ഏറെ ഉപകാരപ്രദമായ മറ്റൊരു വീഡിയോ 👍👍 അതിൽ പ്രതിപാദിക്കാത്ത സുപ്രധാനമായ ഒരു വിഷയം സൂചിപ്പിക്കുന്നു. കോൺക്രീറ്റിൻ്റെ load bearing capacity എന്ന് പറയുന്നത് ഒരു മീറ്റർ സ്ക്വയറിൽ 300 kg എന്നതാണ്. 2000/1000/750 ലിറ്റർ കപാസിറ്റി ഉള്ള ഒരു ടാങ്കിൽ, മിക്കവാറും സമയത്തും അത്രതന്നെ കിലോ ഭാരം, തുടർച്ചയായി pressure ചെയ്യപ്പെടും. ഒരു വ്യക്തിക്ക് 75 കിലോ ഭാരം എടുക്കാൻ കഴിയുമെന്ന് കരുതി, 2 ദിവസം അതേ ഭാരം അയാളുടെ തലയിൽ വെച്ചാലുളള അവസ്ഥ എന്താകും. ഇത്തരം ടാങ്കുകളിൽ, രണ്ടോ മൂന്നോ ഇരട്ടി ഭാരത്തിൽ ഫിൽചെയ്യപ്പെടുന്ന വെളളം - അതും തുല്യ അളവിൽ കോൺക്രീറ്റ് പ്രതലത്തിൽ ക്രമീകരിക്കപ്പെടാതെ, ഏതാണ്ട് ഒന്നര മീറ്റർ ചുറ്റളവിൽ, 3 or 4 legs ഉള്ള സ്റ്റാൻഡിൽ പോയിൻ്റ് ചെയ്യപ്പെടുമ്പോൾ കെട്ടിടത്തിൻ്റെ strength നെ, അത് കാര്യമായി ബാധിക്കും. കാലക്രമേണ 15/20 വർഷമൊക്കെ പിന്നിടുമ്പോൾ, കോൺക്രീറ്റിനകത്തെ സ്റ്റീൽ ബാറിൻ്റെയും സ്മെൻ്റിൻ്റെയും പവർ കുറയുമ്പോഴും, വെള്ളത്തിൻ്റെ strength മാറ്റമില്ലാതെ തുടരും. ഇത്രയും പറഞ്ഞത്, സ്റ്റീൽ ടാങ്കിൻ്റെ അപാകതയോ demotivation ഓ അല്ല. പുതിയ ഒരു ഉത്പന്നം, നമ്മുടെ പഴയ സങ്കല്പത്തിൽ ഫിക്സ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഓർമിപ്പിക്കാനാണ്. പുതിയ കെട്ടിടം പണിയുന്നവർ, നിങ്ങൾ വെക്കാനുദ്ദേധിക്കുന്ന ടാങ്ക് കപ്പാസിറ്റിയെ കുറിച്ച് എൻജിനിയറുമായി സംസാരിക്കുക. അത് വഴി, നിർദിഷ്ട സ്ഥലത്തെ Reinforcement ൽ അനിവാര്യമായ മാറ്റം വരുത്താം. നിലവിലുള്ള കെട്ടിടത്തിൽ ഇവ ഫിറ്റ് ചെയ്യുന്നതിന് മുൻപ്, ഒരു structural engineer ടെ സഹായം തേടുക.
There is something that needs to be added here. Regardless of what grade ss is used, if the holding liquid contains high amounts of chemical constituents, rusting will appear. There is a mention of galvanic corrosion here but that is only one part of the problem. If you invest in a ss tank, Make sure that the water entering the tank is prefiltered after testing the water in a lab. Two, if you plan to use a cleaning agent for maintenance, make sure it is recommended for stainless steel.
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ അതുമല്ല മറ്റു വിഡിയോയിൽ നിന്നും വ്യത്യാസം പ്രൊഡക്ടിനു ഏത്ര രൂപയാണെന്നു ഈ വിഡിയോയിൽ തന്നെ പറയുന്നു മറ്റുള്ളവരുടെ വിഡിയോയോയിൽ ചോദിക്കുമ്പോൾ അവർ പറയുന്നതു contact ഓണർ എന്നാണ്❤️
Thank you for doing this video.. My house is under construction now and would be completed soon. . I have two types of water source. one is a well and another is bore well. I am also planning to do rain water harvesting. I have a question. If I buy a stainless steel tank, if I store the bore well water, whether it would reduce the life of the tank since there are mineral contents particularly iron. Pl advise.
The citizens of Bharath (India).is bringing to the attention of those who go for steel over head storage tanks for water is not adviceble. The steel will get inside some kind of fungus growth. The clorin added in the water get reaction and hole will.form in the tank.. Synthetic tank is the best.
Such tanks are good for industrial area or food industries were we use arrow water water. But for average house purpose we cannot tell steel will not rust any steel which will be always in contact with ordinary water will start denting and rusting with small pores due to presence of salts like calcium, phosphate and chlorides in raw water from wells.
Can you do a video on Solar Water Heater.. Mostly everyone is going for Solar Water Heater without knowing that you will not even get a Luke warm water during rainy season.. So it will be better if you can come up with a video about Solar Water Heaters and mainly on how to prepare a backup plan during rainy season...I think it will be useful to many..
The main problem with Kerala is that we donot have reliable drinking water from the well. How many people have water purifiers? How many have tested the quality of water from a lab? If they r not right what is the role of ss water tanks. Get clean water first.
ഞാനും വേടിച്ചു പുതിയ വീട്ടിലേക്കു ഹൈഡ്രോപ്യൂവറിന്റെ 2000 ലിറ്റർ വെർട്ടിക്കൽ ടാങ്ക് . 7 കമ്പനികളിൽ എൻക്വയറി ചെയ്തു എല്ലാവരെക്കാളും മികിച്ചത് ഹൈഡ്രോപ്യൂവർ തന്നെ, വിലയിലും ക്വാളിറ്റിയിലും മികിച്ചത്, വീഡിയോ ഒരുപാട് ഉപകാരപ്രദമായി. Dr.Interior 👌❤️
Hi Dr interior, You did video for Tiara as well as for hydropure which is the brand wih best qlty and you spoke about different variants , to sum up we need 1500 to 2000 lit tank, which one you suggest and why and yes it will be kept in an open terrace without any roof
Great option, particularly in rainy season. This is virtually maintenance free making this a must for every home even though it's an expensive investment upfront but it's long term benefits justify the cost. Real good informative video for the smart thinking home owners.
താങ്കളുടെ ടാങ്കിന് ഉള്ളിൽ(അകത്ത്) ജോയിൻ്റ് ചെയ്യത ഭാഗങ്ങളിൽ തുരുമ്പ് വന്നിട്ടുണ്ടോ ? ഒന്ന് നോക്കി പറയാമോ. അതേപോലെ ഏത് വെള്ളം ആണ് ഉപയോഗിക്കുന്നത് എന്ന് കൂടി പറയണം Ex- കുഴൽ കിണർ വെള്ളം,വാട്ടർ അതോറിറ്റിയുടെ വെള്ളം,വീട്ടിലെ കിണറ്റിലെ വെള്ളം കാരണം മൂന്ന് വെള്ളത്തിനും മൂന്ന് സ്വഭാവം ആണ് നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു
ചേട്ടാ inbuilt seating arrangements and cot .. ഇതേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..? കോൺക്രീറ്റ് കൊണ്ട് കട്ടിൽ ചെയ്താൽ ഇടി മിന്നൽ എൽകുമോ..? നമ്മുടെ നാട്ടിൽ ചെയ്തിട്ടുണ്ടോ..?
കച്ചവടക്കാർ വാങ്ങി വെച്ച ടാങ്ക് 22000 വിൽക്കാൻ തീരുമാനം എടുത്തു... അടുത്ത ദിവസം സ്റ്റീൽ വില കൂടി എന്ന് വെച്ച് മുൻപ് കുറഞ്ഞ വിലക്ക് വാങ്ങിയതിന് എന്തിന് വില കൂടണം 🙄
ഇതിൽ വാട്ടർ അതോറിറ്റി യുടെ വെള്ളം നിറക്കാൻ ഫ്ലോട്ട് ബോൾ ടാപ്പ് വെക്കാൻ എങ്ങനെ പറ്റും മുകളിൽ curved potion നിൽ fited inlet ആണ് സൈഡിൽ കൊടുക്കാനും പറ്റില്ല മറുപടി പ്രതീക്ഷിക്കുന്നു ഒരുപാട് ആളുകളെ വിളിച്ചു ഒരു മറുപടിയും കിട്ടിയില്ല
ഇതൊക്കെ പെയ്ഡ് വീഡിയോകൾ ആണ്. കാണുന്നവർക്കും ഗുണം കമ്പനിക്കും ഗുണം. ഞാൻ മനസ്സിലാക്കിയിടത്തോളം ഏറ്റവും നല്ലത് ഈ Tank തന്നെ - പലതും കളിപ്പീരാണ്. അധികം പരസ്യം നല്കുന്നവരെ സൂക്ഷിക്കണം.
@@DrInterior Lightning earthing എങ്ങനെ എന്ന് മനസ്സിലാക്കൂ plz എന്നിട്ട് മാത്രം പറയുക ടാങ്കിൽ മിന്നൽ ഏറ്റാൽ അത് എങ്ങനെ ഗ്രൗണ്ട് ചെയ്ത് പോകും എന്ന്.... മിന്നൽ അറസ്റ്റേഴ്സ് ഇല്ലെങ്കിൽ വീടിന്റെ ഏതെങ്കിലും ഭാഗത്തു മിന്നൽ ഏറ്റാൽ അത് എന്തായാലും ഡാമേജ് ഉണ്ടാക്കും... അത് ടാങ്ക് ആയാലും കോൺക്രീറ്റ് ആയാലും.... എല്ലാവരും പറയുന്നത് യാതൊരു സയന്റ്‌ഫിക്ക സ്റ്റഡീസ് നടക്കാത്ത വിഷയത്തിൽ ആധികാരികമായി തന്നെ ആണ് മിന്നൽ ഏൽക്കില്ലെന്ന്.... കേൾക്കുന്നവർ എല്ലാവരും പൊട്ടന്മാർ ആണെന്ന് ദയവായി മാർക്കറ്റിംഗ് ടീം ആൻഡ് അവതാരകാരും മനസ്സിലാക്കിയാൽ നന്ന്.... ഒരു DTH antenna പോലും അതിനു റിസ്ക് ഉണ്ട്.... Ponited ആയിട്ട് എന്നത് കൊണ്ട് കമ്പി പോലെ നീണ്ടു നിൽക്കുന്നതിൽ മാത്രം മിന്നൽ ഏൽക്കുകയുള്ളു എന്നൊന്നുമില്ല....
Thumbnail കണ്ടപ്പോൾ ചെയ്ത വീഡിയോ ആണല്ലോന്ന് വിചാരിച്ചു ശരിയാണ് follow up ചെയ്യുമെന്ന കാര്യം എന്തുകൊണ്ടും നല്ലതാണെന്ന് മുന്നെ ചെയ്ത വീഡിയോയും ഇതും കണ്ടാൽ മനസ്സിലാവും 👍😍
@@DrInterior Thanks for your prompt reply. But a leading brand from Kerala told me that they wont sell their SS 304 water tank to me if we are going to fill it with borewell/tubewell and mix of well water. They are supplying it only for well water usage. The warranty will not be applicable. Hence the confusion. If Hydropure is assuring that SS can be used, I will go for it. Do they supply direct to Thrissur or through dealer?
1000 ത്തിന്റെ ഹൊറിസോണ്ടൽ ടൈപ്പ് ടാങ്കിന്റെ ട്രൈൻ വാൽവ് കാണിച്ചില്ലല്ലോ ? വെർട്ടിക്കൽ ടാങ്ക് പോലെ കംപ്ലീറ്റ് വെള്ളവും കാരഡുകളും പുറത്തേക്ക് ഒഴുകിപോകുന്നതാണ് രീതിയിൽ തന്നെയാണോ ഡ്രയിൻ വാൽവ് നൽകിയത് ?
ഏറെ ഉപകാരപ്രദമായ മറ്റൊരു വീഡിയോ 👍👍 അതിൽ പ്രതിപാദിക്കാത്ത സുപ്രധാനമായ ഒരു വിഷയം സൂചിപ്പിക്കുന്നു.
കോൺക്രീറ്റിൻ്റെ load bearing capacity എന്ന് പറയുന്നത് ഒരു മീറ്റർ സ്ക്വയറിൽ 300 kg എന്നതാണ്. 2000/1000/750 ലിറ്റർ കപാസിറ്റി ഉള്ള ഒരു ടാങ്കിൽ, മിക്കവാറും സമയത്തും അത്രതന്നെ കിലോ ഭാരം, തുടർച്ചയായി pressure ചെയ്യപ്പെടും. ഒരു വ്യക്തിക്ക് 75 കിലോ ഭാരം എടുക്കാൻ കഴിയുമെന്ന് കരുതി, 2 ദിവസം അതേ ഭാരം അയാളുടെ തലയിൽ വെച്ചാലുളള അവസ്ഥ എന്താകും. ഇത്തരം ടാങ്കുകളിൽ, രണ്ടോ മൂന്നോ ഇരട്ടി ഭാരത്തിൽ ഫിൽചെയ്യപ്പെടുന്ന വെളളം - അതും തുല്യ അളവിൽ കോൺക്രീറ്റ് പ്രതലത്തിൽ ക്രമീകരിക്കപ്പെടാതെ, ഏതാണ്ട് ഒന്നര മീറ്റർ ചുറ്റളവിൽ, 3 or 4 legs ഉള്ള സ്റ്റാൻഡിൽ പോയിൻ്റ് ചെയ്യപ്പെടുമ്പോൾ കെട്ടിടത്തിൻ്റെ strength നെ, അത് കാര്യമായി ബാധിക്കും. കാലക്രമേണ 15/20 വർഷമൊക്കെ പിന്നിടുമ്പോൾ, കോൺക്രീറ്റിനകത്തെ സ്റ്റീൽ ബാറിൻ്റെയും സ്മെൻ്റിൻ്റെയും പവർ കുറയുമ്പോഴും, വെള്ളത്തിൻ്റെ strength മാറ്റമില്ലാതെ തുടരും. ഇത്രയും പറഞ്ഞത്, സ്റ്റീൽ ടാങ്കിൻ്റെ അപാകതയോ demotivation ഓ അല്ല. പുതിയ ഒരു ഉത്പന്നം, നമ്മുടെ പഴയ സങ്കല്പത്തിൽ ഫിക്സ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഓർമിപ്പിക്കാനാണ്. പുതിയ കെട്ടിടം പണിയുന്നവർ, നിങ്ങൾ വെക്കാനുദ്ദേധിക്കുന്ന ടാങ്ക് കപ്പാസിറ്റിയെ കുറിച്ച് എൻജിനിയറുമായി സംസാരിക്കുക. അത് വഴി, നിർദിഷ്ട സ്ഥലത്തെ Reinforcement ൽ അനിവാര്യമായ മാറ്റം വരുത്താം. നിലവിലുള്ള കെട്ടിടത്തിൽ ഇവ ഫിറ്റ് ചെയ്യുന്നതിന് മുൻപ്, ഒരു structural engineer ടെ സഹായം തേടുക.
🔥
Perfect 🔥🔥🔥🔥🔥❣️👍
Well said
Superb bro..brilliant suggestions
Good information
There is something that needs to be added here. Regardless of what grade ss is used, if the holding liquid contains high amounts of chemical constituents, rusting will appear. There is a mention of galvanic corrosion here but that is only one part of the problem. If you invest in a ss tank, Make sure that the water entering the tank is prefiltered after testing the water in a lab. Two, if you plan to use a cleaning agent for maintenance, make sure it is recommended for stainless steel.
❣️👍
hello, ive checked my water content which shows TDS220 is SS tank suitable if so which type of SS tank would you suggest for the mentioned TDS level
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ അതുമല്ല മറ്റു വിഡിയോയിൽ നിന്നും വ്യത്യാസം പ്രൊഡക്ടിനു ഏത്ര രൂപയാണെന്നു ഈ വിഡിയോയിൽ തന്നെ പറയുന്നു മറ്റുള്ളവരുടെ വിഡിയോയോയിൽ ചോദിക്കുമ്പോൾ അവർ പറയുന്നതു contact ഓണർ എന്നാണ്❤️
😊❣️👍
Idiminnal kittuvaan elupamanu eee tank upayogikumbol.athu erth cheyenam ennalla alukalodu parayendathu ningal athinulla pariharam kananam.nalla oru insulation coating cheyyenam
👍
Thank you for doing this video.. My house is under construction now and would be completed soon. . I have two types of water source. one is a well and another is bore well. I am also planning to do rain water harvesting. I have a question. If I buy a stainless steel tank, if I store the bore well water, whether it would reduce the life of the tank since there are mineral contents particularly iron. Pl advise.
ഇല്ലാ ഏത് ഇതിൽ അടിച്ചാലും പ്രശ്നം ഇല്ലാ ❣️👍
Please do a video on solar water heater and it would be very useful for many
Sure ചെയ്യാം 👍❣️
The citizens of Bharath (India).is bringing to the attention of those who go for steel over head storage tanks for water is not adviceble.
The steel will get inside some kind of fungus growth. The clorin added in the water get reaction and hole will.form in the tank..
Synthetic tank is the best.
👍
KADALORA PREDASEATHU E PRODECT UPAYOGIKAN PATTUMO ETHARA THIKNES MATERIAL UPAYOGIKANAM
ഇല്ല
Ningal paranju idiminnal elkkum ennu...pulli paranju sharp edge allathathukondu elkkilla ennu etha sari .earth cheythal elkkilla erthu cheythillenkil?
..
Em👍
Such tanks are good for industrial area or food industries were we use arrow water water. But for average house purpose we cannot tell steel will not rust any steel which will be always in contact with ordinary water will start denting and rusting with small pores due to presence of salts like calcium, phosphate and chlorides in raw water from wells.
ഞാൻ വീട്ടിൽ ഒരു വർഷം ആയിട്ട് ഉപയോഗിക്കുന്നു, ണോ prb ഇപ്പോഴും
It's RO not Arrow.. RO- Reverse Osmosis . Sorry if I offend you! Have a nice day
Can you do a video on Solar Water Heater.. Mostly everyone is going for Solar Water Heater without knowing that you will not even get a Luke warm water during rainy season.. So it will be better if you can come up with a video about Solar Water Heaters and mainly on how to prepare a backup plan during rainy season...I think it will be useful to many..
Yes please do a video on solar panels
Sure ചെയ്യുന്നുണ്ട് 👍
Sure 👍
@@RS-uv2ql നല്ലതല്ലേ 👍
@@DrInterior I think it is gud...but we will definitely require a backup plan for rainy season...
The main problem with Kerala is that we donot have reliable drinking water from the well. How many people have water purifiers? How many have tested the quality of water from a lab? If they r not right what is the role of ss water tanks. Get clean water first.
🚫
Hi Dr.Interior, Is SS water tank healthier option compared to Plastic tanks ( Sintex Pure, Agarwal, Ashirwad..)?
Yes👍
Polycarbonate sheet നെ പറ്റി വീഡിയോ ചെയ്യാമോ✨✨✨✨✨ Plz ✨✨✨✨✨✨
Sure 👍❣️
Polycarbonate sheet oru video cheyyamo?
❣️🙏
സൂപ്പർ. ചേട്ടൻ ഉപയോഗിക്കുന്നുണ്ടല്ലോ. അതു തന്നെയാണ് ഞങ്ങളുടെ ധൈര്യം.
ഞാൻ വെച്ചിട്ട് 8 മാസം ആയി 👍
Does it matter if the water is a bit hot? It might destroy some germs.
👍
ഞാനും വേടിച്ചു പുതിയ വീട്ടിലേക്കു ഹൈഡ്രോപ്യൂവറിന്റെ 2000 ലിറ്റർ വെർട്ടിക്കൽ ടാങ്ക് . 7 കമ്പനികളിൽ എൻക്വയറി ചെയ്തു എല്ലാവരെക്കാളും മികിച്ചത് ഹൈഡ്രോപ്യൂവർ തന്നെ, വിലയിലും ക്വാളിറ്റിയിലും മികിച്ചത്, വീഡിയോ ഒരുപാട് ഉപകാരപ്രദമായി. Dr.Interior 👌❤️
Thanks 👍
Price?
Thank you Mr Ajay for bringing another useful video before us 🤝
❣️❣️👍👍🙏
Hi Dr interior, You did video for Tiara as well as for hydropure which is the brand wih best qlty and you spoke about different variants , to sum up we need 1500 to 2000 lit tank, which one you suggest and why and yes it will be kept in an open terrace without any roof
This one hydropure bcz they are manufacturs
താൻ എന്തുവാടെ reply ചെയ്യുന്നേ? വായിച്ചു നോക്കിനാ reply ചെയ്യുന്നതിന് മുന്നേ?.
When the competition increases the rate decreases within few months
തോന്നൽ മാത്രം, അങ്ങിനെ കുറഞ്ഞാൽ അത് വാങ്ങിയാൽ നിങ്ങൾ ആയിരിക്കും ഏറ്റവും വലിയ മണ്ടൻ 👍
@@DrInterior ഉവ്വോ ബുദ്ധിമാനെ.. Paid promotion ആണേൽ ചെയ്തിട്ട് പോകണം.. അല്ലാതെ കൂടുതൽ ഡയലോഗ് ഒന്നും വേണ്ടാ.. ഇഷ്ടം ഉള്ളവർ വാങ്ങും.. അല്ലേൽ വാങ്ങില്ല..
Itch guard use ചെയ്യുക നല്ല മാറ്റം ഉണ്ടാകും 👍
Super... Bro plse do video about terracotta /brick jalli works🙏
Yes 👍
Ferrocement followup plsss onnn vegan cheyyo?waiting...
😊 door വക്കട്ടെ ചെയ്യുമ്പോൾ ഏറ്റവും best ചെയ്യും 👍
@@DrInterior Waiting ..🙂👍
@@DrInterior waiting,,,,,,..........................................
@@jobaadshah1 ❣️👍
ഇത് കൊള്ളാം. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.
Thank u ❣️👍
Great option, particularly in rainy season. This is virtually maintenance free making this a must for every home even though it's an expensive investment upfront but it's long term benefits justify the cost. Real good informative video for the smart thinking home owners.
❣️👍
Very well introduced about the product
❣️👍
ഒരു വർഷത്തിൽ കൂടുതലായി ഉപയോഗിക്കുന്നു ....വളരെ നല്ല അഭിപ്രായം..Good product , value for money...
❣️❣️❣️👍🙏
താങ്കളുടെ ടാങ്കിന് ഉള്ളിൽ(അകത്ത്) ജോയിൻ്റ് ചെയ്യത ഭാഗങ്ങളിൽ തുരുമ്പ് വന്നിട്ടുണ്ടോ ? ഒന്ന് നോക്കി പറയാമോ. അതേപോലെ ഏത് വെള്ളം ആണ് ഉപയോഗിക്കുന്നത് എന്ന് കൂടി പറയണം Ex- കുഴൽ കിണർ വെള്ളം,വാട്ടർ അതോറിറ്റിയുടെ വെള്ളം,വീട്ടിലെ കിണറ്റിലെ വെള്ളം കാരണം മൂന്ന് വെള്ളത്തിനും മൂന്ന് സ്വഭാവം ആണ് നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു
ആരോടാ 🤔
@@DrInterior @sabint9962 വിനോട്
ഇടി മിന്നൽ ഏൽക്കുമോ?
I just bought 2 tanks of 1000 Ltrs each. The mirror finish looks great and particularly liked the curved bottom, that drains the tank fully.
❤👍
ചേട്ടാ inbuilt seating arrangements and cot .. ഇതേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..? കോൺക്രീറ്റ് കൊണ്ട് കട്ടിൽ ചെയ്താൽ ഇടി മിന്നൽ എൽകുമോ..? നമ്മുടെ നാട്ടിൽ ചെയ്തിട്ടുണ്ടോ..?
Nokkatte 👍
കൊള്ളാം ,വളരെ വളരെ പ്രയോജനപ്രദം
❣️❣️❣️👍
കച്ചവടക്കാർ വാങ്ങി വെച്ച ടാങ്ക് 22000 വിൽക്കാൻ തീരുമാനം എടുത്തു...
അടുത്ത ദിവസം സ്റ്റീൽ വില കൂടി എന്ന് വെച്ച് മുൻപ് കുറഞ്ഞ വിലക്ക് വാങ്ങിയതിന് എന്തിന് വില കൂടണം 🙄
🙄
HDPE or HDPF വീട്ടിൽ ഉപയോഗിക്കാൻ ഇതിൽ ഏതു വാട്ടർ ടാങ്ക് ആണ് നല്ലത്.
Hdpe
Which one is better in your views ?
TIARA. Or. Hydropure
You bought TIARA, but your second review is from Hydropure.
Tiara best product ആണ് ഇതും rate നോക്കി വാങ്ങിക്കോളൂ
@@DrInterior dont buy
Scientifically prove whether it is safe or not regarding thunder and lightning
🙄
ഇതിൽ വാട്ടർ അതോറിറ്റി യുടെ വെള്ളം നിറക്കാൻ ഫ്ലോട്ട് ബോൾ ടാപ്പ് വെക്കാൻ എങ്ങനെ പറ്റും
മുകളിൽ curved potion നിൽ fited inlet ആണ് സൈഡിൽ കൊടുക്കാനും പറ്റില്ല മറുപടി പ്രതീക്ഷിക്കുന്നു
ഒരുപാട് ആളുകളെ വിളിച്ചു ഒരു മറുപടിയും കിട്ടിയില്ല
ഞാൻ ചോദിക്കാം 👍
How about for hard water? Is it ok
Not ok
horizontal tankil bottom valve undo? cleaning easy ano
ഉണ്ട്, cleaning easy aan 👍
Hi bro ithu use cheythituuu Engne inddd can u pls provide ur feedback
Best ആണ്
What is the thickness and wt of 1000lts tank.
വീഡിയോ യിൽ ഉണ്ട്
Hello Dr can you make a video of pre fabricated house
👍
Lamit water thankine kurichu oru video cheyimo.... Oru chanelile kandirunnu... Koodithal ariyana
Nokkatte 👍
ഇതൊക്കെ പെയ്ഡ് വീഡിയോകൾ ആണ്. കാണുന്നവർക്കും ഗുണം കമ്പനിക്കും ഗുണം. ഞാൻ മനസ്സിലാക്കിയിടത്തോളം ഏറ്റവും നല്ലത് ഈ Tank തന്നെ - പലതും കളിപ്പീരാണ്. അധികം പരസ്യം നല്കുന്നവരെ സൂക്ഷിക്കണം.
ഇത് paid വീഡിയോ അല്ല എന്റെ വീട്ടിലേക്ക് എടുത്തതാണോ റൂഭാ 27000 google pay ചെയ്തിട്ടുണ്ട് 🙏. ശെരിക്കും 30000 ആണ് 1000 ലിറ്റർ ന് 3k കുറച്ച് കിട്ടി
@@DrInterior Okay bro.Thanks
Ithil tank cleaner upayogichu clean cheyamo
ചെയ്യാം 👍❣️
what is the weight of 1000 ltr and 500 ltr tank including the stand
അവരെ ഒന്ന് വിളിക്കുമല്ലോ പറഞ്ഞു തരും 👍
Chetta, D'LIFE Home Interior Designers in Kerala parichaya peduthi kondulla video cheyyumo pls
ആ കമ്പനി ഞാൻ ചെയ്യില്ല ബ്രോ Sorry 🙏. കാരണം നേരിട്ട് വിളിച്ചാൽ പറയാം നമ്പർ discription boxil und 👍
@@DrInterior Chetta, Ente Veedu Renovation cheyyamennund Trivandrum aanu sthalam aathu Interior Designers aanu contact cheyyendathu
@@jitheesh991 atlas Interior und ചാനലിൽ വീഡിയോ ഉണ്ട് കാണുമല്ലോ 👍
വളരെ ഉപകാരപ്രദമായ വീഡിയോയാണിത് 👌
Thank u ❣️👍
Solarine patti video ititundo...
ചെയ്യാം 👍
Where is the drain valve of horizontal tank?
താഴെ തന്നെയാണ് 👍
Why yo are not preferring ss 316.....?
Bcz of cost ആയിരിക്കും 👍
Curtain wall video vannila....and steel piller,AAC block house projects videos needed(its cost, reliability etc)
Sure 👍
Earthing എങ്ങനെ മനസ്സിലായില്ല 🤔
Plz call 👍
@@DrInterior Lightning earthing എങ്ങനെ എന്ന് മനസ്സിലാക്കൂ plz എന്നിട്ട് മാത്രം പറയുക ടാങ്കിൽ മിന്നൽ ഏറ്റാൽ അത് എങ്ങനെ ഗ്രൗണ്ട് ചെയ്ത് പോകും എന്ന്.... മിന്നൽ അറസ്റ്റേഴ്സ് ഇല്ലെങ്കിൽ വീടിന്റെ ഏതെങ്കിലും ഭാഗത്തു മിന്നൽ ഏറ്റാൽ അത് എന്തായാലും ഡാമേജ് ഉണ്ടാക്കും... അത് ടാങ്ക് ആയാലും കോൺക്രീറ്റ് ആയാലും.... എല്ലാവരും പറയുന്നത് യാതൊരു സയന്റ്‌ഫിക്ക സ്റ്റഡീസ് നടക്കാത്ത വിഷയത്തിൽ ആധികാരികമായി തന്നെ ആണ് മിന്നൽ ഏൽക്കില്ലെന്ന്.... കേൾക്കുന്നവർ എല്ലാവരും പൊട്ടന്മാർ ആണെന്ന് ദയവായി മാർക്കറ്റിംഗ് ടീം ആൻഡ് അവതാരകാരും മനസ്സിലാക്കിയാൽ നന്ന്.... ഒരു DTH antenna പോലും അതിനു റിസ്ക് ഉണ്ട്.... Ponited ആയിട്ട് എന്നത് കൊണ്ട് കമ്പി പോലെ നീണ്ടു നിൽക്കുന്നതിൽ മാത്രം മിന്നൽ ഏൽക്കുകയുള്ളു എന്നൊന്നുമില്ല....
Calicut undo eavidayanu
❤❤❤
വീടിന്റെ രണ്ടാമത്തെ നിലയുടെ മുകളിൽ ആണ്. Earth ചെയ്യണോ?
ചെയ്യുന്നത് നല്ലതാണ് 👍
Your video is very useful for all
👍❣️
hello sir..pivot door nallath ano..plz reply
🤔 മനസിലായില്ല
Thurubikkathe erikkanamengil shipil upyogikkana steel aanengil thurumbikkilla athu nalla costly aanu
👍
@@DrInterior 304 GRADE Thurumbikkilla sure
@@artecindustries1 👍❣️
Thangalude veettil ithaano use cheythirikkunnath??
ഇതല്ല അത് tiara ആണ് 8 months ആയി
@@DrInterior തുരുബ് പിടിച്ചൊ?
ഇല്ലാ
Tiara tank aanu use cheyyunnath... Mirror like finish aayathukondu bird attacking oru issue aanu... Any smart solution please?
അന്വഷിച്ചു പറയാം 👍❣️
@@DrInterior ok
Thumbnail കണ്ടപ്പോൾ ചെയ്ത വീഡിയോ ആണല്ലോന്ന് വിചാരിച്ചു ശരിയാണ് follow up ചെയ്യുമെന്ന കാര്യം എന്തുകൊണ്ടും നല്ലതാണെന്ന് മുന്നെ ചെയ്ത വീഡിയോയും ഇതും കണ്ടാൽ മനസ്സിലാവും 👍😍
❣️❣️❣️thanks നൻപാ
@@DrInterior 👍😄
Ajai plastic tank eathanu nallathu ee steel tank engane aayalum thurumbikkum weld cheyyunnidam thurumbikkum kadalo kayalo aduthundenhil sure ayittum thurumbedukkum
എന്റെ അനുഭവം കഴിഞ്ഞ 4 വർഷം ആയി വെയിലും മഴയും കൊണ്ടിരിക്കുന്നു tank ഒന്നും സംഭവിച്ചിട്ടില്ല
Seem welding pakka efficient anu.
@@aliasdaniel971 👍❣️
How about storing borewell water and a mix of well water? Heard that SS tanks are not suitable for storing borewell water. Kindly update. Thanks
ഇല്ല ss ആണ് എങ്കിൽ പ്രശ്നം വരില്ല
@@DrInterior Thanks for your prompt reply. But a leading brand from Kerala told me that they wont sell their SS 304 water tank to me if we are going to fill it with borewell/tubewell and mix of well water. They are supplying it only for well water usage. The warranty will not be applicable. Hence the confusion. If Hydropure is assuring that SS can be used, I will go for it. Do they supply direct to Thrissur or through dealer?
Appol Tata Tiara water tank aano nallath! Hydropure aano nallath?
Tiara സൂപ്പർ ആണ് അത് tata യുടെ അല്ല
Delivery avl 2 tamilnadu 3000 ltr tank price
❤❤👍
എൻറെ അറിവിൽ മിതമായ വിലയ്ലക്ക് സ്റ്റൈലൻ സ്റ്റീൽ വാട്ടർ ടാങ്ക് കൊടുക്കുന്ന ഒരു കമ്പനിയാണ്
❣️👍
You delivery kannur
Yes
You dealers in Andhra Pradesh?
Sorry
May I know which editing tool are using for videos??
Premier pro
I mean Adobe premier pro aano
@@charlesjohn6290 athe bro
Okay thank you for your information
@@charlesjohn6290 ❣️👍
2000 literinte tank ethra Vila varum
വീഡിയോ കാണുക
How we can contact them
Description ബോക്സിൽ ഉണ്ട് 👍
1000 ത്തിന്റെ ഹൊറിസോണ്ടൽ ടൈപ്പ് ടാങ്കിന്റെ ട്രൈൻ വാൽവ് കാണിച്ചില്ലല്ലോ ? വെർട്ടിക്കൽ ടാങ്ക് പോലെ കംപ്ലീറ്റ് വെള്ളവും കാരഡുകളും പുറത്തേക്ക് ഒഴുകിപോകുന്നതാണ് രീതിയിൽ തന്നെയാണോ ഡ്രയിൻ വാൽവ് നൽകിയത് ?
അതെ 👍
@@DrInterior tnks
Ithinte stand SS 304 thane yano
Ok
Supr eta💗💗💗💗
Thanks ബ്രോ ❣️👍
6 masam use cheida tank kanikamo
Yes 👍
Fitting free ano
Yes
ഞാനും ഓർഡർ ചെയ്തിട്ടുണ്ട് 28/08/24
❣️👍
എത്ര ലിറ്റർ? എന്ത് വില ആയി?
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ടാങ്ക് മേടിക്കാൻ സാധിക്കുമോ
Yes 👍
Very useful information 👌
❣️👍
ഇടിമിന്നൽ ഉള്ളപ്പോൾ ടാങ്കിലെ വെള്ളം ഉപയോഗിക്കുമ്പോൾ അപകടം ഉണ്ടാവില്ലേ
No
Njan appurathe veettilekku poyi atha late ayathu
😊 no prb ബ്രോ 👍
🤔നന്നായി ..ഓരോരോ കാരണങ്ങൾ . 😂😂😂 എനിക്ക് Net problem ആയിരുന്നു ഇന്ന് 😄
@@samee8232 😂😂😂😂
Is it available in telengana
Sorry 🙏
Is it available in Bangalore?
Yes 👍
Steel tank kurachu nalu use cheythathinu sheshamulla review edumo.. kude ethu clean cheyyunnathum
Yes 👍
Good information thanks 👍
❣️👍
Good information sir...
❣️👍
Tiara tank athinekkal better anno ithu
Tiara സൂപ്പർ ആണ് 👍
അധികം പറഞ്ഞ് അധിക പ്രസംഗി ആകുന്നില്ല.വിശ്വാസം അതല്ലേ എല്ലാം.🥰🥰🥰🥰🥰
😂😂നൻപാ ❣️❣️❣️🔥
@@DrInterior bro🥰🥰🥰🥰
22000rs eduttal 500 l . itu edukkana samayatt 2000 tinte valut sadharana sanam edukkum ee ....... Sanam venda
..
❣️👍
എന്റെ വീട്ടിൽ hydro pure കമ്പനിയുടെ steel tang ആണ് വെച്ചിട്ടുള്ളത് ഞാൻ അന്ന്യസിച്ചതിൽ കുറവ് വില ഇവരുടേത് ആണ്
❤👍
1000 എത്രയാണ് വില ബ്രോ
കോണ്ടാക്ട് നമ്പർ ഉണ്ടോ pls
സാധനം എങ്ങനെ und
304 തുരുമ്പ് പിടികും സാഹചര്യം അനുസരിച്ച് ' 304 അയേൺ കൺടൻ്റ് സ്റ്റീൽ ആണ് കാന്തം വെച്ചാൽ പിടിക്കും . 316 , 316 L , Duplex Steel ഇതൊക്കെയാണ് തുരുമ്പ് പിടിക്കാത്ത Stainlലടട Steel
👍
where to get 316 grade SS tanks?
RAHEEM
Very nice very nice
❣️👍
ഇവിടെ ഒരു കടയിൽ 1000 L ന് 28000 രൂപ കൊടുത്താൽ കിട്ടും കമ്പിനിൽ ഭയങ്കര വില
❣️👍
Great option for smugglers and polititians
😂
Up to what capacity do you have
10000
@@DrInterior Grade, thickness, price and whether it can be stored borewell water of lower TDS?
vilakurayunna kalathu vangaam
😀😀അത് പ്രേതീക്ഷിക്കണ്ട
Price kurayoolaa.steel price ini koodukaye ullu
@@aliasdaniel971 yes 👍
So which one is better tiara or this one ?
രണ്ടും 👍
@@DrInterior then why cash differece. Which one u prefer ?
5000ltr tank ethra cash varum
Call
Ippol rate ethrayaa
അറിയില്ല
Water heat aakumo
ഇല്ലാ
SS 316 അല്ലേ SS 304 നെക്കാളും നല്ലത്?
Athe
അപ്പോൾ അതിനെ കുറിച്ച് ഒരു വിവരണം പ്രതീക്ഷിക്കുന്നു.
@@paulraj2141 sure 👍
where to get SS 316 tanks?
Great 💯
❣️👍
Very good product....
❣️❣️👍