River Indie Malayalam Review | SUV of Electric Scooters

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 79

  • @manojkumarnadalattu7609
    @manojkumarnadalattu7609 2 หลายเดือนก่อน +6

    ഓരോ വർഷവും ബാറ്ററിക്ക് വില കുറഞ്ഞു വരികയാണ്.. ഏത് തരത്തിൽ കൂട്ടിയാലും ഇലക്ട്രിക് വണ്ടി ലാഭം തന്നെയാണ്.. ഒരു ലേഖനത്തിൽ കണ്ടത് 500 രൂപയുടെ പെട്രോളിന് 35 രൂപയുടെ കറണ്ട് മതി എന്നാണ്..

    • @arjun3731
      @arjun3731 2 หลายเดือนก่อน +2

      Ather vangumbol battery 45000₹
      ipol 85000₹ വിലകുടുക ആണ്

  • @sanjeev.murukan
    @sanjeev.murukan 2 หลายเดือนก่อน +7

    njan kazhinja azhcha ivarude support teamintekoode samsarichittundu kochiyil within 6 - 8 monthinu akathu varum ennu parayunnu... waiting.

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +7

      Thanks for the update 👍

    • @Nandakumar-ye5tb
      @Nandakumar-ye5tb หลายเดือนก่อน +1

      wait cheyth maduth..eni ithanoo service support ulla rizta kku thala veykune ano better?

    • @sanjeev.murukan
      @sanjeev.murukan หลายเดือนก่อน +2

      @@Nandakumar-ye5tb 6-8 month alle avar paranje onnu wait cheyyam rizta ipol irangiyalle ullu... oru 6month kazhiyumbol ariyam athinte issues...

    • @Nandakumar-ye5tb
      @Nandakumar-ye5tb หลายเดือนก่อน +2

      @@sanjeev.murukan yes bro 6 month wait cheyyam

    • @sanjeev.murukan
      @sanjeev.murukan หลายเดือนก่อน +1

      @@Nandakumar-ye5tb athe bro.. njaanum wait cheyunnudu... pakshe ithu kochiyil aanu showroom ullathu.. atha oru problem

  • @rahulkrishnapuram9372
    @rahulkrishnapuram9372 4 ชั่วโมงที่ผ่านมา +1

    ഇവർ കേരളത്തിൽ വരുന്ന കാര്യത്തിൽ സംശയമാണ്... ബാംഗ്ലൂരിൽ ഡെലിവറി ചെയ്ത വണ്ടികൾക്ക് തന്നെ സർവീസ് മോശമാണെന്നാണ് കേട്ടത്. കേരളത്തിലെ കസ്റ്റമർ സർവീസിന് വിളിച്ചാൽ അവർ പറയുന്നത് അടുത്തമാസം ഇറങ്ങും എന്നാണ് ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് തന്നെ ആറേഴു മാസമായി

  • @saravanankumar640
    @saravanankumar640 2 หลายเดือนก่อน +3

    Well explained Thku jisaab

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +2

      Thanks for the feedback 👍

  • @RamyaRajeesh
    @RamyaRajeesh 2 หลายเดือนก่อน +2

    Nice 👍 6:00

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +1

      Thanks for the feedback 👍

  • @shanvideoskL10
    @shanvideoskL10 2 หลายเดือนก่อน +6

    ഞാൻ ഒരു കൊല്ലമായി ഇവരുടെ വണ്ടി wait ചെയ്യുന്നു. എന്റെ enquiry കൂടുതൽ ആയപ്പോൾ അവൾ വിളിച്ചു
    മലയാളി പൊണ്ണ്
    കൊച്ചിയിൽ നല്ല service center കിട്ടിയാൽ തുടങ്ങും എന്ന് .. banglore വന്ന് ഇപ്പൊ വാങ്ങാൻ support ചെയ്യുന്നില്ല.. service properly പറ്റില്ല
    കേരളത്തിൽ വരുമ്പോൾ വാങ്ങിയാ മതീ എന്ന്..
    ഇനി അവരുടെ next മൂന്നാമത്തെ state tamil nadu ആണ്. അവിടെ August ൽ വരുമന്ന് തോന്നുന്നു...

    • @cineenthusiast1234
      @cineenthusiast1234 2 หลายเดือนก่อน +1

      Ather Angane arnnu first banglore mathram arnnu pinne chennai

    • @shanvideoskL10
      @shanvideoskL10 2 หลายเดือนก่อน +5

      @@cineenthusiast1234
      But
      ഇവർ വളരെ slow ആണ്

    • @jyothish7378
      @jyothish7378 2 หลายเดือนก่อน +2

      വേറെ ജോലി ഒന്നുമില്ലേ bro,
      ഒരു electric scooter 2 വർഷം ഉപയോഗിച്ച് മതിയായപ്പോ Hero Splendor+ എടുത്തു....

    • @Nandakumar-ye5tb
      @Nandakumar-ye5tb หลายเดือนก่อน

      wait cheyth maduth rizta edukumonna epo doubt

    • @Nandakumar-ye5tb
      @Nandakumar-ye5tb หลายเดือนก่อน

      ​@@jyothish7378splender plus oke long confort undo..oru 150cc engilum venam bike smooth ride feel cheyan

  • @jyothish7378
    @jyothish7378 2 หลายเดือนก่อน +2

    Electric വണ്ടി ലാഭമാണ്.
    അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
    ഒരുമാതിരിപ്പെട്ട Electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും.
    അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.(100 km range ഉള്ളതിന്)
    ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
    വണ്ടി വിലയിലുള്ള വൃത്യാസം കണക്കാക്കിയിട്ടില്ല. Splendor+ ന് 1 ലക്ഷം രൂപയിൽ താഴെ മാത്രമാണ് വില. 5 വർഷം/ 70,000 km warrenty യുമുണ്ട്.

  • @asifparambath955
    @asifparambath955 2 หลายเดือนก่อน +4

    കൊച്ചിയിൽ ഏത് മാസമാണ് വരുന്നത്. കേരളത്തിൽ ഏതൊക്കെ ജില്ലകളിൽ ഉള്ളവർക്ക് വാങ്ങാം

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +5

      നിലവിൽ RIVER വെബ്‌സൈറ്റിൽ കൊച്ചി ലൊക്കേഷനിൽ മാത്രമാണ് ലഭ്യതയെക്കുറിച്ച് പറയുന്നത്.
      കൂടുതൽ സ്ഥിരീകരിച്ച വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. പല വാർത്തകളും മാധ്യമങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്, എന്നാൽ സ്ഥിരീകരിച്ച വാർത്തകളൊന്നും ഇപ്പോൾ ലഭ്യമല്ല.
      ഏതെങ്കിലും സ്ഥിരീകരിച്ച വാർത്ത RIVER കമ്പനിയിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ, i shall അപ്ഡേറ്റ് 👍

    • @redrock5253
      @redrock5253 2 หลายเดือนก่อน

      @@asifparambath955 Rivera indie കുറിച്ച് അന്വേഷണം തുടങ്ങി 2വർഷം കാത്തിരിക്കുന്ന ഞാൻ, ബാംഗ്ലൂർ ഷോറൂമിൽ സ്ഥിരമായി വിളിച്ചുകൊണ്ടിരുന്നു,,കറക്ട് reply അവർ നൽകും,,,കൊച്ചിയിൽ October months launching എന്നു അവർ പറയുന്നു,,,ബാംഗ്ലൂരിൽ നിന്നും വാങ്ങിയാൽ സർവീസ്,regd, എന്നീ problem s അവർ പറയുന്നു,,, ok,,ഞാനിപ്പോൾ കാത്തിരുന്നു ക്ഷമ നശിച്ച്. ഒരു burgman steert സ്വന്തമാക്കി,,, ഇനി റിവർ വരുന്നതുവരെ അവൻ,,,,

  • @thomasmaxwel6333
    @thomasmaxwel6333 2 หลายเดือนก่อน +1

    spoke the customer care team and it seems that they will only Launch after October 2024 in Cochin not before & no final on Road price has been mentioned for Kerala.

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +2

      They have removed the Kochi price from their official website now… but Kochi price which i have shown in my video was there yesterday in their official website. I have taken the screenshot of that while preparing the video..
      Anyways thanks for the update 👍

  • @RamyaRajeesh
    @RamyaRajeesh 2 หลายเดือนก่อน +2

    👍 5:58

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +1

      Thanks for the feedback 👍

  • @minafvlogs3178
    @minafvlogs3178 2 หลายเดือนก่อน +4

    മുതലാളിമാർ മലയാളീസ് ആണ് എന്നിട്ടും കേരളത്തിൽ എന്തുകൊണ്ട് പെണ്ടന്ന് വരുന്നില്ല

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +3

      Service network setup cheyaan ulla limitations kondu aayirukum 😊

    • @redrock5253
      @redrock5253 2 หลายเดือนก่อน +2

      അവർ kazargod കമ്പനി ചെറിയരീതിയിൽ ആരംഭിച്ചിരുന്നു,,😮അവരെ കെട്ടുകെട്ടിച്ചതാ😢 അരിക്കെയോുൂ

  • @vinoth5376
    @vinoth5376 2 หลายเดือนก่อน +2

    How much cc compared to petrol scooter

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +3

      Its 6.7kW peak power, i.e 9 BHP of petrol scooter 👍

    • @cineenthusiast1234
      @cineenthusiast1234 2 หลายเดือนก่อน +2

      125cc equivalent 9ru ntorq power

  • @joseabey6476
    @joseabey6476 2 หลายเดือนก่อน +3

    Oben rorr electric bike എടുക്കണമെന്നുണ്ട് നല്ലതാണോ🤔

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +5

      Yes, Oben Rorr oru good option aanu.
      Indian road conditions pattiya vehicle aanu.
      High ground clearance, reasonable range, and performance, 2hrs il 0-80% battery charge, light weight and wider seats…
      Overall a good bike aanu Oben Rorr…
      Plz check service centre availability near ur location. Service centre undenkil and daily riding kms is near to 100kms, this bike is a good option 👍

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +2

      Oben Rorr Freedom Week Offer aayit Rs.25000 off undu, valid till 15th August 2024.
      Plz check out if interested

  • @pravi555
    @pravi555 2 หลายเดือนก่อน +2

    ather Rizta book cheythu... River varunnavare wait cheyyano?

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +4

      River Keralathil start cheyaan time edukum, approximately 6months vere late aagaan chance undu.
      So Its better to book Ather Rizta now👍

    • @pravi555
      @pravi555 2 หลายเดือนก่อน +1

      @@jainvlogssev thanks for replying

  • @firozkhanspotadmedia6733
    @firozkhanspotadmedia6733 2 หลายเดือนก่อน +2

    ethra kalam kathirikkan kazhiyum njan kure wt cheythu e scootrinu vendi eni 6 month wt cheyyan kazhiyilla, ather rizta edukkan theerumanichu

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +1

      Yes, kure naal aayitt nammal ellavarum kaathu irikunnu.
      Pakshe 6months inu ullil Keralathil start avvan chance valare kurav aanu, dats true.
      Its better, Ather edukunnadaanu 👍

  • @prabheenn2590
    @prabheenn2590 หลายเดือนก่อน +1

    കേരളത്തിൽ എന്ന് വരും.

    • @jainvlogssev
      @jainvlogssev  หลายเดือนก่อน

      Next year mid aagum

  • @preethanfarha
    @preethanfarha 2 หลายเดือนก่อน +1

    Siteil update aayittilla ithu vareyim bro . Ningal ethu siteil aanu nokiyathu ennu eniku manasilayittilla.

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +4

      Video il screenshot kaanichit ulladu ellam official RIVER website il ninnu eduthadaanu.

    • @preethanfarha
      @preethanfarha 2 หลายเดือนก่อน +1

      Nhan oru varshamayi ithu keralathil launch cheyyan wait cheyyunnu. Ente kshamakettu njan last month customer careil vilichathanu. Keralathil evide launch cheythalum avar enne ariyikkum. Karanam Njan Bangalore poyi edukkan ulla udhesathil anu vilichathu. Avar thanneyanu athu venda ennu paranjathum. First Services eniku Bangalore pokendi varum ennullathukondu kurachumkoode wait cheyyanum avar thanneyanu nirdhesichathu. Ente veedu evideyanu ennu chodhikyukayum Cochi aanu launch cheyyuka ennum Thrissur cityil launch cheyyan vendum delay aakumennum avar paranjapol. It’s okay njan cochi poyi vangicholam ennu paranju. Ente enquiry avar register cheyyunnathinu vendi avar thanna linkil ente details ellam koduthittundu.so company sideil ninnu enthu updates undenkilum eniku kittum. Oru samsayam thoni ningalude video kandapol. Athanu njan ithrayum type cheythathu

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +2

      Ok bro… Thanks for the feedback 👍
      River inte Customer care il vilichapol within 6-8months Kochi il verum ennu oru subscriber e video il comment cheydit undu…. So if u r interested in buying, RIVER customer care il onnum koodi vilichu nokane 👍

    • @LevalX
      @LevalX หลายเดือนก่อน +1

      Actually they are removed cochin price list from the website

    • @jainvlogssev
      @jainvlogssev  หลายเดือนก่อน

      @LevalX yes, it’s not seen now.
      As per their customer care team, Kochi showroom will be opened within next 10months of time.

  • @knsaabidmon5361
    @knsaabidmon5361 หลายเดือนก่อน +1

    പ്രീ ബുക്ക് നമ്പർ ഉണ്ടോ???????

    • @jainvlogssev
      @jainvlogssev  หลายเดือนก่อน

      Customer care number
      +91-8069537509

  • @mediaformy1540
    @mediaformy1540 2 หลายเดือนก่อน +2

    Booking engineyan.....😊

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +2

      Bookings open aanu, avarude website through Rs.2500.
      Or through showrooms.
      Keralathil bookings cheyaan epol option ella

  • @vinoth5376
    @vinoth5376 2 หลายเดือนก่อน +2

    How much cc

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +3

      Its 6.7kW peak power

    • @cineenthusiast1234
      @cineenthusiast1234 2 หลายเดือนก่อน +2

      125cc equivalent electric motor

  • @gameguy-132
    @gameguy-132 2 หลายเดือนก่อน +1

    Hi

  • @jojomathew-j6y
    @jojomathew-j6y 2 หลายเดือนก่อน +3

    Kochi I'll epo varum

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +5

      Rate website il list cheydu thudangy… udane verendadaanu…
      Will update, once confirmed
      Plz stay subscribed

  • @jibinkurisinkal0749
    @jibinkurisinkal0749 2 หลายเดือนก่อน +1

    Range low

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +3

      IDC range 161kms, real world range 120kms

    • @cineenthusiast1234
      @cineenthusiast1234 2 หลายเดือนก่อน +2

      120km pore thankalk thankal scooter ano long driveinu use cheyyunne

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 หลายเดือนก่อน +1

    കേരൾ മേ കബ് ആയേഗാ😢😢

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +5

      It might take another 6months time approximately

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 หลายเดือนก่อน +4

      @@jainvlogssev അപ്പോഴേക്കും പുതിയ വണ്ടികൾ വേറെ ഇറങ്ങും

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +4

      Yes, പറഞ്ഞത് ശരിയാണ്,
      എന്നാൽ ഷോറൂമും സർവീസ് സെൻ്ററും സ്ഥാപിക്കാൻ സമയമെടുക്കും. ☺️

  • @manaf.nknellikavil7324
    @manaf.nknellikavil7324 2 หลายเดือนก่อน +2

    കക്കൂസ് ഉണ്ടോ ഇതിൽ

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน

      ഉണ്ടാകുമോ 🤔

    • @manaf.nknellikavil7324
      @manaf.nknellikavil7324 2 หลายเดือนก่อน +2

      @@jainvlogssev ഇന്ത്യൻക്കാർക്ക് വേണ്ടത് എല്ലാം ഉണ്ടെന്ന് പറഞ്ഞു

    • @jainvlogssev
      @jainvlogssev  2 หลายเดือนก่อน +3

      🤣

    • @abdumohamed1942
      @abdumohamed1942 2 หลายเดือนก่อน +1

      @@manaf.nknellikavil7324
      പെട്രോളിന് വില കൂട്ടിയിട്ടല്ലെ കക്കൂസ് ഉണ്ടാക്കുന്നത് ? അത് കൊണ്ട് കറണ്ടിന് വില കൂട്ടുമ്പോൾ ഈ വണ്ടിയിലും കക്കൂസ് ഉണ്ടാക്കും എന്ന സന്തോഷ വാർത്ത താങ്കളെ കേൾപ്പിക്കുന്നത് ആയിരിക്കും

    • @cineenthusiast1234
      @cineenthusiast1234 2 หลายเดือนก่อน +2

      Illa septic tank and swimming pool und kidannu thooram