'ആൾക്കാർ തിരമാല പോലെ ബസിൽ വന്ന് ഇടിക്കുകയാണ്, ഇത്രയും ജനത്തെ ജീവിതത്തിൽ കണ്ടിട്ടില്ല'

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • 'ആൾക്കാർ തിരമാല പോലെ ബസിൽ വന്ന് ഇടിക്കുകയാണ്, ഇത്രയും ജനത്തെ ജീവിതത്തിൽ കണ്ടിട്ടില്ല'; വെള്ളവും, പഴവും മാത്രം കഴിച്ചു കൊണ്ടാണ് വാഹനം ഓടിക്കുന്നതെന്ന് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവുമായി പോകുന്ന കെഎസ്‌ആർടിസി ബസിലെ ഡ്രൈവർമാർ
    Oommen Chandy's funeral procession leaves Trivandrum
    to Kottayam live updates
    #OommenChandy #Congress #RIP #OommenChandyDeathUpdates #AsianetNewsLive #KeralaNewsLive #MalayalamNewsLive #oommenchandydeathupdates #Adoor #KSRTC
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 362

  • @rohannair218
    @rohannair218 ปีที่แล้ว +1364

    ആരോടും കടക്കൂ പുറത്ത് എന്നു പറയാത്ത, വഴിയിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ അവഗണിക്കാത്ത....... ഒരു മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം

    • @baijusuperfilm7429
      @baijusuperfilm7429 ปีที่แล้ว +5

      💞💞💞🎉😊😢

    • @Samsam-1
      @Samsam-1 ปีที่แล้ว +44

      critisism നേരിടാൻ ഒരു ധൈര്യം വേണം. അന്ന് പത്രക്കാരുടെ ചോദ്യങ്ങളും കല്ലേറും കുടുംബത്തിനെ പോലും . ഇതൊക്കെ നേരിടാൻ സമൂഹ മാധ്യമങ്ങൾ ഇല് ചങ്കിൻ്റെ അളവും എണ്ണവും പെരുപ്പിച്ചു കാണിക്കുന്ന പോലെ അല്ല.
      നിയന്ത്രണം വിടാതെ ഇതൊക്കെ നേരിടാൻ ഉള്ള ചങ്കിന് അതുപോലെ ബലം വേണം. അത് ഇല്ലങ്കിൽ ദേഷ്യം വരും. ചോദ്യം ചോദിക്കുന്നത് തടയാൻ അത് ചിലർ എടുത്തു അണിയുന്ന ഒരു മുഖം മൂടി. ദേഷ്യപെട്ടാൽ പിന്നെ ചോദ്യം നേരിടേണ്ട .

    • @rosemaggie4745
      @rosemaggie4745 ปีที่แล้ว +1

      ​@@Samsam-1💯

    • @mohammedshafishafeeq754
      @mohammedshafishafeeq754 ปีที่แล้ว +3

      ❤👍👍

    • @fasalfaisal4895
      @fasalfaisal4895 ปีที่แล้ว

      😅😊

  • @rohannair218
    @rohannair218 ปีที่แล้ว +806

    ഉമ്മൻ ചാണ്ടിയുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത സഖാവ് പിണറായി വിജയന് നന്ദി.
    "നന്ദി വിജയാ നന്ദി

    • @joemathews8813
      @joemathews8813 ปีที่แล้ว +12

      Correct

    • @malabiju1980
      @malabiju1980 ปีที่แล้ว +17

      Who's vijayan??? RIP 🙏 dear Omman sir

    • @ponnuzachuz6044
      @ponnuzachuz6044 ปีที่แล้ว +36

      Vijayano verum Vijayan alla paranari vijayan

    • @mpaul8794
      @mpaul8794 ปีที่แล้ว +34

      അതേ അതേ... കിളി പോയി ഇരിക്കുവാണ്. ഉടനെ capsule ഉം ആയി വരും.

    • @rkingone2989
      @rkingone2989 ปีที่แล้ว +3

      സത്യം ❤❤❤

  • @97456066
    @97456066 ปีที่แล้ว +391

    ഒരു കോൺഗ്രസ് കൊടി പോലും കാണാൻ ഇല്ല അതിനർദ്ധം ഇവിടെ കോൺഗ്രസ് നേതാവായിട്ടല്ല ആൾക്കാർ കാണുന്നത് കേരളത്തിന്റെ നേതാവായിട്ടാണ് 🙏..

    • @lephginp475
      @lephginp475 ปีที่แล้ว +14

      Congress നേതാവാണല്ലോ ഈ ജന നായകൻ

    • @aamis16
      @aamis16 ปีที่แล้ว +2

      സത്യം 💔

    • @97456066
      @97456066 ปีที่แล้ว +3

      @@lephginp475 ജീവിച്ചു ഇരുന്നപ്പോൾ ഇപ്പൊ മനസ്സിൽ ആയിലെ ഇത്രയും കോൺഗ്രസ്കാർ ആ നാട്ടിൽ ഉണ്ടോ

    • @hitechmobiles9010
      @hitechmobiles9010 ปีที่แล้ว +3

      Correct yadhartha rashtreyakkaran...manushyan 😢

    • @peace-bw3sz
      @peace-bw3sz ปีที่แล้ว +1

      Correct

  • @jamespathiyil8765
    @jamespathiyil8765 ปีที่แล้ว +403

    എന്തൊരു മനുഷ്യനാണ് ഉമ്മൻ ചാണ്ടി സാർ . ഒരു മനുഷ്യൻ ലക്ഷകണക്കിന് ആളുകളെ ഇങ്ങനെ സ്വാധീനിക്കാൻ കഴിയുമോ.. unbelievable ❤

  • @jcadoor204
    @jcadoor204 ปีที่แล้ว +376

    ജനനായകൻ ജനകീയനായ മുഖ്യമന്ത്രി ഉമ്മ ചാണ്ടി സാറിന് ആദരാഞ്ജലികൾ🌹🙏

  • @thomas5509
    @thomas5509 ปีที่แล้ว +145

    ഡ്രൈവറുടെ ജീവിതത്തിൽ കിട്ടാവുന്നെ ഏറ്റവും വല്യ ഭാഗ്യം 😢

  • @kuttapy100
    @kuttapy100 ปีที่แล้ว +375

    കേരളത്തിൽ ഒരു നേതാവിനും ഇതു പോലെ ഇനി ഒരു യത്രായപ്പു ലാഭിക്കില്ല...
    അതിനു യോഗ്യത ഉള്ള ഒരാളും കേരള രാഷ്ട്രീയത്തിൽ ഇപ്പൊൾ ഇല്ല..
    ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല..

    • @kurienillirickal7195
      @kurienillirickal7195 ปีที่แล้ว +5

      സത്യം

    • @ranjtihk3041
      @ranjtihk3041 ปีที่แล้ว +3

      Unde oru all vijyan

    • @Reji_mol_p
      @Reji_mol_p ปีที่แล้ว +12

      @@ranjtihk3041 Ayn ayala aara epa cm ai kanunn nad nasipich ... Jenangala pottanmar akua sports vera valaran support akknd full dilog adi .... pull onu poye ne

    • @rajithanbrchandroth4043
      @rajithanbrchandroth4043 ปีที่แล้ว +34

      ​@@RDxYnWaithrayundayirunnilla😄😄doubt undenkil mediakkarod chodhikk😪

    • @sooryanhits
      @sooryanhits ปีที่แล้ว +14

      ​@@RDxYnWaChettan aadhyam aa comment onnu full ayitt vayikk. Ini orikkalum ennanu. Ithuvare aarkum kittiyittilla enn alla.

  • @Wlbwlb
    @Wlbwlb ปีที่แล้ว +168

    ഈ മനുഷ്യനെയാണ് ആദ്രോഹികൾ ഇകഴ്ത്തി ക്കാട്ടിയത്.....😢

  • @ARVS2200
    @ARVS2200 ปีที่แล้ว +408

    ഒറ്റ ചങ്കൻ നേതാവേ ഞങ്ങളിലെന്നും ജീവിക്കും😢😢😢😢😢

    • @Gilgal71
      @Gilgal71 ปีที่แล้ว

      ❤❤❤❤❤❤❤

    • @mohanlalmohan6291
      @mohanlalmohan6291 ปีที่แล้ว +4

      Appol iratta chankano😂😂😂

    • @pk.5670
      @pk.5670 ปีที่แล้ว

      ​@@mohanlalmohan6291പരട്ട ചങ്ക് ആണ്.പരനാറി

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g ปีที่แล้ว +38

      @@mohanlalmohan6291janangalude kakkoosil

    • @mktvm3839
      @mktvm3839 ปีที่แล้ว +16

      ​@@User-x2f3ef4s4fs6gseptik tank vijayan

  • @pk.5670
    @pk.5670 ปีที่แล้ว +75

    ഇത്രയും ജനവലിക്ക് കാരണം തന്നെ ഉമ്മൻചാണ്ടി സർ നല്ല മനുഷ്യൻ ആയിരുന്നു ,നല്ല നേതാവായിരുന്നു, നല്ല മുഖ്യൻ ആയിരുന്നു എന്നത് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഇന്നത്തെ പരനാറി പിണറായിയുടെ മുടിഞ്ഞ ഭരണം കൊണ്ടാണ് എന്നുള്ളത് തീർച്ച

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +30

    ഉമ്മൻ ചാണ്ടി ❤️❤️❤️❤️സർ നു കിട്ടുന്ന ഓരോ സ്നേഹവും വിജയന് 🥴🥴🥴കിട്ടുന്ന അടി ആണ് 💯💯💯

  • @user-xg5mb7js6q
    @user-xg5mb7js6q ปีที่แล้ว +80

    നിലവിലെ ഭരണം ജനങ്ങൾ എത്ര മാത്രം വെറുക്കുന്നു എന്നുള്ളതാണ് ഈ കാണുന്ന ജനകൂട്ടം കാണിക്കുന്നത്!

  • @lizysunny7855
    @lizysunny7855 ปีที่แล้ว +137

    പിണറായി കാണുന്നുണ്ടോ??
    സ്നേഹത്തോടെ അന്ദ്യം വരെയും ജെനങ്ങളോട് കൂടെ ഇരിക്കാൻ ദൈവം സഹായിച്ചു 🙏🏽🙏🏽🙏🏽RIP 🙏🏽🙏🏽🙏🏽❤️🌹🌹🌹🌹

    • @jithucv2236
      @jithucv2236 ปีที่แล้ว +6

      Tharamthazhthal pedichu Bheeshanipeduthi konduvanna aalkaralla, ishtamkondu vannathaanu ❣️❣️

    • @Nithin_2255
      @Nithin_2255 ปีที่แล้ว

      kadakkku OUT

  • @fsooofaisal1582
    @fsooofaisal1582 ปีที่แล้ว +47

    വിജയനു നന്ദി. മനുഷ്യർ എന്താണ് എന്താണെന്നും എങ്ങിനെ പെരുമാറണമെന്നു പിടിപ്പിച്ചത്ന് നന്ദി. കടക്ക് പുറത്തു. ദഷ്ട്യം ശരിക്കും അറിഞ്ഞു. ഇത് ഒരു തുടച്ചു നീക്കൽ ആണ്. കഴിഞ്ഞു കേട്ടോ. ഇടയിൽ ഇനി ആദരാഞ്ജലിനാടകങ്ങൾ മുറക്ക് നടക്കട്ടെ

  • @Danimixvlog
    @Danimixvlog ปีที่แล้ว +83

    ജനങ്ങൾ തെരഞ്ഞെടുത്തത് ജനങ്ങളെ സേവിക്കാനാണെന്നു രാഷ്ട്രീയ കേരളത്തിന്‌ കാണിച്ചു തന്ന മഹാനായ നേതാവ് ... സൗമ്യനായ കരുണയുള്ള കുഞ്ഞൂഞ്ഞിനു ആദരാജ്ഞലികൾ 🙏🙏🙏

  • @rohannair218
    @rohannair218 ปีที่แล้ว +218

    ആ നല്ല മനുഷ്യനെ നാറ്റിച്ചു വേദനിപ്പിച്ചു കൊന്ന പിണറായിയേയും കൂട്ടരെയും ദൈവങ്ങൾ വെറുതെ വിടില്ല.

    • @nikithasujayan7391
      @nikithasujayan7391 ปีที่แล้ว +8

      Athinulla marupadi nammal kodukkum thiranjedupil

    • @doglover24689
      @doglover24689 ปีที่แล้ว +2

      Swapna parayunathu ketu congress cheyunathum saritha vechu ldf paranjathum thammill enthanu difference kizhanga

    • @ishazworld6775
      @ishazworld6775 ปีที่แล้ว +1

      എല്ലാം രാഷ്ട്രീയ kalikal

    • @_j-u-s.
      @_j-u-s. ปีที่แล้ว

      കേരളത്തിലെ ജനങ്ങൾക്ക് കിറ്റ് മതി. പൊട്ടൻമാർ

    • @lephginp475
      @lephginp475 ปีที่แล้ว +2

      ​@@doglover24689സരിത കള്ളി സ്വപ്ന സത്യം

  • @jacobkuriakose7237
    @jacobkuriakose7237 ปีที่แล้ว +35

    കണ്ണൂള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല ഇപ്പോഴത്തെ ഭരണത്തിന്റെ താരതമ്യം ആണ് ഈ ആൾക്കൂട്ടം

  • @publicmedia7350
    @publicmedia7350 ปีที่แล้ว +68

    കാലം എന്നത് സത്യമാണെങ്കിൽ, കാലത്തിന് ഒരു കണക്ക് പുസ്തകം ഉണ്ടെങ്കിൽ, അദ്ദേഹത്തിന് നേർക്ക് എറിഞ്ഞ അപവാദത്തിന്റെ, അപമാനത്തിന്റെ, നുണയുടെ, അപഹാസ്യത്തിന്റെ ഓരോ കല്ലേറിനും പ്രപഞ്ചനാഥൻ മറുപടി കൊടുത്തിരിക്കും.
    ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ അദ്ദേഹം മരണപ്പെട്ടപ്പോൾ ആദരവിന്റെ കാപട്യവചനങ്ങൾ പൊഴിക്കുന്ന കാട്ടാളമനസ്സുകളോട് വെറുപ്പും അറപ്പും മാത്രം.

    • @sunilchandranr
      @sunilchandranr ปีที่แล้ว +1

      You said it

    • @_j-u-s.
      @_j-u-s. ปีที่แล้ว

      👍🏼👍🏼👍🏼

    • @lephginp475
      @lephginp475 ปีที่แล้ว

      Punch മച്ചാൻ

  • @user-ne8pm1zr5x
    @user-ne8pm1zr5x ปีที่แล้ว +19

    ഞാനും കണ്ടിരുന്നു നേരിട്ട് ഒരു ജനസംഭർക പരിപാടിയിയിൽ ❤നിന്നുകൊണ്ട് വെള്ളം മാത്രം കുടിച് എല്ലാവരുടെയും പ്രശ്നങ്ങൾ കേട്ടു അവര്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്ന പ്രിയ നേതാവിനെ 🙏🙏🙏

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว +46

    ജനസേവകാനായതുകൊണ്ട്...ഈ പാതിരാവിലും കാണുവാൻ കാത്തിരിക്കുന്നത്....ആരെയും "കടക്കുപുറത്തുപറയതെയും,നിക്യഷ്ട ജീവിയെന്നു വിളിച്ചു അപാനിക്കാത്തതിന്റെ .." ജനകീയ ബഹുവിലയാണ് അവർ നൽകുന്നത്.അദ്ദേഹം ഒരിക്കലും 175 ദിവസം മാധ്യമങ്ങളെ കാണാതിരുന്നിട്ടില്ല.കണ്ണുള്ളവർ കാണുക.😢😢😢

  • @roythomas6858
    @roythomas6858 ปีที่แล้ว +11

    നൂറ്റാണ്ടിൻ്റെ അത്ഭുതം...❤😢

  • @Anil-fg6qh
    @Anil-fg6qh ปีที่แล้ว +82

    ശരിക്കും അർത്ഥവത്തായ അന്ത്യയാത്ര ആൾകൂട്ടത്തെ സ്നേഹിച്ച ജനനായകന് ജനലക്ഷങ്ങളുടെ സ്നേഹവും ബഹുമാനവുമാണ് കേരളം കാണുന്നത്

  • @tomato7087
    @tomato7087 ปีที่แล้ว +101

    ജന ഹൃദയങ്ങളിൽ കുഞ്ഞൂഞ്ഞ്.
    ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന കേരളക്കരയിലെ ഒരേയൊരു ഭരണാധികാരി ..
    ജനങ്ങളുടെ മനസ്സിൽ അദ്ദേഹം അങ് പതിഞ്ഞുകിടക്കുന്നു ❤

  • @sunilbabu7880
    @sunilbabu7880 ปีที่แล้ว +64

    ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് എങ്ങനെ കുറച്ചു കഴിഞ്ഞു വിശ്വസിക്കും ❤ ഇതാണ് നേതാവ് ഇതാണയിരിക്കണം നേതാവ് 🙏🏻

  • @aleyammajohn3736
    @aleyammajohn3736 ปีที่แล้ว +70

    ഇല്ല, ഇല്ല മരിക്കില്ല, ഉമ്മൻ ചാണ്ടി മരിക്കില്ല, 🙏
    മരിച്ചു പോയ എന്റെ husband nu vendi😭🌹watching from Mumbai🙏🙏🙏

  • @sirilsunny7584
    @sirilsunny7584 ปีที่แล้ว +56

    എന്റെ ചെരുപ്പ് ഉൾപ്പടെ നടു റോഡിൽ പോയി തിരക്ക് കാരണം egne ഒരു തിരക്ക് ഒരു രാഷ്ട്രീയ നേതാവിന് കിട്ടില്ല ❤

  • @om4180
    @om4180 ปีที่แล้ว +10

    ജന നായകന് വിട❤❤❤❤
    ഈ തിരിച്ചറിവ് ജനങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു എങ്കിൽ കേരളം ഇതു പോലെ നശിക്കില്ല ആയിരുന്നു.😢
    മൻഡ്രേക്കിന്‌ ആണേൽ കൂലിക്ക് ആള് എടുക്കേണ്ടി വരും...അല്ലെ തൊഴിൽ ഉറപ്പിലെയോ കുടുംബ ശ്രീയിലെയോ പാവങ്ങളെ പിടിച്ചോണ്ട് വരേണ്ട വരും....

  • @ganesanpaarol7924
    @ganesanpaarol7924 ปีที่แล้ว +32

    ധാർഷ്ട്യം അൽപം പോലും ഇല്ലാത്ത ജനനായകൻ ആദരണീയ ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലികൾ

  • @user-gc2ze7jg2k
    @user-gc2ze7jg2k ปีที่แล้ว +20

    കോട്ടത്തുന്നു പുതുപ്പള്ളിക്ക് ഇതിലും താമസം ഉണ്ടാകാൻ സാധ്യത ഉണ്ട്‌
    പ്രിയ നേതാവേ
    പുതുപ്പള്ളി മണ്ഡലം കാരൻ ഓർമവെച്ച നാൾ മുതൽ കേൾക്കുന്ന ഒരു പേര് ഉമ്മൻ ചാണ്ടി
    RIP🌹

  • @varattenokkam
    @varattenokkam ปีที่แล้ว +161

    അവൾക്കു ആ സോളാർ വേശ്യക്കു ദൈവം പോലും പൊറുത്തു കൊടുക്കില്ല .😢😢😢😢

    • @haneefsa3980
      @haneefsa3980 ปีที่แล้ว +9

      😢😢😭Anubavikum

    • @shemimol9737
      @shemimol9737 ปีที่แล้ว +2

      Puzhuthu chaaaakum

    • @nothing8270
      @nothing8270 ปีที่แล้ว +3

      Aval maathramalla ,avale aa karayam elppichavarum

  • @rohannair218
    @rohannair218 ปีที่แล้ว +82

    ജനനായകന് ആദരാജ്ഞലികൾ അർപ്പിക്കുന്നു ❤❤❤

  • @BoohooMan18
    @BoohooMan18 ปีที่แล้ว +73

    പ്രിയ നേതാവിന് പ്രണാമം 🙏

  • @theartsylens1
    @theartsylens1 ปีที่แล้ว +75

    ഇദ്ദേഹത്തിന് തുല്യം ഇദ്ദേഹം മാത്രം... ❤❤❤😢😢😢

  • @salimbinabdulla6682
    @salimbinabdulla6682 ปีที่แล้ว +31

    ഇങ്ങനെ ജന ഹൃദയം കവര്‍ന്ന ഒരാളെ കേരളം mattorikkalum കണ്ടിട്ടില്ല 😢😢

    • @mohamedshareef3361
      @mohamedshareef3361 ปีที่แล้ว +3

      എന്തിന് ഈ പറയുന്ന ജനം അർഹമായിട്ടും അദ്ദേഹത്തിന് ഭരണതുടർച്ചനൽകാതെ അനീതി ചെയ്തു അദ്ദേഹത്തെവേട്ടയാടിയ അധാർമികരെ ഭരണം ഏൽപിച്ചു.

    • @the_._sanj
      @the_._sanj ปีที่แล้ว +1

      ​@@RDxYnWa നായനാർ സാറിന് ശേഷം ഉമ്മൻ ചാണ്ടി സർ

    • @mohamedshareef3361
      @mohamedshareef3361 ปีที่แล้ว

      @@RDxYnWa നായനാരേകാൾ ഏറ്റവുംകൂടുതൽ ജനങ്ങൾ ഉമ്മൻചാണ്ടിയുടേതാണ് എന്ന് മാധ്യമങ്ങളെല്ലാം പറയുന്നുണ്ട്

    • @rajithanbrchandroth4043
      @rajithanbrchandroth4043 ปีที่แล้ว

      ​@@RDxYnWakannur vare poyille ithu Kottayam vare mathram 😪😪athukkum mele ithu😢😢

    • @rajithanbrchandroth4043
      @rajithanbrchandroth4043 ปีที่แล้ว

      ​@@the_._sanjathukkum mele 😢😢

  • @gokulgg4904
    @gokulgg4904 ปีที่แล้ว +20

    ഈ നൂറ്റാണ്ടിന്റെ മിശിഹ🙏
    ആര് പറഞ്ഞു മരിച്ചെന്നു 😭😭😭
    കണ്ണീർ തോരാത്ത പ്രണാമം 😭🙏🙏🙏

  • @saajanjoseph1
    @saajanjoseph1 ปีที่แล้ว +23

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നിറയുന്ന മിഴികളോടെ.... ഒരായിരം., 🙏🙏🙏🙏🙏 കൂടുതൽ ഞങ്ങളെ കരയിപ്പിക്കല്ലേ.... 🙏🙏🙏🙏🙏 ഉമ്മൻ ചാണ്ടി സർ..... 🙏🙏🙏🌹🌹🌹💐💐💐💐💐💐... ഓ.. ദൈവമേ.... 🙏🙏🙏 പ്രിയ ഡ്രൈവർമാരെ നിങ്ങൾ ക്ഷമിക്ക..... 🙏🙏🙏

  • @febabiju7306
    @febabiju7306 ปีที่แล้ว +30

    നമ്മുടെ പ്രിയ നേത വിന് അദര ഞ്ലികൾ നേരുന്നു

  • @princejohn3358
    @princejohn3358 ปีที่แล้ว +5

    ഞാൻ കരയുന്നു 😢❤🙏🙏🙏

  • @abinjose7252
    @abinjose7252 ปีที่แล้ว +13

    കണ്ണുനീരോടെ അല്ലാതെ എനിക്ക് ഈ video കാണാൻ കഴിയുന്നില്ല. എൻ്റെ ശ്വാസം നിലയ്ക്കുന്നിടതോളം കാലം എൻ്റെ ഉള്ളിൽ എന്നും ജീവിക്കും ഈ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ.

  • @jubimathew3169
    @jubimathew3169 ปีที่แล้ว +7

    Unbelievable heartwarming send off to a man who made history with his humbleness!❤

  • @SaleenaNazarudheen-kw3hg
    @SaleenaNazarudheen-kw3hg ปีที่แล้ว +9

    ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ഒന്ന് പരിഗണിച്ചിരുന്നങ്കിൽ......

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว +2

    Ksrtc ഓടിച്ച 2സാരഥികൾക്കും ടെക്‌നിഷ്യന്മാർക്കും അഭിനന്ദനങ്ങൾ 👍😔👍👍❤❤🌹🌹🙏🙏

  • @jijukallippara4668
    @jijukallippara4668 ปีที่แล้ว +18

    കുടുബത്തിലെ ഒരു അംഗത്തെ നഷ്ടപെട്ട പോലെ🌹

  • @azrapeter5342
    @azrapeter5342 ปีที่แล้ว +6

    ഇരട്ട ചങ്ക് അല്ല ഒറ്റ ചങ്ക് ആണ് അതിന്റെ ജനക്കൂട്ടം ആണ് 🥺

  • @tonythomas55
    @tonythomas55 ปีที่แล้ว +12

    സ്നേഹിക്കുന്ന ഒരു ചങ്ക് മതി ..RIP OC ❣️

  • @sajithaaboobaker7426
    @sajithaaboobaker7426 ปีที่แล้ว +2

    Umman chandi sir ❤❤

  • @shibud.a5492
    @shibud.a5492 ปีที่แล้ว +5

    He is only one among 500,000s . Best Kerala Chief minister ever for poor & common man . MAY GOD BLESS HIS SOUL REST IN PEACE ......From,UAE.

  • @Hopehope111
    @Hopehope111 ปีที่แล้ว +2

    രാഷ്ട്രീയവേർതിരിവില്ലാതെ ജനങ്ങൾ സ്നേഹിക്കുന്ന ഒരു നേതാവ് ആയിരുന്നു ചാണ്ടി സാർ 🎉🎉🎉 ഇതുപോലെ ജനങ്ങളുടെ സ്നേഹാദരം ഏറ്റുവാങ്ങാൻ അർഹതയുള്ള ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഇല്ല.....

  • @pavithrankrishnan7286
    @pavithrankrishnan7286 ปีที่แล้ว +2

    നമ്മുടെ രാജാവിന് ഇതെങ്ങനെ സഹിക്കും. ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍.

  • @susanthankachen9111
    @susanthankachen9111 ปีที่แล้ว +5

    ജനങ്ങളെ സേവിച്ചാൽ നല്ല യാത്ര അയപ്പ് നൽകും

  • @jayankoshy5145
    @jayankoshy5145 ปีที่แล้ว +6

    ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ താങ്കൾ ജനഹൃദയങ്ങളിൽ എന്നും ജീവിക്കും. ആദരാജ്ഞലികൾ 🙏🏻

  • @Samsam-1
    @Samsam-1 ปีที่แล้ว +12

    critisism നേരിടാൻ ഒരു ധൈര്യം വേണം. അന്ന് പത്രക്കാരുടെ ചോദ്യങ്ങളും കല്ലേറും കുടുംബത്തിനെ പോലും . ഇതൊക്കെ നേരിടാൻ സമൂഹ മാധ്യമങ്ങൾ ഇല് ചങ്കിൻ്റെ അളവും എണ്ണവും പെരുപ്പിച്ചു കാണിക്കുന്ന പോലെ അല്ല.
    യഥാർത്ഥ ജീവിതത്തിൽ പത്ര ക്കരുടെ ചോദ്യം എതിര് അഭിപ്രായങ്ങൾ ഒക്കെ നിയന്ത്രണം വിടാതെ നേരിടാൻ ചങ്കിന് അതുപോലെ ബലം വേണം.
    പ്രകോപിതനാകാതെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞിരുന്ന മുഖ്യ മന്ത്രി ആയിരുന്നു ഉമ്മൻചാണ്ടി നേരിടാൻ ശക്തി ഇല്ലങ്കിൽ ദേഷ്യം വരും. ചോദിക്കുന്നവരെ അവഹേളിക്കുന്ന സമീപനം എടുക്കും. . ചോദ്യം ചോദിക്കുന്നത് തടയാൻ ചിലർ എടുത്തു അണിയുന്ന ഒരു മുഖം മൂടി. ദേഷ്യപെട്ടാൽ പിന്നെ ചോദ്യം നേരിടേണ്ട .

  • @delhimalayalivlogs
    @delhimalayalivlogs ปีที่แล้ว +7

    അധികാരം കൈയ്യിൽ കിട്ടിയാൽഎന്തും ചെയ്യാമെന്ന് ധാർഷ്ട്യം ഉള്ളവരിൽ നിന്ന് വത്യസ്തമായി അധികാരം ഉണ്ടെങ്കിൽ എന്ത് ചെയ്യാം എന്ന് കാണിച്ചു കൊടുത്ത നേതാവാണ് ഉമ്മൻചാണ്ടി

  • @arunyavipinvipin2489
    @arunyavipinvipin2489 ปีที่แล้ว +15

    ഇല്ല ഇല്ല മരിക്കില്ല..... സാർ മിസ്സ്‌ യു.... 😘😘😘😘

  • @ROCK-........
    @ROCK-........ ปีที่แล้ว +7

    കേരളത്തിന്റെ ജനനായകൻ....... 🌹🌹🌹

  • @mpaul8794
    @mpaul8794 ปีที่แล้ว +83

    ഇതുപോലെ ജനം ഇളകുന്നത് കേരളത്തിൽ ആദ്യമാണ്. ജയലളിത മരിച്ചപ്പോളാണ് ഇങ്ങനെ കണ്ടിട്ടുള്ളത്. 🙏

    • @247luckygirl
      @247luckygirl ปีที่แล้ว +6

      സത്യം

    • @sureshbabusekharan7093
      @sureshbabusekharan7093 ปีที่แล้ว +5

      True

    • @Abishek-mv7fv
      @Abishek-mv7fv ปีที่แล้ว +1

      ഞാൻ കണ്ടിട്ടുണ്ട് കോടിയേരിയുടെ...ek യുടെ...

    • @_j-u-s.
      @_j-u-s. ปีที่แล้ว +3

      ​@@Abishek-mv7fv😂😂

    • @aswin8710
      @aswin8710 ปีที่แล้ว +2

      @@Abishek-mv7fv 😄kopp podei

  • @unnikrishnan5007
    @unnikrishnan5007 ปีที่แล้ว +10

    Great respect and tribute to the great leader. He will always live in the mind of common man🙏🙏🙏

  • @vijayanc875
    @vijayanc875 ปีที่แล้ว +6

    പ്രിയനേതാവിന് ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏

  • @smart123735
    @smart123735 ปีที่แล้ว +2

    ഇത് ഒരു അത്ഭുതമാണ്

  • @user-li9cf5xf5u
    @user-li9cf5xf5u ปีที่แล้ว +4

    നേതാവിന് പകരം നേതാവ് മാത്രം 🙏😢

  • @Pardesh1234
    @Pardesh1234 ปีที่แล้ว +4

    ഒരു നെഗറ്റീവ് കമെന്റ് പോലും സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ വന്നില്ല. കോടിയേരി ചത്തപ്പോൾ തെറിവിളിയും പ്രാക്കും ട്രോളും ആയിരുന്നു സോഷ്യൽ മീഡിയ നിറയെ.

  • @jabinkooloth
    @jabinkooloth ปีที่แล้ว +9

    He was a real gem❤ We'll really miss you Oomman chandi sir!!! 🌹

  • @manjuambrose1408
    @manjuambrose1408 ปีที่แล้ว +5

    Oommen Chandy sir 🙏 you deserve this gratitude from Kerala

  • @vinothkichu-rb8to
    @vinothkichu-rb8to ปีที่แล้ว +3

    ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ

  • @navasamaal6729
    @navasamaal6729 ปีที่แล้ว +8

    നമ്മുടെ 😰കുഞ്ഞൂഞ്ഞു 😭💚💚💚💚💚💚💚💚💚💚💚💚

  • @satheeshantp7160
    @satheeshantp7160 ปีที่แล้ว +3

    കുഞ്ഞുഞ്ഞിന്റെ മനസ്സ് ഒരു സ്നേഹക്കടൽ 🙏🏻

  • @mohammedajmal1650
    @mohammedajmal1650 ปีที่แล้ว +14

    ഒരു അഹങ്കാരവും ഇല്ലാത്ത വ്യക്തി.

  • @AnnieThimothy
    @AnnieThimothy ปีที่แล้ว +5

    I thought no more good people in Kerala, now I enjoying 🙏 we are not bad. Many many good hearts

  • @sudarsanarajmohan4467
    @sudarsanarajmohan4467 ปีที่แล้ว +3

    A big salute to our departed chief minister nd to the drivers
    Proud of u men

  • @Anilkumar-fe2hx
    @Anilkumar-fe2hx ปีที่แล้ว +4

    🌹🌹സാധാരണക്കാരുടെ പ്രിയ നേതാവ്🙏🌹🌹

  • @soumya_gopinath
    @soumya_gopinath ปีที่แล้ว +2

    കൊടിയേരി ചത്തപ്പോൾ കമെന്റ് ബോക്സിൽ നോക്കിയാൽ മനസ്സിലാകും ജനങ്ങൾ എത്രത്തോളം വെറുത്തവൻ എന്ന് 🙏🙏

  • @Rl-rw7ky
    @Rl-rw7ky ปีที่แล้ว +1

    Sri Chandy Oommen മറ്റന്നാൾ തന്നെ സത്യപ്രതിജ്ഞ ചെയ്യണം ❤

  • @SoorajT
    @SoorajT ปีที่แล้ว +4

    People have gathered here because he has done something wonderful for humanity 🙏🏻 RIP ❤

  • @shareefmusthafa5608
    @shareefmusthafa5608 ปีที่แล้ว +3

    മാണിക്യ മുത്തേ ചാണ്ടി സാറേ ❤❤❤❤❤❤❤❤❤❤❤❤❤

  • @sandhyas1292
    @sandhyas1292 ปีที่แล้ว +1

    ഇത്, ഇടതുപക്ഷെത്തിനും, ഗണേഷനും, സരിതക്കും ഉള്ള കാലത്തിന്റെ മറുപടി 🙏

  • @SaleenaNazarudheen-kw3hg
    @SaleenaNazarudheen-kw3hg ปีที่แล้ว +8

    ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു... കല്ലറയിൽ പുഷ്പം വെച്ചിട്ട് എന്ത് കാര്യം 😔

  • @ashrafm4020
    @ashrafm4020 ปีที่แล้ว +5

    ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ച നേതാക്കൾക്ക് ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ആരായിരുന്നു എന്ന് ഇപോഴാണ് മനസിലായത്

  • @Muhammedazlam-rr3it
    @Muhammedazlam-rr3it ปีที่แล้ว +5

    മരണം ഇല്ല ജനനായകന് 🥰🥰🥰🥰

  • @bindujose1592
    @bindujose1592 ปีที่แล้ว +6

    ഭയാനകം ജനസാകരം പാതിരാത്രി വരെ ജനം കാത്ത് നിൽക്കുന്നു.

  • @AnnieThimothy
    @AnnieThimothy ปีที่แล้ว +2

    God give us good leader like Oommen Chandi

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 หลายเดือนก่อน

    O c sir Great man ❤o c sir Great leader ❤🎉❤🎉❤🎉

  • @Arun-yb3lj
    @Arun-yb3lj ปีที่แล้ว +15

    Njn oru communist anubhaavi aan...but onne paryn ullu.....ninak kittumo vijayaaa ingne oru yaathra ayapp 😊

  • @Tonykv143
    @Tonykv143 ปีที่แล้ว +4

    Nothing but respect 😢 , Rest in Peace

  • @jobaadshah1
    @jobaadshah1 ปีที่แล้ว +2

    Rest in peace, best ❤CM of kerala ❤❤❤

  • @akhiljose3884
    @akhiljose3884 ปีที่แล้ว +4

    What a man ❤️

  • @praveenj926
    @praveenj926 ปีที่แล้ว +4

    ഉമ്മൻ ചാണ്ടി സർ 🌹🌹🌹

  • @user-xl5fz6re3h
    @user-xl5fz6re3h ปีที่แล้ว +6

    ഉമ്മൻ ചാണ്ടിയെ അറിയുമോ എന്ന്
    എന്തൊരു ദുരന്തമാണ് സുഹൃത്തെ താനൊക്കെ

  • @ajuhaseeb
    @ajuhaseeb ปีที่แล้ว +2

    Humble simple able noble. We'll miss you 😢 😢

  • @meenamjoseph5771
    @meenamjoseph5771 ปีที่แล้ว +2

    അത്ഭുതം മഹാ അത്ഭുത മനുഷ്യൻ oc oc oc

  • @swathikrishna7409
    @swathikrishna7409 ปีที่แล้ว +11

    Kallerijavarkkum karithekan shremichavarkm kuttapeduthan shremichavrkm keralathilae janagal nalkiya marupadi...ini inganae oru netav indavilla....ini ithupolloru manushyasnehiyaya rashtriya netaav undakumo

  • @dubaiqattarservice3447
    @dubaiqattarservice3447 ปีที่แล้ว +2

    Serikum ജന നായകൻ 😭😭😭

  • @D4allvlogbysooraj
    @D4allvlogbysooraj ปีที่แล้ว

    ഞങ്ങൾ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു, 🌹

  • @petername2608
    @petername2608 ปีที่แล้ว +4

    Respect 🎉

  • @LeelaAmma-xd9zb
    @LeelaAmma-xd9zb ปีที่แล้ว +2

    Pranamam OC

  • @SagarMaliakkalJoy
    @SagarMaliakkalJoy ปีที่แล้ว +2

    No one can replace him.

  • @mathaichan
    @mathaichan ปีที่แล้ว

    present leaders - this will be an eye opener for you to become a true leader like him,....HE WAS A TRUE LEADER AND NO ONE CAN REPLACE HIM.......he never had shut his face to anyone .....
    Kadakku purath enonum parayan he mahannu patiyitila... ethavanam rastriyam

  • @yasopalani2054
    @yasopalani2054 ปีที่แล้ว +3

    I pray for our loving sir

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 ปีที่แล้ว

    ജനങ്ങൾക്കിടയിൽ ജീവിച്ചനേതാവ് മരിച്ചപ്പോഴും ജനങ്ങൾക്കിടയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🥰♥️😰😥

  • @wethepeople1773
    @wethepeople1773 ปีที่แล้ว +2

    Aarayirunnu adheham enn manasilakkan ath mathi
    Oommen chandy sir in snehabhivaadhyangal ❤️

  • @muralidharan3905
    @muralidharan3905 ปีที่แล้ว

    ആദരാഞ്ജലികൾ 🙏🙏🙏🌹🌹