അയ്യോ,പാറുവിനെ സഹിക്കാൻ പറ്റുന്നില്ല. ഏതു വീട്ടിൽ ആണ് വലിയവർ സംസാരിക്കുമ്പോൾ കുട്ടികൾ ഇടയിൽ കയറി സംസാരിക്കുന്നത്. അഥവാ സംസാരിച്ചാൽ വലിയവർ മിണ്ടാതെ ഇരിക്കുമോ?
ആ കുട്ടി വേണ്ടാരുന്നു ഞങ്ങൾ സ്ഥിരം കാണുന്നത് ആണ് ലച്ചു ന്റെ മോളു ഇത്രയും വലുതായിട്ടു പാറു വലുതായില്ല എന്തോന്ന് ഇത് ബാലുവും നിലുവും ഇല്ലാത്ത ഈ സമയം വേറെ ഒരുപാട് പേരെ കൊണ്ടുവന്നു ഇനി ആ മൂത്ത മകൻ മുടിയനെ കൂടെ കൊണ്ടുവന്നുകൂടെ...🎉🎉
പാറു എൻ്റെ വീട്ടിൽ ആയിരുന്നെങ്കിൽ കുറച്ചു തവണ ഉപദേശിക്കും..എന്നിട്ട് കേട്ടില്ലേൽ വടി എടുത്ത് രണ്ടെണ്ണം പൊട്ടിക്കും.. ഇത്രയും ഗതികെട്ടോ ഉപ്പും മുളകും ടീം.. അഡൽട് ഡയലോഗ്സ് വരെ പാറുവിന് കൊടുക്കുന്നു..! പാറുവിൻറെ റിയൽ ലൈഫ് സ്വഭാവം തന്നെ മാറിമറിയും..
@nishitharanjith7849 ഡോ നി ഒരുത്തൻ അല്ല ഇത് തുടക്കം മുതൽ കാണുന്നത്... അദ്യം മുതൽ കാണുന്ന എന്നെ പോലുള്ള ഒരുപാട് പേര് ഉണ്ട്..ഒരു വിനോദം എന്ന രീതിയിൽ അതിപ്പോൾ ഇല്ലാതെ എന്തക്കെയോ കാട്ടി koottunnu..
കുറച്ച് കാലം കല്ലിനെയും,മണ്ണിനെയും കാണാഞ്ഞപ്പോൾ കരുതി ആ ക്യാരക്ടർ വേണ്ടെന്ന് വെച്ച് എന്ന്. ഉള്ള ഒന്നിനെ സഹിക്കാൻ പറ്റുന്നില്ല. അതിൻ്റെ കൂടെ ഇന്നൊന്നും കൂടെ🤦🏽
വീണ്ടും ആ കൊച്ചിനെ കൊണ്ടുവന്നോ! നശിപ്പിച്ചു! നിങ്ങൾക്ക് വേറെ ആരേയും കിട്ടിയില്ലേ? ഉപ്പും മുളകും കാണുവാനുള്ള താല്പര്യം കുറയും. പാറുവിന്റെ ചെറുപ്പംപോലെയല്ല ഈ കൊച്ച്.
@@nivya44 lachu vum baby oru rakshayum ella enna combo ya kallu angam vadiyil ano bag kandond chodhichatha paru 3 class l ano eppol theera Kutti allallo
ഇതിനെ മൂന്നിനെയും ഒഴിവാക്കണം. ചെറിയ പെൺപിള്ളേരെ കൊണ്ടു വന്നു ജീവിതം നശിപ്പിക്കണം. അതു പോലെയുള്ള സംഭാഷണങ്ങൾ ആണ് കൊടുക്കുന്നത്. ഇങ്ങിനെയുള്ള ഡയലോഗ് സംസാരിച്ചാൽ ആ കുട്ടികൾ വീട്ടിലും ഇങ്ങിനെ പെരുമാറും. വരുമാനം ഉണ്ടാവുന്നത് കൊണ്ട് വീട്ടുകാര് ക്ഷമിക്കും. കല്യാണം കഴിയുമ്പോൾ ആ കുട്ടിയുടെ ജീവിതം തകരും. അതിനുള്ള അവസരം കൊടുക്കല്ലേ സംവിധായക.
ഈ കൊച്ച് പറഞ്ഞാൽ അതികമാകുഠ ഡാഷിലെ സീരിയൽ.വായുവിൽ നിന്നുണ്ടായ കൊച്ച്.പിന്നണി പ്രവർത്തകർ വായുവിൽ നിന്നും കഥാപാത്രം ഉണ്ടാക്കി അവരുടെ പേര് മാത്രം. പൈസ കൊടുക്കേണ്ട.
ഈ കൊച്ച് വീണ്ടും വന്നോ... സിദ്ധു വന്നില്ലെങ്കിൽ എന്താ ഭാസി അണ്ണാ ഒരു കുട്ടി ആയല്ലോ 😀 ഈ കൊച്ചിന് എന്തിനാ ഇത്രയും ഡയലോഗ് എല്ലാവരും പറയാനുള്ള ഡയലോഗ് എല്ലാം കൂടി പാറു കുട്ടിക്ക് ആണോ കൊടുക്കുന്നത് ഇടക്ക് ഇങ്ങനെ ഉള്ള ഡയലോഗ് പറയുമ്പോൾ എന്തോ പോലെ തോന്നുന്നു... എല്ലാം കൂടി ഒരു അലർച്ചയും ബഹളവും ഒരു രസവും തോന്നുന്നില്ല... ലെച്ചു അല്ലെങ്കിലും ഇവിടെ ആണല്ലോ പിന്നെ എന്താ ഇങ്ങനെ പറയുന്നത് 3 ദിവസം ഇവിടെ നിൽക്കാൻ വന്നപ്പോൾ സിദ്ധുവും ലെച്ചുവും തമ്മിൽ പ്രശ്നം എന്ന്... ലെച്ചു വന്നപ്പോൾ കനകം പോയോ.... പാറുക്കുട്ടിയുടെ ഡയലോഗ് കുട്ടികൾ പറയുന്നത് കൊടുക്കുക അല്ലാതെ പരദൂഷണം പറയുന്ന സ്ത്രീകളെ പോലെ...
അണിയറ പ്രവർത്തകരുടെ ശ്രദ്ധക്ക്... ചില ആളുകൾ പറയുന്നു kallu വേണ്ട ചിലർ പറയുന്നു paaru ഓവർ ആണ് ചിലർക്ക് ബാലു ഇല്ലാതെ കാണാൻ കഴിയുനില്ല ചിലർ ആണെങ്കിൽ കേശുവിനെ മര്യാദപാടിപ്പിക്കാൻ നിക്കുന്നു.. മറ്റു ചിലർക്ക് ഗൗരി ശെരിയല്ല പിന്നെ കുറച്ച് പേർക് ലെച്ചു and കുട്ടി തീരെ പറ്റുന്നില്ല... കുറച്ച് കാലം പ്രോഗ്രാം നിറുത്തിവെച്ചപ്പോൾ.. തുടങ്ങാൻ തിടുക്കം കാണിച്ച ടീംസ് ആണ് ഇപ്പോ നിറുത്താൻ പറയുന്നത്... നിങ്ങൾ ഇപ്പോൾ എങ്ങിനെ ആണോ പോവുന്നത് അത് പോലെ മുന്നോട് പോവുക കിട്ടാവുന്ന ആർട്ടിസ്റ് വെച്ച് ഡെയിലി എപ്പിസോഡ് തരുക.. കാണാൻ താല്പര്യം ഉള്ളവർ കാണും അല്ലാത്തവർ കാണില്ല അത്രേ ഒള്ളു...
ആരൊക്കെ വന്നാലും നീലു ബാലു മുടിയൻ ശിവ കേശു ലെച്ചു പാറു ഭാസി കണ്ണൻ നവാസ് ഓട്ടോ ചന്ദ്രൻ കുട്ടൻപിള്ള ശങ്കരൻ സുരേന്ദ്രൻ കനകം മാധവൻ തമ്പി ശരധ രമ ഷുക്കൂർ ഇവരൊക്കെ ആണ് ഉപ്പും മുളകിന്റെ എല്ലാം....ഇവർ ചെയ്തു വെച്ച ഉപ്പും മുളക് അത് peak level ആണ്.... ✨😢missing old episode
കല്ലുവിനെ തിരിച്ചു കൊണ്ടുവന്നതിൽ അവരെ പറഞ്ഞിട്ട് കാര്യം ഇല്ല നമ്മൾ പറഞ്ഞതിന് അനുസരിച്ച് കുട്ടിയെ ഒഴുവാക്കി ഇപ്പൊ ആൾകാർ കുറവ് ആയതിനാൽ വീണ്ടും കൊണ്ടുവരേണ്ടി വന്നു😂
ശിവാനിചെറുതായിരുന്നപ്പോഴും ഡയലോഗ് വായിൽ ക്കൊള്ളാത്തതായിരുന്നു. എങ്കിലും പാറുനെ വച്ചുനോക്കുമ്പോൾ ശിവാനിയുടെ ചെറുപ്പമായിരുന്നു നല്ലത്. സ്കൂളിൽ പോക്കും ഒക്കെ
കല്ലു മോൾ വരട്ടെ എന്താണ് ഇങ്ങനെ നെഗറ്റീവ് കമന്റ് മിടുക്കി മോൾ അല്ലേ 😘😘😘
പോയവരെ തിരികെ കൊണ്ട് വരുന്ന സ്ഥിതിക്ക് ഇങ്ങനെ പോയാൽ ശ്രീകണ്ഠൻ സർ മുടിയനെ കൊണ്ട് വരും അതുറപ്പാണ് അതിന് വേണ്ടിയാ എല്ലാരും വെയിറ്റ് ചെയ്യുന്നത് 😍
മുടിയൻ പാവം.
Lechu basi combo poli 😂😂
Ella
കല്ലു വേണ്ടായിരുന്നു. കല്ലുവിനെ ശ്രീക്കുട്ടന്റെയും അമ്മായിടെയും മകൾ ആയിട്ട് കൊണ്ട് വന്നാൽ മതിയായിരുന്നു 🤦🏼♀️
Athe lechunekkal valya oru kochu
അതിനെ എന്തിന് കൊണ്ടുവരാനാ, ചുമ്മാ മുഖം വീർപ്പിച്ചു ഒരു സൈഡിൽ ഇരിക്കാനോ
ഒരു തവണ ഒഴിവാക്കിയതിനെ പിന്നെയും കൊണ്ട് വന്നു 😂😂😂 കെട്ടിയോൻ ഇല്ലാതെ കൊച്ചും അമ്മയും 😂😂😂😂😂
Po nari😡
Cinema yil poyatha allathe ozhivakkiyathalla
@Harithaharitha-n2b sidh re-entry wait wait wait wait wait wait
@Harithaharitha-n2b sidh re-entry wait wait wait wait wait wait
@@Harithaharitha-n2bsidh re-entry wait wait wait wait wait wait
ഭാസി : അണ്ണൻ🤣❤️❤️🤣🤣🤣🤣🤣
ഭാസി അണ്ണൻ ഉണ്ടങ്കിൽ പിന്നെ പൊളിക്കും 🔥🔥
ഇത് വേറെ universe ആണ്. ഈ universe ൽ കല്ലു ഉണ്ട്.
പാറുവിനു കൊടുക്കുന്ന ഡയലോഗ് തന്നെ സഹിക്കാൻ വയ്യ അതിന്റെ കൂടെ ഈ കൊച്ചു എന്തിനാ
Ayine kuthina
2015 thot 2022 vare ulla uppum mulakum ayirunn polii🙂🙂😪
ആ കൊച്ചു കുട്ടിയെ ഇതിൽ കൊണ്ടുവരണ്ട ഒരു ആവശ്യവും ഇല്ല.
എന്തുവാടേ ഇത് അതൊരു കൊച്ചു കുഞ്ഞല്ലേ
Sathyam.Avasyamillatha kadhapathram.
Sathyam 💯💯
Pode
Satyam
അയ്യേ നാണമില്ലാത്ത ഡയറക്ടർ ഈ കുട്ടി ഇത് വരെ എവിടെയായിരുന്നു കഷ്ട്ടം
Bro that is sitcom
😂😂😂😂
ഇപ്പോൾ ഉപ്പും മുളകും കാണാൻ താല്പര്യം ഇല്ല... ആ കൊച്ചിനെ എന്തിനു കൊണ്ട് വന്നോ
ഇത്രയും കാലത്തെ ഇടവേളയ്ക്കു ശേഷമാണു ഈ കുട്ടിയെ കൊണ്ടും വന്നത്.... എവിടെ പോയിരുന്നു ഈ കാലം
Athe aa kuttiye patti oru samsaram polum illarunnu ithuvare, pettannu potti mulachu
ഭവാനിയമ്മയുടെ സൗണ്ട് ഒന്ന് കുറക്കാമോ?
തുമ്പും വാലും ഇല്ലാത്ത കഥ. കാണുന്ന വരെ മണ്ടൻമാരാക്കുന്ന അവസ്ഥ
ഓഹോ
പാവം 😂
കറക്റ്റ്.... ദുരന്തം ആയി മാറി ഈ സീരിയൽ..
News kando th-cam.com/video/XjZfPB_Gt1U/w-d-xo.htmlsi=SlTF0ZqfJfTyC2Tw
ഇഷ്ടമുള്ളവര്‍ കണ്ടാപോരെ ,ആരും നിര്‍ബന്ധിക്കുന്നില്ലല്ലൊ
ആ കുട്ടി വേണ്ടാരുന്നു ഞങ്ങൾ സ്ഥിരം കാണുന്നത് ആണ് ലച്ചു ന്റെ മോളു ഇത്രയും വലുതായിട്ടും പാറു വലുതായില്ല എന്തോന്ന് ഇത്
Sathyam 💯
Comment ഇട്ടു sughickunna nivya name മാറ്റി ipo nakshathra,😂😂😂😂 നക്ഷത്രം ennum mikkavaarum 🤗
പോടെ
അയ്യോ,പാറുവിനെ സഹിക്കാൻ പറ്റുന്നില്ല. ഏതു വീട്ടിൽ ആണ് വലിയവർ സംസാരിക്കുമ്പോൾ കുട്ടികൾ ഇടയിൽ കയറി സംസാരിക്കുന്നത്. അഥവാ സംസാരിച്ചാൽ വലിയവർ മിണ്ടാതെ ഇരിക്കുമോ?
Exactly. Probably at the Director's house small kids talk like adults. 😅😅😅
കേശു ശിവ ടെ ചെറുപ്പം കണ്ടിട്ടുണ്ടോ...
പാറു നു അത്രേം ഡയലോഗ് സ്കിൽ ഇല്ലാത്തോണ്ട് കുറച്ചു ബോറാണ്
ലച്ചുവിൻ്റെ കൊച്ച്, കനകം, ജയന്തൻ, ശങ്കരനപ്പൂപ്പൻ,..... ഇതു കൊണ്ടൊന്നും നീലു ഇല്ലാത്തതിൻ്റെ വിടവ് നികത്താൻ കഴിയില്ല.
Enthinan ആ കൊച്ചിനെ konduvannath വേണ്ടായിരുന്നു
Ayn ni eathaaa avarkk ishtm olla pole chyyum ni venel knda mthiiii😂
കല്ലു കുട്ടി ശ്രീകുട്ടന്റെ മോൾ ആയി വന്ന മതിയായിരുന്നു
S ofcours
Correct😊😊
കുയിപളത്തെ അമ്മ മഞ്ജു ചേച്ചിയായാൽ പൊളിക്കും 🤣
Neeluvinekkal prayam kurava
Manju piila neelu ore age anu
അതൊന്നും പ്രശ്നമില്ല
@@abdhulbasith9252 ath kalakkum nale kuzhippalam veed kanikkumo
@@NikethaPneeluvinekkal pryam kurnaja Amma undallo pinne aanu
ലച്ചൂ വന്നത് സബാഷ് 👍പക്ഷേ ആ കൊച്ച് വേണ്ട..
Nee poda🤔😡
Nee poda❤❤
@@Binoy-w8euyyo avanod muttandaa avan 6subscribers ulla vekthiya fans ilakum avane thotta😮💨
Enthuvadeyy🫤😡
Kochinn pakaram ni poii abhinayikkk alla pneh
പാറു നിന്നെ കൊണ്ട് തോറ്റു ചെറിയ വായിൽ വലിയ വർത്തമാനം അത് ഒന്ന് കുറക്കണം കേട്ടോ 😂😂😂
ആളെ തികയ്ക്കാൻ കൊച്ചിനെ കൊണ്ടുവന്നു ഇനി അടുത്ത ആഴ്ച മെർലിൻ വീണ്ടും വരും മെയിൻ ആളുകൾ ഇല്ലങ്കിൽ എന്തിനാ മുന്നോട്ട് കൊണ്ട് പോകുന്നത്
Main aalukal illann vach ivarde pani kalayano 😮
മെയിൻ ആളുകൾ വരുമ്പോൾ താൻ ഇനി കണ്ട് തുടങ്ങിയാൽ പോരെ.. തനിക്ക് വേണ്ടി ഒരു പരിപാടി എന്തിനാ നിർത്തുന്നെ 🙄
@@souravbabu-u8i 😆👍
@@souravbabu-u8i അവർ കേസ് കഴിഞ്ഞു വരുമ്പോൾ ഈ ഇത് ഉണ്ടാവുമോ എന്ന് ആർക്ക് അറിയാം
Merlin varanam
ആ കുട്ടി വേണ്ടാരുന്നു ഞങ്ങൾ സ്ഥിരം കാണുന്നത് ആണ് ലച്ചു ന്റെ മോളു ഇത്രയും വലുതായിട്ടു പാറു വലുതായില്ല എന്തോന്ന് ഇത്
ബാലുവും നിലുവും ഇല്ലാത്ത ഈ സമയം വേറെ ഒരുപാട് പേരെ കൊണ്ടുവന്നു ഇനി ആ മൂത്ത മകൻ മുടിയനെ കൂടെ കൊണ്ടുവന്നുകൂടെ...🎉🎉
പാറു കൊച്ചിന് അതിനു അനുസരിച്ചു daylogu കൊടുക്കു 😄
Kalu venda yenulaver like adi 😂😂
Paru vendannullarkum like adikkale
💯💯
Onnu poda marakoda
💯
😮😢😅😊😂 kallu venda ammake kochine edukan jeevanilla
Now suddenly the daughter comes out. This serial has NO CONSISTENCY in its star cast and story line.
Vere arum illanjittaa story vendee
ദിവ്യ ഗർഭ ശിശുവിനെ എഴുന്നള്ളിച്ചാ..........🤣😂🤣
Kallu venda
Ayoo😂😂😂😂😂
സത്യം
നീ ആരാടാ @@arunimajeevan6071
Alla muthukkan aayaa ninneh kond povaam koch aayi abhinayikkaan😂🙌🏻
Kallu venda, midiyanum diyayum venam ❤
Yes
Aa myr diya. Venda
Inganaanel ni kore midiyumm😌🙌🏻
ഇതിൻ്റെ സംവിധായകനും റൈറ്ററിനും ചെരുപ്പൂരി അടിക്കാൻ തോന്നുന്നു കുട്ടികൾ കൊടുക്കേണ്ട സംഭാഷണം മാത്രം കൊടുക്കുക
Correct
ബാലുവും നിലുവും ഇല്ലാത്ത ഈ സമയം വേറെ ഒരുപാട് പേരെ കൊണ്ടുവന്നു ഇനി ആ മൂത്ത മകൻ മുടിയനെ കൂടെ കൊണ്ടുവന്നുകൂടെ...🎉🎉
Correct
മുടിയന്റെ പേര് എടുത്തിടാത്ത പോലെ..... ഇപ്പോ ബാലുന്റെയും നീലുന്റെയും പേരും ഇല്ലേ 🤣🤣🤣🤣🤣ആരെയാ പറ്റിക്കുന്നെ..... 😁😁😁
കല്ലു വേണ്ട
വേണ്ട
പിള്ളേർ എല്ലാം ഓവർ....... ഉപ്പും മുളകും മൊത്തത്തിൽ മാറി പോയി
Ippo boring
കേശു ശിവ ഓവർ അല്ലായിരുന്നോ
@manuvschelsea ഒത്തിരി
ഇങ്ങനൊരു എപ്പിസോഡ് അനിവാര്യമല്ലായിരുന്നു എന്ന് തോന്നിയവർ pls❤️👍🏻
പാറു എൻ്റെ വീട്ടിൽ ആയിരുന്നെങ്കിൽ കുറച്ചു തവണ ഉപദേശിക്കും..എന്നിട്ട് കേട്ടില്ലേൽ വടി എടുത്ത് രണ്ടെണ്ണം പൊട്ടിക്കും.. ഇത്രയും ഗതികെട്ടോ ഉപ്പും മുളകും ടീം.. അഡൽട് ഡയലോഗ്സ് വരെ പാറുവിന് കൊടുക്കുന്നു..! പാറുവിൻറെ റിയൽ ലൈഫ് സ്വഭാവം തന്നെ മാറിമറിയും..
ഈ പരുപാടി എട്ടു നിലയിൽ പൊട്ടൻ പോകുന്നതിൻ്റെ തുടക്കം😢😢😢
Onpathnu varashmayi pottan ithu kalam alla ithu uppum mullakanu pottiyal njhangallum avarum sahicholla podo
@nishitharanjith7849 ഡോ നി ഒരുത്തൻ അല്ല ഇത് തുടക്കം മുതൽ കാണുന്നത്... അദ്യം മുതൽ കാണുന്ന എന്നെ പോലുള്ള ഒരുപാട് പേര് ഉണ്ട്..ഒരു വിനോദം എന്ന രീതിയിൽ അതിപ്പോൾ ഇല്ലാതെ എന്തക്കെയോ കാട്ടി koottunnu..
സൂപ്പർ എപ്പിസോഡ്
കല്ലു വേണ്ടാന്ന് ഉള്ളവർ ഉണ്ടോ😹
ഒരു തവണ ഒഴിവാക്കിയതിനെ പിന്നെയും കൊണ്ട് വന്നു😂😂😂 കെട്ടിയോൻ ഇല്ലാതെ കൊച്ചും അമ്മയും😂😂😂😂
അരോചകം 😮😢
Castinu Al illa story vendee
വേണ്ട
Kallu ഉള്ളത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല...കൊച്ചുപിള്ളാർ ഉള്ളളത് എപ്പോഴും നല്ലതാണ്
നിങ്ങക്ക് അവൾ ഉണ്ടായാൽ എന്ത് കുഴപ്പമാണ്
ആ കൊച്ചിന്റെ കഴിയാൻ അഭിനയം നിങ്ങൾക് അതില്ലല്ലോ
അത് ഒരു ചെറിയ കൊച്ചാണ് അതിനെ എന്തിനാണ് വെറുക്കുന്നത് 😢😢
പ്ലീസ് ആ കൊച്ചിനെ ഒന്ന് ഒഴിവാക്ക് 🙏
Enkl ni poiii abhinayikkkk
കുറച്ച് കാലം കല്ലിനെയും,മണ്ണിനെയും കാണാഞ്ഞപ്പോൾ കരുതി ആ ക്യാരക്ടർ വേണ്ടെന്ന് വെച്ച് എന്ന്. ഉള്ള ഒന്നിനെ സഹിക്കാൻ പറ്റുന്നില്ല. അതിൻ്റെ കൂടെ ഇന്നൊന്നും കൂടെ🤦🏽
ithrem sahich ityhenthina kanunne
😂😂😂
Correct
ഇതിൽ പ്രധാന താരങ്ങൾ കാണിക്കാതെ പറഞ്ഞു താരങ്ങൾ കൊണ്ട് വരുന്നു ഒട്ടും യോജിക്കൻ പറ്റാത്ത എപ്പിസോഡ്
Onnum pattunnillnkl ni kaanaathirnna pore😶
ഈ നീലവും വാലും വയസ്സാംകാലത്ത് പാറുവിനെ ഉണ്ടാക്കിയിട്ട് അതിനെ നോക്കണ്ട എവിടെ പോയി കിടക്കുവാ
Nee podi
@@thressiam.j4778 😂😂😂
@@thressiam.j4778 baluvinalle kuduthal agaraham
@@thressiam.j4778 athine pothu salyamyi kand nadu kadathanm
വീണ്ടും ആ കൊച്ചിനെ കൊണ്ടുവന്നോ! നശിപ്പിച്ചു! നിങ്ങൾക്ക് വേറെ ആരേയും കിട്ടിയില്ലേ? ഉപ്പും മുളകും കാണുവാനുള്ള താല്പര്യം കുറയും. പാറുവിന്റെ ചെറുപ്പംപോലെയല്ല ഈ കൊച്ച്.
Ne kannada😅
💯💯
ലച്ചുനെ ഇഷ്ടമുള്ളവർ ഉണ്ടൊ😄
ലച്ചു,നമ്മുടെ മുത്തല്ലേ ❤❤❤
@@nivya44 lachu vum baby oru rakshayum ella enna combo ya kallu angam vadiyil ano bag kandond chodhichatha paru 3 class l ano eppol theera Kutti allallo
Lachu illatha episode veruthe polum nokkarilla
Illa
Lachu❤😂🎉
ee kochine konduvarunna pakaram siddhuvine konduvannal nannayirunnu🥴🥴🥴
കല്ലു ഇത്രയും കാലം അമ്മയില്ലാതെ എവിടെ നിന്നോ ആവോ😂
@@ganeshsmitha5973 kuzhippalath achamma yude aduth
കുറേ കാലം കുട്ടി ഇല്ല ഇപ്പോള് പൊന്തി വന്നു
എന്ധോന്നാടെയ് ഇത് ഒരുമാതിരി ചീഞ്ഞ കോമഡി 🫤
@@Liyavlog11Paranja sthym alle
ഛേ!
Gouriyode swabavam eshtamilathavaru unddoo
Lachu chechi is back ❤😊 lachu fans 👍 episode super ❤😂😂❤❤😊😊
Lachu ❤❤
എത്ര കൊള്ളില്ലെങ്കിലും ഉപ്പും മുളകും എന്നും കാണും ബാലു ചേട്ടനും നീലു ചേച്ചിയും തിരിച്ചു വരും എന്ന് പ്രേതീക്ഷിക്കും🥰🥰🥰🥰🥰🥰❤️❤️❤️
Ini case kazhiyanam balu neelu sreekuttan varan
ഇതിനെ മൂന്നിനെയും ഒഴിവാക്കണം. ചെറിയ പെൺപിള്ളേരെ കൊണ്ടു വന്നു ജീവിതം നശിപ്പിക്കണം. അതു പോലെയുള്ള സംഭാഷണങ്ങൾ ആണ് കൊടുക്കുന്നത്. ഇങ്ങിനെയുള്ള ഡയലോഗ് സംസാരിച്ചാൽ ആ കുട്ടികൾ വീട്ടിലും ഇങ്ങിനെ പെരുമാറും. വരുമാനം ഉണ്ടാവുന്നത് കൊണ്ട് വീട്ടുകാര് ക്ഷമിക്കും. കല്യാണം കഴിയുമ്പോൾ ആ കുട്ടിയുടെ ജീവിതം തകരും. അതിനുള്ള അവസരം കൊടുക്കല്ലേ സംവിധായക.
അത്യം മുടിയൻ ചേട്ടൻ ശിവാനി യെ കൊണ്ട് വായോ എന്നിട്ട് മതി പുതിയ പുതിയ ആൾക്കാർ
Lachu ennum ondel thanne paripadi colour akum❤😊
ആ പാറുന്റ വായിൽ വല്ല പഴവും ഇടിച്ചു കേറ്റി വെയ്യ്
Aval ulladhu kondu egane ponu
ഇപ്പോൾ ഏറ്റവും കൂടുതൽ വെറുപ്പിക്കുന്നത് പാറുവിൻ്റെ ക്യാരക്ടർ ആണ്..ഉപ്പും മുളകും ടീമിന് നന്ദി..🙏
I pullu paru y
Correct aanu
അതെ ചെറിയവായിൽ എന്തിനാ കുഞ്ഞുങ്ങളെ വലിയ വർത്താനം പറയിപ്പിക്കുന്നത് 🙏
so irritating paru s character.
Aval ulladhu kondu edhu pokunu
ഈ കൊച്ച് പറഞ്ഞാൽ അതികമാകുഠ ഡാഷിലെ സീരിയൽ.വായുവിൽ നിന്നുണ്ടായ കൊച്ച്.പിന്നണി പ്രവർത്തകർ വായുവിൽ നിന്നും കഥാപാത്രം ഉണ്ടാക്കി അവരുടെ പേര് മാത്രം. പൈസ കൊടുക്കേണ്ട.
Script ezhuthunnavarude kuzhappathin crewine kuttam parayunnathenthina aa nandhooti oru cheriya kochalle athinu onnum aeiyillenkilum athinte parentsin enthoram hurt ayittindavum.njan udakkiyathalla its my opinion
Mm
ഞാൻ വിചാരിച്ചു കല്ലുമ്മോള് ഈ പ്രോഗ്രാമിൽ നിന്ന് ഒഴിവായെന്ന്
ഞാനും
പാറു പിനെ ഇങ്ങനെ പറയിക്കുന്നത് ശരിയല്ല ഇതു പോലെ പോയാൽ വലുതാകുമ്പോൾ ആ കൊച്ച- ശരിയാവില്ല
Lachu🔥🔥
Ee episode kandu ente kilipoyi. Enthonnadei ithu😂
പാറുവിനെ ഇത്രയുംതറുതല പറയാൻ അനുവദിക്കരുത്കുട്ടികൾ കാണുന്നപരിപാടിയല്ലേ?കുട്ടികൾ ചീത്തയാകും😅
Valare sheryann.kuttikk pattatha oru character
😅
😅
😊
ഭാസി അണ്ണൻ ഫാൻസ് ലൈക് ബട്ടൺ😌.
ഈ കൊച്ച് വീണ്ടും വന്നോ...
സിദ്ധു വന്നില്ലെങ്കിൽ എന്താ ഭാസി അണ്ണാ ഒരു കുട്ടി ആയല്ലോ 😀
ഈ കൊച്ചിന് എന്തിനാ ഇത്രയും ഡയലോഗ് എല്ലാവരും പറയാനുള്ള ഡയലോഗ് എല്ലാം കൂടി പാറു കുട്ടിക്ക് ആണോ കൊടുക്കുന്നത് ഇടക്ക് ഇങ്ങനെ ഉള്ള ഡയലോഗ് പറയുമ്പോൾ എന്തോ പോലെ തോന്നുന്നു...
എല്ലാം കൂടി ഒരു അലർച്ചയും ബഹളവും ഒരു രസവും തോന്നുന്നില്ല...
ലെച്ചു അല്ലെങ്കിലും ഇവിടെ ആണല്ലോ പിന്നെ എന്താ ഇങ്ങനെ പറയുന്നത് 3 ദിവസം ഇവിടെ നിൽക്കാൻ വന്നപ്പോൾ സിദ്ധുവും ലെച്ചുവും തമ്മിൽ പ്രശ്നം എന്ന്...
ലെച്ചു വന്നപ്പോൾ കനകം പോയോ....
പാറുക്കുട്ടിയുടെ ഡയലോഗ് കുട്ടികൾ പറയുന്നത് കൊടുക്കുക അല്ലാതെ പരദൂഷണം പറയുന്ന സ്ത്രീകളെ പോലെ...
ഭവാനി 'അമ്മ ആകെ ഉപ്പും മുളകിന്റെ എപ്പിസോഡ് അർത്തമില്ലാതെ രീതിയിൽ കൊണ്ടു പോകുന്നു.
Lechu vanathil sandoshammmmm
Lachu rock simple 👌 ayitt ellarudeyum vaya adapich
Super episode..
Lachu & keshu super ❤
അഞ്ചാറു മാസം ആയിട്ട് കാണാത്ത ലച്ചുവിൻ്റെ കുഞ്ഞ് തിരിച്ചു വന്നിരിക്കുന്നു കഥ മുന്നോട്ടുകൊണ്ടുപോകാൻ
😂😂😂
😂
ഛേ!
അണിയറ പ്രവർത്തകരുടെ ശ്രദ്ധക്ക്... ചില ആളുകൾ പറയുന്നു kallu വേണ്ട ചിലർ പറയുന്നു paaru ഓവർ ആണ് ചിലർക്ക് ബാലു ഇല്ലാതെ കാണാൻ കഴിയുനില്ല ചിലർ ആണെങ്കിൽ കേശുവിനെ മര്യാദപാടിപ്പിക്കാൻ നിക്കുന്നു.. മറ്റു ചിലർക്ക് ഗൗരി ശെരിയല്ല പിന്നെ കുറച്ച് പേർക് ലെച്ചു and കുട്ടി തീരെ പറ്റുന്നില്ല... കുറച്ച് കാലം പ്രോഗ്രാം നിറുത്തിവെച്ചപ്പോൾ.. തുടങ്ങാൻ തിടുക്കം കാണിച്ച ടീംസ് ആണ് ഇപ്പോ നിറുത്താൻ പറയുന്നത്... നിങ്ങൾ ഇപ്പോൾ എങ്ങിനെ ആണോ പോവുന്നത് അത് പോലെ മുന്നോട് പോവുക കിട്ടാവുന്ന ആർട്ടിസ്റ് വെച്ച് ഡെയിലി എപ്പിസോഡ് തരുക.. കാണാൻ താല്പര്യം ഉള്ളവർ കാണും അല്ലാത്തവർ കാണില്ല അത്രേ ഒള്ളു...
@@abbasaboobacker 😄
💯
Crct
Athrakkum adict anallo mone nee😂
@@Shajir-j2r അത് എന്ത് വേണമെങ്കിലും താങ്കൾക് കരുതാം ഞാൻ എന്റെ അഭിപ്രായം എഴുതി അത്രേ ഒള്ളു....
lachu chechi come back ❤🎉
Mudiyan vennam ullavar like adi😂
nice hair cut bassi😀
ആരൊക്കെ വന്നാലും നീലു ബാലു മുടിയൻ ശിവ കേശു ലെച്ചു പാറു ഭാസി കണ്ണൻ നവാസ് ഓട്ടോ ചന്ദ്രൻ കുട്ടൻപിള്ള ശങ്കരൻ സുരേന്ദ്രൻ കനകം മാധവൻ തമ്പി ശരധ രമ ഷുക്കൂർ ഇവരൊക്കെ ആണ് ഉപ്പും മുളകിന്റെ എല്ലാം....ഇവർ ചെയ്തു വെച്ച ഉപ്പും മുളക് അത് peak level ആണ്.... ✨😢missing old episode
Correct
adipoli uppum mulakum ❤❤❤
കൊച്ചു ഗൾഫിൽ നിന്ന് വന്നു 😄
കല്ലുവിനെ തിരിച്ചു കൊണ്ടുവന്നതിൽ അവരെ പറഞ്ഞിട്ട് കാര്യം ഇല്ല നമ്മൾ പറഞ്ഞതിന് അനുസരിച്ച് കുട്ടിയെ ഒഴുവാക്കി ഇപ്പൊ ആൾകാർ കുറവ് ആയതിനാൽ വീണ്ടും കൊണ്ടുവരേണ്ടി വന്നു😂
കല്ലു ഈ ആഴ്ച ഫുൾ ഉണ്ടാവും അടുത്ത ആഴ്ച മെർലിൻ വീണ്ടും വരും
സത്യം
പാറു മതി ധാരാളം
@@nivya44 cinema yil poyatha kunj paru kunji yum venam kallu vava yum venam
💯💯
16:52 le basi : ഈ തണ്ണക്ക് വട്ടാണ് 😅
Lachu vum vava yum adipoli ❤💓
ബാസി അണ്ണൻ on fire🔥🔥🔥😂😂
ഇങ്ങനെ പോട്ടെ അവസാനിപ്പിക്കരുത് ❤❤❤❤
😡😡😡വേണ്ട എന്ന് പറഞ്ഞ വരെകൊണ്ടുവരും മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം എന്ന് പറയാൻ തുടങ്ങി 1വർഷം അയി
പാവം ലെച്ചു 💚💚
Kallu vannathil happy 😊
Super episode ❤❤
Super episode ❤❤ ammummakku Naanam vannu 😅
പാറമട വീട്ടൽ ഏത് പെണ്ണ് വലതുകാൽ വെച്ച് വന്നാലും അവരുടെ ഭർത്താക്കന്മാർക്ക് കഷ്ടകാലം ആണെല്ലോ 😅
ആഗോള കുടുംബം കലക്കി പട്ടം ഇതില് ആര്‍ക്ക് കൊടുക്കണം എന്നാണ് ഒരു കണ്‍ഫ്യൂഷന്‍.😀
Ethrayum divasam illatha kallu ezhane vannu 😂😂😂
@@Naseefasabuvox7 achamma yude Veettil ayirunnu
@@Harithaharitha-n2b6to7months ammaye kanathe ninno😂
@@Naseefasabuvox7 athinu enda etra Kutti kal Angane nilkkunnu
@@Naseefasabuvox7 etra yo kuttikal Angane nilkkunn und
@@Harithaharitha-n2b 🤣🤣avale paranj vittu ennit content shamammm ayath kond thirich kond vantha
Kallu ...love you molu...she is very cute 😍
പഴയ ഉപ്പും മുളകും മിസ്സ് ചെയ്യുന്നവരുണ്ടോ 😢
ഇല്ല
Chillappol E weekil sidhu varan chance und😀😀😀
@@mohammedsebilvp അടുത്ത കുട്ടിയെ ഇറക്കാൻ ആവും 😂😂😂😂
@SainudheenghSainudheengh 😀😀😀
4.5 മാസം ഇല്ലാത്ത കുഞ്ഞ് ഇപ്പോൾ എവിടന്ന് കിട്ടിയത് 😂😂😂😂
കഥയിൽ ചോദ്യമില്ല
നല്ല മോയന്ത് പരുപാടി ആയി ഇതു ഒരു സ്ഥിരത ഇല്ലാത്ത പൊട്ട പരുപാടി ഇനിയെങ്കിലും നിർത്ത് ഇതിന്റെ വില കളയരുദ് 🙏🏻🙏🏻🙏🏻
Kaandada myre, kadane konakke enthina
Ayyo LACHU pinneyum prasavicha🤔🤔🤔
🤣
കല്ലു വേണം പക്ഷെ ഇതിൽ കഥക് അർത്ഥമില്ല ഇതുവരെ കൊച്ച് ഇല്ല പെട്ടന്ന് വരുന്നു
ഇത് പ്രധാന കഥാപാത്രമാണ് അതായത് ലെച്ചുന്റെ മകൾ
ശിവാനിചെറുതായിരുന്നപ്പോഴും ഡയലോഗ് വായിൽ ക്കൊള്ളാത്തതായിരുന്നു. എങ്കിലും പാറുനെ വച്ചുനോക്കുമ്പോൾ ശിവാനിയുടെ ചെറുപ്പമായിരുന്നു നല്ലത്. സ്കൂളിൽ പോക്കും ഒക്കെ
Lechu fan comments😊❤like lechu
Ennathe episode kollaam🎉
Lachuva chariya kujja lachunum oru kujje avwsham ondo😂
Uppum mulakum season 2 the super season 🎉🎉🎉🎉🎉🎉❤❤❤❤😊😊😊😊😊
Oh ethe vechu compare cheyumbo athreyo nalatha season 2
@@Mahasdev alla season 3 yanu nalathu
Ee kallum ishtikem onn ozhivakk 🙂↕️🙂↕️
Ayn kallum ishtikayum athill illello mr😶