Do we need to use 15A Power Socket and 15A Switch for geyser? Or 20A Socket&Switch ? Also, do we need to use DP Switch for geyser? Please comment.. Your videos are really useful.
i will be doing a video on neutral soon..... Keep watching Stay subscribed with bell button pressed to all. Also please like and share this video to friends and family
Hi sir.. I have single phase connection in my home and single phase 16 way DB is installed.. and My connected load has increased above 5KW and requires a three phase connection.. do I need to change the DB.. I know changes in wiring has to be made. Can you please clarify my doubt
You need to change the meterbox... and needed 3 phase elcb system... changing of present DB... to new DB you can plan according what fits best and how you can redistribute you load... you can do a seperate 3 phase DB for load redistribution and from there you give load to present DB. all depends on site situation..
if you use for same time same current, but ussually 25 liter take more current praticlally because it is heating 25 liters of water to a certain temperature even you use or not... Stay subscribed with bell button pressed to all... also like and share these videos with friends and family...
ഞാൻ ഫിക്സ് ചെയ്തത് 3L 3KW വാട്ടർ ഹീറ്റർ ആണ്... 4min cut off time... മിക്സ് ചെയ്യുമ്പോൾ നോർമൽ ബക്കറ്റ് warm വാട്ടർ ലഭിക്കും കറന്റ് ചാർജ് 100-150 ₹ എക്സ്ട്രാ വരുന്നുണ്ട്...
ഇതൊരു useful information ആണ്.. 👍 ഒരാൾക്ക് കുളിക്കാൻ ഈ capacity water heater ധാരാളം പോരേ.. ഇത് നാട്ടിലാണോ ഉപയോഗിക്കുന്നത്.. തണുപ്പ് കൂടിയ പ്രദേശമാണോ.. ഒരു ചോദ്യം ഉണ്ട്.. ഒരാൾക്ക് കുളിക്കാൻ 2 bucket വെള്ളം വേണമെന്നിരിക്കട്ടെ.. water heater 4 മിനുട് ഓൺ ചെയ്ത് ആദ്യത്തെ ബക്കറ്റ് വെള്ളത്തിൽ mix ചെയ്ത് warm water ആയി വെള്ളം ദേഹത്ത് ഒഴിച്ച് soap ഉപയോഗിച്ചു കഴിഞ്ഞ് രണ്ടാമത്തെ bucket വെള്ളം fill ചെയ്യുമ്പോൾ warm water കിട്ടുമോ.. അതോ wait ചെയ്യണ്ടി വരുമോ.. brand, model & cost ഒന്ന് mention ചെയ്യുമോ..
@@veufonix നാട്ടിൽ ആണ് കോഴിക്കോട്, ബ്രാൻഡ് Crompton model, bliss ഒരാളുടെ ഉപയോഗത്തിന് ഉള്ള വെള്ളം( ഒരു ബക്കറ്റ് )ആദ്യത്തെ കട്ട് ഓഫ് ആകുമ്പോൾ തന്നെ കിട്ടും, നല്ല ചൂട് വേണമെങ്കിൽ ഒന്നു കട്ട് ഓഫ് ആയതിനു ശേഷം പവർ ഓഫ് ആക്കാതെ പൈപ്പ് തുറന്നിട്ടാൽ മതി. 7 മിനിറ്റിനുള്ളിൽ വലിയ ബക്കറ്റ് ഫുൾ നല്ല "ചൂട് " വെള്ളം കിട്ടും ഹീറ്റർ പ്രൈസ് 3000 രൂപ 6 ലിറ്റർ ഉള്ളത്തിന് 6000 രൂപ വീട്ടിൽ ഞാൻ തന്നെ ആണ് ഫിറ്റ് ചെയ്തത്..
@@shinoj999 thank you for this information.. will check the product on Amazon.. കോഴിക്കോട് moderate temperature ഉള്ള സ്ഥലമല്ലേ.. ഇടുക്കി, വയനാട്, മൂന്നാർ പോലെ തണുപ്പുള്ള സ്ഥലമല്ലല്ലോ.. 👍 എനിക്ക് ആലപ്പുഴയിൽ ഉപയോഗിക്കാനാണ്..
@@shinoj999 Crompton ന്റെ product നോക്കി, അതില് water inlet and outlet pipes അവര് supply ചെയ്യില്ല.. അതുകൊണ്ട് hawells instanio 3litre, 3kw ന്റെ വാങ്ങി, 3450 രൂപ വില.. വളരെ compact model ആണ്.. ഞാൻ തന്നെ install ചെയ്തു.. നന്നായി work ചെയ്യുന്നു.. ഇവിടെ പ്രായമായ അച്ഛനും അമ്മയുമുൾപ്പടെ ഞങ്ങൾ നാല് പേർ easy ആയി use ചെയ്യുന്നു.. ഈ capacity തിരഞ്ഞെടുക്കാൻ സഹായിച്ചതിന് നന്ദി.. 👍👍
Do we need to use 15A Power Socket and 15A Switch for geyser? Or 20A Socket&Switch ? Also, do we need to use DP Switch for geyser? Please comment.. Your videos are really useful.
സർ,
താങ്കളുടെ അവതരണം വളരെ ഉപകാരപ്രദമായി. നന്ദി.
Talk about Solar water heater more in detail
Very good, deference between heater and geyser ഒന്ന് വിവരിക്കാമോ pls
Immersion rod നെപ്പറ്റി എന്താ അഭിപ്രായം... ഇപ്പോൾ ഇറങ്ങുന്ന മോഡൽ ഒക്കെ shock അടിക്കുമോ
Very useful information. Can you explain about generator needed for shops? How to select it?
Will upload soon . Stay subscribe with bell button pressed.
If you find video informative like and share video your friends and family
What about tankless heaters?
ഏറ്റവും നല്ലത് ഏത് Brand ന്റെ water heat pump ആണ് ?
I have a dought for you ,3lt water heater need non return valve ? Kindly give a answer for me .
Oru light poyantinnn 2. 5 mm wire ittal enthannnn sambavikkukka
nothing...
Hi,
Useful video
The second link in instant water heaters point to bajaj storage water heater. Please correct it
It's true
Sir chila veedukalill neutral wiril cheruthayittu shock undakunnund enthakum reson Ella idattumm illaa chila veedukali mastram aannu kannunnathu
i will be doing a video on neutral soon.....
Keep watching Stay subscribed with bell button pressed to all.
Also please like and share this video to friends and family
Good bro, thank you ❤
ഗുഡ് ഇൻഫോം... താങ്ക്സ് bro...
so nice of you Stay subscribe with bell button pressed.
If you find video informative like and share video your friends and family
Bajaj nte water heater Amazon l oru review kandu shock tape l varunath .eth enthukondaan??safety ke enthoke cheyanam?
Wow amazing
Thank you!! Like and share to friends and family to whom it will be useful.
Hi sir.. I have single phase connection in my home and single phase 16 way DB is installed.. and My connected load has increased above 5KW and requires a three phase connection.. do I need to change the DB.. I know changes in wiring has to be made.
Can you please clarify my doubt
You need to change the meterbox... and needed 3 phase elcb system... changing of present DB... to new DB you can plan according what fits best and how you can redistribute you load... you can do a seperate 3 phase DB for load redistribution and from there you give load to present DB. all depends on site situation..
@@shishiram Thanks sir...
Sir,Enik oru puthiya veed paniyumbol electricity connection edukkanda karyam ariyan ane
Watch this video for that...
th-cam.com/video/R-dPw9kKS2c/w-d-xo.html
@@shishiram Athil a karyam parayunilla
Sir contact number Onne tharumo
Very useful information
Thanks ... stay subscribed with bell button pressed..
If your find video interesting please like and share with to friends and family..
Immersion rodne current charge kudumo
Thanks for the video
Godrej heater nallath aaano
2000 വാട്സിന്റെ 10 Ltr ഹീറ്ററോ 25 Ltr ഹീറ്ററോ കൂടുതൽ കറന്റ് ഉപയോഗിക്കുക
if you use for same time same current, but ussually 25 liter take more current praticlally because it is heating 25 liters of water to a certain temperature even you use or not...
Stay subscribed with bell button pressed to all...
also like and share these videos with friends and family...
How much is.the cost of 3 Ltr. Water heater.
check in amazon
1 hp motor 8 amps current edukkunnu. 1 hour work cheyyan ethra watt edukkum
1 hp = 750w, current = 750/240 = 3.12 A... 8 amp is too much... please motor...
@@shishiram motoril name platil maximum current 8amps aakunnu appol 240x8=1920w alle?
3ltr / 6ltr current charge kooduthal ethaanu
ഞാൻ ഫിക്സ് ചെയ്തത് 3L 3KW വാട്ടർ ഹീറ്റർ ആണ്... 4min cut off time... മിക്സ് ചെയ്യുമ്പോൾ നോർമൽ ബക്കറ്റ് warm വാട്ടർ ലഭിക്കും കറന്റ് ചാർജ് 100-150 ₹ എക്സ്ട്രാ വരുന്നുണ്ട്...
ഇതൊരു useful information ആണ്.. 👍
ഒരാൾക്ക് കുളിക്കാൻ ഈ capacity water heater ധാരാളം പോരേ..
ഇത് നാട്ടിലാണോ ഉപയോഗിക്കുന്നത്.. തണുപ്പ് കൂടിയ പ്രദേശമാണോ..
ഒരു ചോദ്യം ഉണ്ട്..
ഒരാൾക്ക് കുളിക്കാൻ 2 bucket വെള്ളം വേണമെന്നിരിക്കട്ടെ.. water heater 4 മിനുട് ഓൺ ചെയ്ത് ആദ്യത്തെ ബക്കറ്റ് വെള്ളത്തിൽ mix ചെയ്ത് warm water ആയി വെള്ളം ദേഹത്ത് ഒഴിച്ച് soap ഉപയോഗിച്ചു കഴിഞ്ഞ് രണ്ടാമത്തെ bucket വെള്ളം fill ചെയ്യുമ്പോൾ warm water കിട്ടുമോ.. അതോ wait ചെയ്യണ്ടി വരുമോ..
brand, model & cost ഒന്ന് mention ചെയ്യുമോ..
@@veufonix നാട്ടിൽ ആണ് കോഴിക്കോട്, ബ്രാൻഡ് Crompton model, bliss ഒരാളുടെ ഉപയോഗത്തിന് ഉള്ള വെള്ളം( ഒരു ബക്കറ്റ് )ആദ്യത്തെ കട്ട് ഓഫ് ആകുമ്പോൾ തന്നെ കിട്ടും, നല്ല ചൂട് വേണമെങ്കിൽ ഒന്നു കട്ട് ഓഫ് ആയതിനു ശേഷം പവർ ഓഫ് ആക്കാതെ പൈപ്പ് തുറന്നിട്ടാൽ മതി.
7 മിനിറ്റിനുള്ളിൽ വലിയ ബക്കറ്റ് ഫുൾ നല്ല "ചൂട് " വെള്ളം കിട്ടും
ഹീറ്റർ പ്രൈസ് 3000 രൂപ 6 ലിറ്റർ ഉള്ളത്തിന് 6000 രൂപ
വീട്ടിൽ ഞാൻ തന്നെ ആണ് ഫിറ്റ് ചെയ്തത്..
@@shinoj999 thank you for this information..
will check the product on Amazon..
കോഴിക്കോട് moderate temperature ഉള്ള സ്ഥലമല്ലേ.. ഇടുക്കി, വയനാട്, മൂന്നാർ പോലെ തണുപ്പുള്ള സ്ഥലമല്ലല്ലോ.. 👍 എനിക്ക് ആലപ്പുഴയിൽ ഉപയോഗിക്കാനാണ്..
@@shinoj999 Crompton ന്റെ product നോക്കി, അതില് water inlet and outlet pipes അവര് supply ചെയ്യില്ല.. അതുകൊണ്ട് hawells instanio 3litre, 3kw ന്റെ വാങ്ങി, 3450 രൂപ വില.. വളരെ compact model ആണ്.. ഞാൻ തന്നെ install ചെയ്തു.. നന്നായി work ചെയ്യുന്നു.. ഇവിടെ പ്രായമായ അച്ഛനും അമ്മയുമുൾപ്പടെ ഞങ്ങൾ നാല് പേർ easy ആയി use ചെയ്യുന്നു..
ഈ capacity തിരഞ്ഞെടുക്കാൻ സഹായിച്ചതിന് നന്ദി.. 👍👍
@@veufonix 👍🏻👍🏻
ചേട്ടാ 2000 / 3000 W ഹീറ്ററിന് എത്ര mm കനമുള്ള വയർ ഉപയോഗിക്കണം
2.5
Good
Thank you 👍 Stay subscribed with bell button pressed...
If you find video informative like & share the video with friends and family
ഇൻസ്റ്റൻറ് വാട്ടർ ഹീറ്റർ വേറെ ഉണ്ട്. അതിന് സ്റ്റോറേജ് ആവശ്യമില്ല.
Pressure bar 6, 8 difference entha bro .
നമ്മുടെ നാട് മൂഞ്ചിയ നാട് 😢😢 ഗൾഫിൽ പോലും 50ltr heater ന് 5000 രൂപക്ക് തഴയെ വിലയുള്ളു, 80 ltr ന് 6500-7000 only
👍👍👍
ഓൺലൈനിൽ നിന്നും ഹിറ്റർ വാങ്ങിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ഏട്ടാ
Good sir thanks
Welcome.. Stay subscribe with bell button pressed.
If you find video informative like and share video your friends and family
Do not even talk about the immersion heaters. They are obsolete and dangerous.
I can't understand your language
Bro number tharumo?
in video itself...
8606472279
Thank for good info
Very useful video
Good