''മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്'' ഉമ്മൻചാണ്ടിയുടെ സഹോദരൻ പറയുന്നു...

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ''മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്... പ്രാർഥനക്കാരാണ് വഴിതെറ്റിച്ചത്... ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്...'' ഉമ്മൻചാണ്ടിയുടെ സഹോദരൻ പറയുന്നു...
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 442

  • @sonimarajesh2415
    @sonimarajesh2415 ปีที่แล้ว +17

    ഹോ..... ചേട്ടൻറെ സംസാരം കേട്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു.... ചേട്ടന് തക്കതായ ചികിത്സ നൽകാൻ കുടുംബം തയ്യാറാവണം

  • @abduljabbar4267
    @abduljabbar4267 ปีที่แล้ว +378

    ആരെന്തു പറഞ്ഞാലും ഭാര്യക്കും മക്കൾക്കുമുള്ള സ്‌നേഹവും, കരുതലും ഒരാൾക്കും നൽകാനാവില്ല

    • @rajirajan7920
      @rajirajan7920 ปีที่แล้ว +8

      അത് കൊടുക്കണ്ടേ..... ഇല്ലേൽ എന്തു ചെയ്യും

    • @budgie143
      @budgie143 ปีที่แล้ว +7

      Koodapirapp anue eth. ...
      Wife & son stories othiri kettatha.
      Areyum viswasikkan pattilla....

    • @kunhimoideenkutty6380
      @kunhimoideenkutty6380 ปีที่แล้ว +4

      ചില കാര്യത്തിലെങ്കിലും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട് ഈ അടുത്ത കാലത്ത് ഷാർജയിയിൽ മരണപെട്ട ഒരു മലയാളിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരേണ്ട എന്ന് ഭാര്യയും ഗൾഫിൽ തന്നെ ജോലി ചെയ്യുന്ന മകനും വാശി പിടിച്ച് അവസാനം UAE യിൽ എവിടേയോ
      ജോലി ചെയ്തിരുന്ന മരുമകൻ (സഹോദരിയുടെ പുത്രൻ ) അദ്ദേഹത്തിന്റെ സ്വന്തം റിസ്ക്കിൽ നാട്ടിൽ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് മരണാനന്തര ചടങ്ങുകൾ നടത്തി മൃതദ്ദേഹം സംസ്ക്കരിക്കയാണ് ചെയ്തത്

    • @lillijoseph5835
      @lillijoseph5835 ปีที่แล้ว

      ഒന്നു പോടോ ക്യാൻസർ വന്നാൽ അതിന്റെ േ പരിൽ ഈ പദ്ദ

    • @bindusivadas6640
      @bindusivadas6640 ปีที่แล้ว

      Valare seriya

  • @malavikamenon4465
    @malavikamenon4465 ปีที่แล้ว +149

    വീട്ടുകാർ അദ്ദേഹത്തെ നല്ല രീതിയിൽ നോക്കിക്കോളും...... അതിന് നാട്ടുകാർ കിടന്നു വെറുതെ നിലവിളിക്കേണ്ട കാര്യമില്ല...

    • @manuv6095
      @manuv6095 ปีที่แล้ว +1

      നാട്ടുകാർ അല്ലലോ.... സ്വന്തം സഹോദരൻ അല്ലേ

    • @mariyamkennel5084
      @mariyamkennel5084 ปีที่แล้ว

      എന്നിട്ട്

  • @sumithomas448
    @sumithomas448 ปีที่แล้ว +19

    ഇയാൾക്കാണ് ചികിത്സ വേണ്ടത്, നല്ല ശ്വാസം മുട്ടലും മറ്റു ആസ്വസ്ഥതകളും ഉണ്ട്

    • @tittuvj
      @tittuvj ปีที่แล้ว

      ഡ്രിങ്ക്സ് 😊

  • @homedept1762
    @homedept1762 ปีที่แล้ว +49

    അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിക്കണം ഉമ്മൻ‌ചാണ്ടിസാർ ജനങ്ങളുടെ നേതാവാണ്.

  • @chackochikc7951
    @chackochikc7951 ปีที่แล้ว +69

    ദൈവം തരുന്ന ആയുസ്സ് മാത്രമെ ലഭിക്കു മനുഷ്യന് .

    • @jannat-rx6bi
      @jannat-rx6bi ปีที่แล้ว

      ഒരു logic ഇല്ലാത്ത കഥ😂😂

    • @chackochikc7951
      @chackochikc7951 ปีที่แล้ว

      പാര പണിയുന്നത് കാണുമ്പോൾ അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം😄

    • @abdurahimb2530
      @abdurahimb2530 ปีที่แล้ว

      ​pp

    • @shynadalas4507
      @shynadalas4507 ปีที่แล้ว +1

      അപ്പോൾ അസുഖം വരുമ്പോൾ എല്ലാവരും Dr യെ കാണിക്കുന്നുണ്ടല്ലോ .'

  • @ameerthwahaka4275
    @ameerthwahaka4275 ปีที่แล้ว +55

    അദ്ദേഹത്തിന്റെയും ഭാര്യയുടെയും മക്കളുടെയും ഇത്രയും വർഷത്തെ അനുഭവങ്ങൾ കൊണ്ടുകൂടിയാണ് രാസമരുന്നുകൾ കൊണ്ട് ആരോഗ്യം നശിക്കുകയാണ് എന്ന് മനസ്സിലായതും മനുഷ്യന് ഉപകാരപ്പെടുന്ന മറ്റു ചികിൽസാ വഴികൾ തെരഞ്ഞെടുത്ത് ആശ്വാസം കിട്ടിയതും.

  • @malavikamenon4465
    @malavikamenon4465 ปีที่แล้ว +5

    എല്ലാവരും കൂടി നിർബന്ധപൂർവ്വം ചികിത്സ നടത്തി യിട്ട്..... രോഗം എല്ലാം മാറ്റിയല്ലോ അല്ലേ....... ഇനിയും 10 വർഷം എങ്കിലും ഉണ്ടായേനെ......
    ഇനിയെങ്കിലും ദൈവത്തെ വിശ്വസിക്കൂ 🙏🏻🙏🏻

  • @omana5829
    @omana5829 ปีที่แล้ว +36

    അവരുടെ ട്രീറ്റ്മെന്റ് രീതി കൊണ്ട് വളരെനാൾ ജീവിച്ചില്ലേ. അതാരും പറയത്തില്ല.

  • @leenajayaraj3002
    @leenajayaraj3002 ปีที่แล้ว +16

    ആ പാവത്തിനെ സ്വസ്ഥമായി മരിക്കാൻ വിട്ടില്ല.😢

  • @lovemykeralam8722
    @lovemykeralam8722 ปีที่แล้ว +30

    അനിയനും മക്കളും ഇങ്ങനെ ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നോ എവിടുന്നു വന്നു.. സഹോദരങ്ങൾഎന്ന് പറയുന്ന ഇവർ തന്നെയാണ് ഈ വിവാദത്തിന്റെ പിന്നിൽ

  • @aneesani7916
    @aneesani7916 ปีที่แล้ว +66

    കോടിയേരിയെ ആരും മറക്കരുത് അദ്ദേഹം അമേരിക്കയിലും എല്ലായിടത്തും പോയതാണ്.

    • @Vpr2255
      @Vpr2255 ปีที่แล้ว +1

      ആരും അത് പറയുന്നില്ല

  • @mollymathew1548
    @mollymathew1548 ปีที่แล้ว +43

    ഇയാളുടെ പറച്ചിൽ കേട്ടാൽ അറിയാം അവരുമായി നല്ല സ്വരച്ചേർച്ചയിലല്ല.അപ്പോൾ എന്ത് ആരോപണവും ഇയാളിൽ നിന്നും പ്രതീക്ഷിക്കാം.ഇങ്ങിനെയുള്ള അവസരങ്ങളിൽ സഹോദരന്റെ കുടുംബവുമായി സഹകരിച്ചു തുടർചികിത്സ ചെയ്യുകയല്ലേ വേണ്ടത്.അല്ലാതെ അന്യരേപ്പോലെ സംസാരിക്കുകയാണോ വേണ്ടത്? അതുകൊണ്ടാണ് ഇദ്ദേഹം അവരുമായി നല്ല രസത്തിലല്ല എന്നു സംശയിക്കുന്നത്.

  • @maheejmv5224
    @maheejmv5224 ปีที่แล้ว +61

    ഉമ്മൻ ചാണ്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.....

  • @Chinjus-oz3lw
    @Chinjus-oz3lw ปีที่แล้ว +25

    അവരെ നാട്ടിൽ കൊടുത്ത ട്രീറ്റ്മെന്റ് തുടർന്നാൽ മതിയായിരുന്നു സാർ ഇന്നും ജീവിച്ചിരി ഇരിക്കുമായിരുന്നു

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +79

    ബ. ഉമ്മൻ ചാണ്ടി നാടിന്റെ പൊതു സ്വത്തു ആണ്. 🙏🏻സമൂഹത്തിൽ ഉത്തര വാദിത്വം ആണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുക, ചികിത്സയ്ക്കായി സഹായ്ക്കുക...

  • @hibuchennara9618
    @hibuchennara9618 ปีที่แล้ว +17

    അലോപ്പതിയിൽ ചികിത്സിച്
    പരാജയംസംഭവിച്ചാലും ആർക്കും
    ഒരു പരാതിയുമില്ല
    എല്ലാ ചികിത്സ യിലും വിജയവും പരാജയവും ഉണ്ടാകും
    അലോപ്പതി കാർ ഇട്ടാൽ ബർമുഡ
    മറ്റുള്ളവർ ഇട്ടാൽ കോണകം
    ആ നിലപാട് ശരിയല്ല

  • @Vpr2255
    @Vpr2255 ปีที่แล้ว +6

    Treatment ചെയ്തിട്ടും കോടിയേരി പോയി!! കാൻസർ unpredictable ആണ് 😢

  • @josphinjosephvj4016
    @josphinjosephvj4016 ปีที่แล้ว +12

    ഉമ്മൻ ചാണ്ടിയെ വർ ക്ഷങ്ങളായി വേട്ടയാടൽ തുടങ്ങിയിട്ട് അന്ന് ഒന്നും ഇവൻ മാരെ കണ്ടില്ലല്ലോ ?

  • @loransnereppil2892
    @loransnereppil2892 ปีที่แล้ว +8

    ചികിത്സയെ കുറിച് കഴിഞ്ഞു പോയ കാര്യങ്ങൾ ഇനി പറയരുത്. PLEASE🙏

  • @abdulsalam5067
    @abdulsalam5067 ปีที่แล้ว +17

    രാഹുൽ ഗാന്ധി ഇടപ്പെടുക. മെഡിക്കൽ ബുള്ളറ്റ് രൂപികരിക്കുക വിദഗ്ദ ചികിത്സ തത്സമയം ലഭിക്കുന്നുണ്ടന്നന്ന് ഉറപ്പ് വരുത്തുക

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 ปีที่แล้ว

      വെറും വയനാട് pm ക് ഒന്നും പറ്റില്ല. അവർ പിണ റാ റിയിയോടാണ് parannath

  • @basheertaruvakonam3762
    @basheertaruvakonam3762 ปีที่แล้ว +15

    ഒരു സംസ്ഥാനം ഭരിച്ചിരുന്ന ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുമ്പോൾ എങ്ങനെ വിശ്വസിക്കും. അദ്ദേഹം ഒന്നിനെ കുറിച്ചും അറിയാത്ത ആളാല്ലലോ? വീട്ടുകാരുടെ അന്തവിശ്വാസത്തിനനുസരിച്ച് ഉമ്മൻ ചാണ്ടി നിൽക്കുമോ?

  • @bushrap1707
    @bushrap1707 ปีที่แล้ว +30

    നമ്മുടെ നേതാവ് ആയ ചാണ്ടി സർ ഈ ലോകത്തോട് വിടപറഞ്ഞു അതിൽ ഇനി ഇതൊക്കെ എന്തിന് പറയണം. ദൈവം നിശ്ചയിച്ച സമയത്ത് ദൈവം വിളിച്ചു. ഇനി എന്തിന് ഇതൊക്കെ 🙏🙏🙏

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +37

    ഇദ്ദേഹത്തിന് വല്ലാതെ ശ്വാസം മുട്ടുന്നുണ്ട്.
    ഉമ്മൻ ചാണ്ടി സാറിനുവേണ്ടി ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുണ്ട്.
    അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം സഹകരിച്ച് വിദഗ്ധ ചികിത്സക്കാര്യം ചർച്ച ചെയ്ത് ചികിത്സിയ്ക്കേണ്ടതിനു പകരം Press meet സംഘടിപ്പിച്ച് ജനത്തെ തെറ്റിദ്ധരിപ്പിച്ച് ഭിന്നതയിലാക്കിയാൽ ഗുണം ആർക്കാണ് , തലച്ചോറ് ആർക്കും പണയപ്പെടുത്താത്ത, ചിന്തിയ്ക്കുന്ന ജനത്തിനൂഹിയ്ക്കാം.
    പുരയ്ക്കു തീ പിടിയ്ക്കുമ്പോൾ വാഴ വെട്ടുന്നത് പണ്ടൊരു പഴഞ്ചൊല്ലുമാത്രമായിരുന്നു. ഇന്ന് ആ ചൊല്ല് അന്വർത്ഥമായി.

  • @loransnereppil2892
    @loransnereppil2892 ปีที่แล้ว +2

    ആധുനിക ചികിത്സയുടെ സാധ്യത ആ കുടുംബത്തെ ആരും വേണ്ടവിധം ധരിപ്പിച്ചില്ല

  • @jollysports5654
    @jollysports5654 ปีที่แล้ว +56

    പാവം ഉമ്മൻചാണ്ടിയെ പെണ്ണ് കേസിൽ പെടുത്തിയപ്പോൾ, ഈ അനിയൻ ഒക്കെ എവിടെയായിരുന്നു, അന്നേരം എങ്ങനെ മാധ്യമങ്ങൾക്ക് മുന്നിൽ എന്റെ ചേട്ടൻ നല്ലതാണ് അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞു നിങ്ങൾ നിങ്ങൾക്ക് പറയാൻ തോന്നിയോ

    • @dingribeast
      @dingribeast ปีที่แล้ว +2

      What a foolish question.. ? He was never concerned about his politics, only concerned about his health..

    • @jollysports5654
      @jollysports5654 ปีที่แล้ว +2

      @@dingribeast എന്തായാലും 45 വർഷം കൂടെ ജീവിച്ച ഭാര്യക്കും മോനും,മറ്റു മക്കൾക്കും അറിയില്ല ഏതു ചികിത്സയാണ് കൊടുക്കേണ്ടത് എന്ന്, പൊളിറ്റിക്സിലെ കൺസെൻ ആവണം ഒന്നുമില്ല കാര്യം പറയാം, പെണ്ണു കേസ് പൊളിറ്റിക്സ് അല്ലല്ലോ, അപ്പോൾ ചേട്ടന്റെ സൈഡും നിൽക്കാനോ അത് തെറ്റാണെന്ന് സമർപ്പിക്കാൻ കഴിഞ്ഞില്ലല്ലോ

    • @dingribeast
      @dingribeast ปีที่แล้ว

      @@jollysports5654 That is why Chief minister was forced to intervene for his treatment.

    • @jollysports5654
      @jollysports5654 ปีที่แล้ว +1

      @@dingribeast എന്തായാലും ആ ചുമച്ച് പറയുന്ന അനിയനെക്കാളും ആരോഗ്യമുണ്ട് ഉമ്മൻചാണ്ടിക്ക്, എന്നിട്ട് അദ്ദേഹത്തിന്റെ മക്കൾ എന്തുകൊണ്ട് അയാളെ ചികിത്സിക്കുന്നില്ല,അയാളുടെ മോൻ ഏതാ വിദേശത്താണ്, എന്തായാലും ഭാര്യക്കും മോനും ഇല്ലാത്ത സ്നേഹവും വേവലാതി അയാൾ കാണിക്കേണ്ട കാര്യമില്ല, ആദ്യം അയാൾ ചികിത്സ പോകാത്തത് എന്താണ്

    • @dingribeast
      @dingribeast ปีที่แล้ว

      @@jollysports5654 That is he is still alive and OC Passed way. Asthma is not fatal like Cancer.

  • @JessyLillikutty-dk3vf
    @JessyLillikutty-dk3vf ปีที่แล้ว +1

    എന്തായാലും ഉമ്മൻ‌ചാണ്ടി sir ന്റെ ഭാര്യ യും മക്കളും അദ്ദേഹത്തെ നല്ലത് പോലെ നോക്കി. ഇപ്പോഴും മീഡിയ ക്കാർക്ക് എന്തെങ്കിലും വേണമല്ലോ ചുമ്മാ പൊക്കികൊണ്ട് നടക്കാൻ

  • @ninan1290
    @ninan1290 ปีที่แล้ว +15

    കോടിയേരിയൊക്കെ മുന്തിയ ചികിത്സ കൊടുത്തതാണല്ലോ അല്ലെ 🤣🤣🤣💪💪💪

  • @rejipabraham3510
    @rejipabraham3510 ปีที่แล้ว +12

    ആദ്യം ഈ അഭിപ്രായ പ്രകടനം നടത്തുന്ന ആളിന്റെ ശരിയായിട്ട് സംസാരിക്കാൻ പോലും വയ്യാത്ത സ്ഥിതി ഒന്ന് ചികിത്സിച്ച് മാറ്റാൻ നോക്കണം എന്നിട്ട് വേണം ചേട്ടന്റെ കാര്യത്തിൽ പരാതി കൊടുക്കാൻ .

    • @okey1317
      @okey1317 ปีที่แล้ว +1

      Athenthina. Parayunna karyam sheriyano ennu nokkiyal pore?

  • @ansammaroseland3665
    @ansammaroseland3665 ปีที่แล้ว +4

    കീമോതെറാപ്പിയും, റേഡിയേഷനും ഒക്കെ എടുത്ത് പാവത്തിനെ എന്തിനു ദ്രോഹിക്കണം? അതുകൊണ്ടാണ് വീട്ടുകാർ സമ്മതിക്കാഞ്ഞത്.

  • @minikurien116
    @minikurien116 ปีที่แล้ว +1

    Sir, Thank, u, for, ur, discussion,feeling, this, news,,

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar ปีที่แล้ว +1

    ക്യാൻസർ ചികിത്സ രീതി എല്ലാവർക്കും ഒരു പോലെയാകില്ല ... കുറച്ച് പേർ ഈ ചികിത്സയുടെ ഭാഗമായി അനുഭവിക്കേണ്ടി വരുന്ന വേദന താങ്ങാൻ കഴിയാതെ മാനസികമായി തളരുന്നു .... അവർ വേദന സഹിക്കാൻ വയ്യാതെ മരണം ആഗ്രഹിക്കുകയയും പെട്ടെന്ന് മരണപ്പെടുകയും ചെയ്യുന്നു .... ഒരു പക്ഷെ അത്തരക്കാർ ഒരു ചികിത്സയും ചെയ്തില്ലായിരുന്നെങ്കിൽ കുറച്ച് നാൾ കൂടി ജീവിച്ചിരിക്കുമായിരുന്നു ....

  • @majeedmohammedkunju7476
    @majeedmohammedkunju7476 ปีที่แล้ว +33

    ഇന്ന് വേറൊരു ചാനലിൽ ഒരു ഡോക്ടർ ഇതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്... ഈ രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കാതെ എന്തെങ്കിലും പറയരുത്... 👌👌👌

  • @riyastp2327
    @riyastp2327 ปีที่แล้ว +75

    കോൺഗ്രസ് നേതാക്കൾ ഇതൊന്നും കാണില്ല ഒരു കാര്യത്തിലും ഇടപെടേണ്ട സമയത്ത് ഇടപെടില്ല പാർട്ടിക്കുള്ളിലെ അധികാരത്തിന് വേണ്ടി യല്ലാതെ

  • @binojbinojcmathew6961
    @binojbinojcmathew6961 ปีที่แล้ว +29

    ഇയാൾക്ക് ശരിക്കും ഒരു ട്രീറ്റ് മെന്റ് ആവശ്യമാണ് ഓർമ്മക്കുറവ്, വലിവ്..ശ്വാസംമുട്ടൽ .വേഗം ഇയാളെചികിത്സയ്ക്ക് മാനസികരോഗത്തിന് വേണ്ടത്ചെയ്യുകഈ പറയുന്നഈ മനുഷ്യനെ

  • @udayankumaramangalam7786
    @udayankumaramangalam7786 ปีที่แล้ว +1

    ഈ മനുഷ്യനാണ് ആദ്യം ആദ്യം ചികിത്സ വേണ്ടത് പുള്ളിക്കാരന് മക്കളില്ലേ
    ഇത്രയും ക്രൂരന്മാരാണോ ഈ ചേട്ടനും മക്കളും
    ഉമ്മൻ ചാണ്ടിക്കു ഭാര്യയും മക്കളും പാർട്ടി പ്രവർത്തകരും ഉണ്ട്
    താങ്കൾ താങ്കളുടെ കാര്യം നോക്കിയാൽ മതി

  • @ninanabraham4671
    @ninanabraham4671 ปีที่แล้ว +40

    ഇയാളുടെ മകൻ U S ൽ.പാവം...ഉമ്മൻചാണ്ടിയുടെ മകൻ എപ്പോഴും കൂടെയുണ്ട്.

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +32

      കൂടെ നിന്ന് പണി തരുന്ന മകനേക്കാൻ എത്രയോ ഭേദം US ൽ നിന്ന് സ്നേഹിക്കുന്ന മകൻ🤒

    • @SAJEESHization
      @SAJEESHization ปีที่แล้ว +8

      അതിന് ഇയ്യാൾടെ മകൻ കൂടെനിന്നാൽ പുതുപ്പള്ളിസീറ്റ് കിട്ടില്ലല്ലോ 😁😁

    • @selingeorge205
      @selingeorge205 ปีที่แล้ว

      Athinentha.. chandi oommanu partiyil keranaarikkum...

    • @babujoseph1912
      @babujoseph1912 ปีที่แล้ว

      ചാണ്ടി യ്ക്കു ഉപതിരഞ്ഞെടുപ്പ് വേണം.

  • @ibrahimch9839
    @ibrahimch9839 ปีที่แล้ว +45

    കോൺഗ്രസ് നേതാക്കൾക്ക് അദ്ദേഹം
    രോഗബാധ മാറി തിരിച്ചെത്തി വീണ്ടും
    സജീവമാകുമോ എന്ന പേടിയാ...

  • @jessyshaji6085
    @jessyshaji6085 ปีที่แล้ว +5

    സഹോദരന് ഇത്രക്ക് സ്നേഹമോ? ചേട്ടത്തിയും മോനുംഎതിരെയാണല്ലോ പറയുന്നത്. ഡോക്ടർമാർ പറയില്ലേ. നിങ്ങളുടെ വായിൽ നിന്നും വരുന്ന ഓരോ വാക്കും പ്രതിയോഗികൾ പിടിച്ചെടുത്തു നിങ്ങളുടെ കുടുംബത്തിന് എതിരെ വരും. മനസ്സിലുള്ള വിരോധം ഇപ്പോൾ പുറത്തുകാണിക്കുന്ന സഹോദര.

  • @sallykuruvilla4467
    @sallykuruvilla4467 ปีที่แล้ว +22

    ഇയാളെ ആരെങ്കിലും treat ചെയ്യേണ്ടതാണ് നേരേ ചൊവ്വെ സംസാരിക്കാൻ പോലും വയ്യ.

    • @jancygeorge4385
      @jancygeorge4385 ปีที่แล้ว

      ഉമ്മൻ ചാണ്ടി സാറിനെക്കാൾ ക്ഷീണം ഇദ്ദേഹത്തിനാണ്.

    • @ambilysanthosh2296
      @ambilysanthosh2296 ปีที่แล้ว +1

      😂😂😂

  • @mohamedshareef3361
    @mohamedshareef3361 ปีที่แล้ว +121

    ഉമ്മൻചാണ്ടിക്ക് ഈ അസുഖം 2016ൽ കണ്ടുതുടങ്ങിയതാണ്
    അന്നേ കീമാതെറാപ്പി റേഡിയേഷനും നൽകിവന്നിരുന്നങ്കിൽ 2019നകം മരണപെട്ടേനേ.. ആ വീട്ടുകാരുടെ പ്രകൃതിതത്ത്വമായ നല്ലചികിത്സകാരണം അദ്ദേഹം ഇത്രയും ജീവിച്ചു ഇതാണ്സത്യം

    • @sheelasunil5947
      @sheelasunil5947 ปีที่แล้ว +31

      താൻ എവിടുത്തെ ഡോക്ടർ ആണ് 2016 മുതൽ ട്രീറ്റ്മെൻറ് ആ മനുഷ്യൻ ഇന്ന് സുഖമായി ജീവിച്ചേനെ ആരാണ് പറഞ്ഞത് കീമോതെറാപ്പി റേഡിയേഷൻ ഇവ ചെയ്താൽ മരിച്ചു പോകുമെന്ന് വിവരക്കേട് വിളിച്ചു പറയല്ലേ

    • @Ibnusiddiq194
      @Ibnusiddiq194 ปีที่แล้ว +2

      Sathyam

    • @tinujohn1888
      @tinujohn1888 ปีที่แล้ว

      😂

    • @whitewolf12632
      @whitewolf12632 ปีที่แล้ว +3

      ഏതു നൂറ്റാണ്ടിൽ നിന്ന് വന്നതാണ്

    • @shihab3803
      @shihab3803 ปีที่แล้ว +1

      സത്യം

  • @selinak.g4967
    @selinak.g4967 ปีที่แล้ว +3

    ഹോസ്പിറ്റലിൽ പോയത് കൊണ്ടാണ് വേഗം പോയത്

  • @24x7sonu
    @24x7sonu ปีที่แล้ว +6

    മറുനാടൻ news 👍👍👍👍

  • @daisyjoseph2328
    @daisyjoseph2328 ปีที่แล้ว +11

    പണ്ട് സരിത ആയിരുന്നു. ഇപ്പോൾ അനിയൻ ഏറ്റടുത്തു

  • @minimanoj7193
    @minimanoj7193 ปีที่แล้ว +2

    Listen Dr. Manoj speech about ummen Chandi

  • @cleettusjoseph3070
    @cleettusjoseph3070 ปีที่แล้ว +2

    മറുനാടൻ പറഞ്ഞത് സത്യം

  • @idiculajacob5834
    @idiculajacob5834 ปีที่แล้ว

    Your statement always correct everybody believes it is real fact They were give reply some media we will follow Ayurveda treatment

  • @infomantle
    @infomantle ปีที่แล้ว +6

    Kodiyerik iyal paranja pole treatment kodutit enthayi...

  • @anujohnrenju2543
    @anujohnrenju2543 ปีที่แล้ว

    😢

  • @sajeevm3801
    @sajeevm3801 ปีที่แล้ว +10

    ഡോക്ടർമാരുടെ സംഘം പരിശോധിക്കട്ടെ...

  • @justinjoseph6718
    @justinjoseph6718 ปีที่แล้ว +5

    മുൻ മുഖ്യമന്ത്രിയും എംഎൽഎ യും ആയ ശ്രീ. ഉമ്മൻ ചാണ്ടി സാറിന് വേണ്ടി ബന്ധുക്കൾ നൽകിയ അപേക്ഷ , കേരള സർകാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപെടുന്നു.

  • @sheebadani3534
    @sheebadani3534 ปีที่แล้ว +3

    Throat ca, if u go w/ aggressive treatment he won’t be having a quality of life, won’t be able to eat or drink until end, l think his family did good. He had at least some quality of life l believe, when u go w/ aggressive treatment they can die soon too, l am a nurse l see this in my day to day life

  • @sreeramds1052
    @sreeramds1052 ปีที่แล้ว +2

    Achu Ummen live.l varanam

  • @shakepareesulfikher3723
    @shakepareesulfikher3723 ปีที่แล้ว +14

    ബഹുമാനപ്പെട്ട ശ്രീ ഉമ്മന്‍ചാണ്ടി യെ ആരും നാണം kedutharuthe. ഈ സഹോദരന്‍, മീഡിയ യുടെ മുന്നില്‍ പറയാതെ മുന്‍ കൈ എടുത്ത് treatment ine കൊണ്ട് പോകു.സ്വന്തം മക്കളോട് പറയൂ.അപ്പോൾ കാണാം സ്വഭാവം. വെറുതെ ഒരു കുടുംബം bathe നാണം കെടുത്തുന്നു.

  • @annageorge1318
    @annageorge1318 ปีที่แล้ว +4

    Why the people interferring too much ?

    • @theophine11
      @theophine11 ปีที่แล้ว

      Because he is a popular leader.

  • @RekhaRekha-xk9ng
    @RekhaRekha-xk9ng ปีที่แล้ว +2

    Iyalk avvarude familiyod entho virodhamund allathe ingane kutapeduthilla iyale kudumpom nokiyitt iyalentha balloon oothunath treatment ille sahodhara

  • @kuttaikuttuz715
    @kuttaikuttuz715 ปีที่แล้ว +2

    Paavam ethonnum ariyatha umman chandi sir evane polullavar aanu sherikkum kaalan

  • @seekerala2122
    @seekerala2122 ปีที่แล้ว +14

    ഈ സംസാരിക്കുന്ന അലക്സാണ്ടർ ഇദ്ദേഹത്തിനു അടിയന്തിരമായി ചികിത്സ കൊടുക്കണം...ഇദ്ദേഹത്തിനു നെഞ്ചില് പ്രയാസം ഉണ്ടു....

  • @kvs798
    @kvs798 ปีที่แล้ว

    Daivam nischaicha samayam kittum
    Ithu oru vairagiyathinde samsaramanu kudumbam thammilulla tarkkam purathu kalakkathirikkukka vasthu prasnamairikkum chettanu

  • @annageorge1318
    @annageorge1318 ปีที่แล้ว +4

    Throat cancer as per stage only treatment could do these brother must be take advice from doctors rather than making comments

  • @vasujayaprasad6398
    @vasujayaprasad6398 ปีที่แล้ว +1

    പണ്ടു ഒരനിയന്റെ ചെകിട്ടത്തു കൊടുത്തു എന്നു കേട്ടിട്ടുണ്ടു. പഴയ വൈരാഗ്യം. അലോപ്പതിയിൽ കൃൂറില്ല.
    Cure for all diseases Dr. Hulda Clarke. ചാണ്ടി ഉമ്മനു വിവരമുണ്ടു. ഇവനാണു കീമോയിലെത്തിച്ചു ഉമ്മൻ ചാണ്ടിയെ വക വരുത്തിയതു.

  • @DeepuJoseThomas
    @DeepuJoseThomas ปีที่แล้ว +2

    Iddeham paranjath ellam sheriyayirunnu enn thonunnu

    • @anuabm974
      @anuabm974 ปีที่แล้ว

      Oru sathyavumillarunu. Aa paavam kudumbathine vedanipikaan e sahodaran ulpedeyullavar thoniyathu paranjapo aviarde munnil mic kaatti maadhyamangalum drohikalde koode pankaalikalayi. Cancer oru stage kazhinjal especially after a particular age , treatmenti nu oru paridhiyund. Mikka doctors um parayuka kudumbathinte koode kooduthal samayam chilavazhikaananu. Oommen Chandy sir svantham aarogyathe avaganichu janangalde aavashyangal pariganichu. Athiloode undaaya nashtam aa kudumbathinu maathramalla, e naadinum koodiyaayirunu

  • @mycrazyworld9157
    @mycrazyworld9157 ปีที่แล้ว +2

    70 vayassu kazhinjavarkku..normal cancer treatment kodukkunnathil budhimuttundu..allopathy doctors tanne angane ullavarkku ayurveda treatment recommend cheyarundu.....attavum moolayum manasilaakki inganeyok parayunnavarodu vishamam matram....adhehathinte family cheyunnataanu correct...maranam vare oomman chandi sirnu sugham kitti.....orupaadu kashtapedendi vannilla...aa valya manushyan cheyta karmathinte phalamaanu athu...great personality...pakaram vekkan pattatha netaavu..

    • @rajitenson3242
      @rajitenson3242 ปีที่แล้ว +1

      Correct..my uncle who's 80 in US is diagnosed with prostate cancer. It was diagnosed 10 years back. Now again resurfaced after getting clean chit that he's completely cured. Now when they suggested radiation he said straight on the doctor's face I don't want to suffer and die with your treatment..I'll rather die peacefully. He's doing well though some days he's weak. Because OC sir didn't do much treatment he survived this long

  • @shajiabraham3058
    @shajiabraham3058 ปีที่แล้ว

    Bhai please close the file very boring

  • @seleenaabdulkareem8116
    @seleenaabdulkareem8116 ปีที่แล้ว

    Iyak ithu enthintay sukedaa???

  • @Troxin123
    @Troxin123 ปีที่แล้ว +1

    Rip🥀😪

  • @shahanarafeeqrafeeq9329
    @shahanarafeeqrafeeq9329 ปีที่แล้ว +25

    എത്ര ഉയർന്ന പദവിയിൽ ഇരുന്ന ആളാ.

  • @favouritemedia6786
    @favouritemedia6786 ปีที่แล้ว

    അച്ചു ഉമ്മന് ഇരിക്കട്ടെ ഒരായിരം like 😍

  • @evg.kvphilipbangalore9975
    @evg.kvphilipbangalore9975 ปีที่แล้ว +7

    ഏതായാലും അനിയനെ എല്ലാരും അറിഞ്ഞു 😀

  • @treasapaul9614
    @treasapaul9614 ปีที่แล้ว

    I too strongly believe that Oommen Chandy sir did not get proper treatment.Why there was different opinion between the family members and within the family ?

  • @sunilkumarn9652
    @sunilkumarn9652 ปีที่แล้ว +5

    അന്നു എന്താ അനിയാ എൽ ഡി എഫ് കാരോട് പരാതി പറഞ്ഞില്ല ദ്രോഹി

  • @antony12
    @antony12 ปีที่แล้ว +34

    ഇതിലെല്ലാം നിന്ന് മനസിലാക്കാം നമ്മുടെ കേരളത്തിൽ നടക്കുന്ന സെയിം സിസ്റ്റം. ഒരാൾ വയ്യാതെ കിടക്കുമ്പോൾ അയാളുടെ സ്വത്തിന് വേണ്ടി

  • @abufarhath4105
    @abufarhath4105 ปีที่แล้ว +9

    ഇതുവരെയും കാണാത്ത ഏട്ടനും മക്കളും എവിടെയായിരുന്നു ഇത്രയും കാലം കുത്തിത്തിരിപ്പ് ആണ് ലക്ഷ്യം

  • @jainygeorget9067
    @jainygeorget9067 ปีที่แล้ว +6

    ഇയാൾ എവിടെ നിന്ന് വന്നു. ഇത് വരെ കണ്ടിട്ടില്ല. ഓരോരുത്തർ ക്കും ഇഷ്ടപ്പെട്ട treatment എടുക്കാൻ india മഹാ രാജ്യത്തിൽ സ്വാതന്ത്ര്യം ഉണ്ട്.. ആ മനുഷ്യനെ ഒന്ന് വീടു..
    Chemo, surgery എല്ലാം കഴിഞ്ഞു എന്റെ ഒരു friend കഴിഞ്ഞ ദിവസം മരിച്ചു......
    വിലക്കയറ്റം പോലുള്ള വിഷയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ....

    • @jannat-rx6bi
      @jannat-rx6bi ปีที่แล้ว

      വല്ലാത്തൊരു കണ്ടെത്തൽ

  • @sureshgp50
    @sureshgp50 ปีที่แล้ว +4

    ചുമ്മാ അനാവശ്യം പറഞ്ഞു പരത്തരുത്

  • @martinjyjy4389
    @martinjyjy4389 ปีที่แล้ว +37

    അദ്ദേഹത്തിനൂ ഉത്തരവാദിത്വമുള്ള ഒരു ഭാര്യയും കുടുംബവും ഉണ്ട്. ഇത്ര കാലം അവരുമായി ജീവിച്ചു ഇനിയും അതങ്ങനെ ആവട്ടെ. മാന്യദേഹം അങ്ങയുടെ വഴി നോക്കുക. എത്രയെത്ര ദുരിപൂർണ്ണ ജീവിതങ്ങൾ ഈ ദുനിയാവിലുണ്ട്. തല ഉയർത്തി നോക്കിയാൽ അയലത്തും ഉണ്ടാവും. അവരോട് അലിവു കാട്ടൂ. ഇത്ര നല്ല കുടുംബ ജീവിതം നയിക്കുന്ന അവരോട് എന്തിനു അസൂയ. ഏതോ പക പോക്കൽ പോലെ. സരിത ഛർദ്ദിച്ചപ്പോഴും ഇന്നത് ഉടായിപ്പ് മീഡിയകൾ ഈ ഈണം നല്കാതിരുന്നതെന്ന്. പിണറായിക്ക് വെഞ്ചാമരം വീശിയ പുള്ളികളാണ് ശവത്തെ കുത്തൂന്നത്.

    • @aneesapollo
      @aneesapollo ปีที่แล้ว +4

      കൂടപ്പിറപ്പാണ്. കുറച്ചൊക്കെ ബുദ്ധിമുട്ട് തോന്നും. ഭാര്യക്കും മക്കൾക്കും മാത്രമല്ല സ്നേഹമുണ്ടാവുക.

    • @daisyjoseph2328
      @daisyjoseph2328 ปีที่แล้ว +2

      മാന്യദ്ദേഹം കുടുംബത്തിൽ കലക്കളുണ്ടാക്കി വല്ലതും കിട്ടുമോ.

    • @martinjyjy4389
      @martinjyjy4389 ปีที่แล้ว +3

      അതദ്ദേഹത്തിന്റെ കാര്യം. ആ കുടുംബം സരിത ഛർദ്ദി നികൃഷ്ട ജീവികൾ വാരി എറിഞ്ഞകാലം മുതൽ ആശ്വാസം കണ്ടെത്തിയത് പ്രാത്ഥനയിലാണ്. സുറാനിയിൽ നിന്നു മാറി മലയാളത്തിൽ പ്രാത്ഥന ചെയ്യുന്നവരോടു കൂടി ആത്മശാന്തി തേടുന്നവരെ നരകകവാടത്തിഅലേക്കു നയിക്കുന്നഇടയർക്കുവേണ്ടി തബല കൊട്ടൂകയാണ് മൂപ്പര്. അയാളുടെ ഒരു വേദന.

    • @fincyphilip
      @fincyphilip ปีที่แล้ว

      @@martinjyjy4389 enthuvade???

  • @padmajamurali8576
    @padmajamurali8576 ปีที่แล้ว

    ഈ മനുഷ്യന് ഹോസ്പിറ്റലിൽ ചികിത്സ കൊടുക്കാത്തത് എന്താ നല്ല ശ്വാസം മുട്ടൽ ഉണ്ടല്ലോ.

  • @Teslinmary582
    @Teslinmary582 ปีที่แล้ว

    Umman Chandy sir nte family adhehathe nannayi nokkiyittundu

  • @JessyLillikutty-dk3vf
    @JessyLillikutty-dk3vf ปีที่แล้ว

    ഇതൊക്കെ എന്തിന് കാണിച്ചു ബുദ്ധിമുട്ടിക്കുന്നു അദ്ദേഹത്തിന്റെ വീട്ടുകാരെ. അദ്ദേഹം പറഞ്ഞു ആവശ്യത്തിന് നല്ല ട്രീറ്റ്മെന്റ് കിട്ടുന്നുണ്ടെന്ന്.

  • @sivadasanalikkal1264
    @sivadasanalikkal1264 ปีที่แล้ว +95

    ഇതേ രോഗവുമായി പടവെട്ടി ഇന്നും സുഖമായി ജീവിയ്ക്കുന്ന സിനിമാതാരം ഇന്നസെന്റ്.....
    അദ്ദേഹം എങ്ങനെ രക്ഷപ്പെട്ടു എന്നെങ്കിലും ഈ പ്രാർത്ഥനാ രോഗികൾ മനസ്സിലാക്കണ്ടേ?
    കാൻസർ രോഗത്തിന്റെ സ്റ്റേജ് 1,സ്റ്റേജ് 2ഘട്ടങ്ങളിൽ ചെയ്യാവുന്ന ഒരേയൊരു ചികിത്സ ഓപ്പറേഷൻ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവ മാത്രമാണ്. ലോകത്ത് മറ്റൊരു ചികിത്സകൊണ്ടും അതിനെ മാറ്റാനാവില്ല. സ്റ്റേജ് 3, സ്റ്റേജ് 4എന്നീ ഘട്ടങ്ങളിൽ ചികിത്സ കഠിനമായിരിയ്ക്കും.
    കേരളത്തിലെ കാൻസർ രോഗികളുടെ കാണപ്പെട്ട ദൈവമായ ഡോ :വി. പി. ഗംഗാധരൻ സാറിനോട് ഒന്നു സംസാരിച്ചുകൂടെ ഈ ചാണ്ടി ഉമ്മന്?

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk ปีที่แล้ว +1

      ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും,,,,
      മൊണ്ണൻ മാരായ കോൺഗ്രസ്സ് നേതാക്കൾക്കും തോന്നണം,,,,,

    • @varghesemk2999
      @varghesemk2999 ปีที่แล้ว +10

      ഇന്നസെന്റിന്റെ ഭാര്യയും മക്കളും പ്രാർഥനക്കൂട്ടായ്മയിലില്ല. അവർക്ക് ഇന്നസെന്റിന്റെ വിശ്വാസത്തോടാണ് മതിപ്പ്. മറിയാമ്മയ്ക്ക് ഉമ്മൻ‌ചാണ്ടിയുടെ വിശ്വാസക്രമങ്ങളോട് താൽപ്പര്യമില്ല.അവരെ ഇന്നുവരെ അദ്ദേഹത്തോടൊപ്പം പള്ളിയിൽ കണ്ടിട്ടില്ല. അവർക്ക് പ്രാർഥനക്കൂട്ടത്തിലാണ് വിശ്വാസം.

    • @aslamaneez
      @aslamaneez ปีที่แล้ว +5

      Peta coast അതാണ് വിഷയം

    • @ahammedkabeervk8012
      @ahammedkabeervk8012 ปีที่แล้ว +6

      കീമോ പോലുളള കാര്യങ്ങൾ അദ്ദേഹത്തെ പോലുള്ള പ്രായം കൂടുതലുള്ള ആളുകൾക്ക് ഗുണത്തേക്കാളേറെ ദോഷമായിരിക്കും നല്കുന്നത്
      Dr മനോജ് ജോൺസനെ പോലുള്ള ഡോക്ടർമാർ ഇതേ അഭിപ്രായക്കാരാണ്

    • @varghesemk2999
      @varghesemk2999 ปีที่แล้ว +3

      @@ahammedkabeervk8012 നാലോ അഞ്ചോ വർഷങ്ങൾക്കു മുൻപേ ചെയ്യേണ്ട കാര്യമായിരുന്നു കീമോ. അപ്പോഴും തടസ്സമയത് മറിയാമ്മയുടെ ഒടുക്കത്തെ പ്രാർഥനയായിരിക്കാം.

  • @sudheersc6829
    @sudheersc6829 ปีที่แล้ว

    സത്യം തന്നെ യാണെന്ന് വിശോസിക്കുന്നു ചാണ്ടി sir ഇപ്പോൾ മരിക്കണ്ട ആളല്ല ഉറപ്പ്

  • @royra4554
    @royra4554 ปีที่แล้ว +3

    Vali vidan polum avatha ee erikkunna ale kondu poyi adhyam nalla treatment kodukkanam...ennittu akam Umman chandikku...

  • @josethundathil7692
    @josethundathil7692 ปีที่แล้ว +3

    Kurachu manjalu Vellam thante thalayilum ozhikku. 😂😂

  • @jollyachu5839
    @jollyachu5839 ปีที่แล้ว +1

    സ്വന്തം ഭാര്യ ക്കും മക്കൾക്കും തൻ്റെ ഭർത്താവ്,അപ്പൻ ജീവി ച്ചിരിക്കണം ഏതു വിധേനയും ജീവിച്ചിരിക്കെ ണം എന്ന് മാത്രമാണ് ആഗ്രഹം.. treatment നടതത്തില്ല എന്ന് അസംബന്ധം പറയാതെ.... ദയവ് ചെയ്ത് ഇത്തരത്തിലുള്ള കുറ്റാരോപണം ഒന്ന് നിർത്തൂ..

  • @TheRajansai
    @TheRajansai ปีที่แล้ว +9

    so upsetting to hear. and son was busy walking with Rahulji

  • @joymathew9018
    @joymathew9018 ปีที่แล้ว

    Achu please take to give best medical treatment let him have happy days. Think of Susan manile Thomas prayers..those want prayers pray .plesea leave OC
    Thanks

  • @Minnu1960-m1l
    @Minnu1960-m1l ปีที่แล้ว

    Looks like they r visiting all hospitals all over the places. In Kerala itself good treatment available..

  • @ElizuMol
    @ElizuMol ปีที่แล้ว

    Is it because of finacial difficulty they avoiding medicines and treatment.

  • @mariammasvlog1743
    @mariammasvlog1743 ปีที่แล้ว

    Kooduthal prayer cheythal Churchill ninnum vittupoyi ennano meaning.

  • @ashrafpaduvingal1026
    @ashrafpaduvingal1026 ปีที่แล้ว +12

    ഇയാൾക്ക് സത്യത്തിൽ എന്തോ പറ്റിയതാണ്, നല്ലൊരു മനുഷ്യനെ ഇങ്ങനെ ഉപദ്രവിക്കാതെ ഇരിക്കുന്നതാണ്, നിങ്ങൾക്ക് വേണമെങ്കിൽ സ്വന്തം ചോരയെല്ലേ കൊണ്ടുപോണം നിങ്ങൾ, വെറുതെ ഇരുന്ന് അപവാദം പറയാതെ നിങ്ങൾ,

  • @sumanair9778
    @sumanair9778 ปีที่แล้ว

    Eswara Umman Chandi Sir Ne,,,kathu Rekshikkename Swonthamulla Allkkar Kayi Vedinjalum Eswaran Kayi Vediyaruthe Aa Sir ne Sakthiyum Dhyryavum Nalkane Bhagavane

  • @RameshKumar-xm1nx
    @RameshKumar-xm1nx ปีที่แล้ว +6

    പ്രാർത്ഥനയിൽ മാറും എങ്കിൽ ഹോസ്പിറ്റലുകൾ പൂട്ടിയിട്ടു പ്രാർത്ഥന കേന്ദ്രങ്ങൾ തുടങ്ങിയാൽ മതി

    • @sheelanandini5046
      @sheelanandini5046 ปีที่แล้ว

      Prarthana heals mind. Medical science also confirns the role of mental power in healing

  • @joshikunnel5781
    @joshikunnel5781 ปีที่แล้ว +2

    How much does this man know about the various medical treatments, the way OC family cared for OC!?

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 ปีที่แล้ว +10

    6)0 നൂറ്റാണ്ട് അന്തവിശ്വാസികൾ കമന്റ്‌ ബോക്സിൽ മോങ്ങുക യാണല്ലോ

  • @nitamum7868
    @nitamum7868 ปีที่แล้ว +1

    Asugam vandal first treatment athodkoody prarthanayum venam

  • @jameschalangady
    @jameschalangady ปีที่แล้ว +4

    This brother is a jealous brother who has something against the family

    • @okey1317
      @okey1317 ปีที่แล้ว +1

      How do you know that. Manjalum ayurvedhavun okke cheythittundenkil athokke chodyamnm cheyyendath thanneyanu

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +15

    മഞ്ഞളിന്റെ ഔഷധഗുണം ചില്ലറയല്ലെന്നു എല്ലാവർക്കും അറിയാം.

  • @shaminaraashraf7848
    @shaminaraashraf7848 ปีที่แล้ว +1

    🥺🥺🥺

  • @shibu4331
    @shibu4331 ปีที่แล้ว +4

    എവിടെയോ എന്തോ ഒരു.... 🙄🙄🙄🙄

  • @projectorac366
    @projectorac366 ปีที่แล้ว +53

    ഇദ്ദേഹം പറയുന്നത് 100% സത്യമാണെന്നു തോനുന്നു...... ഓരോ നിമിഷവും വിലപ്പെട്ടതാണ്.. ഒരു മെഡിക്കൽ ബോർഡ്‌ ഇത് മോണിറ്ററിങ് ചെയ്യേണ്ടതാണ്... ഉമ്മൻ ചാണ്ടി കേരളത്തിന്റെ. പൊതു സ്വത്താണ്.....

    • @selingeorge205
      @selingeorge205 ปีที่แล้ว +4

      Ee chettan parayunne satyamaanu.. avaru lokammuzhuvan kondunadannu parisodhana nadathum... Doctor's ne kaliyaakkalalle ethu

    • @reejakannan7238
      @reejakannan7238 ปีที่แล้ว +1

      True🙏🙋‍♀️🔥❤

    • @valsammajose6419
      @valsammajose6419 ปีที่แล้ว +6

      നിങ്ങൾ മധ്യമങ്ങൾ ചെരങ്ങു ചൊറിഞ്ഞു സാമുദ്രം ആക്കല്ലേ ഉമ്മൻ ചാണ്ടി സാർ ഒരു നീതിമാൻ ആണ് നിർത്തു ഇനിയെങ്കിലും