"ആദ്യമായി റിപ്പോർട്ട് ചെയ്ത വാർത്ത ഇതായിപ്പോയി..."; ലൈവിൽ വിതുമ്പി News18 Reporter Dan Kurian

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Oommen Chandy Funeral : അന്തരിച്ച Former Chief Minister ഉമ്മന്‍ചാണ്ടിയ്ക്ക് അന്ത്യമോപചാരം അര്‍പ്പിച്ച് Keralam. Thiruvananthapuramത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 24 മണിക്കൂർ പിന്നിട്ടു. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി.
    #oommenchandyfuneral #oommenchandypassesway #oommenchandylatestnews #congress #todaynewsmalayalam #newsinmalayalam #news18kerala #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 515

  • @truethink267
    @truethink267 ปีที่แล้ว +2270

    രാഷ്ട്രീയാതീതം.. കാലാതീതം.. ഉമ്മൻ ചാണ്ടി.. ധിക്കാരവും അഹങ്കാരവുമില്ലാത്ത ജനകീയ നേതാവ്.. പ്രണാമം..🙏

  • @fardheenworld2312
    @fardheenworld2312 ปีที่แล้ว +756

    മരിച്ചപ്പോഴാണ് ഇത്ര നല്ല ഒരു നേതാവ്, നല്ല മനുഷ്യനായിരിന്നു ഉമ്മൻ ചാണ്ടി എന്ന് മനസിലാവുന്നത് 😢😢😢

    • @sherindgopan8044
      @sherindgopan8044 ปีที่แล้ว +23

      Athagane aanu allarum, jeevichirikumbol aarum avarude vila manasilakillaa

    • @anshada5719
      @anshada5719 ปีที่แล้ว +4

      ​@@sherindgopan8044sad truth 😞

  • @ajikumar446
    @ajikumar446 ปีที่แล้ว +807

    ഡാൻ നമ്മൾ ശ്രദ്ധിക്കാത്ത മികച്ച ഒരു റിപ്പോർട്ടർ ആണ്

    • @DevikaDevi-yi1dw
      @DevikaDevi-yi1dw ปีที่แล้ว +14

      ശ്രദ്ധിക്കാറുണ്ട് ❤️

    • @sisirasaruabey9616
      @sisirasaruabey9616 ปีที่แล้ว +3

      ❤️

    • @karunyakarunya4274
      @karunyakarunya4274 ปีที่แล้ว +3

      അതെയതെ

    • @ajmalbabu5603
      @ajmalbabu5603 ปีที่แล้ว +3

      Manorama yil undayirunnu

    • @user-mb1pc6xj1k
      @user-mb1pc6xj1k ปีที่แล้ว +5

      . സത്യം ജൂനിയർ ബിജു പങ്കജ് ആണ് nia cbi ed exclusive വാർത്തകൾ

  • @karunyakarunya4274
    @karunyakarunya4274 ปีที่แล้ว +249

    റിപ്പോർട്ടർ ഡാൻ കുര്യൻ പറഞ്ഞപ്പോൾ വിതുമ്പിയപ്പോൾ സങ്കടം വന്നു 😭😔🙏മികച്ച റിപ്പോർട്ടർ ഡാൻ കുര്യൻ 🥰

    • @valsamma1415
      @valsamma1415 ปีที่แล้ว

      ഞാനും അറിയാതെ വിങ്ങി o. C ഓർത്തപ്പോൾ

  • @shareeftm446
    @shareeftm446 ปีที่แล้ว +1721

    ഇന്ദിരാഗാന്ധിയും K.കരുണാകരനും മരിച്ചപ്പോൾ ഞാൻ കരഞ്ഞിരുന്നും അതിന് ശേഷം ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോൾ ഇന്നലേയും ഇന്നും ഞാൻ കരഞ്ഞു. പ്രണാമം നേതാവേ 😢😢

    • @siliyaak
      @siliyaak ปีที่แล้ว +88

      APJ abdulkalam Sir marichathinu shesham oru nethav marichapol Njan karanjathu ummanchandi sir aayirunnu

    • @balanom9711
      @balanom9711 ปีที่แล้ว

      രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ സന്തോഷിച്ചോ

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 ปีที่แล้ว +5

      ENI NAOKORU NETHAVU ETHUPOLE KANILLA BRO

    • @lulumolap
      @lulumolap ปีที่แล้ว +1

      തനി കോൺഗ്രസുകാരൻ

    • @ITSME-yn1zt
      @ITSME-yn1zt ปีที่แล้ว +3

      Njn oru nethav marichitt karanittundenki ....ath ithehathinte thaan..

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 ปีที่แล้ว +156

    ഡാൻ എന്ന മാധ്യമ പ്രവർത്തകന് കണ്ഠമിടറിയെങ്കിൽ ഉമ്മൻ ചാണ്ടിയെന്ന ജനകീയനോടുള്ള വൈകാരിക ബന്ധം എത്രയെന്ന് നാം മനസ്സിലാക്കണം. കടക്കു പുറത്ത് എന്ന് ആജ്ഞാപിക്കുന്ന മുഖ്യൻ എന്ന ഭീകരൻ ഭരിക്കുന്ന ഈ അസുര കാലത്ത് ... ജനകീയ നേതാവിന് കണ്ണീർ പ്രണാമം

  • @user-ws2eq3xu4x
    @user-ws2eq3xu4x ปีที่แล้ว +655

    ആ സ്നേഹത്തിന്റെ മുന്നിൽ നമ്മുക്ക് കണ്ണീർ മാത്രം😢

  • @Anarkkali
    @Anarkkali ปีที่แล้ว +1269

    മാധ്യമങ്ങളോട് ക്ക് പുറത്ത് എന്ന് ആക്രോശിക്കുന്ന ഒരു മുഖ്യമന്ത്രി ഭരിക്കുന്ന സമയത്ത്, ഇങ്ങനെയൊരു മനുഷ്യൻ...

    • @lineeshmk9628
      @lineeshmk9628 ปีที่แล้ว +64

      അവനൊക്കെ ആളേ കിട്ടണമെങ്കിൽ തൊഴിലുറപ്പ് തൊഴിലാളികളെയും, കുടുംബശ്രീ അംഗങ്ങളെയും..... വന്നില്ലെങ്കിൽ 100 വാങ്ങി ആളേ കൂട്ടേണ്ടിവരും 👍🏻

    • @abhijayskumar1
      @abhijayskumar1 ปีที่แล้ว +5

      ​​@@lineeshmk9628es , ippo ulla 😂 aalku inganeye aale kittu

    • @KrishnaKumar-sh8cu
      @KrishnaKumar-sh8cu ปีที่แล้ว +14

      ​@@abhijayskumar1പിണുങ്ങാണ്ടി ഇതൊക്കെ കാണുന്നുണ്ടോ എന്തോ ?

    • @richurichu8781
      @richurichu8781 ปีที่แล้ว +10

      aa pinagarayida karyam endina parayane....avane chavampo americayil time squaril kond poya madi!! avan kooduthalum avde alle time spent cheyyane!!!!!!!

    • @gramadeepam6463
      @gramadeepam6463 ปีที่แล้ว +1

      Correct

  • @aboobackerk6532
    @aboobackerk6532 ปีที่แล้ว +289

    വിനായകനെ പ്പോലെയുള്ളവർ കാണട്ടെ
    ഈ റിപ്പോർട്ടറെ❤❤❤😢

  • @rajeshok6674
    @rajeshok6674 ปีที่แล้ว +150

    ഈ റിപ്പോർട്ടറിന്റെ സങ്കടം കണ്ടപ്പോൾ ഒരുപാടു വിഷമം തോന്നിപോയി 😰😰😰😰😰😰🌹🌹

  • @jopanachi606
    @jopanachi606 ปีที่แล้ว +402

    രണ്ടു മുഖ്യ മന്ത്രിമാർ , ഒരാൾക്ക് എപ്പോഴും ചിരിക്കുന്ന മുഖം , മറ്റേ ആൾക്ക് വെറുപ്പിന്റെ മുഖം .

  • @Sreemov12
    @Sreemov12 ปีที่แล้ว +337

    കക്ഷി രാഷ്ട്രീയത്തിന് അതീതമായി മനുഷ്യനെ സ്നേഹിച്ച മഹാൻ 🌹🌹

  • @varghesemathew7090
    @varghesemathew7090 ปีที่แล้ว +346

    Mr. Dan..We understand your sincerity, love, affection to Mr. Ummen Chandy...all our suport.

  • @bindumolbr7922
    @bindumolbr7922 ปีที่แล้ว +112

    പക്ഷെ എല്ലാം മനസ്സിലാക്കുന്നതിൽ മലയാളികൾ വൈകിപ്പോയി .ആ കുറ്റബോധമല്ലേ ഈ ആൾകൂട്ടം

    • @Jaleesbabuk
      @Jaleesbabuk ปีที่แล้ว +10

      തീർച്ചയായിട്ടും...! എനിയ്ക്കും അങ്ങനെയാണ്, അതാണ് തോന്നുന്നത്-മനസ്സിലാകുന്നത്...

    • @binuavaniavani3825
      @binuavaniavani3825 ปีที่แล้ว

      ആണ് 😢

    • @s.j3510
      @s.j3510 ปีที่แล้ว +6

      സത്യം, ജീവിച്ചിരുന്നപ്പപ്പോൾ അദ്ദേഹത്തിന്റെ മഹത്വം അധികമാരും തിരിച്ചറിഞ്ഞില്ല ❤

    • @vijishviju
      @vijishviju ปีที่แล้ว

      ​@@s.j3510ellarkkum ullapole pullikkum negatives positives undarunnu atinarem kuttam parnjit karyamilla

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +103

    അതെ പുതുപ്പള്ളി ഉമ്മൻ‌ചാണ്ടി ഇല്ലാത്ത പുതുപ്പള്ളി ആലോചിക്കാൻ എനിക്ക് ചിന്തിക്കുക പോലും വയ്യ 😢😢

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +63

    😭😭😭😭ഇതുപോലെ തന്നെ മനോരമ ചാനലിലെ അയ്യപ്പദാസ് വിങ്ങി പൊട്ടിയിരുന്നു 🥹🥹🥹🥹ഡാൻ കുര്യൻ നിങ്ങൾ എന്നെയും കരയിപ്പിച്ചു 😭😭😭😭miss you ചാണ്ടി സർ 🥰🥰🥰🥰

  • @thenerivuhoneystore
    @thenerivuhoneystore ปีที่แล้ว +85

    ജീവിത യാത്രയിൽ മുഴുവൻ ഈ മനുഷ്യൻ ജനങ്ങളോടൊപ്പം ആയിരുന്നു.
    അന്ത്യയാത്രയിൽ ആ ജനങ്ങളെല്ലാം ഈ മനുഷ്യന്റെ ഒപ്പവും.

  • @prakasantrikkulam206
    @prakasantrikkulam206 ปีที่แล้ว +57

    ഉമ്മൻ ചാണ്ടിയുടെ മരണം ഇത്രയേറെ വേദനയുണ്ടാക്കാൻ പ്രധാന കാരണം ഇപ്പോൾ മുഖ്യമന്ത്രി പിണറായി ആണ് എന്നതാണ്. ഉമ്മൻ ചാണ്ടി എത്രത്തോളം മഹാനായിരുന്നു എന്ന് ആളുകൾക്ക് പെട്ടെന്ന് മനസിലാക്കാൻ പറ്റി.

    • @sruthy--98
      @sruthy--98 ปีที่แล้ว +2

      സത്യം...

    • @jamsheed2011
      @jamsheed2011 ปีที่แล้ว

      സത്യം

    • @SujaRamadas-bl3lt
      @SujaRamadas-bl3lt ปีที่แล้ว

      കറക്ട്... കടക്കു പുറത്ത് എന്ന് പറയാതെ, പാവപ്പെട്ടവനെയും പാണക്കാരനെയും രാഷ്ട്രീയത്തിനതീതമായി ചേർത്തു നിർത്തിയ... വിശുദ്ധൻ.... പാവങ്ങളുടെ പടത്തലവൻ.... ഒറ്റ ചങ്കും ആ ചങ്കിൽ കരുണയും കരുതലും ഉണ്ടായിരുന്ന മഹാൻ..... ഉമ്മൻ ചാണ്ടി sr..... 🙏🙏🙏🙏🙏🙏🙏

  • @Dhevarannyam
    @Dhevarannyam ปีที่แล้ว +355

    അന്തൻ കമ്മികളെ ഇല്ലാ കഥകൾ പറഞ്ഞു നിങ്ങൾ ക്രൂശിച്ചപ്പോൾ മൗനിയായി ചിരിതൂകി നിന്ന പാവം . ഈ... ജനസാഗരവും വിതുമ്പലുകളും. നിങ്ങൾക്കുള്ള ചുട്ട മറുപടിയാണ്. കുഞ്ഞുഞ്ഞെ ബിഗ്ഗ് സെല്ല്യൂട്ട്

    • @Dvm1987
      @Dvm1987 ปีที่แล้ว

      കമ്മികൾ ഇല്ലാ കഥകൾ പറഞ്ഞപ്പോൾ അത് പ്രതിരോധിക്കാൻ കോൺഗ്രസ്സ് കാർക്ക് കഴിവില്ലാത്ത കൊണ്ടല്ലേ.. ഭരണം LDF ന് കിട്ടിയത്

    • @krishnakichu9054
      @krishnakichu9054 ปีที่แล้ว +1

      Kopp anu

    • @ananthu4141
      @ananthu4141 ปีที่แล้ว +8

      ​@@krishnakichu9054Hi antham kammi 😂

    • @krishnakichu9054
      @krishnakichu9054 ปีที่แล้ว +1

      @@ananthu4141 your dad

    • @ananthu4141
      @ananthu4141 ปีที่แล้ว +5

      @@krishnakichu9054 you want my dad...? 🤣🤣

  • @torres86367
    @torres86367 ปีที่แล้ว +158

    സ്വന്തം ആരോഗ്യം പോലും നോക്കാതെ ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഇദ്ദേഹത്തിനെ നാളെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചാലും അൽഭുതമില്ല. 💙

    • @user-zb1os3ks1d
      @user-zb1os3ks1d ปีที่แล้ว +2

      I wonder if he ever did daily excercise ever in his life for maintain health - at any stage of his life ? I don’t think so ..

  • @user-rx2ri3md2t
    @user-rx2ri3md2t ปีที่แล้ว +82

    എന്ത് കൊണ്ടാണീ മനുഷ്യൻ എല്ലാവരെയും കണ്ണീരിലാഴ്ത്തി കടന്നുകളഞ്ഞത്?😢😢😢

    • @rpm8408
      @rpm8408 ปีที่แล้ว

      സത്യം

  • @Optimus_2Op
    @Optimus_2Op ปีที่แล้ว +61

    ഇന്നേവരെ ഒരു നേതാവും മരണപ്പെട്ടപ്പോൾ പോലും കരഞ്ഞിട്ടില്ല ഇത്രയും കേരളീയർ. ഞാനും..😢അറിയാതെ പോലും കണ്ണിൽ ninn കണ്ണുനീർ ഒഴുകുവാണ് 😢

  • @unnikrishnan7696
    @unnikrishnan7696 ปีที่แล้ว +74

    കേരളത്തിൽ ഇത് പോലൊ ഞാൻ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന മറ്റൊരു നേതാവില്ല... ആദരാഞ്ജലികൾ 🌹🌹അവസാനത്തെ കൊണ്ഗ്രെസ്സ് മുഖ്യൻ ആകാതിരിക്കാൻ ജീവിച്ചിരിക്കുന്ന കൊണ്ഗ്രെസ്സ് നേതാക്കൾക്ക് കഴിയട്ടെ.. 🙏🏾🙏🏾🙏🏾

  • @sajeersajeena2027
    @sajeersajeena2027 ปีที่แล้ว +26

    സ്നേഹം കൊണ്ട് ജനഹൃദയം കിഴടക്കിയ ഒരേഒരുനേതാവ്

  • @aswathynairr5235
    @aswathynairr5235 ปีที่แล้ว +295

    ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇവിടെ ജീവിച്ചിരുന്നു എന്ന് നമ്മുടെ ഭാവിതലമുറയോട് പറഞ്ഞാൽ അവർ വിശ്വസിക്കുമോ...😢

    • @Fein811
      @Fein811 ปีที่แล้ว +2

      മോളെ ഒരു മയത്തിൽ 😂😂

    • @NezukoChan45734
      @NezukoChan45734 ปีที่แล้ว +37

      ​@@Fein811ഒന്നു പോടെ... അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് തീരാ നഷ്ടം തന്നെയാണ്

    • @internationalpesgaming9418
      @internationalpesgaming9418 ปีที่แล้ว +21

      ​@@Fein811Anthamee, Kammi.
      Ninte pinu 2 janmam janichalum ee manushyan te aduth Ethan kazhiyilla.
      Oru Nalla manusyan aayirunnu Sir Chandi.
      Ni antham aayond pidikkilla

    • @aswathynairr5235
      @aswathynairr5235 ปีที่แล้ว +11

      @@Fein811 ഞാൻ എന്റെ ഫീലിംഗ്സ് ആണ് പറഞ്ഞത്...

    • @sajeevgopi11
      @sajeevgopi11 ปีที่แล้ว +5

      ​@@Fein811adimakl athiyoo😂

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +40

    ജീവിച്ചിരുന്നപ്പോൾ ഈ മനുഷ്യൻ ( ഉമ്മൻചാണ്ടി സാർ ) കഴിയാവുന്ന എല്ലാവരെയും സന്തോഷിപ്പിച്ചു❤️😍. മരിച്ചപ്പോൾ കേരള ജനങ്ങളെ ഒന്നടങ്കം ദുഃഖിപ്പിച്ചു💔😭 . 🌹

  • @kkjambulingam
    @kkjambulingam ปีที่แล้ว +28

    ജീവിച്ചു ഇരുന്നപ്പോൾ ആർക്കും വേണ്ട ഈ സ്നേഹം കുറച്ചു വൈകി പോയി

  • @ushathomas8227
    @ushathomas8227 ปีที่แล้ว +25

    അദ്ദേഹത്തിന് കിട്ടിയ ജീവിതത്തിന്റെ ഉത്തവാദിത്വം മനസ്സിലാക്കി നന്നായി പ്രവർത്തിച്ചു ഒന്നും കൊട്ടിഘോഷിക്കാൻ തിടുക്കം കാട്ടിയില്ല. പക്ഷേ ജനങ്ങൾ എല്ലാം ഹൃദയത്തിൽ സൂക്ഷിച്ച് സ്നേഹപൂക്കൾ വാരിയെറിഞ്ഞ് കണ്ണൂനീരിന്റെ പനിനീർ കുടഞ്ഞു.🙏🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @joh106
    @joh106 ปีที่แล้ว +44

    ദൈവം അയച്ച നേതാവ് ആയിരുന്നു😓🙏🙏🙏

  • @jasminnaseer8201
    @jasminnaseer8201 ปีที่แล้ว +12

    കലാഭവൻ മണി മരിച്ചപ്പോൾ ഉണ്ടായ വേദന ഇപ്പോൾ ചാണ്ടി Sr മരിച്ചപ്പോൾ

  • @soosanchacko1214
    @soosanchacko1214 ปีที่แล้ว +22

    Dan..reporter with sincerity.

  • @jithin3624
    @jithin3624 ปีที่แล้ว +9

    ഉമ്മൻ ചാണ്ടി വെറും ഒരു രാഷ്ട്രീയക്കാരൻ മാത്രം അല്ല ഒരു ഇതിഹാസം ആയിരുന്നു

  • @seemaug7111
    @seemaug7111 ปีที่แล้ว +5

    ഈ ദുഖത്തിന്റെ ഇടയിൽ സന്തോഷം തോന്നിയ ഒരു വാർത്ത ഔദ്യോഗിക ബഹുമതികൾ ഇല്ല എന്നതാണ്. ജീവിച്ചിരിക്കുമ്പോൾ അമ്പെയ്ത് മുറിപ്പെടുത്തി. ഇനി വെടി മുഴക്കാത്ത ഒരു കുറവേ ഉള്ളൂ 😏😏. എന്തായാലും ആ തീരുമാനം ഉചിതമായി. വേണ്ട ബഹുമതി ജനങ്ങൾ കൊടുത്തു. അദ്ദേഹത്തിന് അത് മതി. ആ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ 🙏🙏

  • @user-ig5wf1hx5t
    @user-ig5wf1hx5t ปีที่แล้ว +8

    ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യുക നല്ലത് പറയുക എല്ലാരോടും ചിരിച്ചു സ്നേഹത്തോടെ പെരുമാറുക എന്നാൽ മരിച്ചാലും ജനങ്ങളുടെ മനസിലൂടെ കാലങ്ങളോളം നമുക്ക് ജീവിക്കാം അങ്ങനെ ഒരു വ്യക്തിയായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി സർ ആ പുഞ്ചിരി സ്നേഹം പകരം വെക്കാനില്ലാത്ത വ്യക്തിത്തം ഇനിയും അങ്ങയുടെ ഭരണത്തിൽ കേരളം ചിരിക്കും എന്ന് വിശ്വസിച്ചു ആഗ്രഹിച്ചു 😢 പക്ഷെ വിധി പ്രണാമം സർ ഒരു കോടി പ്രണാമം 🌹🌹🌹

  • @sheebananda1152
    @sheebananda1152 ปีที่แล้ว +7

    ഈ മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ ഒത്തിരി ആളുകൾ അദ്ദേഹത്തെ വേദനിപ്പിച്ചു മരിച്ചപ്പോൾ ആണ് എല്ലാവരും വാഴ്ത്തുന്നത് ഇനിയും സമയം ഉണ്ട് പലർക്കും തെറ്റ് പറ്റിപ്പോയി എന്ന് പറയാനും മാപ്പ് പറയാനും ഇനിയും അദ്ദേഹം ജീവിക്കും സ്നേഹം ഉള്ള എല്ലാവരിലും തീർച്ചയായും 🙏🏻🙏🏻🙏🏻❤️❤️❤️

  • @vijayanak1855
    @vijayanak1855 ปีที่แล้ว +124

    Pinarayi should learn what is a chief ministership from the umman chandy UNIVERSITY.

  • @antonyeustace8935o
    @antonyeustace8935o ปีที่แล้ว +9

    ഡാൻ നല്ല റിപ്പോർട്ടർ

  • @preethi7705
    @preethi7705 ปีที่แล้ว +36

    He was the example for simplicity nd humbleness 🙏

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว +56

    മാധ്യമപ്രവർത്തകരെ..നിക്യഷ്൦ ജീവികളെ കടക്കൂപ്പുറത്തൂ...
    പറയാതിരുന്നത് ഒസി മഹത്വം.😢

  • @ViVith007
    @ViVith007 ปีที่แล้ว +5

    റിപ്പോർട്ടർ ചേട്ടൻ നല്ല മനസിന്‌ ഉടമയാണ് 👏

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +10

    ഇനി ഇല്ലാ ഇത് പോലൊരു നേതാവ്, മനുഷ്യസ്നേഹി.... കേരളത്തിന്റെ തീരാ നഷ്ടം... 😪😪😪

  • @harris1945
    @harris1945 ปีที่แล้ว +12

    Dear Oommen Chandy sir your memories will always be with us 🥺❣️ #People's hero💖

  • @arshuvan
    @arshuvan ปีที่แล้ว +4

    നിങ്ങൾ കരഞ്ഞപ്പോൾ മനസ് ഒന്ന് പിടഞ്ഞു 😢

  • @jeffinjoseph4067
    @jeffinjoseph4067 ปีที่แล้ว +21

    The tears of reporter says all😢😢😢❤❤❤🙏🙏🙏

  • @shanzkp8008
    @shanzkp8008 ปีที่แล้ว +2

    എന്തുകൊണ്ടോ ഈ മനുഷ്യൻ ഹൃദയം കീഴടക്കിയിട്ടുണ്ട്.. ഓരോ vdo കാണുമ്പോഴും അതൊരു തേങ്ങൽ ആയി മാറുന്നു 🥺

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt ปีที่แล้ว +1

    കുറച്ചു ദിവസം ഞാൻ വേറെ ഒന്നും നോക്കാറില്ല ഈ കുഞ്ഞൂഞ് വാർത്തകൾ മാത്രം എന്നിട്ട് കരയും 😰😰😰😰

  • @fuvadimedia2725
    @fuvadimedia2725 ปีที่แล้ว +2

    ഉമ്മൻ ചാണ്ടി മരണപ്പെട്ട പെട്ടപ്പോൾ സാധാരണക്കാരുടെ കൂടെയുള്ള നിരവധി ഫോട്ടോ കണ്ടു. ഇനിയും ജനകീയർ ആകാത്തവർക്ക് സമയം ഉണ്ട്

  • @user-tr4yn5nq7j
    @user-tr4yn5nq7j ปีที่แล้ว +2

    Sir ശെരിക്കും പറഞ്ഞാൽ പൊതു ജനങ്ങളിൽ കുറച്ചു പേരെങ്കിലും വിചിരിച്ചത് സാറ് കാറിൽ പോകുന്നു ജാടയുള്ള മനുഷ്യൻ ജനങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ആളു അങ്ങനെ പലതും.. അതിനു കാരണം സാറ് ചെയ്ത നന്മകൾ പാവങ്ങൾക്കുവേണ്ടി ചെയ്ത നന്മകൾ. കാണാൻ വരുന്നവരെ സന്ദോഷത്തോടെ പരിഹാരംകണ്ടു വിടുന്ന ആളു.. ഇ ചെയ്ത നന്മകൾ പബ്ലിസിറ്റി ക്കു വേണ്ടി ഒരു വാർത്ത ചാനലിലോ, ഫേസ്ബുക്കിലോ ഒരു ഫോട്ടോയോ ഒരു വാർത്തയോ അദ്ദേഹം കൊടുത്തില്ല അങ്ങനെ ഒരു തെറ്റ് സാറുചെയ്തു... സാറ് ആരായിരുന്നു എന്നറിയാൻ trivandrum മുതൽ പുതുപ്പള്ളി വരെ ഒഴുകിയെത്തിയ ജനസാഗരം കണ്ടപ്പോൾ മനസ്സിലായി ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയുന്നില്ല സാർ.. ജീവിക്കട്ടെ ജനങ്ങൾക്കിടയിൽ മരണമില്ലാത്ത നാട്ടിൽ 👍

  • @gopinathannair4851
    @gopinathannair4851 ปีที่แล้ว +12

    മഹാനായ മനുഷ്യ സ്നേഹി പ്രണാമം

  • @nishanthplk349
    @nishanthplk349 ปีที่แล้ว +3

    വിതുമ്പിയത് അഭിനന്ദനാർഹമാണ്

  • @akshaypv6939
    @akshaypv6939 ปีที่แล้ว +4

    ബിഗ് സല്യൂട്ട് ഉമ്മൻ ചാണ്ടി സർ അങ്ങായിരുന്നു real CM

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +5

    വിശുദ്ധൻ ♥♥ജനകീയൻ ഓർമ്മകൾ മാത്രം ആയി ♥സ്വർഗത്തിൽ ഇടമുണ്ടാകും 💕

  • @sathyant4200
    @sathyant4200 ปีที่แล้ว +9

    പിന്നേം കരച്ചിൽ വരുന്നു 😢😢😢😢😢😢😢😢😭😭😭😭😭😭

  • @DollarPips
    @DollarPips ปีที่แล้ว +1

    ഒരു നല്ല മനുഷ്യനായി ജനിച്ചു മരിച്ച Oomman Chandi സാറിന്റെ ആത്മാവിനു സ്വർഗത്തിൽ ഇരുന്നു തന്റെ വിലാപ യാത്രയും അടക്ക ശുശ്രൂഷയും കാണുവാനുള്ള
    ഭാഗ്യം ദൈവം തമ്പുരാൻ കൊടുത്തിരുന്നെകിൽ എന്ന് ഞാൻ ആത്മാർത്ഥയി ആഗ്രഹിച്ചു പോകുന്നു! അങ്ങനെ
    ആ മനുഷ്യന് ഈ ലോകത്തു നിന്നും ഒരുപറ്റം ദുഷ്‌ട
    ജന്മങ്ങൾ നൽകിയ അപകീർത്തികളും മനോ വേദനയും
    പൂർണമായി ദൈവം നീക്കിയിട്ടുണ്ട് എന്ന് ഞാൻ വിചാരിച്ചു പോകുന്നു. ആ അപകീർത്തികൾ
    കേട്ട കാലം മുതൽ എന്റെ മനസ്സ് നീറിയെങ്കിൽ അദ്ദേഹത്തിന്റെയും കുടുംബങ്ങളുടെയും എത്ര
    അധികം തകർന്നു കാണും ?
    ഓർക്കുക , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കാല ഹരണപ്പെട
    ഒരു ചിന്താഗതിയാണ് . ലോകത്തു ഒരു രാജ്യത്തും
    അതിപ്പോൾ ഇല്ല . ദൈവ വിചാരം ഇല്ലാതെ ഏതു പ്രസ്ഥാനം പടുത്തുയർത്തിയാലും അത് മാനവ ജാതിക്കു
    നാശമേ വിതകൂ . അതാണ് പി. വിജയൻ എന്ന കേരള
    മുഖ്യ മന്ത്രിയും കൂട്ടരും കാട്ടിക്കൂട്ടുന്നത്. ദയവായി
    എത്രയും വേഗം ആ പ്രസ്ഥാനത്തെ കേരള മണ്ണിൽ നിന്നും നീക്കം ചെയ്യണം. അക്രമവും ഭീഷണിയും ഗുണ്ടായിസവും
    മാത്രം കൈ മുതലേയുള്ള ആ പാർട്ടിയെ പുതു തലമുറ
    തിരിച്ചറിയണം .

  • @suhailsolar008
    @suhailsolar008 ปีที่แล้ว +1

    കണ്ണൂരിൽ ഗവണ്മെന്റ് വൊക്കേഷണൽ സ്‌പോർട് ഹയർസെക്കന്ററി സ്കൂളിൽ ഞാൻ 8ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഉമ്മൻ‌ചാണ്ടി നമ്മുടെ സ്കൂളിലെ കൃഷ്ണമണ്ഡഭം ഉൽഘടനം ചെയ്യാൻ വന്നിരിന്നു. ഉൽഘടനം കഴിന്നു പുറത്ത് ഇറങ്ങിയ സമയത്തു അത്രയും പോലീസുകാരുടെ മുന്നിൽ വെച്ച് ഞാൻ ഉമ്മൻ ചാണ്ടി എന്ന് പേര് എടുത്തുവിളിച്ചപ്പോൾ എന്താ മോനെ എന്ന് വിളിച്ചു എന്റെ അടുത്തേക്ക് വന്നു അദ്ദേഹം കൈതന്നു നന്നായി പഠികാനട്ടാ എന്ന ഒരു വാക്കും നല്ല ഒരു എളിയമയുള്ള മനുഷ്യൻ ആയിരിന്നു. ഇനി ഉണ്ടാകുമോ ഇതു പോലൊരു നേതാവ്. ഉമ്മൻ‌ചാണ്ടി എന്നു പറയുന്ന നേതാവ് കോൺഗ്രസ്സിന്റെ നേതാവ് മാത്രമല്ല അല്ല. കേരളത്തിലെ ഓരോ ജനങ്ങളുടെയും നേതാവായിരിന്നു 😢😢😢

  • @jcjeditzz6745
    @jcjeditzz6745 ปีที่แล้ว +1

    അങ്ങനെ ഈ ഇരുപതാം നൂറ്റാണ്ടിലും ഒരു മാവേലി❤ കേരളനാട് ഭരിച്ചു
    #oc❤

  • @n.e.h.
    @n.e.h. ปีที่แล้ว +6

    Respect for the reporter 🙏 very emotional moment..

  • @abhishekputhoor
    @abhishekputhoor ปีที่แล้ว +4

    ആ നല്ല മനുഷ്യൻ ഒരു പരാതിയും പറയാതെ പോയി...😭

  • @ranjithakp9567
    @ranjithakp9567 ปีที่แล้ว +2

    ഇനി ഇങ്ങേനെയൊരു പുണ്യജ്ജന്മം പിറക്കുമോ.🙌🙏 .....

  • @jonhsonliyons9413
    @jonhsonliyons9413 ปีที่แล้ว +13

    സൃർഗത്തിലെ ഉട
    ലോടെ എത്തിയംആദീയ മനുഷ്യൻ ഉമമൻചാൻടീ സാർ

  • @jangochavaro
    @jangochavaro ปีที่แล้ว +21

    God Bless you Dear Reporter !

  • @jananicv6480
    @jananicv6480 ปีที่แล้ว +1

    ഈ മഹാ വ്യക്തിത്വത്തിന് മുന്നിൽ ആദരവോടെ അർപ്പണബോധത്തോടെ പ്രണാമം അർപ്പിച്ചു കൊണ്ട്.......,,, വിട

  • @pranavp1142
    @pranavp1142 ปีที่แล้ว +2

    പോട്ടെ റിപോർട്ടർ മോനേ ... നമ്മുക്ക് അദ്ദേഹത്തെ മാതൃകയാക്കാം .... ഇത് പോലെയുളള നേതാക്കൾ ജീവിച്ചിരിക്കുമ്പോഴാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നത് - അല്ലാത്തപ്പോൾ അത് മരവാഴകളുടെ നാടാണ്.

  • @Gogreen7days
    @Gogreen7days ปีที่แล้ว +2

    Paavam. സഹോദര വിഷമിക്കണ്ട. മനസ്സിലെ സ്നേഹത്തിന് salute

  • @Hanna-fg9kc
    @Hanna-fg9kc ปีที่แล้ว +2

    Best Wishes Dan ,,, you going to smash it Dan in your great job , You surely have all the Blessings from Oommen Chandy Sir Dan , you making a cracking job anyway Dan , Please dont get upset , You will go heights in your job and Oommen Chandy Sir going to over look you from Heaven , so make Him proud ya brother , All the best dear Brother , Lots of Love brother❤️❤️❤️

  • @praveenrajm.r224
    @praveenrajm.r224 ปีที่แล้ว +1

    കേരള ജനത്തെ പ്രണയിച്ച ഒരേ ഒരു നേതാവ് ❤️❤️

  • @jangochavaro
    @jangochavaro ปีที่แล้ว +40

    This kind of media reporters India needs ! Report with the feeling expression , honesty an

  • @sjsignature3156
    @sjsignature3156 ปีที่แล้ว +4

    ഈ മനുഷ്യൻ എന്റെ ആരാണ്?... അറിയില്ല... കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ കരഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ്... അതും അറിയില്ല... എനിക്ക് ഇദ്ദേഹത്തെ നേരിട്ടോ അല്ലാതെ വേറെ ഏത് വ്യക്തികളിലൂടെയോ പരിചയമില്ല... ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരു സഹായവും കൈപ്പറ്റിയിട്ടില്ല... അദ്ദേഹതിന്റെ പാർട്ടിക്കാരൻ അല്ല...ഞാനൊരു പാർട്ടിയുടെയും ആളല്ല അദ്ദേഹത്തിന്റെ അനുയായി അല്ല...അദ്ദേഹവുമായി ബന്ധുത്വമില്ല... കുടുംബവുമായി ഒരു ബന്ധവുമില്ല..പിന്നെ എന്തിനാ താങ്കൾ എന്നെ ഇങ്ങനെ കരയിക്കുന്നത്?... ശെരിയാണ് ഒരു ബന്ധമുണ്ട്... താങ്കൾ ജീവിച്ച സമയത്ത് കുറച്ചു വർഷങ്ങൾ ഇവിടെ ജീവിച്ചു എന്ന ബന്ധം... പക്ഷെ അതിന് ഞാൻ ഇത്രയും തേങ്ങണമെങ്കിൽ... താങ്കൾ എപ്പോഴോ എൻന്റെ ഹൃദയം കീഴടക്കിയിട്ടുണ്ട്... ഉറപ്പ് 🌹🌹🌹

  • @user-nk4st2xm9u
    @user-nk4st2xm9u ปีที่แล้ว +2

    ഉമ്മൻ ചാണ്ടി സാർ ❤ജനമനസ്സുകളിൽ ജീവിച്ച നേതാവ് ( Who will cry when you are die, കണ്ടറിയണം വിനായകാ)

  • @dessymoljoseph3786
    @dessymoljoseph3786 ปีที่แล้ว +2

    ഞാനും കരഞ്ഞു... Appol അത്രകും നല്ല manassinudamayanu അദ്ദേഹം

  • @jessyjessy4193
    @jessyjessy4193 ปีที่แล้ว +1

    സത്യസന്ധത സ്നേഹം = ഉമ്മൻ‌ചാണ്ടി ❤❤❤ ഇദ്ദേഹം ഒരു പ്രധാന മന്ത്രി ആകണമായിരുന്നു ❤❤

  • @mithunnambiar123
    @mithunnambiar123 ปีที่แล้ว +1

    ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു ജനനായകൻ 🙏🏻 😥

  • @muhammedparamba
    @muhammedparamba ปีที่แล้ว +3

    നല്ലൊരു റിപ്പോർട്ടർ ❤

  • @nizuhsvlog
    @nizuhsvlog ปีที่แล้ว +2

    ഇതാണ്‌ മനുഷ്യന്‍... ❤

  • @dodavis4594
    @dodavis4594 ปีที่แล้ว +2

    എന്തിന് കുഞ്ഞൂഞ്ഞിന് ഇങ്ങനെ ഒരു അന്ത്യം നൽകി ദൈവം? ഇത്രയും ജനങ്ങളെ സഹായിച്ച ഒരു അസാധാരണ മനുഷ്യൻ 😢

  • @srudhivasudevan3170
    @srudhivasudevan3170 ปีที่แล้ว +1

    ഉമ്മൻ ചാണ്ടി സർന്റെ നാട്ടുകാരിയായതിൽ അഭിമാനിക്കുന്നു ❤️

  • @ushasukumaran7350
    @ushasukumaran7350 ปีที่แล้ว +42

    Long live our leader.

  • @mrkp1595
    @mrkp1595 ปีที่แล้ว +4

    The man with absolute golden heart ❤

  • @shan7126
    @shan7126 ปีที่แล้ว +2

    Umman Chandi sir🙌🤍

  • @sajinasuni4262
    @sajinasuni4262 ปีที่แล้ว +8

    ഇങ്ങനെ ഒരു നേതാവ് ഉണ്ടാവില്ല 😭😭

  • @ramseejagafoor8789
    @ramseejagafoor8789 ปีที่แล้ว +4

    ഞങ്ങള് ഒക്കെയും കരയുകയാണ് സഹോദര..നമ്മളുടെ ഒക്കെ മനസ്സിൽ അദ്ദേഹം ആരായിരുന്നു എന്ന് മരണ ശേഷം ആണ് തിരിച്ച് അറിയുന്നത്😢

  • @kesiyasebastian4810
    @kesiyasebastian4810 ปีที่แล้ว +3

    സാർ താങ്കളുടെ അതെ ഫീൽ ആണ് പുതുപ്പള്ളി മണ്ഡലക്കാരായ ഞങ്ങൾക്കും😓😓😓😓മരിച്ചു എന്ന് കേൾക്കാൻ വയ്യ,,,,,ജീവിക്കുന്നു ഞങ്ങളിലൂടെ

  • @aasiqp.n7576
    @aasiqp.n7576 ปีที่แล้ว +18

    ഉമ്മൻചാണ്ടി പകരം ഉമ്മൻ‌ചാണ്ടി 🌹

  • @user-kb8lz8mt1k
    @user-kb8lz8mt1k ปีที่แล้ว +1

    എന്റെ കോളേജ് മേറ്റ് ആണ് അവതാരകൻ

  • @aswinvijay5942
    @aswinvijay5942 ปีที่แล้ว +2

    The difference between a man of specific party and man of public is clearly evident with OC sir💯. He worked for people welfare❤️.

  • @TIRURKITCHEN
    @TIRURKITCHEN ปีที่แล้ว +23

    എന്തെന്നറിയാത്ത സങ്കടം മനസ്സിൽ, മുൻ മുഖ്യമന്ത്രി എന്ന് പേരിൽ അറിയപെടുമ്പോഴും എന്റെ ഉള്ളിൽ ഞൻ എന്നും കണ്ടിരുന്നത് ഒരച്ഛന്റെ സ്ഥാനത്തായിരുന്നു. ഒരാളോട് പോലും മുഖം കറുപ്പിചൊരു വാക്ക് പറയാത്ത, ഒരാളെ പോലും തള്ളി പറയാനാറിയാത്ത അങ്ങായിരുന്നു ശരിയെന്നു കാലം തെളിയിച്ചു. ഞാൻ അങ്ങയുടെ പാർട്ടിക്കാരിയൊന്നും അല്ല യെങ്കിലും പറയാതെ വയ്യ അധികാരം കൈയിൽ കിട്ടിയ പല ആളുകളും സാധാരണകാരെ പുറം തള്ളുമ്പോൾ സാധാരണകാർക് വേണ്ടി ജീവിച്ച അങ്ങേക്ക് ഞങളുടെ മനസ്സിൽ ഒരിക്കലും മരണമില്ല.

  • @thirthavc
    @thirthavc ปีที่แล้ว +3

    Miss u Sir..❤ini undavilla ithu pole oru manushyan💔

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 ปีที่แล้ว +16

    പ്രണാമം ...😪😪🙏🙏❤❤

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 ปีที่แล้ว +15

    അയ്യോ പാവം reporter.....
    മനക്കട്ടി നല്ല പോലെ വേണ്ട ഒരു ജോലി കൂടി ആണ് മാധ്യമ പ്രവർത്തനം പക്ഷെ മനുഷ്യൻ ആയാൽ ഒരുപാട് ഇമോഷൻസ് പിടിച്ചു നിർത്താൻ പറ്റും എന്ന് തോന്നുന്നില്ല 👌👌👌👌👌👌👌
    കോൺഗ്രസിൽ ഇനി ഒരു നല്ല നേതാവിനെ കണി കാണാൻ പറ്റും എന്ന് തോന്നുന്നില്ല....
    നേരിട്ട് കണ്ട് പരിജയം ഇല്ലെങ്കിലും ഇന്റർവ്യൂ ഒക്കെ കണ്ടിട്ട് entho ഒരു ഇഷ്ടം തോന്നിയ ഒരേ ഒരു കോൺഗ്രസ്‌ കാരൻ 👌👌👌👌👌👌

  • @Alamara-kayal
    @Alamara-kayal ปีที่แล้ว +26

    Life was so good when umman chandi became a minister😢

  • @Kanzu...Shadu...Nouru...
    @Kanzu...Shadu...Nouru... ปีที่แล้ว +1

    എല്ലാവർക്കും പ്രിയങ്കരനായ ഉമ്മൻ ചാണ്ടി സാർ❤

  • @fzmedia1836
    @fzmedia1836 ปีที่แล้ว +1

    ഉമ്മൻ‌ചാണ്ടി.. രാഷ്ട്രീയ കേരളത്തിന്‌ ഒരു വലിയ പാഠപുസ്തകമാണ്

  • @ashrafav4248
    @ashrafav4248 ปีที่แล้ว +3

    നല്ല മനുഷ്യൻ ആയിരുന്നു

  • @apoorvabincy
    @apoorvabincy ปีที่แล้ว +1

    എല്ലാവർക്കും പ്രിയങ്കരനായ, നേതാവ്....

  • @nasinass7288
    @nasinass7288 ปีที่แล้ว +4

    ഉമ്മൻ ചാണ്ടി നല്ല ഒരു മനുഷ്യ സ്‌നേഹി

  • @shinasshafi4140
    @shinasshafi4140 ปีที่แล้ว +1

    Pranamam priya nethavinu

  • @kurienillirickal7195
    @kurienillirickal7195 ปีที่แล้ว +4

    മാധ്യമ പ്രവർത്തകരെ അഭിമുഖീകരിക്കുവാൻ അദ്ദേഹം മടി കാണിച്ചിട്ടില്ല. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ പേടിച്ച് മാധ്യമങ്ങളെ കാണാതെ ഇരുന്നിട്ടില്ല. അവരോട് ധാർഷ്ട്യം ഉള്ള പെരുമാറ്റം കാണിച്ചിട്ടില്ല. കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടും ഇല്ല.

  • @arun4557
    @arun4557 ปีที่แล้ว +6

    ഡാൻ ❤

  • @JChand83
    @JChand83 ปีที่แล้ว +1

    ഞാൻ വിചാരിച്ചതിലും എത്രയോ ഉയരെ ആണ് താങ്കൾ എന്ന് മരണം കൊണ്ട് മനസ്സിലാക്കി തരേണ്ടായിരുന്നു.

  • @sarathpj442
    @sarathpj442 ปีที่แล้ว +8

    Good reporter 👍