പ്രപഞ്ചത്തിൽ ഉള്ള ശക്തിയെ ആണ് ദൈവം ആയി കാണുന്നത് 🙏🏻. വിശ്വാസം തനിയെ ഉണ്ടാകേണ്ടത് ആണ് ഉണ്ടാകുമ്പോൾ വിശ്വസിക്കുക. ആരെയും നിർബന്ധിക്കരുത്. എനിക്ക് വിശ്വാസം ഉണ്ട് ❤️🙏🏻
Mythology എന്ന വാക്കിന്റെ ഡിഷ്ണറി അർത്ഥം ഇതാണ്. "a collection of myths or stories about a specific person, culture, religion, or any group with shared beliefs."🙏
@@darkwizard7218 It is check oyt in chatgpt than google it's more accurate 😊 Promt: What is the real and exact definition of mythology. Result: Mythology is the collection, study, and interpretation of myths-narrative stories that explain the origins, beliefs, values, or customs of a culture, often involving gods, heroes, supernatural events, or moral lessons. These stories serve as a way for societies to convey cultural truths, religious beliefs, historical events, or natural phenomena, blending symbolic meaning with creative storytelling.
പ്രപഞ്ചം സത്യമായത് കൊണ്ട് തന്നെ ദൈവവും സത്യമാണ്, എന്തേ ഈ പ്രപഞ്ചം ആരാ ഉണ്ടാക്കിയത് ഏതെങ്കിലും യുക്തി നിരീശ്വര നാസ്തിക സ്വാതന്ത്ര വാദികൾ ആണോ, അതല്ല ശാസ്ത്രമാണോ, ഇനി തനിയെ അങ്ങ് ഉണ്ടായതാണോ ബൗധികമായ ഒന്നും തനിയെ ഉണ്ടാവില്ലെന്നു ശാസ്ത്രം പറയുന്നു,, എങ്കിൽ എങ്ങിനെയാ ഈ പ്രപഞ്ചം ഉണ്ടായത്, വിശ്വാസികൾ പറയുന്നു ദൈവം ഉണ്ടാക്കിയെന്നു,,,, അല്ലാതെ കുറേ മരക്ഷണം കുറേ നാൾ ഒര് മുലയിൽ കൂട്ടിവെച്ചപ്പോൾ അവ ഉരുണ്ട് പരന്നു വളഞ്ഞു നിവർന്ന് നടന്ന് ട്ടി മേശയും കസേരയും ഉണ്ടാകുമോ ഇല്ല അതിനേക്കാൾ ഭൂലോക മണ്ടത്തരമാണ് എങ്ങിനെയെങ്കിൽ
@@thaha7959ഏതു ദൈവമുണ്ടെന്ന് പറഞ്ഞിരുന്നാലും അല്ലാഹു എന്ന് പറഞ്ഞ ദൈവം അല്ല ഭൂമി ഉണ്ടാക്കിയതെന്ന് പറയാൻ കഴിയും. കാരണം മുഹമ്മദ് പ്രവാചകനാണെന്ന് ആദ്യം പറഞ്ഞത് ആര്. സ്വന്തമായി വിമൽകുമാർ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല. ആദ്യം അവിടെ വെളുപ്പിക്കും 😜
ആ പറയുന്ന സഖാവിനു തട്ടമെന്നാഴിച്ചുവെച്ച് നടക്കമോ അതിനുള്ള ധൈര്യം ഉണ്ടോ സഖാവിനു അങ്ങനെയാണെങ്കിൽ കുട്ടിയെ ഞാനും വിളിക്കാം സഖാവേന്നും കമ്മ്യൂണിസ്റ് എന്നും
അതെ allahu വിനു ദൈവം എന്ന് പറയാൻ പാടില്ല.. അവൻ ഏകനാണ്.. അള്ളാഹു എന്നത് ഏകവചനം ആണ്.. അല്ലാഹു എന്ന പേരിനു ബഹുവചനം ഇല്ല.. എന്നാൽ ദൈവം എന്ന വാക്കിനു ബഹുവചനം ഉണ്ട്.. ദൈവങ്ങൾ എന്ന് പറയാൻ പറ്റും...അള്ളാഹു അവൻ ഏകനാണ്.. 👍
ദൈവം ഇങ്ങനെ ഉണ്ടായി? സ്വയം ഉണ്ടായി അല്ലെങ്കിൽ ഒരിക്കലും ഉണ്ടായില്ല ഒരിക്കലും അവസാനം ഇല്ല. അപ്പോ പിന്നെ പ്രപഞ്ചം സ്വയം ഉണ്ടായി എന്ന് വിശ്വസിക്കാൻ എന്താ പ്രശ്നം? അദിയും അന്തവും പ്രപഞ്ച്തിനും ഇല്ല
03:29 ennitte thaangal enthinaane thattam ittirikkunnath??????????...If you say it is your choice......2 oo 3 oo vayassil nirbandhippich cheyyippikkunna onnine choice enne enganeyaa vilikkunne...???
ജീവിതം ഒന്നേ ഉള്ളു അത് ഒരിക്കലും ഒരു മതത്തിന്റയോ ജാതിയുടയോ പേരിൽ ജീവിക്കാൻ ഉള്ളത് അല്ല.ആ ജീവിതം സന്തോഷമായി നമ്മുടെ ഇഷ്ടത്തിൽ നേടാൻ ഉള്ളതും അനുഭവിക്കാൻ ഉള്ളതും ദുഃഖമായാലും ന്തായാലും ജീവിച്ചു തീർക്കാൻ ഉള്ളതാണ്.എല്ലാത്തിന്റെയും അവസാനം നിനക്ക് നീ മാത്രമേ ഉണ്ടാവു 😊
എത്രയൊ ഗഹനമായ രീതിയിൽ ദൈവം മനുഷ്യനെ സൃഷ്ടാ ച്ചു . എത്ര കൃത്യമായി സൗരയൂഥത്തെ നിർത്തിയിരിക്കുന്നു. മനുഷ്യന് ജീവിക്കുവാർ പറ്റിയ അവസ്ഥ ഭൂമിയിൽ, വായു, വെള്ളം, ഗുരുത്വാകർഷണം ഇവയെല്ലം ഉൾക്കൊണ്ട ഈ ദൂമി ദൈവം ഉണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ്.
@RinuRaj-y1b ഭൂമി സ്വർഗ്ഗമല്ല, സർഗ്ഗത്തിലേക്കും നരകത്തിലേക്കും ദൈവത്തിന്റെ വഴിയും പിശാചിന്റെവഴിയും ഇഷ്ടമുള്ളത് മനുഷ്യനു തിരെഞ്ഞെടുക്കാം. തിരഞ്ഞെടുപ്പിന്റെ പൂർണ്ണ ഉത്തരവാദിത്തം ദൈവം മനുഷ്യനു നൽകിയിരിക്കന്നു.
@RinuRaj-y1b ഗോതമ്പും കളയും ഒരുമിച്ചു വളരും. കള പറ്റിച്ചു കളഞ്ഞാൽ ചിലപ്പോൾ ഗോതമ്പും കൂടി പറിഞ് പോകും. എന്നാൽ കൊയ്യുമ്പോൾ നെല്ല് കൊയ്തു കളപ്പുരയിൽ സൂക്ഷിക്കയും,കള തീയിലിട്ടു ചട്ടുകളയും ചെയ്യും. ലോകാവസാനത്തികൽ അങ്ങനെ തന്നെ സംഭവിക്കും. (മനസ്സിലായിക്കാണുമെന്നു കരുതുന്നു )
ആ തട്ടമിട്ട കുട്ടി മിടുക്കിയാണ് ... കേരളത്തിൽ ജീവിച്ച് പോകാൻ വേണ്ടി കമ്യൂണിസ്റ്റ് ആണ് . പിന്നെ മരിച്ച് കഴിഞ്ഞ് പോകുമ്പോൾ ഇനിയെങ്ങാനും പറഞ്ഞ പോലെ ഒക്കെ ഉണ്ടെങ്കിൽ ഒരു ചെറിയ protection തട്ടമൊക്കെ ഇട്ടിട്ടുണ്ട്😂
@@iamakhilmohdmuslim analle cheruppam thott madham padikkunna konda angana tonnane onn Mari chindiku vimarshana budhiyode nokku. I have similar frnds like you , pinned avar mari
എല്ലാം പഠിച്ചു ഒരുപാട് പഠിച്ചു ആവശ്യമുള്ളതും ഇല്ലാത്തതും പഠിച്ചു പക്ഷേ നമ്മൾ അറിയാതെ നമ്മുടെ അടിക്കുന്ന നമ്മുടെ ശരീരത്തെ തെറ്റ് പതിനായിരക്കണക്കിന് പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഭൂമിയിൽ നമ്മുടെ സൂക്ഷിക്കുന്ന ശ്വാസത്തിന് കുറിച്ചൊന്നു പഠിച്ചില്ല ദൈവങ്ങൾ എന്ന് പറയുന്നത് തന്നെ തെറ്റാണ് ദൈവം മാത്രമേ ഉള്ളൂ ശരിയായ വിശ്വാസവും എല്ലാ മതങ്ങളും ഏക ദൈവത്തിന് ആണ് പഠിപ്പിക്കുന്നത് ദൈവത്തിലേക്ക് പണ്ഡിതന്മാർ പുരോഹിതന്മാർ മനുഷ്യരെ വലിച്ചു കൊണ്ടു വരികയാണ് വരുമാനമുണ്ടാക്കാൻ വേണ്ടി എന്നെ സൃഷ്ടിച്ച ദൈവത്തിനോട് മാത്രമായി ഞാൻ പ്രാർത്ഥിക്കാൻ ചോദിക്കാനും തുടങ്ങിയാൽ പുരോഹിതന്മാർ ഇല്ലാതാകും ദൈവം ഇല്ലായിരുന്നുവെങ്കിൽ ഒരു മരണാനന്തരജീവിതം ഇല്ലായിരുന്നുവെങ്കിൽ നീതി ഒരിക്കലും നടക്കുകയില്ല ഈ ഭൂമിയിൽ പൂർണ്ണമായും ജനങ്ങൾക്ക് നീതിയും കിട്ടുന്നില്ല അവർ ചെയ്യുന്ന നന്മക്കുള്ള കൂലി കിട്ടുന്നില്ല അതിന് ഒരു സ്ഥലം അത്യാവശ്യമാണ് അതുകൊണ്ട് തന്നെ ദൈവം വേണം ഒരു ന്യായവിധിയുടെ ദിവസം വേണം ദൈവം എല്ലാവർക്കും എല്ലാം ഒരുപോലെ കൊടുത്തിട്ടില്ല അത് ഒരു പരീക്ഷണം മാത്രമാണ്
ഞാൻ ഒരു യുക്തിവാദിയാണ്... ചന്ദനത്തിരി, കുന്തിരിക്കം, മെഴുകുതിരി, മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളുടേയും കച്ചവടം നടത്തുന്ന ഞാൻ നാളെ പോയി ഈ വിവരംകെട്ട അടിമ ജനതയോട് പറയുവാണ് ദൈവമില്ല എന്ന്... അത് പറയുന്ന നിമിഷം എന്റെ സാമ്പത്തികം ഇല്ലാതെയാകും.... ഈ വിവരംകെട്ട ജനങ്ങളെ ബോധവത്കരിക്കുന്നതിലും നല്ലത് സ്വന്തം ബിസിനസ്സ് വളർത്താനാണ് എനിക്ക് ഇഷ്ടം.... ഈ ലോകത്ത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് രാഷ്ട്രീയവും, കച്ചവടവും ഇവ രണ്ടും ചേർന്ന് അവയുടെ നിലനിൽപിന് കണ്ട് പിടിച്ച കാര്യമാണ് ദൈവം...
This is the real business, anyway we are living in a society of fools, their arrogant and ignorant attitude towards the science and facts make them slaves of these fallacies which in turn is also a great opportunity people like sadhguru has mastered in it.
@abi3751 that fool might be you, how on earth is science defies god? It is evident that you don't know what science even means. And you must know that worlds 50 to 70 % scientists were believers, eg newton,Einstein...
ഇതൊക്കെ ചിന്ദിക്കാനും എഴുതാനും അമ്മയുടെ ഉദരത്തിൽ വളരുമ്പോൾ ഒരു രൂപ പോലും ചിലവില്ലാതെ ഈ ബോഡിയും അവയവംങ്ങളും നൽകിയ ആ ശക്തിയെ കണ്ടെത്താൻ വിവേക ബുദ്ധിയുപയോഗപ്പെടുത്തുക ജീവിതം ഒന്നേ ഉള്ളു അതിനു അർത്ഥം ലക്ഷ്യം ഉണ്ട് സത്യം കണ്ടെത്തുക... മരണം അരികെ.....
ദൈവമുണ്ടോ? ഫലത്തിൽ കൂടി വൃക്ഷത്തെ അറിയൂ, തികച്ചും വ്യക്തി പരം, വയലിൽ മറഞ്ഞു കിടക്കുന്ന നിധിയെ കണ്ടെത്തുന്ന വിവേകി ആയ മനുഷ്യൻ തനിക്കുള്ളതൊക്കെയും വിറ്റ് ആ നിലം സ്വന്തമാകുന്നു. കേൾപ്പാൻ ചെവി ഉള്ളവർ കേൾക്കട്ടെ 👍
യഥാർത്ഥത്തിൽ മിത്ത് എന്നാൽ കെട്ടുകഥ എന്നല്ല അർത്ഥം മിസ്റ്റീരിയൽ ട്രൂത്ത് അഥവാ ഒളിഞ്ഞുകിടക്കുന്ന രഹസ്യം എന്നാണ് അർത്ഥം അഥവാ പ്രത്യക്ഷത്തിൽ മനസ്സിലാകാത്തതും അനുഭവങ്ങളാൽ മാത്രം മനസ്സിലാക്കുകയും ചെയ്യുന്നആയ രഹസ്യം അത് വയലിൽ പൊളിക്കപ്പെട്ട നിധി പോലെ ആണ് അത് തേടി കണ്ടെത്തണം കുഞ്ഞനുജന്മാർ അനുജത്തിമാരെ
ഈ ലോകത്ത് ധാരാളം സൽക്കർമ്മങ്ങൾ ചെയ്യുന്നവരുണ്ട് ഒരുപാട് ചാരിറ്റികൾ ഉണ്ട് . ഇതെല്ലാം ദൈവ വിശ്വാസ പ്രചോദനത്തിൽ നിന്നാണ് 'ദൈവ നിഷേധികൾ വരെ അതിൻ്റെ ഫലം അനുഭവിക്കുന്നുണ്ട്.
ഒരു മനുഷ്യന്റെ ആത്മാവിന് പല ഘട്ടങ്ങൾ ഉണ്ട് ആത്മാവായിരിക്കുന്ന ഘട്ടത്തെ കുറിച്ച് ദൈവത്തിന് മാത്രമേ അറിയാവൂ... പിന്നീട് ആത്മാവിന് അമ്മയുടെ ഉദരത്തിൽ വച്ചു ശരീരം നല്കപ്പെടുന്നഗട്ടം അതിന് ശേഷം ഭൂമിയാവുന്ന അമ്മയിലേക്കുള്ള ഘട്ടം ശേഷം ആ ശരീരത്തെ അമ്മയാവുന്ന ഭൂമിക്ക് തിരികെ നൽകി ഈ ഭൂമിയിൽ നിന്ന് ആത്മാവ് തിരികെ പോകുന്ന ഘട്ടവും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ❤
ദൈവം ഉണ്ട് എന്നതു പോലെ സാത്താൻ ഉണ്ട്. പിശാച് മനുഷ്യനിൽ കടന്ന് ദുഷ്ടത പ്രവർത്തിച്ച് ഭൂമി പാപം കൊണ്ട് നിറയുമ്പോൾ ദൈവം അവിടെ ന്യായവിധി നടത്തി അവരെ നീക്കിക്കന്നു . അതുകൊണ്ടു മറ്റു വർ പാവമില്ലാത്തവർ എന്നു വരുന്നില്ല
മഞ്ഞ ഡ്രസ്സ് ഇട്ട ചേച്ചി 😁😁 ചേച്ചി ഒരു കുഞ്ഞാണെന്ന് കരുതുക.. കുഞ്ഞായ ചേച്ചി അമ്മയോട് "ഐസ് ക്രീം വേണം"അമ്മ ഇപ്പൊ വേണ്ട കഫംക്കെട്ട് കൂടും. മകൾ, അങ്ങനെ ആണ് ലേ?? ന്ന അമ്മ എന്നൊന്ന് ഇല്ല 😁😁
Quran 112: Say, “He is God, the One. 2. God, the Absolute. 3. He begets not, nor was He begotten. 4. And there is none comparable to Him.” 17:110 ˹O Prophet,˺ “Call upon Allah or call upon the Most Compassionate-whichever you call, He has the Most Beautiful Names.” This Supreme power is called Allah in Arabic.
@illuminatikerala yes, because it is in its form. you will come to know once your soul departed from your body, till then enjoy your little time in this world.
ഉണ്ടായാണ്...അതും പറഞ്ഞു വന്ന മുത്തിൻ്റെ ഹിസ്റ്ററി ഒന്ന് പഠിക്ക്...എന്നിട്ട് ഈ പറഞ്ഞ അല്ലാഹ് എന്ന ശക്തിയെ വിലയിരുത്തുക...fully മാനുഷിക and സ്ത്രീ വിരുദ്ധത...ഒന്ന് പോടെ..😂
❤I am a Theist because of my personal experiences, no miracles, pure love but so impressed with the first girl who claimed she is an atheist, the second girl is a blind follower❤
@@AbuZain-j3nഅതെന്താ കോയ അള്ളാഹു പുരുഷൻ ആണോ? പെണ്ണുങ്ങൾക്ക് ഒരു വിലയും ഇല്ലേ.... അവൻ അവൻ... എന്തെ അവൾ ഏകയാണ് എന്ന് പറയാത്തത് ഇത്രയും ഒരു ഗെൻഡേർ എക്വാളിറ്റി ഇല്ലാത്ത ഒരു മതം വേറെ ഇല്ല..... പെണ്ണിനെ ചാക്കിൽ കേറ്റുന്ന മതം....
I don't believe in gods.There is only one God ~ Jesus Christ ❤ "When you look for me, you will find me. Yes, when you seek me with all your heart" Jeremiah 29:13
ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ഹിന്ദു ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ക്രിസ്ത്യൻ ആണെങ്കിൽ ഒരാഴ്ച നിങ്ങൾ ചർച്ചിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ മുസ്ലിം ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു നോക്ക്... എല്ലാർക്കും.. കിട്ടും സമാധാനം സന്തോഷം.... അതാണ് പറയുന്നത് ദൈവം ഉണ്ട് അവൻ ഒന്നേ ഉള്ളൂ എന്ന്...നന്ദനം മൂവി കണ്ടില്ലേ നിത്യവും പ്രാർത്ഥിക്കുന്നവനെ.. ദൈവം എങ്ങനെ എങ്കിലും സ്നേഹിക്കും സമാധാനിപ്പിക്കും.... വെറുതെ ഒന്ന് പരീക്ഷണം നടത്തി നോക്കൂ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും എന്റെ സഹോദരൻമാർ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ... എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ.. ആമീൻ ജയ് ഹിന്ദ് ❤(ഞാൻ ഒരു മുസ്ലിം, പാർട്ടി IUML, സംഘടന സമസ്ത - SKSSF )
ഒന്ന് പോടാ ദൈവത്തെ ഉണ്ടാക്കാൻ വേണ്ടി നടക്കുന്നു നീയാണോ ഈ നാട്ടിലെ ആൾക്കാരുടെ മനസ്സിലേക്ക് ദൈവത്തെ ഉണ്ടാക്കിക്കൊടുക്കുന്നത് ആണോ ഒന്ന് പോടാ പുല്ലേ ഈ ലോകത്ത് ദൈവം എന്ന് പറയുന്ന ഒരു സംഭവം തന്നെ ഇല്ല ദൈവം എന്ന് പേര് തന്നെ മിത്താണ്
@@thahirthachu92enth vannalum ethoru vishwasiyum swantham matham defend cheyyum, ee cmnt ittavan quran marich polum nokeetundavilla, ini ithokke kett kathakalanenn ariyan ath vayikkanam ennum illa
ഇങ്ങനെ പോയാൽ അപ്പനും അമ്മയും പോലും മിത്തെന്നു പറയും കാലം പോയ പോക്കെ 🙏🙏🙏🙏 കോടാനുകോടി ജനങ്ങൾക്ക് ജീവിക്കാൻ വായുവും വെള്ളവും ഭൂമിയും ഉണ്ടാക്കി തന്നിട്ടുള്ള ദൈവത്തെ അറിയാനും വിശ്വസിക്കാനും ബുദ്ധി തലയിൽ ഇല്ലെങ്കിൽ അപ്പനും അമ്മയും എല്ലാം മിത്ത് ആയി അതപതിക്കും 🙏
ഒരുകാലത്ത് ഈ കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും പറയുന്ന നാവും ചിന്തിക്കുന്ന മനസും ഇല്ലാതെ നഗ്ന നേത്രം കൊണ്ട് പോലും കാണാൻ പറ്റാത്ത ബീജമായിരുന്ന മനുഷ്യരാണ് പടച്ചവൻ മിത്ത് ആണന്നു പറയുന്നത് അത്രക്കും ബുദ്ധി കൊണ്ട് ചിന്തിക്കുന്നില്ല എന്നർത്ഥം
ഇപ്പോൾ ഉള്ള 99% ആളുകളും ദൈവ വിശ്വാസം ഇല്ലാത്തവർ. ചോദ്യങ്ങൾ ഒന്നും ചോദിക്കണ്ട..... But ദൈവം ഉണ്ട്...... യേശുക്രിസ്തു ആണ് സത്യ....ദൈവം. ... മോക്ഷം പ്രാപിക്കാനുള്ള വഴി പൂർണമായും വെളിപ്പെടുത്തിയിരിക്കുന്നത് യേശു ആണ്.
ദൈവം സത്യമാണ് ജ്ഞാനമാണ് ആനന്ദമാണ് ഈ അഖണ്ഡ ബ്രഹ്മാണ്ട ത്തിൽ നിറഞ്ഞു നിൽക്കുന്ന അറിവിലും അറിയുന്നവന്റെ ശരീരത്തിലും ഒത്തു പുറത്തും നിറഞ്ഞുനിൽക്കുന്ന ചൈതന്യം ദൈവത്തെ നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ സാധിക്കുകയില്ല അതുകൊണ്ട് ദൈവം ഇല്ല എന്ന് പറയുന്നത് തെറ്റാണ് ദൈവത്തെ അനുഭവിക്കാൻ കഴിയൂ ഈ തിരിച്ചറിവ് മനുഷ്യനിൽ ഉണ്ടാകണം പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒരു കൃമിയാണ് മനുഷ്യൻ അവൻ എല്ലാ കാര്യങ്ങളും അറിയണമെന്ന് നിർബന്ധവുമില്ല 🙏
ഈശ്വരാസ്തിത്വം നമ്മെ സംബന്ധിച്ചിടത്തോളം കാണുവാൻ പറ്റുന്നില്ലെങ്കിലും സ്വതഃപ്രകാശമല്ലെങ്കിലും അഞ്ച് മാർഗങ്ങളിലൂടെ തെളിയിക്കാമെന്ന് അക്വിനാസ് വാദിച്ചു. പ്രശസ്തനായ ചിന്തകനാണ് വിശുദ്ധ തോമസ് അക്വിനാസ്. ദൈവാസ്തിത്ത്വത്തിന് സുമ്മാ തിയോളജിയേ-യിൽ അക്വീനാസ് അവതരിപ്പിക്കുന്ന പ്രസിദ്ധമായ അഞ്ചു തെളിവുകൾ താഴെക്കൊടുക്കുന്നവയാണ്: 1. ചലിപ്പിക്കുന്ന ചാലകൻ: പ്രപഞ്ചത്തിലുള്ളവയെല്ലാം ചലിപ്പിക്കപ്പെടുക മാത്രം ചെയ്യുന്നവയോ, ചലിപ്പിക്കുകയും ചലിപ്പിക്കപ്പെടുകയും ചെയ്യുന്നവയോ ആണ്. ചലിക്കുന്നവയുടെയൊക്കെ ചലനം മറ്റൊന്നിനാൽ ചലിപ്പിക്കപ്പെടുന്നതിൽ നിന്നാണ്. ചലിത-ചാലക ശൃഖലയുടെ അന്തമില്ലാത്ത പശ്ചാൽഗതി സംഭവ്യമല്ലാത്തതിനാൽ ചലിപ്പിക്കപ്പെടാതെ ചലിപ്പിക്കുക മാത്രം ചെയ്യുന്ന ഒന്നിലായിരിക്കണം എല്ലാ ചലനങ്ങളുടെയും തുടക്കം. ആ തുടക്കമാണ് ദൈവം. 2. കാരണമില്ലാത്ത കാര്യം: എല്ലാ കാര്യത്തിനും പിന്നിൽ ഒരു കാരണം ഉണ്ടായിരിക്കും. കാര്യകാരണശൃംഖലയും അനന്തമാവുക വയ്യ. അതിനാൽ അത് ചെന്നു നിൽക്കുന്നത് കാരണമില്ലാത്ത കാര്യമായ ദൈവത്തിലായിരിക്കും. 3. സോപാധികമല്ലാത്ത ഉണ്മ: പ്രപഞ്ചത്തിലുള്ളവയെല്ലാം, ഉപാധികളെ/സാഹചര്യങ്ങളെ ആശ്രയിച്ച്(contingent) നിലനിൽക്കുന്നവയാണ്. ഉപാധികളെ ആശ്രയിക്കുന്ന ഉണ്മയ്ക്ക് നിലവിൽ വരാൻ മറ്റൊന്ന് വേണ്ടിയിരിക്കുമെന്നതിനാൽ എല്ലാത്തിന്റേയും ഉണ്മ സോപാധികമായിരുന്നെങ്കിൽ ഒന്നും ഉണ്ടാകുമായിരുന്നില്ല. എല്ലാത്തിന്റേയും ഉറവിടമായി ഉപാധികളില്ലാതെ നിത്യം നിലനിൽപ്പുള്ള ദൈവം ഉണ്ട്. 4. പരമപൂർണ്ണത: പ്രപഞ്ചത്തിലുള്ളതെല്ലാം പൂർണ്ണതകളുടെ ശ്രേണിയിൽ പലയിടങ്ങളിലായി നിൽക്കുന്നു. അവയ്ക്കൊക്കെ ആധാരമായി പരമപൂർണ്ണതയായ ഒരു ദൈവം ഉണ്ട്. 5. ക്രമീകരണത്തിനു പിന്നിലെ പരമജ്ഞാനം: ചേതനവും അചേതനവുമായി പ്രപഞ്ചത്തിലുള്ളവയെല്ലാം, നിശ്ചിതമായ ഒരു പദ്ധതിയുടെ ഭാഗമായി ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നതായി കാണുന്നു. ഈ ക്രമീകരണത്തിനു പിന്നിൽ പരമജ്ഞാനമായി ഒരു ദൈവം ഉണ്ട്. ചലനത്തിൽനിന്ന് അചഞ്ചലവും നിമിത്തകാരകത്വത്തിൽനിന്ന് ആദികാരണവും പൂർണതയുടെ തരതമഭാവങ്ങളിൽനിന്ന് അനന്തഗുണസംപൂർണവും കാദാചിത്കതയിൽനിന്ന് അവശ്യംഭാവിയും, ക്രമത്തിൽനിന്ന് എല്ലാം ക്രമവത്കരിക്കുന്നതുമായ ഒരു സത്തയിലേക്ക് അക്വിനാസ് ഈ അഞ്ചു തെളിവുകളുടെ മാർഗ്ഗത്തിലൂടെ ചെന്നെത്തുന്നു. ഈ ആത്യന്തികസത്തയെ അദ്ദേഹം ഈശ്വരനെന്നു വിളിക്കുന്നു. ഒരേ ഒരു ദൈവമേ ഉള്ളൂ- യേശു ക്രിസ്തു. മതം നോക്കാതെ ഈ ലോകത്തിലെ എല്ലാ മനുഷ്യരുടെയും രക്ഷയെ പ്രതി കുരിശിൽ മരിച്ച്, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റൂ, ഇന്നും നമ്മുടെ കൂടെ വസിക്കുന്ന ജീവിക്കുന്ന ദൈവം. ഭൂമിയിലെ ക്രിസ്ത്യാനികളുടെ ദൈവം മാത്രമല്ല യേശു. ഈ ലോകത്തിലെ എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ദൈവം- യേശു ക്രിസ്തു.
,there is an high potential like an energy or smthng above all which influencing us,maybe it's different from the typical god that people used to believe, but yh it's true there is an high potential..( 4:19 ,what she is almost true ,all this is metaphysical area)
ഈ ലോകത്തെ മുഴുവൻ സൃഷ്ടിച്ച ദൈവത്തെ നേരിൽ കാണാൻ നമ്മുക്ക് ഇപ്പോൾ ഉള്ള കണ്ണുകൾകൊണ്ട് പറ്റില്ല കാരണം ദൈവത്തിന്റെ പവർ അത്രയ്ക്ക് സ്ട്രോങ്ങ് ആണ്. ദൈവത്തിന്റെ അതെ രൂപത്തിൽ വന്നാൽ എല്ലാം പൊട്ടി തെറിക്കും. അതാണ് മനുഷ്യ അവതാരം എടുത്തു വന്നത് ഇനി രണ്ടാംവരവ് ഏറ്റവും അടുത്തിരിക്കുന്നു. Jesus Christ king of kings💙👍🏻
ദൈവ०ഉണ്ട് അതിഭയങ്കരമായ ശക്തി ദൈവത്തിന്റെ സാന്നിധ്യ० പലപ്പഴു०അനുഭവപ്പെടുന്നു, ദൈവത്തെനേരിട്ട് കാണാൻകഴിയില്ലാത്തതുകൊണ്ട് മനുഷ്യർ അവർക്ക് ഇഷ്ടപ്പട്ട രൂപത്തിലാക്കി ആരോമാറ്റി തന്നിരിക്കുന്നു ദൈവത്തെ ആരാധിക്കുന്നു സ്വർത്ഥതകൊണ്ടമനുഷ്യന്കണ്ണ്കാണാതായിരിക്കുന്നു. ശരിയായ ദൈവവിശ്വാസികൾ നന്നേകുറവ് ഉണ്ടെങ്കിൽ മനുഷ്യർ ഒരുകുഞ്ഞിനെയു०, ഒറ്റപ്പെടുത്തില്ല ,വിവേചന०കാണിക്കില്ല വെറുതെഉപദ്രവിക്കില്ല സത്യസന്ധമായിതന്നെജീവിച്ചുപോകു० സത്യസന്ധമായിമനുഷ്യരെനിരീക്ഷിച്ചാൽ. ചില മനുഷ്യർ അഭിനയ०മാത്രമാണെന്ന് (ദൈവവിശ്വാസവു०, മനുഷ്യരോടുള്ളസ്നേഹവു०) മനസ്സിലാക്കാ० എല്ലാ०ഒരുസ०ഘടനക്കെന്ന പോലെ ആക്കിമാറ്റുന്നു സത്യം എല്ലാവർക്കുമായി ഒരേഒരുദൈവ०ഉണ്ട് ആ ദൈവ०എല്ലാ०കാണുന്നു നു ശരിയിൽനിന്ന് തെറ്റിലേക്ക്പോയി കൂടുതൽതെറ്റിലേക്ക്പോകുന്നവർ ദൈവഭയ०കാരണ० പലരു०അതിൽനിനുപിന്തിരിയുന്നു എല്ലാവർക്കുദൈവാനുഗ്രഹ०കിട്ടുന്നു ണ്ടോഎന്നറിയില്ല പ്രാർത്ഥിച്ച് നന്മചെയ്ത് കഠിനമായിഅധ്വാനിച്ചാൽ ദൈവാനുഗ്രഹ०ലഭിക്കുമെന്നതുറപ്പാണ്
ദൈവം ഉണ്ട്.ഒരേ ഒരു ദൈവമേ മനുഷ്യർക്കെല്ലാവർക്കും ഉള്ളൂ.അത് നമ്മുടെ കർത്താവായ യേശു ക്രിസ്തു മാത്രമാണ്.അല്ലാതെ വേറൊരു ദൈവം ഇല്ല.ഞാൻ ഒരു ഹിന്ദു ആയിരുന്നു.എനിക്ക് ആ സത്യദൈവത്തെ അറിയാൻ ഭാഗ്യം ലഭിച്ചു.യേശു ഇന്നും ജീവിക്കുന്നു.അവൻ വിളിച്ചാൽ വിളികേൾക്കുന്ന ദൈവമാണ്.നിങ്ങൾ അനുഭവിക്കുന്ന എന്ത് വലിയ പ്രശ്നവും ആവട്ടെ അതിൽ നിന്നൊക്കെ മോചനം തരാൻ എന്റെ യേശു അപ്പനു സാധിക്കും.അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ട് നിശ്ചയം.അവനാൽ കഴിയാത്ത ഒരു കാര്യവുമില്ല. ( മറ്റൊരുത്തനിലും രക്ഷ ഇല്ല ; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. അപ്പൊ.പ്രവർത്തികൾ 4:12) ആമേൻ,ആമേൻ ഞാൻ നിങ്ങളോടു പറയുന്നു :എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യ ജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. യോഹന്നാൻ 5:24) (കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.) വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും ; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. മർക്കൊസ് 16:16) മരണത്തിനപ്പുറമായ ഒരു ജീവിതം ഉണ്ട്.മരണം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല.അതുകൊണ്ട് യേശുവിൽ വിശ്വസിക്കൂ.സ്വർഗ്ഗത്തിന്റെ അവകാശികൾ ആകുക.😊🙏🏻
Belief in some god is an essential myth. A kind of fear of a god who bless us when we obey him and punish us when we go wrong, keeps us away from many unwanted behaviour. The same is true when we are ashamed of doing forbidden things. NB: These days the line that divides the good and bad is too thin to be visible.
ഒരടിമ വേല ചെയ്തിട്ട് കൂലിക്ക് വേണ്ടി യജമാൻറെ കാൽക്കീഴിൽ കിടന്നു കരഞ്ഞപേക്ഷിക്കണം കൂലിക്ക് വേണ്ടി . അത് പോലെ തന്നെയാണ് ദൈവങ്ങൾളും ആഗ്രഹിക്കുന്നത്. മതം പഠിപ്പിക്കാതെ ശാസ്ത്രവും ജനാധിപത്യവും പുതിയ തലമുറ പഠിക്കട്ടെ
ഒരു പ്രപഞ്ചശക്തി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തോട് പ്രാർത്ഥിച്ചാൽ മനുഷ്യന്റെ ജീവിതപ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജന്മനാ രണ്ടു കൈകളും ഇല്ലാത്ത കുട്ടികൾ, കണ്ണിന് കാഴ്ചയില്ലാത്തവർ, അവർ ജീവിതകാലം മുഴുവനും ദൈവത്തോട് പ്രാർത്ഥിച്ചാലും കൈകളോ, കാഴ്ചയോ ഉണ്ടാവുകയില്ല. മതവിശ്വാസം കൊണ്ട് മനുഷ്യന് യാതൊരു പ്രയോജനവുമില്ല.
😂athu muslim naama dari an aval feshan vendi thattam idunnatha allathe avalmaronnum visosikal alla ingene ullavar oru pad und avar ayi avarude padayi 😊
ഉണ്ടെന്നു പറയുന്നോരും ഇല്ലന്ന് പറയുന്നോരും ഒരു കപ്പലിൽ യാത്ര ചെയ്യുക ആണെന്നിരിക്കട്ടെ പെട്ടന്ന് മഴ കാറ്റ് ഭീകര തിരമാല കപ്പൽ ഇപ്പോൾ മുങ്ങാൻ തുടങ്ങുന്നു അപ്പോൾ എല്ലാരും വിളിക്കും ദൈവത്തെ....😀😀😀😍😍😍☝️
💥💥💥🎈🎈ദ്രവ്യോർജ്ജ പരിണാമ സിദ്ധാന്ത മനുസരിച്ച് ഊർജ്ജം ജീവനായി വരുമ്പോൾ അതിനെ ആദ്യ കാല മനുഷ്യൻ മനസ്സിലാക്കിയ സംഭവം അത് "ദൈവം" എന്നത്രേ! അതിനെ തന്നെ പവർ എന്നും, ആത്മാവെ ന്നും, അതൊരു പരമാത്മാവിന്റെ ബൈ പ്രോഡക്റ്റ് ആണെന്നും അതൊരു കൂടുമാറ്റമെന്നും അങ്ങനെ പുനർജ്ജന്മ വിശ്വാസത്തിലും കൊണ്ടെ ത്തിച്ചു! അതേ സമയം, ഇന്നത്തെ സയൻസ് വച്ച് , ഇത് തെറ്റാണെന്നും വന്നു. 👍🙋♂️✨
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ബൈബിൾ വാക്യം..... നല്ല ആരോഗ്യവും.. അത്യാവശ്യം പണവുംഉടായിപ്പ് സ്വഭാവം ഉള്ളവരൊക്കെയും.... ദൈവവിശ്വാസത്തിന് അകന്നു നിൽക്കും.... യൗവനത്തിന്റെ ചോരത്തിളപ്പ് ആഘോഷിക്കാൻ ഏറ്റവും നല്ലത് അതാണ്.... ആ കാലഘട്ടം പെട്ടെന്ന് കഴിഞ്ഞു പോകും...... സൗന്ദര്യം മായയും.... യൗവനം വ്യർത്ഥവും അത്ര....
Teen age allea thonnala ethist Jesus undannu chakumbol manasilayi kolum entay Avasthaya molay prayunnathu vera oruvanilum jeevan Rakshikkan power ella but walk with Jesus is true
മൃഗങ്ങൾ ജീവിക്കുന്നത് പോലെ ജീവിച്ചത് കൊണ്ട് എന്ത് കാര്യം മനുഷ്യന് വിവേക ബുദ്ധികൊടുത്തത് സത്യം കണ്ടെത്താൻ വേണ്ടിയാണു ജീവിതം ഒന്നേ ഉള്ളു സൃഷ്ടവിനെ കണ്ടെത്തുക സ്വയം ശരീരം കഴിവുകൾ എല്ലാം തന്നിട്ടും... ആ കഴിവ് കൊണ്ട് അവൻ പറയുന്നു ദൈവം ഇല്ല എന്ന് 😢😢😢 ബീജം മാത്രം ആയിരുന്ന അവസ്ഥയിൽ നിന്നും ഇത്രയും ആളാക്കിയിട്ട് പറയുന്നു.... ദൈവം ഇല്ലെന്ന് !!!!കുറഞ്ഞ ജീവിതം അതിന്റെ ലക്ഷ്യം സൃഷ്ടവിനെ അറിഞ്ഞു ആരാധിക്കുക എന്നതാണ് മരണശേഷം കൈ കടിച്ചിട്ട് കാര്യം ഉണ്ടാകില്ല.. ഒരു ബീജതെ മനുഷ്യ നാക്കാമെങ്കിൽ... മരിച്ചാലും പുനർ ജീവിപ്പിക്കാൻ സൃഷ്ടവിന് കഴിയും എല്ലാവർക്കും സത്യം കണ്ടെത്താൻ കഴിയട്ടെ... സത്യം അറിഞ്ഞു ഈ ലോകത്തു നിന്നും വിടപറയാൻ നീ തുണക്കണേ... ആമീൻ...
ദൈവം എന്നത് myth ആവാൻ ആണ് 100 percent chance... കാരണം പ്രപഞ്ചം ഉണ്ടായത് ബിഗ് ബാങ്കിലൂടെ ആണെന്നും മനുഷ്യൻ ഉണ്ടായത് പരിണാമത്തിൽ കൂടെ ആണെന്നും ഉള്ള കാര്യത്തിന് നല്ലോണം തെളിവുകൾ ഉണ്ട്...
ഇപ്പോൾ കുട്ടികൾ വളരെ ബുദ്ധിയുള്ളവരാണ് ❤ദൈവം മിത്താണ് അതാണ് സത്യവും. അത് ഇപ്പോൾ ജനങ്ങൾക്ക് മനസിലായിതുടങ്ങി 🤔🤔🤔😭😭😭😭😭😭😭😭😭😭😭
പ്രപഞ്ചത്തിൽ ഉള്ള ശക്തിയെ ആണ് ദൈവം ആയി കാണുന്നത് 🙏🏻. വിശ്വാസം തനിയെ ഉണ്ടാകേണ്ടത് ആണ് ഉണ്ടാകുമ്പോൾ വിശ്വസിക്കുക. ആരെയും നിർബന്ധിക്കരുത്. എനിക്ക് വിശ്വാസം ഉണ്ട് ❤️🙏🏻
@@shivanyavineeth1998 എന്തിനെക്കുറിച്ച് വിശ്വസിക്കും ?
വിശ്വാസം കേൾവിയാലും കേൾവി ദൈവത്തിന്റെ വചനത്താലും വരുന്നു..
പ്രപഞ്ചത്തിലുള്ള ശക്തിയാണെന്ന് ഏതു മതമാണ് പഠിപ്പിക്കുന്നത്? ആണെങ്കിൽ വിശ്വസിക്കേണ്ട ആവശ്യമെന്ത്?
proud exchristian here. wasted my childhood going to sunday school and churches. Now im happy and free
ജീവിതത്തിന്റെ നാൾ വഴികൾ കടന്നുപോകുമ്പോൾ ദൈവം ഇല്ലയെന്നു പറഞ്ഞ 80% പേരും ദൈവം ഉണ്ടെന്ന് വിശ്വസിച്ചോളും 😌❤
Illa 😂
No
ഇല്ലാ എന്നാവും വിശ്വസിക്കാ
@KL-AASLNN Mm noki irnno 😂
Njan dhaivam illa ennanu karuthiyirunnathu. Pakshe jeevithanubhavangal koodiyappol dinkan sathyamanennanu thonnunnathu😊
Mythology എന്ന വാക്കിന്റെ ഡിഷ്ണറി അർത്ഥം ഇതാണ്. "a collection of myths or stories about a specific person, culture, religion, or any group with shared beliefs."🙏
U could have better z what myth is...
No its not check google
@@darkwizard7218 It is check oyt in chatgpt than google it's more accurate 😊
Promt: What is the real and exact definition of mythology.
Result: Mythology is the collection, study, and interpretation of myths-narrative stories that explain the origins, beliefs, values, or customs of a culture, often involving gods, heroes, supernatural events, or moral lessons. These stories serve as a way for societies to convey cultural truths, religious beliefs, historical events, or natural phenomena, blending symbolic meaning with creative storytelling.
മിത്താണെങ്കിൽ എല്ലാ മതങ്ങളിലെയും ദൈവങ്ങൾ മിത്താണ്.അല്ലെങ്കിൽ ഒന്നും മിത്തല്ല.
Yes
പടച്ചോൻ മത്രം myth അല്ല ബാക്കി ഫുൾ myth അണ്
@@ynnjs 🐗
@@ynnjspoda dayavam ennal rupam illa verum oru Karanam prabanjam undavan karanamaya shakthi
@@ynnjsmanushyamar aaa shakthi ya palaperil vilikum
ദൈവം ഈ പ്രകൃതി ആണ്, പ്രകൃതി യെ സ്നേഹിച്ചു അതിനു ഇണങ്ങി ജീവിക്കുക
എല്ലാ ദൈവങ്ങളും മിത്താണ്... പ്രപഞ്ചം മാത്രമാണ് സത്യം...
പക്ഷെ രാഷ്ട്രീയക്കാർക് വോട്ടു പിടിക്കാനും, വർഗീയ തിരിവ് ഉണ്ടാക്കാനും ദൈവം മുത്താണ്...
പ്രപഞ്ചം സത്യമായത് കൊണ്ട് തന്നെ ദൈവവും സത്യമാണ്, എന്തേ ഈ പ്രപഞ്ചം ആരാ ഉണ്ടാക്കിയത് ഏതെങ്കിലും യുക്തി നിരീശ്വര നാസ്തിക സ്വാതന്ത്ര വാദികൾ ആണോ, അതല്ല ശാസ്ത്രമാണോ, ഇനി തനിയെ അങ്ങ് ഉണ്ടായതാണോ ബൗധികമായ ഒന്നും തനിയെ ഉണ്ടാവില്ലെന്നു ശാസ്ത്രം പറയുന്നു,, എങ്കിൽ എങ്ങിനെയാ ഈ പ്രപഞ്ചം ഉണ്ടായത്, വിശ്വാസികൾ പറയുന്നു ദൈവം ഉണ്ടാക്കിയെന്നു,,,, അല്ലാതെ കുറേ മരക്ഷണം കുറേ നാൾ ഒര് മുലയിൽ കൂട്ടിവെച്ചപ്പോൾ അവ ഉരുണ്ട് പരന്നു വളഞ്ഞു നിവർന്ന് നടന്ന് ട്ടി മേശയും കസേരയും ഉണ്ടാകുമോ ഇല്ല അതിനേക്കാൾ ഭൂലോക മണ്ടത്തരമാണ് എങ്ങിനെയെങ്കിൽ
@@thaha7959God not exist
ഇതെല്ലാം ഏതോ ഒരുത്തൻ പടച്ചു വിട്ടതാണ് എന്ന് വിശ്വസിക്കുന്നത് ഏറ്റവും മണ്ടത്തരം 🤣🤣കുറച്ചു ശാസ്ത്ര ബോധം ആകാം @@thaha7959
@@thaha7959ഏതു ദൈവമുണ്ടെന്ന് പറഞ്ഞിരുന്നാലും അല്ലാഹു എന്ന് പറഞ്ഞ ദൈവം അല്ല ഭൂമി ഉണ്ടാക്കിയതെന്ന് പറയാൻ കഴിയും. കാരണം മുഹമ്മദ് പ്രവാചകനാണെന്ന് ആദ്യം പറഞ്ഞത് ആര്. സ്വന്തമായി വിമൽകുമാർ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല. ആദ്യം അവിടെ വെളുപ്പിക്കും 😜
@@Nidhin-o2d ഏതെങ്കിലുമായാലും പ്രപഞ്ചം ഉണ്ടാക്കിയ, ഒര് ദൈവം ഉണ്ടല്ലോ, പ്രപഞ്ചത്തിനു ഒര് ദൈവം ഉണ്ടല്ലോ,അത്രയേ ആവശ്യമുള്ളൂ
ആ പറയുന്ന സഖാവിനു തട്ടമെന്നാഴിച്ചുവെച്ച് നടക്കമോ അതിനുള്ള ധൈര്യം ഉണ്ടോ സഖാവിനു അങ്ങനെയാണെങ്കിൽ കുട്ടിയെ ഞാനും വിളിക്കാം സഖാവേന്നും കമ്മ്യൂണിസ്റ് എന്നും
സഖാവ് ശീലിച്ചുപോയില്ലേ 😂
ഇഷ്ടമുള്ള, താല്പര്യമുള്ള വസ്ത്രം ആർക്കും ധരിക്കാം... അതിനും ആരുടേയും നിർബന്ധം വേണ്ട
ഞാൻ പറയാൻ വന്നത് തന്നെ. കമ്മ്യൂണിസ്റ്റ് പക്ഷെ thattom
അങ്ങനെ പണഞ്ഞൂടാ😂
100
ദൈവം ഉണ്ട് എന്ന് 💯 വിശ്വസിക്കുന്നു.
Allahu Daivam alla 💯
അതെ allahu വിനു ദൈവം എന്ന് പറയാൻ പാടില്ല.. അവൻ ഏകനാണ്.. അള്ളാഹു എന്നത് ഏകവചനം ആണ്.. അല്ലാഹു എന്ന പേരിനു ബഹുവചനം ഇല്ല.. എന്നാൽ ദൈവം എന്ന വാക്കിനു ബഹുവചനം ഉണ്ട്.. ദൈവങ്ങൾ എന്ന് പറയാൻ പറ്റും...അള്ളാഹു അവൻ ഏകനാണ്.. 👍
ദൈവം ഇങ്ങനെ ഉണ്ടായി? സ്വയം ഉണ്ടായി അല്ലെങ്കിൽ ഒരിക്കലും ഉണ്ടായില്ല ഒരിക്കലും അവസാനം ഇല്ല. അപ്പോ പിന്നെ പ്രപഞ്ചം സ്വയം ഉണ്ടായി എന്ന് വിശ്വസിക്കാൻ എന്താ പ്രശ്നം? അദിയും അന്തവും പ്രപഞ്ച്തിനും ഇല്ല
@@thinker2280താൻ അങ്ങട്ട് പറഞ്ഞാ മതിയോ.. 😂
പിന്നെ മുറിയന്മാരുടെ ഓസിയത്ത് വേണോ 😂😂😂😂😂@@AbdhulKabeer-t9c
03:29 ennitte thaangal enthinaane thattam ittirikkunnath??????????...If you say it is your choice......2 oo 3 oo vayassil nirbandhippich cheyyippikkunna onnine choice enne enganeyaa vilikkunne...???
Cheviyil kattadikkathirikkanavum.. Avaru thattathine kurich onnum ivide paranjittillallo..
@@harikrishnan2713 Kaatte adikkaathirikkunnathine vere kure saathanangal upayogikkaalo...Chevi cover cheyyaanaayi kure saathanangal undallo....Also ee vibhaagathil pettavar parayunnundallo...Safety kke vendi aane (like manassilaayallo) parda , burkha dharikkunnath enne...Safety kke vendi aane ennengil thante body size ne kaalum valuth vaangiyaal pore,,,???
@arjunj7540 ee particular individual hijab ne njayeekarichittilla.. Ath choice aanu ennu paranjitilla.. Angane parayunnundengil.. Avark angane oru argument undengil(chila islamic feminsts parayunnat pole)... Namukk athine counter cheyyam.. Angane avar parayatat kond ithil ipo enth parayaan a🤷♂️
@@harikrishnan2713 Aa okk...But avar thanne parayunnundallo , daivathil believe cheyyunnilla enne...Ennitte enthinaane naattukaare kaanikkaan vendi thattam idunnath...
Exactly
ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ പ്രപഞ്ചത്തിൻ്റെ കാരണമായ ഒരു ശക്തിയുണ്ട്. അതിന് ധാരാളം പിരിവുകളും ഉണ്ട്.
ജീവിതം ഒന്നേ ഉള്ളു അത് ഒരിക്കലും ഒരു മതത്തിന്റയോ ജാതിയുടയോ പേരിൽ ജീവിക്കാൻ ഉള്ളത് അല്ല.ആ ജീവിതം സന്തോഷമായി നമ്മുടെ ഇഷ്ടത്തിൽ നേടാൻ ഉള്ളതും അനുഭവിക്കാൻ ഉള്ളതും ദുഃഖമായാലും ന്തായാലും ജീവിച്ചു തീർക്കാൻ ഉള്ളതാണ്.എല്ലാത്തിന്റെയും അവസാനം നിനക്ക് നീ മാത്രമേ ഉണ്ടാവു 😊
Le പ്രവാചൻമാർ..... 🤫
ദൈവം ഉണ്ട്
ദൈവത്തിനു രൂപം ഉണ്ടെങ്കിൽ അത് മനുഷ്യൻ ആണ് അങ്ങനെ വിശ്വസിച്ചു സ്വയം നശിക്കരുത് രൂപം ഇല്ല അതാണ് ദൈവം 😔🙏
അതെ
രൂപം ഇല്ലെങ്കിൽ അത് ദൈവം അല്ല ചെകുത്താൻ ആണ്😆
ഉദാഹരണം മരിച്ചു കഴിഞ്ഞാൽ മനുഷ്യൻ പ്രേതം ആണ് 🤣
ആദ്യം തന്നെ കിട്ടിയ ആളു കൊള്ളാം 😂
പ്രായ ത്തിന്റെ ആണ് കൊറേ കഴിയുമ്പോ മാറിക്കോളും
😂😂
@@shabeebsha940 😂
@@VinoylalVinoylalബോധം പോവോ.
Matha pusthakanhal oke paduchu aval ee ageil.....😂😂
എത്രയൊ ഗഹനമായ രീതിയിൽ ദൈവം മനുഷ്യനെ സൃഷ്ടാ ച്ചു .
എത്ര കൃത്യമായി സൗരയൂഥത്തെ നിർത്തിയിരിക്കുന്നു.
മനുഷ്യന് ജീവിക്കുവാർ പറ്റിയ അവസ്ഥ ഭൂമിയിൽ, വായു, വെള്ളം, ഗുരുത്വാകർഷണം ഇവയെല്ലം ഉൾക്കൊണ്ട ഈ ദൂമി ദൈവം ഉണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ്.
എന്നിട്ടൊരു പിശാച്, പിന്നെ കുറെ പാപികൾ, അന്യമത വിശ്വാസികൾ, ആകെ അക്രമം, കൊലപാതകം... സൂപ്പർ....🎉🎉
@RinuRaj-y1b ഭൂമി സ്വർഗ്ഗമല്ല, സർഗ്ഗത്തിലേക്കും നരകത്തിലേക്കും ദൈവത്തിന്റെ വഴിയും പിശാചിന്റെവഴിയും ഇഷ്ടമുള്ളത് മനുഷ്യനു തിരെഞ്ഞെടുക്കാം.
തിരഞ്ഞെടുപ്പിന്റെ പൂർണ്ണ ഉത്തരവാദിത്തം ദൈവം മനുഷ്യനു നൽകിയിരിക്കന്നു.
@RinuRaj-y1b സ്റ്റൻ ഗ്രഹാമിനേയും രണ്ടു കട്ടികളേയും പൈശാചികമായി ചുടു . കൊന്നു പക്ഷേ,ആ പേരിൽ ഒരു തുള്ളി ചോര പോലും നിലത്തുവീണില്ലല്ലോ?
@RinuRaj-y1b ഗോതമ്പും കളയും ഒരുമിച്ചു വളരും. കള പറ്റിച്ചു കളഞ്ഞാൽ ചിലപ്പോൾ ഗോതമ്പും കൂടി പറിഞ് പോകും.
എന്നാൽ കൊയ്യുമ്പോൾ നെല്ല് കൊയ്തു കളപ്പുരയിൽ സൂക്ഷിക്കയും,കള തീയിലിട്ടു ചട്ടുകളയും ചെയ്യും.
ലോകാവസാനത്തികൽ അങ്ങനെ തന്നെ സംഭവിക്കും.
(മനസ്സിലായിക്കാണുമെന്നു കരുതുന്നു )
@@samuelvarghese9991 നമ്മളില്ലേ 🙏🏻🙏🏻🙏🏻🙏🏻
പ്രപഞ്ചത്തി ൽ എന്തു നടന്നാലും ഒരു കാരണക്കാരൻ വേണം, അതാണ് ദൈവം
Appol daivate aru srishtichu (e boomiyile kodanu kodi jeevikalil daivate viswasikunna etra jeeviundu ???
3:13 ഞാൻ ഒരു കമ്മ്യൂണിസ്റ് ആണ്...ദൈവത്തിൽ വിഷ്വസിക്കുന്നില്ല...പിന്നെ എന്തിനാണ് നിങ്ങൾക്ക് ഈ ഹിജാബ്..ഇത് ദൈവ വിശ്വാസികൾക്ക് പറഞ്ഞിട്ടുള്ള ഒന്നല്ലേ...
Ath tanne.pinne enthina ivaru thattam idunnath.ningalde comment kandapozha ഞാൻ vedio kandath.
ദൈവം ഉണ്ട് 100%
Illa101%✅
ദൈവമെന്നത് ഒരു വ്യവസായ ഉല്പന്നം
102% ella
1000% illa
Theliv undo
In dinkan we trust 🗿
💗
ഡിങ്കൻ ആരാ 🫣🫣
We blindly do
@@AnuAnu-w5t7kethengilum athiest podcast videos nokku
@@abi3751masha dinka
Aham dinkasmi brother 🙌
ആ തട്ടമിട്ട കുട്ടി മിടുക്കിയാണ് ... കേരളത്തിൽ ജീവിച്ച് പോകാൻ വേണ്ടി കമ്യൂണിസ്റ്റ് ആണ് . പിന്നെ മരിച്ച് കഴിഞ്ഞ് പോകുമ്പോൾ ഇനിയെങ്ങാനും പറഞ്ഞ പോലെ ഒക്കെ ഉണ്ടെങ്കിൽ ഒരു ചെറിയ protection തട്ടമൊക്കെ ഇട്ടിട്ടുണ്ട്😂
S
മറ്റു മതങ്ങളാണ് സത്യമെങ്കിൽ നരകത്തിലെ സീറ്റ് ഉറപ്പാണ്
😂
തട്ടമിട്ടവർക് സ്വർഗത്തിൽ പ്രവേശനമില്ലല്ലോ ,നരകത്തിലെ വിറകുകൊള്ളികൾ മാത്രം !72 ഹൂറികൾ ഫില്ലായി കഴിഞ്ഞു 😂
ദൈവം ലോകത്തിലെ ഏറ്റവും വലിയ മിത്താണ്
Grls updated aanu..but boys still living in old generation 💯🚶🏼♀️
Judging with some boys and girls, good 🤭
Pa
Ok... Then go to the kitchen
ദൈവത്തിൽ വിശ്വസിക്കുന്നവർ old generation
ദൈവത്തിൽ വിശ്വാസിക്കാത്തവർ മോഡേൺ
ഇതെന്ത് കൂ 🔥
@@iamakhilmohdmuslim analle cheruppam thott madham padikkunna konda angana tonnane onn Mari chindiku vimarshana budhiyode nokku.
I have similar frnds like you , pinned avar mari
എല്ലാം പഠിച്ചു ഒരുപാട് പഠിച്ചു ആവശ്യമുള്ളതും ഇല്ലാത്തതും പഠിച്ചു പക്ഷേ നമ്മൾ അറിയാതെ നമ്മുടെ അടിക്കുന്ന നമ്മുടെ ശരീരത്തെ തെറ്റ് പതിനായിരക്കണക്കിന് പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഭൂമിയിൽ നമ്മുടെ സൂക്ഷിക്കുന്ന ശ്വാസത്തിന് കുറിച്ചൊന്നു പഠിച്ചില്ല ദൈവങ്ങൾ എന്ന് പറയുന്നത് തന്നെ തെറ്റാണ് ദൈവം മാത്രമേ ഉള്ളൂ ശരിയായ വിശ്വാസവും എല്ലാ മതങ്ങളും ഏക ദൈവത്തിന് ആണ് പഠിപ്പിക്കുന്നത് ദൈവത്തിലേക്ക് പണ്ഡിതന്മാർ പുരോഹിതന്മാർ മനുഷ്യരെ വലിച്ചു കൊണ്ടു വരികയാണ് വരുമാനമുണ്ടാക്കാൻ വേണ്ടി എന്നെ സൃഷ്ടിച്ച ദൈവത്തിനോട് മാത്രമായി ഞാൻ പ്രാർത്ഥിക്കാൻ ചോദിക്കാനും തുടങ്ങിയാൽ പുരോഹിതന്മാർ ഇല്ലാതാകും ദൈവം ഇല്ലായിരുന്നുവെങ്കിൽ ഒരു മരണാനന്തരജീവിതം ഇല്ലായിരുന്നുവെങ്കിൽ നീതി ഒരിക്കലും നടക്കുകയില്ല ഈ ഭൂമിയിൽ പൂർണ്ണമായും ജനങ്ങൾക്ക് നീതിയും കിട്ടുന്നില്ല അവർ ചെയ്യുന്ന നന്മക്കുള്ള കൂലി കിട്ടുന്നില്ല അതിന് ഒരു സ്ഥലം അത്യാവശ്യമാണ് അതുകൊണ്ട് തന്നെ ദൈവം വേണം ഒരു ന്യായവിധിയുടെ ദിവസം വേണം ദൈവം എല്ലാവർക്കും എല്ലാം ഒരുപോലെ കൊടുത്തിട്ടില്ല അത് ഒരു പരീക്ഷണം മാത്രമാണ്
Aa daivamane arukkan padipppichad
ഞാൻ ഒരു യുക്തിവാദിയാണ്... ചന്ദനത്തിരി, കുന്തിരിക്കം, മെഴുകുതിരി, മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളുടേയും കച്ചവടം നടത്തുന്ന ഞാൻ നാളെ പോയി ഈ വിവരംകെട്ട അടിമ ജനതയോട് പറയുവാണ് ദൈവമില്ല എന്ന്... അത് പറയുന്ന നിമിഷം എന്റെ സാമ്പത്തികം ഇല്ലാതെയാകും.... ഈ വിവരംകെട്ട ജനങ്ങളെ ബോധവത്കരിക്കുന്നതിലും നല്ലത് സ്വന്തം ബിസിനസ്സ് വളർത്താനാണ് എനിക്ക് ഇഷ്ടം.... ഈ ലോകത്ത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് രാഷ്ട്രീയവും, കച്ചവടവും ഇവ രണ്ടും ചേർന്ന് അവയുടെ നിലനിൽപിന് കണ്ട് പിടിച്ച കാര്യമാണ് ദൈവം...
😂😂😂
This is the real business, anyway we are living in a society of fools, their arrogant and ignorant attitude towards the science and facts make them slaves of these fallacies which in turn is also a great opportunity people like sadhguru has mastered in it.
@abi3751 that fool might be you, how on earth is science defies god?
It is evident that you don't know what science even means.
And you must know that worlds 50 to 70 % scientists were believers, eg newton,Einstein...
ചിരിച്ചു പോയി
ഇതൊക്കെ ചിന്ദിക്കാനും എഴുതാനും അമ്മയുടെ ഉദരത്തിൽ വളരുമ്പോൾ ഒരു രൂപ പോലും ചിലവില്ലാതെ ഈ ബോഡിയും അവയവംങ്ങളും നൽകിയ ആ ശക്തിയെ കണ്ടെത്താൻ
വിവേക ബുദ്ധിയുപയോഗപ്പെടുത്തുക
ജീവിതം ഒന്നേ ഉള്ളു അതിനു അർത്ഥം ലക്ഷ്യം ഉണ്ട്
സത്യം കണ്ടെത്തുക...
മരണം അരികെ.....
ദൈവഉം ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല🙌🏻🙂
Ath ninak oru asugam vanna mansil ayikkolum waitig,,,,
God enna energy und bro anubavam guru😮😮
@@thahirmalik3493 എനിക്ക് അസുഖങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട് മനുഷ്യനായാൽ പിന്നെ അസുഖം വരില്ലേ ഇതെന്ത് മലര്🥴
thahirmalik3493 apo daivam ullath kondanu asugam varunnath..ok..seri, bye😂
Mannam katta illannu nigelparayallu😅😅😅😅😂😂😂
നാളെ നീയും ഒരു മിത്തായി തീരട്ടെ 👌👍
😂
Kreupasanam മാതാവിന്റെ അടുത്ത് ഒന്ന് പോയാൽ മതി, കണ്മുൻപിൽ ദൈവം അടയാളങ്ങൾ കാണിച്ചു തരും
ദൈവമുണ്ടോ? ഫലത്തിൽ കൂടി വൃക്ഷത്തെ അറിയൂ, തികച്ചും വ്യക്തി പരം, വയലിൽ മറഞ്ഞു കിടക്കുന്ന നിധിയെ കണ്ടെത്തുന്ന വിവേകി ആയ മനുഷ്യൻ തനിക്കുള്ളതൊക്കെയും വിറ്റ് ആ നിലം സ്വന്തമാകുന്നു. കേൾപ്പാൻ ചെവി ഉള്ളവർ കേൾക്കട്ടെ 👍
ആദ്യം പറഞ്ഞ കുട്ടിയോട് 💯യോജിക്കുന്നു,, വിശ്വാസികളോട് respect മാത്രം😇
യഥാർത്ഥത്തിൽ മിത്ത് എന്നാൽ കെട്ടുകഥ എന്നല്ല അർത്ഥം മിസ്റ്റീരിയൽ ട്രൂത്ത് അഥവാ ഒളിഞ്ഞുകിടക്കുന്ന രഹസ്യം എന്നാണ് അർത്ഥം അഥവാ പ്രത്യക്ഷത്തിൽ മനസ്സിലാകാത്തതും അനുഭവങ്ങളാൽ മാത്രം മനസ്സിലാക്കുകയും ചെയ്യുന്നആയ രഹസ്യം അത് വയലിൽ പൊളിക്കപ്പെട്ട നിധി പോലെ ആണ് അത് തേടി കണ്ടെത്തണം കുഞ്ഞനുജന്മാർ അനുജത്തിമാരെ
ഈ ലോകത്ത് ധാരാളം സൽക്കർമ്മങ്ങൾ ചെയ്യുന്നവരുണ്ട് ഒരുപാട് ചാരിറ്റികൾ ഉണ്ട് . ഇതെല്ലാം ദൈവ വിശ്വാസ പ്രചോദനത്തിൽ നിന്നാണ് 'ദൈവ നിഷേധികൾ വരെ അതിൻ്റെ ഫലം അനുഭവിക്കുന്നുണ്ട്.
നമ്മളെ,പ്രകൃതി, എല്ലാവരെയും തമ്മിൽ ബന്ധപ്പെടുത്തുന്നതിന് പുറമെ നിന്നുള്ള അള്ളാഹു വേണം.
ദൈവം ഉണ്ടന്ന് പറയാൻ ഇവിടെ എല്ലാ മതക്കാരും ഒരുമിച്ചു നിക്കും 🤣
ഏതു മതം ആണ് സത്യം എന്ന് ചോദിച്ചാൽ. ഇവിടെ പൊരിഞ്ഞ അടി നടക്കും 🤣
മനുഷ്യൻ എങ്ങെന്നെ ജീവിച്ച് സുരക്ഷിതനായി സ്വർഗ്ഗത്തിൽ എത്താം എന്നു കൃത്യമായി പറയുന്ന ഗ്രന്ഥമാണ്ബൈബിൾ .
ഒരു മനുഷ്യന്റെ ആത്മാവിന് പല ഘട്ടങ്ങൾ ഉണ്ട് ആത്മാവായിരിക്കുന്ന ഘട്ടത്തെ കുറിച്ച് ദൈവത്തിന് മാത്രമേ അറിയാവൂ... പിന്നീട് ആത്മാവിന് അമ്മയുടെ ഉദരത്തിൽ വച്ചു ശരീരം നല്കപ്പെടുന്നഗട്ടം അതിന് ശേഷം ഭൂമിയാവുന്ന അമ്മയിലേക്കുള്ള ഘട്ടം ശേഷം ആ ശരീരത്തെ അമ്മയാവുന്ന ഭൂമിക്ക് തിരികെ നൽകി ഈ ഭൂമിയിൽ നിന്ന് ആത്മാവ് തിരികെ പോകുന്ന ഘട്ടവും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ❤
ദൈവം ഉണ്ട് എന്നതു പോലെ സാത്താൻ ഉണ്ട്.
പിശാച് മനുഷ്യനിൽ കടന്ന് ദുഷ്ടത പ്രവർത്തിച്ച് ഭൂമി പാപം കൊണ്ട് നിറയുമ്പോൾ ദൈവം അവിടെ ന്യായവിധി നടത്തി അവരെ നീക്കിക്കന്നു .
അതുകൊണ്ടു മറ്റു വർ പാവമില്ലാത്തവർ എന്നു വരുന്നില്ല
മഞ്ഞ ഡ്രസ്സ് ഇട്ട ചേച്ചി 😁😁
ചേച്ചി ഒരു കുഞ്ഞാണെന്ന് കരുതുക..
കുഞ്ഞായ ചേച്ചി അമ്മയോട് "ഐസ് ക്രീം വേണം"അമ്മ ഇപ്പൊ വേണ്ട കഫംക്കെട്ട് കൂടും.
മകൾ, അങ്ങനെ ആണ് ലേ?? ന്ന അമ്മ എന്നൊന്ന് ഇല്ല 😁😁
Quran 112:
Say, “He is God, the One.
2. God, the Absolute.
3. He begets not, nor was He begotten.
4. And there is none comparable to Him.”
17:110
˹O Prophet,˺ “Call upon Allah or call upon the Most Compassionate-whichever you call, He has the Most Beautiful Names.”
This Supreme power is called Allah in Arabic.
ആ തൊടങ്ങി COPY PASTE .... 😂
@illuminatikerala yes, because it is in its form.
you will come to know once your soul departed from your body, till then enjoy your little time in this world.
@@behumanf1rst6 vayasukariyr 53 vayasukaranu pannan ittu kodutha allahu super tganne😂
ഉണ്ടായാണ്...അതും പറഞ്ഞു വന്ന മുത്തിൻ്റെ ഹിസ്റ്ററി ഒന്ന് പഠിക്ക്...എന്നിട്ട് ഈ പറഞ്ഞ അല്ലാഹ് എന്ന ശക്തിയെ വിലയിരുത്തുക...fully മാനുഷിക and സ്ത്രീ വിരുദ്ധത...ഒന്ന് പോടെ..😂
നമ്മൾ പ്രാർത്ഥിക്കുന്നത് കൊണ്ട് ദൈവം ഉണ്ടെന്നാണോ?
കമ്യൂണിസ്റ് ആണ് പർദ മാത്രമേ ഞാൻ ഇടു.😅😅😅😅😅😅😅😅😅😅😅😅😅😅
❤I am a Theist because of my personal experiences, no miracles, pure love but so impressed with the first girl who claimed she is an atheist, the second girl is a blind follower❤
Ys.. ഈ കുട്ടി first person is perfekt..answered🎉
ദൈവ സങ്കൽപ്പങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ മിത്താണെന്ന് തോന്നിയേക്കാം.
Nee Fake ID sagi mone yelle😂
Angane thonniyo
Who's that first girl. I need her name. She can be a super model!! Believe me !
പ്രണിക് ഹീലിംഗ് പഠിക്കുമ്പോൾ എനർജി സ്വീകരിക്കുമ്പോൾ പ്രപഞ്ച ശക്തി നമ്മളിൽ വരുന്നുണ്ട്. അതുവച്ചു ആണ് ട്രീറ്റ് മെൻ്റ് നടത്തുന്നത്.❤❤❤❤❤❤❤❤❤
ദൈവങ്ങൾ മിത്താണ് അല്ലാഹുവേ ഇവർക്കു hidayat കൊടുക്കണേ
Allahunte andi
Allahu ഏകനാണ്.. അവൻ ഒരു ഇണയെ സ്വീകരിച്ചിട്ടില്ല.. അവനു സന്താനമില്ല..അല്ലാഹുവിനു അവന്റേതായ വിശേഷണങ്ങൾ ഉണ്ട്..
Ethra kilo kodukkanam😅
@@thinker2280പോടാ മയ്രാ
@@AbuZain-j3nഅതെന്താ കോയ അള്ളാഹു പുരുഷൻ ആണോ?
പെണ്ണുങ്ങൾക്ക് ഒരു വിലയും ഇല്ലേ.... അവൻ അവൻ... എന്തെ അവൾ ഏകയാണ് എന്ന് പറയാത്തത്
ഇത്രയും ഒരു ഗെൻഡേർ എക്വാളിറ്റി ഇല്ലാത്ത ഒരു മതം വേറെ ഇല്ല..... പെണ്ണിനെ ചാക്കിൽ കേറ്റുന്ന മതം....
ദൈവം ഉണ്ട് എന്ന് പറയുന്നവരോട് എത്ര എണ്ണം എന്ന് ചോദിക്കൂ
😂😂❤
Daivam onneyullu😊
I don't believe in gods.There is only one God ~ Jesus Christ ❤
"When you look for me, you will find me. Yes, when you seek me with all your heart"
Jeremiah 29:13
But christianity is most confusing religion.. Like trinity..😅
ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ഹിന്ദു ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ ക്രിസ്ത്യൻ ആണെങ്കിൽ ഒരാഴ്ച നിങ്ങൾ ചർച്ചിൽ പോയി പ്രാർത്ഥിച്ചു നോക്ക്,ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾ മുസ്ലിം ആണെങ്കിൽ ഒരാഴ്ച നിങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു നോക്ക്... എല്ലാർക്കും.. കിട്ടും സമാധാനം സന്തോഷം.... അതാണ് പറയുന്നത് ദൈവം ഉണ്ട് അവൻ ഒന്നേ ഉള്ളൂ എന്ന്...നന്ദനം മൂവി കണ്ടില്ലേ നിത്യവും പ്രാർത്ഥിക്കുന്നവനെ.. ദൈവം എങ്ങനെ എങ്കിലും സ്നേഹിക്കും സമാധാനിപ്പിക്കും.... വെറുതെ ഒന്ന് പരീക്ഷണം നടത്തി നോക്കൂ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും എന്റെ സഹോദരൻമാർ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ... എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ.. ആമീൻ ജയ് ഹിന്ദ് ❤(ഞാൻ ഒരു മുസ്ലിം, പാർട്ടി IUML, സംഘടന സമസ്ത - SKSSF )
Koppanu. തനിക്ക് പ്രാന്ധു ആണ്.
😂😂😂😂koooppp ദൈവം ഒന്നും ഇല്ല
ഒന്ന് പോടാ ദൈവത്തെ ഉണ്ടാക്കാൻ വേണ്ടി നടക്കുന്നു നീയാണോ ഈ നാട്ടിലെ ആൾക്കാരുടെ മനസ്സിലേക്ക് ദൈവത്തെ ഉണ്ടാക്കിക്കൊടുക്കുന്നത് ആണോ ഒന്ന് പോടാ പുല്ലേ ഈ ലോകത്ത് ദൈവം എന്ന് പറയുന്ന ഒരു സംഭവം തന്നെ ഇല്ല ദൈവം എന്ന് പേര് തന്നെ മിത്താണ്
ദൈവത്തിന്റെ അണ്ടി 😂😂
IUML mm😂
Mollea bibbam appi food kayikumo milk vidiyabisam hundo? Thinking
Finlandil dhavam ellaa, avidea manushyar matrea ullu athu eanthu kondaanu?? Avidullavar prayar cheythillenkilum jeevikkunnullea?
ആദ്യം പറഞ്ഞ കുട്ടി ഒരു മത പുസ്തകവും പഠിച്ചിട്ടില്ല എന്നുള്ളതാണ് സത്യം
No she learnt aa kuttiyude samsaram kekkumbo thanne aryan pattum
Alfham vendhonn poyi nokk
@@thahirthachu92enth vannalum ethoru vishwasiyum swantham matham defend cheyyum, ee cmnt ittavan quran marich polum nokeetundavilla, ini ithokke kett kathakalanenn ariyan ath vayikkanam ennum illa
@@abi3751 bro njn ente mathathe defend cheythalla parnjath njn ee comment itta aalk reply koduthathan
@@thahirthachu92 njn broye alla paranje aa cmnt ittavan kurich ningalodu paranjathaan
ചിന്തിക്കുന്നവർക് ഭൂമിയിൽ ദൃഷ്ടാന്തങ്ങളുണ്ട്:വിശുദ്ധ ഖുർആൻ 🔥🔥
പക്ഷേ ഞമ്മ ചിന്തിക്കുന്നത് കുണ്ടി കൊണ്ടാണെന്ന് മാത്രം😆
😂
Best... Adipoli njn ponnu myre 😂😂😂
@@6666openwarrior
വിശുദ്ധ കുത്ത്പൊത്തകം😆
@@Chris-2102 🤣🤣
ഇങ്ങനെ പോയാൽ അപ്പനും അമ്മയും പോലും മിത്തെന്നു പറയും കാലം പോയ പോക്കെ 🙏🙏🙏🙏
കോടാനുകോടി ജനങ്ങൾക്ക് ജീവിക്കാൻ വായുവും വെള്ളവും ഭൂമിയും ഉണ്ടാക്കി തന്നിട്ടുള്ള ദൈവത്തെ അറിയാനും വിശ്വസിക്കാനും ബുദ്ധി തലയിൽ ഇല്ലെങ്കിൽ അപ്പനും അമ്മയും എല്ലാം മിത്ത് ആയി അതപതിക്കും 🙏
വായുവും വെള്ളവും ഉള്ളതുകൊണ്ട് ജീവനുണ്ടായി അല്ലാതെ തിരിച്ചല്ല
ഒരുകാലത്ത് ഈ കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും പറയുന്ന നാവും ചിന്തിക്കുന്ന മനസും ഇല്ലാതെ നഗ്ന നേത്രം കൊണ്ട് പോലും കാണാൻ പറ്റാത്ത ബീജമായിരുന്ന മനുഷ്യരാണ് പടച്ചവൻ മിത്ത് ആണന്നു പറയുന്നത് അത്രക്കും ബുദ്ധി കൊണ്ട് ചിന്തിക്കുന്നില്ല എന്നർത്ഥം
ദൈവത്തിൽ വിശ്വാസം ഉള്ളവർക്ക് ദൈവം ഉണ്ട്... അല്ലാത്തവർക്ക് ഇല്ല...
ഇപ്പോൾ ഉള്ള 99% ആളുകളും ദൈവ വിശ്വാസം ഇല്ലാത്തവർ. ചോദ്യങ്ങൾ ഒന്നും ചോദിക്കണ്ട..... But ദൈവം ഉണ്ട്...... യേശുക്രിസ്തു ആണ് സത്യ....ദൈവം. ... മോക്ഷം പ്രാപിക്കാനുള്ള വഴി പൂർണമായും വെളിപ്പെടുത്തിയിരിക്കുന്നത് യേശു ആണ്.
Podaa എല്ലാവർക്കും അവരുടെ വിശ്വസം ഉണ്ട് നിന്റെ 🙌യേശു മാത്രം അല്ല
There is a energy athu യേശു കൃഷ്ണൻ അല്ലാഹു ന്തയലും അല്ല . 😂😂😂 ഇവിടെ മതം കൊണ്ടു നടക്കണ അരും അല്ല
ജീവനുള്ള ദൈവത്തെ ഞാൻ ക്രിസ്തു"എന്നു വിളിക്കുന്നു🙋
ദൈവം ഉണ്ടോ ഇല്ലേ എന്നൊന്നും അറിയില്ല ഇപ്പോൾ ഉള്ള ദൈവം ആൺ ദൈവമാണ്
ദൈവം ഉള്ളവർക്ക് ഉണ്ട് ഇല്ലാത്തവർക്ക് ഇല്ല എല്ലാവർക്കും വേണ്ടത് മനുഷ്യത്വം ❤❤❤❤
ദൈവം ഉണ്ട് ദൈവങ്ങൾ ഇല്ല ദൈവങ്ങൾ എന്നതാണ് മിത്ത്
Thallahu thukbar ano ante vanam..
Ethanu ath ottakabogi shavabogi sisubogi aano😂😂😂😂😂
നിങ്ങൾ 99% നിരീശ്വരവാദി
ഈ കമന്റ് മനസ്സിൽ വിചാരിക്കുവ മ്പോൾ ആണ് നിങ്ങളുടെ അതെ കമന്റ് കാണുന്നത്.
100% correct.
100%correct
പിള്ളേർക്ക് ഇപ്പഴും മതവും ദൈവവും എന്താണെന്ന് മനസിലായിട്ടില്ല
😂😂😂
ദൈവം സത്യമാണ് ജ്ഞാനമാണ് ആനന്ദമാണ്
ഈ അഖണ്ഡ ബ്രഹ്മാണ്ട ത്തിൽ നിറഞ്ഞു നിൽക്കുന്ന അറിവിലും അറിയുന്നവന്റെ ശരീരത്തിലും ഒത്തു പുറത്തും നിറഞ്ഞുനിൽക്കുന്ന ചൈതന്യം ദൈവത്തെ നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ സാധിക്കുകയില്ല അതുകൊണ്ട് ദൈവം ഇല്ല എന്ന് പറയുന്നത് തെറ്റാണ് ദൈവത്തെ അനുഭവിക്കാൻ കഴിയൂ ഈ തിരിച്ചറിവ് മനുഷ്യനിൽ ഉണ്ടാകണം പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒരു കൃമിയാണ് മനുഷ്യൻ അവൻ എല്ലാ കാര്യങ്ങളും അറിയണമെന്ന് നിർബന്ധവുമില്ല 🙏
ദൈവംഎന്നത്ഒരുസങ്കല്പ്പമാണ്.പിന്നെകുറെയാൾക്കാർദൈവത്തിൻ്റപേരിൽജീവിക്കുന്നു
ദൈവത്തിൻ്റെ പേരിൽ ജീവിക്കുന്നത് അധികവും ലിയാകാത്ത്, ആരിഫ് ഹുസൈനെ പോലെ ഉള്ള നിരീശ്വര വധികൾ ആണ്
ദൈവചിന്തയില്ലാ ത്തകാലമുണ്ടായിരുന്നു. പിന്നീടെപ്പോഴോ ദൈവം മനുഷ്യരിലേക്ക് വന്നു. ആ കാലവും , കാരണവും മനസിലാക്കിയാൽ ദൈവം എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കാം
ആദ്യത്തെ കുട്ടി യുടെ insta ഐഡി kittuo😁❤️❤️
I believe in god an energy but i dont believe in religions
Super cute
Fear of God is the beginning of wisdom. Fear of God will make you not do wrong things
3:01 ettan parinjath karatt anu ❤❤
Yellow ettu vanna chechi, ente veetil ninnum gold mostich kond pooya shtree aarnn..varshangalk munp....annu avark ethire njngal complaints onnum koduthilla...njngalude suhruth aayi ninnit njngale chathikkuvaarnn. Ente achan kastapettu undaakiya ellaam avaru kond poyi...ente MSc exams days timil aayirunnu eee sambavam ellaam...orupaadu issues undayi...annu njngal veetinn erakki vittath aanu evare....etrayum naal evare thedu aarnnn....entinarnn njngaloodd athu cheytea ennu choykkaan....eppol eee video kaananum, evare kandu pidikanum patty......daivam myth alla....athu ullond koodi aanu ee videyil thanne evare kandethaan enik sadichath....
ഈശ്വരാസ്തിത്വം നമ്മെ സംബന്ധിച്ചിടത്തോളം കാണുവാൻ പറ്റുന്നില്ലെങ്കിലും സ്വതഃപ്രകാശമല്ലെങ്കിലും അഞ്ച് മാർഗങ്ങളിലൂടെ തെളിയിക്കാമെന്ന് അക്വിനാസ് വാദിച്ചു. പ്രശസ്തനായ ചിന്തകനാണ് വിശുദ്ധ തോമസ് അക്വിനാസ്. ദൈവാസ്തിത്ത്വത്തിന് സുമ്മാ തിയോളജിയേ-യിൽ അക്വീനാസ് അവതരിപ്പിക്കുന്ന പ്രസിദ്ധമായ അഞ്ചു തെളിവുകൾ താഴെക്കൊടുക്കുന്നവയാണ്:
1. ചലിപ്പിക്കുന്ന ചാലകൻ:
പ്രപഞ്ചത്തിലുള്ളവയെല്ലാം ചലിപ്പിക്കപ്പെടുക മാത്രം ചെയ്യുന്നവയോ, ചലിപ്പിക്കുകയും ചലിപ്പിക്കപ്പെടുകയും ചെയ്യുന്നവയോ ആണ്. ചലിക്കുന്നവയുടെയൊക്കെ ചലനം മറ്റൊന്നിനാൽ ചലിപ്പിക്കപ്പെടുന്നതിൽ നിന്നാണ്. ചലിത-ചാലക ശൃഖലയുടെ അന്തമില്ലാത്ത പശ്ചാൽഗതി സംഭവ്യമല്ലാത്തതിനാൽ ചലിപ്പിക്കപ്പെടാതെ ചലിപ്പിക്കുക മാത്രം ചെയ്യുന്ന ഒന്നിലായിരിക്കണം എല്ലാ ചലനങ്ങളുടെയും തുടക്കം. ആ തുടക്കമാണ് ദൈവം.
2. കാരണമില്ലാത്ത കാര്യം:
എല്ലാ കാര്യത്തിനും പിന്നിൽ ഒരു കാരണം ഉണ്ടായിരിക്കും. കാര്യകാരണശൃംഖലയും അനന്തമാവുക വയ്യ. അതിനാൽ അത് ചെന്നു നിൽക്കുന്നത് കാരണമില്ലാത്ത കാര്യമായ ദൈവത്തിലായിരിക്കും.
3. സോപാധികമല്ലാത്ത ഉണ്മ:
പ്രപഞ്ചത്തിലുള്ളവയെല്ലാം, ഉപാധികളെ/സാഹചര്യങ്ങളെ ആശ്രയിച്ച്(contingent) നിലനിൽക്കുന്നവയാണ്. ഉപാധികളെ ആശ്രയിക്കുന്ന ഉണ്മയ്ക്ക് നിലവിൽ വരാൻ മറ്റൊന്ന് വേണ്ടിയിരിക്കുമെന്നതിനാൽ എല്ലാത്തിന്റേയും ഉണ്മ സോപാധികമായിരുന്നെങ്കിൽ ഒന്നും ഉണ്ടാകുമായിരുന്നില്ല. എല്ലാത്തിന്റേയും ഉറവിടമായി ഉപാധികളില്ലാതെ നിത്യം നിലനിൽപ്പുള്ള ദൈവം ഉണ്ട്.
4. പരമപൂർണ്ണത:
പ്രപഞ്ചത്തിലുള്ളതെല്ലാം പൂർണ്ണതകളുടെ ശ്രേണിയിൽ പലയിടങ്ങളിലായി നിൽക്കുന്നു. അവയ്ക്കൊക്കെ ആധാരമായി പരമപൂർണ്ണതയായ ഒരു ദൈവം ഉണ്ട്.
5. ക്രമീകരണത്തിനു പിന്നിലെ പരമജ്ഞാനം:
ചേതനവും അചേതനവുമായി പ്രപഞ്ചത്തിലുള്ളവയെല്ലാം, നിശ്ചിതമായ ഒരു പദ്ധതിയുടെ ഭാഗമായി ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നതായി കാണുന്നു. ഈ ക്രമീകരണത്തിനു പിന്നിൽ പരമജ്ഞാനമായി ഒരു ദൈവം ഉണ്ട്.
ചലനത്തിൽനിന്ന് അചഞ്ചലവും നിമിത്തകാരകത്വത്തിൽനിന്ന് ആദികാരണവും പൂർണതയുടെ തരതമഭാവങ്ങളിൽനിന്ന് അനന്തഗുണസംപൂർണവും കാദാചിത്കതയിൽനിന്ന് അവശ്യംഭാവിയും, ക്രമത്തിൽനിന്ന് എല്ലാം ക്രമവത്കരിക്കുന്നതുമായ ഒരു സത്തയിലേക്ക് അക്വിനാസ് ഈ അഞ്ചു തെളിവുകളുടെ മാർഗ്ഗത്തിലൂടെ ചെന്നെത്തുന്നു. ഈ ആത്യന്തികസത്തയെ അദ്ദേഹം ഈശ്വരനെന്നു വിളിക്കുന്നു.
ഒരേ ഒരു ദൈവമേ ഉള്ളൂ- യേശു ക്രിസ്തു.
മതം നോക്കാതെ ഈ ലോകത്തിലെ എല്ലാ മനുഷ്യരുടെയും രക്ഷയെ പ്രതി കുരിശിൽ മരിച്ച്, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റൂ, ഇന്നും നമ്മുടെ കൂടെ വസിക്കുന്ന ജീവിക്കുന്ന ദൈവം. ഭൂമിയിലെ ക്രിസ്ത്യാനികളുടെ ദൈവം മാത്രമല്ല യേശു. ഈ ലോകത്തിലെ എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ദൈവം- യേശു ക്രിസ്തു.
,there is an high potential like an energy or smthng above all which influencing us,maybe it's different from the typical god that people used to believe, but yh it's true there is an high potential..( 4:19 ,what she is almost true ,all this is metaphysical area)
ഈ ലോകത്തെ മുഴുവൻ സൃഷ്ടിച്ച ദൈവത്തെ നേരിൽ കാണാൻ നമ്മുക്ക് ഇപ്പോൾ ഉള്ള കണ്ണുകൾകൊണ്ട് പറ്റില്ല കാരണം ദൈവത്തിന്റെ പവർ അത്രയ്ക്ക് സ്ട്രോങ്ങ് ആണ്. ദൈവത്തിന്റെ അതെ രൂപത്തിൽ വന്നാൽ എല്ലാം പൊട്ടി തെറിക്കും. അതാണ് മനുഷ്യ അവതാരം എടുത്തു വന്നത് ഇനി രണ്ടാംവരവ് ഏറ്റവും അടുത്തിരിക്കുന്നു. Jesus Christ king of kings💙👍🏻
ദൈവ०ഉണ്ട് അതിഭയങ്കരമായ ശക്തി ദൈവത്തിന്റെ സാന്നിധ്യ० പലപ്പഴു०അനുഭവപ്പെടുന്നു, ദൈവത്തെനേരിട്ട് കാണാൻകഴിയില്ലാത്തതുകൊണ്ട് മനുഷ്യർ അവർക്ക് ഇഷ്ടപ്പട്ട രൂപത്തിലാക്കി ആരോമാറ്റി തന്നിരിക്കുന്നു ദൈവത്തെ ആരാധിക്കുന്നു സ്വർത്ഥതകൊണ്ടമനുഷ്യന്കണ്ണ്കാണാതായിരിക്കുന്നു. ശരിയായ ദൈവവിശ്വാസികൾ നന്നേകുറവ് ഉണ്ടെങ്കിൽ
മനുഷ്യർ ഒരുകുഞ്ഞിനെയു०, ഒറ്റപ്പെടുത്തില്ല ,വിവേചന०കാണിക്കില്ല വെറുതെഉപദ്രവിക്കില്ല സത്യസന്ധമായിതന്നെജീവിച്ചുപോകു० സത്യസന്ധമായിമനുഷ്യരെനിരീക്ഷിച്ചാൽ. ചില മനുഷ്യർ അഭിനയ०മാത്രമാണെന്ന് (ദൈവവിശ്വാസവു०, മനുഷ്യരോടുള്ളസ്നേഹവു०) മനസ്സിലാക്കാ० എല്ലാ०ഒരുസ०ഘടനക്കെന്ന പോലെ ആക്കിമാറ്റുന്നു സത്യം എല്ലാവർക്കുമായി ഒരേഒരുദൈവ०ഉണ്ട് ആ ദൈവ०എല്ലാ०കാണുന്നു നു
ശരിയിൽനിന്ന് തെറ്റിലേക്ക്പോയി കൂടുതൽതെറ്റിലേക്ക്പോകുന്നവർ ദൈവഭയ०കാരണ० പലരു०അതിൽനിനുപിന്തിരിയുന്നു എല്ലാവർക്കുദൈവാനുഗ്രഹ०കിട്ടുന്നു ണ്ടോഎന്നറിയില്ല പ്രാർത്ഥിച്ച് നന്മചെയ്ത് കഠിനമായിഅധ്വാനിച്ചാൽ ദൈവാനുഗ്രഹ०ലഭിക്കുമെന്നതുറപ്പാണ്
Only one god Jesus Christ only 💕💕💕
ഈ ചോദ്യങ്കൾ ചോദിക്കുന്ന ആളുകളോട്, ഞാൻ ചോദിക്കുന്നു, ദൈവം ഉണ്ടോ, അതോ, ഇല്ലേ
ദൈവം ഉണ്ട്.ഒരേ ഒരു ദൈവമേ മനുഷ്യർക്കെല്ലാവർക്കും ഉള്ളൂ.അത് നമ്മുടെ കർത്താവായ യേശു ക്രിസ്തു മാത്രമാണ്.അല്ലാതെ വേറൊരു ദൈവം ഇല്ല.ഞാൻ ഒരു ഹിന്ദു ആയിരുന്നു.എനിക്ക് ആ സത്യദൈവത്തെ അറിയാൻ ഭാഗ്യം ലഭിച്ചു.യേശു ഇന്നും ജീവിക്കുന്നു.അവൻ വിളിച്ചാൽ വിളികേൾക്കുന്ന ദൈവമാണ്.നിങ്ങൾ അനുഭവിക്കുന്ന എന്ത് വലിയ പ്രശ്നവും ആവട്ടെ അതിൽ നിന്നൊക്കെ മോചനം തരാൻ എന്റെ യേശു അപ്പനു സാധിക്കും.അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ട് നിശ്ചയം.അവനാൽ കഴിയാത്ത ഒരു കാര്യവുമില്ല.
( മറ്റൊരുത്തനിലും രക്ഷ ഇല്ല ; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അപ്പൊ.പ്രവർത്തികൾ 4:12)
ആമേൻ,ആമേൻ ഞാൻ നിങ്ങളോടു പറയുന്നു :എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യ ജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
യോഹന്നാൻ 5:24)
(കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.)
വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും ; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
മർക്കൊസ് 16:16)
മരണത്തിനപ്പുറമായ ഒരു ജീവിതം ഉണ്ട്.മരണം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല.അതുകൊണ്ട് യേശുവിൽ വിശ്വസിക്കൂ.സ്വർഗ്ഗത്തിന്റെ അവകാശികൾ ആകുക.😊🙏🏻
യേശു ജീവിക്കുന്ന ദൈവം,എല്ലാം കർത്താവിന്റെ കൃപ.
@@Guidedbythelamb❤
കുട്ടികൾ ഒക്കെ വളരെ ഭംഗിയായി സംസാരിച്ചു.ഇങ്ങനെ ആവണം കുട്ടികൾ ആയാൽ
ദൈവങ്ങൾ മിത്താണ് പക്ഷെ ദൈവം GOD മിത്ത് അല്ല.
Man created God created Man
Belief in some god is an essential myth. A kind of fear of a god who bless us when we obey him and punish us when we go wrong, keeps us away from many unwanted behaviour. The same is true when we are ashamed of doing forbidden things.
NB:
These days the line that divides the good and bad is too thin to be visible.
What is God? First try to know what is meant by God.....perception may change from person to person.
ദൈവ ദർശനങ്ങൾ, ദിവ്യ തേജസ്സുകൾ ദൈവ ദൂതൻ മറ്റു നിരവധി എണ്ണമറ്റ കാര്യങ്ങ എനിക്ക് ദൈവത്തിൽ നിന്ന് നേരിട്ടു കാണുവാൻ ഇടയായിട്ടുണ്ട്.
Kasa ano
@muhammedamalshabs1b568 stop....
ഉത്സവത്തിനും പെരുന്നാളിനും മാത്രം അമ്പലത്തിലും പള്ളിയിലും പോകുന്ന atheist🤚
Jesus is my Lord and saviour.
ഒരടിമ വേല ചെയ്തിട്ട് കൂലിക്ക് വേണ്ടി യജമാൻറെ കാൽക്കീഴിൽ കിടന്നു കരഞ്ഞപേക്ഷിക്കണം കൂലിക്ക് വേണ്ടി . അത് പോലെ തന്നെയാണ് ദൈവങ്ങൾളും ആഗ്രഹിക്കുന്നത്. മതം പഠിപ്പിക്കാതെ ശാസ്ത്രവും ജനാധിപത്യവും പുതിയ തലമുറ പഠിക്കട്ടെ
3:11 Daivathil vishwasamilatha iyal thalayil enthin ee sanam kettikond nadakunnu😂😂
😂😂athee swalihath aaya ibless 😂
Vayil kollaathirikkaan
ഹൃദയ ശുദ്ധി ഉണ്ടെങ്കിൽ മാത്രമെ ദൈവo ഉളളു ഹൃദയം കലങ്ങിയവർക്ക്ദൈവത്തെ അറിയാൻ പ്രയാസമായിരിക്കും
ഒരു പ്രപഞ്ചശക്തി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തോട് പ്രാർത്ഥിച്ചാൽ മനുഷ്യന്റെ ജീവിതപ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജന്മനാ രണ്ടു കൈകളും ഇല്ലാത്ത കുട്ടികൾ, കണ്ണിന് കാഴ്ചയില്ലാത്തവർ, അവർ ജീവിതകാലം മുഴുവനും ദൈവത്തോട് പ്രാർത്ഥിച്ചാലും കൈകളോ, കാഴ്ചയോ ഉണ്ടാവുകയില്ല. മതവിശ്വാസം കൊണ്ട് മനുഷ്യന് യാതൊരു പ്രയോജനവുമില്ല.
Thattam ittu kond athiest anennu parayumbo kurach ulupp venam alengil parayanam thattam idunnath fashion vendi Anu ennu parayan patuo ithoke matham padipichathale thattam idan
😂athu muslim naama dari an aval feshan vendi thattam idunnatha allathe avalmaronnum visosikal alla ingene ullavar oru pad und avar ayi avarude padayi 😊
Corona vannathinu sesam chila matha theevravathikal paranjirunnu Corona enna mahamari varum ennu ghuran il paranjitund ennum ,ramayanathil paranjitundenn ,bybil paranjitund ennum ennal ithoke vannathinu sesam mathrame ivaroke parayar athil paranjathanu ithil paranjathanu ennu but orikalum ath varunnathinu munbe oruthanteyum ghuranilum ,ramayanathilum ,bybile paranjitum illa arum kanditum illa ,ithoke eniku venamengilum parayam njn cherupathil paranjathaynu Corona varumennu but ath arum viswasikila enik parayan ullath athe pole thanneyanu Muslim nte ghuranum ,Hindu nte ramayanavum cristyante byble athil parayunnathoke verum ketu kathayum anthamaya viswasavum athond ithoke viswasikunna mathathinte Kara purandavarodu parayan ullath iniyengilum varum thalamurakk ee poison pakarnnu kodukaruthe avar manushyanayit jeevikate
Do athokke orotharude ishtamanu, ayin ninakku entha ithra kadikkunne
@@aju7060athe , nee ithokke ipparano ariyunne
@@abhimanyus8757 parayunnath ente ishtam
ഉണ്ടെന്നു പറയുന്നോരും ഇല്ലന്ന് പറയുന്നോരും ഒരു കപ്പലിൽ യാത്ര ചെയ്യുക ആണെന്നിരിക്കട്ടെ പെട്ടന്ന് മഴ കാറ്റ് ഭീകര തിരമാല കപ്പൽ ഇപ്പോൾ മുങ്ങാൻ തുടങ്ങുന്നു അപ്പോൾ എല്ലാരും വിളിക്കും ദൈവത്തെ....😀😀😀😍😍😍☝️
ലോകപ്രശസ്ത മനഃശാസ്ത്ര ജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡ് എഴുതി ദൈവം ഇല്ല.ജനങ്ങളെ മെരുക്കാൻ അധികാരവർഗ്ഗം ഉണ്ടാക്കിയ ഉപാധിയാണ് ദൈവം.
💥💥💥🎈🎈ദ്രവ്യോർജ്ജ പരിണാമ സിദ്ധാന്ത മനുസരിച്ച് ഊർജ്ജം ജീവനായി വരുമ്പോൾ അതിനെ ആദ്യ കാല മനുഷ്യൻ മനസ്സിലാക്കിയ സംഭവം അത് "ദൈവം" എന്നത്രേ! അതിനെ തന്നെ പവർ എന്നും, ആത്മാവെ ന്നും, അതൊരു പരമാത്മാവിന്റെ ബൈ പ്രോഡക്റ്റ് ആണെന്നും അതൊരു കൂടുമാറ്റമെന്നും അങ്ങനെ പുനർജ്ജന്മ വിശ്വാസത്തിലും കൊണ്ടെ ത്തിച്ചു! അതേ സമയം, ഇന്നത്തെ സയൻസ് വച്ച് , ഇത് തെറ്റാണെന്നും വന്നു. 👍🙋♂️✨
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ബൈബിൾ വാക്യം..... നല്ല ആരോഗ്യവും.. അത്യാവശ്യം പണവുംഉടായിപ്പ് സ്വഭാവം ഉള്ളവരൊക്കെയും.... ദൈവവിശ്വാസത്തിന് അകന്നു നിൽക്കും.... യൗവനത്തിന്റെ ചോരത്തിളപ്പ് ആഘോഷിക്കാൻ ഏറ്റവും നല്ലത് അതാണ്.... ആ കാലഘട്ടം പെട്ടെന്ന് കഴിഞ്ഞു പോകും...... സൗന്ദര്യം മായയും.... യൗവനം വ്യർത്ഥവും അത്ര....
Teen age allea thonnala ethist Jesus undannu chakumbol manasilayi kolum entay Avasthaya molay prayunnathu vera oruvanilum jeevan Rakshikkan power ella but walk with Jesus is true
മൃഗങ്ങൾ ജീവിക്കുന്നത് പോലെ ജീവിച്ചത് കൊണ്ട് എന്ത് കാര്യം
മനുഷ്യന് വിവേക ബുദ്ധികൊടുത്തത് സത്യം കണ്ടെത്താൻ വേണ്ടിയാണു
ജീവിതം ഒന്നേ ഉള്ളു
സൃഷ്ടവിനെ കണ്ടെത്തുക
സ്വയം ശരീരം കഴിവുകൾ എല്ലാം തന്നിട്ടും... ആ കഴിവ് കൊണ്ട് അവൻ പറയുന്നു ദൈവം ഇല്ല എന്ന് 😢😢😢
ബീജം മാത്രം ആയിരുന്ന അവസ്ഥയിൽ നിന്നും ഇത്രയും ആളാക്കിയിട്ട് പറയുന്നു.... ദൈവം ഇല്ലെന്ന്
!!!!കുറഞ്ഞ ജീവിതം അതിന്റെ ലക്ഷ്യം സൃഷ്ടവിനെ അറിഞ്ഞു ആരാധിക്കുക എന്നതാണ്
മരണശേഷം കൈ കടിച്ചിട്ട് കാര്യം ഉണ്ടാകില്ല..
ഒരു ബീജതെ മനുഷ്യ നാക്കാമെങ്കിൽ... മരിച്ചാലും പുനർ ജീവിപ്പിക്കാൻ സൃഷ്ടവിന് കഴിയും
എല്ലാവർക്കും സത്യം കണ്ടെത്താൻ കഴിയട്ടെ...
സത്യം അറിഞ്ഞു ഈ ലോകത്തു നിന്നും വിടപറയാൻ നീ തുണക്കണേ...
ആമീൻ...
🧡🧡🧡🧡🧡🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡
ദൈവം എന്നത് myth ആവാൻ ആണ് 100 percent chance... കാരണം പ്രപഞ്ചം ഉണ്ടായത് ബിഗ് ബാങ്കിലൂടെ ആണെന്നും മനുഷ്യൻ ഉണ്ടായത് പരിണാമത്തിൽ കൂടെ ആണെന്നും ഉള്ള കാര്യത്തിന് നല്ലോണം തെളിവുകൾ ഉണ്ട്...
എല്ലാം ബൈബിൾ ന് താഴെ വരുകയുള്ളു ✝️
🤣🤣🤣🤣🤣
🤣🤣🤣
ഇത് ജൂതൻ നോടെ പറ blashpenmy പറഞ്ഞു യേശു ഓടിച്ചയ്ക്