Ippol trend abow 500 milage minimum 20 maximum 10minit charging next Gen battery and charger athanu erop, amarica ee rajyam allready upayoichu thudagi avar ippol hydragen capsule Anu indhanam akkunnathu avarude next gen atom capsule anu
വണ്ടി കാണാനും എല്ലാ സൗകര്യങ്ങളും ഉണ്ട് പക്ഷേ കേരളത്തിൽ ഷോറൂമുകൾ എത്ര തുറക്കും സർവീസ് എങ്ങനെ കിട്ടും ഇതിൻറെ കമ്പനിയുടെ കാലാവധി ക്വാളിറ്റി എങ്ങനെയാണ് എന്നൊന്നും അറിയാൻ പറ്റില്ല
ചൈനീസ്പ്രോഡക്റ്റുകളുടെക്വാളിറ്റിയിൽ നല്ലനിലവാരംപുലർത്തുന്നതുകൊണ്ടാണ് ചൈനീസ് പ്രോഡക്ടുകൾലോകമാർക്കറ്റ് കീഴടക്കിമുടിചൂടാമന്ന ന്മാരായിനിലനിൽക്കുന്നത് അതേസമയം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ലോകമാർക്കറ്റിൽ സ്വീകാര്യതലഭിക്കാത്തതിന്റെ കാരണം എന്താണെന്ന്മിത്രങ്ങൾ ഇനിയുംകൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു
എന്തേ ചൈന പിടിച്ച് കടിച്ചോ? നമ്മൾ അരുണാചൽ ഫ്രീയായി അവ൪ക്ക് കൊടുത്തില്ലേ😒 അതിന് അവരുടെ വകയായി പാ൪ട്സു൦ മറ്റു൦ ഇറക്കട്ടേ ന്ന്😌 വേണേൽ അഫ്ഗാനീന്നു൦ പാകിഷ്ടാനീന്നു൦ സിറിയേന്നു൦ ഇറക്കണ൦😌😚👌 അഫ്ഗാനിൽ ലിഥിയ൦ വലിയ നിക്ഷേപ൦ കിട്ടീട്ടുണ്ട്, മറക്കണ്ട 😏
ഇറങ്ങട്ടെ 6മാസം കഴിയട്ടെ സർവീസ് ഉൾപ്പെടെ എല്ലാം കൃത്യമായി ഉണ്ടെങ്കിൽ ഞങ്ങൾ വാങ്ങും അല്ലാതെ വെറുതെ തരാം എൻ പറഞ്ഞാലും വേണ്ട 🙏🙏🙏
Ippol trend abow 500 milage minimum 20 maximum 10minit charging next Gen battery and charger athanu erop, amarica ee rajyam allready upayoichu thudagi avar ippol hydragen capsule Anu indhanam akkunnathu avarude next gen atom capsule anu
I think it's good product
Visor is absent. It will be more good if visor present
ഒരു 140 KM ഉണ്ടായിരുന്നെങ്കിൽ അടി പൊളി ആയ നെ കണ്ടാൽ കൊതി വരുന്ന ഭംഗിയുള്ള വണ്ടി സൂപ്പർ
When available in Kerala
Next month ee scooter vaanganam ennund .. Njan kochi aayond engane aan evdekk kond varan pattumo😊
റെയ്ഞ്ച് കുറേകൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു..
Seems nice, let's wait for customer feedback
Yes
സ്റ്റൈലിനേക്കാൾ പെർഫോമൻസിന് പ്രാധാന്യം കൊടുക്കുന്ന വ്യക്തി എന്നനിലയിൽ ഞാൻ ഈ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു.
Good move, all the best👍
Price now 1.5
all the very best
very beutyful desighn
Service കിട്ടാത്ത വണ്ടികൾ വാങ്ങിയാൽ പെട്ടു
പൊളി ലുക്ക്
കൊള്ളാം
It’s available in cochy
Not now. ഇപ്പോൾ ബാംഗ്ലൂരിൽ ഡെലിവറി ഉണ്ട്. അതും ബുക്കിംഗ് ചെയ്ത പ്രിയോറിറ്റി അനുസരിച്ചാണ് കൊടുക്കുന്നത്
Very good 🌹💚💚
👌
Nice❤️
ye mujhe lena hai bhai mp se hu
മത്സരം കൂടുമ്പോൾ വില കുറയും എന്ന് താങ്കളോട് ആരാണ് പറഞ്ഞത്?
അപ്പോൾ എല്ലാ ഉത്പാതകരും ചേർന്ന് വിലയങ്ങു കൂട്ടും.
Price milage
Price 1.25 L , range 120 km
Features ഒക്കെ കൊള്ളാം.. പക്ഷേ വണ്ടി ഓടുമോ എന്നാണ് അറിയേണ്ടത് .... Regen ഇല്ലെന്നു പണ്ട് പറയുന്ന കേട്ടു...
Yes , regenerative braking ഇല്ല.
Tvm ഇറങ്ങിയോ ബ്രോ
Illa
ടെസ്റ്റ് ഡ്രൈവ് കിട്ടുമോ ചാലക്കുടി
നിലവിൽ ബാംഗ്ളൂർ സിറ്റിയിൽ മാത്രമേ ടെസ്റ്റ് ഡ്രൈവ് ഉള്ളു. കേരളത്തിൽ ഉടനെ എത്തുമായിരിക്കും
തരൂല്ല 😏😏
Range oru 200 കിട്ടിയിരുന്നെങ്കിൽ പൊളിച്ചേനെ
2000 ആയാൽ വളരെ നന്നാകും.
അത്താഴം തന്നെ പൊത്തും പിടുത്തുമാണ്. എന്നിട്ടാണ്
500 ആക്കാ൦😏
ന്ത്യേ....
@@floccinaucinihilipilification0 എന്നാ സന്തോഷം 🙏
ഇത് എവിടുന്ന് വാങ്ങാം ?
www.rideriver.com എന്ന offitial website വഴി വണ്ടി ഓൺലൈനായി ബുക് ചെയ്യാം. പ്രിയോറിറ്റി അനുസരിച്ചു ഡെലിവറി കിട്ടുമെന്നാണ് പറഞ്ഞിട്ടുള്ളത്.
@@Tech_Trackers Thank you....
സ്റ്റേഷനറി കടകളിൽ ലഭിക്കു൦....
വണ്ടി കാണാനും എല്ലാ സൗകര്യങ്ങളും ഉണ്ട് പക്ഷേ കേരളത്തിൽ ഷോറൂമുകൾ എത്ര തുറക്കും സർവീസ് എങ്ങനെ കിട്ടും ഇതിൻറെ കമ്പനിയുടെ കാലാവധി ക്വാളിറ്റി എങ്ങനെയാണ് എന്നൊന്നും അറിയാൻ പറ്റില്ല
Look not good
Parts from china aano
No, ഇന്ത്യൻ നിർമിത ev ആണ്. മറ്റു ഇന്ത്യൻ നിർമിത ev കളെ പോലെ തന്നെ ചെറിയ ശതമാനം പാർട്സ് മാത്രം imported ആണ്
ചൈനീസ്പ്രോഡക്റ്റുകളുടെക്വാളിറ്റിയിൽ നല്ലനിലവാരംപുലർത്തുന്നതുകൊണ്ടാണ് ചൈനീസ് പ്രോഡക്ടുകൾലോകമാർക്കറ്റ് കീഴടക്കിമുടിചൂടാമന്ന ന്മാരായിനിലനിൽക്കുന്നത് അതേസമയം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ലോകമാർക്കറ്റിൽ സ്വീകാര്യതലഭിക്കാത്തതിന്റെ കാരണം എന്താണെന്ന്മിത്രങ്ങൾ ഇനിയുംകൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു
എന്തേ ചൈന പിടിച്ച് കടിച്ചോ?
നമ്മൾ അരുണാചൽ ഫ്രീയായി അവ൪ക്ക് കൊടുത്തില്ലേ😒
അതിന് അവരുടെ വകയായി പാ൪ട്സു൦ മറ്റു൦ ഇറക്കട്ടേ ന്ന്😌
വേണേൽ അഫ്ഗാനീന്നു൦ പാകിഷ്ടാനീന്നു൦ സിറിയേന്നു൦ ഇറക്കണ൦😌😚👌
അഫ്ഗാനിൽ ലിഥിയ൦ വലിയ നിക്ഷേപ൦ കിട്ടീട്ടുണ്ട്, മറക്കണ്ട 😏
When available in kerala