ഉപ്പും മുളകും,, അല്പം കൂടെ മെച്ചപ്പെടുത്തുന്ന,, ജീവിത സത്യങ്ങളെ പച്ചയായി അവതരിപ്പിക്കണമെന്ന്,, ഒരു അഭ്യർത്ഥന ഉണ്ട് 👍ഞാൻ ഇന്ന് മറ്റു ഒരു സീരിയലും കാണുന്നില്ല 👍ഒരു ടൈം പാസ്സിന് വർഷങ്ങൾക്കു മുമ്പ് കണ്ടു തുടങ്ങിയ ശീലം ഇന്നും തുടരുന്നു 👍കാലിക പ്രസക്തമായ കുറച്ചു കാര്യങ്ങളെ,, തമാശ രീതിയിൽ ഉപ്പും,, മുളകും,, ടീം അവതരിപ്പിച്ചാൽ അതിനു കുറച്ചു കൂടി മാറ്റു കൂടും എന്നൊരു എളിയ അഭിപ്രായം രേഖപ്പെടുത്തുന്നു 🎉
Neelu character nte vicharam pathu upadesham kodutha ellarum ang vaazhthi padumenna....athum verum useless advices....gouri is better compared to her... Theere vivaram illatha oru character....
കാണ്മാനില്ല കോളത്തറ ശൂലം കുടി വീട്ടിൽ ബാലചന്ദ്രൻ തമ്പിയുടെയും പടവലം നീളുമയുടെയും മകൻ വിഷ്ണു ബാലചന്ദ്രൻ തമ്പി ( മുടിയൻ ) 27 വയസ്സ് വഴക്കാല പാറമട വീട്ടിൽ നിന്നും 2 വർഷം ആയി കാണ്മാനില്ല കണ്ടു കിട്ടുന്നവർ അടുത്ത് ഉള്ള പോലീഷ് സ്റ്റേഷൻ വിവരം അറിക്കുക്ക
പണ്ടൊക്കെ ഇതൊരു നല്ലൊരു പരിപാടിയായിരുന്നു ഇപ്പൊ തന്നെ നിലവാരം വളരെ കുറഞ്ഞു ഇതിലെ കഥാപാത്രം നീലിമ ഗൗരി കുറച്ച് ഓവറാണ് ഒരു പ്രാവശ്യം ഒക്കെ സഹിക്കാം പലപ്രാവശ്യവും ആവുമ്പോൾ ഈ പരിപാടി കാണാൻ മടുപ്പ് തോന്നുന്നു ഈ പരിപാടി നിർത്തേണ്ടിവരും കാണൽ
പടൊക്കെ episode ഇൽ എല്ലാവർക്കും ഇത്തിരി respect കൊടുക്കുമായിരുന്നു ഇപ്പൊ അത് ഇല്ല, ഭർത്താവ് ഭാര്യ, ചേച്ചി ചേട്ടൻ, മാമൻ മാമി, അനിയൻ അനിയത്തി, ,,ഇപ്പൊ അങ്ങനെ ഒന്നും ഇല്ല, ഭാര്യ ഭർത്താവിനെ ഒട്ടും respect കൊടുക്കുന്ന episode ഒന്നും ഇല്ല ഭർത്താവിനെ അടിക്കാൻ ഓങ്ങുന്നു മക്കൾ അച്ഛനെ കൈ ഓങ്ങുന്നു അങ്ങനെ കൊറേ
ഉപ്പും മുളകും സീരിയൽ എന്നും കാണുന്നത് അതൊരു life routine ആയതുകൊണ്ടാണ്. പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിക്കാതെ എന്തൊക്കെയോ തട്ടിക്കൂട്ടുന്നു. പഴയ ആൾക്കാരെ കൊണ്ടുവന്നാൽ കൂടുതൽ content കിട്ടും. ചേച്ചിയുടെ വാടക വീട്ടിൽ സ്ഥിരമായി താമസിക്കുന്ന അങ്ങളയും വൈഫും. പിന്നെ അവരുടെ കോപ്രായങ്ങളും.
സംശയം ഉണ്ടോ? ഇതുപോലെ ഈ ആഭാസത്തെ വിമർശിച്ചുകൊണ്ട് എത്രയോ പേര് ഇവിടെ കമന്റ് ഇടുന്നു. അല്ലാതെ ഇവറ്റകൾ എന്ത് കാണിച്ചാലും കൈയ്യടിക്കുന്നവർ അണ് എല്ലാരും എന്ന് കരുതിയോ?@@lostinmusic.
ലെച്ചുന്റെ അഭിനയമാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം
Lechu balu combo super❤
Lachu. Keshu & shivani super❤️❤️❤️👍
ലച്ചു ബാലു vs കുട്ടു നീലു അമ്മായി super ❤️🥰😘
Vxbmcd 3:46
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഉപ്പും മുളകും,, അല്പം കൂടെ മെച്ചപ്പെടുത്തുന്ന,, ജീവിത സത്യങ്ങളെ പച്ചയായി അവതരിപ്പിക്കണമെന്ന്,, ഒരു അഭ്യർത്ഥന ഉണ്ട് 👍ഞാൻ ഇന്ന് മറ്റു ഒരു സീരിയലും കാണുന്നില്ല 👍ഒരു ടൈം പാസ്സിന് വർഷങ്ങൾക്കു മുമ്പ് കണ്ടു തുടങ്ങിയ ശീലം ഇന്നും തുടരുന്നു 👍കാലിക പ്രസക്തമായ കുറച്ചു കാര്യങ്ങളെ,, തമാശ രീതിയിൽ ഉപ്പും,, മുളകും,, ടീം അവതരിപ്പിച്ചാൽ അതിനു കുറച്ചു കൂടി മാറ്റു കൂടും എന്നൊരു എളിയ അഭിപ്രായം രേഖപ്പെടുത്തുന്നു 🎉
💯💯💯💯
സത്യം
lachu + balu ore poli😂😂😂❤❤❤❤❤❤
HGITBGOGKHLJBHP OGPGBVL LGJRNVLINHKF DKYITBHPFLHL TICKYNVLMHPBXNCJ OGKTBHPUBVL
Lechu song super ❤
Balu chettan & lachu ishtam❤️
എന്നും കൺഡന്റ് "അടി"മാത്രം ഉള്ളു.... കഷ്ടം.....
Lachu chechi acting very nice and natural so cute 🥰❤😊 lachu Balu combo poli ❤😊
Myre
😂
സീസൺ 1 ലെ എപ്പിസോഡുകൾക്ക് ഒരു മോറൽ വാല്യു ഉണ്ടായിരുന്നു.ഇപ്പോൾ വെറുപ്പും ബഹളവും മാത്രമായി
Lechu superb change of expression at 6:21 😂😂❤
പഴയ ഉപ്പും മുളകും ഒരു യഥാർത്ഥ കുടുംബം പോലെ ആയിരുന്നു ഇപ്പൊ അങ്ങനെതല്ല. എപ്പോഴും വഴക്കാണ് എല്ലാ കുടുംബാംഗങ്ങളും ഇല്ല 🥲
ഗൗരി ക്ക് കുറച്ചു വിവരം ഉണ്ട്. Neelune പിന്നെ പിന്നെ തീരെ ഇല്ല
Neelu character nte vicharam pathu upadesham kodutha ellarum ang vaazhthi padumenna....athum verum useless advices....gouri is better compared to her...
Theere vivaram illatha oru character....
റെസ്പെക്ട് ചെയ്യാൻ ഗൗരിയും കണക്കാ
Lechu baalu nalla bond
ഉപ്പും മുളകും 3 ചാവാറായി കൊണ്ടിരിക്കാണ്.. ചുമ്മ എപ്പിസോഡ്...
Lachu Balu combo poli super 🥰❤️❤😊
കാണ്മാനില്ല
കോളത്തറ ശൂലം കുടി വീട്ടിൽ ബാലചന്ദ്രൻ തമ്പിയുടെയും പടവലം നീളുമയുടെയും മകൻ വിഷ്ണു ബാലചന്ദ്രൻ തമ്പി ( മുടിയൻ ) 27 വയസ്സ് വഴക്കാല പാറമട വീട്ടിൽ നിന്നും 2 വർഷം ആയി കാണ്മാനില്ല കണ്ടു കിട്ടുന്നവർ അടുത്ത് ഉള്ള പോലീഷ് സ്റ്റേഷൻ വിവരം അറിക്കുക്ക
😂
😄👍
27 o ethra varsham munne😂
❤@@salmanulfaris5033
27 oo 3-4 kollam mune
Balu prangath sheriya raville alaram adikumbol ad off akki kedkan nalle rasam ann agane araoke ind 😂
ലെച്ചു & ബാലുഅച്ഛൻ ❤️ ❤️
🎉
പാറുക്കുട്ടി ഉണ്ടായിരുന്നെങ്കിൽ ഒരു കൗണ്ടർ അടിച്ചേനെ അത് കേൾക്കാനും നല്ല രസമാണ്
മുടിയൻ ലച്ചു കോമ്പോ ഒക്കെ വല്ലാതെ മിസ്സ് ചെയുന്നു. അവരുടെ ഇണക്കവും പിണക്കവും ഒക്കെ ഉള്ള എപ്പിസോഡ്സ് ഇനി എപ്പോഴേലും കാണാൻ പറ്റുമൊ😒
Uppum mulakum team nekkal content kayyil ulla മൊതല്....daily oro comment 🎉❤
Myrr onnu nirthadey daily undallo 🤭🤭
Ella😂
Yes
Mm
Lachunte paattum , Gowriyude danceum super. Paalkkadal........
ഭർത്താവിന് വില നൽകാത്ത രണ്ടു ഭാര്യമ്മാർ 🤣🤣
😂
ബാലുച്ചേട്ട് ശ്രീ ചേട്ടൻ സൂപ്പർ ❤❤❤
ചുമ്മാ കാട്ടി കുട്ടൽ ആയി ഇപ്പോൾ ഉപ്പും മുളകും എന്നും ചുമ്മാ അടി മാത്രം 😜
Iyal script ezhuthi kodukk
ഇന്നത്തെ എപ്പിസോഡിൽ ഞാൻ ഒരു പാട് പൊട്ടിച്ചിരിച്ചു😂😂😂😂😂
കേശു ശിവ അവര്ക്കു ക്ലാസ് ഇല്ലേ. പഠിക്കട്ടെ. കുറച്ച് ദിവസം ബാലു neelu കുടുംബത്തിൽ ഒക്കെ പോയി varatte.❤
Keshu kashmir poyekkuva Agane oru post kandirunnu
കേശ് ഇല്ലത്ത് നന്നായി പിന്നെയും ഓവർ ആകിയേനെ
മുടിയൻ ഇല്ലാത്തതുകൊണ്ട് ഒരു രസമില്ല ഉപ്പും മുളക് കാണാൻ❤️
നിങ്ങൾ എല്ലാവരും സൂപ്പർ സൂപ്പർ ആണ് ❤❤❤
ലച്ചുകൊള്ളാം super, അടിപൊളി 👌👌👌👍👍
ഇന്നത്തെ വിഷയം പടവലം VS ശൂലംകുടി കുടുംബ തല്ല് 😄
ഒരേ വയറ്റിൽ കിടന്നവർ ഒരു കാര്യം ആലോചിക്കുക 6മക്കളെ വയറ്റിൽ ഉണ്ടാക്കി തന്ന ബാലു ആണ് ആണോ എന്ന് ഇനിയും സംശയം കൊള്ളാം 😂😂😂😂😂
പണ്ടൊക്കെ ഇതൊരു നല്ലൊരു പരിപാടിയായിരുന്നു ഇപ്പൊ തന്നെ നിലവാരം വളരെ കുറഞ്ഞു ഇതിലെ കഥാപാത്രം നീലിമ ഗൗരി കുറച്ച് ഓവറാണ് ഒരു പ്രാവശ്യം ഒക്കെ സഹിക്കാം പലപ്രാവശ്യവും ആവുമ്പോൾ ഈ പരിപാടി കാണാൻ മടുപ്പ് തോന്നുന്നു ഈ പരിപാടി നിർത്തേണ്ടിവരും കാണൽ
എന്തിനാ നീലു ബാലുവിനെ ഇങ്ങനെ വഴക്ക് പറയുന്നത്
Ottum nilavaram illathadhayin ippo uppum mulakum 😢......,👍
മുടിയൻ റിഷിയെ തിരിച്ചു കൊണ്ട് വരണം 🙏
yes
വെറുപ്പിക്കൽ മാത്രം.. ബോർ ആണ് നീലുവും കൂട്ടുമാമനും
Ys
only neelu
കറക്റ്റ്. കൂട്ടുമാമൻ ഭയങ്കര വെറുപ്പിക്കൽ.
Total time waste
💯
പടൊക്കെ episode ഇൽ എല്ലാവർക്കും ഇത്തിരി respect കൊടുക്കുമായിരുന്നു ഇപ്പൊ അത് ഇല്ല, ഭർത്താവ് ഭാര്യ, ചേച്ചി ചേട്ടൻ, മാമൻ മാമി, അനിയൻ അനിയത്തി, ,,ഇപ്പൊ അങ്ങനെ ഒന്നും ഇല്ല, ഭാര്യ ഭർത്താവിനെ ഒട്ടും respect കൊടുക്കുന്ന episode ഒന്നും ഇല്ല ഭർത്താവിനെ അടിക്കാൻ ഓങ്ങുന്നു മക്കൾ അച്ഛനെ കൈ ഓങ്ങുന്നു അങ്ങനെ കൊറേ
When husband keeps abusing his wife. Asking for money then y too respect such toxic husband
Uppum mulakum oru episode polum miss cheyyaathavar
Lachuu jivikukavann guys natural acting 😂❤❤
Ithilulla neelu,gouri,lechu anganeyullavar Season 1 ile episodekal onn kanunnath nannayirikum.ann oru kudumbamayirunnu ellavarum.inn bharyakk bharthavine respect illa achane makkal vazhakk parayunnu.pandathe nilavaram kathu sookshikan pattiyillenki dayavu cheyth nirthipovuka.......
Ellaa dhivasam edheallum karyathinu wait cheyyanondenki ath uppum mulakum upload cheyyaan vendi aaanu....... ONE AND ONLY ... UPPUM MULAKUM ❤
ഇന്നത്തെ എപ്പിസോഡ് കണ്ടവർ like. 'അമ്മായിക്കെന്താ, കുട്ടുമാമനെന്താ, എനിക്കെന്താ' 'എന്റെ അച്ഛൻ ശുദ്ധൻ ആണ്, ആ അശുദ്ധൻ' ലെച്ചു ചേച്ചി സൂപ്പർ😂😂
1:26 അത് correct... 😂😂❤️
20:27 മണ്ടൻ മാമ്മൻ.,.. 😂😂 lechuu😃😁😂
നീലു കൂട്ടുമാമൻ ❌ ബാലു ലച്ചു ✔️😂
ലച്ചുവിന്റെ പാട്ട് വരുന്ന ഒരു മുഴുവൻ എപ്പിസോഡ് ഞങ്ങൾക്ക് തരണം ഇതൊരു അഭ്യർത്ഥനയാണ് അടിപൊളി
ഗൗരി അമ്മായി ഇത്തിരി ഓവർ ആണ് ഭാർത്താവിന് യാതൊരു വിലയും കൊടുക്കുന്നില്ല നീലും അതുപോലെ ബാലു അച്ഛൻ സൂപ്പർ
Yes she is too over
Yeas
മുടിയൻ ചേട്ടനെ മിസ്സ് ചെയ്യുന്നു 😢
Balu+lechu cimpo super
Mukka chakrathinte ariyundem tinnu vayaluvaram nikkaritondu odiya....sreekuttan😅😅😅😅
20:26 അയ്യോ മണ്ടൻ മാമൻ 😂
Balu at 15:47: ഏയ്, കുട്ടൻ പിള്ളയുടെ മോളെ. 😂😂😂
😂
നീലിമ യുടെ സ്വഭാവം ഇപ്പോൾ എനിക്ക് തീരെ ഇഷ്ടമല്ല
Avarkk scriptil ullath pole alle cheyyan pattu
Ys അതെ
@@Nashwa-v8r scriptil ulla character ishttam illenn alle paranjathum😢
Ayinu
@@MessAlbin Oohhh🙂
മുടിയൻ ചേട്ടൻ ലച്ചു ചേച്ചി combo
കേശു ചേട്ടൻ ശിവ ചേച്ചി combo
missing 😢😭🥺😔
ബാലു പറഞ്ഞതു കറക്റ്റ് നീലു ഓവർ ആണ്
മുടിയൻ ശിവാനി. Families ഇനി വരുമോ എന്ന് ഉപ്പു മുളകും ടീം വ്യക്തത മക്കണം .അല്ലെങ്കിൽ ഉപ്പും മുളകും ഞങ്ങൾ ബഹിഷ്ക്കരിക്കും
വരൂല 😄😄
വരില്ലല്ലോ ഇതുവരെ വരെ മനസ്സിലാകില്ല എന്ന്
പോടോ മനസ് ഉണ്ടെങ്കി കണ്ടോ അല്ലെ കുണ്ടൻ നായരെ പൊട്ടിച്ചോ 😂😂പോടാ ഊളെ
Bahuvachanam venda, ne bahishkaricho
Varulla nebahishkaricho Bakki ullor kandollum 😂😂😂😂
14:40 Weldone my girl
Feminism is a bit over. There should be equality to both genders
കൊള്ളാം, അടിപൊളി എപ്പിസോഡ് സൂപ്പർ 🥰🥰🥰🥰🥰🥰👌👌👌👍👍
ഭർത്താവിനെ പുച്ഛികുന്ന ഭരയാ നീലു ഇപ്പോൾ
ഫസ്റ്റ് സീസണിലെ എല്ലാവരെയും തിരികെ കൊണ്ടുവരണം എന്നാൽ തന്നെ കുറെ കണ്ടന്റ് കിട്ടും
@@Nivya364 വരും ❤️
ആഹാ അടിപൊളി എപ്പിസോഡ് 😍😍💯🔥🔥
ശ്രീക്കുട്ടൻ ഒതുങ്ങിയപ്പോൾ നീലു അമ്മ ഓവറായി തുടങ്ങി....
അമ്മ എന്ന് വിളിക്കാൻ പറ്റിയ മുതല് 🙏🏻
@@Hope-li3pwഎന്താ ബ്രോ..🤔
ദയവ് ചെയ്ത് ഇതു പോലത്തെ എപ്പിസോഡ് ഒഴിവാക്കുക
കഥ ദാരിദ്ര്യം
നീലുവിന്റെ ഭർത്താവ് ആണ് ബാലു എന്ന് ഡയറക്ടർക്കു ഓർമ വേണം
ബാലു, ലെച്ചു ❤️❤️🥰🥰👌👌👌
കുറച്ചു ഒള്ളു ലാസ്റ്റ് വരെ ബോർ ആക്കി ല്ല ബാൽ അണ്ണാ സൂപ്പർ 👍അര്ടിസ്റ്റ് തന്നെ മറ്റുള്ളവരെ അതിൽ ഇല്ല എന്നു തോന്നിനല്ല അത് കല
ഇതിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരേ ഒരു കഥാപാത്രം നീലിമ... അഭിനയിച്ചു വെറുപ്പിക്കുന്നു.. കഷ്ടം 😏😏😏
യെസ് ഒരുമാതിരി വെറുപ്പിക്കൽ നീലിമ
Ithil enikke ishttamillatha ore oru comment ithe mathram .... 🥴🥴
ishtam ellenkil kaanaruth ishtamullavar kaanatte
Ys. എന്തൊരു over ആണ്
എനിക്കും.
Lachu അടിപൊളി. ഭാവാഭിനയം കേമം
Ballutte acting super 🎉
നീലു അമ്മ എന്നും സുന്ദരി തന്നെ
Balu lachu comboooo Neelu sreekuttan combooo💫 Lachu acting nice 14:47 20:26😹
ഉപ്പും മുളകും ഒന്നും കൂടി നല്ല ജനത്തിന് നല്ല മെസ്സേജ് കൊടുക്കുന്ന എപ്പിസോഡുകൾ ഉണ്ടാകും എന്ന് കരുതുന്നു
ഇപ്പോ വെറും ആണ്ണുങ്ങ്ങളെ കോമാളി ആക്കി കാണിക്കുന്ന പരിപാടി ആയിട്ട് മാറ്റി.... ഡയറക്ടർ... താമസിയാതെ... നല്ല പരിപാടി കൊള്ള ആക്കി....
ഇപ്പോൾ ഉപ്പും മുളകും boar ആണെന്ന് തോന്നുന്നവരുണ്ടോ🫠 😿🫴🏻
Yes
Nilavaram illatha stage drama kanda oru feel . I think I should stop watching it. Total waste of time
സൂപ്പർ എപ്പിസോഡ് ❤️
Lechu+gouri compo super
Mudiyan.shivani.keshu.parukutty.miss.you❤
Bring back Shivani & Mudiyan
Domestic violence is a default theme with Uppum Mulakum. Great great. Very good take away for all viewers.!
പുതിയ മാറ്റർ കിട്ടുന്നില്ല എങ്കിൽ പറ സ്ഥിരം കാണുന്ന നമ്മൾ അടിപൊളി സ്ക്രിപ്റ്റ് ഉണ്ടാക്കി അയച്ചു തരാം ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിക്കല്ലേ പ്ലീസ്
Ayakku bro
അത് കലക്കി
ബാലുവിന്റെ മക്കൾ പൂച്ചക്കുട്ടികൾ അല്ല പുലിക്കുട്ടികളാണ്
ബാലുച്ചേട്ടൻ വീട്ടിൽ നിന്നും ഇറങ്ങി പോകണം എന്നാൽ മാത്രമോ ബാലുച്ചേട്ടൻ്റെ വില അറിയൂ😢
ഇന്നത്തെ ഉപ്പും മുളകും വേറെ ലെവൽ ആയിരുന്നു guys
Keshu shiva Vishnu paru ഇവർ എല്ലാവരും തിരിച്ചു va❤😢
നീലു,കുറച്ചു ഓവരാണ്
Ys കുറച്ചല്ല കൂടുതൽ over ആണ്
Over over Neelu
ഓവർ അല്ലാത്തത് ആരാണ് ലെച്ചു അതിനേക്കാൾ അപ്പുറം
Athe
Gouri ellarem kalum over anu
മുത്തേ ആ dialogue ആർക്കടി കുട്ടമ്പ്പിള്ളയുടെ മോളെ പേടി 🤣🤣🤣🤣🤣🤣
Lechu super😍😍😍😍😍
Kolam nalla episode lachu mammayi combo super 👌 ❤❤❤😊😊😊😊
ഈ ഗൗരി ഇല്ലെങ്കിൽ എന്ത് നല്ലതാ സീരിയൽ കാണാൻ
18:06 മുതൽ 18:10 വരെ ബാലുവിന്റെ കൈ കൊണ്ട് ഉള്ള അഭിനയം 😂😂😂
Keshune miss cheyunnavar
He's on a trip😊
എന്ത് മാതൃക ആണ് ഈ എപ്പിസോഡ് തരുന്നത്?
ഒരു കഥയുമില്ല ലെച്ചുവിനെ റൗടി ആക്കി ബാലു വെറും കോമാളി പിന്നെ കൊറേ ബെഹളവും
ഒരു നിലവാരം ഇല്ലാത്ത സംഭാഷണം.. ഇങ്ങനെയാണോ സ്നേഹമുള്ള കുടുംബം
Uppum mulakum uirrr❤😂❤😂❤😂❤
11:28 😂😂😂 e episode pathivilum kuduthal fun 😂
ഗൗരി കുറച്ച് ഓവർ ആണ് ശ്രീകുട്ടനെ ബഹുമാനം തീരെ ഇല്ല
Sathaym
കഥ എഴുതുന്നവന്റെ വീട്ടിലെ സംസ്കാരം പുറത്തുവന്നന്നെ ഉള്ളു
ഉപ്പും മുളകും സീരിയൽ എന്നും കാണുന്നത് അതൊരു life routine ആയതുകൊണ്ടാണ്. പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിക്കാതെ എന്തൊക്കെയോ തട്ടിക്കൂട്ടുന്നു. പഴയ ആൾക്കാരെ കൊണ്ടുവന്നാൽ കൂടുതൽ content കിട്ടും. ചേച്ചിയുടെ വാടക വീട്ടിൽ സ്ഥിരമായി താമസിക്കുന്ന അങ്ങളയും വൈഫും. പിന്നെ അവരുടെ കോപ്രായങ്ങളും.
ലച്ചു ബാലു vs കുട്ടു നീലു അമ്മായി super ❤🥰😘
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്നല്ലേ, ഇപ്പോൾ സ്വരം വളരെ ബോറായി. ഈ പരിപാടി നിർത്തി പോണം.
Pinne thaan ee comment idan matram vannath aano
കറക്റ്റ്.
സംശയം ഉണ്ടോ? ഇതുപോലെ ഈ ആഭാസത്തെ വിമർശിച്ചുകൊണ്ട് എത്രയോ പേര് ഇവിടെ കമന്റ് ഇടുന്നു. അല്ലാതെ ഇവറ്റകൾ എന്ത് കാണിച്ചാലും കൈയ്യടിക്കുന്നവർ അണ് എല്ലാരും എന്ന് കരുതിയോ?@@lostinmusic.
@@Hope-li3pw afasam kanan vanne aaano!
@@lostinmusic. അല്ല
ആഭാസം ചൂണ്ടിക്കാണിക്കാൻ വന്നതാ
എല്ലാരും സുപ്പർ ആണ് എനിക്ക് എല്ലാവരെയും ഇഷ്ടമാണ്❤