ഞാൻ ഒന്നാം സ്ഥാനം മോർഫി റിച്ചാർഡ് വാട്ടർ ഹീറ്ററിന് നൽകും കാരണം 15 വർഷം ദിവസം 4 പേർ ഞങ്ങൾ ഉപയോഗിക്കുന്നു ഇന്നുവരെ ദിവസവും ഉപയോഗിച്ചതിൽ ഒരു പ്രശ്നവും വന്നിട്ടില്ല ഞങ്ങൾ ഇടുക്കിയിലാണ്
സഹോദരാ, A O Smith നെ കോപ്പി അടിച്ചാണ് മറ്റ് എല്ലാവരും features add ചെയ്തിരിക്കുന്നത്. പിന്നെ 12 hrs സർവീസ് കൊടുക്കുന്ന ഏക കമ്പനി ആണ് A O Smith. കേരളത്തിൽ എല്ലാ ജില്ലയിലും സർവീസ് ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ domestic വാട്ടർ heater നിർമിതാക്കളുമാണ് അവർ. തികച്ചും ഒന്നാം സ്ഥാനത്തിന് അർഹർ.
ഞാൻ ഒന്നാം സ്ഥാനം മോർഫി റിച്ചാർഡ് വാട്ടർ ഹീറ്ററിന് നൽകും കാരണം 15 വർഷം ദിവസം 4 പേർ ഞങ്ങൾ ഉപയോഗിക്കുന്നു ഇന്നുവരെ ദിവസവും ഉപയോഗിച്ചതിൽ ഒരു പ്രശ്നവും വന്നിട്ടില്ല ഞങ്ങൾ ഇടുക്കിയിലാണ്
സഹോദരാ,
A O Smith നെ കോപ്പി അടിച്ചാണ് മറ്റ് എല്ലാവരും features add ചെയ്തിരിക്കുന്നത്. പിന്നെ 12 hrs സർവീസ് കൊടുക്കുന്ന ഏക കമ്പനി ആണ് A O Smith. കേരളത്തിൽ എല്ലാ ജില്ലയിലും സർവീസ് ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ domestic വാട്ടർ heater നിർമിതാക്കളുമാണ് അവർ. തികച്ചും ഒന്നാം സ്ഥാനത്തിന് അർഹർ.
LUKER brand water heater nallathano...
No
Bro Baja heater egine unde
Kindly send the the value
4:20 washing mesino 😂😂
വെള്ളം ചൂടാക്കാനുള്ള വാഷിങ് മെഷീൻ
😂@@freddythomas8226
How much it costs
Crompton 15 ltr വാങ്ങി ഒരാൾക്ക് മാത്രമെ ഉപയോഗിക്കാൻ പറ്റുന്നുള്ളു