How to Connect Earth to SPD | Earthing Guide for Surge Protection Device | No Separate Earth For SPD

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 44

  • @shishiram
    @shishiram  ปีที่แล้ว +1

    Our blog
    shishirameng.com/how-to-connect-earth-to-spd-for-homes-earthing-guide-for-surge-protection-device-no-separate-earth-for-spd/
    നിങ്ങൾക്ക് ഇലക്ട്രിക്കൽ ഡിസൈനുകളെക്കുറിച്ചും ഡ്രോയിംഗുകളെക്കുറിച്ചും കൂടുതലറിയണമെങ്കിൽ.. ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല.
    Contact us: +91 8606472279
    Amrut Shishir M
    Electrical Consultant, Chartered Engineer
    Email us: info@shishirameng.com
    Website: shishirameng.com/
    Address: Mizone, PO Mangattuparamba, Kannur, Kerala, India, Pin 670567

  • @renukasukumaran6428
    @renukasukumaran6428 ปีที่แล้ว +3

    Ippol induction vs infrared vs gas 2023 il cost video cheyyamo.

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 ปีที่แล้ว +2

    Thanks sir, Happy X m'as Happy new year 🙏🙏🙏

    • @shishiram
      @shishiram  ปีที่แล้ว +1

      Thank You and Same to you..

  • @vinodareekara7457
    @vinodareekara7457 ปีที่แล้ว +2

    Thanks for good information

    • @shishiram
      @shishiram  ปีที่แล้ว +1

      So nice of you. Thanks & keep watching. Like and share to friends and family to whom it will be useful.

  • @sethunairkaariveettil2109
    @sethunairkaariveettil2109 10 หลายเดือนก่อน +1

    ഹലോ, ac and dc SPD കൾ ഒന്നാണോ. AC ക്കു വേറെയും DC ക്ക് വേറെയും SPD കൾ ഉണ്ടോ?

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +8

    Sir ഇതിന്റെ ഒരു diagram വെച്ചിട്ട് ഒരു വീഡിയോ ചെയ്യുമോ

  • @norbertnorbertancil279
    @norbertnorbertancil279 5 หลายเดือนก่อน

    സർ. പലവീടുകളിലും in case എംസിബി ഓഫാക്കറില്ല. പകരം rccb മാത്രം ട്രിപ്പാകുന്നു.. ഏതേലും റൂമിൽ problems ഉണ്ടാകുമ്പോൾ അതാതു എംസിബി അല്ലെ ട്രിപാക്കേണ്ടത്. അതെങ്ങനെ പരിഹരിക്കാം.. ഒരു video ചെയ്യാമോ?

  • @AneeshBabu-m4n
    @AneeshBabu-m4n ปีที่แล้ว

    Cappacitarine kurichu vidios cheyyamo visadamaayi

  • @jayanmangattukunnel5875
    @jayanmangattukunnel5875 5 หลายเดือนก่อน

    Main switch ന്റെ input ൽ spd connect ചെയ്താൽ കുഴപ്പമുണ്ടോ? SPD യ്ക്ക് ഡബിൾ എർത്തിങ്ങ് ആവശ്യമുണ്ടോ?

  • @styrissd
    @styrissd ปีที่แล้ว +2

    Spd യുടെ എർത്തും മീറ്റർ ബോക്സിലെ എർത്തും ജോയിന്റ് (പാരലൽ ) ആയിട്ടാണോ ഡിബിയിലേക്ക് കൊടുക്കേണ്ടത് ? അതുപോലെ മെയിൽ എർത്ത് കൂടാതെ ഡിബിക്ക് വേറേ എർത്തിന്റെ ആവശ്യം ഉണ്ടോ

    • @shishiram
      @shishiram  ปีที่แล้ว +1

      Watch this video for earthing to DB
      th-cam.com/video/8poN6BwTtL4/w-d-xo.html

  • @JasirPooppatta
    @JasirPooppatta ปีที่แล้ว

    Cutt out fusil ninn isloterilek phase neuter vannathin shesham islatorinte outilek dbyilek povunna phase neauter kodukunna avidunn alle spdyude inletilek connect cheyyendath earth dbyude bagath aan vekar ullath engil sodyude earth ngane cheyyum

  • @anilmavilayi1500
    @anilmavilayi1500 ปีที่แล้ว +2

    RCCB എങ്ങനെ ഇൻവേട്ടർ out ഉൾപെടുത്താൻ കഴിയും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @anilmavilayi1500
      @anilmavilayi1500 ปีที่แล้ว

      PLEASE Reply

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 11 หลายเดือนก่อน

      ​@@anilmavilayi1500separate rccb വെക്കണം

    • @SubinVarghese91
      @SubinVarghese91 10 หลายเดือนก่อน

      Ingane oru video njaanum pratheeshikunnu... any update?

  • @gopakumar986
    @gopakumar986 ปีที่แล้ว

    സാർ പറഞ്ഞപോലെയാണ് ഞാൻ കൊടുത്തിരിക്കുന്നത്

  • @vibinkayalam7397
    @vibinkayalam7397 ปีที่แล้ว

    spd meter boxill vechal spd work cheyithal elcb trip avummo

  • @venugopalanbalan-gi2mk
    @venugopalanbalan-gi2mk 4 หลายเดือนก่อน

    Panel board ൽ SPD എങ്ങനെ വെക്കണം

  • @WMohanty
    @WMohanty 5 หลายเดือนก่อน

    Pls tell in english, whether I need a separate Earthing for SPD.

    • @vincentfrancis8579
      @vincentfrancis8579 3 หลายเดือนก่อน

      not needed as per the produced document shown in the video

    • @vincentfrancis8579
      @vincentfrancis8579 3 หลายเดือนก่อน

      As per him DB earth and SPD earth need to be the same

  • @RISHMEDIAS
    @RISHMEDIAS ปีที่แล้ว

    Good

  • @muhammedkutty6405
    @muhammedkutty6405 ปีที่แล้ว +2

    3phase കണക്ഷൻ ഉള്ളയിടത്ത് ന്യൂട്രൽ കട്ടായാൽ phase ട്ട്രിപ്പാ ക്കാൻ എന്ധെങ്കിലും സിസ്റ്റം ഉണ്ടോ

    • @nishadmp6219
      @nishadmp6219 ปีที่แล้ว

      Neutral കട്ടായാൽ 3 pole MCB ഉണ്ടെങ്കിൽ trip ആകും

  • @hareeshkumar3538
    @hareeshkumar3538 ปีที่แล้ว +1

    👍👍👍.........

    • @shishiram
      @shishiram  ปีที่แล้ว

      thanks keep watching... like and share

  • @johnsonfrancis6386
    @johnsonfrancis6386 ปีที่แล้ว

    എസ്പിഡിക്ക് പകരം ആർസിബിഒ പ്രശ്നങ്ങൾ പരിഹരിക്കുമോ?

  • @anwart.v8410
    @anwart.v8410 ปีที่แล้ว

    സാർ.... എന്റെ വീട്ടിലെ എലെക്ട്രിക്കർ ഉപകരണങ്ങൾ ഓൺ അല്ലങ്കിൽ ഓഫ്‌ ചെയ്യുമ്പോൾ LED ടി. വി ഒന്ന് കണ്ണു ചിമ്മി തുറക്കുന്നപോലെ ഓഫ്‌ ആയി ഓൺ ആവുന്നു. ഇതിനു കാരണം എന്ത്? എന്താണ് ചെയേണ്ടത്? ദയവായി മറുപടി പ്രതീഷിക്കുന്നു.

  • @rohanjoytech1885
    @rohanjoytech1885 10 หลายเดือนก่อน

    👍

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 5 หลายเดือนก่อน

    😍😍👌👍

  • @muhammedameen6178
    @muhammedameen6178 4 หลายเดือนก่อน

    നമ്മൾ യൂസ് ചെയ്യുന്നത് അമേരിക്കൻ സ്റ്റാൻഡേഡ് അല്ല.
    ഇന്ത്യൻ സ്റ്റാൻഡേർഡ് ഉപയോഗിച്ചിട്ടാണ് വൈദ്യുതി പ്രവർത്തിപ്പിക്കുന്നത്.
    രണ്ട് സ്റ്റാൻഡേർഡുകൾ വ്യത്യസ്ത രീതികളിലാണ്.

  • @manustanson2777
    @manustanson2777 ปีที่แล้ว

    No need earth connection in spd, if earth will given that is big mistake

  • @anilthomaskutty5098
    @anilthomaskutty5098 10 หลายเดือนก่อน

    ഇതിപ്പോ ആകെ confusion ആയല്ലോ🙂

  • @FacetoFaceMedia
    @FacetoFaceMedia 6 หลายเดือนก่อน

    മെറ്റൽ ബോഡിയിൽ നിന്നും ഷോക്ക് അടിക്കുമോ

  • @ananthuku9070
    @ananthuku9070 ปีที่แล้ว

    ഹായ്

  • @sethunairkaariveettil2109
    @sethunairkaariveettil2109 10 หลายเดือนก่อน

    👍🏻