EA Jabbar. സംവാദ ശേഷം

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • EA Jabbar. കുർആൻ ക്ലാസ് ഉടൻ

ความคิดเห็น • 414

  • @MohammedAli-ox6gu
    @MohammedAli-ox6gu 11 ชั่วโมงที่ผ่านมา +60

    സംവാദചർച്ചകൾ സമൂഹത്തിൽ നടക്കട്ടെ. സമൂഹത്തിന് എല്ലാ കാലവും കണ്ണടച്ചിരിക്കാൻ സാധിക്കില്ല. നന്ദി മാഷ്

  • @soundofsoundless6628
    @soundofsoundless6628 14 ชั่วโมงที่ผ่านมา +59

    മാഷ് പറയുന്നത് കൃത്യമായി പറയുന്നു. സംവാദം - രണ്ട് വ്യക്തികൾ തമ്മിലുള്ളത ല്ല. ഒരു സമൂഹം ഒരു സംവാദത്തിലേക്ക് എത്തുക തന്നെയാണ്.

  • @georgekp1522
    @georgekp1522 13 ชั่วโมงที่ผ่านมา +30

    👍ഹായ്ജബ്ബാർ മാഷ്,
    സംവാദങ്ങളിലൂടെ നല്ലൊരു നാളേയ്ക്കായി പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുന്നതിൽ വളരെ സന്തോഷം🤍💞

  • @RaviVelpar
    @RaviVelpar 13 ชั่วโมงที่ผ่านมา +17

    മാഷ് വളരെ ഗഹനമായ അർത്ഥവത്തായ ആശയങ്ങൾ ആണ് ഞങ്ങൾക്ക് പറഞ്ഞു തരുന്നത് 🙏🏻🙏🏻🙏🏻 മനുഷ്യ മസ്തിഷ്കത്തിൽ കലി പിടിച്ച കാലത്ത് ഈ കാലത്ത്..... ഞങ്ങൾ ഹിന്ദുക്കൾക്കും താങ്കൾ ഒരു വലിയ ഗുരു സ്ഥാനീയനാണ് ❤❤❤🙏🏻🙏🏻🙏🏻സംവാദം സമൂഹത്തിൽ നന്മക്കു വേണ്ടി യാണെന്ന് പലരും മറക്കുന്നു... ചിലർ വ്യക്തി ലോകത്ത് നിന്നും ചിന്തിച്ചു സ്വയം ചുരുങ്ങി പോകുന്നു.... മാഷ് വ്യാപ്തമായി ചിന്തിക്കുന്നു 🔥🔥🔥

    • @anupa1090
      @anupa1090 9 ชั่วโมงที่ผ่านมา

  • @pradoshrajan9141
    @pradoshrajan9141 15 ชั่วโมงที่ผ่านมา +69

    സംബദം തീർത്തും ഏകപക്ഷികമായി പോയി മാഷേ ജബ്ബാർ മാഷ് പൊളിച്ചടുക്കി🔥🔥🔥

    • @Abcd-f5i
      @Abcd-f5i 14 ชั่วโมงที่ผ่านมา

      😂😂😂😂 പ്യാവം...കരച്ചിൽ ഇത് വരെ തീർന്നില്ലേ യുക്തി സംഘികളെ

    • @farookali2812
      @farookali2812 13 ชั่วโมงที่ผ่านมา

      അതിനർത്ഥം!?🤔
      നീ തീരെ ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവനാണെന്ന് സാരം!!!???🤣🤣🤣😂😂😂.
      (MM അക്ബറുമായും അയ്യൂബ് മൗലവിയുമായും ജബ്ബാർ നടത്തിയ സംവാദങ്ങളിൽ ജബ്ബാർ ഒരു സമ്പൂർണ്ണ പരാജയം തന്നെയായിരുന്നു (ജബ്ബാറിനേ ഒരു കോമാളി എന്നു വിശേഷിപ്പിച്ചാൽ അത് നാം സാധാരണയായി സോഷ്യൽ മീഡിയകളിൽ കണ്ടു വരാറുള്ള യഥാർത്ഥ കോമാളികൾക്ക് ഒരു അപമാനം തന്നെയായിരിക്കും)!!!???🤣🤣🤣😂😂😂.

    • @mashoodmashood2721
      @mashoodmashood2721 13 ชั่วโมงที่ผ่านมา +4

      എന്താടോ ഇത് വായിക്കൽ?! 😇യുക്തി വാദിയോ😊

    • @khalidh142
      @khalidh142 12 ชั่วโมงที่ผ่านมา +1

      അങ് യൂറ്റൂബിൽ കാണാം എന്നു പറഞ്ഞു തടിതപ്പിയ ഈ കിളവൻ ജബ്രയോ ഹ ഹ ഹ ഹ . എങനയോ കറക്കിക്കുത്തി അറബിയിൽ 50ശതമാനം മാർക്ക് വാങ്ങിയ ജബ്ര പറയുന്നു എനിക്ക് അറബി എഴുതാനും വാക്കുകൾ അർഥം വെക്കാനുമാറിയാമെന്ന് ഇത് വിശ്വസിക്കാൻ കുറേ ഇസ്ലാമേതര മത തീവ്രവാദികളും . അവർക്ക് സ്വന്തം മതത്തെ തള്ളിപറുയുമ്പോൾ മാത്രമേ നോവൂ അല്ലെങ്കിൽ ഭയങ്കര സപ്പോർട്ടായിരിക്കും

    • @udhamsingh6989
      @udhamsingh6989 10 ชั่วโมงที่ผ่านมา +5

      ​@@mashoodmashood2721ഒരച്ചരം മാറിപ്പോയതല്ലേ .. ഓനോട് പൊറുത്തൂടെ ...

  • @ManimaKTNittoor
    @ManimaKTNittoor 13 ชั่วโมงที่ผ่านมา +31

    നല്ല സമയമായ ഭാഷ, 🙏മാഷിന് നല്ലത് വരട്ടെ

  • @majeed.majeed.891
    @majeed.majeed.891 13 ชั่วโมงที่ผ่านมา +90

    ഞങ്ങളിലേക്ക്
    വെളിച്ചം പക൪ന്ന മാഷിന് അഭിവാദ്യങ്ങൾ..

    • @khalidh142
      @khalidh142 12 ชั่วโมงที่ผ่านมา +2

      ഞങളിലേക്ക് അന്ധകാരം പകർന്ന ശൈത്താൻറ പടയാളി നുണയൻ ജബ്രാ കിളവന് അഭിവാദ്യങ്ങൾ

    • @sarathchandran3512
      @sarathchandran3512 12 ชั่วโมงที่ผ่านมา +14

      ​@@khalidh142നിനക്ക് 6വയസുള്ള കുഞ്ഞുവാവയെ കല്യാണം കഴിക്കാൻ പറ്റാത്തതിന്റെ കഴപ്പല്ലേ.... യാ നബി........ 😎

    • @TheEmdys07
      @TheEmdys07 12 ชั่วโมงที่ผ่านมา +6

      ​@@khalidh142adima bhogi mammad aaano appo thannte hero?

    • @rasheedc7293
      @rasheedc7293 12 ชั่วโมงที่ผ่านมา +11

      ​@@khalidh142ആശയത്തെ ആശയം കൊണ്ട് നേരിടുക അല്ലാദേ തൂറി തോൽപ്പിക്കരുത്

    • @salimkp3734
      @salimkp3734 12 ชั่วโมงที่ผ่านมา

      എതിർത്ത് ഒന്നും പറയണ്ട നമ്മടെ മമ്മദിനെ ആൾക്കാർ എയറി ലാക്കും​@@khalidh142

  • @sukumarankn947
    @sukumarankn947 15 ชั่วโมงที่ผ่านมา +21

    ജബ്ബാർ മാഷ് ആമുഖമായി പറഞ്ഞത് വളരെ ശരിയാണ്
    സംവാദം, വേദിയിൽ ചേന ്് പൂത്തതുപോലെ ആയാലും അത് ചിലപ്പോഴെങ്കിലും സമൂഹത്തിലേക്ക്
    എത്തുമ്പോൾ പാരിജാതമോ ഇലഞ്ഞിയോ പൂത്തതുപോലെ ആയിത്തിരുന്നത് കാണാം. (ഉദ: ആഴക്കടൽ സംവാദം)

  • @roymathewmathew5365
    @roymathewmathew5365 13 ชั่วโมงที่ผ่านมา +13

    സംവാദങ്ങൾ
    സമൂഹത്തിൽ
    നടക്കട്ടെ അങ്ങിനെ
    മതം വേണമെന്നുള്ളവർക്ക്
    തെറ്റുകൾ തിരുത്തപ്പെട്ട
    ഒരു മതം ലഭിക്കട്ടെ.......

  • @Ashrafpary
    @Ashrafpary 12 ชั่วโมงที่ผ่านมา +45

    അയൂബിന്റെ തടി നന്നായിട്ടുണ്ട്. അത്യാവശ്യം പണം കിട്ടുന്നുണ്ട് എന്നർത്ഥം

  • @MuhammadShareef-cp4js
    @MuhammadShareef-cp4js 11 ชั่วโมงที่ผ่านมา +17

    നമ്മുടെ മനസ്സിനെ തിന്മ യിലേക്ക് തിരിച്ച് വിടാതെ .നമ്മളെ സ്നേഹിക്കുന്നവരിൽ കൂടി നമ്മൾ ദൈവത്തെ കാണുക നമ്മുടെ ഓരോ യാത്രയും നല്ലതായി തീരും.

  • @Hasan_ibn_Ali
    @Hasan_ibn_Ali 15 ชั่วโมงที่ผ่านมา +60

    .
    സംവാദത്തിന് ശേഷം മുജാഹിദ്
    തവിടു പൊടിയായി ... Well done Jabbar.

    • @VKP-i5i
      @VKP-i5i 14 ชั่วโมงที่ผ่านมา +5

      MM Akbar and Mujaheed salafies aanu itrem verupu pracharipichatu

    • @udhamsingh6989
      @udhamsingh6989 10 ชั่วโมงที่ผ่านมา +2

      സംവാദം മുഴുവൻ live ആയി കണ്ടാർന്നു ല്ലേ ....

    • @riyasn9681
      @riyasn9681 7 ชั่วโมงที่ผ่านมา

      അടിഞ്ഞത് ആരാ എന്നുള്ളത് സംവാദം മുഴുവൻ കണ്ടവർക്ക് മനസ്സിലായിട്ടുണ്ട്

    • @riyasn9681
      @riyasn9681 7 ชั่วโมงที่ผ่านมา

      ജബ്ബാറിന്റെ സംസ്കാരം സംവാദം കണ്ടപ്പോൾ മനസ്സിലായി

    • @noushadkunnumpurath6569
      @noushadkunnumpurath6569 7 ชั่วโมงที่ผ่านมา

      ​@@riyasn9681നിങ്ങൾക്ക് അള്ളാഹു സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ..Reference sura waqia 56:
      Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ..

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 11 ชั่วโมงที่ผ่านมา +17

    സംവാദം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ആ കുന് പ്രയോഗസ്സമയത്തു എന്ത് തേജസായിരുന്നു മാഷിന്റെ മുഖത്തും ശരീരത്തിനും. അസുഖം വന്നത് കണ്ണ് കിട്ടിയതാണ്. അതായിരുന്നു മാഷിന്റെ പ്രകടനം. 🙏🏿🇮🇳

    • @udhamsingh6989
      @udhamsingh6989 10 ชั่วโมงที่ผ่านมา +3

      ഡിങ്കന്റെ കളിയാ . മാഷ് ടെ മുഖത്ത് സൂര്യ തേജസ് കാണപ്പെട്ടത്. അയൂബ് മൗലവി ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ നീട്ടി നീട്ടി പരത്തിപ്പരത്തി വയ് ള് പറയുകയായിരുന്നു. മൗലവി കിതാബിനെ കാര്യമായി പ്രതിരോധിയ്ക്കാൻ നിന്നില്ല.

    • @augustinejoseph4302
      @augustinejoseph4302 8 ชั่วโมงที่ผ่านมา +2

      കുൻ😂😂😂

    • @augustinejoseph4302
      @augustinejoseph4302 8 ชั่วโมงที่ผ่านมา +3

      അല്ലാഹുവിന് എതിരെ സംവാദത്തിന് വരുന്നവരെല്ലാം മുടിഞ്ഞു പണ്ടാരമടങ്ങി പോകട്ടെ...കുൻ😅

  • @hamzakp2520
    @hamzakp2520 15 ชั่วโมงที่ผ่านมา +45

    മാഷേ നമസ്കാരം
    എങ്ങിനെയുണ്ട് മാഷിൻ്റെ ആരോഗ്യം ചികിത്സ ഫലപ്രഥമായി നടക്കുന്നു എന്ന് താങ്കളുടെ പ്രസന്നമായ മുഖത്തോട് കൂടിയസംസാരവും ശൈലിയും കാണുമ്പോൾ വളരെ സന്തോഷം
    തുടർന്നും താങ്കളുടെ സത്യസന്തമായ ഇസ്ലാമിക വിമർശന അവതണരങ്ങൾ പ്രതീക്ഷിക്കുന്നു
    തുടർന്നും സന്തോഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @Ashrafpary
    @Ashrafpary 12 ชั่วโมงที่ผ่านมา +23

    ഖുർആൻ ക്ലാസ്സ്‌ ഉടൻ തുടങ്ങണം. Waiting

  • @kunhalavikadambot7069
    @kunhalavikadambot7069 5 ชั่วโมงที่ผ่านมา +2

    ഇരുളിലകപ്പെട്ടുപോകുമായിരുന്ന കുറെമനുഷ്യരിൽ അറിവിന്റെ പ്രകാശമെത്താനായിജീവിതം സമാധാനശുന്ദരമായൊരുലോക ക്രമത്തിനുവേണ്ടി മനുഷ്യറുടെ ചിന്തക്കും സംഭാവനകൾക്കുമാണ് പ്രധാനമെന്നവിളംബരത്തിന്റെ ഗർജ്ജനം മുയങ്ങി കൊണ്ടേയിരിക്കുന്നു നന്ദി"നന്ദി" നന്ദി"

  • @Superman-46
    @Superman-46 14 ชั่วโมงที่ผ่านมา +16

    മാഷേ ഉമ്മ😍😍🥰🥰🥰😘😘

  • @foottalksmalayalam1740
    @foottalksmalayalam1740 15 ชั่วโมงที่ผ่านมา +14

    ഹമീദ് മാഷിന്റെ കൂടെ കാലിഫോർണിയയിൽ ഒരു പരിപാടിയിൽ കണ്ടു 👍🏻

  • @IKEA16
    @IKEA16 15 ชั่วโมงที่ผ่านมา +8

    ഇപ്പോളും ക്രിസ്റ്റഫർ ഹിച്ചൻസിൻറെ സംവാദങ്ങൾ കയറി കാണുന്ന വളരെയധികം ആളുകളുണ്ട് ഒപ്പം ഈ റാബി തൻ്റെ വിശ്വാസതീഷ്ണത കുറച്ചു എന്നുള്ള കമൻ്റ്സ് വളരെയധികം കാണാം ഈ സംവാദത്തിനും കാലം ആണ് ഉത്തരമേത്തിക്കുക

  • @josevjoseph1
    @josevjoseph1 13 ชั่วโมงที่ผ่านมา +12

    സിംഹത്തിന്റെ മടയിൽ തലയിട്ട നീല കുറുക്കന്റെ അവസ്ഥയിൽ ആയി പാവം ചാവേർ മൗലവി...

  • @jspk1966
    @jspk1966 9 ชั่วโมงที่ผ่านมา +4

    തീർച്ചയായും.... 👍👍🥰🥰🥰
    ആദ്യത്തെ സംവാദത്തേക്കാൾ കൂടുതൽ ശ്രദ്ധേയമായി രണ്ടാമത്തെ സംവാദം... ഇനിയും എത്രയോകാലം സോഷ്യൽ മീഡിയയിൽ, എത്രയോ ആൾക്കാർ കാണാനിരിക്കുന്നു...😃😃😃😃😃

  • @dalbindalmon8430
    @dalbindalmon8430 10 ชั่วโมงที่ผ่านมา +6

    എന്നെ ഒരു സ്വതന്ത്ര ചിന്തകനാക്കിയ മാഷിന് അഭിവാദ്യങ്ങൾ❤ മാഷിന്റെ ആരോഗ്യം എങ്ങനെയുണ്ട്

  • @padiyaraa
    @padiyaraa 10 ชั่วโมงที่ผ่านมา +3

    മാഷേ❤❤❤❤❤
    കൊടിയത്തൂർ മുബാഹല പോലെ ആയകടൽ പോലെ
    കുത്തി തിരുപ്പ് സംവാദവും തലമുറകൾ
    ഓർത്തിരിക്കും 👍

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 10 ชั่วโมงที่ผ่านมา +7

    Ayyoob faction agreed upon Mash’s performance 🎭.....

  • @shyjuboys5032
    @shyjuboys5032 14 ชั่วโมงที่ผ่านมา +10

    മാഷ് പൊളിച്ചു അയ്യൂബ് പണ്ട് ശർദ്ദി ച്ചത് വീണ്ടും വാരി തിന്നുന്ന അവസ്ഥയിൽ ആയിപ്പോയി

    • @anupa1090
      @anupa1090 9 ชั่วโมงที่ผ่านมา

      😂😂😂

  • @Shamir-jx2pm
    @Shamir-jx2pm 15 ชั่วโมงที่ผ่านมา +13

    നമസ്കാരം മാഷെ🙏🙏🙏

  • @johnsonmathew5367
    @johnsonmathew5367 12 ชั่วโมงที่ผ่านมา +15

    ഖുറാൻ ക്ലാസ് കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു മാഷേ

    • @shafia7134
      @shafia7134 11 ชั่วโมงที่ผ่านมา +1

      ശൈത്താൻ ക്ലാസ്സ്‌ ആണ്

    • @udhamsingh6989
      @udhamsingh6989 10 ชั่วโมงที่ผ่านมา

      ​@@shafia7134ഖുറാനിലെ ശൈത്താനെപ്പറ്റിയുള്ള ക്ലാസാണ്...

    • @salmasakeer326
      @salmasakeer326 9 ชั่วโมงที่ผ่านมา

      നുണകൾ പറഞ്ഞുള്ള ഖുർആൻ ക്ലാസ്സ്‌ കേൾക്കാൻ എന്താ സുഖം അല്ലേ..

    • @Aakashedakkara4045
      @Aakashedakkara4045 9 ชั่วโมงที่ผ่านมา

      പുത്തകം വായിക്കു കോയാ​@@salmasakeer326

    • @AbulHassan-f5s
      @AbulHassan-f5s 7 ชั่วโมงที่ผ่านมา

      ഖുർആനിൽ തന്നെ കുറച്ച് അള്ള പറഞ്ഞതും ബാക്കി സ്ത്രീവിരുദ്ധതയും പുരുഷ അനുകൂലവുമായ വാക്യ😂ങ്ങൾ ക്രോഡീകരണ സമയത്തു ഭരണാധികാരികൾ എഴുതി ചേർത്ത നുണകളും തന്നെയാണ് താങ്കൾക്കും അത് മനസ്സിലായത് ഭാഗ്യം

  • @fireball_20241
    @fireball_20241 11 ชั่วโมงที่ผ่านมา +6

    ഭൂമിയിൽ ഇന്ന് 2000 ത്തിലധികം മതങ്ങളും, ദൈവങ്ങളും, ഉണ്ട് , അവരൊക്കെയും വാദിക്കുന്നു... ഉറച്ച് വിശ്വസിക്കുന്നു... ഞങ്ങളുടെ വിശ്വാസമാണ് ശരി എന്ന്, ... പക്ഷെ
    അവരാരും ... പ്രചരിപ്പിക്കുന്നില്ല ....മറ്റ് മതസ്ഥരെ ഇല്ലാതാക്കി ലോകം മുഴുവൻ ഞങ്ങളുടേതാകുന്നത് വരെ യുദ്ധം ചെയ്യണം എന്ന്. ലോകത്ത് കേവലം 20% ത്തിലും താഴെ ഉള്ള മുസ്ലിംകൾ ചെയ്യുമ്പോൾ വിമർശനം ഉയരും , അതാണ് ജബ്ബാർ മാഷും . മറ്റും , ചെയ്യുന്നത് , അത് മനുഷ്യ കുലത്തിൻ്റെ നന്മക്കാണ് .

    • @udhamsingh6989
      @udhamsingh6989 10 ชั่วโมงที่ผ่านมา

      ഇസ്ലാം ശരിയ്ക്കും മതമല്ല... അത് പ്രാകൃത ഗോത്രവർഗ്ഗ സമൂഹത്തിലെ ഒരു കൾട്ട് രാഷ്ട്രീയ പാർട്ടിയാണ്. അത് കൊണ്ടാണ് അള്ളാഹു കേവലം പ്രവാചകൻ മാത്രമായ മുഹമ്മദിന് സുജൂദ് ചൊല്ലിയത്...

  • @bennysamuel6187
    @bennysamuel6187 13 ชั่วโมงที่ผ่านมา +6

    അയൂബിന്റെ body language മാത്രം കണ്ടാൽ മതി പുള്ളി പെട്ടു പോയതാണ് എന്ന് മനസ്സിലാക്കാൻ .

  • @tomytom3264
    @tomytom3264 11 ชั่วโมงที่ผ่านมา +6

    Congrats മാഷേ🎉🎉🎉🎉All the best❤❤❤

  • @like-cd5ll
    @like-cd5ll 10 ชั่วโมงที่ผ่านมา +7

    ബാസിൽ ഇപ്പോഴും ഫയൽ മാൻ ജയിച്ചു എന്നാണ് പറയുന്നത് 😂

  • @bp4888
    @bp4888 15 ชั่วโมงที่ผ่านมา +14

    അയ്യൂബ് മൗലവി ഇടയ്ക്കിടയ്ക്ക് നിലപാട് മാറ്റുന്നുണ്ട്, അത്ര മാത്രം!.
    മൗലവി തിരിച്ചു വന്നേക്കും😂

  • @varghesepa5468
    @varghesepa5468 14 ชั่วโมงที่ผ่านมา +7

    അയൂബ് വിഡിയോ പുറത്തു ഇറക്കും എന്ന് പറഞ്ഞിട്ടു ഇതുവരെ കണ്ടില്ലല്ലോ😂

  • @Kunhali-sz5op
    @Kunhali-sz5op 14 ชั่วโมงที่ผ่านมา +8

    നമസ്ക്കാരം മാഷെ

  • @nizarmytheenkunju3457
    @nizarmytheenkunju3457 13 ชั่วโมงที่ผ่านมา +4

    സദസ്സ് അനുസരിച്ചു ശൈലി തിരഞ്ഞെടുക്കുന്നത് തന്നെയാണ് ഉത്തമം. അത് ശരിയായ തീരുമാനം തന്നെയായിരുന്നു എന്നാണ് തോന്നുന്നത്.

  • @sarathchandran3512
    @sarathchandran3512 12 ชั่วโมงที่ผ่านมา +2

    മാഷ്❤️ ഒരേ... പൊളി.... 🔥🔥

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 10 ชั่วโมงที่ผ่านมา +3

    You taught them How could be a debate..🎉🎉🎉

  • @BackerP-y5u
    @BackerP-y5u 12 ชั่วโมงที่ผ่านมา +5

    വീണ് കിടന്നിട്ടും വായാടിത്തത്തിന് കുറവൊന്നുമില്ല.

    • @shannonforarker5792
      @shannonforarker5792 11 ชั่วโมงที่ผ่านมา +4

      ഒരു പേജർ എടുക്കട്ടേ 😂?

    • @udhamsingh6989
      @udhamsingh6989 10 ชั่วโมงที่ผ่านมา

      അയൂബ് മൗലവിയെ വീഴ്ത്തീട്ട് എന്ന് പറയ് ഇക്കാ.

    • @dileepmv7438
      @dileepmv7438 51 นาทีที่ผ่านมา

      ayyoob polum parayunnallo vendiyirunnilla ennu! MM AKBAR aanenkil kadayum pootti

  • @truthfinder2575
    @truthfinder2575 8 ชั่วโมงที่ผ่านมา +2

    അറബിയിൽ മാത്രമേ പടച്ചോൻ മാനുവൽ ഇറക്കിയിട്ടുള്ളു എന്നതു പടച്ചോൻ്റെ വിവരക്കേടാണു എന്നു സാമർഥിച്ചു നന്നായ്..

  • @Fayis1341
    @Fayis1341 10 ชั่วโมงที่ผ่านมา +2

    🐐 social reformer of modern kerala

  • @Anuse-nm6is
    @Anuse-nm6is 11 ชั่วโมงที่ผ่านมา +3

    Mashe. Ur pwoli

  • @SundharanVp-yb6cw
    @SundharanVp-yb6cw 14 ชั่วโมงที่ผ่านมา +4

    അയൂപ് മൗലവി എക്സ് മുസ്ലിം ആയതിന് ശേഷം ഖുർആന് എതിരായും മുഹമ്മദ് നെതിരായും അക്കമിട്ട് വായിൽ കൂടെ ശർദ്ദിച്ചുപുറത്തുവിട്ട പൊതുവിൽ പറഞ്ഞത് ഇപ്പോൾ അതെല്ലാം വാരിത്തിനുന്നു... അതിൽ നിന്നുതന്നെ പൊതുവായുള്ളവർക്ക് കാര്യം മനസ്സിലായി😂

  • @anoopchalil9539
    @anoopchalil9539 12 ชั่วโมงที่ผ่านมา +3

    O Allah turner of the hearts
    Make my heart firm in your deen.

  • @MrZubzubi
    @MrZubzubi 10 ชั่วโมงที่ผ่านมา +2

    ജബ്ബാർ മാഷേപ്പോലുള്ളവർ മനസ്സിലാക്കേണ്ട ഒരു കാര്യം ആശയ സംവാദമായാലും ആശയ വിമർശനമായാലും അതിനൊരു സാമാന്യ മര്യാദയുടെയും സംയമനത്തിന്റെയുമൊക്കെ അതിർ വരമ്പുകൾ ആവശ്യമാണ്‌ എന്നതാണ്. രണ്ടാമത്തെക്കാര്യം യഥാർഥ്യങ്ങളെ, ന്യായങ്ങളെ അംഗീകരിക്കാനുള്ള സന്നദ്ധതയാണ്. പലപ്പോഴും സംഭവിക്കുന്നത് മറുപക്ഷത്തുള്ളവനെയോ അയാളുടെ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുക എന്ന നിലക്കാണ് സംവാദങ്ങൾ നടക്കുന്നത്. മതവിശ്വാസികൾ അന്ധവിശ്വാസികളാണെന്നോ യുക്തിചിന്ത ഇല്ലാത്തവരാണെന്നോ ഒക്കെ നമുക്ക് കരുതാം.. പക്ഷെ.. അത് തെറ്റോ ശരിയോ ആവട്ടെ, നമ്മുടെ ധാരണ മാത്രമാണ്. പലപ്പോഴും യുക്തിവാദ പക്ഷം മറുഭാഗം മണ്ടന്മാരാണ് എന്ന കാഴ്ചപ്പാടിൽ തീർത്തും അബദ്ധ ശാസ്ത്രങ്ങൾ പോലും പറയും.. അത് അവർക്കു തന്നെ വിനയമാവുകയും ചെയ്യും.. കാരണം പലപ്പോഴും സത്യം ഇവയുടെ ഇടക്കെവിടെയോ ആവാം. വെറുപ്പുകൊണ്ടോ അവഹേളനം കൊണ്ടോ പരിഹാസം കൊണ്ടോ അണികളുടെ കയ്യടികൊണ്ടോ ആരെയും നമുക്ക് നേരെയാക്കാൻ ആവില്ല എന്ന് തിരിച്ചറിയുക. കയ്യടിക്കുന്നവരിൽ മഹാ ഭൂരിപക്ഷത്തിനും വിഷയത്തിന്റെ ഒരു ചുക്കും അറിയാത്തവരായിരിക്കുകയും ചെയ്യും.

    • @magicmotionadvertisement2387
      @magicmotionadvertisement2387 6 ชั่วโมงที่ผ่านมา

      correct

    • @kunhalavikadambot7069
      @kunhalavikadambot7069 4 ชั่วโมงที่ผ่านมา +1

      കയ്യും കാലും വെട്ടലും തലവെട്ടലും വ്ർണമല്ലല്ലോ 😅

    • @sudheeptt8581
      @sudheeptt8581 ชั่วโมงที่ผ่านมา

      ഇത് താങ്കൾ അബ്ദുള്ള ബാസിലിനോട് ഒന്ന് പോയി പറയാമോ

  • @baburajmenon1662
    @baburajmenon1662 12 ชั่วโมงที่ผ่านมา +2

    jabbar mash is a decent man

  • @aami574
    @aami574 9 ชั่วโมงที่ผ่านมา +3

    തുടങ്ങീട്ടെ ഒള്ളൂ മാഷേ... ഇസ്ലാം ഒരു boomarang ആയി അവർക്ക് തന്നെ തിരിച്ചടിക്കും

  • @rajeshraju8944
    @rajeshraju8944 2 ชั่วโมงที่ผ่านมา

    മാഷ് ആണ് ശെരി വഴി തെറ്റി പോയവരെ നേരേ ആക്കുക 👍👍👍

  • @Shanas123
    @Shanas123 11 ชั่วโมงที่ผ่านมา +1

    മാഷേ ❤❤😍😍😍😍😍😍😍😍

  • @qwertyuiop9284
    @qwertyuiop9284 15 ชั่วโมงที่ผ่านมา +6

    സംവാദം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും ജബ്ബാർ മാഷ് യൂ tube ൽ വിശദീകരിക്കുന്നത് പരാജയമാണെന്നായിരിക്കും ആ മതവെകിളിച്ചെക്കൻ ബാസിൽ അടുപ്പിനുചുറ്റുമിരുന്നു പറയുക .
    ഇസ്ലാമികവിമർശന രംഗത്തുള്ള ലിയാക്കത്ത് , ആരിഫ് , pokri തുടങ്ങിയവർ മുഴുവൻ പേരും ഒത്തുചേർന്ന് ബാസിലിനെ ഒരു സംവാദത്തിനു നിർബ്ബന്ധിക്കണം . ഇടതടവില്ലാതെ സംവാദത്തിനുള്ള ക്ഷണം നടത്തിക്കൊണ്ടേയിരിക്കുക .
    വിഷയം : പ്രവാചകൻ മുഹമ്മദിൻ്റെ ജീവിതധാർമ്മികത .

    • @udhamsingh6989
      @udhamsingh6989 10 ชั่วโมงที่ผ่านมา

      മുഹമ്മദിന്റെ ജീവിത ധാർമ്മികത സംവാദ വിഷയമാക്കി ചർച്ച തുടങ്ങിയാൽ കേട്ടിരിയ്ക്കാൻ ഭയങ്കര ഹരമായിരിയ്ക്കും. മുഴുവൻ നീല ... ഹോ രോമാഞ്ചം .

  • @sasikumarclassic486
    @sasikumarclassic486 ชั่วโมงที่ผ่านมา +1

    You are looking very energetic. Thanks❤

  • @SagaR-r7e3q
    @SagaR-r7e3q 23 นาทีที่ผ่านมา

    Jabbhar maashinu classic, semiclassic, pakka deppankuttu samvadhavum ariyyam ennu daavakkarkku manasillakkian sadhichu, e samvadhathil jabbarmaashente vaakku saram, edukkubol 1,todukkumbol 100,vazikku 1000,kollumbol daavakkarkku saravarsham thanneyaayirunnu. Great jabbarmash❤❤❤❤

  • @najmudheenklm5632
    @najmudheenklm5632 6 ชั่วโมงที่ผ่านมา

    അൽ മാഇദഃ 5 : 36
    Verse:
    إِنَّ ٱلَّذِينَ كَفَرُواْ لَوۡ أَنَّ لَهُم مَّا فِى ٱلۡأَرۡضِ جَمِيعًا وَمِثۡلَهُۥ مَعَهُۥ لِيَفۡتَدُواْ بِهِۦ مِنۡ عَذَابِ يَوۡمِ ٱلۡقِيَٰمَةِ مَا تُقُبِّلَ مِنۡهُمۡۖ وَلَهُمۡ عَذَابٌ أَلِيمٌ
    ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത്‌ മുഴുക്കെയും, അത്രതന്നെ വേറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന്‌ അത്‌ സ്വീകരിക്കപ്പെടുകയില്ല തന്നെ. അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണുള്ളത്‌.

  • @sibichenphilip682
    @sibichenphilip682 14 ชั่วโมงที่ผ่านมา +6

    Jabbar mash is absolutely absolutely right.

  • @snk7387
    @snk7387 12 ชั่วโมงที่ผ่านมา +3

    👍👌

  • @shabeers6080
    @shabeers6080 3 ชั่วโมงที่ผ่านมา +1

    ജബ്ബാർ യൂട്യൂബ് എന്നും പറഞ്ഞു പേടിച്ചു ഓടി 😊😊

    • @lenessa495
      @lenessa495 52 นาทีที่ผ่านมา

      സുഹൃത്തേ,താൻ ആ സംവാദം കണ്ടിരുന്നോ...അയൂബ് ഖുറാൻതള്ളി,ഹദീസ് തള്ളി, തഫ്സീറ് തള്ളി..ഇതാണോ അയൂബിന്റെയും ഇസ്ളാമിന്റെയും ജയം...കാഫിറിനെ കൊല്ലുക,ജസിയ കൊടുക്കുക,അടിമത്വം നിലനിർത്തുക,ഇതല്ലേ പറിശുദ്ധ കൂറാന്റെ ഉള്ളടക്കം..

    • @dileepmv7438
      @dileepmv7438 51 นาทีที่ผ่านมา

      ayyoob polum parayunnallo vendiyirunnilla ennu! MM AKBAR aanenkil kadayum pootti

  • @padminiem3818
    @padminiem3818 14 ชั่วโมงที่ผ่านมา +3

    ❤❤❤❤

  • @adarshms123
    @adarshms123 ชั่วโมงที่ผ่านมา +1

    Ex Muslims are making the real change in society. Great job Mashea... Really appreciate your effort.

  • @johnsonmathew5367
    @johnsonmathew5367 12 ชั่วโมงที่ผ่านมา +1

    മാഷിന് അഭിവാദ്യങ്ങൾ.

  • @Dayana-uu3su
    @Dayana-uu3su 14 ชั่วโมงที่ผ่านมา +7

    സംവാദം ഏറെ ആരോഗ്യപരമായ സംവാദത്തിൻ്റെ പുത്തൻ ശൈലിയുടെ തുടക്കമായി തോന്നി....
    ,ഖുറാൻ ദൈവികമല്ല എന്ന ചിന്തയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നതായിരുന്നു.
    അറബി അറിയാതെ ഖുറാൻ്റെ വരികൾക്കിടയിലെ വായന ഒരിക്കലും പൂർണ്ണമാവില്ല എന്ന അയൂബ് മൗലവിയുടെ വാദങ്ങളെ, ആദ്യഘട്ട ചർച്ചയിൽ തന്നെ, ജബ്ബാർ മാഷ് പൊളിച്ചടുക്കി.
    ഖുറാൻ എഴുതപ്പെട്ടത് അറബികൾക്ക് വേണ്ടി മാത്രമാണെന്നും, ഖുറാൻ അള്ളാഹു വിൻ്റെ സൃഷ്ടിയല്ല, മറിച്ച് എഴുത്തും വായനയും അറിയാത്ത ആറാം നൂറ്റാണ്ടിലെ ഗോത്ര മനുഷ്യനായ മുഹമ്മദ് നബിയുടെ കൊളോക്യൽ ഭാഷയിൽ ഉരുത്തിരിഞ്ഞ വാമൊഴികളാണ് ഖുറാനിൽ ഉള്ളതെന്നും ജബ്ബാർ മാഷ് ഉദാഹരണ സഹിതം സ്ഥാപിച്ചു.
    അതു കൊണ്ടു തന്നെ ഖുറാനിലെ മാനവിക വിരുദ്ധവും, കാലഘട്ടത്തിന് യോജിക്കാത്തതുമായ വൃത്തികെട്ട വചനങ്ങൾ, അർത്ഥം മാറ്റി ആശയങ്ങളെ വെള്ളപൂശുന്ന പ്രവണതകളെ തുറന്നു കാട്ടുകയാണ് തൻ്റെ ഖുറാൻ ക്ലാസിൻ്റെ ലക്ഷ്യമെന്നും ജബ്ബാർ മാഷ് വിശദീകരിച്ചു..
    ഖുറാനിലെ ഭാഷയുടെ വ്യാഖ്യാന പിഴവു കൊണ്ട് മുസ്ലീങ്ങൾ വിവിധ വിഭാഗങ്ങളായി തമ്മിലടിക്കുന്നത് ഖുറാനിയ ഭാഷയുടെ കഴിവ് കേടായി ജബ്ബാർ മാഷ് ചൂണ്ടിക്കാട്ടി.
    അള്ളാഹു ഇറക്കിയതാണ് ഖുറാനെങ്കിൽ, ലോകത്തിലെ മുഴുവൻ മനുഷ്യർക്കും മനസ്സിലാകുന്ന, ലാളിത്യവും, ഭാഷാപരമായ ഏകത്വവും ഖുറാന് ഉണ്ടാവുമായിരുന്നു.എന്ന യുക്തിയും ജബ്ബാർ മാഷ് വിശദീകരിച്ചു.
    ആദം നബിയിൽ തുടങ്ങി ഒരു ഭാഷ ലോകം മുഴുവൻ പ്രചരിപ്പിക്കുവാൻ അള്ളാഹുവിന് കഴിയുമായിരുന്നു. ലോകത്ത് ഒരു ഭാഷയും ഒരു മതവുമാക്കാൻ അള്ളാഹു വിന് കഴിയേണ്ടതായിരുന്നു. ഖുറാൻ അള്ളാഹു വിൻ്റെ സൃഷ്ടിയല്ലെന്ന വാദത്തെ ഉറപ്പിക്കാൻ ജബ്ബാർ മാഷിനായി.
    മനുഷ്യന്,,,, ധാർമിക മൂല്യങ്ങൾ, ജീവിത ചര്യകൾ,,,,, മനുഷ്യൻ്റെ പരസ്പര സഹവർത്തിത്വത്തിനു വേണ്ടിയുള്ള ആത്മീയ ചിന്തകൾ എന്നിവ നൽകനാണ് അള്ളാ ഖുറാൻ സൃഷ്ടിച്ചതെ അയൂബ് മൗലവിയുടെ വാദത്തെയും ജബ്ബാർ മാഷ് തിരുത്തി.
    ആധുനീക മനുഷ്യന് സഹജമായ മാനുഷീക മൂല്യങ്ങൾ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്നു എന്ന കൂട്ടിച്ചേർക്കലുകൾക്കൊപ്പം , പ്രകൃതിയിലെ ജീവജാലങ്ങൾ തൻ്റെ തനത് ജീവിതത്തിൻ്റെ മുന്നോട്ടുള്ള പോക്കിൽ സ്വാഭാവികമായി അനുവർത്തിക്കുന്ന ചര്യകൾ, ആരും പഠിപ്പിക്കുന്നില്ല എന്നും, മനുഷ്യനും വേണമെങ്കിൽ പുസ്തകമിറക്കാതെ തലച്ചോറിൽ ചര്യകളുടെ സോഫ്റ്റ് വെയർ സ്ഥാപിക്കാൻ അള്ളാഹുവിന് സാധിക്കുമെന്നിരിക്കെ, അവ്യക്തത നിറഞ്ഞ ഖുറാൻ, മുഹമ്മദ് നബിയുടെ വശം ഇറക്കി കൊടുക്കേണ്ട ആവിശ്യമില്ലെന്നും ,ഖുറാനിലൂടെ പ്രസരിക്കുന്ന തീവ്രവാദ ആശയങ്ങളെ ശക്തിയുക്തം എതിർക്കേണ്ടതിൻ്റെ ആവിശ്യകതയും ജബ്ബാർ മാഷ് ചൂണ്ടിക്കാട്ടി.
    തുടർന്ന് സംശയങ്ങൾക്കുള്ള മറുപടിയും പരിപാടി ഗംഭീരമാക്കി.
    ഒരു കേൾവിക്കാരിയെന്ന നിലയിൽ ഇസ്ലാം മതം അറബി അറിയുന്നവർക്ക് വേണ്ടി മാത്രം മുഹമ്മദ് നബി സൃഷ്ടിച്ചതാണെന്നും, മറ്റ് ദേശങ്ങളിലേക്ക് മത പ്രചരണം നടത്തുക എന്നത് പിന്നീടുള്ള മത രാഷ്ട്രവാദത്തിൽ നിന്നും ഉടലെടുത്ത ചിന്തയാവാം എന്നും തോന്നി..... നല്ല സംവാദങ്ങൾ ഇനിയുമുണ്ടാവട്ടെ.

    • @udhamsingh6989
      @udhamsingh6989 10 ชั่วโมงที่ผ่านมา +1

      കൊള്ളക്കാരനും ലൈംഗിക മനോരോഗിയുമായിരുന്ന മക്ക മദീന മേഖലയിലെ ഒരു പ്രാദേശിക വെളിച്ചപ്പാടിന്റെ കാടൻ ചിന്തകളിൽ നിന്നും രൂപപ്പെട്ട ഒരു വികൃതവസ്തുവാണ് ഇസ്ലാം എന്ന് സംവാദത്തിലൂടെ മാഷ് തെളിയിച്ചു ....

  • @pranavp8398
    @pranavp8398 15 ชั่วโมงที่ผ่านมา +1

    Let Evidence lead ❤

  • @pranavp8398
    @pranavp8398 15 ชั่วโมงที่ผ่านมา +2

    🎊 🎉

  • @madmodesty
    @madmodesty 12 ชั่วโมงที่ผ่านมา +1

    Video well shot 👍🏽👍🏽

  • @usman6014
    @usman6014 2 ชั่วโมงที่ผ่านมา +1

    ജബ്ബാർ ബബ്ബബ്ബ .അയ്യൂബ് പൊളിച്ചടുക്ക് ജബ്ബാർ എന്ന മുസ്ലിം വിരോധിയെ.

    • @dileepmv7438
      @dileepmv7438 51 นาทีที่ผ่านมา

      ayyoob polum parayunnallo vendiyirunnilla ennu! MM AKBAR aanenkil kadayum pootti

  • @HariHaran-ry2ck
    @HariHaran-ry2ck 11 ชั่วโมงที่ผ่านมา +2

    Dear. Mashe. I have seen some tamizh translation. Tharjama. Books Translated by. Arabic scholars in. Gvt. Libraries We can understand English. Sanskrit Hindi books translated. Tharjama into. Any regional Indian languages No necessity knowledge in other languages Many Sanskrit books are available in. Tamizh translation I totally agree with you

  • @thanujaashraf9512
    @thanujaashraf9512 12 ชั่วโมงที่ผ่านมา +1

    👏👏👏👌

  • @Fayis1341
    @Fayis1341 10 ชั่วโมงที่ผ่านมา

    🐐 social reformer of modern kerala ❤

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 7 ชั่วโมงที่ผ่านมา

    ജബ്ബാർ എന്നും ജബ്ബാർ തന്നെ

  • @mariaissac9260
    @mariaissac9260 10 ชั่วโมงที่ผ่านมา +2

    ബിലാലിന്റെ യഥാര്‍ത്ഥ ചരിത്രം UA term ന്റെ ചാനലിലൂടെ live ആയി അവതരിപ്പിച്ച മാഷാണ് ഞങ്ങളുടെ ഹീറോ👍👍👏👏

    • @udhamsingh6989
      @udhamsingh6989 10 ชั่วโมงที่ผ่านมา

      ക അബയിൽ കയറി ബിലാൽ കാഷ്ടിച്ചു വെച്ച കാര്യമല്ലേ ... അത് ചെയ്യിച്ച ആളെയും മാഷ് കണ്ടുപിടിച്ചു ....

  • @FaisalAli-hr6xd
    @FaisalAli-hr6xd 6 ชั่วโมงที่ผ่านมา +1

    💙

  • @alexcleetus6771
    @alexcleetus6771 14 ชั่วโมงที่ผ่านมา

    Welcome Jabar sir 👍

  • @akumarrxz
    @akumarrxz 8 ชั่วโมงที่ผ่านมา

    Ha ha ha.Indeed.
    The last sentence 🤣😂👏🏻

  • @najmudheenklm5632
    @najmudheenklm5632 6 ชั่วโมงที่ผ่านมา

    അൽ മാഇദഃ 5 : 39
    Verse:
    فَمَن تَابَ مِنۢ بَعۡدِ ظُلۡمِهِۦ وَأَصۡلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيۡهِۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
    എന്നാല്‍, അക്രമം ചെയ്ത്‌ പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.

    • @jojijohn7269
      @jojijohn7269 4 ชั่วโมงที่ผ่านมา

      അല്ലാഹു ഏറെ പെറുക്കിയു൦ മുഹമ്മദ് നബിക്ക് പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്നവനും ആകുന്നു..

  • @shyla2690
    @shyla2690 12 ชั่วโมงที่ผ่านมา +1

    Hum

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 2 ชั่วโมงที่ผ่านมา

    സംവാദം ലൈവായി തന്നെ കണ്ടു. അതിന ശേഷം ഇന്നാണ് മാഷേ കണ്ടത്. അയൂബിനെ അരിഞ്ഞ് അറുപത് കഷണമാക്കിക്കളഞ്ഞു മാഷ്.🙏🏻👍

  • @emshareef5676
    @emshareef5676 2 ชั่วโมงที่ผ่านมา +2

    അയൂബ് വീണിടത്ത് കിടന്നുരുളുന്നു!

  • @JM-lu8kr
    @JM-lu8kr 14 ชั่วโมงที่ผ่านมา +3

    അബ്രഹാമിക് ഏക ദൈവ മതം യഹൂദ മതം മാത്രമാണ്
    ഇസ്ലാം ഒരു വ്യാജ ഏക വിഗ്രഹ ഖുറൈശി മതമാണ്, ഒരു വിഗ്രഹത്തെ ഏക ദൈവമായി മനുഷ്യൻ പ്രഖ്യാപിച്ചു ഉണ്ടാക്കിയ വ്യാജ മതം
    ക്രിസ്തു മതം ഒരു ബഹുദൈവ മതമാണ്
    യഹൂദ മതത്തിനും ക്രിസ്തു മതത്തിനും അതിന്റെതായ ഏക ദൈവ /ബഹു ദൈവ ആധ്യാത്മികതയുണ്ട് .
    ഇസ്ലാമിന് ഒരു ആധ്യാത്മികതയും ഇല്ല വെറും ഒരു കൃത്രിമ tribe മാത്രമാണ് ഇസ്ലാം

    • @abamqc
      @abamqc 14 ชั่วโมงที่ผ่านมา

      All are the same, all religions has some truth and more false, with time religions become outdated.Jewism is like brahminism with a lot of self ego and ignores others, but Islamic principles included everyone, it tries its level best to be socialistic religon, but still people are people they will use whatever to their advantage and tries to dominate others, this had happenned everywhere people used Islam to brand others Kafirs, overcome and take advantage of others in all means. Actually muslim, kaafir islam etc if taken as self attributes instead of sectorial attributes, things will be fine.

  • @abdulhakkim3753
    @abdulhakkim3753 11 ชั่วโมงที่ผ่านมา +1

    🎉🎉🎉🎉❤❤❤❤

  • @crameshramesh9348
    @crameshramesh9348 3 ชั่วโมงที่ผ่านมา

    Master take care .love u ❤

  • @ManojKR-p7x
    @ManojKR-p7x 13 ชั่วโมงที่ผ่านมา +1

    Veryggood

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 10 ชั่วโมงที่ผ่านมา +2

    Akbar has a hard skin to tell constant lies...😅😅😅😅

  • @rameshbabuvp9816
    @rameshbabuvp9816 8 ชั่วโมงที่ผ่านมา

    സംവാദത്തിൽ മാഷ് ഉജ്ജ്വലിച്ചു തിളങ്ങി! പൊള്ളിപ്പോയവർ പല വിതണ്ഡ വാദങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. !

  • @ChristiJohn-e8q
    @ChristiJohn-e8q 8 ชั่วโมงที่ผ่านมา

    ജബ്ബാർ മാഷ് ❤❤

  • @abdullaak1975
    @abdullaak1975 13 ชั่วโมงที่ผ่านมา +4

    Mashay.namaskaram.Asukham.okay.samaadaana.maayp

  • @AnanthanarayananS-w4x
    @AnanthanarayananS-w4x 8 ชั่วโมงที่ผ่านมา

    I hope Sir through your debate many blind believers eyes are opend for their better life

  • @gangadharankunnath9963
    @gangadharankunnath9963 12 ชั่วโมงที่ผ่านมา +2

    താരിഖ് മസൂദ് പാകിസ്താൻ മൗലാന ഇപ്പൊൾ ഒളിവിലാണ്
    കാരണം മുഹമ്മദ് നിറക്ഷരനെന്നും ഖുർആനിൽ ഗ്രാമർ തകരാറ് ഉണ്ടു എന്നും പറഞ്ഞത് കൊണ്ട്.അയാൽ
    ദൈവ നിന്ദ നടത്തിയത്രെ
    നേരത്തെ നൂപുർ സർമയുടെ തലയെടുക്കാൻ പറഞ്ഞ ആളാണ് ഈ മൗലാന.അപ്പോൾ സത്യം വിളിച്ചു പറഞ്ഞവൻ്റെ
    തലയെടുക്കുന്ന അവസ്ഥ ആണ്
    നിലനിൽക്കുന്നത്.പരിതാപകരം

  • @dd-zl4yr
    @dd-zl4yr 2 ชั่วโมงที่ผ่านมา

    ❤❤ ഇനിയും മുന്നോട്ട്👍👍

  • @ffgaming-ce3nx
    @ffgaming-ce3nx 3 ชั่วโมงที่ผ่านมา +1

    ഹായ് 🌹

  • @SabithSabithpattikadan
    @SabithSabithpattikadan 8 ชั่วโมงที่ผ่านมา

    Mashe 100% correct Thankyou so much ❤

  • @Ameermuhammed12
    @Ameermuhammed12 ชั่วโมงที่ผ่านมา

    🙌🙌🙌

  • @gamercom6190
    @gamercom6190 6 ชั่วโมงที่ผ่านมา

    Well done sir

  • @arjunvincent7663
    @arjunvincent7663 13 ชั่วโมงที่ผ่านมา

    Mashe americayile black Muslim movement aaya Nation of Islam ine kurich oru video cheyammo?

  • @sya8925
    @sya8925 9 ชั่วโมงที่ผ่านมา

    Jabbar mash rocks

  • @najmudheenklm5632
    @najmudheenklm5632 6 ชั่วโมงที่ผ่านมา

    അൽ മാഇദഃ 5 : 40
    Verse:
    أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ يُعَذِّبُ مَن يَشَآءُ وَيَغۡفِرُ لِمَن يَشَآءُۗ وَٱللَّهُ عَلَىٰ كُلِّ شَىۡءٍ قَدِيرٌ
    ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന്‌ നിനക്കറിഞ്ഞ്‌ കൂടെ? അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.

    • @jojijohn7269
      @jojijohn7269 4 ชั่วโมงที่ผ่านมา

      അല്ലാഹു മരൃാദയ്ക്ക് നടക്കണം.. ഇല്ലെങ്കിൽ അല്ലാഹുവിന്റെ മരണം എന്റെ കൈ കൊണ്ട് ആയിരിക്കും

  • @abdullakollarayil
    @abdullakollarayil 11 ชั่วโมงที่ผ่านมา +1

    മൂന്ന് വർഷം കൊണ്ട് പഠിച്ചു ന്യായീകരിച്ച് ഉരുണ്ടു മറിയുന്നു

    • @dileepmv7438
      @dileepmv7438 48 นาทีที่ผ่านมา

      ayyoob polum parayunnallo vendiyirunnilla ennu! MM AKBAR aanenkil kadayum pootti

  • @abdulshahir550
    @abdulshahir550 7 ชั่วโมงที่ผ่านมา

    👍👍👍👍🌹

  • @PriyeshK-hu4wl
    @PriyeshK-hu4wl 15 ชั่วโมงที่ผ่านมา

    👏👏👏👏👏👏👏👏

  • @AsokaKumar-si6pw
    @AsokaKumar-si6pw 9 ชั่วโมงที่ผ่านมา

    കുഞ്ഞായിരിക്കുമ്പോഴേ ഖുർആൻ സ്വർഗ്ഗത്തിൽ നിന്ന് അല്ലാഹു എത്തിച്ചുകൊടുത്ത താണെന്ന് പഠിപ്പിച്ചു കഴിയുമ്പോൾ, ആളുകൾ വളർന്നു വലുതായി കഴിയുമ്പോൾ ഈ പറഞ്ഞിരിക്കുന്നത് ഒന്നും പ്രായോഗികമല്ല എന്ന് അറിയാമെങ്കിലും ബാല്യത്തിലെ തലയിൽ കയറിയതിനാൽ അതിൽ അഭിരമിച്ചു ജീവിക്കും. ചിന്താശേഷിയുള്ള പ്രായോഗിക ബുദ്ധിയുള്ള എല്ലാവർക്കുമറിയാം സ്വർഗ്ഗം എന്നൊരു സാധനം ഇല്ല. ഓക്കേ പഴയകാലത്ത് എപ്പോഴോ എഴുതി ഉണ്ടാക്കി പഠിപ്പിച്ചു വച്ചിരിക്കുന്ന കാര്യങ്ങളാണ് എന്ന് എല്ലാവർക്കുമറിയാം. ഒരു വിശ്വാസ സമൂഹത്തിന് ഭാഗമായി ജീവിക്കുമ്പോൾ എതിർക്കാൻ പറ്റില്ല. അത്രയേ ഉള്ളൂ

  • @harivasu9701
    @harivasu9701 6 ชั่วโมงที่ผ่านมา

    🌹

  • @abdulkareemvariyath9604
    @abdulkareemvariyath9604 11 ชั่วโมงที่ผ่านมา +3

    അയൂബ് മൗലവിയെയും ഖുർനെയും പൊക്കിപിടിച്ചുകൊണ്ട് കാട്ടറബി കൂട്ടവും മദ്രസപൊട്ടന്മാരും വീഡിയോ ഇടുന്നത് കാണുമ്പോൾ ചിരി വരുന്നു.

  • @basheermusliyarmt8664
    @basheermusliyarmt8664 4 ชั่วโมงที่ผ่านมา

    ഒരു കാര്യത്തിൽ തർക്കമുണ്ടാകുമ്പോൾ അതിൽ ശരി ഏത് തെറ്റ് ഏത് എന്ന് സമർത്ഥിക്കലാണ് സംവാദം അത് കൊണ്ട് അയ്യൂബ് മൗലവിയുടെ വാതം അത് സമർത്ഥിക്കാൻ അയ്യൂബ് മാല വിക്ക് സാതിച്ചു