RMS value in amplifier and speakers | PMPO | എന്താണ് rms Calculation

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2020
  • എന്താണ് rms watts എന്നും, pmpo എന്നും അതു തമ്മിലുള്ള വ്യത്യാസം, calculate ചെയ്യാമോ എന്നൊക്കെയാണ് ഈ വീഡിയോ.
    In this video we'll see how to calculate an average rms value or voltage using a multimeter. What is RMS value in amplifier and speakers? What is that PMPO in amplifier and speakers or woofers or subwoofers. Why there is a peak value written and a rms value also writen in there. This is what this whole video cover for in malayalam.
    Follow me on instagram. Link below
    Instagram:- / diy_malayalam
    Facebook:- / eemalayalam
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - th-cam.com/users/ElectronicsEl...
    For business inquires; eemofficialz@gmail.com.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 262

  • @Udayanchr
    @Udayanchr 3 ปีที่แล้ว +70

    Nice bro ഞാൻ ഇലട്രോണിക്സ് പഠിച്ചിട്ടില്ല എന്നാേ എന്റെ പ്രീസിഗ്രി കാലം മുതലേ ഇതിൽ താൽപര്യം ഉണ്ടായിരുന്നു 95 കാലഘട്ടങ്ങളിൽ അന്ന് കാസറ്റ് ഡക്ക് പോലുള്ള സാധനങ്ങൾ ഉണ്ടാക്കുമായിരുന്നു അന്നത്തെ ഒരു പരാജയമെന്നാൽ ഇത് സംബന്ധിച്ച അറിവുകൾക്ക് മലയാളത്തിൽ ബുക്കുകൾ ഇല്ല അറിവുള്ളവർ നമ്മളെ അടുപ്പിക്കത്തില്ല ഇന്നതല്ല കാലഘട്ടം മാറി യു ടുബിൽ താങ്കളെ പോലുള്ള അറിവുള്ളവർ മറ്റുള്ളവർക്ക് പകർന്ന് നൽകുന്ന പാഠങ്ങ'ൾ മഹത്തരങ്ളാണ് ജോലി പരമായി വേറേ ഫീൽഡിൽ ആയി എന്നാൽ ഇപ്പോൾ പഴയ ടൂൾസക്കെ തപ്പിയെടുത്തു ചേട്ടനെ പോലെയുള്ളവർ ഉണ്ടല്ലോ കുട്ടിന് നന്ദി

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +9

      നിങ്ങൾക്ക് അറിയുന്നത് എന്നോടും പറയണം

    • @mayabalagopal5249
      @mayabalagopal5249 3 ปีที่แล้ว

      Sir pwoliyaanu

    • @anuragkannan8261
      @anuragkannan8261 2 ปีที่แล้ว

      ഞാനും .... 😀👍💞

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 2 ปีที่แล้ว

      🙏🙏

    • @akhilvp8845
      @akhilvp8845 ปีที่แล้ว

      Hi enteduth oru ahuja 1943 5200 transistr amp und 20 w 8 oms varunna 3 speackr athinte purakil 100v ennidathu paral cheythanu koduthath 1year work cheythu epol athinte problm fuse heat ayi adichu povunn oru 1 day kond oke anu adichu povunnath transormar maching ulla tipe 3 cheriya speackar anu entelum solution parayamo

  • @Wingedmechanic
    @Wingedmechanic 2 ปีที่แล้ว +18

    RMS (Root Mean Square) എന്ന് പറഞ്ഞാല് ഒരു തരം ശരാശരി കണക്കാണ്. നമ്മൾ ഒരു അഞ്ച് അക്കങ്ങളുടെ ശരാശരി എടുക്കുന്നത് അഞ്ചും തമ്മിൽ കൂട്ടിയിട്ട് ആ തുകയെ 5 കൊണ്ട് ഹരിച്ച് ആണല്ലോ. AC സൈൻ തരംഗങ്ങൾ ഒരു പാതി പോസിറ്റീവും മറുപാതി അതേ അളവ് നെഗറ്റീവും ആയത് കൊണ്ട് ശരാശരി എടുത്താൽ എപ്പോഴും പൂജ്യം ആയിരിക്കും കിട്ടുക. അതുകൊണ്ട് ആണ് സാദാ ശരാശരി എടുക്കാതെ RMS വെച്ച് കണക്കാക്കുന്നത്. ഇതിൽ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ രണ്ടു പകുതിയെയും അതെ വാല്യൂ കൊണ്ട് ഗുണിച്ച് സ്ക്വയർ (Square) കണക്കാക്കും. (ഉദാ : 6 Vpp ആണെങ്കിൽ +3 to -3). അപ്പോ നെഗറ്റീവ് മാറി പോസിറ്റീവ് സ്ക്വയർ ആവും, പോസിറ്റീവ് അങ്ങനെ തന്നെ സ്ക്വയർ ആവും. (+9 to +9). എന്നിട്ട് അതിൻ്റെ ശരാശരി (mean) എടുക്കും. ( AC Sine ആണെങ്കിൽ 4.5V കിട്ടും). അതിൻ്റെ സ്ക്വയർ റൂട്ട് (Root) എടുത്താൽ Root Mean Square (RMS) വാല്യൂ കിട്ടും (√4.5 = 2.12).
    സൈൻ വേവിന് RMS എപ്പോഴും പീക്ക് വാല്യുവിൻ്റെ 70.71% ആയിരിക്കും.
    നമ്മുടെ വീട്ടിലെ AC സപ്ലൈ 230 വോൾട് എന്ന് പറയുന്നത് അതിൻ്റെ RMS വാല്യൂ ആണ്. മൾട്ടി മീറ്റർ കാണിക്കുന്നതും ഇതാണ്. പക്ഷേ ശരിയായ വോൾട്ടേജ് 325 വോൾട്ട് പീക്ക് ആയിരിക്കും.

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 ปีที่แล้ว +25

    വൃത്തിയായി മനസ്സിലായി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @srevavas
    @srevavas 3 ปีที่แล้ว +1

    സൂപ്പർ, നല്ല അവതരണം . ശരിക്കും അടുത്ത് ഇരുന്നു പറഞ്ഞു തരുന്ന ഫീലിംഗ്. ഒരുപാട് കാര്യങ്ങൽ മനസ്സിലാക്കാൻ കഴിഞ്ഞു. ഗുഡ് ലക്ക് ചേട്ടൻ.🙏

  • @minnaminungu7311
    @minnaminungu7311 2 ปีที่แล้ว

    എന്താണ് ആർഎംഎസ് അത് അറിയാതെ ഞാൻ വല്ലാത്ത ടെൻഷൻ ആയിരുന്നു ഇപ്പോൾ താങ്കൾ അത് പറഞ്ഞ് മനസ്സിലാക്കി തന്നതിന് വളരെ നന്ദി

  • @spectergaming9648
    @spectergaming9648 2 ปีที่แล้ว +1

    അങ്ങനെ ആദ്യം ആയിട്ട് ആണ്‌ യൂട്യൂബ് ൽ ഇങ്ങനെ പണി അറിയാവുന്ന ഒരാളെ ഞാൻ കാണുന്നത് ..
    ഞാൻ പലപ്പോഴും ഞാൻ ചിന്തിച്ചട്ടുള്ളതും പറയാൻ ആഗ്രഹിച്ചതും ആണ് ചേട്ടൻ ഇന്ന് ഇവിടെ പറഞ്ഞത് ❤❤❤❤

  • @sachithneelanjanam8169
    @sachithneelanjanam8169 2 ปีที่แล้ว +3

    👌👌👌👌👍🙏🥰Thankal paranjathu valare correct aanu. Njaan orupadu thavana calculate cheythu nokkiyittundu. RMS nte 8 irattiyanu PMPO ennanu enikku manassilayathu. And it depends frequency also.

  • @alosciouspj7915
    @alosciouspj7915 2 ปีที่แล้ว

    ചേട്ടാ സൂപ്പർ വീഡിയോ എല്ലാം നല്ല ക്ലിയരായിമനസിലാകും

  • @abhilashp190
    @abhilashp190 2 ปีที่แล้ว

    ആഗ്രഹിച്ച ഒരു അറിവായിരുന്നു ചേട്ടാ അടിപൊളി

  • @ratheeshsasi2671
    @ratheeshsasi2671 3 ปีที่แล้ว +3

    Ninga vere level anuu😍😍😍

  • @sandeepts2909
    @sandeepts2909 ปีที่แล้ว +1

    Correct very correct
    Ahuja 50 w RMS entea kayill und
    Athintte sound verre level
    Bta 880 trolley
    Power throw , base strong

  • @junaisk2904
    @junaisk2904 3 ปีที่แล้ว +2

    Ningale video kandu ishtappettu thudangiyirikkunnu.. ellaam kaanaan sramikkaarund ippo.

  • @anaspkz467
    @anaspkz467 3 ปีที่แล้ว +2

    Ningal paranjath Sathyam aanu,
    Njan oru sound engineer aanu.....
    Swanthamayitt sound und...

  • @sreejithapsreeju3692
    @sreejithapsreeju3692 3 ปีที่แล้ว +2

    Good information. 👌

  • @shalvinthomas9760
    @shalvinthomas9760 3 ปีที่แล้ว +1

    Super information.

  • @arunbabu638
    @arunbabu638 2 ปีที่แล้ว +1

    അടിപൊളി ആയിട്ട ചേട്ടൻ പറഞ്ഞു തരുന്നെ

  • @Rahul-by7vv
    @Rahul-by7vv 3 ปีที่แล้ว

    Supr chetta... pmpo full form polichu...

  • @mohamadjafar5653
    @mohamadjafar5653 2 ปีที่แล้ว +3

    You are correct. എന്റേmusic sistem 40+⁴40 RMS annu അതിന്റേ കാൽ ഭാഗംvolume വീട്ടിൽ വെക്കാൻ പറ്റില

  • @soorajrajankadakkal1509
    @soorajrajankadakkal1509 2 ปีที่แล้ว +1

    Chettan poliyanu

  • @pradeeshkuttiyath5091
    @pradeeshkuttiyath5091 3 ปีที่แล้ว +1

    Super video 👍👍👍

  • @AloysiusPraveen
    @AloysiusPraveen 3 ปีที่แล้ว +8

    PMPO കണക്കു കൂട്ടുന്നത് ×8 എന്ന കണക്കിലാണ് , എന്നാണ് കമ്പനിക്കാർ അവകാശ പെടുന്നത് എന്നാൽ ×10 ഉം അതിനു മുകളിലും പോകാറുണ്ട്

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว

    Nannayi manassilayi.

  • @shahulhameed9234
    @shahulhameed9234 3 ปีที่แล้ว +2

    Thanks bro 👍❤️

  • @mayabalagopal5249
    @mayabalagopal5249 3 ปีที่แล้ว +2

    Adipwoliee clss soopper sirr

  • @shijuk1837
    @shijuk1837 2 ปีที่แล้ว +1

    സൂപ്പർ 👍

  • @suhail027
    @suhail027 3 ปีที่แล้ว +1

    Good video...

  • @shameermuhammad8716
    @shameermuhammad8716 2 ปีที่แล้ว +2

    Thank u🙏

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 ปีที่แล้ว

    Adipoli vivaranam

  • @binuka1414
    @binuka1414 3 ปีที่แล้ว +2

    സൂപ്പർ

  • @torqueend1874
    @torqueend1874 3 ปีที่แล้ว +1

    good video bro...
    ahuja ampil corect rms kittunnundu..

  • @saneeshelectronica9293
    @saneeshelectronica9293 2 ปีที่แล้ว

    excellent video keep it up

  • @SAAudio-km1yt
    @SAAudio-km1yt 3 ปีที่แล้ว +2

    Super bro

  • @prakashdts4758
    @prakashdts4758 2 ปีที่แล้ว +1

    Super anna

  • @saleemkallidumba4851
    @saleemkallidumba4851 3 ปีที่แล้ว +2

    Nice veedio.

  • @renjukrishnan5587
    @renjukrishnan5587 ปีที่แล้ว

    ചേട്ടാ സൂപ്പർ 👍👍👍

  • @rahulms1456
    @rahulms1456 3 ปีที่แล้ว +2

    Polichu

  • @Btz115
    @Btz115 3 ปีที่แล้ว +6

    Jbl 1300 watts (300watt rms) ulla oru subwoofer 25 sq ft il kuravulla oru room/hall il vyekthamaya vibration kuravulla bass kittanamenkil 20 watts rms power koduthal mathiyakum.. Angane ullapol enthinanu 200 watts rms varunna 4 mosfet/transistor use cheythulla amplifier cheythu veedukalil vekkunnathu.. Sherikum athrayum watts avishyame illa.. But enkilum alukalku athrayum watts undennu paranjenkile thripthi varu.. Oru technician enna nilaku njan amplifier cheyyumpol rms value nokki cheyyarund.. Customers nodu paranjal avarku manassilakan budhimttanu... Bcs branded company kalude thattipil avar veenu poyirikunnu.. 😊

    • @insaneg8gaming592
      @insaneg8gaming592 3 ปีที่แล้ว +1

      Aane chettaaa ellarum 1200 400 watts ennu kelkumboze thripthivaru

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +1

      അതാണ് എന്റെയും അനുഭവം

    • @rajeshks532
      @rajeshks532 3 ปีที่แล้ว

      Njan koduthekunath stk 4191 aa enik mathi

  • @khabdulsaleemhamsa304
    @khabdulsaleemhamsa304 3 ปีที่แล้ว +4

    Ahuja ambil correct watt Rms aanu ningal paranjathu valare sheriyanu പഴയ 45 watt ambil വെച്ചാൽ തന്നെ വലിയ പ്രോഗ്രാം നടത്താം ഇപ്പോൾ സ്പീക്കറിൽ എഴുതിയ 300 watt Rms എന്നുള്ളത് വെറും 40 watt മാത്രമേ കിട്ടു ഇത് ആർക്കും അറിയില്ല അതാണ്‌ സത്യം

  • @shareefmuthu2363
    @shareefmuthu2363 3 ปีที่แล้ว +1

    Super 👌👌

  • @anilkumarcm2721
    @anilkumarcm2721 3 ปีที่แล้ว +1

    Super👍👍👍👍

  • @jamesjoseph2753
    @jamesjoseph2753 3 ปีที่แล้ว +1

    എന്റെ അറിവിൽ PMPO എന്നത് സ്പീക്കർ കത്തിപ്പോകാതെ നിലനിൽക്കുന്ന മാക്സിമം പവർ ആണ് . അതായത് വളരെ ചെറിയ ഒരു സമയത്തേക്ക് ഈ പവർ വരെ സ്പീക്കർ താങ്ങും. ഇനി RMS എന്നത് അനുനിമിഷം കൂടുകയും കുറയുകയും ചെയ്യുന്ന ശബ്ദ സിഗ്നലിന്റെ ഒരു മിനുട്ടിലെ ശരാശരി അളവാണ്.. അതിനാൽ RMS ഉം ആംപ്ളിഫയറിന്റെ Wattageഉം തമ്മിലുള്ള റേഷിയോ വളരെ പ്രധാനമാണ്.

  • @fridayhourss
    @fridayhourss 3 ปีที่แล้ว

    super video

  • @livingstarpjohn7264
    @livingstarpjohn7264 3 ปีที่แล้ว +1

    good ya

  • @kajahussainn9913
    @kajahussainn9913 2 ปีที่แล้ว

    നിങ്ങൾ 👌

  • @neburajanmathew5058
    @neburajanmathew5058 3 ปีที่แล้ว +1

    Good

  • @mytechformallus4876
    @mytechformallus4876 2 ปีที่แล้ว

    👍 super

  • @Thahirneduganam
    @Thahirneduganam 3 ปีที่แล้ว +1

    Nice

  • @arjunganesh1553
    @arjunganesh1553 3 ปีที่แล้ว +2

    Do a video about which is the best subwoofer

  • @jerryaluva
    @jerryaluva 3 ปีที่แล้ว +6

    ആംപ്ലിഫയർ വാട്ടേജും അതിനു പറ്റിയ സ്പീക്കർ വാട്ടേജും, impedance വാല്യൂവും, ഏതൊക്കെ രീതിയിലുള്ള ബോക്സ്‌ ഡിസൈനും ഉപയോഗിക്കണം എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ?,
    ഞാൻ അടക്കമുള്ള ഒരുപാടു പേർ കറക്റ്റ് ആയിട്ടുള്ള കോമ്പിനേഷൻ ശെരിയാകാത്തതു മൂലം പ്രീതീക്ഷിക്കുന്ന ഓഡിയോ ക്വാളിറ്റി കിട്ടാതെ നിരാശരാകുന്നുണ്ട് 🙏

  • @deadgambler
    @deadgambler 4 หลายเดือนก่อน

    Super

  • @arunasish8077
    @arunasish8077 3 ปีที่แล้ว +2

    Sony music system back sub out undu athil normal sub woofer kodu kanu allankell active sub woofer kodukkano

  • @manusdigitaltec1878
    @manusdigitaltec1878 3 ปีที่แล้ว

    Correct

  • @KL01AutoGarage
    @KL01AutoGarage ปีที่แล้ว

    8inch subwoofer lu 200rms kittunna voice coil use cheyyan pattumo

  • @binucg4097
    @binucg4097 16 วันที่ผ่านมา

    ഗുഡ്

  • @mowglirsboy1388
    @mowglirsboy1388 3 ปีที่แล้ว

    Powlich

  • @ashishcheruvattoor7530
    @ashishcheruvattoor7530 3 ปีที่แล้ว +1

    👌👌👌

  • @abdulgafoorkc6713
    @abdulgafoorkc6713 3 ปีที่แล้ว +1

    👌

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +1

    🔥

  • @sreenivasank9260
    @sreenivasank9260 3 ปีที่แล้ว +1

    Super വളരേ സ്റ്റെഡിയായിട്ടുള്ള വിമർശനം നന്നായിട്ടുണ്ട് നന്ദി ഒരു ഏകദേശം കൃത്യമായി 60 watts RMS Power കിട്ടുന്ന ഒരു സിംപിൾ ആംപ്ലിഫെർ തിയറിയായിട്ട് ചെയ്ത് കാട്ടുവാൻ ചെട്ടൻ ഒന്ന് മനസ് കാണിക്കണം Plz അതിക പക്ഷമായി ഏകദേശം ഒരു കൃത്യമായി Wattege കിട്ടുന്നത് അഹൂജാ ആംപ്ലിഫെറിലാണ് എന്ന് തോന്നുന്നു തെറ്റാണെങ്കിൽ ക്ഷമിക്കണം

  • @chethangowda5936
    @chethangowda5936 2 ปีที่แล้ว +1

    I have la4440ic amplifier and JBL 1300thi subwoofer when I connect it, it plays normaly medium sound. really I don't no amplifier speaker or sub matching.(if I continues play what happened ? Is subwoofer broke or amplifier broke ) plz give me a understandble video or explanation plz

  • @SandeepVShaji
    @SandeepVShaji 3 ปีที่แล้ว +2

    👍👍👍

  • @habeebrahman4045
    @habeebrahman4045 3 ปีที่แล้ว

    SONY MHC-VX55 nte speaker work cheyyippikkanulla AMPLIFIER onnu parayaamo (125+125w RMS) (2600w PMPO) setil eyudhiyittund ....set motham kedaayi ....speaker work cheyyikkan oru Amplifier venam

  • @bashitech6545
    @bashitech6545 3 ปีที่แล้ว +2

    👍

  • @sreenath7972
    @sreenath7972 2 ปีที่แล้ว +1

    ചേട്ടാ .. എനിക്കൊത്തിരി interst ആണ് ഇലക്ട്രോണിക്.. but പഠിച്ചിട്ടില്ല.. ഇപ്പം കുറെ doubts clear ayi... ഒരു doubt ചോദിച്ചോട്ടെ... ഒരു 100 വാട്ട്സ് ന് woofer+ speaker+tweeter കൊടുക്കുമ്പോൾ വാട്ട്സ് share chaithano ഇത് മൂന്നും കൊടുക്കുന്നത് ,? ആണെങ്കിൽ അതിൻ്റെ proportion എങ്ങിനെ ? Pls reply... മണ്ടത്തരം ആണെങ്കിൽ ക്ഷമിക്കണേ 🙏🙏🙏

  • @bipinv211
    @bipinv211 3 ปีที่แล้ว +1

    Rms calculate cheyan constant singnalil output line ac voltage Athae polae currentum multiply chethanu calculate cheyunnath multimeterum oru clamb meterum undenkil same time measure cheyth multiply cheytha mathi 9w ennurapikkanamenkil 9 volt 1 amp undavanam

  • @meldovarghese2
    @meldovarghese2 3 ปีที่แล้ว +2

    Allanpinne poli

  • @soundstylebass4905
    @soundstylebass4905 3 ปีที่แล้ว +2

    Asan paranjath correct thanneya. Ella avanmarum parayunnath kanam .. class d .. inic ... Maharaja board ellam mudinja watts anenn.. njanum nokkarund. Oru Ahuja 250M il drive cheythal 1800 watts okke pukayunnath kanam.

  • @Purposefullguy
    @Purposefullguy 2 ปีที่แล้ว +1

    300w subwoofer 200w amplifier kodutthaaal enthu sambavikkum,workkiyuo atho adichu povuo🤔

  • @_tri.x_ter__
    @_tri.x_ter__ 2 ปีที่แล้ว +1

    Bro entelulla oru pioneer dvd surroundil 5600w pmpo und enn ezutitund

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว +7

    Ente hometheateril 6000watts ambalathile ahujayil 110 watts 🙄🤣🤣😂

  • @HARMONYDSS
    @HARMONYDSS 3 ปีที่แล้ว +12

    48 megapixel camera ,64 megapixel camera എന്ന് പറഞ്ഞ് മൊബൈൽ ഫോൺ ഇറക്കുന്നതും ഇത് പോലെ ഒരു തട്ടിപ്പ് ആണ്...😎

    • @insaneg8gaming592
      @insaneg8gaming592 3 ปีที่แล้ว +1

      Athe bro nammale pattikkuvaaa
      Sherikkum athil upayogikkunna software aane picture quality tharunne

    • @torqueend1874
      @torqueend1874 3 ปีที่แล้ว +1

      100% shariyaanu bro pazhaya sony ericson phonil 2mp yum vga polum ulla photokalide clarity vere level aayirunnu.
      sony k750 i 2 mp Camera ayrinnu athinte photo okke amazing aanu ippol athipole ulla phonukal illa .
      china vannathode sony, htc, pole ulla branded companees okke adachhupootty..
      pinne samsung kure udayippu m koode ullondu pidichhu nikkunnu..

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว +2

      Ente LG 13 mp camerayanu ellavarum enne kaliyaki.pakshe vivoyinte 40 mp camera Lgnte 13 mpyod pidikunnilla 😆

    • @arunkp1911
      @arunkp1911 3 ปีที่แล้ว

      Apple phoneൽ 12 MP മാത്രം

  • @ranjithpk3252
    @ranjithpk3252 2 ปีที่แล้ว

    ഇലട്രോണിക്സ് പഠിച്ചിട്ടില്ല, പക്ഷേ ഒരു പാട് സെറ്റുകൾ, 5.1, കാർ സ്റ്റീരിയോകൾ സ്വന്തമായി അസബ്ലി ചെയ്യുന്ന ഞാൻ, ഉപ്പോൾ Fu Tec DTS കിറ്റ് വെച്ച് 5.1 ചെയ്യുന്നു, ഇതൊക്കെ പടിച്ചെടുത്തത്, ഇങ്ങനെയുള്ള വീടിയോകൾ കണ്ടാണ്, ഹോബിക്ക് വേണ്ടി തുടങ്ങി അവസാനം ഇല്ല

  • @SyamcSyam-uj3vd
    @SyamcSyam-uj3vd 3 ปีที่แล้ว +2

    Hi chetta 30-0-30,10Ampher aakknamakkil primary secondary kampi churule yathhra ? yanae oru video cheyumo ?

  • @jinoyjose8743
    @jinoyjose8743 2 ปีที่แล้ว

    JBL 1500 nu 400 RMS amplifier koduthal kozappamondo coil pokumoo

  • @donisabraham6966
    @donisabraham6966 3 ปีที่แล้ว +2

    Bro paranja kariyagal correct annu ahuja 120 watt mathi oru church full sound kodukan

  • @shihasabdulsathar9812
    @shihasabdulsathar9812 3 ปีที่แล้ว +4

    എനിക്ക് ഒരു 200 rms....blended bass.... Music കേൾക്കാൻ ആണ്... Assemble ചെയ്തു തരുമോ

  • @arjadigitalsoundjosh4670
    @arjadigitalsoundjosh4670 3 ปีที่แล้ว +2

    Super കരക്റ്റാണ് whatSap ചെക്ക് ചെയ്യു ഞാൻ Voice ഇട്ടിട്ടുണ്ട്

  • @Sandeep-ri4xd
    @Sandeep-ri4xd 3 ปีที่แล้ว +1

    ഏട്ടാ ഒരു 6 subwoofer borad two ചാനൽ ambil asambly cheuyunna vedio cheyyamo pls

  • @ManuManu-su2th
    @ManuManu-su2th 3 ปีที่แล้ว +2

    Ahujatransformer12vamplifiyaril upayogikan endhanumargam

  • @iconicfootball7572
    @iconicfootball7572 ปีที่แล้ว

    Chettah 300 w amplifiril 290 subwoofer vekan patto

  • @villagerse
    @villagerse 3 ปีที่แล้ว

    Sir song play cheyyikumbol copyright illatha pattu play cheyyuka amplifier okke upyogikkumbolum same

  • @saltonhentry6965
    @saltonhentry6965 3 ปีที่แล้ว +2

    Good video 1000 pmpo 10 w annu alle

  • @djtechdigitalsound1513
    @djtechdigitalsound1513 3 ปีที่แล้ว +1

    amblifire watts calculate cheyuna video idamo

  • @nazarcm1754
    @nazarcm1754 3 ปีที่แล้ว +3

    നമുക്കു ലഭ്യമായ ഒരു സ്പീക്കർ ഉപയോഗിച്ച് ഒരു ബോക്സ് ട്യൂൺ ചെയ്യുന്നത് എങ്ങിനെ എന്ന് വിശദീകരിക്കാമോ?

  • @thomaskt7735
    @thomaskt7735 10 หลายเดือนก่อน

    👍👍👍👌🏻👌🏻

  • @vinuvinu35
    @vinuvinu35 3 ปีที่แล้ว

    100watts amblifearil 10inge sawb kodukamo

  • @pratheeshtom4758
    @pratheeshtom4758 3 ปีที่แล้ว

    Bro cro yenne pwrayalle osciloscope

  • @djtechdigitalsound1513
    @djtechdigitalsound1513 3 ปีที่แล้ว

    amblifire bord feedback / amblifire driver and head section details onnum paryumo

  • @naseernaseer352
    @naseernaseer352 2 ปีที่แล้ว +1

    മിക്സഡ് നും ആംപ്ലിഫയർ നും ഇടയ്ക്ക് ക്രോസ്സോവർ പകരം ബാസ്റ്റ് ബോർഡ് സെറ്റ് ചെയ്യാമോ കോളിറ്റി ഉണ്ടാകുമോ വീഡിയോ ഇട്ടു തന്നാൽ വളരെ ഉപകാരമായിരുന്നു താങ്ക്യൂ സാർ

  • @anandkrishna8751
    @anandkrishna8751 3 ปีที่แล้ว +2

    😇😇😇👍👍👍

  • @04842645146
    @04842645146 3 ปีที่แล้ว +3

    How much speaker with watt required for a room. Size 12 metre x 9 metre room

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +1

      Meter ആണോ. അപ്പൊ വലിയ hall ആയല്ലോ.,100 watts above 80-85 db ഉപയോഗിക്കാം

  • @xpravasi1946
    @xpravasi1946 3 ปีที่แล้ว +2

    Volt rms alle metre il kanichathu. Current measure cheyathe engane watts rms kittum.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      Clamp meter ഇല്ലെങ്കിൽ ഇങ്ങനെ ചെയ്യണല്ലേ പറ്റു

  • @akshayvenugopal8342
    @akshayvenugopal8342 3 ปีที่แล้ว +2

    Tpa3116d2 2.1 amplifier boardil, jbl A302HI (45w rms)connect ചെയ്യാൻ പറ്റുമോ. Plz replay

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว +2

    D class amp boadyilek ground cheyyunnath kond enthengilum upagaram undo

  • @jithutech1617
    @jithutech1617 3 ปีที่แล้ว +1

    ബ്രോ വോൾട്ട് മീറ്റർ സ്പീക്കർ ലേക്ക് വരുന്ന വോൾട്ട് ആണ് കാണിക്കുന്നത് അല്ലാതെ അതിന്റെ വാട്സ് അല്ല

  • @akhilashajiakhila9905
    @akhilashajiakhila9905 3 ปีที่แล้ว +2

    Hi Friend എങ്ങിനെയാണ് പ്രോലോജിക് ബോർഡിൽ നിന്നും 5.1 2.1 ഇൻഡിക്കേറ്റർ led കണക്ട് ചെയുന്നെ പ്ലീസ് കമെന്റ്

  • @RahulRaj-je1gv
    @RahulRaj-je1gv 3 ปีที่แล้ว +1

    Iniyum mukalilot valaran kazhiyatte

  • @donisabraham6966
    @donisabraham6966 3 ปีที่แล้ว +1

    Toshiba 5200/1943 transistor nu ake 250v lu ake pd 150watt annu but 2 pair transistor ittu innu 600 watt rms 27-0-27 transformer kittum ennu paranju pattikunnu ithe thattipu inniyum varthikathe ollu

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      ശരിക്കും. അതൊരു business തന്നെ ആണ്. Real watts പറഞ്ഞാൽ sale ആവില്ല

  • @pradeeshkumar3227
    @pradeeshkumar3227 3 ปีที่แล้ว +1

    Normal wooferinu pakaram subwoofer stereo channelil koduthal song clarity pokumo?

  • @arundev2341
    @arundev2341 3 ปีที่แล้ว +3

    Hahaha poliii...chilaru 12 0 12 trnsformr vechittu vannu parayunnatha 1000 rms undenn...ithokke aaa paranjavar onnu kaanatt...

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      👍

    • @torqueend1874
      @torqueend1874 3 ปีที่แล้ว +1

      1000 watts rns veettil vechhu on aakkiyal nammade chevikkallu adichhu pokum... thalli marikkan kure ennam undu. bro....😁😁😁
      kure potta videos undu 2 transistarum 12 volt powersupply vechhu 1000rms... duranthamgal

    • @rajeshks532
      @rajeshks532 3 ปีที่แล้ว

      Sathyam