എങ്ങനെamplifier wattageഎളുപ്പത്തിൽ കണ്ടുപിടിക്കാം|finding wattage of an amplifier

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • N O T I C E The method described in this document is not designed to determine the actual "rated," "peak," or "dynamic" output power of an amplifier.An approximate way to find the amp wattage.
    This video was meant for educational purpose only
    The original procedure include oscilloscopes,signal generators peak detectors and so on.kindly use this to check whether your amp output is working or not.
    ഒരിക്കലും ഇതൊരു exact method അല്ല. Amp work ചെയ്യുന്നുണ്ടോ എന്ന് നോക്കാനും മറ്റും മാത്രം ഈ method use ചെയ്യുക. ഇത് ശരിക്കും ചെയ്യാൻ ഓസ്‌സിലോസ്കോപ്, signal generator എല്ലാം ആവശ്യമാണ്
    അതുകൊണ്ട് പരിമിതികൾ മനസിലാക്കി video കാണുക
    Our facebook grouplink:m.facebook.com...
    Follow and message us on instagram: / mr.reciprocator
    For business contact me at : nitroguy822@gmail.com

ความคิดเห็น • 69

  • @rajendranb4448
    @rajendranb4448 4 ปีที่แล้ว +2

    Very very good work.. thanks brother.

  • @rajiarun9122
    @rajiarun9122 6 หลายเดือนก่อน

    Bro mole base connect cheyyunnathu kanikkaavo

  • @abhilashgerman2636
    @abhilashgerman2636 4 ปีที่แล้ว +7

    കണക്കുകൾ ചെയ്യുമ്പോൾ കുറച്ച് കൂടി ക്യാമറ അടുപ്പിക്കണേ

  • @al-ameennajeebislamicchana1092
    @al-ameennajeebislamicchana1092 3 ปีที่แล้ว

    ബ്രൊ മിക്സ്റിൽ നിന്നും മൊബൈലിലേക്കു റെക്കോർഡ് ചെയ്യുന്ന വീഡിയോ കണ്ടു. പക്ഷെ എന്റെ ഓപ്പോ f15 ഫോണിൽ റെക്കോർഡ് വരുന്നുണ്ട് പക്ഷെ എക്കോ വരുന്നില്ല എന്താ ചെയ്യേണ്ടത് ഒന്ന് പറയോ പ്ലീസ്. എന്റെ മിക്സർ സ്റ്റുഡിയോ മാസ്റ്റർ 6 ചാനൽ ആണ് പറയണേ ബ്രോ

  • @shrfpullara
    @shrfpullara 4 ปีที่แล้ว +1

    Good 👍🏼. Aa multi meter price ethre? Online kittumo?

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +1

      Athu make japan aanu njn nokkiyappol ekadesham 12000 varunnunde

  • @beta21ml
    @beta21ml 5 หลายเดือนก่อน

    ഇവൻ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇത് വെറും calculation മാത്രം ആണ്. Amplifier അത്രയും wattage output തരുന്നോയെന്നു എങ്ങിനെ അറിയാം. ഇവൻ പറയുന്ന പോലെ കേട്ട് ആരും വിശ്വസിക്കരുത്. Real output wattage കാണുന്നത് വേറെ രീതി ആണ്.

  • @issacp.c9667
    @issacp.c9667 3 ปีที่แล้ว +3

    മിടുക്കൻ,നല്ല അവതരണം,നല്ല അറിവ്

  • @EngineeringEssentials
    @EngineeringEssentials 3 ปีที่แล้ว +2

    Frequency anusarichu speaker impedance maarum, athu koodathe box resonance (box rise ennu parayum) speaker resonance, port resonance oke undakumbol speaker impedance maarum. Apo ingane measure cheyyunna power thettayi varum.

  • @OnBoardKSRTC
    @OnBoardKSRTC 4 ปีที่แล้ว +1

    Amplifier Test cheyyumbo kazhivathum Speaker connect cheyyathirikuka. 2 karanangal aanu. 1. speaker orikalum continuous power handle cheyyan design cheithirikunnath alla, so coil overheat aakan sadhyatha und. 2.Speaker impedance frequency anusarichu marikondirikum 80hz speakerinte resonance frequency aanenkil impedance 100Ohm il kooduthal aakam. apo theere kurachu current mathrame speaker edukullu. Athukond power test cheyyan speaker upayogikathirikuka, pakaram resistor upayogikuka. Nalla video! keep it up. your explanation valare vyaktham aayirunnu, good work.

  • @sekaraudio473
    @sekaraudio473 4 ปีที่แล้ว +1

    എനിക്ക് ആർക്കും സ്റ്റേജ് മാസ്റ്റർ smx4500 ആവശ്യമാണ്

  • @prabeeshs1421
    @prabeeshs1421 4 ปีที่แล้ว +1

    Super bro

  • @shefy8
    @shefy8 4 ปีที่แล้ว +2

    Sony 1000W 5.1 home theatre nu ethra Watts nte amplifier vanganam???
    Can you suggest me any good amplifier?
    My Speakers:
    143W*5 + 285W Sub woofer= 1000W

    • @boostedaudios4879
      @boostedaudios4879 2 ปีที่แล้ว

      15 watts side speaker 5 channel ,250 watts subwoofer amplifier

  • @sureshsuru9197
    @sureshsuru9197 4 ปีที่แล้ว

    Marands nte Kalibox ano ith

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 2 ปีที่แล้ว

    Bro voltage*ampier =watts എന്ന theory correct anno?

  • @Njanumkoode
    @Njanumkoode 4 ปีที่แล้ว +1

    Bro appol voltage matram check cheytal matiyo ampere check cheyyande

  • @AsloOfficial
    @AsloOfficial 4 ปีที่แล้ว +1

    bro... sound engineer aano..?

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +1

      No
      Just an operator

    • @AsloOfficial
      @AsloOfficial 4 ปีที่แล้ว

      @@EchotechbyABI cool bro... keep up the good work

  • @lukhmanulhakeemck
    @lukhmanulhakeemck 4 ปีที่แล้ว

    Multimeter model number?

  • @EchotechbyABI
    @EchotechbyABI  4 ปีที่แล้ว +1

    N O T I C E The method described in this document is not designed to determine the actual "rated," "peak," or "dynamic" output power of an amplifier.
    The original procedure include oscilloscopes,signal generators peak detectors and so on.kindly use this to check whether your amp output is working or not.
    ഒരിക്കലും ഇതൊരു exact method അല്ല. Amp work ചെയ്യുന്നുണ്ടോ എന്ന് നോക്കാനും മറ്റും മാത്രം ഈ method use ചെയ്യുക. ഇത് ശരിക്കും ചെയ്യാൻ ഓസ്‌സിലോസ്കോപ്, signal generator എല്ലാം ആവശ്യമാണ്
    അതുകൊണ്ട് പരിമിതികൾ മനസിലാക്കി video കാണുക
    instagram:instagram.com/mr.reciprocator

    • @bipinv211
      @bipinv211 4 ปีที่แล้ว

      Echo Tech നമ്പർ തരാമോ ഈ വീഡിയോയെ കുറിച്ച് സംസാരിക്കാനാണ്

  • @shaiju8743
    @shaiju8743 4 ปีที่แล้ว

    Superb

  • @babythomas2902
    @babythomas2902 3 ปีที่แล้ว

    ഒരു chanel ൽampilifire wats നെക്കാൾ കുറഞ്ഞിരിക്കണം Subspeaker ൻ്റെwats എന്നു പറയുന്നു. വേറൊരിടത്ത് Amp ൻ്റെ wats നെക്കാൾ കൂടിയിരിക്കണം എന്നു പറയുന്നു. എന്താ മനസിലാക്കേണ്ടത്. ഒന്നു വ്യക്തമാക്കാമോ? 44401 C ഉപയോഗിച്ചുള്ളamp ന് എത്ര wats Sub woofer കൊടുക്കാം.Sub woofer നു അതിൽ തന്നെ 4440 IC ഒരെണ്ണം പ്രത്യേകം കൊടുത്തിട്ടുണ്ട്. മറുപടി തരുമല്ലോ!

  • @rejireji5124
    @rejireji5124 ปีที่แล้ว

    Lxa 1400ahuja amplifier ന്റെ speakon connector ൽ എത്ര watts speaker കൊടുക്കാം (output )

  • @sreehariomkaar4751
    @sreehariomkaar4751 4 ปีที่แล้ว

    ORU MIXERINTE A 2 Z ONNU VISHADEEKARIKKANAM. Nanni Satheerthya.

  • @akshayrchunakkara8194
    @akshayrchunakkara8194 4 ปีที่แล้ว +2

    👍👍👍👍👍

  • @sidharthparayil6846
    @sidharthparayil6846 4 ปีที่แล้ว

    ഇതുപോലെ ഒരു speakerന്റെ wattage എങ്ങനെ കണ്ടുപിടിക്കാം.....🤔🤔🤔🤔

  • @anaspkz467
    @anaspkz467 4 ปีที่แล้ว

    Network ചെയ്തു പഠിപ്പിച്ചു തരുമോ....

  • @vipingeorge8775
    @vipingeorge8775 4 ปีที่แล้ว

    Mobile number tharumo brother. Aerons. Ca4000 nte out put check cheyyamo 8/4 ohms. Ente kaiyyil multimeter illa.

  • @neubeshnp7987
    @neubeshnp7987 4 ปีที่แล้ว

    ഉപകാരപ്രദമായ നല്ലൊരു അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദി...

  • @anugrahkumar3060
    @anugrahkumar3060 3 ปีที่แล้ว

    Bro speaker inda sensitivity eganaya check cheyyuka

  • @tarisdod
    @tarisdod 4 ปีที่แล้ว +1

    ,😊👋Good

  • @dd4348.
    @dd4348. 4 ปีที่แล้ว +2

    ❤️❤️❤️

  • @sumeshs6141
    @sumeshs6141 4 ปีที่แล้ว +4

    Bro 15" woofer work cheyyan പറ്റിയ നല്ല amb ഏതാണ്.

  • @navaskmk
    @navaskmk 4 ปีที่แล้ว +1

    എനിക്ക് ഒരു സൗണ്ട് എൻജിനീയർ ആകാൻ എന്താണ് ചെയ്യണ്ടത്

    • @navaskmk
      @navaskmk 4 ปีที่แล้ว

      @@ledcentre താങ്ക്സ്

    • @navaskmk
      @navaskmk 4 ปีที่แล้ว

      @@ledcentre ചെറുതായിട്ട് basic അറിയാം
      ഈ കോസ്‌

    • @navaskmk
      @navaskmk 4 ปีที่แล้ว

      @@ledcentre എവിടെ ഉള്ളത് മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളിൽ ഉണ്ടോ

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Thanks for detailing sudhi etta

  • @haroonharoo8013
    @haroonharoo8013 4 ปีที่แล้ว

    Ee multimeter എന്ത് വില വെറും.ക്വാളിറ്റി എങ്ങനുണ്ട്

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +1

      Vila njn nokkiyappol 15000 okke kaanunnu
      Enikke oral tannathane

  • @arjunajju7311
    @arjunajju7311 4 ปีที่แล้ว +1

    😍😍😍

  • @sreesree9505
    @sreesree9505 3 ปีที่แล้ว

    Good info

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 3 ปีที่แล้ว

    Mmmdelu lap illa

  • @audiofrequency9857
    @audiofrequency9857 4 ปีที่แล้ว

    ഒരുപാട് ഉപകാരപെട്ടു നന്ദി

  • @silexelectrospare6836
    @silexelectrospare6836 ปีที่แล้ว

    Mixeril +48volt enthinaanu use cheyyunathu?

    • @abhiraj8972
      @abhiraj8972 ปีที่แล้ว

      Phantom power ennanu parayunnath chila micukalkk +48 volt kodukkendathund example condenser microphone, druminu upayokikkunna over head, goosneck, etc....

  • @mathewgeorge908
    @mathewgeorge908 2 ปีที่แล้ว

    (Volt^2)/impidence

  • @sreejibaby5809
    @sreejibaby5809 4 ปีที่แล้ว

    ithu mobile vechu chaiyan pattumo

  • @12robind
    @12robind 4 ปีที่แล้ว

    Bro അത് mixer ആണോ console ആണോ?

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Both r same bro
      Mixing console=mixer

    • @12robind
      @12robind 4 ปีที่แล้ว

      @@EchotechbyABI അല്ല bro വിത്യസം ഉണ്ട്,

    • @bipinv211
      @bipinv211 4 ปีที่แล้ว +1

      ഒരു ലൈവ് സെറ്റപ്പിൽ mixerum എന്നുപറഞ്ഞാലും കൺസോൾ എന്ന്‌ പറഞ്ഞാലും ഒന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത് പക്ഷേ സ്റ്റുഡിയോയിൽ അത് രണ്ടു എക്വിപ്മെന്റ് ആണ് റെക്കോർഡിങ് ടൈമിൽ റെക്കോർഡിങ് മാത്രമേ ഉള്ളു അപ്പൊ mixing ഇല്ല mixing പിന്നീട് എപ്പോഴെങ്കിലും ആയിരിക്കും അതിന് ഉപയോഗിക്കുന്നത് വേറെ equipment ആയിരിക്കും

    • @12robind
      @12robind 4 ปีที่แล้ว

      @@bipinv211ബ്രോ ആദ്യം മിക്സര് എന്ത് console എന്ത് എന്ന് മാനസിലാക്കു.. ലൈവിൽ രണ്ടും ഒന്ന് റെക്കോഡിങ് സ്റ്റുഡിയോയിൽ രണ്ടും രണ്ട് എന്ന് എങ്ങനെ ആണ് സരിയാകുക

    • @abhiraj8972
      @abhiraj8972 ปีที่แล้ว

      ​@@12robindനമ്മൾ സൗണ്ട് എഞ്ചിനീയർസ് mixer നെ തന്നെയാണ് console എന്ന് പറയുന്നത്

  • @paulpeter229
    @paulpeter229 4 ปีที่แล้ว +1

    80Hz സിഗ്നൽ എങ്ങനെയാണ് ജനറേറ്റ് ചെയ്യുന്നത് എന്ന് പറയാവോ

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +1

      Use audacity software
      Pinne play storil signal generator app unde

    • @paulpeter229
      @paulpeter229 4 ปีที่แล้ว

      @@EchotechbyABI audacity njan laptopil programs record cheyyan use cheyyanunde athil engane aan cheyyendathu