river indie SUV EV ബൈക്കുകളിലെ എസ് യു വി

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2024
  • river Indie.. ബാംഗ്ലൂർ ബേസ്ഡ് സ്റ്റാർട്ടപ്പ് കമ്പനിയാണ് റിവർ ഇൻററി ഇതൊരു ഇലക്ട്രിക് ബൈക്ക് ആണ് ഈ ബൈക്കിനെ ബൈക്കുകളിൽ suv എന്ന് പറയപ്പെടുന്നു ഇന്ത്യൻ നിരത്തുകളിലെ വളരെ വ്യത്യസ്തമായ രൂപഘടന ആണ് ഈ ബൈക്കിൽ ഉള്ളത് ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന ഡിസൈനാണ് ഇതിനുള്ളത് ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും എന്ന് അവകാശപ്പെടുന്നുണ്ട് കമ്പനി മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും പൂജ്യത്തിൽ നിന്നും 80 ശതമാനം ചാർജ് ആവാൻ അഞ്ചര മണിക്കൂർ ആണ് സമയമെടുക്കുന്നത് നിലവിൽ പാസ്റ്റ ചാർജ് സംവിധാനമില്ല ഏതാനും മാസങ്ങൾക്കകം പാസ്റ്റ ചാർജ് സംവിധാനം ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട് നിലവിൽ ബാംഗ്ലൂർ. ഹൈദരാബാദ് മാത്രമാണ് ഇതിന് ഷോറൂം ഉള്ളത് അടുത്തകാലത്തായി തന്നെ കേരളത്തിൽ ഷോറൂം തുറക്കുമെന്ന് പറയപ്പെടുന്നു ബാംഗ്ലൂരിൽ എക്സ് റൂം റേറ്റ് ഒരു ലക്ഷത്തി 38,000 ആണ് പറഞ്ഞിരിക്കുന്നത് നിലവിലെ സ്കൂട്ടറിൽ 12 ഇഞ്ച് വീലാണ് കാണപ്പെടുന്നത് പക്ഷേ ഇതിൽ 14 ഇഞ്ച് വീലാണ് കൊടുത്തിരിക്കുന്നത് ഫ്രണ്ടും ബാക്കും ഡിസ്ക് ബ്രേക്ക് ആണ് ഇതിന് നൽകിയിട്ടുള്ളത്

ความคิดเห็น • 106

  • @vijayanmkv1010
    @vijayanmkv1010 หลายเดือนก่อน +2

    ഞാനും കാത്തിരിക്കുകയാണ്, സൂപ്പർ.

  • @mohammedfahiz7322
    @mohammedfahiz7322 หลายเดือนก่อน +3

    അടിപൊളി ആയിട്ടുണ് തുടർന്നും വീഡിയോ പ്രദീക്ഷിക്കുന്നു 👈ഈ വണ്ടി എടുത്ത വീഡിയോ ഇടണം

    • @Mr.subair
      @Mr.subair  หลายเดือนก่อน

      താങ്ക്സ് ബ്രോ തീർച്ചയായിട്ടും ഇടുന്നതായിരിക്കും

  • @saravanankumar640
    @saravanankumar640 หลายเดือนก่อน +1

    Nice well explained jisaab thku

  • @abdulsathara8034
    @abdulsathara8034 หลายเดือนก่อน +2

    Kollam super

  • @eldhovarghese4738
    @eldhovarghese4738 หลายเดือนก่อน +2

    Eവണ്ടി മറിഞ്ഞാലും സ്ക്രാച്ച് വീഴില്ല അതിന് ഫ്രണ്ട് ലും ബാക്കിലും കമ്പി കൊടുത്തിട്ടുണ്ട് അത് അടിപൊളി🎉

    • @Mr.subair
      @Mr.subair  หลายเดือนก่อน

      Yes 👍

  • @rijojoseph3503
    @rijojoseph3503 หลายเดือนก่อน +1

    Thanks subair chettaaa

    • @Mr.subair
      @Mr.subair  หลายเดือนก่อน

      Welcome

  • @manucomposer
    @manucomposer หลายเดือนก่อน +2

    Very good. വലിയ കോലാഹലങ്ങളും, ബഹളങ്ങളും ഇല്ലാതെ നിഷ്കളങ്കമായ നല്ല അവതരണം. ആവശ്യമായ കാര്യങ്ങൾ മാത്രം പറയുന്നു. പറയുന്ന കാര്യങ്ങൾക്ക് പക്ഷേ പൂർണ്ണതയില്ല. അഡിഷണൽ ഫിറ്റിംഗ്സ് വാങ്ങി മുടിഞ്ഞു പോകുമല്ലോ 😲

  • @shanvideoskL10
    @shanvideoskL10 หลายเดือนก่อน +5

    ഞാനും waiting ആണ്.
    Banglore ന്നു വാങ്ങാൻ plan ഉണ്ടായിരുന്നു.
    ഇങ്ങോട്ട് വന്നാൽ service problem ആണെന്ന് കരുതി kochi showroom nnu waiting

    • @Mr.subair
      @Mr.subair  หลายเดือนก่อน +1

      അതെ സർവീസ് പ്രോബ്ലം ആയതുകൊണ്ട് ഞാനും വെയിറ്റ് ചെയ്യുന്നത്

    • @agassithomas349
      @agassithomas349 หลายเดือนก่อน

      Same

    • @sanusarmy
      @sanusarmy หลายเดือนก่อน

      കേരളത്തിൽ എന്ന് വരും അറിയോ

    • @Mr.subair
      @Mr.subair  หลายเดือนก่อน +2

      November December 2024 കേരളത്തിൽ ഷോറൂം ഓപ്പൺ ആവും പക്ഷേ ജനുവരി 2025ന് ശേഷമേ കൊടുത്തു തുടങ്ങൂ എന്നാണ് അറിയാൻ കഴിഞ്ഞത്

  • @joms-f2o
    @joms-f2o หลายเดือนก่อน +3

    We have opened pre-bookings for Bangalore and Hyderabad. Our team is finalizing dealerships according to the company's roadmap, which might take a few months to reach Cochin, Kerala. However, we plan to start operations in your city by the end of 2024.

    • @arunma7441
      @arunma7441 หลายเดือนก่อน +1

      Is this scooter provides reverse switch .please let me know

    • @Mr.subair
      @Mr.subair  หลายเดือนก่อน

      @arunma7441 Reverse switch is available in this as I tell about it in the video

    • @bineeshlathif
      @bineeshlathif หลายเดือนก่อน

      see the electric penetrations in kerala especially Malabar area. better provide kerala next will have more takers here

  • @uservyds
    @uservyds หลายเดือนก่อน +4

    8:32 ഇത് മലയാളികളുടെ കമ്പനി ആണ് പ്ലാന്റ് ബാംഗ്ളൂരിൽ ആണെന്നെ ഉള്ളു 👌🔥❤️

    • @roujithofficial
      @roujithofficial 14 วันที่ผ่านมา +1

      കേരളത്തിൽ ആണെങ്കിൽ പൂട്ടിക്കും

    • @AjitKumar-un9nd
      @AjitKumar-un9nd 9 วันที่ผ่านมา

      ബുദ്ധിയുള്ളവർ കേരളത്തിൽ തുടങ്ങില്ല. ബാംഗ്ലൂർ ലേ തുടങ്ങൂ 🤭

  • @Chandrika5462-m5h
    @Chandrika5462-m5h 13 วันที่ผ่านมา +1

    ,,,👌👌👌

    • @Mr.subair
      @Mr.subair  13 วันที่ผ่านมา

      @@Chandrika5462-m5h Thank you please support and subscribe my channel

  • @bickiethomas1832
    @bickiethomas1832 หลายเดือนก่อน +3

    I have it.. it's good

    • @duopoids3466
      @duopoids3466 หลายเดือนก่อน

      Range?

    • @Mr.subair
      @Mr.subair  หลายเดือนก่อน

      @duopoids3466 th-cam.com/video/B9gvPRBfW3E/w-d-xo.htmlsi=Mk0jnnVpKlEg4wKl full വിശദമായ വീഡിയോ ഈ ലിങ്കിൽ ഉണ്ട് thanks

  • @gopakumar5857
    @gopakumar5857 หลายเดือนก่อน +1

    Bro... Range etryennu parayunnilla....

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 หลายเดือนก่อน +1

    Very cute. How much total wt.?

    • @Mr.subair
      @Mr.subair  หลายเดือนก่อน

      140 kg

  • @Nandakumar-ye5tb
    @Nandakumar-ye5tb หลายเดือนก่อน

    njanum kathirikee anu

  • @mohammedshafi2334
    @mohammedshafi2334 หลายเดือนก่อน +1

    ithinte rainge ethreya😮

  • @vinodvp194
    @vinodvp194 หลายเดือนก่อน +2

    ഒരു വണ്ടിയുടെ റിവ്യൂ പറയുമ്പോൾ അത് EV ആണെങ്കിൽ ഒറ്റ ഫുൾ ചാർജിൽ എത്ര കിലോമീറ്റർ ഓടും, മാക്സിമം സ്പീഡ് ലിമിറ്റ് എത്ര, മോട്ടോർ size, വാറണ്ടി, എൻജിൻ size, വാറണ്ടി എന്നിങ്ങനെ ഉള്ള പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തണം...

    • @Mr.subair
      @Mr.subair  หลายเดือนก่อน

      അത് ശരിയാണ് അതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ കൂടി ചെയ്തിട്ടുണ്ട് അത് ഈ ചാനലിൽ ഉണ്ട്

    • @user-ue9lx3cx8h
      @user-ue9lx3cx8h หลายเดือนก่อน +1

      Engine size....alla motor.

  • @garyuliya4647
    @garyuliya4647 หลายเดือนก่อน

    Price, mileage ,showroom details pls..

    • @Mr.subair
      @Mr.subair  หลายเดือนก่อน

      പുതിയ വീഡിയോ ഒന്ന് റെഡിയായി കൊണ്ടിരിക്കുന്നുണ്ട് ഇതിൽ എല്ലാ ഡീറ്റെയിൽസും പറയുന്നതാണ്

  • @abdulrauf78659
    @abdulrauf78659 หลายเดือนก่อน

    12:22 to around 14:00 overlap

  • @rajeevrajeevmc6611
    @rajeevrajeevmc6611 หลายเดือนก่อน +1

    Karyamrabarpolaneendupoyee

  • @anoonspaul6418
    @anoonspaul6418 หลายเดือนก่อน +2

    What is the price

    • @Mr.subair
      @Mr.subair  หลายเดือนก่อน

      Ex showroom rate Bangalore 138000

  • @muhammedkutty8059
    @muhammedkutty8059 หลายเดือนก่อน

    ഇതു എവിടെ യാണ്‌

  • @hareesh7276
    @hareesh7276 หลายเดือนก่อน

    Subair പാലക്കാട് എവടെ

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam หลายเดือนก่อน +1

    🧡🩷💛💚🩵🤍🤍 👌👌👌

  • @faissalkunnath5883
    @faissalkunnath5883 หลายเดือนก่อน +1

    On road price

    • @Mr.subair
      @Mr.subair  หลายเดือนก่อน +1

      X showroom rate Bangalore 1,38,000

  • @anugeorge4806
    @anugeorge4806 หลายเดือนก่อน +1

    Chettan video cheydappo present price paranjilla on road Bangalore 😮

    • @Mr.subair
      @Mr.subair  หลายเดือนก่อน +1

      എൻറെ ഈ ചാനലിൽ തന്നെ വിശദീകരിച്ചുള്ള ഒരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാറണ്ടി വില കേരളത്തിൽ എപ്പോ വരും എന്നെല്ലാം വിശദീകരിച്ച് വീഡിയോ ആണ് ആ വീഡിയോയുടെ ലിങ്ക്th-cam.com/video/B9gvPRBfW3E/w-d-xo.htmlsi=IZw_8hsRo2w2R4IE

    • @anugeorge4806
      @anugeorge4806 หลายเดือนก่อน +1

      @@Mr.subair Thank you for the update..😊

  • @rameshmuthuswamy3865
    @rameshmuthuswamy3865 หลายเดือนก่อน +7

    വലിച്ചു നീട്ടാതെ കാര്യം മാത്രം പറയുക

  • @athiraprakashnair
    @athiraprakashnair หลายเดือนก่อน +1

    രാത്രിയിൽ റൈഡ് ചെയ്തു നോക്കുക ലൈറ്റ് എങ്ങനെയെന്ന്പ്രധാനം ആയി നോക്കണം

    • @Mr.subair
      @Mr.subair  หลายเดือนก่อน

      അത് പ്രധാനമാണ് നോക്കണം എന്നുണ്ട്

  • @alenjonestom9862
    @alenjonestom9862 หลายเดือนก่อน +5

    ഒാരോ മോഡിലും എത്ര റേഞ്ച് കിട്ടും എന്നുകൂടി പറയാമായിരുന്നു.

    • @Mr.subair
      @Mr.subair  หลายเดือนก่อน

      വീഡിയോയിൽ ഇതെല്ലാം ഞാൻ പറയുന്നുണ്ടല്ലോ

    • @ayyoobareekode1929
      @ayyoobareekode1929 หลายเดือนก่อน +1

      ​@@Mr.subairഇല്ല

    • @shanvideoskL10
      @shanvideoskL10 หลายเดือนก่อน

      Hindi channelil und

  • @peac66
    @peac66 หลายเดือนก่อน

    Aake 90 km aanu range kittunnath... Office ulla aalu upayoghikkunund... Ethu pachakari parcel ennivak pattunna vandi aanu

    • @Mr.subair
      @Mr.subair  หลายเดือนก่อน

      ഞാൻ ഉൾപ്പെടെ ഒരുപാട് പേർ ഈ വാഹനം വാങ്ങിക്കാനായി വെയിറ്റ് ചെയ്യുന്ന ആൾക്കാർ കേരളത്തിൽ ഉണ്ട് ഓരോരുത്തരുടെ അഭിപ്രായങ്ങൾ വളരെ വലുതാണ് ഇപോൾ വണ്ടി ഉപയോഗിക്കുന്ന ആൾ ഈ ബൈക്കിനെ കുറിച്ച് എന്താണ് പറയുന്ന ഒപ്പീനിയൻ

    • @Mr.subair
      @Mr.subair  หลายเดือนก่อน

      ഈ വണ്ടി ഉപയോഗിക്കുന്ന ആള് ഉണ്ടെന്നു പറഞ്ഞില്ലേ പുള്ളിയുടെ നമ്പർ ഒന്ന് കിട്ടുമോ മലയാളിയാണോ ഈ വണ്ടി ഉപയോഗിക്കുന്ന ആൾ

  • @user-zm2cw7fi7n
    @user-zm2cw7fi7n หลายเดือนก่อน +1

    ഷോക്കെറ്റ് 16mm പിൻ 🙏🙏🙏

  • @lalumat
    @lalumat หลายเดือนก่อน +1

    Body metal or full plastic

    • @Mr.subair
      @Mr.subair  หลายเดือนก่อน +1

      Fibre

    • @Mr.subair
      @Mr.subair  หลายเดือนก่อน +1

      Fibre total weight 140 kg

  • @purushothaman5269
    @purushothaman5269 หลายเดือนก่อน +14

    ഈ വണ്ടിയുടെ പ്രൈസ് ഞാൻ പറയണോ ? 🤣

    • @Mr.subair
      @Mr.subair  หลายเดือนก่อน +3

      ബാംഗ്ലൂരിലെ വിലയും കേരളത്തിലെ ലോഞ്ച് ആവുമ്പോൾ കേരളത്തിലെ വിലയും വ്യത്യാസമുണ്ടാകും അതുകൊണ്ട് വില പറയാതിരുന്നത്

    • @Mr.subair
      @Mr.subair  หลายเดือนก่อน +3

      Bangalore ex-showroom rate 1,38,000

    • @purushothaman5269
      @purushothaman5269 หลายเดือนก่อน +6

      @@Mr.subair ബാംഗ്ലൂരിലെ പ്രൈസ് പറയുന്നത് കൊണ്ട് എന്താ കുഴപ്പം ?

    • @Mr.subair
      @Mr.subair  หลายเดือนก่อน

      Bangalore ex-showroom rate 1,38,000

    • @purushothaman5269
      @purushothaman5269 หลายเดือนก่อน +2

      @@Mr.subair താങ്ക്സ് ബ്രോ !

  • @rijinraj2091
    @rijinraj2091 16 วันที่ผ่านมา +1

    ഈ വണ്ടിയുടെ price എത്രയാണെന്ന് പറഞ്ഞില്ല

    • @Mr.subair
      @Mr.subair  16 วันที่ผ่านมา +1

      ഈ ചാനൽ തന്നെ ഇനിയൊരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ എല്ലാം വിശദമായി പറയുന്നുണ്ട് ആ വീഡിയോയുടെ ലിങ്ക് ഇതാ th-cam.com/video/B9gvPRBfW3E/w-d-xo.htmlsi=VaK-3eTuDLWOy0Tb സബ്സ്ക്രൈബ് ചെയ്ത് എൻറെ ചാനലിനെ സപ്പോർട്ട് ചെയ്യണേ

  • @abhilashm.s5283
    @abhilashm.s5283 หลายเดือนก่อน +1

    Enthokke paranjalumm undakkiyavanu swanthamn nattil vilkkan pattillalloo

    • @Mr.subair
      @Mr.subair  หลายเดือนก่อน +1

      നല്ലൊരു ഡീലറെ കിട്ടാത്തതുകൊണ്ടാണ് അത്ര ലേറ്റായിത് . ഇപ്പോൾ ഡീലർഷിപ്പ് എല്ലാം ഒക്കെയായിട്ടുണ്ട് ഡിസംബർ കൂടി ഷോറൂം കേരളത്തിൽ കൊച്ചി ഉദ്ഘാടനം ആകും ജനുവരി മുതൽ ഡെലിവറി തുടങ്ങും എന്നാണ് അറിഞ്ഞ വിവരം

    • @abhilashm.s5283
      @abhilashm.s5283 หลายเดือนก่อน +1

      Iragiyamuthal edukkanonne vicharicha model anu.

  • @rameshmuthuswamy3865
    @rameshmuthuswamy3865 หลายเดือนก่อน +2

    വണ്ടിയുടെ വില ആര് പറയും ചേട്ടാ?

    • @Mr.subair
      @Mr.subair  หลายเดือนก่อน

      Bangalore ex-showroom rate 1, 38,000

  • @agassithomas349
    @agassithomas349 หลายเดือนก่อน +1

    120000 correct aarnu. Rate . 1 38 overaa

    • @Mr.subair
      @Mr.subair  หลายเดือนก่อน

      ആദ്യം ഇവർ ലോഞ്ച് ചെയ്യുന്ന സമയത്ത് ഒരു ലക്ഷത്തി ഇരുപതിനായിരം ആണ് ഉണ്ടായിരുന്നത് ഇപ്പോൾ 138,000 രൂപയാണ്

  • @user-ed3te7dw8z
    @user-ed3te7dw8z หลายเดือนก่อน +1

    ഓടിക്കും മുൻപ് ഇത്ര കമ്ഫോർട് എങ്കിൽ ഇത് ഓടിക്കാതിരിക്കുന്നതായിരിക്കും നല്ലത്

    • @Mr.subair
      @Mr.subair  หลายเดือนก่อน

      പുറമേ ഒരു കസ്റ്റമർ ചാർജ് ഇടാൻ വന്നിരിന്നു അവരുടെ വണ്ടി ഏകദേശം ഒരു 15 കിലോമീറ്റർ ഓടിയതിനുശേഷമാണ് ഞാൻ പറഞ്ഞത് പിന്നെ ഇത് എൻറെ experience ആണ് ഞാൻ പറഞ്ഞത് ഇനി എല്ലാവർക്കും ഒരുപോലെ ആകണം എന്നില്ലല്ലോ പിന്നെ ഓടിക്കുന്നതിന് മുമ്പുള്ള കംഫർട്ട് എന്ന് ഞാൻ പറഞ്ഞത് അതിൽ ഇരിക്കുന്ന പൊസിഷനെ കുറിച്ചാണ് പറയുന്നത് പിന്നെ നിലവിലുള്ള ബൈക്കുകളിൽ നിന്നും വ്യത്യസ്തമായ ഒരു ബൈക്ക് തന്നെ ഇത്

  • @NarayananNamboothiri-ni8mc
    @NarayananNamboothiri-ni8mc หลายเดือนก่อน +1

    ഇത് കേരളത്തിൽ എന്ന് വരും

    • @Mr.subair
      @Mr.subair  หลายเดือนก่อน +1

      വിശദീകരിച്ചിട്ടുള്ള വീഡിയോ ഇട്ടിട്ടുണ്ട്

  • @abdulrazaq4109
    @abdulrazaq4109 หลายเดือนก่อน +1

    ഇത്ര മതി ഇനി കൂടുതൽ മെച്ചപ്പെടുത്ത ണ്ട .

  • @ajeeshvijayan781
    @ajeeshvijayan781 หลายเดือนก่อน +1

    കേരളത്തിൽ എന്നാ വരുന്നത്?

    • @Mr.subair
      @Mr.subair  หลายเดือนก่อน

      December

    • @Mr.subair
      @Mr.subair  หลายเดือนก่อน

      December ഷോറൂം ഓപ്പൺ ആകും കൊച്ചിയിൽ 2025 ജനുവരി മുതൽ ഡെലിവറി തുടങ്ങും എന്നാണ് അറിയാൻ കഴിഞ്ഞത്

  • @oyooroyur8442
    @oyooroyur8442 หลายเดือนก่อน +2

    കേരളത്തിൽ എന്ന് എത്തും

    • @Mr.subair
      @Mr.subair  หลายเดือนก่อน

      December

  • @anugeorge4806
    @anugeorge4806 หลายเดือนก่อน +1

    Shocket alla chetta socket....late alla chetta light 😂..malabar kaarudee oru karyamm..alllooo😂

    • @Mr.subair
      @Mr.subair  หลายเดือนก่อน +1

      ഇനി ശ്രദ്ധിക്കാം , സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @radhakrishnanpr4273
    @radhakrishnanpr4273 หลายเดือนก่อน +1

    . ഷോക്കറ്റല്ല സോക്കറ്റ് ആണ്

    • @Mr.subair
      @Mr.subair  หลายเดือนก่อน

      Thanks 👍

  • @saji183
    @saji183 หลายเดือนก่อน +1

    Ola യുടെ തട്ട് തന്ന് തന്നെ ഇരിക്കും 😂😂😂

    • @nikshpakshan123
      @nikshpakshan123 หลายเดือนก่อน

      ഇന്നലെ എടുത്ത ഓല രണ്ടു ദിവസം കഴിഞ്ഞു വഴിൽ ഓഫ്‌ ആയി.. ലാസ്റ്റ് ഷോറൂമിൽ തള്ളി കൊണ്ട് പോയി...ഷോറൂം അടുത്ത് വെച്ച് നിന്ന് പോയത് കൊണ്ട് രക്ഷ pettu... ദൂരെ വല്ലോം ആയിരുന്നേൽ.. തെണ്ടി യേനെ...🙏ഇനി നീ ഓല യെ പോക്കരുത്.. എത്ര വേണേലും താത്തിക്കോ 😂

  • @ibrahimkoottungaparambil152
    @ibrahimkoottungaparambil152 หลายเดือนก่อน +2

    താങ്കൾ ഈ വണ്ടിയുടെ ഫുൾ ചാർജ്ജിൽ എത്ര കിലോമീറ്റർ
    ( K M T R ):കിട്ടും ഏണ്ണത് പറയുന്നില്ല
    5 മണിക്കൂർ കൊണ്ട് ചാർജ്ജാവും എന്ന് പറയുന്നു

    • @Mr.subair
      @Mr.subair  หลายเดือนก่อน

      120 കിലോമീറ്റർ മൈലേജ് ആണ് എക്കോ മൂഡിൽ കമ്പനി പറയുന്നത്

  • @bickiethomas1832
    @bickiethomas1832 หลายเดือนก่อน +1

    I have it.. it's good