ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

'അപ്പയ്ക്ക് മരണമില്ല, ജനങ്ങളിലൂടെ ജീവിക്കും; ഈ യാത്രാമൊഴി ഏറ്റവും വലിയ അം​ഗീകാരം' | Oommen Chandy

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2023
  • ഇന്നലെ ഒരുപാട് തിക്കുംതിരക്കും ഉണ്ടായിരുന്നു, അതൊക്കെ ജയ് വിളികളായിരുന്നു; അപ്പയ്ക്ക് മരണമില്ല, മലയാളികളിലൂടെ ജീവിക്കുമെന്ന് അച്ചു ഉമ്മൻ
    #OommenChandy #congress #oommenchandydeath
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 248

  • @hnibin
    @hnibin ปีที่แล้ว +573

    കേരള മുഖ്യമന്ത്രി എന്ന് സ്നേഹത്തോടെ ഓർക്കാൻ പറ്റിയ ഒരു മനുഷ്യൻ. നിങ്ങൾക്ക് മരണമില്ല🥲🥲

  • @padmakumar8565
    @padmakumar8565 ปีที่แล้ว +119

    ജനങ്ങൾക്കുവേണ്ടി മാത്രം ജീവിച്ച ഈ മനുഷ്യന് ആദരാജ്ഞലികൾ. ഇനി ഇങ്ങനെ ഒരു നേതാവ് കേരളത്തിൽ ഉണ്ടാവില്ല.

  • @makboolkp9727
    @makboolkp9727 ปีที่แล้ว +206

    കുഞ്ഞുഞ്ഞു ജീവിക്കും ഓരോരോ ജനങ്ങളിലുടെ 🙏

  • @dewdrops660
    @dewdrops660 ปีที่แล้ว +213

    അദ്ദേഹം എന്തായിരുന്നു എന്ന് ഇപ്പോളുള്ള ദുർ ഭരണം കാണുമ്പോ മനസ്സിൽ ആകും....ജനങ്ങളെ അകറ്റി നിർത്താതെ , പാവപ്പെട്ടവരെയും, നിരാലംബരെയും ചേർത്ത് നിർത്തിയ ജനകീയ മുഖ്യൻ ...

    • @rathish5329
      @rathish5329 ปีที่แล้ว +10

      ഉമ്മൻചാണ്ടി സാർ ദരണത്തിൽ ഇരിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത് ഒരിക്കലും ഇടതുപക്ഷത്തു നിന്നല്ല സ്വന്തം പാർട്ടിയില് സഹപ്രവർത്തകരിൽ നിന്ന് തന്നെയാണ് അതിനെ എത്രയോ ഉദാഹരണങ്ങൾ ഉണ്ട് ഒന്ന് ഈഴവർ ഒരു ഭാഗത്ത് രണ്ട് നായർ ഒരു ഭാഗത്ത് മൂന്ന് മുസ്ലിം ലീഗ് ഒരു ഭാഗത്ത് എല്ലാവർക്കും താക്കോൽ സ്ഥാനം വേണം എന്താ ചെയ്യാ ചാണ്ടി സാർ നല്ലൊരു വ്യക്തിത്വമാണ് കേരളത്തിൽ എന്തൊക്കെയോ വികസനങ്ങൾ നടപ്പിലാക്കാൻ അങ്ങേർക്ക് ആഗ്രഹങ്ങളോടുകൂടിയാണ് ലാസ്റ്റ് മുഖ്യമന്ത്രി iയായി വന്നത് പക്ഷേlli പാവത്തിനെ ആരും കൂടെ നിൽക്കുന്നവർ സഹായിച്ചില്ല എല്ലാവരും പുറ്കിൽ നിന്ന് കുത്തി '

    • @rahulgirig.k108
      @rahulgirig.k108 ปีที่แล้ว +2

      മയത്തിന് തള്ള് 😂

    • @user-bv5mv6yf7p
      @user-bv5mv6yf7p ปีที่แล้ว

      ​@@rahulgirig.k108കമ്മി തീട്ടം തിന്നുന്ന നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല പൂറിമോനെ 🖕🖕🖕🖕🖕

  • @ponnuus189
    @ponnuus189 ปีที่แล้ว +33

    കാസറഗോഡ് മുതൽ അങ്ങോട്ട് എത്താൻ പറ്റാതെ tv ഓഫ്‌ ചെയ്യാതെ അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്ന എത്രയോ ജനങ്ങൾ 😢😢❤❤❤

  • @nivinsajan4982
    @nivinsajan4982 ปีที่แล้ว +181

    ജനനായകന്‍....ജനത്തിന്‍റെ നായകന്‍.......മരിക്കില്ലൊരിക്കലും....ജീവിക്കും......ജനമനസ്സുകളില്‍🌹🌹🌹

  • @nigimafashion9203
    @nigimafashion9203 ปีที่แล้ว +336

    He is not a Congress Person. He is our Appa Kerala's Appa

    • @boxing094
      @boxing094 ปีที่แล้ว +15

      ചാണ്ടി എൻ്റെ അപ്പൻ അല്ല. നിൻ്റെ അപ്പൻ ആയിരിക്കും

    • @kavithavprince7792
      @kavithavprince7792 ปีที่แล้ว +50

      ​@@boxing094poda paranari

    • @jollyelangovan6708
      @jollyelangovan6708 ปีที่แล้ว +4

      Correct

    • @quidditch7649
      @quidditch7649 ปีที่แล้ว +11

      ​@@boxing094ninte achnate andii

    • @boxing094
      @boxing094 ปีที่แล้ว +1

      @@kavithavprince7792 nee podi പരപട്ടിച്ചി

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +52

    Madam നിങ്ങളുടെ പിതാവ് എന്നത് ഞങ്ങളുടെ രാഷ്ട്രീയ ജനപ്രിയ നായകനാണ് അദ്ദേഹത്തെ എന്നും ഞങ്ങൾ ഓർക്കും . പാവങ്ങളുടെ മുഖ്യമന്ത്രി ( ശ്രീ ഉമ്മൻചാണ്ടി സാർ ) . ❤️

  • @ashaasha6399
    @ashaasha6399 ปีที่แล้ว +58

    🙏🙏ദേഷ്യപ്പെട്ട് ഒരിക്കലും കണ്ടിട്ടില്ല. നന്മയുള്ള ആ മനസ്സ് മുഖത്ത് അറിയാം 😭😭😭😭😭😭😭😭

  • @ayshaliya7286
    @ayshaliya7286 ปีที่แล้ว +55

    സത്യം ജന ഹൃദയങ്ങളിലെ ആ സ്നേ മാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അവാർഡ്🙏🙏🙏പ്രണാമം 🙏🙏

  • @ismayilismayil.2459
    @ismayilismayil.2459 ปีที่แล้ว +62

    അദ്ദേഹം എന്നും ജനനായകൻ 🌹🌹🌹

  • @Sky-oi9my
    @Sky-oi9my ปีที่แล้ว +33

    ശരിക്കും... ഇങ്ങനെ.. ഒരു മനുഷ്യൻ.. ഇവിടെ... ജീവിച്ചിരുന്നു... ഇന്ന് ആലോചിക്കുമ്പോൾ....ഒരാളും കണ്ടു കാണില്ല.. ഇത്രേം വർഷത്തിന് ഇടയിൽ... ഇങ്ങനെ.. എല്ലാം മറന്നു.. ഉറങ്ങുന്ന...... വാക്കുകൾ കിട്ടുന്നില്ല. ഒരു രാഷ്ട്രീയ കാരനും വേണ്ടി... ഞാൻ കരഞ്ഞിട്ടില്ല എന്റെ.. ഈ ജീവിതത്തിൽ...... എന്നെ കരയിപ്പിച്ച... ഏക.... മനുഷ്യൻ........ Truly Legend...

  • @kamar-jahan923
    @kamar-jahan923 ปีที่แล้ว +35

    ജനഹൃദയങ്ങൾ കീഴടക്കിയ നേതാവേ അങ്ങേക്ക് മരണമില്ല..അങ്ങിനി വിശ്രമിച്ചു കൊള്ളുക .🌹🌹🤍🤍

  • @mathewmg1
    @mathewmg1 ปีที่แล้ว +63

    Great man & Most popular Chief Minister of Kerala

  • @rasheedmoidu6771
    @rasheedmoidu6771 ปีที่แล้ว +18

    കേരള രാഷ്ട്രീയത്തിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന രണ്ടു പേർ ബഹു:K. കരുണാകരൻ &ബഹു:ഉമ്മൻ‌ചാണ്ടി രണ്ടു പേർക്കും എന്റെ 🌹🌹🌹🌹🌹

  • @true-way-kerala
    @true-way-kerala ปีที่แล้ว +28

    കേരള രാഷ്ട്രീയക്കാരിൽ ഞാൻ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരേ ഒരു വ്യക്തി😢😢😢

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +7

    നമ്മൾ ജീവിച്ചിരുന്നപ്പോൾ എങ്ങനെ ആയിരുന്നു എന്ന് കാണിച്ച് തരുന്നതാണ് മരണശേഷം ഉള്ള ആളുകളുടെ സ്നേഹം ...എല്ലാവർക്കും ഈ സ്നേഹം നേടി എടുക്കാൻ കഴിയില്ല...ലക്ഷത്തിൽ അല്ല കോടിയിൽ ഒന്നേ കാണു ഉമ്മൻ ചാണ്ടി സർ നെ പോലെ ഒരു വ്യക്തി 😭😭😭

  • @prathibhaanniepeter1328
    @prathibhaanniepeter1328 ปีที่แล้ว +14

    ഔദ്യോഗിക ബഹുമതി ക്ക് ഏറ്റവും അർഹൻ ആയ വ്യക്തി ആണ്.. ദയവായി അത് വേണ്ടാന്ന് വെക്കരുതേ 🙏🙏🙏🙏🙏

  • @user-nq4gp7zm6b
    @user-nq4gp7zm6b ปีที่แล้ว +5

    ഇപ്പോഴുള്ള ഒരു നേതാവിനും കിട്ടാത്ത ഈ ബഹുമതി മാത്രം മതി(ഈ ജനക്കൂട്ടം മാത്രം മതി )അദ്ദേഹം ആരാണെന്ന് അറിയാൻ... കൂടെ ജന സമ്പർക്ക പരിപാടി എന്ന പദ്ധതിയും ഒറ്റ പേര് ഉമ്മൻ ചാണ്ടി സാർ...😢പ്രണാമം 🙏🏽ആദരാജ്ഞലികൾ 😢😢😢

  • @renjithravi8181
    @renjithravi8181 ปีที่แล้ว

    പണ്ട് ഒരു പ്രശ്നം എന്നെ കാര്യമായി അലട്ടിയിരുന്നു. ഒരു പരിഹാരവും കാണാതെ വന്നപ്പോൾ ഞാനും ശ്രീ ബാബു സാറും കൂടി അദ്ദേഹത്തെ പോയി കണ്ടു. അന്ന് അദ്ദേഹം എനിക്ക് ഒരു വാക്ക് തന്നു ആ പ്രശ്നം ഉടൻ പരിഹരിക്കും എന്ന്. അതുപോലെ തന്നെ ഒരാഴ്ചക്കുള്ളിൽ അത് പരിഹരിച്ചുതന്നു. എന്നെ പോലെ എത്ര പേരുടെ പ്രശ്നങ്ങൾ അദ്ദേഹം പരിഹരിച്ചിട്ടുണ്ടാവും. Rest in Peace oomman sir

  • @SharafudheenM-mj6sq
    @SharafudheenM-mj6sq ปีที่แล้ว +1

    ആ അപ്പയുടെ മകൾ അപ്പയെ പോലെ സൗമ്യയായി സംസാരിക്കുന്നു. ഉമ്മൻ ചാണ്ടി sir എല്ലാം കൊണ്ടും തികഞ്ഞ നല്ല നേതാവാണ്.

  • @lalithav9034
    @lalithav9034 ปีที่แล้ว +32

    Popular CM of Kerala and a Great person 🙏

  • @shafimammootty2159
    @shafimammootty2159 ปีที่แล้ว +6

    കേരള ജനതയുടെ മനസ്സിൽ എന്നും ഉണ്ടാവും ജനപ്രിയ നേതാവ് ശ്രീ ഉമ്മൻചാണ്ടി സാർ 😢😢❤️❤️

  • @HEidi_ALien
    @HEidi_ALien ปีที่แล้ว +20

    Once a child asked his mother, mom why do good people always die ?
    She replied,you are in a garden ,what flower would you pick? The most beautiful one🙂
    Rip Oommen Chandy Sir🥺🥺
    We are so gratefull to have a chief minister like you.

  • @antonyputhiyakavu5379
    @antonyputhiyakavu5379 ปีที่แล้ว +3

    ഇതിനു മുൻപും ഇങ്ങനെ ഒരു യാത്രമൊഴി ഉണ്ടായിട്ട് ഇല്ല ഈ കേരളത്തിൽ ഇനി ഉണ്ടാവുകയും ഇല്ല....... പ്രിയ നേതാവിന് ആദരാജ്ഞലികൾ......

  • @avm4466
    @avm4466 ปีที่แล้ว +1

    കരുണയും, സ്നേഹവും നിറഞ്ഞ ഉമ്മൻ ചാണ്ടി സാറിനു തുല്യം വെക്കാൻ വേറൊരു നേതാവില്ല.. അതിന് കേരളത്തിലെ ജനങ്ങൾ തിരിച്ചു കൊടുക്കുന്ന നന്ദിയാണ് ഈ ജനസാഗരം... 🙏

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 ปีที่แล้ว +12

    സത്യം! സത്യം! സത്യം!! ആനിഷ്കളങ്കൻആയ ആ മാന്യദേഹം മനുഷ്യമനസ്സിൽ എന്നും ഉണ്ടാവും 🙏🙏🙏

  • @raheedrahman2486
    @raheedrahman2486 ปีที่แล้ว +13

    സത്യം ഇങ്ങനെ ഒരു മനുഷ്യനെ രാഷ്ട്രകാരനെ കേരള ജനത ഇന്നേവരെ കണ്ടില്ല പാവം നമ്മുടെ ചാണ്ടി സാർ പരലോകത്തും ദൈവം അനുഗ്രഹിക്കട്ടെ ഈ മഹാനെ

  • @afsarmarotickalachiafsar3084
    @afsarmarotickalachiafsar3084 ปีที่แล้ว +8

    ഉമ്മൻ ചാണ്ടി സാറിനു ആദരാഞ്ജലികൾ 💐💐💐💐💐🌹🌹🌹

  • @anwersadic1563
    @anwersadic1563 ปีที่แล้ว +4

    ഇല്ല അങ്ങേക്ക് മരണമില്ല സർ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും 🙏🙏🙏😥

  • @reejats951
    @reejats951 ปีที่แล้ว +11

    സത്യം 🙏🙏

  • @binadam5081
    @binadam5081 ปีที่แล้ว +6

    "ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം"
    ജന നായകന് വിട..😞🌹

  • @shajithashajitha7738
    @shajithashajitha7738 ปีที่แล้ว +2

    മരണമില്ലാത്ത. നേതാവ് ജീവിക്കും ഞങ്ങളിളുടെ 🌹🌹

  • @abidabi7050
    @abidabi7050 ปีที่แล้ว +2

    നല്ലൊരു മനുഷ്യ സ്നേഹി ആയിരുന്നു ❤😢

  • @sreejiths6540
    @sreejiths6540 ปีที่แล้ว +2

    Ee appayude makal aayi janichathanu ningalde ettavum valiya bhagyam.... ❤

  • @Peaceniceee121
    @Peaceniceee121 ปีที่แล้ว +7

    A Real Hero♥️ You will be missed terribly Sir😭

  • @jamesnce3444
    @jamesnce3444 ปีที่แล้ว +10

    ജന നായകർ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തന്ന നേതാവ് , ആരേയും കടക്ക് പുറത്തെന്നു പറയാത്ത നേതാവ് മോഷണവും വെട്ടുമേനികളും ജനങ്ങൾ പൊക്കുമെന്നു ഭയന്ന് പോലീസെന്നു പറയുന്ന ജനക്കൂട്ടത്തിന്റെ ഇടയിൽ ഒളിക്കാത്ത ജനനായകൻ.❤❤❤

  • @georgepthomas483
    @georgepthomas483 ปีที่แล้ว +2

    The Great politian.....lives in our heart❤❤❤❤❤

  • @kabininadichuvannappol
    @kabininadichuvannappol ปีที่แล้ว +12

    Salute to the best CM ❤
    Always will be in our hearts 😢

    • @shibuthambai1282
      @shibuthambai1282 ปีที่แล้ว

      നല്ല പോർ പൊരുതി ഉത്തമപുരുഷൻ ആയി പുതുപ്പള്ളിക്കാരൻ കുഞ്ഞ് ജീവിച്ചു

  • @geethak5612
    @geethak5612 ปีที่แล้ว +1

    ഒറ്റയ്ക്ക് അത്ര ദൂരം വരാൻ വയ്യാത്തതുകൊണ്ട് കാണാൻ പറ്റാത്ത വേദന അടക്കി ആദരാഞ്ജലികൾ അറിയിക്കുന്നു 🙏🙏🙏

  • @MuhammadPs-ry2ze
    @MuhammadPs-ry2ze ปีที่แล้ว +29

    ഇതാണ് മുഖ്യമന്ത്രി ആവണമെടാ മുഖ്യമന്ത്രി

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว +1

      In 1994 there was rift brewing in the Congress Party in Kerala. The then CM K Karunakaran led the first faction. AK Antony (leader of the rival faction in congress) was planning to topple Karunakaran to install himself as the chief minister. His hitman for the Job was Oomen Chandy, the FM in the Karunakaran cabinet

  • @nasarutirur8947
    @nasarutirur8947 ปีที่แล้ว +2

    ആ പാവം മുഖ്യ മന്ത്രി ആയിരിക്കുമ്പോൾ നമ്മൾ ആഗ്രഹം ഹിച്ചു poyi ഇങ്ങനെ ഉള്ള സാധാരണ കാരുടെ പ്രശ്നം പരിഹരിക്കുന്ന മുഖ്യ മന്ത്രി ഇനിയും കേരളത്തിൽ വരണം enn🌹 നല്ല മനുഷ്യൻ 🙏🙏🙏🌹🌹🌹ആദരാഞ്ജലികൾ

  • @jojijacob7452
    @jojijacob7452 ปีที่แล้ว +1

    ജീവിച്ചിരുന്നു എന്റെ കാലത്തും ഒരു ഗാന്ധി♥️🙏

  • @nivinkbiju8452
    @nivinkbiju8452 ปีที่แล้ว

    അദ്ദേഹം.. മരിച്ചു.. ഇന്നലെ വരെയുള്ളതു ഓക്കേ.. ഇനി നാളെ തൊട്ടു അദേഹത്തിന്റെ പേരും പറഞ്ഞു കുറെ കവല പ്രസംഗങ്ങളും. വോട്ട് പിടുത്തവും അതാണ് വൃത്തികെട്ട പരിപാടി..

  • @user-ye1rl3cf3y
    @user-ye1rl3cf3y ปีที่แล้ว

    എനിക്ക് ഒരൊറ്റ രാഷ്ട്രീയ പ്രവർത്തകരെയും ഇഷ്ടമല്ല,but.... ഉമ്മൻ ചാണ്ടി യെ ഒരുപാട് ഇഷ്ടമാണ്.
    ഒരുപാൊരുപാട് ഇഷ്ടമാണ്.🥀🥀

  • @revathymohan9655
    @revathymohan9655 ปีที่แล้ว +1

    Yes he was a good person

  • @sidharthkottayan116
    @sidharthkottayan116 ปีที่แล้ว +1

    പൊതുവേ എനിക്ക് വെള്ളയും വെള്ളയും വസ്ത്രധാരണം വെറുപ്പാണ്, പ്രത്യേകിച്ച് രാഷ്ട്രീയക്കാരെ കാണുമ്പോൾ. എന്നാൽ വെള്ളയും വെള്ളയും ഇട്ട ഈ മാലാഖയെ എനിക്ക് ഇഷ്ടമായി. സ്നേഹത്തോടെ കണ്ണൂരിൽ നിന്ന്.

  • @jissgeorge4660
    @jissgeorge4660 ปีที่แล้ว +2

    Big salute to a simplest great person.... May the soul rest in peace...

  • @sebastiankc8004
    @sebastiankc8004 ปีที่แล้ว +6

    ആദരാജ്ഞലികൾ 🙏🙏🙏🙏

  • @rajikoshy2651
    @rajikoshy2651 ปีที่แล้ว +1

    A merciful person

  • @sanaaaaaaaas
    @sanaaaaaaaas ปีที่แล้ว +2

    നല്ലൊരു മനുഷ്യൻ ❤

  • @MP2J
    @MP2J ปีที่แล้ว

    ഉമ്മൻ ചാണ്ടി സർ അനുഗ്രഹീത ജന്മം 🙏🏾🙏🏾🙏🏾
    സർ ന്റെ മക്കളായി പിറന്നതിൽ അങ്ങേയറ്റം അഭിമാനം കൊള്ളുക 🙏🏾🙏🏾🙏🏾മോളെ... ദൈവം സമാധാനം നൽകട്ടെ 🙏🏾🙏🏾

  • @pathuuus4107
    @pathuuus4107 ปีที่แล้ว +8

    കണ്ണ് നീർ പൊയ്യാതേ ഈ വിലാപയാത്ര കാണാൻ കൈയ്യില്ല ഒരൊറ്റ മലയാളിക്കും

  • @user-cp6cl1wt8o
    @user-cp6cl1wt8o ปีที่แล้ว +3

    ഞങ്ങളെ മുഖ്യമന്ത്രിയെ ഒരിക്കലും ഞങൾ മറക്കില്ല.... 😭😭😭💙🤍

  • @ytmalayalam9325
    @ytmalayalam9325 ปีที่แล้ว

    ആരൊക്കെ വന്നാലും പോയാലും ഉമ്മൻ ചാണ്ടി സാർ തന്നെ ആണ് ജനങ്ങളുടെ സ്വന്തം മുഖ്യമന്ത്രി ❤❤❤❤

  • @SS-es1br
    @SS-es1br ปีที่แล้ว +3

    സത്യം 🌹🌹😔

  • @love-vh9oz
    @love-vh9oz ปีที่แล้ว

    ഒരുപാടു വേദനയോടെ സാറിനു യാത്രമൊഴി ❤❤🙏🏻🙏🏻🙏🏻🌹

  • @shameemaumar1667
    @shameemaumar1667 ปีที่แล้ว +1

    He is great 🔥🔥🔥🔥🔥🔥

  • @adiladil54186
    @adiladil54186 ปีที่แล้ว

    ഇത്രയും ജനങ്ങൾ സ്നേഹിച്ച വേറെ ഒരു മുഖ്യ മന്ത്രി ഇല്ല

    • @പ്രേതം
      @പ്രേതം 11 หลายเดือนก่อน

      ഇ.എം.എസ് ഉണ്ട് 🙄

  • @MytomandjerryonYoutube
    @MytomandjerryonYoutube ปีที่แล้ว +2

    Congressukaar maathram alla athehathe snehikunnath ...njan oru bjp aanu...ennittum keralam Kanda ettavum nalla cheif minister aayit njan athehathe snehikunnu..bahumaanikunnu... umman Chandy oru nalla manushyan aayirunnu ❤. athehathinte aathmaavinu nithya shaanthi undakatte..

  • @MajeedOthangattil-jg6bj
    @MajeedOthangattil-jg6bj ปีที่แล้ว

    ചാണ്ടി. സാർ.. പാവങ്ങൾക്കുവേണ്ടി... കഷ്ട്ടപെട്ടു. ജീവിച്ചു..... ജനം. അർഹതക്കുള്ള. ഏറ്റവും. വലിയ. അംഗീകാരത്തോടെ.ബഹുമാനത്തോടെ.. യാത്രയാക്കും

  • @chandana3261
    @chandana3261 ปีที่แล้ว +2

    Great Leader he is 😭

  • @vishnur3781
    @vishnur3781 ปีที่แล้ว +1

    Kerala' s best CM.

  • @nizakamaal2228
    @nizakamaal2228 ปีที่แล้ว

    വളരെ സത്യം മോളെ പ്രിയപ്പെട്ട സാർ എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകും 🙏🏻🌹

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว

      Scientists Nambi Narayanan and Shashi Kumar undergoes humiliating torture under Kerala Police and at the hands of IB lead by RBS.They are forced to confess a crime which did not exist......................yes hope clear now

  • @rasheedkwt2949
    @rasheedkwt2949 ปีที่แล้ว

    ഉമ്മൻചാണ്ടി സാർ ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കും .

  • @arabianarts630
    @arabianarts630 ปีที่แล้ว +3

    നന്മയുള്ള രാഷ്ട്രിയ നേതാവ്😢

  • @abdulrazack2015
    @abdulrazack2015 ปีที่แล้ว +1

    Heartfelt condolences

  • @bobbymana
    @bobbymana ปีที่แล้ว +1

    Spoke well

  • @josejose-je6xu
    @josejose-je6xu ปีที่แล้ว

    Entey ponno umman chandiyudey jeevitham cinima aakkaam💪

  • @nidishnidish1541
    @nidishnidish1541 ปีที่แล้ว +1

    കേരളത്തിലുളള കോൺഗ്രസ് കാർക്ക് മാത്രമല്ല ബി.ജെ.പി, കമ്മുണിസ്റ്റ് കാർ മറ്റ് രാഷ്ട്രിയ പാർട്ടികൾ ഇവർക്കെല്ലാം സാറിനോട് ഒത്തിരി ഇഷ്ടമാണ് പക്ഷേ ആരും അത് പുറത്ത് കാണിക്കില്ല

  • @syedsiyad
    @syedsiyad ปีที่แล้ว +21

    PINARAYI Bharanam vendi Vannu, iddehathinte mahatwam manassilakkan 😢😢😢
    Especially interaction with people's

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว

      ഉമ്മൻ ചാണ്ടി സാർ അദ്ദേഹം വീണ്ടും മുഖ്യ മന്ത്രി ആകും എന്ന് വിചാരിച്ചു ഇരുന്നപ്പോൾ ആണ് തുടർ ഭരണം എന്ന ഗതി വന്നത്..... ജനകീയനായ ഞങ്ങളുടെ നേതാവ് ഞാൻ ഒരു കോട്ടയം കാരൻ 💪

    • @rahulgirig.k108
      @rahulgirig.k108 ปีที่แล้ว +1

      മയത്തിന് തള്ള്

    • @maddymaddy3370
      @maddymaddy3370 ปีที่แล้ว

      ​@@rahulgirig.k108 ommen Chandy annu nallathu .pinarayi bharanam ellarkum manasillavinindu

  • @jijokurian153
    @jijokurian153 ปีที่แล้ว +2

    Ammmakku marunnu medikkan enikkum oru 500 Rupa thannittundu 2006 il….. ❤❤❤❤

  • @rajithanbrchandroth4043
    @rajithanbrchandroth4043 ปีที่แล้ว

    Ennum janahridhayangalil jeevikkum oommen chandy sir😪😪RIP🌹🌹🙏🙏🙏

  • @keralanaturelover196
    @keralanaturelover196 ปีที่แล้ว +1

    Love from house 3 km away😢

  • @nimmymathew682
    @nimmymathew682 ปีที่แล้ว +1

    ജനസമ്പർക്ക പരിപാടി യിൽ വച്ചു അദ്ദേഹത്തെ കണ്ടതും സംസാരിച്ചതും ഓർക്കുന്നു. വളരെ ലാളിത്യമുള്ള നേതാവ്. Rest In eternal happiness

  • @deepubalakrishnapillai2608
    @deepubalakrishnapillai2608 ปีที่แล้ว

    ❤ chandi sir

  • @sukanyaratheesh-up3ji
    @sukanyaratheesh-up3ji ปีที่แล้ว +1

    Jevikupol solar case parnuu bhudhimutichu.. But Nala manushnayirnuu rip sis

  • @user-pl2sj5tf1m
    @user-pl2sj5tf1m ปีที่แล้ว +1

    നല്ലവർ ഓർമ്മകളായ് പുനർജനിക്കും.. 🌹

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว

    Umman chandy will always live in our hearts Sruthi from dubai hailing from kannur at thillenkeri

  • @Sreeabhi2000-se9ti
    @Sreeabhi2000-se9ti ปีที่แล้ว

    Adharanjalikal sir😞🌹🥀marikunilla jivikum oro hridhyathilum

  • @TJ-sn2qu
    @TJ-sn2qu ปีที่แล้ว

    പാവങ്ങളുടെ അപ്പ ഉമ്മൻ‌ചാണ്ടി സാർ. പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤🌷🌷🌷🌷🌷🌷🌷

  • @sreekalaaerath1973
    @sreekalaaerath1973 ปีที่แล้ว

    ഒട്ടേറെ സങ്കടത്തോടെ ,പ്രണാമം🙏🙏🙏

  • @sreejithsree9689
    @sreejithsree9689 ปีที่แล้ว +1

    ഇപ്പോൾ അത് എല്ലാർക്കും മനസ്സിൽ ആയി

  • @christyelp7694
    @christyelp7694 ปีที่แล้ว

    God is with you all

  • @varghesechamakkala123
    @varghesechamakkala123 ปีที่แล้ว +1

    Exactly ❤❤❤❤

  • @ManikandanB-qe6hm
    @ManikandanB-qe6hm ปีที่แล้ว

    ❤loveu ummanchandi sir 😢

  • @tikunolam7
    @tikunolam7 ปีที่แล้ว

    Rest in peace to the righteous leader. You were a good example .

  • @dileepchandran4323
    @dileepchandran4323 ปีที่แล้ว +4

    💐💐💐🙏🌹🌹🌹

  • @justdestiny7
    @justdestiny7 ปีที่แล้ว

    Respect

  • @ismailpanamkura7449
    @ismailpanamkura7449 ปีที่แล้ว +4

    മലയാളിയുടെ പുണ്യാത്മാവ്‌

  • @dinamanikesavan8756
    @dinamanikesavan8756 ปีที่แล้ว

    🌹ആദരാഞ്ജലികൾ 🌹

  • @naslashameer8551
    @naslashameer8551 ปีที่แล้ว +1

    ജനങ്ങളുടെ ബഹുമതിയെക്കാൾ വലുതല്ല സർക്കാർ ബഹുമതി

  • @sreelekhag7881
    @sreelekhag7881 ปีที่แล้ว +1

    പ്രണാമം സർ

  • @gireeshv3631
    @gireeshv3631 ปีที่แล้ว

    തീർച്ചയായും

  • @DivyaDivya-ci3ns
    @DivyaDivya-ci3ns ปีที่แล้ว +1

    😢😢😢😢😢😢

  • @BEAUNYDENNY
    @BEAUNYDENNY ปีที่แล้ว

    ആ തിരുവനന്തപുരം കൊട്ടാരത്തിൽ നിന്നും ഒരൊറ്റ അനുശോചനമോ ഒരാളെയോ കണ്ടില്ല.

  • @vickymousesy
    @vickymousesy ปีที่แล้ว +1

    🎉🎉🎉🎉You are right.the best recognition

  • @alicect4666
    @alicect4666 ปีที่แล้ว

    ജനനേതാവ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MaheshKumar-qw7bx
    @MaheshKumar-qw7bx ปีที่แล้ว

    Yes

  • @soofimm8274
    @soofimm8274 ปีที่แล้ว +3

    😢😢😢😢😢❤❤❤❤❤