അൽപ വസ്ത്രധാരിയായി പരിപാടികൾ ഉൽഘാടനത്തിന് പോകുകയും അവിടെ പറയുന്നതും ചെയ്യുന്നതുമായ വൃത്തികേടുകൾ പുഞ്ചിരിയോടെ സ്വീകരിക്കുകയും പണം ലഭിച്ചു കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞു പ്രതികരിക്കുന്നതും തെറ്റാണ്. ആ സ്റ്റേജിൽ വെച്ചു തന്നെ പ്രതികരിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. 🤩
🔥🔥🔥ഹണി റോസ് ആണ് ശെരി എങ്കിൽ അവരെ കേരളത്തിന്റെ മാതൃക വനിതയായി പ്രഖ്യാപിക്കണം, എന്നിട്ട് അത് അംഗീകരിക്കുന്ന എല്ലാവരും അവരുടെ അമ്മയ്ക്കും പെങ്ങൾക്കും ഭാര്യക്കും മകൾക്കും അതുപോലുള്ള വസ്ത്രങ്ങൾ വാങ്ങിക്കൊടുത്ത് ഉപയോഗിക്കാൻ പറയണം...അതല്ലേ അതിന്റെ ഒരു ശെരി 🔥🔥🔥
കുറച്ചൊക്കെ മാന്യത വസ്ത്രധാരണത്തിൽ ചെയ്യാം, എന്തിടണം എന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് മൊത്തം പൊളിച്ച് ജനങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ പലതരം ആളുകൾ ഉണ്ട് അത് ശ്രദ്ധിക്കുന്നത് നല്ലതാണ് 🤔പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന കാലമല്ലേ ശ്രദ്ധിക്കുക 😔😔😔
@@SibilaVk അപ്പോ കോടതിയിൽ ഉല്ലാവർ ഉണ്ണകൻമാർ anno, ഇത്രെയും തെളിവ് ഉണ്ടായിട്ടു എന്ത് കൊണ്ട് നീണ്ടു പോകുന്നു നമ്മൾ അറിയാത്ത.എന്തോ karyam അവരുടെ domainil ഉണ്ട് അല്ലേൽ പണ്ടെങ്ക് പണ്ടേ കോവലനെ പിടിച്ചു അകത്തിട്ടേനെ
മോഹൻലാലിന് ഡബിൾ മീനിംഗ് പറഞ്ഞ് ഹണിയുടെ കൂടെ സിനിമയിൽ അഭിനയിക്കാം😂😂😂😂 അതിനു നോ പ്രോബ്ലം.... ബാലയ്യ യുടെ കൂടെ അഭിയയിച്ച സിനിമ ജഡ്ജിയെ ഒന്ന് കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പോള് ഹണിക്ക് ഉള്ളൂ😂😂😂😂😂
മറക്കപ്പെടേണ്ട ശരീര ഭാഗങ്ങൾ സ്വന്തം മനസ്സിൻ്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി അപമാനിക്കപ്പെടുന്നതതിനെയാണ് ആദ്യം സ്വയം തിരിച്ചറിയേണ്ടത്.. സ്വയം പ്രവർത്തിക്കാനുള്ള കഴിവ് ഈ ശരീരഭാഗങ്ങൾക്ക് ഉണ്ടായിരുന്നു എങ്കിൽ സ്വന്തം മനസ്സിനെ എതിരെ ആയിരിക്കും അപമാനത്തിനും പീഡനത്തിനും ആദ്യം പരാതി കൊടുക്കുന്നത്..
ഹണി റോസ് അത്ര മാന്യമായി ഒന്നുമല്ല പൊതുവേദിയിൽ വസ്ത്രം ധരിച്ചു കൊണ്ടുവരുന്നത്. പിന്നെ ഇന്ത്യയിൽ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട് ഡോക്ടർ ബോബി പറഞ്ഞതിൽ ഒരു തെറ്റുമില്.
ഡബിൾ മീനിങ്ങിൽ കുറേ യൂട്യൂബ്ർമാർ എന്തെല്ലാം ചോത്യങ്ങളാണ് ചോദിക്കുന്നത് അത് ചോത്യം ചെയ്യാൻ ഒരു ചാനലുകാരെയും കാണുന്നില്ല.കുസൃതി ചോത്യം എന്ന് പറഞ്ഞാ ചോദിക്കുന്നത് അതൊക്കെ ഒന്ന് ഈ ചാനലുകാരൊക്കെ ഒന്ന് കണ്ടുനോക്കണം
മേൽ പറഞ്ഞ സ്ത്രീക്ക് മാത്രം എന്ത് കൊണ്ട് ഈ പ്രശ്നം വന്നു എന്ന് ചോദിച്ചാൽ ഞാൻ പറയും നമ്മൾ പുറത്തിറങ്ങുമ്പോൾ നമ്മുടെ ശരീരത്തിന്റെ വടിവുകൾ കാണിച്ചു നടന്നത് കൊണ്ടാണ് എന്നാണ്. നമ്മുടെ റൂമിൽ എന്ത് തരം വസ്ത്രവും ധരിക്കാൻ പറ്റും എന്നാൽ അത് ബബ്ലിക്കിലേക്ക് ഇട്ടാൽ ഇതാകും അവസ്ഥ. ചിലർ കണ്ടു ആസ്വദിക്കും ചിലർ പല കമെന്റ് കൾ പറയും ചിലർ ഒന്ന് പിടിച്ചെന്നിരിക്കും ഇത്തരത്തിൽ മനുഷ്യൻ ആയത് ഇന്നത്തെ പുരോഗമനതിന്റെ ഭാഗമായ സിനിമ തന്നെയാണ്.. സിനിമയിൽ എന്തെല്ലാം കോലത്തിലാണ് സ്ത്രീകൾ വരുന്നത് അത് കാണുപോൾ പുരുഷന്മാർക് പലതും തോന്നും അത് പ്രകൃതിയാണ്.. മാന്ന്യമായ വസ്ത്രം ധരിച്ചാൽ ആരും ഒന്നും പറയില്ല. ഇത് തോന്നിയപോലെ നടക്കും എന്നിട്ട് എന്നെ ആരും നോക്കരുത് നെഗറ്റീവ് പറയരുത് എന്നൊക്കെ പറഞ്ഞാൽ എന്ത് കാര്യം????
@ponnu7398 ഉന്തി നിൽക്കുന്നതും തള്ളി നിൽക്കുന്നതും ആയ സാദനങ്ങൾ അതിന്റെ അഗ്രിതി കാണിക്കുന്ന രൂപത്തിൽ ഉള്ള വസ്ത്രം ആകാതിരിക്കുക. അത് പുരുഷന്മാരെ ആകർഷിപ്പിക്കും പുരുഷന്മാർ ആഗർശിക്കുംഎന്നുള്ളത് കൊണ്ടാണല്ലോ അത്തരത്തിൽ ധരിക്കുന്നത്.ലൂസുള്ള വസ്ത്രം ധരിക്കുക അതാകും നല്ലത് കാരണം പുരുഷൻമാർ എന്തായാലും കണ്ണ് പൂട്ടി നടക്കില്ല സ്ത്രീകൾക് നടക്കുകയും വേണം എന്നാൽ ആരും ഒന്നും പറയാനും പാടില്ല വല്ലാത്ത ലോകം
എന്നിട്ടാണോ 2 വയസുള്ള കൊച്ചിനെ വരെ പീഡിപ്പിക്കുന്നത് ഒന്നാമദ് ഇവിടെ ശിക്ഷ ഇല്ല ദുബായിൽ ബ്രാ ഇട്ടു പോകുന്ന എത്ര പെണ്ണുങ്ങൾ ഉണ്ട് അവരെ ആരെങ്കിലും കേറി പിടിക്കുന്നുണ്ടോ എന്ത് കൊണ്ടാ പിടിച്ചാൽ പൊറം ലോകം കാണില്ല എന്ന് എല്ലാവർക്കും അറിയാം
3:41 അദ്ദേഹം മാർക്കറ്റിനു വേണ്ടി പറയുന്നു ആ സ്ത്രീ മാർക്കറ്റിനു വേണ്ടി ഇങ്ങനെ ഡ്രെസ്സ് ചെയുന്നു ... എന്ന പിന്നെ എന്താ മറ്റുള്ള സ്ത്ര്രീകളെ കുറിച് അയ്യേ എന്ന് ആൾക്കാർ പറയാത്തദ്
Bobby is not a criminal… every social media interviewed him… encouraged him to talk nonsense… now blaming him, watch those videos before criticising him
ഹണി റോസ് അഭിനയിച്ച ഒരു തെലുങ്ക് സിനിമ കണ്ടു ബാലകൃഷ്ണ ആണ് നായകൻ ലിപ് ലോക്ക് അടക്കം വളരെ വുൽഗർ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത് ഇതെല്ലാം കാട്ടിയിട്ട് ആർക്കും ഒന്നും പറഞ്ഞു കൂടാ എന്ന് പറയുന്നത് ശെരിയാണോ
മാന്യമായി വസ്ത്രം ധരിച്ചാൽ എല്ലാവരും നല്ലതേ പറയൂ, ഇതിപ്പൊ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങൾ വരെ പറഞ്ഞു പോകുന്ന അവസ്ഥയാ.... ഇതോടുകൂടി എല്ലാം കലങ്ങി തെളിയട്ടെ !
അത് പറഞ്ഞവർക്ക് എതിരെ ആണ് കേസ് എടുക്കേണ്ടത് പുരാണ കഥാ പത്രത്തിൻ്റെ പേര് പറഞ്ഞൂ എന്നത് കൊണ്ട് ഒന്നും ചെയ്യാൻ പോകുന്നില്ല. എന്നാൽ ഇയാള് മറ്റ് പലത്തും ഡബിൾ മീനിംഗ് വച്ച് ആണ് പറയുന്നത് ഖത്തറിൽ കപ്പ് ആയി മൂന്ന് പേർ തിരിച്ചു വരും എന്ന് ഒരു കൊച്ച് പെൺകുട്ടി യോടെ പറയുന്നതും. ട്രിവാൻഡ്രത്ത് ഉള്ളതു എൻ്റേതല്ല എൻ്റെ സാധനം 916 ആണ് അത് ഒന്ന് ഇട്ട് നോക്ക് എന്ന് പറഞ്ഞ് കൊണ്ട് കയ് ഉള്ള ചേഷ്ടകൾ ഒരു പെൺകുട്ടിയെ കണിക്കുന്ന്നതും . ചായക്കടയിലെ പടം പൊരി എടുത്തു ചേട്ടൻ്റെ വളഞ്ഞ പാഴം പൊരി. എന്ന് തുടങ്ങി പല പ്രയോഗങ്ങളും 100 ശതമാനം തെറ്റ് ആണ്. അതിനൊക്കെ ചേർത്ത് ഒന്നിച്ചു ഒരു പൊതു പരാതി കൊടുത്തു പുള്ളിയെ നേരെ ആകണം.
ബോബി ചെമ്മണ്ണൂർ പൂർണമായും തെറ്റ് ചെയ്തു ന്ന് പറയാനാവില്ല മാന്യംമായി വസ്ത്രം എല്ലാവരും respect കൂട്ടും പൊതു രീതിയാനനത്.ശ ാ രീ രി കപ്രധരസനം വിനക് കാരണമാകും വിന് വിളിച്ച് വരുത്തുന്നതിന് സമമാണ്
സ്ത്രീ വിഷയത്തിൽ പണ്ടേ ബോച്ചേ പ്രൊഫോസ്സർ ആണ്, പണ്ട് ഒരു ഇന്റർവ്യൂ ഇൽ അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്, അങ്ങനെ ഉള്ള ഒരാളുടെ പരസ്യത്തിൽ എന്തിനു പോയി തല വെച്ച് കൊടുത്തു, മാന്യമായി നടത്തുന്ന എത്രയോ ബ്രാൻഡഡ് സ്ഥാപനം ഉണ്ട് ഇന്ത്യയിൽ, അന്ന് ഹണി ക്ക് പണം കുറവും സിനിമയിൽ അവസരം കുറവും, ബോച്ചേ യുടെ ഉൽഘടനം മുതൽ ആണ് ഹണി കൂടുതൽ ആൾക്കാർ ശ്രദ്ധിക്കുന്നത്, അതിൽ അവർ ഹാപ്പി ആയി ജീവിച്ചു, പെട്ടന്ന് ഒരു നാൾ ഹണിക്ക് പകരം ബോച്ചേ ലച്ചിയെ കൊണ്ട് ഉത്ഘാടനം ചെയ്യിക്കാൻ തുടങ്ങി, അതോട് കുടി ഹണിയുടെ ഉത്ഘാടനം ജോലി ചെറുതായി കുറഞ്ഞു അപ്പോൾ മുതൽ ആണ് ബോച്ചേ യുടെ വാക്കുകൾ അശ്ലീലം, സ്ത്രീവിരുദ്ധ യൊക്കെ ആയതു, ഇപ്പോ ബോചെയുടെ പേര് പറഞ്ഞു കൊണ്ട് പരാതി കൊടുത്തപ്പോൾ ഹണി ക്ക് കൂടുതൽ മൈലേജ് ആയി, മാധ്യമങ്ങൾ അവരുടെ പുറകെ, ബോച്ചേ യ്ക്ക് ഈ അറസ്റ്റ് എന്ന് പറയുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല, കുടി പോയാൽ 3വർഷം അകത്തു കിടക്കും, പൈസ ഉള്ളത് കൊണ്ട് ജയിൽ ജീവിതം സുഖം ആയിരിക്കും, മാധ്യമങ്ങൾക്കും, ഓൺലൈൻ മാധ്യമങ്ങൾക്കും, അങ്ങനെ കുറെ പേർക്ക് 1വീക്ക് അരി മേടിക്കാൻ ഉള്ള വക ആയി. ആകെ പെട്ടത് ഇവർക്ക് ഇടയിൽ നിന്ന് മോശം കമന്റ് ഇട്ട മഹാന്മാർക്ക് മാത്രം അവരുടെ കൈയിൽ പൈസ ഇല്ല അത് കൊണ്ട് കുറെ കാലം കോടതി കയറി ഇറങ്ങി ജീവിക്കാം.
ആദ്ദേഹം എന്താണ് പറഞ്ഞത് എന്ന് ആദ്യം കേൾക്കു . നമ്മുടെ സമൂഹം ഇത്തരം വാക്കുകളെ വളച്ചൊടിയ്ക്കുന്നു എന്നാണ് . നടിയെന്നല്ലേ പറഞ്ഞത് "വെടി" എന്നല്ലല്ലോ എന്നാണ് . അത് പറയുന്നത് , ആ ഇന്റർവ്യൂ ചെയ്യുന്ന ആളോടാണ് . ശേഷം പറയുന്നതെന്താണ് ... നടിമാരൊന്നും ഇങ്ങനെയല്ല , അവരൊക്കെ നല്ലരീതിയിൽ ജീവിക്കുന്നവരാണ് , വളരെ കുറച്ചു പേര് മാത്രമാണ് മറ്റ് രീതിയിൽ എന്നും .. അതാരും കേട്ടില്ലേ 🤔 ...
ഈ നടി ഇനി സമൂഹത്തിൽ വരരുത്... ബോച്ചേ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു.. ഹണി റോസ് ജനങ്ങൾക്കു എന്ത് ചെയ്തു... സ്ത്രീ കാണിച്ചു കൊണ്ട് നടക്കുന്നത് തെറ്റല്ല.. അത് നോക്കുന്ന പുരുഷൻ ക്രിമിനൽ...
ഇത് നല്ല ഒന്നാന്തരം നാടകം ആണ്.ബോഛ്ചെ യെ പോലെ ഒരാളെ ഇത്രയും വലിയ നാടകം കളിച്ചു അറസ്റ്റ് ചെയ്തു ജില്ലകൾ കടന്നു കൊച്ചി വരെ എത്തിച്ചു എങ്കിൽ അതിന് പിന്നിൽ വ്യക്തമായ ഒരു കാരണം ഉണ്ട്.അതിന് വേണ്ടി ഹണി റോസിന് കാശ് കൊടുത്ത് ഇറക്കി കളിച്ചു.😂 പൊതു ജനവും ചാനൽ ചർച്ച നടത്തുന്നവരും ചെയ്യുന്ന ഈ വ്യാഖ്യാനങ്ങൾ ഒന്നും അല്ല ഇത്..ഇത് പിണറായിയും ബോച്ചെയും ഹണിയും ചേർന്ന് നടത്തിയ പൊറാട്ട് നാടകം ആണ്
"I deeply respect Honey Rose's decision and her courage in standing up. However, it's important to view this not as a women's issue but as a human issue. She is absolutely right in addressing the problem, and this should be a moment of reflection for all. Let this movement be a lesson to avoid bullying of any kind, for any gender. Everyone should have the freedom to express themselves and wear what they feel comfortable in, without fear of judgment or harassment."
Now,Honey Rose deserves sainthood? Come on! Neither she nor Bobby Chemmannur is perfect,and now they are getting what they want - attention.Why are media going after those weirdos?
മഹാഭാരതം സീരിയലിൽ കുന്തി ദേവിയായി അഭിനയിച്ച സുന്ദരിയായ നടി shafaq naaz ne പോലെയുണ്ട് റോസിനെ കാണാൻ... എന്നാണ് ബോche പറഞ്ഞത് അതുകൊണ്ട് കേസ് നിലനിൽക്കും എന്ന് തോന്നുന്നില്ല
ഈ കമന്റ് ഇടുന്ന ആൾക്കാർ കു ഇപ്പോഴും നേരം വെളുത്തിട്ടില്ലേ അതോ pr വർക്ക് ആണോ? ഹണി rose നെ ദോഷം പറയുന്നവർ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പറഞ്ഞാൽ സഹിക്കുമോ? ചാനൽ കാർ cash മേടിച്ചു ഇയാളെ പൊക്കി നടക്കുന്നു
ഇപ്പോൾ ഈ ചാനലുകളെല്ലാം കൂട്ടം കൂടി ആഘോഷിക്കുന്നു. ഈ ദ്യോഅർദ്ധ പ്രയോഗ ഇന്റർവ്യൂ കൾ ചാനലുകൾ കാണിച്ചു വ്യൂർഷിപ് കൂട്ടി. എന്നില്ലാത്ത ധാർമികത ഇപ്പോൾ എന്തിന്? അന്ന് അത് cut ചെയ്ത് സെൻസർ ചെയ്ത് പ്രേക്ഷേപണം ചെയ്തില്ല.?
മാധ്യമങ്ങളെ കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം ഒരു consequencum ഇല്ലാ എന്ന ബോധത്തിൽ തോന്നുന്നതൊക്കെ പറയുന്നതും ഒരുപാട് ഫേക്ക് ആയിട്ടുള്ള കാര്യങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിന് നിനക്കൊക്കെ കിട്ടണം ഒരു കോട്ട നീതി
I believe she is giving ways to people to say things. If she can wear these kinda of dress to the public...public is not blind. They will feel bad if the dress is not good. Majority will find it bad including these women talking for her. But these supporters wont say...but still inside they will tell themselfs that her dressing is not good. Honey rose if dressed neat...no one will pass comments on her. Here, she herself is giving people chances for comments.
സ്വന്തം ചിന്തകൾ കൊണ്ട് നിയമസംഹിതകൾ ഉണ്ടാകുന്നത് തെറ്റ് തന്നെയാണ്. ഇത് ഞാൻ കുറേ കാലമായി പറയുന്ന ഒരു കാര്യം കൂടിയാണ്. അതോടൊപ്പം, ഈ പ്രശ്നം ഇത് വാദിക്കുന്ന ഭാഗത്തും ഉണ്ട്. നിങ്ങളുടെ സ്വന്തം നിയമസംഹിത അനുസരിച്ചല്ല ഒരാൾ പറയുന്നത് തെറ്റും ശരിയും ആയി കാണേണ്ടത്. ചെറുപ്പത്തിലേ നിങ്ങളെ ബ്രെയിൻ വാഷ് ചെയ്തു പഠിപ്പിച്ച പ്രാകൃത സംസ്കാരത്തിലെ ശരി തെറ്റുകൾ കൊണ്ടല്ല ഒരാളുടെ വാക്കുകളെ മോശവും നല്ലതും ആയി കാണേണ്ടത്. ആ ബോധവും കൊണ്ടാണോ, ബുദ്ധിയും ബോധവും ഉള്ള, സയൻസിന് അനുസരിച്ച് ബോധമുള്ളവർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങളെ കൈകാര്യം ചെയ്യേണ്ടത്? സയൻസിന് അനുസരിച്ചാണോ താൻ ജീവിക്കുന്നത് എന്നത് സ്വയം പരിശോധിച്ചിട്ടു വേണം ഇത്തരം കാര്യങ്ങളിൽ ആളുകളെ കുറ്റപ്പെടുത്താൻ. ലൈംഗികത/ലൈംഗിക ദാരിദ്ര്യം എന്ന വാക്ക് കേൾക്കുമ്പോൾ പോലും ചാനൽ ചർച്ചയിലെ സ്ത്രീകൾ ജാള്യരാകുന്നത് വളരെ വ്യക്തമാണ്. ഇവർ ആണോ സയൻസിന് അനുസരിച്ച് ജീവിക്കുന്നവർ? ജനാധിപത്യ നിയമങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവരെ വിധിക്കാൻ/കുറ്റപ്പെടുത്താൻ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല.
അൽപ വസ്ത്രധാരിയായി പരിപാടികൾ ഉൽഘാടനത്തിന് പോകുകയും അവിടെ പറയുന്നതും ചെയ്യുന്നതുമായ വൃത്തികേടുകൾ പുഞ്ചിരിയോടെ സ്വീകരിക്കുകയും പണം ലഭിച്ചു കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞു പ്രതികരിക്കുന്നതും തെറ്റാണ്. ആ സ്റ്റേജിൽ വെച്ചു തന്നെ പ്രതികരിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. 🤩
@@jacobmathew2035തെറ്റാണെന്ന് ഏതു നിയമത്തിലാ പറഞ്ഞിട്ടുള്ളത്
🔥🔥🔥ഹണി റോസ് ആണ് ശെരി എങ്കിൽ അവരെ കേരളത്തിന്റെ മാതൃക വനിതയായി പ്രഖ്യാപിക്കണം, എന്നിട്ട് അത് അംഗീകരിക്കുന്ന എല്ലാവരും അവരുടെ അമ്മയ്ക്കും പെങ്ങൾക്കും ഭാര്യക്കും മകൾക്കും അതുപോലുള്ള വസ്ത്രങ്ങൾ വാങ്ങിക്കൊടുത്ത് ഉപയോഗിക്കാൻ പറയണം...അതല്ലേ അതിന്റെ ഒരു ശെരി 🔥🔥🔥
താനൊരു ചട്ടയും മുണ്ടും കരുതിക്കോ.
🔥🔥
എടാ പൊട്ടാ... ഓരോരുത്തരുടെയും വസ്ത്രം അവരവരുടെ ഇഷ്ടമാണ് അത് ആരെങ്കിലും വാങ്ങിക്കൊടുത്ത് നിർബന്ധപൂർവ്വം ഉപയോഗിക്കാൻ പറയുന്നതാണ് കുറ്റം😂😂😂😂😂😂😂😂
@@chachannilambur3898 അവർ മാതൃകയാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ. വസ്ത്ര ധാരണം ഓരോരുത്തരുടെ ഇഷ്ടമാണ്. നമ്മടെ ഇഷ്ടവും ഇഷ്ടക്കേടും മറ്റുള്ളവരെ അടിച്ചേൽപ്പിക്കാൻ പറ്റില്ല..
ഇത് പൊളിച്ചു
സ്ത്രിയെ ഒന്നും പറയരുത്. സ്ത്രീക്ക് എന്തും പറയാംഎന്ന് കോടതി
@@alantabraham8601 ഏത് കോടതി ആണ് പറഞ്ഞത് 🤣
ഏത് സ്ത്രീ ആരെ പറഞ്ഞു?
@@antonygipson6120 പുരുഷ വിരുദ്ധ പരാമർശം നടത്തിയതിനു ഏത് പെണ്ണിനെയാണ് ശിക്ഷിച്ചത്? അതിനുള്ള വകുപ്പ് ഏതാണ്? അതാണ് കോടതി ഒന്നും പറയുന്നില്ല അത് തന്നെ😂
@@mynameismaximus3624 എത്ര സ്ത്രീകൾ പറഞ്ഞിരിക്കുന്നു. ആർക്കെതിരെ നടപടി എടുത്തു?
@@mynameismaximus3624 എത്ര സ്ത്രീകൾ പറഞ്ഞിരിക്കുന്നു ആർക്കെതിരെ നടപടി എടുത്തു?
ഡബിൾ മീനിങ് മാത്രമുള്ള എത്രയോ സിനിമകൾ എത്രയോ ഗാനങ്ങൾ ഇതിനെയെല്ലാം നിർത്തണം
പീഡനം നടത്തിയവർ പുറത്ത് വിലസുന്നു.. നാവ് പിഴക്ക് ഇത്രയും പ്രഹസനം വേണോ..
Yes
Yes
Pinnale nadann thonivasam parayuna ano navupizha😂
Navupizha?
Aaroke purathu vilassunu?? Athu oru license aano double meaning vachu samsarikan😮😮
പെണ്ണുങ്ങൾ വസ്ത്രം ഇടാതെ വന്നാലും കുഴപ്പമില്ല ആണുങ്ങൾ നോക്കാതിരുന്നാൽ മതി ഇതാണ് ഇപ്പോഴത്തെ നിയമം
Hahaha 😂
,,😂😂😂😂
🤣🤣🤣🤣
😂😂😂
Nokkanam asvadikkanam mindaruthu😮
ഇത്രയും ജനങ്ങൾ എന്തിനാണ് ഹണി റോസിനെ കാണാൻപോകുന്നത്. അതു മനസിലായില്ല???
ബുദ്ധി ഉള്ളവർക്കു manasilakum😅😅
ഉള്ളതെല്ലാം കാണിക്കുന്നത് കൊണ്ട്😂😂😂😂😂😂😂😂
കണ്ണു പരിശോധിക്കണം'
@UnaisaBa😂😂😂😂😂ckerKanhayi
Athu enthinanennu thankalkkumariyam enikkumariyam but kannadachu iruttakkunna aalukalanu most of
പീഡിപ്പിച്ച M L A സഗാവ് മുകേഷ് പുറത്ത് ദ്വായാഅർത്ഥത്തിൽ പരാമർശങ്ങൾ ചെയ്ത ബോബി അകത്തു എന്തൊരു നിയമം
സത്യം 👍🏻
Ithaanu kodathiyod enikk chodikkaanullath 😮😮
Peedipicha aalkku Happy New year wish cheytha victim😂😂
👍🏻👍🏻
Meenu muneer kidannu koduthu cash vaangi yennu parayu... Mukesh nte benz il Aanallo aval flat il poyathum thirichu Vannathum.. CCTV footage.... Kodathi athaanu Mukesh nu bail Koduthathu😅😅😅😅
Honey rose എന്ന വ്യക്തിയെകാൾ എത്രയോ ജനങ്ങൾക്ക് ഉപകരിച്ച ആളാണ് boche. ഒരു സിനിമ നടി എന്നല്ലാതെ എന്താണ് ഹണി റോസ് എന്ത് പ്രത്യേകതയാണ് ഉള്ളത്
ജനങ്ങൾക്ക് ഉപകാരം ചെയ്തു എന്ന് വെച്ച് അയാൾ ഡബിൾ മീനിങ് വെച്ച് സംസാരിക്കുന്നത് സഹിക്കേണ്ട അവസ്ഥ ഹണിക്കുണ്ടോ.
@@binduvinod9616kanichu nadakumol alochikanam
@@binduvinod9616honey kundi veerpich market undakiyal aa market vech public samsarikum
Chilark ok anen thonunu 😅@@akhilrobert3404
Yes
ബോച്ചേ ഒരുവിടുവായൻ ആണ്. പക്ഷെ ഈ കാര്യത്തിൽ ഞാൻ ബോച്ചേ യുടെ കൂടെ 👍
എന്തിന്..???
എന്തിനു? 🙄
Nale ningalude veetile aarelum boche eth pole paranal...!
Ningale vtl ahnel ningale vtle strikal sportl prethikaricha thiravunna preshname ullu allathe ath market aaki jeevikkan sramich last iravadham parayunna nyayam enthaan?@@MN66691
Njagade veetile pennugal angane nadakkal ill@@MN66691
ഹണിയുടെ ഒരു 10 ഉൽഘാടന വീഡിയോ ജഡ്ജിക്ക് play ചെയ്ത് കാണിച്ചു കൊടുക്കണം.....അപ്പോൾ ജഡ്ജി ഇതിൽ ഒരു തീരുമാനം എടുക്കും😂😂😂😂😂😂😂😂
comment of 2025
keep going
Correct
Chilappo judge vare double meaning comment adichu pokum..
ജഡ്ജി എല്ലാം കാണുന്നുണ്ടാകും 😄😂😂 ഇവളുടെ വിഡിയോ
കുറച്ചൊക്കെ മാന്യത വസ്ത്രധാരണത്തിൽ ചെയ്യാം, എന്തിടണം എന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് മൊത്തം പൊളിച്ച് ജനങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ പലതരം ആളുകൾ ഉണ്ട് അത് ശ്രദ്ധിക്കുന്നത് നല്ലതാണ് 🤔പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന കാലമല്ലേ ശ്രദ്ധിക്കുക 😔😔😔
enthaanu vasthrathil kuzhappam.
@divinemelodymakers4138 അത് നിങ്ങൾ അവളുടെ വസ്ത്രധാരണ കണ്ടാൽ മനസ്സിലാകും. ഉദ്ഘടന ദിവസങ്ങൾ ഇടുന്ന വസ്ത്രം ശ്രദ്ധിച്ചാൽ മനസ്സിലാകും 🤔
👍👍👍👍
തന്നെ ആരാ മൊത്തം പൊളിച്ചു കാണിച്ചത്.
താൻ വാ പൊളിച്ചു നിന്നോ
എപ്പോ പൊളിക്കുമെന്ന്
നടി ഭാവന ക് ഇതുവരെ കിട്ടിയില്ല, അവരുടെ മാനസികാവസ്ഥ ആരെങ്കിലും ഓർത്താൽ നന്നായി
Pulsor suni 7 years jail il kidanilae
Bhavanakku enthu Patti?
കേസിൽ മെറിറ്റ് ഉണ്ടേൽ റിസൾട്ട് ഉണ്ടാകും ബ്രോ
Thelivu sahitham vedios und ithinu
@@SibilaVk അപ്പോ കോടതിയിൽ ഉല്ലാവർ ഉണ്ണകൻമാർ anno, ഇത്രെയും തെളിവ് ഉണ്ടായിട്ടു എന്ത് കൊണ്ട് നീണ്ടു പോകുന്നു നമ്മൾ അറിയാത്ത.എന്തോ karyam അവരുടെ domainil ഉണ്ട് അല്ലേൽ പണ്ടെങ്ക് പണ്ടേ കോവലനെ പിടിച്ചു അകത്തിട്ടേനെ
ഈ ഹണിറോസ് എന്ന് പറയുന്ന നടി ആര് ഇവരെ സിനിമയിൽ അധികം ഞാൻ കണ്ടിട്ടില്ല,
മോഹൻലാലിന് ഡബിൾ മീനിംഗ് പറഞ്ഞ് ഹണിയുടെ കൂടെ സിനിമയിൽ അഭിനയിക്കാം😂😂😂😂 അതിനു നോ പ്രോബ്ലം.... ബാലയ്യ യുടെ കൂടെ അഭിയയിച്ച സിനിമ ജഡ്ജിയെ ഒന്ന് കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പോള് ഹണിക്ക് ഉള്ളൂ😂😂😂😂😂
@@dayanidhi7042 അതെ ഞാനും ആരാ ഈ നടി 🤔
മറക്കപ്പെടേണ്ട ശരീര ഭാഗങ്ങൾ സ്വന്തം മനസ്സിൻ്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി അപമാനിക്കപ്പെടുന്നതതിനെയാണ് ആദ്യം സ്വയം തിരിച്ചറിയേണ്ടത്.. സ്വയം പ്രവർത്തിക്കാനുള്ള കഴിവ് ഈ ശരീരഭാഗങ്ങൾക്ക് ഉണ്ടായിരുന്നു എങ്കിൽ സ്വന്തം മനസ്സിനെ എതിരെ ആയിരിക്കും അപമാനത്തിനും പീഡനത്തിനും ആദ്യം പരാതി കൊടുക്കുന്നത്..
ഇതിനേക്കാൾ വൃത്തികേട് കാണിച്ചവർ ജാമ്യം കിട്ടി സ്റ്റേയും വാങ്ങി വിലസുന്നു.
ഹണി റോസ് അത്ര മാന്യമായി ഒന്നുമല്ല പൊതുവേദിയിൽ വസ്ത്രം ധരിച്ചു കൊണ്ടുവരുന്നത്. പിന്നെ ഇന്ത്യയിൽ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട് ഡോക്ടർ ബോബി പറഞ്ഞതിൽ ഒരു തെറ്റുമില്.
ഹണിയെ പിന്തുണക്കില്ല
മലയാളം ചാനലിൽ മുഴുവൻ കോമഡി ഷോയും ദ്വായാർത്ഥം അല്ലേ..നടികൾ ഒക്കെ കുറച്ചുകൂടി മര്യാദ പാലിച്ചു സമൂഹത്തിൽ വസ്ത്രം ധരിച്ചു നടക്കണം..
Boche എന്ത് തെറ്റാണ് ചെയ്തത്, honey റോസിന് ൻ്റെ പെർഫോമൻസ് വെച്ചു നോക്കിയാൽ, Boche നാളെ ജാമ്യം കിട്ടും.
same line. no wonder
Bocheye thookki kollumo😅
@Homechefsmitha മാധ്യമങ്ങൾ തുക്കികൊന്നു ,
ഇന്നത്തെ അവളുടെ വസ്ത്ര ധാരണ
ഒരു മാധ്യമം പറയൂനീല.
അതെ സത്യം
@@Sujitha-g2tivde undalle appol aa video yude thaazhe ulla cmnts kaanaanjittalla. Vaayil thonnunnath parayal alla ok njn 9 hr munne ningalod Chodichatha
Ippol 6 hr munne ithil reply. Ororuthare oronn paranjitt pokal alla enikk Ningale ariyilla pinne illaathath paranju undaakkenda kaaryam illa😡😡😡😡
പീഡിപ്പിക്കപെട്ട നടിക്കു നീതി കിട്ടിയില്ല ഇതുവരെ... 😢🙏
അമ്മയും പെങ്ങളും ഇല്ലാത്ത വേട്ട ക്കാരൻ ആയ റിപ്പോർട്ടർ.... ഈ ചാനൽന് ഒരു മുതൽ കൂട്ടു ആണ്....
എന്റെ കേരളം...❤❤❤❤
Women should first respect her body ❤
Yes
Womens women nte bodye ye respect cheyunund.. Aanungak aanu respect cheyathe samsarikynath.. Athu kondanu iyale arrest cheirhathum
ഡബിൾ മീനിങ്ങിൽ കുറേ യൂട്യൂബ്ർമാർ എന്തെല്ലാം ചോത്യങ്ങളാണ് ചോദിക്കുന്നത് അത് ചോത്യം ചെയ്യാൻ ഒരു ചാനലുകാരെയും കാണുന്നില്ല.കുസൃതി ചോത്യം എന്ന് പറഞ്ഞാ ചോദിക്കുന്നത് അതൊക്കെ ഒന്ന് ഈ ചാനലുകാരൊക്കെ ഒന്ന് കണ്ടുനോക്കണം
മേൽ പറഞ്ഞ സ്ത്രീക്ക് മാത്രം എന്ത് കൊണ്ട് ഈ പ്രശ്നം വന്നു എന്ന് ചോദിച്ചാൽ ഞാൻ പറയും നമ്മൾ പുറത്തിറങ്ങുമ്പോൾ നമ്മുടെ ശരീരത്തിന്റെ വടിവുകൾ കാണിച്ചു നടന്നത് കൊണ്ടാണ് എന്നാണ്. നമ്മുടെ റൂമിൽ എന്ത് തരം വസ്ത്രവും ധരിക്കാൻ പറ്റും എന്നാൽ അത് ബബ്ലിക്കിലേക്ക് ഇട്ടാൽ ഇതാകും അവസ്ഥ. ചിലർ കണ്ടു ആസ്വദിക്കും ചിലർ പല കമെന്റ് കൾ പറയും ചിലർ ഒന്ന് പിടിച്ചെന്നിരിക്കും ഇത്തരത്തിൽ മനുഷ്യൻ ആയത് ഇന്നത്തെ പുരോഗമനതിന്റെ ഭാഗമായ സിനിമ തന്നെയാണ്.. സിനിമയിൽ എന്തെല്ലാം കോലത്തിലാണ് സ്ത്രീകൾ വരുന്നത് അത് കാണുപോൾ പുരുഷന്മാർക് പലതും തോന്നും അത് പ്രകൃതിയാണ്.. മാന്ന്യമായ വസ്ത്രം ധരിച്ചാൽ ആരും ഒന്നും പറയില്ല. ഇത് തോന്നിയപോലെ നടക്കും എന്നിട്ട് എന്നെ ആരും നോക്കരുത് നെഗറ്റീവ് പറയരുത് എന്നൊക്കെ പറഞ്ഞാൽ എന്ത് കാര്യം????
വാസ്തവം
Nthanu manyamaya vasthram??
@ponnu7398 ഉന്തി നിൽക്കുന്നതും തള്ളി നിൽക്കുന്നതും ആയ സാദനങ്ങൾ അതിന്റെ അഗ്രിതി കാണിക്കുന്ന രൂപത്തിൽ ഉള്ള വസ്ത്രം ആകാതിരിക്കുക. അത് പുരുഷന്മാരെ ആകർഷിപ്പിക്കും പുരുഷന്മാർ ആഗർശിക്കുംഎന്നുള്ളത് കൊണ്ടാണല്ലോ അത്തരത്തിൽ ധരിക്കുന്നത്.ലൂസുള്ള വസ്ത്രം ധരിക്കുക അതാകും നല്ലത് കാരണം പുരുഷൻമാർ എന്തായാലും കണ്ണ് പൂട്ടി നടക്കില്ല സ്ത്രീകൾക് നടക്കുകയും വേണം എന്നാൽ ആരും ഒന്നും പറയാനും പാടില്ല വല്ലാത്ത ലോകം
എന്നിട്ടാണോ 2 വയസുള്ള കൊച്ചിനെ വരെ പീഡിപ്പിക്കുന്നത് ഒന്നാമദ് ഇവിടെ ശിക്ഷ ഇല്ല ദുബായിൽ ബ്രാ ഇട്ടു പോകുന്ന എത്ര പെണ്ണുങ്ങൾ ഉണ്ട് അവരെ ആരെങ്കിലും കേറി പിടിക്കുന്നുണ്ടോ എന്ത് കൊണ്ടാ പിടിച്ചാൽ പൊറം ലോകം കാണില്ല എന്ന് എല്ലാവർക്കും അറിയാം
🎉🎉🎉🎉🎉
ബോച്ചേ ❤❤❤❤
3:41 അദ്ദേഹം മാർക്കറ്റിനു വേണ്ടി പറയുന്നു ആ സ്ത്രീ മാർക്കറ്റിനു വേണ്ടി ഇങ്ങനെ ഡ്രെസ്സ് ചെയുന്നു ... എന്ന പിന്നെ എന്താ മറ്റുള്ള സ്ത്ര്രീകളെ കുറിച് അയ്യേ എന്ന് ആൾക്കാർ പറയാത്തദ്
പിണറായിയുടെ പ്രത്യേക താല്പര്യപ്രകാരം പെട്ടന്ന് അറസ്റ്റ് നടന്നു എന്നാണ് പറയുന്നത്.
എനിക്ക് തോന്നുന്നത് ഇതു ഇവരെല്ലാം കൂടി ച്ച3ർന്നുള്ള ഒരു നാടകം ആണെന്നാണ്. കാരണം മുഖ്യമന്ത്രി ക്ക് എല്ലാവരുമായും നല്ല ബന്ധം ഉണ്ടാകാൻ ഇടയുണ്ട്
Correct 💯
Bobby is not a criminal… every social media interviewed him… encouraged him to talk nonsense… now blaming him, watch those videos before criticising him
ഭാവനക്ക് ഇത് വരെ നീതി കിട്ടിയില്ല
@@ptr18 pulsor suni 7 Varsham jailil kidanilae
Arkum kittilla. Kittendavark kittilla 😢
ഹണി റോസ് അഭിനയിച്ച ഒരു തെലുങ്ക് സിനിമ കണ്ടു ബാലകൃഷ്ണ ആണ് നായകൻ ലിപ് ലോക്ക് അടക്കം വളരെ വുൽഗർ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത് ഇതെല്ലാം കാട്ടിയിട്ട് ആർക്കും ഒന്നും പറഞ്ഞു കൂടാ എന്ന് പറയുന്നത് ശെരിയാണോ
ഇതൊക്കെ ആരോട് പറയാൻ
ബോച്ചക്ക് ഫുൾ സപ്പോർട്ട്
ജയ്ലിലോട്ട് ചെല്ല്
Amane pryumbolum ith thane parayta😊
തള്ളയെ പറഞ്ഞാൽ കൊടുക്ക്
അതെ 💕🤗
ച്ചെ
മാന്യമായി വസ്ത്രം ധരിച്ചാൽ എല്ലാവരും നല്ലതേ പറയൂ, ഇതിപ്പൊ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങൾ വരെ പറഞ്ഞു പോകുന്ന അവസ്ഥയാ.... ഇതോടുകൂടി എല്ലാം കലങ്ങി തെളിയട്ടെ !
നിയമത്തിനു ഇത്രേം വിവരം ഇല്ലേ
Pinne ee potatharm paryuna ninglk ano vivaram.fundamental rights violatuon anu mistr.arod parayan aaru kelkan🤪🤪
സത്യം ഇത്ര കോപ്രായം കാട്ടിയുള്ള ഒരു രീതി ആദ്യം ആയിട്ടാണ് കാണുന്നത് അതിനു പിന്താങ്ങാൻ കുറെ ഊള മാധ്യമങ്ങളും 🙏
എവിടെ 🤭
കുന്തി ദേവി എന്നല്ലേ അദ്ദേഹം പറഞ്ഞത് അതോ മറ്റെന്തെങ്കിലും പറഞ്ഞോ 🤔
പറഞ്ഞ് വെടി എന്ന് 😂അങ്ങനെ പറയുന്ന വിഡിയോ ഇൻട്ട്
കുണ്ടി ദേവി ആണ് ചേരുന്നത്
പറഞ്ഞത് അങ്ങനെയാണെങ്കിലും മറ്റുചിലർ അവിടെ ന്ദി ചേർത്ത് പ്രചരിപ്പിച്ചു
അത് പറഞ്ഞവർക്ക് എതിരെ ആണ് കേസ് എടുക്കേണ്ടത് പുരാണ കഥാ പത്രത്തിൻ്റെ പേര് പറഞ്ഞൂ എന്നത് കൊണ്ട് ഒന്നും ചെയ്യാൻ പോകുന്നില്ല. എന്നാൽ ഇയാള് മറ്റ് പലത്തും ഡബിൾ മീനിംഗ് വച്ച് ആണ് പറയുന്നത് ഖത്തറിൽ കപ്പ് ആയി മൂന്ന് പേർ തിരിച്ചു വരും എന്ന് ഒരു കൊച്ച് പെൺകുട്ടി യോടെ പറയുന്നതും. ട്രിവാൻഡ്രത്ത് ഉള്ളതു എൻ്റേതല്ല എൻ്റെ സാധനം 916 ആണ് അത് ഒന്ന് ഇട്ട് നോക്ക് എന്ന് പറഞ്ഞ് കൊണ്ട് കയ് ഉള്ള ചേഷ്ടകൾ ഒരു പെൺകുട്ടിയെ കണിക്കുന്ന്നതും . ചായക്കടയിലെ പടം പൊരി എടുത്തു ചേട്ടൻ്റെ വളഞ്ഞ പാഴം പൊരി. എന്ന് തുടങ്ങി പല പ്രയോഗങ്ങളും 100 ശതമാനം തെറ്റ് ആണ്. അതിനൊക്കെ ചേർത്ത് ഒന്നിച്ചു ഒരു പൊതു പരാതി കൊടുത്തു പുള്ളിയെ നേരെ ആകണം.
No.....
Bochey ❤❤❤❤❤❤❤❤❤
ബോബി ചെമ്മണ്ണൂർ പൂർണമായും തെറ്റ് ചെയ്തു ന്ന് പറയാനാവില്ല മാന്യംമായി വസ്ത്രം എല്ലാവരും respect കൂട്ടും പൊതു രീതിയാനനത്.ശ ാ രീ രി കപ്രധരസനം വിനക് കാരണമാകും വിന് വിളിച്ച് വരുത്തുന്നതിന് സമമാണ്
100%ബോച്ചേ കുറ്റവിമുക്തൻ ആകും...
അവൾക്ക് ഏതുരീതിയിലും പോകാം പക്ഷേ നമ്മൾ നോക്കരുത് കാണരുത് കണ്ണടച്ചു നിന്നു കൊള്ളണം
വിതക്കുന്നത് കൊയ്യും.. ഹണി എന്ത് കാണിച്ചോ അതിന്റെ ഫലം അവർക്കു കിട്ടും...
Correct.
സ്ത്രീ വിഷയത്തിൽ പണ്ടേ ബോച്ചേ പ്രൊഫോസ്സർ ആണ്, പണ്ട് ഒരു ഇന്റർവ്യൂ ഇൽ അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്, അങ്ങനെ ഉള്ള ഒരാളുടെ പരസ്യത്തിൽ എന്തിനു പോയി തല വെച്ച് കൊടുത്തു, മാന്യമായി നടത്തുന്ന എത്രയോ ബ്രാൻഡഡ് സ്ഥാപനം ഉണ്ട് ഇന്ത്യയിൽ, അന്ന് ഹണി ക്ക് പണം കുറവും സിനിമയിൽ അവസരം കുറവും, ബോച്ചേ യുടെ ഉൽഘടനം മുതൽ ആണ് ഹണി കൂടുതൽ ആൾക്കാർ ശ്രദ്ധിക്കുന്നത്, അതിൽ അവർ ഹാപ്പി ആയി ജീവിച്ചു, പെട്ടന്ന് ഒരു നാൾ ഹണിക്ക് പകരം ബോച്ചേ ലച്ചിയെ കൊണ്ട് ഉത്ഘാടനം ചെയ്യിക്കാൻ തുടങ്ങി, അതോട് കുടി ഹണിയുടെ ഉത്ഘാടനം ജോലി ചെറുതായി കുറഞ്ഞു അപ്പോൾ മുതൽ ആണ് ബോച്ചേ യുടെ വാക്കുകൾ അശ്ലീലം, സ്ത്രീവിരുദ്ധ യൊക്കെ ആയതു, ഇപ്പോ ബോചെയുടെ പേര് പറഞ്ഞു കൊണ്ട് പരാതി കൊടുത്തപ്പോൾ ഹണി ക്ക് കൂടുതൽ മൈലേജ് ആയി, മാധ്യമങ്ങൾ അവരുടെ പുറകെ,
ബോച്ചേ യ്ക്ക് ഈ അറസ്റ്റ് എന്ന് പറയുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല, കുടി പോയാൽ 3വർഷം അകത്തു കിടക്കും, പൈസ ഉള്ളത് കൊണ്ട് ജയിൽ ജീവിതം സുഖം ആയിരിക്കും, മാധ്യമങ്ങൾക്കും, ഓൺലൈൻ മാധ്യമങ്ങൾക്കും, അങ്ങനെ കുറെ പേർക്ക് 1വീക്ക് അരി മേടിക്കാൻ ഉള്ള വക ആയി.
ആകെ പെട്ടത് ഇവർക്ക് ഇടയിൽ നിന്ന് മോശം കമന്റ് ഇട്ട മഹാന്മാർക്ക് മാത്രം അവരുടെ കൈയിൽ പൈസ ഇല്ല അത് കൊണ്ട് കുറെ കാലം കോടതി കയറി ഇറങ്ങി ജീവിക്കാം.
U r correct Mr Midhun
ആദ്ദേഹം എന്താണ് പറഞ്ഞത് എന്ന് ആദ്യം കേൾക്കു . നമ്മുടെ സമൂഹം ഇത്തരം വാക്കുകളെ വളച്ചൊടിയ്ക്കുന്നു എന്നാണ് . നടിയെന്നല്ലേ പറഞ്ഞത് "വെടി" എന്നല്ലല്ലോ എന്നാണ് . അത് പറയുന്നത് , ആ ഇന്റർവ്യൂ ചെയ്യുന്ന ആളോടാണ് . ശേഷം പറയുന്നതെന്താണ് ... നടിമാരൊന്നും ഇങ്ങനെയല്ല , അവരൊക്കെ നല്ലരീതിയിൽ ജീവിക്കുന്നവരാണ് , വളരെ കുറച്ചു പേര് മാത്രമാണ് മറ്റ് രീതിയിൽ എന്നും .. അതാരും കേട്ടില്ലേ 🤔 ...
True😊
Boche❤
ഈ നടി ഇനി സമൂഹത്തിൽ വരരുത്... ബോച്ചേ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു.. ഹണി റോസ് ജനങ്ങൾക്കു എന്ത് ചെയ്തു... സ്ത്രീ കാണിച്ചു കൊണ്ട് നടക്കുന്നത് തെറ്റല്ല.. അത് നോക്കുന്ന പുരുഷൻ ക്രിമിനൽ...
ഇത് നല്ല ഒന്നാന്തരം നാടകം ആണ്.ബോഛ്ചെ യെ പോലെ ഒരാളെ ഇത്രയും വലിയ നാടകം കളിച്ചു അറസ്റ്റ് ചെയ്തു ജില്ലകൾ കടന്നു കൊച്ചി വരെ എത്തിച്ചു എങ്കിൽ അതിന് പിന്നിൽ വ്യക്തമായ ഒരു കാരണം ഉണ്ട്.അതിന് വേണ്ടി ഹണി റോസിന് കാശ് കൊടുത്ത് ഇറക്കി കളിച്ചു.😂 പൊതു ജനവും ചാനൽ ചർച്ച നടത്തുന്നവരും ചെയ്യുന്ന ഈ വ്യാഖ്യാനങ്ങൾ ഒന്നും അല്ല ഇത്..ഇത് പിണറായിയും ബോച്ചെയും ഹണിയും ചേർന്ന് നടത്തിയ പൊറാട്ട് നാടകം ആണ്
Full Support Bocho
ഇവിടെ ഇതിലും വലിയ പൊക്രി തരം കാണിച്ച എത്ര എത്ര.... ചിരി അല്ലത് എന്ത്.....
ബോച്ചേക്കു 100% പിന്തുണ നൽകുന്നു
നല്ല നിരീക്ഷണം👍
പക്ഷെ Good Touch, "Wrong" Touch പോലെ Good Dressing, "Wrong" Dressing എന്നത് ഉണ്ടോ?.... Smruthi Madam Fans Association..... 💪💪💪
"I deeply respect Honey Rose's decision and her courage in standing up. However, it's important to view this not as a women's issue but as a human issue. She is absolutely right in addressing the problem, and this should be a moment of reflection for all. Let this movement be a lesson to avoid bullying of any kind, for any gender. Everyone should have the freedom to express themselves and wear what they feel comfortable in, without fear of judgment or harassment."
കോടതിയിൽ ബോച്ചേ ജയിക്കും
പീഡിപ്പിച്ചവർ വരേ പുഷ്പം പോലെ രക്ഷപ്പെടുന്നു
ഒരു ന്യൂസ് അവതാരകനെതിരെ ഒരു വാർത്ത വന്നിരുന്നു
അന്ന് ഒരു ചർച്ചയും ഉണ്ടായില്ല
ചർച്ച തന്നെ അനാവശ്യമാണ്
Now,Honey Rose deserves sainthood? Come on! Neither she nor Bobby Chemmannur is perfect,and now they are getting what they want - attention.Why are media going after those weirdos?
Correct
Because govt want to hide few other news
Boche real hero👍💯
He is a very helpful person . He helped lots of people This is very small mistake. Already He said sorry.
മുഖ്യനോട് വിളിച്ചു പറഞ്ഞാൽ മാത്രം മതിയോ നീതി...😂
പൗരനോട് സമൂഹത്തിനു യാതൊരു കടപ്പാടുമില്ല, എന്നാൽ പൗരന്നു സമൂഹത്തോട് ധാരാളം ഉത്തരവാദിത്തങ്ങൾ ഉണ്ട്. എന്നാലേ സമ്പൂർണമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളൂ!
ആരും ആരെയും കുറ്റം പറയാതെ ജീവിക്കുക... അത് ആരായാലും..
Boche❤️❤️❤️❤️
I am supporting him ,,because media want some attention ,,so many important issues here that they want to convert now.
ബോബി സപ്പോർട്ട് ❤
സണ്ണി ലിയോണിനെയും ഹണീ റോസിനെയും കാണാൻ തടിച്ചു കൂടുന്ന ഈ ടീം തന്നെയാണ് അവരെ കുറ്റം പറയുന്നതും
മഹാഭാരതം സീരിയലിൽ കുന്തി ദേവിയായി അഭിനയിച്ച സുന്ദരിയായ നടി shafaq naaz ne പോലെയുണ്ട് റോസിനെ കാണാൻ... എന്നാണ് ബോche പറഞ്ഞത് അതുകൊണ്ട് കേസ് നിലനിൽക്കും എന്ന് തോന്നുന്നില്ല
സ്മൃതി താങ്ങൾ Dr. അനിത മണിയെ കൂടി ഈ ചർച്ചയിൽ ഉൾപ്പെടുത്തണം, അവർ പറയട്ടെ ഹണി റോസിന്റെ വസ്ത്രം പുരുഷന്മാരെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്ന്
കോടതിയിൽ വരുമ്പോൾ എല്ലാം മനസ്സിൽ ആകും
Boche ❤❤❤
Support boche
ബോച്ചേ ❤
Monster movie il lalettan paranjal aaahaaaa,
Common men paranjaal arrest.
Love boche ! Full support to boche
മാധ്യമങ്ങൾ എന്തെല്ലാം വിളിച്ചു കൂവുന്നു... മാർക്കറ്റിംഗിന് വേണ്ടി.. തെറ്റ് ചെയ്യാത്തവരെ തെറ്റ് കാരായി പറയുന്നു...
ആ പാവം മനുഷ്യന്റെ ഭാഗത്തു ഒരു തെറ്റുമില്ല... മാന്യമായ ഡ്രസ്സ് ധരിക്കണമായിരുന്നു..
ബോബി ചെമ്മണ്ണൂർ ഇന്നസെന്റ് ആണ്, നടിയും ശരിയല്ല, ബോബിയെ വിട്ടേക്കൂ...
3:40 ആടിനെ പട്ടി ആക്കി, പിന്നെ തിരികെ ആട് ആക്കി മാറ്റുന്ന മാധ്യമങ്ങൾ തന്നെ അല്ലെ നിങ്ങളുടെ ഉദാഹരണത്തിന് ഉദാഹരണം😂😂
അത്ര നിഷ്ക്കളങ്കതയല്ല.എത്രയാണ് നിഷ്ക്കളങ്കതയുടെ മാനദണ്ഡം.
ഈ കമന്റ് ഇടുന്ന ആൾക്കാർ കു ഇപ്പോഴും നേരം വെളുത്തിട്ടില്ലേ അതോ pr വർക്ക് ആണോ? ഹണി rose നെ ദോഷം പറയുന്നവർ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പറഞ്ഞാൽ സഹിക്കുമോ? ചാനൽ കാർ cash മേടിച്ചു ഇയാളെ പൊക്കി നടക്കുന്നു
മനുഷ്യർ എന്തിനാണ് വസ്ത്രം ധരിക്കുന്നത് 🤔 നാണം മറയ്ക്കാനോ അതോ സൗന്ദര്യം വർദ്ധിപ്പിക്കാനോ?
സിനിമ ഡയലോഗ് പറഞ്ഞതാണ് ബോച്ചേ. അത്രേ ഉള്ളു.
ഒന്നാലോചിച്ചാൽ ഹണി റോസ് മോശമായിട്ട് വസ്ത്രം ധരിച്ചിട്ടില്ല means ശരീരം പ്രദർശിപ്പിച്ചിട്ടില്ല 👍🏽👍🏽👍🏽👍🏽
Comment section kandal ariya etra audience unden😢
മന്ത്രി ശശീന്ദ്രൻ മുമ്പ്പറഞ്ഞത് കൂടി ഓർക്കണം
ഇപ്പോൾ ഈ ചാനലുകളെല്ലാം കൂട്ടം കൂടി ആഘോഷിക്കുന്നു. ഈ ദ്യോഅർദ്ധ പ്രയോഗ ഇന്റർവ്യൂ കൾ ചാനലുകൾ കാണിച്ചു വ്യൂർഷിപ് കൂട്ടി. എന്നില്ലാത്ത ധാർമികത ഇപ്പോൾ എന്തിന്? അന്ന് അത് cut ചെയ്ത് സെൻസർ ചെയ്ത് പ്രേക്ഷേപണം ചെയ്തില്ല.?
ഇന്നിപ്പോൾ ഇങ്ങനെ നടക്കുന്നു. നാളെ ടൂ പീസ് സ്ത്രീകൾ നടന്നിരുന്നാലും നമ്മളും അതു അംഗീകരിക്കണം എന്നാണോ പറയുന്നത് മാധ്യമങ്ങൾ.
സിനിമ നടികൾ ആരാണ് എന് ഹേമ കമ്മീഷൻ പറഞ്ഞിട്ടുണ്ട്
മാധ്യമങ്ങളെ കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം ഒരു consequencum ഇല്ലാ എന്ന ബോധത്തിൽ തോന്നുന്നതൊക്കെ പറയുന്നതും ഒരുപാട് ഫേക്ക് ആയിട്ടുള്ള കാര്യങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിന് നിനക്കൊക്കെ കിട്ടണം ഒരു കോട്ട നീതി
സുപ്രിം കോടതിയിൽ എത്തിയാൽ ഇ കേസ് നില നിൽക്കുമോ
കഷ്ടം ചർച്ഛകൾ!!ഇപ്പോൾ ഇത്രധൃതിയിൽ എന്തിന് അറസ്റ്റ്??. ചില കേസുകളിൽ നിന്നും ജനസ്രെദ്ധ തിരിക്കുക അത്രതന്നെ. അതിലുടെ ആ കെയ്സ് ആട്ടിമറിക്കുക. അത്രതന്നെ.
പീഡിപ്പിച്ചിട്ട് ഇവിടെ കേസ് ഇല്ല മുകേഷ് സിദിഖ് ജയസൂര്യ എവിടെ അതൊക്കെ poyo
Honey Rose..you too have a moral responsibility to dress well.
Support for Boche ❤
എല്ലാരുംകൂടി പറഞ്ഞു പറഞ്ഞു പാവം ഹണി ഇനി ഉൽഘാടനം നിർത്തിക്കളയുവോ എന്നാണ് എന്റെ ആശങ്ക 🥹
😂😂😂😂
😂😂😂😂
I believe she is giving ways to people to say things. If she can wear these kinda of dress to the public...public is not blind. They will feel bad if the dress is not good. Majority will find it bad including these women talking for her. But these supporters wont say...but still inside they will tell themselfs that her dressing is not good. Honey rose if dressed neat...no one will pass comments on her. Here, she herself is giving people chances for comments.
ബോച്ചേ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നത് തന്നെയാണ് ഹണി റോസും മാർക്കറ്റ് ചെയ്യുന്നത്
Athu point
സ്വന്തം ചിന്തകൾ കൊണ്ട് നിയമസംഹിതകൾ ഉണ്ടാകുന്നത് തെറ്റ് തന്നെയാണ്. ഇത് ഞാൻ കുറേ കാലമായി പറയുന്ന ഒരു കാര്യം കൂടിയാണ്. അതോടൊപ്പം, ഈ പ്രശ്നം ഇത് വാദിക്കുന്ന ഭാഗത്തും ഉണ്ട്. നിങ്ങളുടെ സ്വന്തം നിയമസംഹിത അനുസരിച്ചല്ല ഒരാൾ പറയുന്നത് തെറ്റും ശരിയും ആയി കാണേണ്ടത്. ചെറുപ്പത്തിലേ നിങ്ങളെ ബ്രെയിൻ വാഷ് ചെയ്തു പഠിപ്പിച്ച പ്രാകൃത സംസ്കാരത്തിലെ ശരി തെറ്റുകൾ കൊണ്ടല്ല ഒരാളുടെ വാക്കുകളെ മോശവും നല്ലതും ആയി കാണേണ്ടത്. ആ ബോധവും കൊണ്ടാണോ, ബുദ്ധിയും ബോധവും ഉള്ള, സയൻസിന് അനുസരിച്ച് ബോധമുള്ളവർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങളെ കൈകാര്യം ചെയ്യേണ്ടത്? സയൻസിന് അനുസരിച്ചാണോ താൻ ജീവിക്കുന്നത് എന്നത് സ്വയം പരിശോധിച്ചിട്ടു വേണം ഇത്തരം കാര്യങ്ങളിൽ ആളുകളെ കുറ്റപ്പെടുത്താൻ. ലൈംഗികത/ലൈംഗിക ദാരിദ്ര്യം എന്ന വാക്ക് കേൾക്കുമ്പോൾ പോലും ചാനൽ ചർച്ചയിലെ സ്ത്രീകൾ ജാള്യരാകുന്നത് വളരെ വ്യക്തമാണ്. ഇവർ ആണോ സയൻസിന് അനുസരിച്ച് ജീവിക്കുന്നവർ? ജനാധിപത്യ നിയമങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവരെ വിധിക്കാൻ/കുറ്റപ്പെടുത്താൻ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല.
Supporting Boche
ഇനി ബോച്ചെക്ക് മാനസികരോഗം ഉണ്ടെന്ന് certificate ഉണ്ടോ അങ്ങിന ആണെങ്കിൽ എന്തും പറയാലോ 😂😂😂
മാല പാർവതിയുട മകൻ ചെയ്യുന്ന കാര്യങ്ങൾ ഇതിലൊക്കെ മുകളിൽ നിൽക്കും.... ആ... വിനായകനെയും സിദ്ധിക്കിനെയും... കൂടി panel ൽ ചേർക്കാമായിരുന്നു...