വിവാഹം ഇസ്‌ലാമിൽ | Proof Point | EP 39

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • PROOF POINT | EPISODE 39
    വിവാഹം ഇസ്‌ലാമിൽ
    Discussion
    🎙️ മുഹമ്മദ് സ്വാദിഖ് മദീനി
    🎙️ മൂസ സ്വലാഹി കാര
    🎙️ ശരീഫ് കാര
    PlayList:- • Wisdom Proof Point
    #proofpoint #wisdom

ความคิดเห็น • 10

  • @User30420-o
    @User30420-o 3 หลายเดือนก่อน +2

    ഇസ്ലാമിൽ നിക്കാഹ് അല്ലെ,, അതിനു മൂന്നു ദിവസത്തേക്ക് മറ്റേ പണിക്കു കൂലി ക്കെടുക്കുന്നു എന്ന നിക്കാഹ് ആണ് ഉള്ളത്, മൂന്നു ദിവസം കഴിഞ്ഞാൽ പിന്നെ എപ്പോൾ വേണമെകിലും ഉപേക്ഷിക്കാം,, പിന്നെ പെണ്ണിന് ഒരാടിമയെ പോലെ നിക്കാം,,,,,, വിവാഹം അല്ല, കല്യാണവും അല്ല ഇസ്ലാമിൽ നിക്കാഹ് ആണ് ഉള്ളത്,

  • @monsonmathew2065
    @monsonmathew2065 3 หลายเดือนก่อน +2

    ഇസ്ലാമിൽ വിവാഹം ഉണ്ടോ നിക്കാഹ് അല്ലേ ഉള്ളത് പെണ്ണും ചെറുക്കനും ഒരു contact ൽ ഏർപ്പെടുക എന്നാണല്ലോ കേട്ടിട്ടുള്ളത് ശെരിയാണോ 🙏 സ്വർഗത്തിൽ പെണ്ണുങ്ങൾക്ക്‌ എന്നതാ കിട്ടുക സാറന്മാരെ അതുപോലെ ഇസ്ലാമിൽ കല്യാണം കഴിക്കുന്ന പെണ്ണിന്റെ സമ്മതം വേണോ പെണ്ണിനും പെണ്ണിന്റെ അമ്മയ്ക്കും എന്താണ് റോൾ 🙏🙏🙏🙏

    • @Salafi_men
      @Salafi_men 3 หลายเดือนก่อน

      കല്യാണം കഴിക്കുന്ന സ്ത്രീയുടെ സമ്മതം വേണം.
      സമ്മതമില്ലാതെ വിവാഹം ഉറപ്പിക്കുക ആണേൽ ഇഷ്ടമുള്ളവന്റെ(മതബോധം) കൂടെ ജീവിക്കാൻ തീരുമാനികാം

  • @josegeorge8758
    @josegeorge8758 3 หลายเดือนก่อน +1

    എല്ലാം എല്ലാർക്കുo അറിയാം വിശദികരിച്ച് നാറണ്ട😅😅

  • @vineeshvijayan2964
    @vineeshvijayan2964 3 หลายเดือนก่อน +2

    Swantham ammaykku nikkah cheyyubol stagil nilkkan paadilla polum

    • @Salafi_men
      @Salafi_men 3 หลายเดือนก่อน

      നീ ഒരു ഹൈന്ദവ മത വിശ്വാസി ആണെങ്കിൽ ശബരിമലയിലേക് എന്തുകൊണ്ട് സ്ത്രീകളെ കയറ്റുന്നില്ല❗അതുകൊണ്ട് ഹൈന്ദവത സ്ത്രീവിരുദ്ധ മതമാണ് എന്ന് എല്ലാം പറഞ്ഞാൽ എങ്ങനെ ഇരിക്കും.
      ഇസ്ലാം അനുസരിച് ജീവിക്കുന്ന ഞങ്ങക്ക് ഞങ്ങളുടെ സ്ത്രീകളെ അന്യപുരുഷന്മാർ കണ്ട് ആസ്വദിക്കുന്നത് നിഷിദ്ധമാക്കിയിട്ടുണ്ട്.അവരെ കഴുകകണ്ണുകളിൽ നിന്ന് സംരക്ഷിക്കാൻ ബാധ്യതയുണ്ട്.അതിനാൽ തന്നെ അന്യപുരുഷന്മാരുടെ കണ്ണെത്തുന്ന എല്ലായിടത്തും അവരെ ഒരു മറയിലേക്ക് മാറ്റും.അത്‌ മനസ്സിൽ രോഗമുള്ളവരിൽ നിന്ന് സംരക്ഷണവും സ്ത്രീയുടെ ലജ്ജയുടെ ഭാഗവുമാണ്.
      നിങ്ങൾ ഇസ്ലാമിന്റെ ഏകദൈവവിശ്വാസം പഠിക്കുക.എല്ലാവരെയും സൃഷ്ടിച് സംവിദാനിച്ഛ് മാർഗദർശനം നൽകിയ സാക്ഷാൽ ദൈവത്തെ മാത്രം ആരാധിക്കുന്ന ആദർശം.
      മനുഷ്യരിൽ നിന്ന് ഉണ്ടായ പുണ്യവാന്മാരുടെയും ജനനേതാക്കളുടെയും ആരാധകരിൽ പെട്ടു പോയാൽ നിത്യനരകം ലഭിക്കും.അവരുടെ സൽകർമങ്ങൾ ഒന്നും ദൈവംതമ്പുരാൻ ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ സ്വീകരിക്കുകയുമില്ല.

  • @jacobjacobsahayam1019
    @jacobjacobsahayam1019 3 หลายเดือนก่อน +1

    Where is poverty Nabi have nineteen wifesTKU

  • @josegeorge8758
    @josegeorge8758 3 หลายเดือนก่อน +1

    നുണ പച്ച നുണ