ഈ വിഡിയോയിൽ ഒരുപാടു പേർക്ക് clear ആയില്ല എന്ന് മനസിലായി. So ഇതിന്റെ ഒരു full detailed video ചെയ്യും. ആ വീഡിയോ ചെയ്താൽ link ഇവിടെ post ചെയാം. Thankyou ❤
Anta subwoofer box il 2 8inch subwoofer ond Oranam sub 4 ohm rantamatha sub 5 ohm aha Seen ondo Stereo amplifier 2n3055 transistor board 4ohm to 5ohm Or 5 ohm to 4ohm Subwoofer box designed from sub box pro
Chetta ahuja 500 inte ambil 2squre box kodukkum സാധാരണ എല്ലാ സൗണ്ട് കാരും ഇങ്ങനെയാണ് കൊടുക്കുന്നെ.... അപ്പോൾ ahuja 12inch speaker 8ohms 8speaker ആവും. Ahuja ambil 4ohm കൊടുക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല എന്താ കാരണം.... Coment ബോക്സിൽ ans :പറയുമോ........ ❤❤❤❤❤❤❤❤
Bro 2 speakers first parallel and 1 speaker series kodutha 6ohms aavo, ankel 12ohms nay kaal 6ohms impedance alle good for getting high watts from amplifier
സ്പീക്കർ Series and parallel ചെയുമ്പോൾ വാട്ട്സ്സിൽ എന്ത് വ്യത്യാസം ആണ് ഉണ്ടാവുന്നത്? 20 w രണ്ട് speker series ചെയ്യുമ്പോ അതിന്റെ watts എത്ര ആവും. അതുപോലെ parallel ചെയ്യുമ്പോഴും
Multimeter Resistance modil ittu measure cheythal woofer coilnte resistance alle kanikkunnath chettayi? Impedance measure cheyyan chila Multimeteril seperate mod undavum, pinne athinte unit Henry alle chettayi? Ente oru doubt aanu wrong aanenkil sorry.
രണ്ട് 8 ohms സ്പീക്കർ parallel ചെയ്താൽ എത്ര കിട്ടും അതുപോലെ രണ്ട് 4 ohms സ്പീക്കർ സീരീസ് ആയി കണക്ട് ചെയ്ത് മറ്റ് രണ്ട് 4 ഓഹംസ് സ്പീക്കർ ഇതുപോലെ ചെയ്ത് പാരലെൽ ചെയ്തൽ എത്ര കിട്ടും
Difference between Impedance and Resistance- ഇതൊന്നു ലളിതമായ ഭാഷയിൽ പറഞ്ഞുതരാനല്ലേ ഉള്ളു. കുറുന്തോട്ടിക്ക് കാട്ടിൽ കയറിയ വൈദ്യന്റെ ശിഷ്യനെ പോലെ ആയി ഞാനിപ്പോൾ. അതായത് മുമ്പ് ഉണ്ടായിരുന്ന വിവരവും പോയി.
ബ്രോ മൾട്ടി മീറ്റർ വച്ച് അളക്കുമ്പോൾ കിട്ടുന്നത് സ്പീക്കർ കോയിലിന്റെ റെസിസ്റ്റൻസ് അല്ലേ ഇമ്പിഡൻസ് അല്ലല്ലോ. താങ്കൾ ഇടയ്ക്കിടെ റെസിസ്റ്റൻസ് അല്ല ഇമ്പിഡൻസ് എന്ന് പറയുന്നുമുണ്ട്. അതോ റെസിസ്റ്റൻസും ഇമ്പിഡൻസും ഒന്നാണോ? സംശയമാണ്
ചേട്ടാ നമക്ക് അറിയാത്ത കാര്യം പഠിക്കാൻ ശ്രെമിക്കുക അത് പറയാൻ ആളല്ല എന്ന് പറയേണ്ട കാര്യം ഇവിടെ എഞ്ചിനീയറിംഗ് കഴിഞ്ഞ പിള്ളാർക്ക് പോലും ഇതൊന്നും അറിഞ്ഞുട പറയുന്നത് correct ആണോ അതിലാണ് കാര്യം
ഈ വിഡിയോയിൽ ഒരുപാടു പേർക്ക് clear ആയില്ല എന്ന് മനസിലായി. So ഇതിന്റെ ഒരു full detailed video ചെയ്യും. ആ വീഡിയോ ചെയ്താൽ link ഇവിടെ post ചെയാം. Thankyou ❤
Yes we need detail technical data...plz do video.....thank you alex....Rajagiri from TN ...
Bro 160w 4 channel amplifierൽ 160w എത്ര speaker connect ചെയ്യാം?
Amp ന്റെ ohms എങ്ങനെ കണ്ടുപിടിക്കാൻ പറ്റും
Amplifier sub pre connection video
ചെയ്യുമോ?
Sir, ഈ സ്പീക്കർ എത്ര inch ണ് w എത്ര brand. മറുപടി പ്രതീക്ഷിക്കുന്നു
Anta subwoofer box il 2 8inch subwoofer ond
Oranam sub 4 ohm rantamatha sub 5 ohm aha
Seen ondo
Stereo amplifier 2n3055 transistor board
4ohm to 5ohm Or 5 ohm to 4ohm
Subwoofer box designed from sub box pro
Thank you chetta...dbt indarnn ith.. thanks for the reply video♥️
Love your videos
Boss subwoofer 3 ohm amplifier kodukkan pattumo?
Happy to see your daily uploads🎉🎉
Thankyou ❤
@@ElectronicsElectricalmalayalam SMSKM4444
5 ohm subwoofer 4 ohm akan patumo pls replay
Chetta ahuja 500 inte ambil 2squre box kodukkum സാധാരണ എല്ലാ സൗണ്ട് കാരും ഇങ്ങനെയാണ് കൊടുക്കുന്നെ.... അപ്പോൾ ahuja 12inch speaker 8ohms 8speaker ആവും. Ahuja ambil 4ohm കൊടുക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല എന്താ കാരണം.... Coment ബോക്സിൽ ans :പറയുമോ........ ❤❤❤❤❤❤❤❤
30 watt mono speaker നും അതുപോലെ 300 watt subwoofer നും പറ്റിയ നല്ല clear ഉള്ളതും power ഉള്ളതുമായ ബോർഡുകൾ പറഞ്ഞുതരാമോ . plz reply....
Vedio suport akuna mp5 module vedio cheyo
Bro 2 speakers first parallel and 1 speaker series kodutha 6ohms aavo, ankel 12ohms nay kaal 6ohms impedance alle good for getting high watts from amplifier
Bro aneke full confusion aye please detail aye one explain cheyanam.
അങ്ങനെ കിട്ടും പക്ഷെ box parallel ചെയ്ത speakers വെക്കാൻ partition ചെയേണ്ടി വരും. Bcs paralleled speakers power share ചെയുന്നത് വ്യത്യാസം ഉണ്ടാവും
@@ElectronicsElectricalmalayalam 👍❤️❤️
സ്പീക്കർ Series and parallel ചെയുമ്പോൾ വാട്ട്സ്സിൽ എന്ത് വ്യത്യാസം ആണ് ഉണ്ടാവുന്നത്?
20 w രണ്ട് speker series ചെയ്യുമ്പോ അതിന്റെ watts എത്ര ആവും. അതുപോലെ parallel ചെയ്യുമ്പോഴും
Wher is your buffer circuit video
Soon
Sir tda or transistor best
Thank you 💓
Two peace parellel at one side same two peace another side that's OK .,then balance two peace give me please please.
Oru amblifieril ninnum kittunna impedence enghane kand pidikkum
Multimeter Resistance modil ittu measure cheythal woofer coilnte resistance alle kanikkunnath chettayi? Impedance measure cheyyan chila Multimeteril seperate mod undavum, pinne athinte unit Henry alle chettayi? Ente oru doubt aanu wrong aanenkil sorry.
that's also my doubt' too.. isn't he measuring resistance?
Correct ആണ്. ഇത് മറ്റുള്ളവർക്ക് മനസിലാക്കാൻ കൂടുതൽ detailed video വേണ്ടിവരും 👍
@@ElectronicsElectricalmalayalam 👍👍👍👍👍👍
multimeter upayogichu impedance measure cheyyan pattuvo?
ഇല്ല resistance only. വിഡിയോയിൽ impedance എന്ന് പറഞ്ഞത് മനസിലാക്കാൻ വേണ്ടിയാണ്. ചിലർക്ക് അങ്ങനെ പറഞ്ഞാലേ അറിയൂ
4 ohm impedance speaker 4 ohm തന്നെ resistance kaanichal? Impedance athilum kooduthal undakille ?
Athu two peace tharamo ? Rate no matter
4440 ic amplifier il oru chanell il 4 inch woofer um randamathethil 6 inch woofer um cnct cheytha prblm undo.. Pls reply
No problem... Sound different ആകും
ചേട്ടാ ഇത് ഏത് വൂഫറാണ്
8 ohms nte channel support Ula Ampil. Apol
4 ohms nte 2 ennam. Series aki kodukan patumo???
Yes
@@ElectronicsElectricalmalayalam okk
Athpole watts kuranja channel il
Ohms match anelum watts koodiya speaker koduthal enthelum complaints undavumo ampino speakerino??
6ohm spekrum 4 ohm speakerum match cheyyikaan pattumo
Yes
choraya athu enthu sadhanam
രണ്ട് 8 ohms സ്പീക്കർ parallel ചെയ്താൽ എത്ര കിട്ടും
അതുപോലെ രണ്ട് 4 ohms സ്പീക്കർ സീരീസ് ആയി കണക്ട് ചെയ്ത് മറ്റ് രണ്ട് 4 ഓഹംസ് സ്പീക്കർ ഇതുപോലെ ചെയ്ത് പാരലെൽ ചെയ്തൽ
എത്ര കിട്ടും
4 ohms
Thanks cheta
😍😍😍✌️👍
👌👌
Difference between Impedance and Resistance- ഇതൊന്നു ലളിതമായ ഭാഷയിൽ പറഞ്ഞുതരാനല്ലേ ഉള്ളു. കുറുന്തോട്ടിക്ക് കാട്ടിൽ കയറിയ വൈദ്യന്റെ ശിഷ്യനെ പോലെ ആയി ഞാനിപ്പോൾ. അതായത് മുമ്പ് ഉണ്ടായിരുന്ന വിവരവും പോയി.
അതിനു ലളിതമായ ഭാഷ ഇല്ല sr
@@ElectronicsElectricalmalayalam oru example vech paranj tharan patumo?
Oru upama
ബ്രോ മൾട്ടി മീറ്റർ വച്ച് അളക്കുമ്പോൾ കിട്ടുന്നത് സ്പീക്കർ കോയിലിന്റെ റെസിസ്റ്റൻസ് അല്ലേ ഇമ്പിഡൻസ് അല്ലല്ലോ. താങ്കൾ ഇടയ്ക്കിടെ റെസിസ്റ്റൻസ് അല്ല ഇമ്പിഡൻസ് എന്ന് പറയുന്നുമുണ്ട്. അതോ റെസിസ്റ്റൻസും ഇമ്പിഡൻസും ഒന്നാണോ? സംശയമാണ്
ചേട്ടാ നമക്ക് അറിയാത്ത കാര്യം പഠിക്കാൻ ശ്രെമിക്കുക അത് പറയാൻ ആളല്ല എന്ന് പറയേണ്ട കാര്യം ഇവിടെ എഞ്ചിനീയറിംഗ് കഴിഞ്ഞ പിള്ളാർക്ക് പോലും ഇതൊന്നും അറിഞ്ഞുട പറയുന്നത് correct ആണോ അതിലാണ് കാര്യം
ithikke 10 class ullatha..1/R=1/r1+1/r2
@@arjuna4294 impedance reactants reluctants ഇന്റെ കാര്യമാ പറഞ്ഞെ എന്തോന്നടെയ്
Bro padikkano....
ഒരു ഹെല്പ് കോൺടാക്ട് നമ്പർ ഒന്നു തരുമോ
ഒരു ചോദിത്തിനും ഉത്തരം ഇല്ല
ഞാൻ കണ്ടില്ലല്ലോ.WhatsApp വരൂ