubai offline കാമ്പസിലെ ഏറ്റവും പരിചയസമ്പന്നരായ ഫാക്കൽറ്റികൾക്കൊപ്പം പഠിക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യുക. www.eximuscollege.com നിങ്ങൾക്ക് ആവശ്യമായ courses നേടാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾക്ക് online live അല്ലെങ്കിൽ റെക്കോർഡിംഗ്, ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ട്! കൂടുതൽ വിവരങ്ങൾക്ക്: വിളിക്കുക: +91 94 00000 622
നിങ്ങൾ ഇനി ഏതൊക്കെ Characters ആയി വന്നാലും എന്നും മനസ്സിൽ നിങ്ങൾ സതീശ് ഏട്ടനും രേവതി ചേച്ചിയും ആയിരിക്കും. Love u Both. 💙💙💙💙💙 THANK YOU ALL For Your LIKES 💙💙💙
Adi idy thozhi methi inimeel veenda mathi ( sivaneyy... paadan petta paadu 😅 ) . Thank you Jisma & Vimal bro 🥰💕. By the way 🔥 epidosse...Thank you All 💕
കണ്ണില്‍ മിന്നാരങ്ങള്‍ song കണ്ട് ആ പാട്ടുപോലെ calm &beautiful ആയിരിക്കും series എന്ന് പ്രതീക്ഷിച്ചു.but ഇത് പൊളിയാണ് ട്ടോ, and that song is just...❤❤❤😍
ശെടാ കാത്തിരിക്കുന്നതിനും ഒരു അതിരുണ്ട് കേട്ടോ 🥲 പെട്ടന്ന് ഇട് എന്ന് പറയാൻ ഞങ്ങള്ക്ക് എളുപ്പം ആണെന്ന് അറിയാം പക്ഷെ ഇതിപ്പോ 2 months ആയിലെ.... ഇത്രേം വെയിറ്റ് ചെയ്ത് മടുത്തു 🥲 പെട്ടന്ന് ഇടണ്ണേ ചേച്ചി ചേട്ടാ കാത്തിരിക്കുകയാണ് ❤.....
31:16 Frame 👌 ഒരു പരിധി വരെ അവിടെ നിന്നാണ് കഥയുടെ ഗതിയിൽ തന്നെ മാറ്റം ഉണ്ടാവുന്നത്. അവസാന 10 മിനിറ്റ് ഒരു രക്ഷയും ഇല്ലായിരുന്നു. ഒപ്പം ആ വെഡിങ് song 🔥 അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. Thank you Jisma & വിമൽ അല്ല ഞങ്ങളുടെ സതീഷേട്ടനും രേവതിക്കും ഒരായിരം നന്ദി
നന്നായിട്ട് തന്നെ തുടങ്ങിയ എപ്പിസോഡ് ഇടയ്ക്ക് അച്ചന്റെ മനസ്സ് വായിക്കണ ഭാഗത്ത് താഴേക്ക് പോയെങ്കിലും വിമലേട്ടന്റെ വരവോട് കൂടി പിന്നീടങ്ങോട്ട് ഹൈ പവറിലങ്ങ് കേറി. എന്തായാലും നിഷ്കു സുധിക്കൊപ്പം കിറുക്കൻ ശ്യാം കൂടി ചേർന്നുള്ള രസകരമായ തുടർ സംഭവങ്ങൾ വരും എപ്പിസോഡുകളെ അടിപൊളിയാക്കും! 😄 പാട്ടും വിഷ്വൽസും അഭിനയവുമൊക്കെ പിന്നെ എന്നത്തേയും പോലെത്തന്നെ.. സൂപ്പർ! 👌🏻
സത്യം പറയട്ടെ ആദ്യം കുറച്ചു ബോർ ആയി തോന്നി...പക്ഷെ ഇപ്പോൾ ഒരു സിനിമ കണ്ട പോലെ...അടുത്തിടെ കണ്ട ഒരു സിനിമയിൽ പോലും ഇല്ലാത്ത ഒരു ഫീൽ........keeep rocking guys... 🥰🥰🥰
രണ്ടാമത്തെ എപ്പിസോഡ് വന്നപ്പോൾ ആദ്യത്തെ എപ്പിസോഡ് മറന്നു പോയതുകൊണ്ട് ഒന്നു കൂടി കാണാൻ വന്നതാണ് ഞാൻ.എന്നിട്ടു വേണം 2 ആമത്തെ എപ്പിസോഡ് കാണാൻ.അല്ലെങ്കിൽ ഒരു continuation കിട്ടില്ല 😅
Wait ചെയ്തതിന് കാര്യം ഉണ്ടായി 41 mnt പിന്നെ നല്ലൊരു എന്റർടൈൻമെന്റ് 😍😍jisma , ചിരിപ്പിച്ചു,, നന്നായിട്ടുണ്ട് എല്ലാവരും,, അടുത്തതുമായി വേഗം വരൂ iam waiting taatta 💞
Om santhi osana film kanumbol oru happiness kittille .....ath ivide kitty🤩🤩 its really amazing becoz of ur hardwork......,idea,script,dialogue, editing, making, acting all are excellent 👏 👌 it's just out of the world
ഈ എപ്പിസോഡ് വന്നപ്പോ എന്തോ കാണാൻ എനിക്ക് ഒരു ഇന്ററസ്റ്റ് ഇല്ലായിരുന്നു ....എപ്പോ ഞാൻ കണ്ടാലും മൈൻഡ് ആകാതെ പൊകുമയിരുന്നു ...... bt finallyyyy ഞാൻ ഇന്ന് ഈ എപ്പിസോഡ് കണ്ടു ഉഫ് ഒരു രക്ഷയും ഇല്ല ...... ഞാൻ ചിരിച്ചതിന് കണക്കില്ല 😂😂😂😂 enik koore enney relate cheyyan patiii💯 episode 2 ktttta w8ing aaaaaan sooo good Ellrde acting natural aaaayinnu sply sudhide achan 🤣🤣🤣🤣 editing visual entertaining ok adipoli aaaayitunnuuu keeep going gys Love you sooomuch ♥️🤩😍
41 മിനിറ്റ് പോയത് അറിഞ്ഞില്ല... മേക്കിങ് ഒരു രക്ഷേം ഇല്ലാ 🔥🔥🔥🔥🔥 Natural acting ന്നൊക്കെ പറഞ്ഞാൽ ദിതാണ്.... 🥰🥰🥰🥰🥰🔥🔥🔥🔥🔥🔥 Chemisty ന്നൊക്കെ പറഞ്ഞാൽ ഒരുമാതിരി 🔥🔥🔥
Awwww..... Soooperbbb.... Dears😘😘😘😘😘 എത്ര നന്നായിട്ട് ചെയ്തിരിക്കുന്നു.. Movie പോലെ ഉണ്ട്.. Songs super.. പയ്യമാരുടെ song variety and comedy...നിങ്ങള് തീര്ച്ചയായും film ചെയ്യും..മനസ്സു കീഴടക്കിയിരുന്നു.. God bless you... Love u sooooo much....
ഇവരുടെ പ്രത്യേകത എന്തെന്നു വച്ചാൽ കാത്തിരുന്നാലും അവർ long time എപ്പിസോഡ് ആണ് ഇടുന്നത് ❤️ചില channels ഉണ്ട് ഒരു ep കഴിഞ്ഞ് 1 മാസം കഴിഞ്ഞിട്ടാലും 5 minute മാത്രമേ undakoo
@@samarthambujakshanithippo kaanunnathu 60 th time aa.. Appo boombaang nte comment kandu cimment idaan kereethaa appolaa chettante rply kidakkunne kande. Ithinte baakki evide? Baakki undo?? Illenkil plzz oru new one create chaiyu addicted to this and the song also kannil minnaarangam
😍😍😍 adipoli episode...this gonna be another signature of ur production ❤️ cast, direction,shots, dialogues elaam kond adipoli ... waiting for more episodes 🥰🥰
Enganaa ithupolulla story okke manassil varunneee. Enthoru bhangiyaa ithingane kandondirikkan. Vallathe ishtapettu🥺💕. You guys will become great congratulations. May your future become greater
Hello Guys, Subtitler of this webseries here. The response you gave me for Aadhyam Joli Pinne Kalyanam was beyond overwhelming. I thought subtitles will go with the flow unnoticed. But, your response was so good. Looking forward to hear from you again, please do turn on the subtitles and watch the webseries. ❤️
Brilliant just brilliant...especially how you did subtitles for the 3 songs and the portion at 40:27... I actually saw it without subtitles and was eagerly waiting what you guys gonna put there and that John Wick reference was one hell of an idea. Amazing amazing ❤️❤️❤️
Eximus is the best place to get the top training sessions for ACCA,CIMA& CMA USA with BCOM and BBA after plus two or degree at the most affordable fee.
Register now to learn with the most experienced pool of faculties in our Kochi, Mumbai and Calicut Offline Campus.
www.eximuscollege.com
EXIMUS provide both online live or recording and offline classes to help you get the skills you need!
For more details: Call Us On:
+91 94 00000 622
ACCA, CMA USA, CIMA എന്നിവയ്‌ക്കായുള്ള മികച്ച പരിശീലന സെഷനുകൾ ഏറ്റവും കൂറഞ ഫീസിൽ നേടുന്നതിനുള്ള മികച്ച സ്ഥലമാണ് EXIMUS college of professional studies.
EXIMUSന് kochi, Calicut ,Mumbai , Dubai offline കാമ്പസിലെ ഏറ്റവും പരിചയസമ്പന്നരായ ഫാക്കൽറ്റികൾക്കൊപ്പം പഠിക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യുക.
www.eximuscollege.com
നിങ്ങൾക്ക് ആവശ്യമായ courses നേടാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾക്ക് online live അല്ലെങ്കിൽ റെക്കോർഡിംഗ്, ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ട്!
കൂടുതൽ വിവരങ്ങൾക്ക്: വിളിക്കുക:
+91 94 00000 622
What about employment...
Ayisheri ethu sherikkum ulllatharunno😂
@@coolian00 Nalla tough annu chumadhe onum poyi thala vekarudhu
Chetta chechi njn epa ethinapaty comment idan vanathala( e eximus) nighada wedding video onu upload chey pleaaassssss😢😊❤ love from fk kochi ❤
Ithinum mikacha promotion swapnangalil mathram
നിങ്ങൾ ഇനി ഏതൊക്കെ Characters ആയി വന്നാലും എന്നും മനസ്സിൽ നിങ്ങൾ സതീശ് ഏട്ടനും രേവതി ചേച്ചിയും ആയിരിക്കും. Love u Both. 💙💙💙💙💙
THANK YOU ALL For Your LIKES 💙💙💙
Crct
സത്യം
Vallare Vallare sathyam aanuu🫶💗
💞❤
Mayor Arya rajendran ?????
ആത്മാർഥമായി പറയട്ടെ നിങ്ങൾക്ക് ഒകെ പോയി വല്ല film ഉം പിടിച്ചൂടേടോ. എത്ര ഭംഗിയായിട്ടാ ഓരോന്നും പിടിച്ചിരിക്കുന്ന.41 min പോയതേ അറിഞ്ഞില്ല
Hy
Episode എന്ന് ഇടും
Yess 🥰
😂🤣
🤘❤️
ഒരു എപ്പിസോഡ് ആയി തോന്നിയില്ല. സിനിമ തന്നെ ❤️
true❤❤❤
🥰🥰🥰
❤
Sathiyam ❤️
Sathyaaam...sarikkum oru movie thanneee😊
കഥ മറന്നു പോയിട്ട് പിന്നേം കാണാൻ വന്നവരുണ്ടോ എന്നെ പോലെ 😂
😂
Njanum 😂
Nanind
Ind...😊😊😊
Same... Ivarude technique avum... Views koodumalo😅
Adi idy thozhi methi inimeel veenda mathi ( sivaneyy... paadan petta paadu 😅 ) . Thank you Jisma & Vimal bro 🥰💕. By the way 🔥 epidosse...Thank you All 💕
Anagil bro bigfan 😌💜
Happy to see you here🥰
Polichu 😄
Ikru ❤
Part 2 unddo
പുറകിൽ നടന്ന് ശല്യം ചെയ്ത ആളെ അച്ഛൻ ആക്കിയ സൈക്കോളജിക്കൽ മൂവ്മെന്റ് 👌🏻👌🏻
😅
അങ്ങനെ കാലങ്ങൾ നീണ്ട നമ്മുടെ കാത്തിരിപ്പിന് ശേഷം...❤️💞 സതീഷേട്ടനും രേവതിയും പുതിയ രൂപത്തിൽ🫂 🎉
Yes.....❤
ഞങ്ങളും വന്നു😂😂
Loved ones 💞
😂😂😂
💖
2024 juneill kannunavar undoo🔥
Yes 😂
Yes
Just now 😂
❤
Yes😂😂
"ആദ്യം ജോലി പിന്നെ കല്യാണം" പോലെ ഇതും ഹിറ്റ് ആവട്ടെ
Fist episode kandalariyille..ith ippole hit 😂😂😂😂💖
Super
കണ്ണില്‍ മിന്നാരങ്ങള്‍ song കണ്ട് ആ പാട്ടുപോലെ calm &beautiful ആയിരിക്കും series എന്ന് പ്രതീക്ഷിച്ചു.but ഇത് പൊളിയാണ് ട്ടോ, and that song is just...❤❤❤😍
ഇത്രയും ദിവസം വെയിറ്റ് ചെയ്യിപ്പിചെങ്കിലും
41, മിനിറ്റ് ദൈർഘ്യാമുള്ള എപ്പിസോഡ് നൽകിയതിന് Thanks.. ❤️😍
മൂന്ന് എപ്പിസോടും വന്നതിന് ശേഷം കണ്ടവരുണ്ടോ 😁😁😁
Innu kandu thudangunne ulloo
Najn
Kanan povunnu😜
Ys
ഞാൻ 😂
ഒന്നും പറയാനില്ല. ഒരു പടത്തിന്റെ ഫസ്റ്റ് ഹാഫ് കണ്ട പോലെ.
ശരൻ കലക്കി. വിമൽ & ജിസ്മ സൂപ്പർബ്
ഇപ്പൊ ഇറങ്ങുന്ന പല സിനിമകൾക്കും നൽകാൻ കഴിയാത്ത ഒരു entertainment quality നിങ്ങളുടെ work ന് ഉണ്ട്. All the best enteir team മനസ്സറിയും യന്ത്രം.. 👍👌👌👌
സൂപ്പർ... രേവതി യെയും സതീഷ് നെയും... വല്ലാതെ മിസ്സ് ചെയ്‌യുന്നുണ്ടായിരുന്നു.... അത് മാറികിട്ടി.... കലക്കി, തിമർത്തു ❤
ഇതിൻ്റെ ബാക്കി ഇവിടെ 4 മാസയി വെയ്റ്റിംഗ് ആണ്..❤
oru 8 months koodi wait cheyyu apo 1 year waiting enn parayaam
@@herefelixduduuuuuuuuuu
രഘു സർ എത്രെ പെട്ടെന്നാണ് അച്ഛനായി മാറിയത് 😂😂ഒരു സിനിമ കാണുന്ന feeling ആ നിങ്ങളുടെ ഏത് webseries കണ്ടാലും... അത്രക്ക് അടിപൊളിയാ ❤
Mind reading concept with this quality presentation മക്കളേ നിങ്ങള് കിടുക്കി..😂🙌ആ last portions ഒക്കെ ചിരിച്ചൂപ്പാടിളകി 😂😂
nthonn..snehikuna alude manas vayikan kayiyila achante pettenn vayichalo
Achante mind read cheyithallo...orupaad ishttam alle
@@KALIZO_GAMMINGvazhakalle enhalum
Excellent ❤❤
Yes
❤ ചെയുന്ന ജോലിയിലും ജീവിതത്തിലും മികച്ചവരായി മുന്നോട്ട് പോകുന്ന couples❤️😘
ശെടാ കാത്തിരിക്കുന്നതിനും ഒരു അതിരുണ്ട് കേട്ടോ 🥲 പെട്ടന്ന് ഇട് എന്ന് പറയാൻ ഞങ്ങള്ക്ക് എളുപ്പം ആണെന്ന് അറിയാം പക്ഷെ ഇതിപ്പോ 2 months ആയിലെ.... ഇത്രേം വെയിറ്റ് ചെയ്ത് മടുത്തു 🥲 പെട്ടന്ന് ഇടണ്ണേ ചേച്ചി ചേട്ടാ കാത്തിരിക്കുകയാണ് ❤.....
വിചാരിച്ചതിലും നല്ല രസംണ്ട്... ചേച്ചിയുടെ expressions ഒക്കെ ഒരേ പൊളി 😂😂💝
31:16 Frame 👌
ഒരു പരിധി വരെ അവിടെ നിന്നാണ് കഥയുടെ ഗതിയിൽ തന്നെ മാറ്റം ഉണ്ടാവുന്നത്. അവസാന 10 മിനിറ്റ് ഒരു രക്ഷയും ഇല്ലായിരുന്നു. ഒപ്പം ആ വെഡിങ് song 🔥
അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.
Thank you
Jisma & വിമൽ
അല്ല ഞങ്ങളുടെ സതീഷേട്ടനും രേവതിക്കും ഒരായിരം നന്ദി
സതീഷേട്ടൻ അല്ലെ
@@neethusubash7 അതെ അതെ
മലയാളം type ചെയ്തപ്പോൾ മാറിപ്പോയതാണ് 😅
@@midnightmediatalks1442sorry repeat comment network error
Next episode പെട്ടന്ന് ഇടണേ . ബസിൽ ഇരുന്നാ കണ്ടത് ചിരി അടക്കിപിടിച്ചാ കണ്ടേ..😂 ഒരു ക്യൂട്ട് നസ്രിയ ഫീൽ ചെയ്തു സുധിയെ..😊
Same😂😂😂
പൊട്ടിച്ചിരിക്കാൻ മേലായിരുന്നോ? ആരേലും വീഡിയോ എടുത്ത് റീലിട്ട് വൈറൽ ആകാമായിരുന്നല്ലോ. 🤣
Same❤
I haven’t enjoyed anything like this recently..this should have been released in theatres..hats off guys
നന്നായിട്ട് തന്നെ തുടങ്ങിയ എപ്പിസോഡ് ഇടയ്ക്ക് അച്ചന്റെ മനസ്സ് വായിക്കണ ഭാഗത്ത് താഴേക്ക് പോയെങ്കിലും വിമലേട്ടന്റെ വരവോട് കൂടി പിന്നീടങ്ങോട്ട് ഹൈ പവറിലങ്ങ് കേറി. എന്തായാലും നിഷ്കു സുധിക്കൊപ്പം കിറുക്കൻ ശ്യാം കൂടി ചേർന്നുള്ള രസകരമായ തുടർ സംഭവങ്ങൾ വരും എപ്പിസോഡുകളെ അടിപൊളിയാക്കും! 😄
പാട്ടും വിഷ്വൽസും അഭിനയവുമൊക്കെ പിന്നെ എന്നത്തേയും പോലെത്തന്നെ.. സൂപ്പർ! 👌🏻
These series are much higher in standard and bringing happiness to audiences than todays movies..
Exactly
Very correct
സത്യം പറയട്ടെ ആദ്യം കുറച്ചു ബോർ ആയി തോന്നി...പക്ഷെ ഇപ്പോൾ ഒരു സിനിമ കണ്ട പോലെ...അടുത്തിടെ കണ്ട ഒരു സിനിമയിൽ പോലും ഇല്ലാത്ത ഒരു ഫീൽ........keeep rocking guys... 🥰🥰🥰
രണ്ടാമത്തെ എപ്പിസോഡ് വന്നപ്പോൾ ആദ്യത്തെ എപ്പിസോഡ് മറന്നു പോയതുകൊണ്ട് ഒന്നു കൂടി കാണാൻ വന്നതാണ് ഞാൻ.എന്നിട്ടു വേണം 2 ആമത്തെ എപ്പിസോഡ് കാണാൻ.അല്ലെങ്കിൽ ഒരു continuation കിട്ടില്ല 😅
Correct, same 😂
Same
Njnm
മേക്കിങ് ക്വാളിറ്റി ആണ് ഇവരുടെ മെയിൻ ❤️😍👌
ആ പാട്ട് ഒരു രക്ഷയുമില്ല 👌❤️
Wait ചെയ്തതിന് കാര്യം ഉണ്ടായി 41 mnt പിന്നെ നല്ലൊരു എന്റർടൈൻമെന്റ് 😍😍jisma , ചിരിപ്പിച്ചു,, നന്നായിട്ടുണ്ട് എല്ലാവരും,, അടുത്തതുമായി വേഗം വരൂ iam waiting taatta 💞
Jismede part കാണുമ്പോ നസ്രിയ ടെ മൂവി ഓർമ വരുന്നു... ഓം ശാന്തി ഓശാന പോലെ ഉണ്ട് ❤❤❤ആ പാട്ടിനിടയ്ക്കു പവിത്രം, മയമയൂരം ഒക്കെ കേറി വന്നു ❤❤
Felt the same. It's too good, though. Right?
2 nd എപ്പിസോഡ് വന്നിട്ട് കഥക്ക് continuation കിട്ടാൻ വീണ്ടും വന്ന് ഈ എപ്പിസോഡ് കാണുന്നവർ ണ്ടോ 😂
Me😂
Ss😂
2nd Part ഒന്നു വേഗം താ, Daily നോക്കി നോക്കി മടുത്തു. 😢😊
Mee too 😭
Om santhi osana film kanumbol oru happiness kittille .....ath ivide kitty🤩🤩 its really amazing becoz of ur hardwork......,idea,script,dialogue, editing, making, acting all are excellent 👏 👌 it's just out of the world
In starting jisma reminded me of om Shanti Oshana nazriya...
ഈ എപ്പിസോഡ് വന്നപ്പോ എന്തോ കാണാൻ എനിക്ക് ഒരു ഇന്ററസ്റ്റ് ഇല്ലായിരുന്നു ....എപ്പോ ഞാൻ കണ്ടാലും മൈൻഡ് ആകാതെ പൊകുമയിരുന്നു ...... bt finallyyyy ഞാൻ ഇന്ന് ഈ എപ്പിസോഡ് കണ്ടു ഉഫ് ഒരു രക്ഷയും ഇല്ല ...... ഞാൻ ചിരിച്ചതിന് കണക്കില്ല 😂😂😂😂 enik koore enney relate cheyyan patiii💯 episode 2 ktttta w8ing aaaaaan sooo good
Ellrde acting natural aaaayinnu sply sudhide achan 🤣🤣🤣🤣 editing visual entertaining ok adipoli aaaayitunnuuu keeep going gys
Love you sooomuch ♥️🤩😍
കഥ മറന്നു പോയി വീണ്ടും കാണാൻ വന്നവർ like cheyyu........😌
Me too
ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ സംസാരം പോലെ🥰🥰
I was about to type that
@@aiswarya5877 😂
ശെരിക്കും ഞങ്ങളുടെ മനസ്സറിയും നിങ്ങളുടെ യന്ത്രം 😀😊😊😊
Enjoyed a lot. Waiting for the next episode ❤❤❤
Nice direction . all the best ❤️❤️❤️
Ethra famous dialogues ningal varan povunna episodekalilum webserieskalilum include cheythalum " satheeshettan enne kettan pattooo?😂❤"....that dialgoue.....uffff...😚💥
2nd episode വന്നതിന് ശേഷം ഒന്നുകൂടി കാണാൻ വന്നവരുണ്ടോ😂
ഓം ശാന്തി ഓശാന ഓർമ്മ വന്നു...❤
കുഞ്ഞിലെ വായിച്ച, P.നരേന്ദ്രനാഥിൻ്റെ മനസറിയും യന്ത്രം എന്ന കഥ ഓർമ്മ വന്നു❤️
Athe
Uvva uvve
Yup bro❣️
എടാ വിമലേ നിങ്ങള രണ്ടുപേരെയും കാണുമ്പോൾ തന്നെ എന്തോ ഭയങ്കര സന്തോഷം ആണ്
നിങ്ങളു പൊളിക്ക് ❤️
Uuffff ethentha movie anoo oreee powli.. 🔥🔥🔥
need more episodes like this
Great work guys keep going well ❤❤❤❤ full support
41 മിനിറ്റ് പോയത് അറിഞ്ഞില്ല... മേക്കിങ് ഒരു രക്ഷേം ഇല്ലാ 🔥🔥🔥🔥🔥
Natural acting ന്നൊക്കെ പറഞ്ഞാൽ ദിതാണ്.... 🥰🥰🥰🥰🥰🔥🔥🔥🔥🔥🔥
Chemisty ന്നൊക്കെ പറഞ്ഞാൽ ഒരുമാതിരി 🔥🔥🔥
പണി പാളി അല്ലേ ശ്രുതീ,, അല്ല സുധീ😂😂😂😂
@@jinisurendran7285 😂🤣😂
അവസാനത്തെ ഇടി പൊളിച്ചു 😂😂😂👍🏻👍🏻എല്ലാരും നന്നായി ചെയ്തു.. കട്ട വെയ്റ്റിംഗ്.. 😍😍❤️❤️
Awwww..... Soooperbbb.... Dears😘😘😘😘😘 എത്ര നന്നായിട്ട് ചെയ്തിരിക്കുന്നു.. Movie പോലെ ഉണ്ട്.. Songs super.. പയ്യമാരുടെ song variety and comedy...നിങ്ങള് തീര്ച്ചയായും film ചെയ്യും..മനസ്സു കീഴടക്കിയിരുന്നു.. God bless you... Love u sooooo much....
Last 10 minutes chirich oru vazhikkaayi😂😂😂😂 enthayalum adipoli ❤ katta waiting for second part🔥
ഇവരുടെ പ്രത്യേകത എന്തെന്നു വച്ചാൽ കാത്തിരുന്നാലും അവർ long time എപ്പിസോഡ് ആണ് ഇടുന്നത് ❤️ചില channels ഉണ്ട് ഒരു ep കഴിഞ്ഞ് 1 മാസം കഴിഞ്ഞിട്ടാലും 5 minute മാത്രമേ undakoo
Ley karikku. "ithu enne udesichanu enne thanne udesichanuuu"😂😂😂
Karikku😹😹....nnalum karikk ishtam❤️🌚
@@krishvh3877😂😂😂
Ennalum karikinolam varilla verre aarum❤️
പെണ്ണ്കാണൽ ചടങ്ങ് സൂപ്പർ...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഒന്നും പറയാനില്ല....പൊളിച്ചു മക്കളെ....👌👌👌👌👌
കണ്ണിൽ മിന്നാരങ്ങൾ എന്ന് തുടങ്ങുന്ന കല്ല്യാണി രാഗത്തിലുള്ള രണ്ടാമത്തെ കല്ല്യാണപാട്ട് മനോഹരം❤
ഇത്രയും നല്ല സിനിമ കാണാൻ വേണ്ടി മാത്രം ഒരു ദിവസം രാവിലെ ഞാൻ ഇരുന്നതാണ് ഇതു വരെ ഇങ്ങനത്തെ സിനിമ ഞാൻ കണ്ടില്ല Super
Athinte idak swantham kalyana video 😂 super❤
Favorite combo Jisma - Vimal ❤️🙌
തുടർച്ചയായി വീഡിയോ ഇടാത്തത്.. നല്ല നല്ല വീഡിയോകൾ വരട്ടെ.. 😍🔥
അങ്ങനെ കാലങ്ങൾക്ക് ശേഷം നമ്മുടെ സതീഷേട്ടനും രേവതി ചേച്ചിയും തിരിച്ചെത്തിയിരിക്കുന്നു💝😍😍
*Hats off to all crew🤌❤️🔥....enth rasaayitta oro shottum eduthekkane.💕...kurach vaikitto kaanaan.... it's just lit🥂*
ഈ എപ്പിസോഡ്ന് വേണ്ടി കട്ട waiting ആയിരുന്ന എല്ലാരും ലൈക്കടി❤
👍👍👍👍👍
After vimal entry episode was just 🔥❤️
This series is far better than some of the recently released Malayalam movies...Good work guys 👏👏👏
ന്യൂ എപ്പിസോഡ് കാത്തിരിക്കാൻ തുടങ്ങിട്ട് കുറെ നാളായി
Vimal chettante വരവോട് കൂടി ഇവിടെ കഥ മാറുകയാണ് 😍...... ഒരു short filim kanda feel...... Next episode vegam thaayo😍
അടിപൊളി.. 👌👌👌👌
സൂപ്പർ.... 👌👌👌
Direction, Script, Story, Acting.... വേറെ ലെവൽ 👍👍👍❤️❤️❤️❤️
Mughathu idi kondathu pringu 4 thavana Kandu irunnu chirkkyaaa😂😂😂enthalle..good work team
Thanks brother❤
Have always been a fan of your cooking videos! Your way of presentation is unmatchable…❤
Naveen bro..boombangah😃💪
Hayyy boombaang... Sugaano.. Kuree aaayi ningalde vlogs kandittu.. Kafutha depressionilaa.... NZ lekku varaan nokkeettu oru vifhathilum pattunnillaa.. Dream nu purake parakkaan pattaathonfu veettukaaru enne pidichu kettichu.. Kettiyone paranju manasilaakkichu veendum onneennu start chaiyuvaaa avidekkulla vazhikal.. Onnum angottu ethunnilla athaa sankadam... .
@@samarthambujakshanithippo kaanunnathu 60 th time aa.. Appo boombaang nte comment kandu cimment idaan kereethaa appolaa chettante rply kidakkunne kande. Ithinte baakki evide? Baakki undo?? Illenkil plzz oru new one create chaiyu addicted to this and the song also kannil minnaarangam
Instagramil reels mathrame kandattu ulluu but ithu vere leval aan eniyum episodes varatte nalla abhinayam nalla story perfact 🤝🥰
അച്ഛനും മോളും ചിരിപ്പിച്ചു കൊന്നു 😁😁😁🥰🥰🥰🥰
aano
ശരിക്കും ഒരു സൂപ്പർ സിനിമ പോലെയുണ്ട് ഒട്ടും ബോറടിക്കില്ല 💯👌👌👌
Ikru chettan=22:15 fans common guysss💗👩🏻🦯
അടുത്ത എപ്പിസോഡിൽ ഇനി എത്ര കൊല്ലം wait akkanam💔💔💔💔💔💔💔💔💔
ഇനി രണ്ടാമത്തെ episode ന് വേണ്ടിയുള്ള കാത്തിരിപ്പ് 🥰
Athaan task🫤
അടിപൊളി episode......... തീർന്നത് അറിഞ്ഞില്ല.........പൊളിച്ചു അടുക്കി......super direction, acting and everything 😊😊
Woooww ❤❤❤ മനസു നിറഞ്ഞു . കുറേ നാളായി കാത്തിരിപ്പ് തുടങ്ങിയിട്ട്. അടുത്ത ഭാഗം വേഗം തന്നെ ഇടണേ💞💞.
ഇതിനു സെക്കന്റ് പാർട്ട് ഇല്ലേ ഇല്ലെങ്കിൽ അത് പറ വെറുതെ കാതിരിക്കേണ്ടല്ലോ🫤 എന്തോന്ന് ഇത് kgf വരെ ഇത്ര കാത്തിരിക്കേണ്ടി വന്നിട്ടില്ല 😬
@23:40 കുറെ നാളുകൾക്ക് ശേഷം ഒന്ന് ക്യാമറയ്ക്ക് മുന്നിൽ വരാൻ കഴിഞ്ഞതിൽ സന്തോഷം thanku guys. Kidu episode
പൊളിച്ചു 😂👌
ആരെയും ഉദ്ദേഷിക്കത്തത് കൊണ്ട് manasilaye ഇല്ല 😂
Hello Mr pomero 😋
@@basilvarkey7049 athe 😂😂😂😂😂
Super acting aarn ta
Better to watch these series than most of todays films…❤❤❤
സിനിമ സൂപ്പർ ❤ഡയലോഗ് അതിലും സൂപ്പർ❤ കോമഡി വല്ലാതെ ചിരിപ്പിച്ചു❤ പാട്ട് Wow ❤❤❤❤
🌼.....നീയെനിക്കെൻ പുണ്യമായ്
നീ പ്രിയങ്കരിയായ്..... 💚
😍😍😍 adipoli episode...this gonna be another signature of ur production ❤️ cast, direction,shots, dialogues elaam kond adipoli ... waiting for more episodes 🥰🥰
Always loved their natural acting ❤❤❤❤❤
നല്ല creative thoughts കഴിവും ഉണ്ട് രണ്ടു പേർക്കും 🥰
Next episode വരാൻ കട്ട waiting ആണ്......എന്ന അടക്ക എപ്പിസോഡ് ഇടുന്നത്
39:24 😂Adipolii ella partum bhayakara comedy aayirunnu adutha episodin watingg❤❤
😂🤣 Adipoliii 😘♥️
ഒരു 5ൽ മേലെ എപ്പിസോഡ് എന്തായാലും പ്രതീക്ഷിക്കുന്നു🙌🏼🤩
ഒരു flow ഇൽ അങ്ങ് കണ്ടുവന്നതാ 😂😂ഈ twist ഞാൻ pradeekshicgilla 😂😂😂😂
സെക്കന്റ് പാർട്ട് ഇറങ്ങി ഫസ്റ്റ് എപ്പിസോഡ് മറന്നുപോയി കാണാൻ വന്നവർ ഉണ്ടോ??
Oru Vintage film vibe half portion kazhinjapo.. Beautiful frames, heartouching songs, characters.
Pinna avashyathin fun um👍✨️..
Enganaa ithupolulla story okke manassil varunneee. Enthoru bhangiyaa ithingane kandondirikkan. Vallathe ishtapettu🥺💕. You guys will become great congratulations. May your future become greater
അടിപൊളി ഷോർട്ട് ഫിലിം 😂 ഈ അടുത്തന്നും ഇത്ര ചിരിച്ചിട്ട് ഇല്ല.നിങ്ങളെ ജോഡി സൂപ്പർ ആണ് 😂😊
Chetta chechi eppozha second part of this series... 😍 katta Waiting.. 🥰🥰✨️
Hello Guys, Subtitler of this webseries here.
The response you gave me for Aadhyam Joli Pinne Kalyanam was beyond overwhelming. I thought subtitles will go with the flow unnoticed. But, your response was so good.
Looking forward to hear from you again, please do turn on the subtitles and watch the webseries. ❤️
Brilliant just brilliant...especially how you did subtitles for the 3 songs and the portion at 40:27... I actually saw it without subtitles and was eagerly waiting what you guys gonna put there and that John Wick reference was one hell of an idea. Amazing amazing ❤️❤️❤️
That john wick part was marvelous he was almost similar to both keeanu reeves and Babu Antony what more can I say
🎉
This subtitles were amazing for someone who can't hear sounds.ennoyable subtitles .Good work man.❤❤❤
@@Aslamshammm thank you so much! Means a lot❤️
തുടക്കം അല്‍പം boring ആയിരുന്നു, but പിന്നെ അങ്ങോട്ട് വേറെ level ആയി, next part പൊട്ടിക്കും. 👍💥
JISMA & VIMAL is going to be a gem 💎 in our hearts…!! Love from UAE 🇦🇪 ❤️❤️❤️
Ente jisma chechi kure nalayi 2nd part nooki irikunu🥺🥺🥺🥺🥺 udane thanne idanee🥺🥺
കൊച്ചിക്ക് ഇത്രേം ഭംഗി ഉണ്ടായിരുന്നല്ലേ 😌😍
Beautifully created ❤ Happy to be a part of Jisma & Vimal's team
അടിപൊളി ♥️♥️♥️എനിക്കും വേണം മനസ്സറിയും യന്ത്രം 🙈
എന്റെ പൊന്നോ...ചിരിച്ച് ചിരിച്ച് വയ്യാണ്ടായി സൂപ്പർ..സൂപ്പർ.. സൂപ്പർ... ❤️❤️❤️❤️
ജിസ്‌മചേച്ചി വിമൽച്ചേട്ടാ പൊളി സാനം ഒരു രക്ഷയും ഇല്ല ചിരിച് ചിരിച് ചത്തു 🤣🤣അടുത്ത എപ്പിസോഡ് പെട്ടന്ന് ഇടണേ
1st episode kalakki! Song is so beautiful and melodious.
Beautifully directed... Good dialogue delivery... Loved d concept... ❤❤
Sorry .. Forgot to say... Main actress and her wudby ❤❤❤d dem.
Sathyam🥰🥰🥰sherikum evar couples ayapo evarde combokoke nalla feel kitunundu😍😍😍😍😍and the story, characters even inner voices etc... Superb superb superb 🎉🎉🎉🎉🎉keep going all✨️✨️✨️✨️✨️✨️✨️✨️