ഈ വാക്കുകൾ കൂടാതെ ഹിന്ദിയിൽ അഞ്ച് മിനിറ്റ് പോലും സംസാരിക്കാൻ ആവില്ല

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 173

  • @shameenajaseer6854
    @shameenajaseer6854 ปีที่แล้ว +17

    Gulf രാജ്യങ്ങളിൽ പോകുന്നവർ ഉറപ്പായും ഹിന്ദി അറിഞ്ഞിരിക്കണം. അനുഭവം ആണ്. Thank you sir. Your class is very good👍🏻

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว +1

      Thank you so much 🙏🙏🙏

    • @AarifaAari-cw4mp
      @AarifaAari-cw4mp 11 หลายเดือนก่อน

      Good class sir❤

    • @ThankamT-dg8tg
      @ThankamT-dg8tg 6 หลายเดือนก่อน

      Good class

    • @ushamuralinarayanan439
      @ushamuralinarayanan439 3 หลายเดือนก่อน

      ഇവിടെ ബാംഗ്ലൂർ പോലും ഹിന്ദി ഇല്ലാൻഡ് ജീവിക്കാൻ വയ്യ

  • @RiyasPpt
    @RiyasPpt ปีที่แล้ว +13

    അടിപൊളി ദുബായിലെ ഫിഷ് മാർക്കറ്റിൽ സംസാരിക്കാൻ പറ്റിയ ഹിന്ദി വാക്കുകൾ കൂടി പറഞ്ഞുതരാമോ അടിപൊളി സൂപ്പർ ക്ലാസ്സാണ് നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് അടിപൊളി

  • @viswan9092
    @viswan9092 ปีที่แล้ว +6

    അറിയാൻ ആഗ്രഹിച്ച വാക്ക്....❤ നന്ദി സർ 🙏

  • @sivamurugandivakaran6370
    @sivamurugandivakaran6370 ปีที่แล้ว +3

    വളരെ ഉപകാരപ്രദം ........ धन्यवाद ❤

  • @sunnymathew9209
    @sunnymathew9209 ปีที่แล้ว +6

    ഇപ്പോഴാ ഈ വാക്കിന്റെ അർത്ഥം ശരിക്കും മനസിലായത്, 👍👍

  • @SureshNadesan-hw3im
    @SureshNadesan-hw3im 3 หลายเดือนก่อน

    ❤❤❤പറയാൻ വാക്കുകൾ ഇല്ല ❤♥️You're God blessed man keep it up ♥️♥️

  • @Jass-be7ob
    @Jass-be7ob ปีที่แล้ว +6

    സൂപ്പർ സൂപ്പർ ക്ലാസ്സ്‌ 👍🏾

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 ปีที่แล้ว +8

    Adipoliyaanu ❤❤❤ ക്ലാസ്

  • @ANOOPKUMAR-sl5ez
    @ANOOPKUMAR-sl5ez 6 หลายเดือนก่อน +1

    സൂപ്പർ സാർ അടിപൊളി ക്ലാസ്

  • @lalkarayil8973
    @lalkarayil8973 ปีที่แล้ว +3

    സൂപ്പർ ക്ലാസ്സ്‌

  • @SojiJoseph-dq1fn
    @SojiJoseph-dq1fn 8 หลายเดือนก่อน +1

    സൂപ്പർ വീഡിയോ🎉❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  8 หลายเดือนก่อน

      ഒരുപാട് നന്ദി മിസ്റ്റർ സോജി ജോസഫ് സാർ

    • @SojiJoseph-dq1fn
      @SojiJoseph-dq1fn 8 หลายเดือนก่อน

      @@spokenhindisimplenadanhindi ഞാൻ സറിന്റെ സ്റ്റുഡന്റാണ് സാറേ എന്ന് വിളിക്കേണ്ടത് ഞാനാണ് സർ:

  • @madhmaraminna4823
    @madhmaraminna4823 5 หลายเดือนก่อน +2

    Great ( പപ്പൻ കാസറഗോഡ്, 7/7/2024)

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  5 หลายเดือนก่อน

      പപ്പേട്ടന്റെ സ്നേഹത്തിന് ഒരായിരം നന്ദി

  • @RAGHAVANVK-i9v
    @RAGHAVANVK-i9v 8 หลายเดือนก่อน +1

    നിങ്ങളുടെ ആഗ്രഹം സഫലമാവട്ടെ 🤝

  • @ramankutty6375
    @ramankutty6375 ปีที่แล้ว +3

    Sir, really you are a blessing to us . God bless you.

  • @maryas8090
    @maryas8090 ปีที่แล้ว +3

    Thank you sir thank you so much

  • @IayanpzklIayanpzkl
    @IayanpzklIayanpzkl ปีที่แล้ว +5

    बहुत अच्छी बातचीत, मुझे यह बहुत पसंद है, मैं केरल से हूं

  • @abdullhmayukh995
    @abdullhmayukh995 ปีที่แล้ว +2

    Bahooth badia, dhil chaspi class hei. Ap koo bahooth dhanyavaad.

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 ปีที่แล้ว +3

    Good good class sir

  • @arunraj2958
    @arunraj2958 11 หลายเดือนก่อน +1

    REAL HINDI CLASS GREAT ....

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  11 หลายเดือนก่อน

      നന്ദി ഒരായിരം അഭിനന്ദനങ്ങൾ

  • @ambilinair5080
    @ambilinair5080 ปีที่แล้ว +5

    Thanks sir 🙏

  • @johnjoseph_sales_trainer
    @johnjoseph_sales_trainer 7 หลายเดือนก่อน +1

    Very good Sir

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 ปีที่แล้ว +1

    Namasthe jee master 🙏

  • @esmav.4296
    @esmav.4296 ปีที่แล้ว +5

    Wish you all the best for your UG program. My prayers are with you.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว +1

      बहुत धन्यवाद आपका आशीर्वाद के लिए जी

  • @sanjupunalur
    @sanjupunalur 5 หลายเดือนก่อน +1

    अच्छा क्लास है

  • @yadukrishnasoman12
    @yadukrishnasoman12 2 หลายเดือนก่อน

    Good class

  • @pranavprakash8024
    @pranavprakash8024 ปีที่แล้ว +3

    Super class👍🏻

  • @RasheedRasheed-re6oh
    @RasheedRasheed-re6oh ปีที่แล้ว +1

    Super.Class

  • @anandamthykkandy357
    @anandamthykkandy357 ปีที่แล้ว +13

    ഞങ്ങൾ വേഗം തന്നെ ഹിന്ദിക്കാരാകും

  • @pankajasanu
    @pankajasanu ปีที่แล้ว +2

    super class sir. I.

  • @IayanpzklIayanpzkl
    @IayanpzklIayanpzkl ปีที่แล้ว +1

    Apka bath acha laga

  • @sarang478
    @sarang478 ปีที่แล้ว +3

    thank u sir for ur effort

  • @PremKumar-pj9rp
    @PremKumar-pj9rp ปีที่แล้ว +7

    തങ്കച്ചൻ പുലിയാണ് ❤

  • @IayanpzklIayanpzkl
    @IayanpzklIayanpzkl ปีที่แล้ว +2

    Iam from kerala

  • @joyvilla9059
    @joyvilla9059 ปีที่แล้ว +2

    👌

  • @abduljaleel4725
    @abduljaleel4725 ปีที่แล้ว +1

    Thangalude ഉദ്ദേശം നടക്കട്ടെ

  • @kl_sanju2903
    @kl_sanju2903 ปีที่แล้ว +1

    Super sir

  • @balakrishnankundoor6215
    @balakrishnankundoor6215 4 หลายเดือนก่อน +1

    I have 75 yrs age sir can you help study hindi

  • @ganesanputhanveed880
    @ganesanputhanveed880 11 หลายเดือนก่อน +1

    നല്ല class ആണ്. അതിനിടയിൽ അസംബന്ധം പറയുന്നത് ഒഴിവാക്കണം

  • @hariprasad4048
    @hariprasad4048 ปีที่แล้ว +1

    👍👍👍👍👍👍

  • @abdulrazzaq3745
    @abdulrazzaq3745 7 หลายเดือนก่อน +2

    ഇനി ഒരു വരവ് കൂടി "വരേണ്ടി വരും "

  • @ratheeshkumar1044
    @ratheeshkumar1044 11 หลายเดือนก่อน +1

    ❤❤️🙏🏻👍

  • @shivanipraji921
    @shivanipraji921 ปีที่แล้ว +1

    👍🏻👍🏻

  • @saleemedakkuni2584
    @saleemedakkuni2584 ปีที่แล้ว +2

    Dairy ഫാർമിൽ ഉപയോഗിക്കാൻ പറ്റിയ വാക്കുകൾ പറഞ്ഞു തരാമോ

  • @anodyne4305
    @anodyne4305 ปีที่แล้ว +1

    Indonesia yil Ingane thane aan

  • @anwerhussain942
    @anwerhussain942 ปีที่แล้ว +1

    👍

  • @sandhyasandhya2395
    @sandhyasandhya2395 ปีที่แล้ว +4

    ഒരാളോട് നമ്മൾ പറയുമ്പോൾ കേൾക്കുന്ന ആൾ കൂടി മറുപടി പറയുന്നത് എന്താന്ന് കൂടി അറിയണ്ടേ

  • @busthaniyyathvlog7897
    @busthaniyyathvlog7897 7 หลายเดือนก่อน

    സിഘാന പടേഗാ
    പക്കാനാ പടേഗാ
    ഘാന പക്കാനാ പടേഗ
    ഹിന്ദി സിഗാന പടേഗാ
    പെശാബ് കർനേ പടേഗാ
    സോച്നാ പടേഗാ
    സീഖ്‌നാ പടേഗാ
    ഇജ്ജത്ത് കർനേ പടേഗ
    ബാട്ട് ജോ ഹനെ പടേഗാ
    ഹസ്നേ പടേഗാ
    ബോൽനാ പടേഗാ
    സച്ച് ബോൽനാ പടേഗാ
    കുത്തെ കെ ഔലാദ്
    സണ്ടാസ് പടേഗാ
    ദേനാ പടേഗാ
    വാപസ് ദേനാ പടേഗാ
    ചൽന പടേഗാ
    ദേഗ്നാ പടേഗ
    ദൗഡ്നാ പടേഗാ

  • @sreek3441
    @sreek3441 ปีที่แล้ว +2

    ഡയലോഗ് എഴുതി കാണിച്ചാൽ ഗംഭീരം!

  • @IayanpzklIayanpzkl
    @IayanpzklIayanpzkl ปีที่แล้ว +1

    can we sing a song

  • @shiji.s2002
    @shiji.s2002 ปีที่แล้ว

    धा मन को क्या कहते है😊

  • @aboobacker2000
    @aboobacker2000 ปีที่แล้ว +1

    🎉

  • @hynasmunnu4043
    @hynasmunnu4043 9 หลายเดือนก่อน +1

    വാട്സാപ്പിൽ പഠിക്കണം

  • @hareeshhareeshar3774
    @hareeshhareeshar3774 ปีที่แล้ว +3

    സ്റ്റേഷനറി കടയിലെ സാധനങ്ങളുടെ പേര് ഒരു വീഡിയോസ് ചെയ്യാമോ

  • @VishnuVishnu-hg8qt
    @VishnuVishnu-hg8qt ปีที่แล้ว

    Chothikkanam ennullath engane parayum

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว

      पूछना, पूछो, पूछा, पूछेगा, ചോദിക്കൂ, ചോദിച്ചോ, ചോദിച്ചു, ചോദിക്കാം.

  • @aneeshpt3046
    @aneeshpt3046 ปีที่แล้ว +1

  • @shiji.s2002
    @shiji.s2002 ปีที่แล้ว +1

    Padegi padege use cheyyarundo idil😃

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว

      അപ്പോ താങ്കൾ വീഡിയോ കാണാതെയാണ് ഈ സംശയങ്ങളൊക്കെ ചോദിക്കുന്നത് ആണോ

    • @shiji.s2002
      @shiji.s2002 ปีที่แล้ว

      @@spokenhindisimplenadanhindi .. 😄alla sr njan kandirunnu pakshe adhil padega ennu matram use cheyyunnathu kondu dubt choyichhatha 😁

  • @donamolbenny-xo8xw
    @donamolbenny-xo8xw ปีที่แล้ว +2

    ഇതു പോലെ വേറെ വാക്കുകൾ കൊണ്ടുള്ള ക്ലാസ്സ്‌ വീഡിയോ ഇടാമോ

  • @IayanpzklIayanpzkl
    @IayanpzklIayanpzkl ปีที่แล้ว +2

    AP kya kaya

  • @jayakumarl642
    @jayakumarl642 ปีที่แล้ว +1

    "തിരുവനന്തപുരത്തുള്ള
    വെഞ്ഞാറ മൂട് സുരാജ്" എന്നല്ല "തിരോന്തോരത്തൊള്ള വെഞ്ഞാറമ്മൂട് സ്വരാജ്" എന്ന് തിരുത്തി പറയൂ സാർ.സ്വന്തം ജില്ലയെന്ന് മറന്ന് കൈയ്യടിക്കു വേണ്ടി വെറും പ്രാദേശികമായ ഭാഷയെ തിരുവനന്തപുരത്തിന്റെ ഭാഷയെന്ന് നമ്മെ ലോകത്തിനു മുൻപിൽ കളിയാക്കിയ ആളാണ്.ഔദാര്യം വേണ്ട.😡....,🥰❤❤❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว +1

      ഞാൻ ഒരു ഭാഷക്കാരെയും കളിയാക്കത്തില്ല, ഞാൻ കിണറ്റിലെ തവള അല്ല ഞാന് ചെറുപ്പം മുതലേ എല്ലാ സ്ഥലങ്ങളിലൂടെയും കറങ്ങി നടന്നിട്ടുണ്ട് എല്ലാ കൾച്ചർ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്

    • @jayakumarl642
      @jayakumarl642 ปีที่แล้ว

      @@spokenhindisimplenadanhindi ♥️🙏

    • @ratheeshkumarkly3851
      @ratheeshkumarkly3851 ปีที่แล้ว

      One nation,one language,one tax,one election,.....etc

  • @sudhakaranp399
    @sudhakaranp399 ปีที่แล้ว +1

    അടിപൊളി ക്ലാസ്സ്‌! സർ, " ഇന്ന് evenings / morning walk ന് പോയില്ലേ " എന്ന് എങ്ങനെ ഹിന്ദിയിൽ ചോദിക്കും? നടന്നു പോകുന്ന ഒരാളോട് "നിൽക്കൂ എന്ന് എങ്ങനെ പറയും?

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว +1

      Tero=nilku , Aaj sham ko chalne nahin Gaye=ഇന്ന് വൈകുന്നേരം നടക്കാൻ പോയില്ലേ

    • @sudhakaranp399
      @sudhakaranp399 ปีที่แล้ว +1

      @@spokenhindisimplenadanhindi Thank you!

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 6 หลายเดือนก่อน +1

    ഇജ്ജത് അല്ല മാഷേ ഇസ്സത് izzath ആണ് ശെരി ഇതിപ്പോൾ മാഷിന് കുട്ടികൾ പഠിപ്പിക്കേണ്ട അവസ്ഥ ആണല്ലോ 😂😂😂

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  6 หลายเดือนก่อน

      ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ ശരിക്ക് പഠിക്കാൻ നോക്ക്

  • @shiji.s2002
    @shiji.s2002 ปีที่แล้ว

    Sr dulhan vadhu ano varan ano😂, 🤔

  • @nishadvandanamnishad3453
    @nishadvandanamnishad3453 ปีที่แล้ว +3

    തങ്കച്ചൻ പഠിപ്പിക്കും ? = എങ്ങനെ പറയും

  • @shihabudheenmachingal5089
    @shihabudheenmachingal5089 ปีที่แล้ว +2

    പൂച്ചോ സര പൂ ചോ? മുജെ ക്യ പതാ ഹേ ? അർത്ഥം?

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว

      ചോദിച്ചു നോക്ക് ഒന്ന് ചോദിച്ചു നോക്കൂ എനിക്കെങ്ങനെ അറിയാം

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 6 หลายเดือนก่อน +2

    സാദാരണ ക്കാർ ഒക്കെ പിശാപ് എന്നാണ് പറയുന്നത് ഏതാ ശെരി

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  6 หลายเดือนก่อน

      പറച്ചിൽ അല്ലേ അവനവൻറെ സൗകര്യം പോലെ പറയാം പക്ഷേ ശരി ഒന്നേയുള്ളൂ

  • @ArshadKollam-h5n
    @ArshadKollam-h5n ปีที่แล้ว +1

    Badyia class sir,thooriyitu athinu antaparayuka

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 5 หลายเดือนก่อน +1

    സർ, ആദിവാസി കാട്ടുമുക്ക് പാക്കിസ്ഥാൻ ബംഗ്ലാദേശ് ഇത്തരം വാക്കുകളൊക്കെ ഒഴിവാക്കുക. ഹിന്ദി അറിയാത്തവൻ എന്ന് പറഞ്ഞാൽ മതി.

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 6 หลายเดือนก่อน +1

    ഇന്തജാർ അല്ല ഇന്തസാർ intha zaar 😂😂

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  6 หลายเดือนก่อน

      അറിയില്ലെങ്കിലും മറ്റുള്ളവരെ വിമർശിക്കാൻ ഒരു കലാവാസന ഉണ്ട് അല്ലേ

  • @pgniranjan
    @pgniranjan ปีที่แล้ว +1

    Over explanation

  • @janam993
    @janam993 4 หลายเดือนก่อน

    വട്ടുണ്ടോ

  • @DevasiageorgeGeorge
    @DevasiageorgeGeorge 4 หลายเดือนก่อน +1

    വളരെ നല്ല ക്ലാസ്🎉

  • @sarang478
    @sarang478 ปีที่แล้ว +1

    thank u sir

  • @ShahulHameed-bq4wb
    @ShahulHameed-bq4wb 10 หลายเดือนก่อน +1

    👌

  • @buildline2611
    @buildline2611 ปีที่แล้ว +2

    👍👍

  • @tommyjosef7
    @tommyjosef7 ปีที่แล้ว +2

    🎉

  • @linijoshy1795
    @linijoshy1795 ปีที่แล้ว +1

    👏

  • @najeebmuhammed2145
    @najeebmuhammed2145 ปีที่แล้ว +1

    ❤❤❤

  • @bennetjoseph1956
    @bennetjoseph1956 ปีที่แล้ว +1

    ❤❤❤

  • @binukumar846
    @binukumar846 ปีที่แล้ว +1

  • @SumeshKodakarra
    @SumeshKodakarra ปีที่แล้ว +1

  • @SumeshKodakarra
    @SumeshKodakarra ปีที่แล้ว +1

  • @SumeshKodakarra
    @SumeshKodakarra ปีที่แล้ว +1

  • @SumeshKodakarra
    @SumeshKodakarra ปีที่แล้ว +1

  • @SumeshKodakarra
    @SumeshKodakarra ปีที่แล้ว +1

  • @SumeshKodakarra
    @SumeshKodakarra ปีที่แล้ว +1

  • @SumeshKodakarra
    @SumeshKodakarra ปีที่แล้ว +1

  • @SumeshKodakarra
    @SumeshKodakarra ปีที่แล้ว +1

  • @SumeshKodakarra
    @SumeshKodakarra ปีที่แล้ว +1

    ❤❤❤