ഹലാൽ എല്ലാവിഷയത്തിലുമുണ്ട് അന്യൻ്റെ ഒരു വസ്തു അവൻ്റെ അനുവാദമില്ലാതെ എടുത്താൻ അത് ഹലാൽ അല്ല ഹറാം ആണ് കോഴിയേയും ആടിനേയും പശുവിനെയും പോത്തിനേയും അറുക്കുന്ന കാര്യത്തിൽ മാത്രമല്ല ഹലാൽ കോഴിയെ കട്ടെടുത്തതാണെങ്കിൽ ദൈവനാമത്തിൽ അറുത്താലും അത് ഹലാൽ അല്ല ഒരു മാമ്പഴം വഴിയിൽ നിന്ന് ലഭിച്ചാൽ അതിൻ്റെ ഉടമസ്തൻ്റെ അനുവാദം ഇല്ലാതെ ഭക്ഷിച്ചാൽ അത് ഹലാലല്ല ഹലാൽ എന്ന വാക്കിന് അനുവദനീയം എന്നാണർത്ഥം
ഈ ചോദ്യങ്ങളൊക്കെ ചോദിച്ച് ജനത്തിന് വിവരം നല്കാൻ ഉചിതമായ ഒരു വ്യക്തി യാണ് ശൈഖ് മുഹമ്മത് കാരക്കുന്ന്,സത്യസന്നവും സുദാര്യവുമായ മറുപടിയിലൂടെ കാര്യങ്ങൾ മനസ്സിലാകും.
Mr. സുനിൽ താങ്കൾ കേരളത്തിൽ ഇപ്പോൾ പ്രബലമായിക്കൊണ്ടിരിക്കുന്ന Ex Muslims of Kerala എന്ന ഒരു പ്രസ്ഥാനത്തെ പറ്റിയും ചർച്ച ചെയ്യേണ്ടതായിരുന്നു. Mr. ആരിഫ് ഹുസൈൻ തെരുവത്തു ഇന്റെ വിഡീയോ സോഷ്യൽ മീഡിയയിൽ ധാരാളം കാണാണുന്നുണ്ട്.
I can’t avoid admiring this man for his informative speech on Muslim community and its real norms. I even dream to have a lot of such people in Muslim community and we all will live very peaceful helping and loving each other. Big salute to Ahmed sir , we all in my family love you …❤❤
@@pcarahman9320 ആ മതത്തിന് അങ്ങനെ പൊത്തകത്തിലെ നിയമാവലി ഒന്നുമില്ല. ആയിരക്കണക്കിന് സാഹിത്യസ്രോതസ്സുകൾ ഉണ്ട്. അതിൽ നിന്ന് നല്ലത് സ്വീകരിക്കാനും വേണ്ടാത്തത് തള്ളിക്കളയാനും ഉള്ള സ്വാതന്ത്ര്യവും ആർക്കും ഉണ്ട്. നിങ്ങളുടെ പൊത്തകം അങ്ങനെയല്ല. മൊത്തം സ്വീകരിച്ചില്ലെങ്കിൽ ഹൂറി ബോണസ് ഡിം!
@@MrSyntheticSmileഅതെ മുപ്പത്തി മൂന്ന് കോടി ദൈവങ്ങൾ ഉള്ള മതം അല്ല ഇസ്സലാം നിങ്ങളുടെ മതിൽ പെട്ടവർ എല്ലാവരും ഒരെ പോലെ യാണോ കല്യാണം കഴിക്കുന്നത് ഒരേപോലെയാണോ ശവ സംസ്ക്കാരം ചെയ്യുന്നത് വിശ്വസവും ഒരു പോലെയാണോ ഒന്ന് പറഞ്ഞു തരുമോ
പാളയം ഇമാം ആയി ഒരു പത്തു പതിനഞ്ച് കൊല്ലം മുൻപ് ph abdul hafis എന്നൊരു മൗലവി യിലൂടെ ആണ് പാളയം പള്ളി അറിഞ്ഞു തുടങ്ങിയത് എന്നു തോന്നുന്നു അദ്ദേഹം നല്ലൂരു മനുഷ്യൻ ആയിട്ട് ആണ് തോന്നിയിട്ടുള്ളത്
ന്യായവും യുക്തവുമായ അന്വേഷണങ്ങളാണ് സുനിൽ സാറിന്റേത്. പക്ഷെ സംശയ നിവാരണത്തിന് വിളിച്ചു വരുത്തിയ ആൾ നിഷ്പക്ഷമായും സത്യസന്ധമായുമല്ല ഉത്തരം പറഞ്ഞിട്ടുള്ളത്.
തികച്ചും വാസ്തവ വിരുദ്ധമായ അഭിപ്രായങ്ങൾ. തികച്ചും പുരോഗമനപരമായ ആശയങ്ങളെ Target ചെയ്യുന്ന ഈ അഭിമുഖത്തിന് കൃത്യമായ ചില നിഗൂഢതാല്പര്യങ്ങളുണ്ട് എന്നുറപ്പ്. പാളയം ഇമാം എന്ന് പറഞ്ഞ് തുടങ്ങിയ ചർച്ച മുജാഹിദ് പ്രസ്ഥാനത്തെ ലക്ഷ്യമാക്കിയുള്ളതാണെന്നതിൽ തർക്കമില്ല. കെ എൻ എം, കെ എൻ എം മർകസുദ്ദഅവ എന്നിവ ഉയർത്തിപ്പിടിച്ച, കേരളീയ മുസ് ലിം സമൂഹത്തിന് പുരോഗമന ദിശാബോധം നൽകിയ പ്രസ്ഥാനങ്ങളെ ഈയടുത്തായി രൂപപ്പെട്ട വിസ്ഡം എന്ന ഗ്രൂപ്പിനോട് ചേർത്ത് വച്ച് എല്ലാ നന്മകളേയും തമസ്കരിക്കുന്ന ഏ പി അഹമ്മദ് ആരോടാണ് അച്ചാരം വാങ്ങിയത് എന്നറിയില്ല. വേഷം, ഖബർ സന്ദർശനം, വിദ്യാഭ്യാസം, സാമൂഹിക ആഘോഷങ്ങൾ എന്നിവയിലെ വിവരങ്ങൾ പച്ചക്കള്ളമാണ്.
അഥിധി ദേവോ ഭവ : എന്നു കരുതി മണ്ണും പെണ്ണും ആരാധനാലയവും നൽകി മാപിള്ളകളായി കരുതിസംരക്ഷിച്ചു ഹൈന്ദവർ എന്നാൽ ഈ ഹൈന്ദവരെ ഇല്ലായ്മ ചെയ്യാൻ ഇന്ന് അവരിൽ ബഹുഭൂരിപക്ഷവും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു ഈ രാജ്യത്തെ പകുത്തുകൊണ്ടുപോകാനും അവർക്കു കഴിഞ്ഞു എന്നിട്ടും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല .......
ഒരു വിഭാഗം ശ്രെമിച്ചു കൊണ്ടേ ഇരിക്കുമ്പോൾ നിക്ഷ്പക്ഷർ അഥവാ സമാധാന പ്രിയർ എന്ന് പറയുന്ന ഈ വിഭാഗത്തിൽ പെടുന്ന ഒരു കൂട്ടം മിണ്ടാതെ മൗനം സമ്മതം എന്ന് പറയുന്ന പോലെ ഇരിക്കുന്നു എന്നുള്ളതാണ് പേടിപ്പെടുത്തുന്ന സത്യം
സുനിൽ സാർ, എന്റെ ഒരു എളിയ ആവശ്യംഞാൻ വീണ്ടും മുമ്പോട്ടു വയ്ക്കുന്നു.ABC talks ന്റെ എപ്പിസോഡുകൾ ക്രോഡീകരിച്ചു പുസ്തക രൂപത്തിൽ ആക്കിയാൽ വായനയെ ഉപാസിക്കുന്നവർക്ക് അതൊരു മുതൽക്കൂട്ടായിരിക്കും. പരിഗണിക്കുമല്ലോ. അഭിനന്ദനങ്ങൾ 🎉🎉
A P Ahmed is a reservoir of Knowledge....😊...Palayam Imam is sponsoring a campaign that is 'economical with truth.' He doesn't realize that he is opening a 'Mall of Hatred'
ചോദ്യകർത്താവിന് സുന്നി മുജാഹിദ് ജമാഅത്ത് എന്നിവ തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു അദ്ദേഹം വിജാരിച്ചത് എല്ലാവരുടെയും ആശയം ഒന്നാണെന്ന് ഇങ്ങിനെയുള്ള അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക ആയിരുന്നു മുജാഹിദ്കാരാണ് ഇവിടെ മറ്റ് മതസ്ഥരുമായി ഭിന്നിപ്പുണ്ടാകുന്നതെന്ന സത്യം മനസ്സിലാക്കി കൊടുത്തു പിന്നെ ഏതെങ്കിലും വലിയ പള്ളിയുടെ ഖത്തീബും ഗ്രാമത്തിലെ പള്ളിയിലെ ഖത്തീബും ഒന്നാണെന്നും ഇസ്‌ലാമിൽ പൗരോഹിതിം ഇല്ലായെന്നും മനസ്സിലാക്കി കൊടുത്ത് ഇത്രയെ വേണ്ടു അല്ലാതെ വളിപുള്ളി തെറ്റാതെ ഇസ്‌ലാമിലെ നിയമങ്ങൾ പഠിപ്പിച്ച് അയാളെ ഈ മതത്തിലേക്ക് കൊണ്ട് വരുവാനുള്ള പ്രോഗ്രാമല്ല 😂😂😂😂😂
പൃഥ്വിരാജ് പരസ്യം നൽകുന്ന ഹലാൽ ഫ്ലാറ്റ് ഉണ്ട്. ഹലാൽ ഗോമൂത്രം. ഹലാൽ ആയുർവേദ മരുന്നുകൾ. ഹലാൽ മുട്ട. ഹലാൽ ഹോട്ടൽ. ഹലാൽ അരിപ്പൊടി. അങ്ങനെ സർവ്ത്ര ഹലാൽ മയം. ഹലാൽ ബിസിനസിന്റെ മറവിൽ സാമ്പത്തിക ജിഹാദ് ആണ്. സമ്പത്തും പണവും കാഫിറുകളുടെ കൈകളിൽ കുമിഞ്ഞ് കൂടുന്നത് അള്ളാഹു പൊറുക്കില്ല പോലും.
അഹമ്മദ് മാഷുടെ പ്രസംഗം എനിക്ക് ഇഷ്ടമാണ്. പക്ഷെ മാഷ് ഈ മുജാഹിദ് പ്രസ്ഥാനത്തെ മനസ്സിലാക്കായിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. പ്രതേകിച്ച് ഇവിടെ പറഞ്ഞ ഖബർ സിയാറത്ത് : സാർ അതൊന്ന് മുജാഹിദുകളിൽ നിന്ന് പഠിക്കണം സർ
പള്ളികളെയും ഉസ്താദ് മാരെ ആരും അങ്ങനെ ചെറുതായി കാണേണ്ട. 1921 ഇലെ മലബാർ മാപ്പിള കലാപം പോലും തിരൂർ പള്ളി കേന്ദ്രീകരിച്ച് (ആസൂത്രണവും ഗൂഢാലോചന ) ആദ്യം അലി മുസ്‌ലിയാരുടെ നേതൃത്വത്തിലും പിന്നീട് വാരിയൻ കുന്നൻ്റെ ജിഹാദി ക്കരുത്തിലും ആണ് ഉണ്ടായത്. സാഹചര്യം പോലെ യിരിക്കുന്നു.
പല ഇസ്‌ലാമി സംഘടനകളും, എല്ലാ വർഷവും " യുവ സമ്മേളനം" നടത്തുന്നു. എറണാകുളം ഉൾപ്പടെ യുള്ള് നഗരങ്ങളിൽ, ഹോട്ടലിലെ കോൺഫ്രൻസ് ഹാളുകളിൽ, ഈ " യുവ സമ്മേളനം" നടത്തുന്നു. SFI - - KSU സ്റ്റുഡൻ്റസ് യൂണിയൻ നേതാക്കളെ സ്വാധീനിച്ച്, കോളജുകളിലെ പെൺകുട്ടികളെ ഈ സമ്മേളനത്തിൽ കൊണ്ടുവരുന്നു. അവിടെ മുഴുവനും മുസ്ലിം ആൺകുട്ടികൾ പല പേരുകളിൽ പങ്കെടുക്കുന്നു. അവിടെ പെൺകുട്ടികളും, ആൺകുട്ടികളും പരിചയപ്പെടുന്നു. കലാപരിപാടികൾ നടത്തുന്നു. ഒരുമിച്ച് ആഹാരം കഴിക്കുന്നു. ഐസ് ക്രീം സ്‌നാക്‌സ് എല്ലാം ധാരാളം, ഫ്രീ ആയി സപ്ലൈ ചെയ്യുന്നു. അങ്ങനെ മൊബൈൽ നമ്പർ കൊടുത്തു, social media accounts കളിൽ ഫ്രണ്ട്സ് ആയി. ആണുകുട്ടിയുടെ പേരു് വളരെ സൂത്ര പേരാണ്. മുസ്ലിം പേര് അല്ല. അങ്ങനെ എല്ലാ അടിത്തറയും, ഈ യുവ സമ്മേളത്തിൽ വച്ച്, ഉറപ്പാക്കുന്നു. പിന്നെ അടുത്ത ദിവസം മുതൽ ഫോൺ കോൾ, കറങ്ങാൻ പോകാൻ തുടങ്ങും, ചായ , സിനിമ അങ്ങനെ നല്ല ഫ്രണ്ട്സ് ആയി. അതു പോലെ പെൺകുട്ടികളെ ട്രാപ്പിൽപ്പെടുത്തി പല പല സീനുകളും പിടിച്ചിട്ടുണ്ടാവും പിന്നീട് ഒന്നുങ്കിൽ മരണം അല്ലെങ്കിൽ അനുസരിക്കൽ മാത്രമാണ് പെൺകുട്ടികൾക്കും ഓപ്ഷൻ പിന്നെ ബാക്കി കാര്യം പറയണോ ? ഒരു ദിവസം, പെൺകുട്ടി ക്കു്, സ്വഭാവത്തിൽ വ്യത്യാസം വരുന്നു. അച്ഛൻ, അമ്മ യോട് അടുപ്പം കുറയും. ഈസ്റ്റർ, Xmas, വിഷു ആഘോഷം ഇല്ല. പള്ളിയിൽ/ അമ്പലത്തിൽ പോകില്ല. ഒരു ദിവസം ഹിജാബ്, പർദ ഇട്ട് എവിടെ എങ്കിലും കാണാം " യുവ സമ്മേളനം" നടത്തുന്ന ഇസ്‌ലാമി സംഘടനയുടെ പേര് , ബാനർ, പേപ്പർ കളിൽ കാണില്ല. സമ്മേളനത്തിൻ്റെ മുഴുവൻ ചിലവും ഈ സംഘടന ആണ് എടുക്കുന്നത്.
മാഷ് പറഞ്ഞതില് ഒരു തെററുണ്ട് . മണൽകാററിൽനിന്ന് രക്ഷനേടാല്ല പ൪ദ്ദപോലുള്ള അയഞ്ഞവസ്ത്റ൦ ധരിക്കുന്നത് മറിച്ച് പ൪ദ്ദധരിക്കാ൯ ഖുറാൻ നി൪ദ്ദേശിക്കുന്നത് കൊണ്ടാണ്.
ഖുർആൻ surah:അഹ്സാബ് 33=59 ഇൽ ആണ് പർദ്ദ ഇടാൻ പറയുന്നത് . അതിൽ പറയുന്നത് അടിമ സ്ത്രീകളെയും ഉടമ സ്ത്രീകളെയും ( സ്വതന്ത്ര സ്ത്രീകൾ )തിരിച്ചറിയാൻ വേണ്ടിയാണ് എന്നാണ്.
നന്മ നിറഞ്ഞ ഹിന്ദുക്കൾ ദാനം നൽകിയതാണ് ഇന്ന് മറ്റു മതസ്ഥർ അനുഭവിക്കുന്ന എല്ലാ സുഖങ്ങളും, അതിനുള്ള നന്ദി വേണം എന്നു അവകാശപെടുന്നില്ല, ചുരുങ്ങിയത് അവരെ ദ്രോഹിക്കാതെയെങ്കിലും ഇവർക്കിരുന്നുകൂടെ...?? മറ്റൊരൂ വിധത്തിൽ ചിന്തിച്ചാൽ, ഇന്നത്തെ അഹിന്ദുക്കളുടെ മുൻതലമുറക്കാരെല്ലാം തന്നെ ഹൈന്ദവ വിശ്വാസികളായിരുന്നു എന്നതും ഓർമ്മിക്കേണ്ടതാണ്.. സ്വന്തം സഹോദരങ്ങളെയാണ് ഇവർ നശിപ്പില്ലാതാക്കാൻ ശ്രമിക്കുന്നത്. സനാതന ധർമ്മത്തിൽ അടിയുറച്ചു ജീവിക്കുന്ന ഒരുവനും നാശമില്ലെന്നതും അറിയുക 🙏🏼🕉️
1911 ന് മുമ്പ് സർക്കാർ രേഖകളിൽ ഹിന്ദു ഇല്ലായിരുന്നു. ബ്രാഹ്മണർ , അയ്യങ്കാർ, നായർ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളു. വിശദീകരണത്തിന് "പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം" By പി. ഭാസ്കരനുണ്ണി, കേരള സാഹിത്യ അക്കാഡമി, തൃശൂർ വായിക്കുക.
രണ്ടു പേരും ചേർന്നൊരുക്കിയ സംവാദം വളരെ നന്നായിട്ടുണ്ട്..ഇത് പ്രേക്ഷകർക്ക് ഇസ്ലാമിനെ കുറിച്ച് സാമാന്യ മായ.അറിവ് നൽകി.. മതത്തിനകത്തെ പരിഷ്ക്കരണ വാദ വിഭാഗം വരുത്തി വെച്ച വിനകളും ,രാഷ്ട്രീയ ,അധികാര താത്പര്യങ്ങളും കേരള സമൂഹത്തെ സാരമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇ ചർച്ച വളരെ.പ്രസക്തം ആണ്..ഇസ്ലാമിലെ നല്ല ആത്മീയ വശങ്ങളെ പിന്തുടരുന്നവർ ആരു എന്ന തിരിച്ചറിവ് കേരളത്തിന് നൽകുന്നത് ആണ് ചർച്ച.വളരെ പുരോഗനപരമായ ചർച്ചയാണ്..എല്ലാവരും.ഇത് കാണണം..ചർച്ച നയിച്ച രണ്ടു സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ
AP Ahmed sir, really appreciate the information you shared with us. 99.99% of the info you shared was new to me, and I believe unknown to many. This info should help us understand how much importance should be given to the words spoken by whom. Thanks once again.
മുഖ കാന്തിയോടെ ചെറു പുഞ്ചരിയോടെ ആസ്വത്തിച്ച് ഇത്തരത്തിൽ ഉള്ള ചോദ്യം ചോദിക്കാൻ സുനിലിനെ പോലെ കേരളത്തിൽ മറ്റൊരു ജേർണലിസ്റ് കാണില്ല. അതുപോലെ അതിന് കൃത്യമായ മറുപടി സന്തോഷത്തോടെ വിജ്ഞാനപ്രദമായ സൗകുമാര്യത്തോടെ നൽകി അഹമദ് മാഷ്.
2പൊട്ടന്മാർ നാട്ടിൽ പോട്ടെന്മാർ ഉണ്ടാക്കാൻ വേണ്ടി നടത്തുന്ന പരിപാടി നിങ്ങൾ സിമ്പിൾ ആക്കി കാര്യങ്ങൾ പറയുമ്പോൾ ഇതാണ് സത്യം എന്ന് ധരിച്ചു പോയി എബിസി ഒരു ചുക്കും അല്ല ആരും ധരിച്ചില്ല. വെറുതെ തരിപ്പിക്കല്ലേ .. സാറേ.?
തെറ്റിദ്ധാരണ തിരുത്തുക - മനുശ്യരെല്ലാവരും ഒരേ മാതാപിതാക്കളുടെ മക്കളി ണെന്ന് പഠിപ്പിക്കുന്നു -- മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു. മൊത്തത്തിൽ . നന്മകൾ - പ്രോൽസാഹിപ്പിക്കുന്നു - തിന്മകൾ നിരുൽസാഹപ്പെടുത്താൻ പഠിപ്പിക്കുന്നു.
@@zainhind & abdurahman - മദ്രസയിൽ നിങ്ങളുടെ വിശുദ്ധ കിതാബ് പഠിപ്പിക്കുന്നുണ്ടോ? ശരിയാണോ? അതിനാൽ, മറ്റ് സമുദായങ്ങൾക്ക് നല്ലതല്ലാത്ത കാര്യങ്ങളാണ് നിങ്ങളെ പഠിപ്പിക്കുന്നത്...e.g..Sura 5.51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. .. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്....sura fatiha "നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ (Jews) മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ (Christians) മാര്‍ഗത്തിലുമല്ല.""... ന്യായീകരണം കൊണ്ട് പ്രയോജനമില്ല (hope this comment wont be deleted).. ദയവായി മാറാൻ തയ്യാറാവുക... മതങ്ങളെ പരസ്പരം ബഹുമാനിക്കുക... നല്ല വാക്കുകൾ ഉപയോഗിക്കുക; പൊതുവേദിയിൽ മോശം വാക്കുകൾ ഉപയോഗിക്കരുത്... ആശയങ്ങളും ചിന്തകളും പങ്കിടുക
ഞാൻ ഒരു സുന്നിയാണ് പക്ഷെ ഇദ്ധേഹത്തിൻ്റെ വിലയിരുത്തലിൽ വളരെ അറിവിൻ്റെ അപര്യാപ്തയുണ്ട് ഇത്തരം അറിവുകൾക്ക് പണ്ഡിതൻമാരെ ദയവായി ക്ഷണിക്കുക. സൗദിയിൽ മണ്ണ് പാറുന്നത് കൊണ്ടല്ല സ്ത്രീകളെ ഡ്രസ്സ് അങ്ങനെയായത്. യഥാർത്വത്തിൽ പുരുഷന് പെണ്ണിനോടുള്ള ആകർഷണം എന്താണെന്ന് ഇത് വായിക്കുന്ന ഓരോ വെക്തിക്കും മനസ്സിൽ ഉണ്ടാവുമല്ലോ. ദൈവം നമ്മെ പഠച്ചവനല്ലേ അവനറിയാമല്ലോ നമ്മളെപ്പറ്റി നന്നായി അതിനാൽനിബദ്ധനയും നിയന്ത്രണവും അവൻ വെച്ചു നമ്മളെ മേൽ മനുഷ്യ രാഷി നന്മയോടെ നിലനിൽക്കേണ്ടതുണ്ടല്ലോ? ഇതിനായി ഇസ്ലാമിൻ്റെ മറ്റ് നിയമങ്ങൾ പോലെത്തന്നെ ഇതിലും കർഷണം വെച്ചു അതായത് അന്യപെണ്ണിനെ ഒരു പ്രാവിശ്യം നോക്കാം ആരാണെന്നറിയാൻ. രണ്ടാമതും നോക്കാം അവളേതെന്ന് അറിയാൻ മൂന്നാമത്പിന്നെയും അവളെ നോക്കി നിൽക്കരുത് പിന്നെ പിശാജാണ് പുരുഷൻ്റെ മനസ്സിനെ നയിക്കുക പലതിലേക്കും ചിന്തയെ കൊണ്ട് പോകുന്നത് തിന്മയിലേക്ക് നയിക്കും 'മനുശ്യരാശിയുടെ നന്മക്ക് ഈ നിയന്ത്രണം നല്ലതായി ഇസ്ലാം കാണുന്നു. പുരുഷൻ്റെ നോട്ടത്തിൽ കൂടി അവനൊരു തെറ്റിലേക്ക് പോകാതിരിക്കാനും അത് പോലെ അവളോടും ഇസ്ലാം നിബന്ധന വെച്ചു. പുരുഷന് ആകർഷണം തോന്നാത്ത ഡ്രസ്സ് ധരിക്കാൻ ഇത് അപകടത്തെ കുറക്കും യെന്നത് ഇസ്ലാം കാണുന്നു. ഇത് അങ്ങീകരിക്കുന്നവൻ. ഇസ്ലാമിനെ സീകരിക്കുന്നു. സൗന്ദര്യം പുറത്ത് കണ്ട് ആസ്വതിക്കാൻ മനസ്സ് വെബ്ബൽ കൊള്ളുന്ന വന്ന് ഇസ്ലാം എതിരാവുമെന്നത് സത്യം. സൗന്ദര്യം പുറത്ത് പ്രദർഷിപ്പിക്കൽ കുടുംബ ജീവിതത്തെ താറ് മാറിലേക്ക് നയിക്കും യെന്നത് ഇസ്ലാം നേരെത്തെ കണ്ടു. A to Z കാര്യത്തിൽ ഇസ്ലാമിൻ്റെ പ്രോട്ടോക്കോൾ നിയമം ഓരോന്നും മനസ്സിലാക്കിവിലയിരുത്തിത്തന്നെയാണ് ഇസ്ലാമിലേക്ക് ആളുകൾ കടന്ന് വരികയെന്നതും ദൈവം പറഞ്ഞ് തന്നതാണ്. ഇത് വേണ്ടാത്തവനോട് ബലം പിടിക്കാൻ പാടില്ലയെന്നും പഠിപ്പിച്ചു
ഞാൻ 1956 ൽ മലപ്പുറത് ജനിച് 73 വരെ കോഴിക്കോട് പഠിച്പ്പോൾ (Gaffor സമയത്ത്, അവന്റെ പെങ്ങൾ പോലും liberal ആയിരുന്നു) ഒരു പർദ്ദ കേരളത്തിൽ കണ്ടിട്ടില്ല...78ന് മദ്രസ് ബോംബയിൽ ആണ് കണ്ടത്. 85-90ൽ ഗൾഫ് കണക്ഷൻ (Funded by Gulf religious ministry ) ശേഷമാണു ഈ തീവ്ര മനോഭാവും നാട്ടിൽ വന്നത്
എനിക്കും നിങ്ങളുടെ പ്രായമാണ് .എന്‍റെ ചെറുപ്പത്തില്‍എന്‍റെ ഗ്രാമത്തിലെ തെയ്യത്തറും ചോയിച്ചിയും തിരുമാലയും മാതയും നാരായണിയും കുപ്പായമിട്ടിരുന്നില്ല ഇന്ന് ആകെമാറി ഫ്രീയായി ഒന്നും കാണാന്‍ പറ്റില്ല
@@ahamedfalahfalah566 നാണം ഉണ്ടെങ്കിൽ മറക്കാനാണ് ഉടുപ്പ്. Afghan-Iran വിദ്യാർഥികൾ കൂടെ പഠിച്ചതും, അവരെ പിന്നിട് കണ്ടതും ആണ്. Indonesia മലേഷ്യ ഒന്നും ഈ സംസ്കാരം ഉണ്ടായിരുന്നില്ല. Its, imported & copied. We changed our religion but not our cultutre, language or our practice or heritage "Indo President "
എങ്കിലും ഒരുപാട് കാര്യങ്ങൾ മാഷ്ക്ക് അറിയില്ല. ചോദ്യകർത്താവിന്ന് വേണ്ടി, മറ്റുസംഘടനകളെ കുറ്റപ്പെടുത്തുന്നു. ഈ സുനിലിന്ന് യഥാർത്യം ആരെങ്കിലും മനസ്സിലാക്കിക്കൊടുക്കുമെന്ന് കരുതുന്നു
പെറ്റുപെരുകൽ മനുഷ്യ വർഗ്ഗത്തിൻറെ സ്വാഭാവികവും. എല്ലാമതങ്ങളും പ്രോത്സാഹിപ്പിക്കുന്നതൂമായ ഒരു മഹത്കർമ്മമാണ്. കുട്ടികളെ കുറക്കുന്നത് പുണ്യകർമ്മമായി ഉത്ഘോഷിക്കുന്ന ബൈബിളിൽ നിന്നോ ഗീതയിൽ നിന്നോ തോറയിൽ നിന്നോ ഉള്ളഒരുവചനം ഉധ്ദരിക്കാമോ?! എല്ലാ മതത്തിലും ഇതാണവസ്ഥ എന്നിരിക്കെ അണുകുടുംബമാണ് കൂടുതൽ ആസ്വാദ്യകരവും ആരോഗ്യകരവുമെന്ന ഭൗതികാതിപ്രസര വാദത്തിൽചെന്നുചാടിയവരിൽ ആപേക്ഷികമായി കുറവുള്ള ഒരു മതവിഭാഗത്തെ പഴിചാരി തങ്ങളുടെ മത ശാസനകളെ അവഗണിച്ച സ്വന്തം കുഞ്ഞാടുകളെ വെളുപ്പിച്ചെടുക്കുന്നത് ശരിയല്ല. അയലത്തുകാരനുള്ള പ്രത്യുത്പാദന' യന്ത്രങ്ങള്‍' എല്ലാവർക്കുമില്ലേ?! വേണ്ടത്ര ഉത്പാദിപ്പിച്ചുആരോടാണോ അസൂയതോന്നുന്നതെൻകിൽ അവരെ മറികടക്കാന്‍ നിയമ തടസ്സമൊന്നുമില്ലല്ലോ?! ഇസ്രായേൽ തെരുവുകളിൽ ശരിയായ ജൂതവേശഷം ധരിച്ചു നടക്കുന്ന ഫാമിലികളുടെ കുട്ടികളുടെ എണ്ണം ഇടക്കൊക്കെ ഒന്നെണ്ണി നോക്കാം. 😂
@@aboosahla4318 സ്ത്രീകൾ ക്രിഷിയിടം എന്ന് പറയുന്ന ഒരു ബുക്ക് കുറാൻ മാത്രമേ ഉള്ളു പെറ്റുപെരുകി അലഞ്ഞു അഭയാർത്ഥികൾ ആയി നടക്കുന്നത് ഒരു കൂട്ടരേ ഉള്ളു. ഒരാൾക്ക് നാല് വെച്ച് കെട്ടി പെറ്റുപെരുകി പെതുശല്യം ആകുക. എന്തായാലും ലോകം പിടിച്ചടുക്കാൻ അല്ലേ😂
മാഷിനു പലകാര്യങ്ങളെ കുറിച്ചും വേണ്ടത്ര വിവരമില്ല അല്ലെങ്കിൽ ബോധപൂർവം വിഴുങ്ങി. പ്രത്യേകിച്ച് ഇസ്ലാമിലെ വ്യത്യസ്ത വിഭാഗങ്ങളെ കുറിച്ച് പറഞ്ഞത് ഒരു മുസ്ലിം കുടുംബത്തിൽ 5 പേർ ഉണ്ടെങ്കിൽ ഈ അഞ്ച പേരും വ്യത്യസ്ത ആദർശങ്ങളെ പിന്തുടരുന്നവർ ആകാം. എന്റെ വട്ടിൽ തന്നെ സുന്നി, ജമാ അത്ത് തബ്ലീഗ് പ്രത്യയ ശാസ്ത്രളിൽ വിശ്വസിക്കുന്ന വരാണ. ഇതുപോലെ പള്ളിയിൽ പോകുന്നതും അങ്ങനെ തന്നെ ക്രിസ്തീയ വിഭാഗത്തിൽ ഇതു സാധ്യമാണോ ഹലാൽ ഫുഡിനെ കുറിച്ച് പറഞ്ഞ ത്തും കുറെ അബദ്ദങ്ങൾ പറഞ്ഞു.
മൂപ്പർക്ക് അറിയാത്തത് കൊണ്ട് അല്ല. മതേതരൻ ആകാനുള്ള ട്രിക്ക്. മതേതരൻ ആവാം. അത് എല്ലാ മതത്തെയും അംഗീകരിച്ച് കൊണ്ട് ആവണം. അല്ലാതെ നേർച്ചയെയൊക്കെ സപ്പോർട്ട് ചെയ്യുന്ന ഈ ചെങ്ങായി പറയുന്ന പോലെ അല്ല
മനുഷ്യൻ അവൻ്റെ ആഗ്രഹ പൂർത്തീകരണത്തിനായി സ്വയം സൃഷ്ടിച്ചെടുത്തതാണ് "ദൈവങ്ങൾ'', താൻ ചെയ്തു കൂട്ടുന്ന പാപങ്ങളിൽ ഒട്ടലില്ലാതിരിക്കുവാൻ അവൻ സ്വയം നിർമ്മിച്ച ദൈവത്തെ കൂടി അതിൽ പങ്കുചേർക്കുന്നു, പിന്നീട് അത് ജീവിതത്തിൻ്റെ ഭാഗമായി തീരുകയും തനിക്കുള്ളതിൽ ഒരു പങ്ക് ദൈവത്തിനായി നീക്കിവെക്കുകയും ചെയ്യുന്നു, ഓരോ നീക്കിവെപ്പുകളും ആഗ്രഹം മൂത്തുള്ള അത്യാഗ്രഹങ്ങൾ മാത്രമാണ്, യഥാർത്ത ദൈവം അതിനൊക്കെയുള്ള പണികൾ ഒപ്പിച്ചു വെക്കുന്നു എന്നുള്ളതാണ് ഇന്ന് നാം അനുഭവിക്കുന്ന ഓരോ വിഷയങ്ങളും.....,❤
കുറച്ചൊക്കെ നിഷ്പക്ഷ അഭിപ്രായം പറയുന്ന ഫക്രുദീൻ അലിയെ എന്താണ് ഈ ചാനൽ പ്രമോട്ട് ചെയ്യാത്തത് പിന്നെ നിഷ്പക്ഷ അഭിപ്രായം പറയുന്ന കുറെ ആൾക്കാർ ഉണ്ടല്ലോ ശ്രീജിത്ത് പണിക്കർ അങ്ങനെ..... വളരെ ചുരുക്കം നിക്ഷ്പക്ഷത പറയുന്ന കുറച്ചു ആൾക്കാർ ഇല്ലേ അവരെയും ABCപരിഗണിക്കണം
വളരെ അധികം അറിവുകൾ കിട്ടി നന്ദി ❤❤
ഹലാൽ എല്ലാവിഷയത്തിലുമുണ്ട്
അന്യൻ്റെ ഒരു വസ്തു അവൻ്റെ അനുവാദമില്ലാതെ എടുത്താൻ അത് ഹലാൽ അല്ല ഹറാം ആണ് കോഴിയേയും ആടിനേയും പശുവിനെയും പോത്തിനേയും അറുക്കുന്ന കാര്യത്തിൽ മാത്രമല്ല ഹലാൽ
കോഴിയെ കട്ടെടുത്തതാണെങ്കിൽ ദൈവനാമത്തിൽ അറുത്താലും അത് ഹലാൽ അല്ല
ഒരു മാമ്പഴം വഴിയിൽ നിന്ന് ലഭിച്ചാൽ അതിൻ്റെ ഉടമസ്തൻ്റെ അനുവാദം ഇല്ലാതെ ഭക്ഷിച്ചാൽ അത് ഹലാലല്ല ഹലാൽ എന്ന വാക്കിന് അനുവദനീയം എന്നാണർത്ഥം
👌
Mash Islam padikkanam
അപ്പോൾ പണമോ, ഗോൾഡൊ അങ്ങനെ പലതും ഒന്ന് പറയ് അബ്‌ദുൾ
❤❤👍👍
ഇസ്ലാം, ഖുർആൻ, ഹദീസ്, പ്രവാചകൻ,തൗഹീദ്, ശിർക്ക്, സുന്നത്ത്, ബിദ്അത്ത്.... ഇവയൊക്കെ പ്രമാണബദ്ധമായി പഠിക്കാതെ ഇസ്ലാമിനെ തേജോവധം ചെയ്തത് ശരിയാണോ മാഷേ!
ആദ്യമായിട്ടാണ് ഇസ്ലാം വിശ്വാസത്തിൽ നിന്നു കൊണ്ട് ഒരാൾ വിവേകത്തോടെ സംസാരിക്കുന്നതു കേൾക്കുന്നത്. Great personality.
പിശാചു പല കോലത്തിലും വരും
എന്തായാലും വളരെ വളരെ നല്ല കാര്യം, ഇത്രയും കാര്യങ്ങൾ അറിയാൻ സാധിച്ചത്. ഒരു നല്ല നമസ്ക്കാരം. തുടരുക.
ഈ ചോദ്യങ്ങളൊക്കെ ചോദിച്ച് ജനത്തിന് വിവരം നല്കാൻ ഉചിതമായ ഒരു വ്യക്തി യാണ് ശൈഖ് മുഹമ്മത് കാരക്കുന്ന്,സത്യസന്നവും സുദാര്യവുമായ മറുപടിയിലൂടെ കാര്യങ്ങൾ മനസ്സിലാകും.
കടുത്ത തെമ്മാടി കാരക്കുന്ന് വഹാബി
മാഷ് ഇനിയും ഇസ്ലാം പഠിക്കേണ്ടിയിരിക്കുന്നു.
വളരെ വിജ്ഞാനപ്രദമായ പരിപാടി എ.ബി. സി ചാനലിന് ഭാവുകങ്ങൾ💪💪💪
Mr. സുനിൽ താങ്കൾ കേരളത്തിൽ ഇപ്പോൾ പ്രബലമായിക്കൊണ്ടിരിക്കുന്ന Ex Muslims of Kerala എന്ന ഒരു പ്രസ്ഥാനത്തെ പറ്റിയും ചർച്ച ചെയ്യേണ്ടതായിരുന്നു. Mr. ആരിഫ് ഹുസൈൻ തെരുവത്തു ഇന്റെ വിഡീയോ സോഷ്യൽ മീഡിയയിൽ ധാരാളം കാണാണുന്നുണ്ട്.
ആര് 😂 ആരിഫ് ?! അവന്റെ പെറ്റ തള്ള തന്നെ അവനെ തള്ളി പരണച്ചോണ്ടിരിക്ക ണ്
മദ്റസ പിള്ളേർ അവന്റെ കളസം ഒരു പാഡ് തവണ കീറി ട്ടൊണ്ട് ട്ടോ 😅
Enth prabalam😂
Rand moonnu aalkkare pattiyano😅
മരിച്ചവർക് വേണ്ടി പ്രാർത്ഥിക്കാൻ പാടില്ല എന്നു ഏത് മുജാഹിദ് പറഞ്ഞത് മാഷേ അറിവ് ഇല്ലാതെ പറയാതെ ഇരിക്കൽ ആയിരിക്കും ഉത്തമം
മുമ്പ് അങ്ങനെ തന്നെ ആയിരുന്നു,, ഇപ്പോ കുറച്ചു മാറി തുടങ്ങിയതാണ്,,, സലാത്ത് ആദ്യം പ്രശ്നം പിന്നെഅതും പോയി അതാണ് വഹാബിസം
I can’t avoid admiring this man for his informative speech on Muslim community and its real norms. I even dream to have a lot of such people in Muslim community and we all will live very peaceful helping and loving each other. Big salute to Ahmed sir , we all in my family love you …❤❤
You are right
I am also of the same opinion Sir
ഇദ്ദേഹം സ്കൂളിൽ പഠിച്ചു കാണും,പക്ഷെമതത്തെകുറിച്ച് പഠിച്ചിട്ടില്ല ഇദ്ദേഹംപറയുന്നതിൽ തന്നെ കുറേ വൈരുദ്യങ്ങൾ കാണാൻപറ്റും.
നിങ്ങളുടെ മതം മുഴുവനും വൈരുദ്ധ്യങ്ങളും കപടവിശ്വാസങ്ങ്ങളും ക്രൂരതയും ഒക്കെ ആണല്ലോ? പിന്നെന്ത് ചെയ്യും.
വേദം കേൾക്കുന്ന താഴ്ന്ന ജാതിക്കാരൻ്റെ ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കന്നമെന്ന് പറഞ്ഞത് ആ മതമാണല്ലേ,?@@MrSyntheticSmile
@@pcarahman9320 ആ മതത്തിന് അങ്ങനെ പൊത്തകത്തിലെ നിയമാവലി ഒന്നുമില്ല. ആയിരക്കണക്കിന് സാഹിത്യസ്രോതസ്സുകൾ ഉണ്ട്. അതിൽ നിന്ന് നല്ലത് സ്വീകരിക്കാനും വേണ്ടാത്തത് തള്ളിക്കളയാനും ഉള്ള സ്വാതന്ത്ര്യവും ആർക്കും ഉണ്ട്. നിങ്ങളുടെ പൊത്തകം അങ്ങനെയല്ല. മൊത്തം സ്വീകരിച്ചില്ലെങ്കിൽ ഹൂറി ബോണസ് ഡിം!
@@MrSyntheticSmileഅതെ മുപ്പത്തി മൂന്ന് കോടി ദൈവങ്ങൾ ഉള്ള മതം അല്ല ഇസ്സലാം നിങ്ങളുടെ മതിൽ പെട്ടവർ എല്ലാവരും ഒരെ പോലെ യാണോ കല്യാണം കഴിക്കുന്നത് ഒരേപോലെയാണോ ശവ സംസ്ക്കാരം ചെയ്യുന്നത് വിശ്വസവും ഒരു പോലെയാണോ ഒന്ന് പറഞ്ഞു തരുമോ
മതം പഠിച്ച് ജിഹാദികൾ തുലയട്ടെ
പാളയം ഇമാം ആയി ഒരു പത്തു പതിനഞ്ച് കൊല്ലം മുൻപ് ph abdul hafis എന്നൊരു മൗലവി യിലൂടെ ആണ് പാളയം പള്ളി അറിഞ്ഞു തുടങ്ങിയത് എന്നു തോന്നുന്നു അദ്ദേഹം നല്ലൂരു മനുഷ്യൻ ആയിട്ട് ആണ് തോന്നിയിട്ടുള്ളത്
മലയാളിയായ അവതാരകന്റെ മുസ്ലിങ്ങളെ കുറിച്ചുള്ള വിവരക്കേട് എന്നെ അത്ഭുപ്പെ ടുത്തുന്നു
മുസ്ലിംനാമധാരികളെ ഇരുത്തി ഇസ്ലാമിനെകളിയാക്കി ആശ്വാദനംകണ്ടെത്തുന്ന abc ചാനൽ😝
മുസ്ലിം എന്ന് പറഞ്ഞാൽ തന്നെ വിവരമില്ലാത്തവരുടെ ഒരു കൂട്ടം എന്നാണ്.
അതെന്താ മലയാളി മുഴുവൻ കമ്മികളേ പോലെ ആസനം താങ്ങി നടക്കണോ?
Ahno
അമ്പട വീരാDA!!!
ഒരുപാട് അറിവ് കിട്ടാൻ സഹായകരമായ നല്ല ഒരു ചർച്ചയായി തോന്നി. അഭിനന്ദനങൾ
സഹോദരാ, നിങ്ങൾക്ക് കിട്ടിയതെല്ലാം വിവരക്കേടാണ്.
അറിവ് ഉള്ളവരിൽ നിന്ന് മനസ്സിലാക്കുക.
മുസ്ലിം ഇസ്ലാമിനെ സംബന്ധിച്ച് വളരെ അപകടകരമായ ഒരു സംഭാഷണമാണ് ഇത്
നിങ്ങൾ പറഞ്ഞതിൽ നാല്പത് ശതമാനം അടിസ്ഥാന, രഹിതമാണ്
അവ ഏതൊക്കെയാണ്?
വഹാബികൾ
ഇസ്ലാമിലില്ല
ഒരുപാട് കാര്യം തെറ്റാണ് കുറച്ച് ശരികളും ഉണ്ട് ഓരോന്നും എടുത്തു ചോദിച്ചോ ളൂ
എനിക്ക് അറിയുന്നതിന് ഞാൻ മറുപടി തരാം
40 ഓ ബാക്കി അറുപത് എവിടെ പോയി
ന്യായവും യുക്തവുമായ അന്വേഷണങ്ങളാണ് സുനിൽ സാറിന്റേത്. പക്ഷെ സംശയ നിവാരണത്തിന് വിളിച്ചു വരുത്തിയ ആൾ നിഷ്പക്ഷമായും സത്യസന്ധമായുമല്ല ഉത്തരം പറഞ്ഞിട്ടുള്ളത്.
രണ്ടാൾക്കും ഇസ്ല്ലാമിനെ കുറിച്ച് ഒന്നും അറിയില്ല
വളരെ നന്ദി സർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🏽🙏🏽🙏🏽😊
തികച്ചും വാസ്തവ വിരുദ്ധമായ അഭിപ്രായങ്ങൾ. തികച്ചും പുരോഗമനപരമായ ആശയങ്ങളെ Target ചെയ്യുന്ന ഈ അഭിമുഖത്തിന് കൃത്യമായ ചില നിഗൂഢതാല്പര്യങ്ങളുണ്ട് എന്നുറപ്പ്. പാളയം ഇമാം എന്ന് പറഞ്ഞ് തുടങ്ങിയ ചർച്ച മുജാഹിദ് പ്രസ്ഥാനത്തെ ലക്ഷ്യമാക്കിയുള്ളതാണെന്നതിൽ തർക്കമില്ല. കെ എൻ എം, കെ എൻ എം മർകസുദ്ദഅവ എന്നിവ ഉയർത്തിപ്പിടിച്ച, കേരളീയ മുസ് ലിം സമൂഹത്തിന് പുരോഗമന ദിശാബോധം നൽകിയ പ്രസ്ഥാനങ്ങളെ ഈയടുത്തായി രൂപപ്പെട്ട വിസ്ഡം എന്ന ഗ്രൂപ്പിനോട് ചേർത്ത് വച്ച് എല്ലാ നന്മകളേയും തമസ്കരിക്കുന്ന ഏ പി അഹമ്മദ് ആരോടാണ് അച്ചാരം വാങ്ങിയത് എന്നറിയില്ല. വേഷം, ഖബർ സന്ദർശനം, വിദ്യാഭ്യാസം, സാമൂഹിക ആഘോഷങ്ങൾ എന്നിവയിലെ വിവരങ്ങൾ പച്ചക്കള്ളമാണ്.
muslim nattil sugamayi jeevikkunnu janagal ella jathikalum athan lislam
Wahaabikal pottanmaaruday prasthaanam..
എങ്കിൽ സത്യം എന്താണ് എന്നു താങ്കൾ പറയൂ 🙏🏻
Ahmedmasterknownothingaboutislam
എല്ലാ വിശ്വാസങ്ങളെയും ഉൾകൊള്ളുന്ന നമ്മുടെ ഇന്ത്യ അല്ലെ ലോകത്തിലെ നല്ല രാജ്യം
ഇവിടുത്തെ ഹിന്ദുക്കൾക്ക് സഹിഷ്ണുത ഉണ്ടായിരുന്ന കൊണ്ടു!
@@BharatheeeyanTheerchaayum.
അഞ്ഞനം എന്നാൽ ഞാൻ അറിയും മഞ്ഞൾ പോലെ വെളുത്തിരിക്കും. ഉത്തരം കൊടുക്കുന്ന ആൾ പറയുന്നത് കേൾക്കുമ്പോൾ ഇതേപോലെ തോന്നുന്നു
Correct
ഇങ്ങേര് ഇസ്ലാമിനെ തെറ്റിദ്ധരിപ്പികന്ന പല വാദങ്ങളും നിരത്തന്നു.
അഥിധി ദേവോ ഭവ : എന്നു കരുതി മണ്ണും പെണ്ണും ആരാധനാലയവും നൽകി മാപിള്ളകളായി കരുതിസംരക്ഷിച്ചു ഹൈന്ദവർ എന്നാൽ ഈ ഹൈന്ദവരെ ഇല്ലായ്മ ചെയ്യാൻ ഇന്ന് അവരിൽ ബഹുഭൂരിപക്ഷവും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു ഈ രാജ്യത്തെ പകുത്തുകൊണ്ടുപോകാനും അവർക്കു കഴിഞ്ഞു എന്നിട്ടും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല .......
ഒരു വിഭാഗം ശ്രെമിച്ചു കൊണ്ടേ ഇരിക്കുമ്പോൾ നിക്ഷ്പക്ഷർ അഥവാ സമാധാന പ്രിയർ എന്ന് പറയുന്ന ഈ വിഭാഗത്തിൽ പെടുന്ന ഒരു കൂട്ടം മിണ്ടാതെ മൗനം സമ്മതം എന്ന് പറയുന്ന പോലെ ഇരിക്കുന്നു എന്നുള്ളതാണ് പേടിപ്പെടുത്തുന്ന സത്യം
You are absolutely right ✅️ 😅
Atdithi devo bhava MATTI .EPOL DEVO.ATDITHIBHAVA 😅ANANNU
Yes, vannukayariyavar muthaleduppu nadathaan kaaranam rashtreeyamaanu, politicians jeyam maathram kanakkukootti population koottichu, athinte phalamaanu ennu hindukkal anubhavikkunnath.
Arinju mathrame adhithiye sweekarikkavoo. Anarhamaya sweekaranam adharmamanu. Veettukalil kazhiyunnathum aniamathasthare sweekarikkathirikkuka
വളരെ നല്ല അറിവ്. മാഷിന് അഭിനന്ദനങ്ങൾ 🙏
സുനിൽ സാർ,
എന്റെ ഒരു എളിയ ആവശ്യംഞാൻ വീണ്ടും മുമ്പോട്ടു വയ്ക്കുന്നു.ABC talks ന്റെ എപ്പിസോഡുകൾ ക്രോഡീകരിച്ചു പുസ്തക രൂപത്തിൽ ആക്കിയാൽ വായനയെ ഉപാസിക്കുന്നവർക്ക് അതൊരു മുതൽക്കൂട്ടായിരിക്കും.
പരിഗണിക്കുമല്ലോ.
അഭിനന്ദനങ്ങൾ 🎉🎉
മണ്ടത്തരം parayathado😂😂😂😂😂😂😂😂
അഹമ്മദിന് കുറച്ചുകാര്യങ്ങളെപ്പറ്റി അറിയാമെന്നു ഞാൻവിചാരിച്ചു .
ഇപ്പോൾ മനസ്സിലായി ഒന്നുമറിയില്ലെന്ന്
A P Ahmed is a reservoir of Knowledge....😊...Palayam Imam is sponsoring a campaign that is 'economical with truth.' He doesn't realize that he is opening a 'Mall of Hatred'
എന്തായാലും ഞാൻ കേട്ട ഏറ്റവും നല്ല പ്രഭാഷണം ഒരു വെള്ളിയാഴ്ച പാളയം പള്ളിയിൽ നിന്ന് കേട്ടതാണ്.
മുഹമ്മദ് മാസ്സ്റ്റർക് ഇസ്ലാം അറിയില്ല തെറ്റിദ്ധരിപ്പിമുകയാണ്
ചോദ്യകർത്താവിന് സുന്നി മുജാഹിദ് ജമാഅത്ത് എന്നിവ തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു
അദ്ദേഹം വിജാരിച്ചത് എല്ലാവരുടെയും ആശയം ഒന്നാണെന്ന്
ഇങ്ങിനെയുള്ള അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക ആയിരുന്നു
മുജാഹിദ്കാരാണ് ഇവിടെ മറ്റ് മതസ്ഥരുമായി ഭിന്നിപ്പുണ്ടാകുന്നതെന്ന സത്യം മനസ്സിലാക്കി കൊടുത്തു
പിന്നെ ഏതെങ്കിലും വലിയ പള്ളിയുടെ ഖത്തീബും ഗ്രാമത്തിലെ പള്ളിയിലെ ഖത്തീബും ഒന്നാണെന്നും ഇസ്‌ലാമിൽ പൗരോഹിതിം ഇല്ലായെന്നും മനസ്സിലാക്കി കൊടുത്ത്
ഇത്രയെ വേണ്ടു
അല്ലാതെ വളിപുള്ളി തെറ്റാതെ ഇസ്‌ലാമിലെ നിയമങ്ങൾ പഠിപ്പിച്ച് അയാളെ ഈ മതത്തിലേക്ക് കൊണ്ട് വരുവാനുള്ള പ്രോഗ്രാമല്ല 😂😂😂😂😂
Wahabbism = terrorism
മതം 😜😜
Well, ABC ഇത് വളരെ നല്ലത്
Very informative thankyou abc malayalam
Excellent discourse on Islam.
അഹമ്മദ് മാഷിൻ്റെ ജിവിതം സംഘർഷങ്ങൾ ഇല്ലാതെയിരിക്കേണമേ
Good discussion without any prejudice🥀
പൃഥ്വിരാജ് പരസ്യം നൽകുന്ന ഹലാൽ ഫ്ലാറ്റ് ഉണ്ട്. ഹലാൽ ഗോമൂത്രം. ഹലാൽ ആയുർവേദ മരുന്നുകൾ. ഹലാൽ മുട്ട. ഹലാൽ ഹോട്ടൽ. ഹലാൽ അരിപ്പൊടി. അങ്ങനെ സർവ്ത്ര ഹലാൽ മയം. ഹലാൽ ബിസിനസിന്റെ മറവിൽ സാമ്പത്തിക ജിഹാദ് ആണ്. സമ്പത്തും പണവും കാഫിറുകളുടെ കൈകളിൽ കുമിഞ്ഞ് കൂടുന്നത് അള്ളാഹു പൊറുക്കില്ല പോലും.
Sankikal flat, mattum items vaangiyillel muriyanmaar pattinikidakkendi varum. Ennittum ahangaarathinu oru kuravumilla.
അപ്പോൾ ഹലാൽ മദ്രസ
വെളിച്ചെണ്ണ ഇല്ലേ?
ഇവന്മാരുടെ കച്ചവട സ്ഥാപനങ്ങൾ ബഹിഷ്കരിക്കുക എല്ലാം ശരിയാകും
ഫിനാൻഷ്യൽ ജിഹാദ്. കോമഡി
@@Kannama7 എന്നിട്ടും ലുലു മാളിൽ പോകുന്നത്.
ഞമ്മ അല്ല.
വാ4ഗീയത ശീലിച്ചു പോയില്ലേ
മാനവികമായി ചിന്തിക്കുന്ന ഒരു സാമൂഹിക പരിഷ്കർത്താവാണ് അഹമ്മദ് മാഷ്...
നല്ല വിഷയം 🌹
അഹമ്മദ് മാഷുടെ പ്രസംഗം എനിക്ക് ഇഷ്ടമാണ്. പക്ഷെ മാഷ് ഈ മുജാഹിദ് പ്രസ്ഥാനത്തെ മനസ്സിലാക്കായിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. പ്രതേകിച്ച് ഇവിടെ പറഞ്ഞ ഖബർ സിയാറത്ത് : സാർ അതൊന്ന് മുജാഹിദുകളിൽ നിന്ന് പഠിക്കണം സർ
പള്ളികളെയും ഉസ്താദ് മാരെ ആരും അങ്ങനെ ചെറുതായി കാണേണ്ട. 1921 ഇലെ മലബാർ മാപ്പിള കലാപം പോലും തിരൂർ പള്ളി കേന്ദ്രീകരിച്ച് (ആസൂത്രണവും ഗൂഢാലോചന ) ആദ്യം അലി മുസ്‌ലിയാരുടെ നേതൃത്വത്തിലും പിന്നീട് വാരിയൻ കുന്നൻ്റെ ജിഹാദി ക്കരുത്തിലും ആണ് ഉണ്ടായത്. സാഹചര്യം പോലെ യിരിക്കുന്നു.
പല ഇസ്‌ലാമി സംഘടനകളും, എല്ലാ വർഷവും " യുവ സമ്മേളനം" നടത്തുന്നു. എറണാകുളം ഉൾപ്പടെ യുള്ള് നഗരങ്ങളിൽ, ഹോട്ടലിലെ കോൺഫ്രൻസ് ഹാളുകളിൽ, ഈ " യുവ സമ്മേളനം" നടത്തുന്നു.
SFI - - KSU സ്റ്റുഡൻ്റസ് യൂണിയൻ നേതാക്കളെ സ്വാധീനിച്ച്, കോളജുകളിലെ പെൺകുട്ടികളെ ഈ സമ്മേളനത്തിൽ കൊണ്ടുവരുന്നു. അവിടെ മുഴുവനും മുസ്ലിം ആൺകുട്ടികൾ പല പേരുകളിൽ പങ്കെടുക്കുന്നു. അവിടെ പെൺകുട്ടികളും, ആൺകുട്ടികളും പരിചയപ്പെടുന്നു. കലാപരിപാടികൾ നടത്തുന്നു. ഒരുമിച്ച് ആഹാരം കഴിക്കുന്നു. ഐസ് ക്രീം സ്‌നാക്‌സ് എല്ലാം ധാരാളം, ഫ്രീ ആയി സപ്ലൈ ചെയ്യുന്നു. അങ്ങനെ മൊബൈൽ നമ്പർ കൊടുത്തു, social media accounts കളിൽ ഫ്രണ്ട്സ് ആയി. ആണുകുട്ടിയുടെ പേരു് വളരെ സൂത്ര പേരാണ്. മുസ്ലിം പേര് അല്ല. അങ്ങനെ എല്ലാ അടിത്തറയും, ഈ യുവ സമ്മേളത്തിൽ വച്ച്, ഉറപ്പാക്കുന്നു.
പിന്നെ അടുത്ത ദിവസം മുതൽ ഫോൺ കോൾ, കറങ്ങാൻ പോകാൻ തുടങ്ങും, ചായ , സിനിമ അങ്ങനെ നല്ല ഫ്രണ്ട്സ് ആയി. അതു പോലെ പെൺകുട്ടികളെ ട്രാപ്പിൽപ്പെടുത്തി പല പല സീനുകളും പിടിച്ചിട്ടുണ്ടാവും പിന്നീട് ഒന്നുങ്കിൽ മരണം അല്ലെങ്കിൽ അനുസരിക്കൽ മാത്രമാണ് പെൺകുട്ടികൾക്കും ഓപ്ഷൻ
പിന്നെ ബാക്കി കാര്യം പറയണോ ? ഒരു ദിവസം, പെൺകുട്ടി ക്കു്, സ്വഭാവത്തിൽ വ്യത്യാസം വരുന്നു. അച്ഛൻ, അമ്മ യോട് അടുപ്പം കുറയും. ഈസ്റ്റർ, Xmas, വിഷു ആഘോഷം ഇല്ല. പള്ളിയിൽ/ അമ്പലത്തിൽ പോകില്ല. ഒരു ദിവസം ഹിജാബ്, പർദ ഇട്ട് എവിടെ എങ്കിലും കാണാം
" യുവ സമ്മേളനം" നടത്തുന്ന ഇസ്‌ലാമി സംഘടനയുടെ പേര് , ബാനർ, പേപ്പർ കളിൽ കാണില്ല. സമ്മേളനത്തിൻ്റെ മുഴുവൻ ചിലവും ഈ സംഘടന ആണ് എടുക്കുന്നത്.
വളരെ നല്ല വിശദീകരണം
A valuable interview....Ahammed Sir is very knowledgeable person.Thank you Sunil...good questions ❤🎉
കുറെ കാര്യങ്ങൾ മനസ്സിലാക്കാനായി, നല്ല സംഭാഷണം.👍
WELL SAID, NALLA ARIVUKAL. GREAT WORK A B C MALAYALAM NEWS ..... THANK YOU
ഹേ ഭാരതത്തിന്റെ പുത്രനായ േശ്രഷ്ഠ മഹാത്മ വേ"... അഹമ്മതു് മാഷിന്ന് അനന്ദ കോടി നമസ്കാരം❤❤🙏🙏🙏🙏🙏 .
മാഷ് പറഞ്ഞതില് ഒരു തെററുണ്ട് . മണൽകാററിൽനിന്ന് രക്ഷനേടാല്ല പ൪ദ്ദപോലുള്ള അയഞ്ഞവസ്ത്റ൦ ധരിക്കുന്നത് മറിച്ച് പ൪ദ്ദധരിക്കാ൯ ഖുറാൻ നി൪ദ്ദേശിക്കുന്നത് കൊണ്ടാണ്.
കൊറാൻ അങ്ങനെ പറഞ്ഞത് മണൽ കാറ്റിൽ നിന്ന് രക്ഷപെടാനാണ്.. അല്ലായിരുന്നെങ്കിൽ ..
Exactly 😊
ഖുർആൻ surah:അഹ്സാബ് 33=59 ഇൽ ആണ് പർദ്ദ ഇടാൻ പറയുന്നത് . അതിൽ പറയുന്നത് അടിമ സ്ത്രീകളെയും ഉടമ സ്ത്രീകളെയും ( സ്വതന്ത്ര സ്ത്രീകൾ )തിരിച്ചറിയാൻ വേണ്ടിയാണ് എന്നാണ്.
അപ്പി കുപ്പായം എന്നു പറയുന്ന തോ
Ahead Sir is a great person with a great mind. May God bless him with long life and health 🙏
So informative and good interview. Thanks
നന്മ നിറഞ്ഞ ഹിന്ദുക്കൾ ദാനം നൽകിയതാണ് ഇന്ന് മറ്റു മതസ്ഥർ അനുഭവിക്കുന്ന എല്ലാ സുഖങ്ങളും, അതിനുള്ള നന്ദി വേണം എന്നു അവകാശപെടുന്നില്ല, ചുരുങ്ങിയത് അവരെ ദ്രോഹിക്കാതെയെങ്കിലും ഇവർക്കിരുന്നുകൂടെ...?? മറ്റൊരൂ വിധത്തിൽ ചിന്തിച്ചാൽ, ഇന്നത്തെ അഹിന്ദുക്കളുടെ മുൻതലമുറക്കാരെല്ലാം തന്നെ ഹൈന്ദവ വിശ്വാസികളായിരുന്നു എന്നതും ഓർമ്മിക്കേണ്ടതാണ്.. സ്വന്തം സഹോദരങ്ങളെയാണ് ഇവർ നശിപ്പില്ലാതാക്കാൻ ശ്രമിക്കുന്നത്. സനാതന ധർമ്മത്തിൽ അടിയുറച്ചു ജീവിക്കുന്ന ഒരുവനും നാശമില്ലെന്നതും അറിയുക 🙏🏼🕉️
1911 ന് മുമ്പ് സർക്കാർ രേഖകളിൽ ഹിന്ദു ഇല്ലായിരുന്നു.
ബ്രാഹ്മണർ , അയ്യങ്കാർ, നായർ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളു.
വിശദീകരണത്തിന്
"പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം"
By പി. ഭാസ്കരനുണ്ണി,
കേരള സാഹിത്യ അക്കാഡമി, തൃശൂർ
വായിക്കുക.
Innatthe hindukkalude muntalamurakkar budhamatakkarayirunnu.
ഹിന്ദു വേദങ്ങളിൽ "ഹിന്ദു "എന്ന് കാണാൻ കഴിയില്ല,കാരണം എന്താ?
@@asharafali7138
കാരണം, ഹിന്ദു എന്നത് ധർമ്മവു (മതം) മായി ബന്ധപ്പെട്ട പദമല്ല, പ്രദേശവുമായി (സിന്ധു നദിയുടെ മറുഭാഗത്തുള്ള സ്ഥലം) ബന്ധപ്പെട്ടതാണ്.
Bhai njan oru muslimaanu ithu varey oru hinduvinodum oru tharathilum deshyam thonniyittilla
വളരെ നല്ല അറിവുകൾ, അംഗീകരിക്കുന്നു.🙏👌👍
രണ്ടു പേരും ചേർന്നൊരുക്കിയ സംവാദം വളരെ നന്നായിട്ടുണ്ട്..ഇത് പ്രേക്ഷകർക്ക് ഇസ്ലാമിനെ കുറിച്ച് സാമാന്യ മായ.അറിവ് നൽകി.. മതത്തിനകത്തെ പരിഷ്ക്കരണ വാദ വിഭാഗം വരുത്തി വെച്ച വിനകളും ,രാഷ്ട്രീയ ,അധികാര താത്പര്യങ്ങളും കേരള സമൂഹത്തെ സാരമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇ ചർച്ച വളരെ.പ്രസക്തം ആണ്..ഇസ്ലാമിലെ നല്ല ആത്മീയ വശങ്ങളെ പിന്തുടരുന്നവർ ആരു എന്ന തിരിച്ചറിവ് കേരളത്തിന് നൽകുന്നത് ആണ് ചർച്ച.വളരെ പുരോഗനപരമായ ചർച്ചയാണ്..എല്ലാവരും.ഇത് കാണണം..ചർച്ച നയിച്ച രണ്ടു സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ
രണ്ട് കുരുടന്മാർ തമ്മിൽ നടന്ന ചർച്ച !
രണ്ടു പൊട്ടന്മാർ തമ്മിലുള്ള സംഭാഷണം മുസ്ലിം പേരുള്ള ഒരു പൊട്ടനും മുസ്ലിം പേരുള്ള ഒരു ചൊറിയൻ കടിമൂത്ത രണ്ടാളും ഇരുന്ന് ചൊറിയണം
E English version p
Of this😂may be given to Tamil +&
Hindi channel may be given Right to telecast
👍
അഥിധി ദേവേ ഭവ:
കാണിച്ച് ഭാരതത്തിൽ
ഹിന്ദുക്കൾക്ക് താമസിക്കാൻ
പറ്റാതായി,
AP Ahmed sir, really appreciate the information you shared with us. 99.99% of the info you shared was new to me, and I believe unknown to many. This info should help us understand how much importance should be given to the words spoken by whom. Thanks once again.
നല്ലൊരു ചർച്ച യായിരുന്നു. Good keep it up
Good discussion,informative too
മുഖ കാന്തിയോടെ ചെറു പുഞ്ചരിയോടെ ആസ്വത്തിച്ച് ഇത്തരത്തിൽ ഉള്ള ചോദ്യം ചോദിക്കാൻ സുനിലിനെ പോലെ കേരളത്തിൽ മറ്റൊരു ജേർണലിസ്റ് കാണില്ല. അതുപോലെ അതിന് കൃത്യമായ മറുപടി സന്തോഷത്തോടെ വിജ്ഞാനപ്രദമായ സൗകുമാര്യത്തോടെ നൽകി അഹമദ് മാഷ്.
അടിയന്തിമായി പരിശോധന നടത്തുക 😂😂😂😂😂😂😂😂😂😂
ഈ പരിശോധനകൾ എല്ലാം കഴിഞ്ഞ് വന്നിരിക്കുന്നവർ ആണ് ഇവർ എന്ന് കരുത്തുന്നവർ എത്ര പേരുണ്ട്?@@LekhaB-pw5io
ഏതാ ഇവൻ ? സത്യവും അസത്യവും കൂട്ടിക്കലർത്തി അവതരിപ്പിച്ച ഇവന് ദീനിനെ കുറിച്ച് ഒന്നും അറിയില്ല
സുനിലും അഹ്‌മദ്‌മ് സമകാലിക കേരളത്തിന് അപമാനം
2പൊട്ടന്മാർ നാട്ടിൽ പോട്ടെന്മാർ ഉണ്ടാക്കാൻ വേണ്ടി നടത്തുന്ന പരിപാടി നിങ്ങൾ സിമ്പിൾ ആക്കി കാര്യങ്ങൾ പറയുമ്പോൾ ഇതാണ് സത്യം എന്ന് ധരിച്ചു പോയി എബിസി ഒരു ചുക്കും അല്ല ആരും ധരിച്ചില്ല. വെറുതെ തരിപ്പിക്കല്ലേ
.. സാറേ.?
രണ്ട് പേരും നല്ല അറിവാണ് തന്നത് ചോദ്യവു മ് ഉത്തരവും എല്ലാം സൂപ്പർ രണ്ട് സാറ ൻ മാർക്കും വലിയ tanks
Excellent talk, Namaste to Sinil Sir and Ahammed Mash
മതത്തെക്കുറിച്ച് പറയാൻ യോഗ്യതയുള്ളവരോട് മതത്തെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുക
ലിയകതലി, ആരിഫ് ഹുസൈൻ, ജാമിത ടീച്ചർ, ഷാരോൺ sapian, അബ്ദുൽകാദർ പുതിയങ്ങാടി എന്നിവരെ പോലെ പ്രമുഖർ ആയവറോട്
മദ്രസ കൊണ്ടുള്ള വലിയ ശല്യം മറ്റു മതങ്ങൾ തെറ്റാണെന്ന് & അവർ മാത്രം ശരിയാണെന്ന് ഉള്ള വർഗീയ ചിന്താഗതി പഠിപ്പിക്കുന്നു അതിൻറെ പ്രത്യാഘാതം നമ്മൾ കാണുന്നു
RSSൻ്റെ മദ്രസയിൽ പഠിപ്പിക്കുന്നത് ഇതിനേക്കാൾ വലുതല്ലേ
തെറ്റിദ്ധാരണ തിരുത്തുക - മനുശ്യരെല്ലാവരും ഒരേ മാതാപിതാക്കളുടെ മക്കളി ണെന്ന് പഠിപ്പിക്കുന്നു -- മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു. മൊത്തത്തിൽ . നന്മകൾ - പ്രോൽസാഹിപ്പിക്കുന്നു -
തിന്മകൾ നിരുൽസാഹപ്പെടുത്താൻ പഠിപ്പിക്കുന്നു.
@@abdurahmanptabdurahmanpt9893 Sura 5.51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. .. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്....sura fatiha "നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ (Jews) മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ (Christians) മാര്‍ഗത്തിലുമല്ല.""... വൈറ്റ് വാഷിംഗ് കൊണ്ട് പ്രയോജനമില്ല
കോവിഡ് കാലത്ത് തൂറ്റിപ്പോയ ആരോപണമാണത്
മദ്രസ പഠനം യൂട്യൂബിലുണ്ടല്ലോ❤😂
@@zainhind & abdurahman - മദ്രസയിൽ നിങ്ങളുടെ വിശുദ്ധ കിതാബ് പഠിപ്പിക്കുന്നുണ്ടോ? ശരിയാണോ? അതിനാൽ, മറ്റ് സമുദായങ്ങൾക്ക് നല്ലതല്ലാത്ത കാര്യങ്ങളാണ് നിങ്ങളെ പഠിപ്പിക്കുന്നത്...e.g..Sura 5.51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. .. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്....sura fatiha "നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ (Jews) മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ (Christians) മാര്‍ഗത്തിലുമല്ല.""... ന്യായീകരണം കൊണ്ട് പ്രയോജനമില്ല (hope this comment wont be deleted).. ദയവായി മാറാൻ തയ്യാറാവുക... മതങ്ങളെ പരസ്പരം ബഹുമാനിക്കുക... നല്ല വാക്കുകൾ ഉപയോഗിക്കുക; പൊതുവേദിയിൽ മോശം വാക്കുകൾ ഉപയോഗിക്കരുത്... ആശയങ്ങളും ചിന്തകളും പങ്കിടുക
19:45 19:52 19:57 19:58 20:00 20:00 20:00 20:00 20:01 20:01 20:01 20:01 20:02 20:02 20:02
ഞാൻ ഒരു സുന്നിയാണ് പക്ഷെ ഇദ്ധേഹത്തിൻ്റെ വിലയിരുത്തലിൽ വളരെ അറിവിൻ്റെ അപര്യാപ്തയുണ്ട് ഇത്തരം അറിവുകൾക്ക് പണ്ഡിതൻമാരെ ദയവായി ക്ഷണിക്കുക. സൗദിയിൽ മണ്ണ് പാറുന്നത് കൊണ്ടല്ല സ്ത്രീകളെ ഡ്രസ്സ് അങ്ങനെയായത്. യഥാർത്വത്തിൽ പുരുഷന് പെണ്ണിനോടുള്ള ആകർഷണം എന്താണെന്ന് ഇത് വായിക്കുന്ന ഓരോ വെക്തിക്കും മനസ്സിൽ ഉണ്ടാവുമല്ലോ. ദൈവം നമ്മെ പഠച്ചവനല്ലേ അവനറിയാമല്ലോ നമ്മളെപ്പറ്റി നന്നായി അതിനാൽനിബദ്ധനയും നിയന്ത്രണവും അവൻ വെച്ചു നമ്മളെ മേൽ മനുഷ്യ രാഷി നന്മയോടെ നിലനിൽക്കേണ്ടതുണ്ടല്ലോ? ഇതിനായി ഇസ്ലാമിൻ്റെ മറ്റ് നിയമങ്ങൾ പോലെത്തന്നെ ഇതിലും കർഷണം വെച്ചു അതായത് അന്യപെണ്ണിനെ ഒരു പ്രാവിശ്യം നോക്കാം ആരാണെന്നറിയാൻ. രണ്ടാമതും നോക്കാം അവളേതെന്ന് അറിയാൻ മൂന്നാമത്പിന്നെയും അവളെ നോക്കി നിൽക്കരുത് പിന്നെ പിശാജാണ് പുരുഷൻ്റെ മനസ്സിനെ നയിക്കുക പലതിലേക്കും ചിന്തയെ കൊണ്ട് പോകുന്നത് തിന്മയിലേക്ക് നയിക്കും 'മനുശ്യരാശിയുടെ നന്മക്ക് ഈ നിയന്ത്രണം നല്ലതായി ഇസ്ലാം കാണുന്നു. പുരുഷൻ്റെ നോട്ടത്തിൽ കൂടി അവനൊരു തെറ്റിലേക്ക് പോകാതിരിക്കാനും അത് പോലെ അവളോടും ഇസ്ലാം നിബന്ധന വെച്ചു. പുരുഷന് ആകർഷണം തോന്നാത്ത ഡ്രസ്സ് ധരിക്കാൻ ഇത് അപകടത്തെ കുറക്കും യെന്നത് ഇസ്ലാം കാണുന്നു. ഇത് അങ്ങീകരിക്കുന്നവൻ. ഇസ്ലാമിനെ സീകരിക്കുന്നു.
സൗന്ദര്യം പുറത്ത് കണ്ട് ആസ്വതിക്കാൻ മനസ്സ് വെബ്ബൽ കൊള്ളുന്ന വന്ന് ഇസ്ലാം എതിരാവുമെന്നത് സത്യം.
സൗന്ദര്യം പുറത്ത് പ്രദർഷിപ്പിക്കൽ കുടുംബ ജീവിതത്തെ താറ് മാറിലേക്ക് നയിക്കും യെന്നത് ഇസ്ലാം നേരെത്തെ കണ്ടു.
A to Z കാര്യത്തിൽ ഇസ്ലാമിൻ്റെ പ്രോട്ടോക്കോൾ നിയമം ഓരോന്നും മനസ്സിലാക്കിവിലയിരുത്തിത്തന്നെയാണ് ഇസ്ലാമിലേക്ക് ആളുകൾ കടന്ന് വരികയെന്നതും ദൈവം പറഞ്ഞ് തന്നതാണ്. ഇത് വേണ്ടാത്തവനോട് ബലം പിടിക്കാൻ പാടില്ലയെന്നും പഠിപ്പിച്ചു
❤❤❤❤❤❤❤❤
മുഹമ്മതിനു പെണ്ണുങ്ങളോട് ഇടപെടുമ്പോൾ സ്വന്തം നോട്ടത്തിലും അനുചാരന്മാരുടെ നോട്ടത്തിലുമൊരു പിശക് തോന്നിയതിനാലാണ് മൊത്തം മൂടിക്കോളാൻ പറഞ്ഞതെന്ന് സാരം..😂
സദാശിവൻ എന്ന ഐഡിയിൽ വന്ന നീലക്കുറുക്കനായ നീ സുന്നിയാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്.
Awesome conversation. Informative
Nalla charcha anu.... 🙏🙏🙏
Thank you for these informations
ഞാൻ 1956 ൽ മലപ്പുറത് ജനിച് 73 വരെ കോഴിക്കോട് പഠിച്പ്പോൾ (Gaffor സമയത്ത്, അവന്റെ പെങ്ങൾ പോലും liberal ആയിരുന്നു) ഒരു പർദ്ദ കേരളത്തിൽ കണ്ടിട്ടില്ല...78ന് മദ്രസ് ബോംബയിൽ ആണ് കണ്ടത്. 85-90ൽ ഗൾഫ് കണക്ഷൻ (Funded by Gulf religious ministry ) ശേഷമാണു ഈ തീവ്ര മനോഭാവും നാട്ടിൽ വന്നത്
എനിക്കും നിങ്ങളുടെ പ്രായമാണ് .എന്‍റെ ചെറുപ്പത്തില്‍എന്‍റെ ഗ്രാമത്തിലെ തെയ്യത്തറും ചോയിച്ചിയും തിരുമാലയും മാതയും നാരായണിയും കുപ്പായമിട്ടിരുന്നില്ല ഇന്ന് ആകെമാറി ഫ്രീയായി ഒന്നും കാണാന്‍ പറ്റില്ല
@@ahamedfalahfalah566 നാണം ഉണ്ടെങ്കിൽ മറക്കാനാണ് ഉടുപ്പ്. Afghan-Iran വിദ്യാർഥികൾ കൂടെ പഠിച്ചതും, അവരെ പിന്നിട് കണ്ടതും ആണ്. Indonesia മലേഷ്യ ഒന്നും ഈ സംസ്കാരം ഉണ്ടായിരുന്നില്ല. Its, imported & copied. We changed our religion but not our cultutre, language or our practice or heritage "Indo President "
1956 ൽ താന്‍ ചൂരിദാർ കണ്ടിട്ടുണ്ടോ? അനുകരണ ശീലം മനുഷ്യന്റെ സഹജവാസനയാണ് അതിനപ്പുറം എന്താണ് ഒരു വേഷവിധാനത്തിലുള്ളത്?
@@manushyan1000 ഉണ്ട് കൊച്ചിയിലും തിരുവന്തപുറത്തു ചുരിദാർ ഉണ്ടായിരുന്നു...
@@kumarchengara7570 സോറി ഞാനന്ന് ജനിച്ചിരുന്നില്ല അതുകൊണ്ട് എനിക്ക് തെറ്റിയതാവും 😅
Well done❤❤Ap Ahmad
Very informative Episode 👍
എങ്കിലും ഒരുപാട് കാര്യങ്ങൾ മാഷ്ക്ക് അറിയില്ല. ചോദ്യകർത്താവിന്ന് വേണ്ടി, മറ്റുസംഘടനകളെ കുറ്റപ്പെടുത്തുന്നു. ഈ സുനിലിന്ന് യഥാർത്യം ആരെങ്കിലും മനസ്സിലാക്കിക്കൊടുക്കുമെന്ന് കരുതുന്നു
Thank you very much sir excellent
Nice conversation ❤
രണ്ട് പേർക്കും
🙏🏻👌🏻🙏🏻
യഹൂദൻമാത്രം വന്നു തിരിച്ച് അവരുടെ വാസസ്ഥലത്തേക്ക് പോയി അവർ പെറ്റുപെരുകി മറ്റുള്ളവരെ പുറത്താക്കാൻ ശ്രമിച്ചില്ല .
കൂടെ സമ്പത്തും കോണ്ട് പോയി...
ബ്രിട്ടീഷ് കാരൻ ആണ് കൂടുതൽ കൊണ്ട് പോയത്
ഒരു രാജ്യത്തെ രണ്ടു വശവും വെട്ടി മുറിച്ചു കൊണ്ടുപോയപ്പോൾ അങ്ങോട്ടു തള്ളി വിടാതിരുന്നത് മഹാതെറ്റ്.
പെറ്റുപെരുകൽ മനുഷ്യ വർഗ്ഗത്തിൻറെ സ്വാഭാവികവും. എല്ലാമതങ്ങളും പ്രോത്സാഹിപ്പിക്കുന്നതൂമായ ഒരു മഹത്കർമ്മമാണ്. കുട്ടികളെ കുറക്കുന്നത് പുണ്യകർമ്മമായി ഉത്ഘോഷിക്കുന്ന ബൈബിളിൽ നിന്നോ ഗീതയിൽ നിന്നോ തോറയിൽ നിന്നോ ഉള്ളഒരുവചനം ഉധ്ദരിക്കാമോ?!
എല്ലാ മതത്തിലും ഇതാണവസ്ഥ എന്നിരിക്കെ അണുകുടുംബമാണ് കൂടുതൽ ആസ്വാദ്യകരവും ആരോഗ്യകരവുമെന്ന ഭൗതികാതിപ്രസര വാദത്തിൽചെന്നുചാടിയവരിൽ ആപേക്ഷികമായി കുറവുള്ള ഒരു മതവിഭാഗത്തെ പഴിചാരി തങ്ങളുടെ മത ശാസനകളെ അവഗണിച്ച സ്വന്തം കുഞ്ഞാടുകളെ വെളുപ്പിച്ചെടുക്കുന്നത് ശരിയല്ല.
അയലത്തുകാരനുള്ള പ്രത്യുത്പാദന' യന്ത്രങ്ങള്‍' എല്ലാവർക്കുമില്ലേ?!
വേണ്ടത്ര ഉത്പാദിപ്പിച്ചുആരോടാണോ അസൂയതോന്നുന്നതെൻകിൽ അവരെ മറികടക്കാന്‍ നിയമ തടസ്സമൊന്നുമില്ലല്ലോ?!
ഇസ്രായേൽ തെരുവുകളിൽ ശരിയായ ജൂതവേശഷം ധരിച്ചു നടക്കുന്ന ഫാമിലികളുടെ കുട്ടികളുടെ എണ്ണം ഇടക്കൊക്കെ ഒന്നെണ്ണി നോക്കാം. 😂
@@aboosahla4318 സ്ത്രീകൾ ക്രിഷിയിടം എന്ന് പറയുന്ന ഒരു ബുക്ക് കുറാൻ മാത്രമേ ഉള്ളു പെറ്റുപെരുകി അലഞ്ഞു അഭയാർത്ഥികൾ ആയി നടക്കുന്നത് ഒരു കൂട്ടരേ ഉള്ളു. ഒരാൾക്ക് നാല് വെച്ച് കെട്ടി പെറ്റുപെരുകി പെതുശല്യം ആകുക. എന്തായാലും ലോകം പിടിച്ചടുക്കാൻ അല്ലേ😂
@@aboosahla4318 ലോകത്ത് ഏതെങ്കിലും പുസ്തകത്തിൽ ഖുറാൻ ഒഴികെ വേറെ വല്ല ഗ്രന്ഥത്തിലും ഉണ്ടോ അന്യമത വിദ്വേഷം
Ahemad Sir👍💪🙏❤
മാഷിനു പലകാര്യങ്ങളെ കുറിച്ചും വേണ്ടത്ര വിവരമില്ല അല്ലെങ്കിൽ ബോധപൂർവം വിഴുങ്ങി. പ്രത്യേകിച്ച് ഇസ്ലാമിലെ വ്യത്യസ്ത വിഭാഗങ്ങളെ കുറിച്ച് പറഞ്ഞത് ഒരു മുസ്ലിം കുടുംബത്തിൽ 5 പേർ ഉണ്ടെങ്കിൽ ഈ അഞ്ച പേരും വ്യത്യസ്ത ആദർശങ്ങളെ പിന്തുടരുന്നവർ ആകാം. എന്റെ വട്ടിൽ തന്നെ സുന്നി, ജമാ അത്ത് തബ്ലീഗ് പ്രത്യയ ശാസ്ത്രളിൽ വിശ്വസിക്കുന്ന വരാണ. ഇതുപോലെ പള്ളിയിൽ പോകുന്നതും അങ്ങനെ തന്നെ ക്രിസ്തീയ വിഭാഗത്തിൽ ഇതു സാധ്യമാണോ ഹലാൽ ഫുഡിനെ കുറിച്ച് പറഞ്ഞ ത്തും കുറെ അബദ്ദങ്ങൾ പറഞ്ഞു.
ഈ മാഷ് പറഞ്ഞതിൽ പകുതിയിലേറെയും വിവരക്കേടോ സ്ഥാപിത താല്പര്യമോ ആണ്.
മൂപ്പർക്ക് അറിയാത്തത് കൊണ്ട് അല്ല. മതേതരൻ ആകാനുള്ള ട്രിക്ക്. മതേതരൻ ആവാം. അത് എല്ലാ മതത്തെയും അംഗീകരിച്ച് കൊണ്ട് ആവണം. അല്ലാതെ നേർച്ചയെയൊക്കെ സപ്പോർട്ട് ചെയ്യുന്ന ഈ ചെങ്ങായി പറയുന്ന പോലെ അല്ല
മൗദൂദി ഇമാം എന്നത് ഇസ്ലാം ആയി ബന്ധം ഇല്ല
ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ മാത്രമാണ് ഇവരുടെ വാക്കുകൾ അതായത് കണ്ണുപൊട്ടൻ ആനയെ പറ്റി വിവരിക്കുന്ന കാഴ്ച
അതു ശരിയാ. നേർച്ച മനുഷ്യർ തമ്മിൽ സഹോദരഭാവം ഉണ്ടാക്കും.
അൽഹംദുലില്ലാഹ്
ഇഷ്ടപ്പെട്ട ഒരു സംവാദമായിരുന്നു. ''കൂ ടുതൽ അറിവ് കിട്ടി
Halal is a concept of parallel economy.. Muslim giving business to Muslims etc
അറിവില്ലാത്ത തന്നെ പോലുള്ളവരും ഒരു കാരണമാണ്
Quite informative. Waiting for more such discussions. Thank you!
ഇസ്ലാം മതത്തെക്കുറിച്ച് എ.പി. അഹ്മദിൻ്റെ അറിവില്ലായ്മ വിളിച്ചോതുന്ന സംഭാഷണം
Jabbar has good knowledge.. good presentation
മനുഷ്യൻ അവൻ്റെ ആഗ്രഹ പൂർത്തീകരണത്തിനായി സ്വയം സൃഷ്ടിച്ചെടുത്തതാണ് "ദൈവങ്ങൾ'', താൻ ചെയ്തു കൂട്ടുന്ന പാപങ്ങളിൽ ഒട്ടലില്ലാതിരിക്കുവാൻ അവൻ സ്വയം നിർമ്മിച്ച ദൈവത്തെ കൂടി അതിൽ പങ്കുചേർക്കുന്നു, പിന്നീട് അത് ജീവിതത്തിൻ്റെ ഭാഗമായി തീരുകയും തനിക്കുള്ളതിൽ ഒരു പങ്ക് ദൈവത്തിനായി നീക്കിവെക്കുകയും ചെയ്യുന്നു, ഓരോ നീക്കിവെപ്പുകളും ആഗ്രഹം മൂത്തുള്ള അത്യാഗ്രഹങ്ങൾ മാത്രമാണ്, യഥാർത്ത ദൈവം അതിനൊക്കെയുള്ള പണികൾ ഒപ്പിച്ചു വെക്കുന്നു എന്നുള്ളതാണ് ഇന്ന് നാം അനുഭവിക്കുന്ന ഓരോ വിഷയങ്ങളും.....,❤
Ahammed sir you are strait forward, Go head congratulations
Good speech ❤❤❤very nice keept up
A good explanation.👍
കുറച്ചൊക്കെ നിഷ്പക്ഷ അഭിപ്രായം പറയുന്ന ഫക്രുദീൻ അലിയെ എന്താണ് ഈ ചാനൽ പ്രമോട്ട് ചെയ്യാത്തത് പിന്നെ നിഷ്പക്ഷ അഭിപ്രായം പറയുന്ന കുറെ ആൾക്കാർ ഉണ്ടല്ലോ ശ്രീജിത്ത് പണിക്കർ അങ്ങനെ..... വളരെ ചുരുക്കം നിക്ഷ്പക്ഷത പറയുന്ന കുറച്ചു ആൾക്കാർ ഇല്ലേ അവരെയും ABCപരിഗണിക്കണം
Sreejith നിഷ്പക്ഷ ആന്നെന്നു ഒരു പൊലയാടി മോന് മാത്രമേ പറയാൻ കഴിയുകയുള്ളു വെറും കാളകൂട വിഷമം ആണ് srijith
ചിരിപ്പിച്ചു കൊല്ലല്ലേ. ഇമാം എന്നുപറഞ്ഞാൽ നേതാവ് എന്നാണർത്ഥം നമസ്കാരത്തിന് നേതൃത്വം നൽകുന്നവൻ. മുദരിസ് എന്ന് പ്രിൻസിപ്പൽ എന്നാണർത്ഥം.
Good presentation ❤
മറുപടി അർദ്ധ സത്യം മാത്രം
Informative
എന്നെങ്കിലും മുസ്ലിം
വളരേ വിവരമുള്ള മനുഷ്യൻ
പാളയം ഇമാം മാറി മാറി വരും ഓരോ വർഷം ഓരോ രുത്തരാണ്
പാളയം ഇമാം പറഞ്ഞാൽ ക്രൈസ്തവർ എന്തു വേണം.
Very informative 😊
അഹ്‌മദ് മാഷക്ക് അഭിനന്ദനങ്ങൾ
👏👏👏👏
Very good interview
Excellent. Explanation.
Ahemmed mashum Sunilum great. Orupadu karyam manasilayi. Great
നല്ല വിവരണം കുറച്ചു നേരം കൂടി നീട്ടമായിരുന്നു 🌹🌹
കൂടുതൽ ഇസ്ലാം നശിപ്പിക്കാമായിരുന്നു അല്ലെ സാർ