ഞങ്ങൾ ആൺപിള്ളേരുടെ @

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • instagram ► / ashkar._tec. .
    Facebook ► / ashkar-techy. .
    Website ►
    📩ashkartechy@gmail.com
    Videos are Made for Entertainment Purpose🥰
    #ashkartechy
    thank you so much For Watching my Videos

ความคิดเห็น • 983

  • @solominhaj
    @solominhaj ปีที่แล้ว +186

    പ്രണയം എപ്പോഴും ഒരാളിൽ ഒതുക്കുക, രണ്ട് ലൈൻ കമ്പിയിൽ പിടിച്ച ഒരു കാക്കയും ജീവിച്ചിരിപ്പില്ല 😂

    • @i__w_i_n
      @i__w_i_n ปีที่แล้ว +1

      🤣🤣🤣🤣🤣

  • @thestranger2244
    @thestranger2244 ปีที่แล้ว +50

    avdey bro പറഞ്ഞത് സത്യം ആണ്..🤗 നേരെ തിരിച്ച് aanenkil boysine എയറിൽ കയറ്റും 2:53

  • @amaljiyad3121
    @amaljiyad3121 ปีที่แล้ว +609

    Public aayi inghane പറയുന്നവരെ സമ്മതിക്കണം 😂

    • @AMIGOX134
      @AMIGOX134 ปีที่แล้ว +8

      Athe sheriya😂

    • @aromaljs8132
      @aromaljs8132 ปีที่แล้ว +4

      Atha 💯

    • @murshidmurshid2975
      @murshidmurshid2975 ปีที่แล้ว +1

      അത് ഇങ്ങ് മലബാറിൽ ആവണം പിന്നെ അവന്റെ പൊടിപോലും കാണില്ല നാട്ടുക്കാർ എടുത്ത് പഞ്ഞിക്കിടും

  • @SOJANZ_WORLD
    @SOJANZ_WORLD ปีที่แล้ว +274

    School പിള്ളേരോട് ഇങ്ങനെ പോയി ചോദിക്കുന്നവർക് എതിരെ case കൊടുക്കണം 🙌

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +1253

    *ashkar fans assemble😻*
    *akshar is back after a long time🔥*

    • @shabeerrrr
      @shabeerrrr ปีที่แล้ว +16

      Eynett poodey

    • @RaihanaShihab
      @RaihanaShihab ปีที่แล้ว +3

      💕😌🔥

    • @12av12
      @12av12 ปีที่แล้ว +4

      🔥

    • @12av12
      @12av12 ปีที่แล้ว +3

      @@shabeerrrr ashkar htr sptd😹

    • @Naslen476
      @Naslen476 ปีที่แล้ว +8

      @@12av12 അല്ല ഇവൻ എല്ലായിടത്തും വെറുപ്പിക്കുന്ന ആളാണ് 🤧

  • @Jithxin
    @Jithxin ปีที่แล้ว +191

    ഒരു mike കൊണ്ടുവന്നാൽ എന്തും വിളിച്ചുപറയുന്നവരെ സമ്മതിക്കണം ........

  • @Hashenzio
    @Hashenzio ปีที่แล้ว +37

    3:03 True boys deserve respect too

  • @minnal_dude
    @minnal_dude ปีที่แล้ว +298

    8:06 പണിക്ക് പോകാത്ത മച്ചാനെ കണ്ടപ്പോ ഒരു യമണ്ടൻ പ്രേമ കഥയിലെ ഡിങ്കുനേയും മിൻകു നെയും ഓർമ ബന്നു 😹🙆🏻‍♂️

  • @sakkeenasakkeena4759
    @sakkeenasakkeena4759 ปีที่แล้ว +135

    4:49 ഇക്കാന്റെ ഒരു സന്തോഷം 😂😂😍😌

  • @ABINSHOTS46
    @ABINSHOTS46 ปีที่แล้ว +3700

    Thoppi fans undooo💥♥️💥

  • @BLOOD-LINE
    @BLOOD-LINE ปีที่แล้ว +56

    6:13 ഇവൻ ഏതാ മൊതല് 😂 22 lover uff 🥵 ultra pro max kozhi 🐓🐔

  • @iswaandarmanirfan360
    @iswaandarmanirfan360 ปีที่แล้ว +2

    Atha sathyam,,,adyam avan avante sisterodum ammayodum okke chodikkanam ennitte ee pillerod chodikkavu,,nanamkettavan

  • @SOJANZ_WORLD
    @SOJANZ_WORLD ปีที่แล้ว +12

    6:29 അവൻ അവിടെ 22 lover ഇവിടെ ഒരെണ്ണം പോലും ഇല്ല 🙌🤕😢😢

  • @raazi6119
    @raazi6119 ปีที่แล้ว +116

    3:20 ഇവിടെ ആരും ഇല്ല 😂 പാവം boys 😂

  • @sainu.cr7662
    @sainu.cr7662 ปีที่แล้ว +135

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ വരട്ടെ ✋🥰🥰

  • @doortodoor4344
    @doortodoor4344 ปีที่แล้ว +1

    ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ പറയുകയാ എന്റെ മോളുടെ പിറന്നാളിന് വിളിക്കാൻ വന്നതാ എല്ലാവരും വരണം

  • @Naslen476
    @Naslen476 ปีที่แล้ว +49

    Part 2 വേണം 🤧🏃⚡

  • @sajanrajesh4296
    @sajanrajesh4296 ปีที่แล้ว +3

    4:27 ഇതുപോലെയുള്ളവരെയാണ് ഞങ്ങൾക് avshym 😂

  • @nadeerabeevi9830
    @nadeerabeevi9830 ปีที่แล้ว +7

    8:56 SIGMAS jeevikkum 🗿

  • @AbyazRahman-re9ie
    @AbyazRahman-re9ie ปีที่แล้ว +5

    ജോലി ഇല്ലെങ്കിൽ ഞാൻ നോക്കും എന്ന് പറഞ്ഞപ്പോ ഇക്കൻ്റെ നാണം നോക്യാ....🤭😄

  • @nmknmk6967
    @nmknmk6967 ปีที่แล้ว +10

    Ath ration kadayil..., aa dialogue 😅😂😂

  • @sakeerhuzain6919
    @sakeerhuzain6919 ปีที่แล้ว +4

    . 21 love ഉള്ള മോൻ 😂😂😂 ഓൻ ക്ക് ഹാർമോണിയ ത്തിന്റെ സ്വിച്ച് പോലെ ഫോൺ വേണ്ടി വരുമല്ലോ

  • @Dontopen472
    @Dontopen472 ปีที่แล้ว +144

    4:19 to 5:16 uff goosebumps 🔥😂❤

  • @shahanashajahans1823
    @shahanashajahans1823 ปีที่แล้ว +26

    4.28 ആ നാണം 🙈 ഞാൻ വീണു ❤️❤️

  • @shareefsha400
    @shareefsha400 ปีที่แล้ว +28

    4:21- ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത്....ആ ഭാഗത്തേക്കുള്ള ബസ് പോയായിരുന്നോ 😊😂🏃🏃

  • @juicewrld5546
    @juicewrld5546 ปีที่แล้ว +35

    3:56 thoppi seen 😂😂😂

  • @Sooraj-rv3fg
    @Sooraj-rv3fg ปีที่แล้ว +77

    Ashkar techy യുടെ എല്ലാ വീഡിയോസും miss ചെയ്യാതെ കാണുന്നവർ undo ❤️🥰

  • @thanseehashemeer
    @thanseehashemeer ปีที่แล้ว +3

    Ashkerne njn nokkaa👀 joli venda set akkatte kaaryangal💗😂

  • @ctlvenm6509
    @ctlvenm6509 ปีที่แล้ว +14

    Lotta fans undoo avide ellarum evide poyi 🔥🔥🔥🔥🤔🤔

  • @muhammedirshad2311
    @muhammedirshad2311 ปีที่แล้ว +131

    സമൂഹം മാറണം ♥️♥️♥️👍🏻

  • @ashlygeorge663
    @ashlygeorge663 ปีที่แล้ว +29

    2:43 ivalumarude okke veetil achanum angalamarum ille😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +49

    *single life>>>committed life💯😂*

  • @virtualworld6365
    @virtualworld6365 ปีที่แล้ว +8

    ആണുങ്ങളുടെ ndik അവകാശം paarayaan ആരും ഇല്ല😂

  • @ArchanaPl-tw3eo
    @ArchanaPl-tw3eo ปีที่แล้ว +1

    Chettante chiri oru reksha illa tto poli aanu ❤️

  • @KLTOKIO-kk5vi
    @KLTOKIO-kk5vi ปีที่แล้ว +4

    ആ അണ്ണന്റെ ഒരു കാര്യം 22 എണ്ണം 🥺 കേട്ടിട്ട് food എറങ്ങണില്ല.

  • @sachu_santa
    @sachu_santa ปีที่แล้ว +36

    Ashkkar ikkaaa
    കുളിരു കോരണ് അഷ്‌കർ ഇക്കാ😍😘🥰

  • @Our-little-world
    @Our-little-world ปีที่แล้ว +1

    Njn ente kettyonod paranja karyam aanu.. Njn joli cheyth nokkumnnn....😁🥰

  • @d.dgamer8910
    @d.dgamer8910 ปีที่แล้ว +60

    Ikka fans like 😁😁😁😁😁

  • @Arya-rq7vu
    @Arya-rq7vu ปีที่แล้ว +1

    Vasu annante dailog adicha ashker machan😌poli

  • @Adhizz-b9m
    @Adhizz-b9m ปีที่แล้ว +5

    2:00 ath reshn kadel😂
    Nyc❤

  • @rajalekshmid7777
    @rajalekshmid7777 ปีที่แล้ว +1

    8:14 ashkar chettante aa chirii🥰🤭

  • @Name_is_KD
    @Name_is_KD ปีที่แล้ว +6

    ഇങ്ങനെ പോയാൽ sarkkar ജോലി മാത്രം മതി ചുക്കാമണി ഇല്ലേലും നോ പ്രോബ്ലം എന്ന അവസ്ഥ വരുന്നത് നാം കാണുന്നു 😂😂😂😂

  • @sajlasajla-h8b
    @sajlasajla-h8b ปีที่แล้ว +1

    veraity aayittooo ashkaar ikkaaaa

  • @ajinnn._
    @ajinnn._ ปีที่แล้ว +12

    Thoppiii fenss part 3😌💗😮‍💨

  • @GR8SOUL786
    @GR8SOUL786 ปีที่แล้ว +1

    You could have muted the site names bro...
    Children are here around

  • @shabnashameer3345
    @shabnashameer3345 ปีที่แล้ว +32

    Lotte fans assemble

  • @Akku_mp4
    @Akku_mp4 ปีที่แล้ว +8

    3:18 eagle gaming dialogue 😂❤

  • @Anil-1x0
    @Anil-1x0 ปีที่แล้ว

    6:22
    22 lover aaaa😮😮😮 ivide orennam polum illaaa

  • @KumaryBalan
    @KumaryBalan ปีที่แล้ว +3

    Retion kada polichuuu😂😂😂😂

  • @renjith608
    @renjith608 ปีที่แล้ว +2

    Bro kandu IAM YOUR BIG FAN

  • @LTrollan1111
    @LTrollan1111 ปีที่แล้ว +14

    നീ വലിയ ഡയലോഗ് അടിച്ചിട്ട് നീയും അതേ മെത്തേഡ് തന്നെയല്ലേ യൂസ് ചെയ്തത്😂😂😂
    നിൻറെ THUMBNAIL എന്താടാ😂😂😂😂
    നീയും കൊള്ളാം അവരും കൊള്ളാം..
    സൈക്കോളജിക്കൽ മൂവ്🎉🎉🎉🎉🎉

  • @mohammedthaha6767
    @mohammedthaha6767 ปีที่แล้ว +1

    6:23 ഇപ്പോഴല്ലേ മനസിലായത്,🥺 കേരളത്തിൽ ചെക്കന്മാർ എങ്ങനെ സിംഗിൾ ആവാതിരിക്കും 💀

  • @faaizzeyyy
    @faaizzeyyy ปีที่แล้ว +10

    ഭാര്യ പണിക്ക് പോവാ ഞാൻ വെറുതെ ഇരിക്കുക എന്തൊരു രസാ 😁❤️

    • @Shinojkk-p5f
      @Shinojkk-p5f ปีที่แล้ว +8

      വീട്ടിൽ ഇരുന്നു മക്കളുടെ കാര്യം നോക്കണം, വാഷിംഗ്‌ മെഷീൻ ഇൽ അലക്കണം, ചോറ് കറി വെക്കണം, അടിച്ചു വാരണം, തുടക്കണം, ചെടിക്കും പച്ചക്കറി ക്കും വെള്ളം നനക്കണം,, പാത്രം കഴുകണം,etc😉

    • @x-gamer7202
      @x-gamer7202 ปีที่แล้ว +2

      ​@@Shinojkk-p5fethoke nammalum cheyarundu
      Daily cheyyumbol kurach bhudhimut aanu but purath poyi Koli Pani edukknathinekalum nallatha

  • @aravind00124
    @aravind00124 ปีที่แล้ว +1

    Chettaayi opinionte spelling ill mistake ond....

  • @hanshidahh2560
    @hanshidahh2560 ปีที่แล้ว +18

    7:34 asooya onnum alla nnaalum cheryoru asooya😂❤

  • @vsk5573
    @vsk5573 ปีที่แล้ว

    22 lover... Drohi.. ivide maryadhakku snehikkan oruthi polum illa...

  • @vyshakbiju
    @vyshakbiju ปีที่แล้ว +3

    Thoppi fanzz😌❤️come on

  • @_PROXY_GAMER_
    @_PROXY_GAMER_ ปีที่แล้ว +2

    Last paranjath 💯 😂 camera Vanna chekkenu joli venda njan nokikolam . Enn vech namel keri chennalo , eyyyyyy joli illaathavae eniki venda enna parayaa 😅
    Girls ale ipo parayunath ala pinne paraya. Second nn ullil vakk mattum chiloru😅

  • @VALMAKRYGAMINGYT
    @VALMAKRYGAMINGYT ปีที่แล้ว +3

    Chumma alla kerathile aan pillerkk penn kittathe 🥀🥺

  • @raeesckd3567
    @raeesckd3567 ปีที่แล้ว

    Ashkere macha ijj itta caption onn da entha udheshicheyyy ijj opinion n kanunilla da Sheri aaakk tta❤

  • @Mr__enzo
    @Mr__enzo ปีที่แล้ว +7

    22 lvr ind ingane ethral thamizhnatil ninn varunund keralathil. Thamizhnatil ninn varunna ororuthanum ith pole aanengi nammak evide pennine kittan😂

  • @mujikv3140
    @mujikv3140 ปีที่แล้ว +1

    Uluppillatha avan avanik thalparyo ulla content vech video aaki, avane vech ni oru video ittillle, ellarkum ariyenne mukyam🤙🏻

  • @mrudhulbaburaj7278
    @mrudhulbaburaj7278 ปีที่แล้ว +3

    8:14 that scene remembers when Sumesh said these words

  • @VarunCs-nx9tk
    @VarunCs-nx9tk ปีที่แล้ว +2

    2:51 Definitely 💯

  • @Aj-br7cf
    @Aj-br7cf ปีที่แล้ว +7

    എന്നാലും എന്റെ അണ്ണാച്ചി 🤣🤣

  • @muhammedajnas7740
    @muhammedajnas7740 ปีที่แล้ว

    പെണ്ണുങ്ങൾ അങ്ങനെ നമ്മളെ ജോലിക്ക് വിടാതെ നോക്കുകയാണെങ്കിൽ
    🤩🤩 romantic വരുന്നടാ

  • @Lawyer_RX.
    @Lawyer_RX. ปีที่แล้ว +4

    4:23 Athe athe...👀😅💯❤

  • @_user__SBN
    @_user__SBN ปีที่แล้ว +2

    Video അവസാനിപ്പിച്ചത് അടിപൊളി ayikk

  • @zamal5112
    @zamal5112 ปีที่แล้ว +30

    1:55 scene ration kada😂😂😂😂😂😂😂

  • @muhammedsanah.v2708
    @muhammedsanah.v2708 ปีที่แล้ว +1

    Ororthar 22 line valich oru transformer aayi nikk aan...verthalla....onnum set aavathath😅😅😅

  • @ajmalp6622
    @ajmalp6622 ปีที่แล้ว +3

    2:57 keralam ninnukathum valare sathyan😂

  • @buyoneget
    @buyoneget ปีที่แล้ว +15

    TECHy fans❤️

  • @ameerccoo
    @ameerccoo ปีที่แล้ว +1

    4:02 aa vidio oru 1000 vattam kandathan ennalum ashkar Bronte chiri kand chirichu poyi 😸

  • @Name_is_KD
    @Name_is_KD ปีที่แล้ว +44

    അവൻ വരുന്നു star magic ലേക്ക് 🔥🔥🔥😎😎😎🔥

  • @aminaa2112
    @aminaa2112 ปีที่แล้ว +2

    Video okke orupaadu ishttam aanu❤😊

  • @whitemusicdj
    @whitemusicdj ปีที่แล้ว +3

    Kollam nice reacting😅😁chothyam chothichavante tholikattiye😂

  • @fathimanabeel2521
    @fathimanabeel2521 ปีที่แล้ว +2

    Polichu mone, love you

  • @sinansinankh9421
    @sinansinankh9421 ปีที่แล้ว +10

    Ashkkarkka big fan...❤❤

  • @Pranavhhhh.
    @Pranavhhhh. ปีที่แล้ว

    4:41 uff ejjathi expression ❤

  • @o_o2460
    @o_o2460 ปีที่แล้ว +5

    8:47 muthupadi daiii😅

  • @akashchulliyil774
    @akashchulliyil774 ปีที่แล้ว

    6:29 nalla thala vedana...njan onn kidakkatte

  • @watchtech9544
    @watchtech9544 ปีที่แล้ว +7

    Joli ulla pembuller venam samooham maranam😂

  • @BlvckSpidy
    @BlvckSpidy ปีที่แล้ว +1

    6:20 🤯😱 nthuvadey..

  • @jinilraj6222
    @jinilraj6222 ปีที่แล้ว +4

    സമൂഹം മാറേണ്ടിയിരിക്കുന്നു😂😂

  • @asha202189
    @asha202189 ปีที่แล้ว +1

    Chothikavan polum... Erikette oru namaskaram... 🙏🏻🙏🏻 enthuvade 😂😂😂

  • @ctlvenm6509
    @ctlvenm6509 ปีที่แล้ว +28

    Thoppi shuuparaan🔥🔥❤️❤️

  • @Cinematic_nomad_
    @Cinematic_nomad_ ปีที่แล้ว

    Ninte thumbnail ennathada uvve enitt.. athum keralam kathi reach koottan alliyo😅

  • @adilryann
    @adilryann ปีที่แล้ว +31

    ashkar techy യുടെ എല്ലാ വീഡിയോസും കാണുന്നവരുണ്ടോ 👀😹

  • @4loops
    @4loops ปีที่แล้ว +1

    4:44 ammee ente bag evide?.....

  • @Marva-fe3np
    @Marva-fe3np ปีที่แล้ว +31

    Ashker poli ❤❤

  • @aparnam2641
    @aparnam2641 ปีที่แล้ว

    Poli bro vtl chodhichittu varuu athu kalaki

  • @asiffx-7
    @asiffx-7 ปีที่แล้ว +20

    *ASHKAR IS BACK* ❤

  • @v4fastvlogs07
    @v4fastvlogs07 ปีที่แล้ว +1

    4:47❤️😌 ath mathi

  • @ctlvenm6509
    @ctlvenm6509 ปีที่แล้ว +9

    Thoppi fans undo 🔥😍😅

  • @humotrex
    @humotrex ปีที่แล้ว +1

    Ikka polichu valare argent ayitt react cheyenda video ayirunn❤

  • @aju9147
    @aju9147 ปีที่แล้ว +3

    Ethokke Nokkiyittu nammak Irrumbinte underwear dharikkunath aayirikkum safe allel avar kadichond poyaalo😂😂

  • @Ttaccguq_0001
    @Ttaccguq_0001 ปีที่แล้ว

    Joli illenki nokunn parnja aa chechide biodata kittan vazhindo😌😌

  • @abhimanyu_biju
    @abhimanyu_biju ปีที่แล้ว +5

    3:39 Thoppi seen 😂

  • @vloggershameer
    @vloggershameer ปีที่แล้ว +2

    ഇത്പോലെ Public ayt വിവരക്കേട് വിളിച്ചു പറയുന്നവനെ എന്ത് ചെയ്യണം🤕😡👊

  • @gamingwithfathah
    @gamingwithfathah ปีที่แล้ว +4

    6:22 22 lover chekan see😬😳.oru pennu pollum sett avatha le nan 😪

    • @arloasiif
      @arloasiif ปีที่แล้ว +1

      Nalla oraal ennelum unexpected ayitt varum illel ningal unexpected aayitt അവരുമായി company aavum

    • @gamingwithfathah
      @gamingwithfathah ปีที่แล้ว +1

      @@arloasiif 💯❤️‍🩹