Things honda should improve 1.seats are not comfortable and lacks under thigh support . 2.nvh ,as expected from honda its horrible. 3.first address the above two ,then think about giving feature
Am a Honda elevate owner cvt midsize owner since 10 months. Too much tire noise inside seen n side window mist not going while downing the glass. These two r really troublesome in Kerala monsoon driving. Rest all ok
ഞാൻ ഹോണ്ട elivate base model നോക്കിയിരുന്നു.. എക്സ് ഷോറൂം വില തന്നെ around 11.75 ആകും.. Featues കുറവായിരുന്നു.. Disc break front മാത്രെമേ base variant ഇൽ ഉള്ളു.. പ്ലാസ്റ്റിക് ക്വാളിറ്റി in base variant വളരെ ശോകം ആണ്.. പ്രീമിയം ഫീൽ ഒരിക്കലും base variant ഇൽ കിട്ടില്ല.. അവസാനം ഞാൻ hyundai creta base variant എടുത്തു.. ഇന്റീരിയർ ക്വാളിറ്റി base variant ഇലും സൂപ്പർ ആണ്.. 4 disc ബ്രേക്ക് base variant ഇൽ hyundai provide ചെയ്യുന്നു.. അവരുടെ base variant 10.99 lack ഇന് സ്റ്റാർട്ട് ചെയ്യും.. Mileage സിറ്റി യിൽ 14 കിട്ടുന്നുണ്ട്.. Long drive 18 വരെ
നെഗറ്റീവ് പറയാൻ മൈലേജ് പിന്നെ fechers കുറച്ചു കുറവാണ്, അതിപ്പോൾ sonnetum cretayum ആണ് മുന്നിൽ fechers. ബട്ട് ഒരു one year ആവുമ്പോൾ ഫാൻസി ഫീച്ചേഴ്സിന് കംപ്ലയിന്റ് വന്നാൽ കയ്യിൽ നിന്നും കാശ് പോയികൊണ്ടേയിരിക്കുo better കുറച്ചു fechers ഉള്ള വെഹിക്കിൾ കംപ്ലയിന്റ് കുറവായിരിക്കും ഇതൊക്ക പറയാൻ കാരണം നമ്മുടെ അനുഭവം, ഏതൊരു വെഹിക്കിൾ എടുക്കുന്നുണ്ടെങ്കിൽ fechers അല്ലെങ്കിൽ മാർക്കറ്റ് vlue അല്ല നോക്കേണ്ടത് build quality main important കൊടുക്കുക പിന്നെ സർവീസ് 👍
എനിക്ക് ഹോണ്ട wrv ഉണ്ടായിരുന്നു നല്ല വണ്ടി ആയിരുന്നു ഞാൻ അത് മാറ്റിയപ്പോൾ elevate നോക്കിയിരുന്നു wrv നിർത്തി, brv നിർത്തി, jazz നിർത്തി, mobilio നിർത്തി വണ്ടികൾ ജനറേഷൻ മാറ്റി ഇറക്കാതെ നിർത്തിയാൽ ആളുകൾ എങ്ങനെ വിശ്വസിക്കും നമ്മൾ എടുക്കുന്ന വണ്ടി നിർത്തിപോകുമ്പോൾ വിഷമം ആകും അത് ഞാൻ അനുഭവിച്ചു അതുകൊണ്ട് ഞാൻ ഹോണ്ട മാറ്റി VW virtus എടുത്തു.
@@faisalnazar7470ഹോണ്ടയുടെ sales നോക്കിയാൽ മതി elevate നല്ല വണ്ടി ആയിട്ടും sale ഇല്ല സിറ്റിയുടെ sale virtusinum, slaviyakkum, വെർണക്കും താഴെ ആയി. VIRTUS പോളോ പോലെ ഒരു CULT FAN ബേസ് ആയിട്ട് വളർന്നു വരുന്ന മോഡൽ ആണ് 5 star റേറ്റിംഗ് Turbo GT. അതാണ് എടുത്തത്. എനിക്ക് ഇന്ത്യക്ക് പുറത്തു ഹോണ്ട പൈലറ്റ് ഉണ്ടായിരുന്നു ഹോണ്ട ഇന്ത്യയിൽ ശോകം ആണ് മാനേജ്മെന്റ്.
Sasi enna peru matti Soman ennakkiya pole Ayi 😆 . Volkswagen 5 Varsham munne ulla ethu model aanu ippolum ullath?? Hondayil City, Amaze enniva avar maintain cheyth povunnund
Nice review bro🤍
Things honda should improve
1.seats are not comfortable and lacks under thigh support .
2.nvh ,as expected from honda its horrible.
3.first address the above two ,then think about giving feature
Watching from indore , excellent review ❤
Am a Honda elevate owner cvt midsize owner since 10 months. Too much tire noise inside seen n side window mist not going while downing the glass. These two r really troublesome in Kerala monsoon driving. Rest all ok
എന്റെ ഹോണ്ട elevate zx cvt red color 12k കിലോമീറ്റർ ഓടി, വണ്ടി one year കഴിഞ്ഞു. 2023 സെപ്റ്റംബർ model ആണ്,
Any problem?
@ nothing sofar
mileage ethra undu....
@ highway: 17-19, city : 12-13
@@Azhar_Ahammad thank you, there is many misleading comments some saying mileage is below 10 in city and highway 14, so totally confused
ഞാൻ ഹോണ്ട elivate base model നോക്കിയിരുന്നു.. എക്സ് ഷോറൂം വില തന്നെ around 11.75 ആകും.. Featues കുറവായിരുന്നു.. Disc break front മാത്രെമേ base variant ഇൽ ഉള്ളു.. പ്ലാസ്റ്റിക് ക്വാളിറ്റി in base variant വളരെ ശോകം ആണ്.. പ്രീമിയം ഫീൽ ഒരിക്കലും base variant ഇൽ കിട്ടില്ല.. അവസാനം ഞാൻ hyundai creta base variant എടുത്തു.. ഇന്റീരിയർ ക്വാളിറ്റി base variant ഇലും സൂപ്പർ ആണ്.. 4 disc ബ്രേക്ക് base variant ഇൽ hyundai provide ചെയ്യുന്നു.. അവരുടെ base variant 10.99 lack ഇന് സ്റ്റാർട്ട് ചെയ്യും.. Mileage സിറ്റി യിൽ 14 കിട്ടുന്നുണ്ട്.. Long drive 18 വരെ
User review e vandikalude verunund.. Customer endu parayunnu ennu kelkam 😊
creta petrol ano
താങ്കളുടെ റിവ്യൂനായി കാത്തിരിക്കുവായിരുന്നു. നല്ല വീഡിയോ
elivate is a honda city having ground clearance..... I think its a good choice.....
Bro build qaulity ഒരു രക്ഷയുമില്ല, നല്ല ഒരു പെട്രോൾ engin തന്നെയാണ് cvt 👍
I am from Dubai. * Elivate interial best.
Watching. from karnataka
Watching from UK..
കുവൈറ്റ് ഇരുന്ന് video കാണുന്നു പൊളി മചാനെ ഒന്നും പറയനില്ല കണ്ടതില് വെച് നല്ല ഒരു റിവ്യു ❤❤❤
🙏🏻
100% content 👌 correct anu..honda odichavar athe prefer cheyyullu..
Watching from dubai
കുറച്ചുകൂടെ specific ആയി തെറ്റ് കൂടാതെ ഹോം വർക്ക് ചെയ്ത് ഇത്തരം വിവരണം നൽകുന്നതാണ് ഉചിതം. ലെതെർ ലൈറ്റ് അല്ല, leatherette ലെതെറെറ്റ് എന്നാണ് ശരിയായത്.
Ok
Watching from Mexico
So cool!
e parayuna mileage nammuku ariyam athu just google cheyithal kittunathae ullu, real world mileage anu ariyendathu....
Real ayitullad user review yil verunund
@krishmachans ok bro athanu avsyam company parayunathu enthayalum kittula
❤❤
From Saudi
Viewing from Georgetown South America👍
Punjab, Amritsar
Miami, Florida
Delhi.
@@MrPollyjames01 ty
Bahrain dear
Chennai..600101 ❤.. Excellent details ❤
😍😊👍🏻
😊👍🏻😍
Kuwait dear....
പോസിറ്റീവ് മാത്രം പറയരുത് നെഗറ്റീവും പറയണം SaudiArabia
Parayam 🙏🏻
നെഗറ്റീവ് പറയാൻ മൈലേജ് പിന്നെ fechers കുറച്ചു കുറവാണ്, അതിപ്പോൾ sonnetum cretayum ആണ് മുന്നിൽ fechers. ബട്ട് ഒരു one year ആവുമ്പോൾ ഫാൻസി ഫീച്ചേഴ്സിന് കംപ്ലയിന്റ് വന്നാൽ കയ്യിൽ നിന്നും കാശ് പോയികൊണ്ടേയിരിക്കുo better കുറച്ചു fechers ഉള്ള വെഹിക്കിൾ കംപ്ലയിന്റ് കുറവായിരിക്കും ഇതൊക്ക പറയാൻ കാരണം നമ്മുടെ അനുഭവം, ഏതൊരു വെഹിക്കിൾ എടുക്കുന്നുണ്ടെങ്കിൽ fechers അല്ലെങ്കിൽ മാർക്കറ്റ് vlue അല്ല നോക്കേണ്ടത് build quality main important കൊടുക്കുക പിന്നെ സർവീസ് 👍
QATAR.....
London., UK
Calicut
Trivandrum
Bengaluru
Germany
നല്ല ക്വാളിറ്റി വീഡിയോ
എനിക്ക് ഹോണ്ട wrv ഉണ്ടായിരുന്നു നല്ല വണ്ടി ആയിരുന്നു ഞാൻ അത് മാറ്റിയപ്പോൾ elevate നോക്കിയിരുന്നു wrv നിർത്തി, brv നിർത്തി, jazz നിർത്തി, mobilio നിർത്തി വണ്ടികൾ ജനറേഷൻ മാറ്റി ഇറക്കാതെ നിർത്തിയാൽ ആളുകൾ എങ്ങനെ വിശ്വസിക്കും നമ്മൾ എടുക്കുന്ന വണ്ടി നിർത്തിപോകുമ്പോൾ വിഷമം ആകും അത് ഞാൻ അനുഭവിച്ചു അതുകൊണ്ട് ഞാൻ ഹോണ്ട മാറ്റി VW virtus എടുത്തു.
VW Jetta nirthi vento nirthi polo nirthi ennittum VW eduthilo....hondaykke atleast city25kollam ayi nirthathe unde...amazum 10kollamayi
@@faisalnazar7470ഹോണ്ടയുടെ sales നോക്കിയാൽ മതി elevate നല്ല വണ്ടി ആയിട്ടും sale ഇല്ല സിറ്റിയുടെ sale virtusinum, slaviyakkum, വെർണക്കും താഴെ ആയി. VIRTUS പോളോ പോലെ ഒരു CULT FAN ബേസ് ആയിട്ട് വളർന്നു വരുന്ന മോഡൽ ആണ് 5 star റേറ്റിംഗ് Turbo GT.
അതാണ് എടുത്തത്.
എനിക്ക് ഇന്ത്യക്ക് പുറത്തു ഹോണ്ട പൈലറ്റ് ഉണ്ടായിരുന്നു ഹോണ്ട ഇന്ത്യയിൽ ശോകം ആണ് മാനേജ്മെന്റ്.
@@faisalnazar7470 😀
Sasi enna peru matti Soman ennakkiya pole Ayi 😆 . Volkswagen 5 Varsham munne ulla ethu model aanu ippolum ullath?? Hondayil City, Amaze enniva avar maintain cheyth povunnund
Uae 🎉
Qatar il innnum kanunnu
Dubai
Hybrid undayirunu enkil
Mettupalayam kovai tamil nadu
Bangalore
മൈലേജ് എത്ര
🙏🏻 mileage last parayunund
J&k
In soudi arabia
Chennai
ബഹ്‌റൈൻ ൽ ഇരുന്ന് കാണുന്നു
Kuwait
Uae
Bangaloor
🙏🏻
Kunnamkulam
🙏🏻
Muscat
abdu dhabi
വില വില വില വില വില വില വില
Video lengthy ayi poyappol cut cheydappol price um poi... By mistake. Error vannatha. Sry. By enquiry theram.. Whatsapp in that number
Saudi
😊👍🏻
പോസിറ്റീവ് മാത്രം പറയുന്നത് സംശയം ഉണ്ടാക്കും
User review coming soon..
Brunei
🙏🏻
Qatar
ജിദ്ധ KSA
കുവൈറ്റ്
😊👍🏻🙏🏻
സൗദി അറേബ്യ
ബാക്കിയുള്ളവർ ക്യാഷ് കൊടുത്തല്ലേ വണ്ടിയെടുക്കുന്നത് 👺👺👺
Tvm
👍🏻😊
Karnadaka
എല്ലാം പറഞ്ഞു വില മാത്രം പറഞ്ഞില്ല
Video yil ninnu cut cheydappol poi ada. Video nalla length ayi ada🙏🏻
Pta
Pathanamthitta ano 😊
Editing പോര
Ok
വണ്ടിയുടെ വില എത്രയാ
@@HariKrishnan-dl4jk price by enquiry parayamenn karuthitta. Video lengthy ayi poi ada. Which model? Base model or full?
ഹോണ്ട വണ്ടികൾക്ക് നെഗറ്റീവ്സ് ഉണ്ടാകാറില്ല... Only prob grnd clearance ayirunnu... Ethil athum solved...😊
@@antojohnpaul2932 city യുടെ same Platform പിന്നെ എങ്ങനെ Ground clearance കൂടി എന്ന് പറയാൻ പറ്റും ?
Kuwait
Dubai