താങ്കളുടെ ഹൃദയം തുറന്ന അഭിപ്രായങ്ങൾക്ക് വളരെ നന്ദി മിസ്റ്റർ നൗഷാദ് തീർച്ചയായും നിങ്ങളുടെ വാക്കുകൾ എനിക്ക് വളരെയധികം കരുത്ത് പകരുന്ന ഒന്നാണ് ഒരായിരം നന്ദി
ആ വളരെ നന്ദി എന്റെ മുഖവുമായിട്ട് അദ്ദേഹത്തിന്റെ മുഖത്ത് സാമ്യമുണ്ട് എന്ന് ഞാൻ ഗൂഗിളിൽ നിന്ന് അദ്ദേഹത്തിൻറെ ഒരു ഫോട്ടോ എടുത്തു കണ്ടു ബോധ്യപ്പെട്ടു. നിങ്ങൾക്ക് ഒരായിരം നന്ദി
അടിപൊളിയായിട്ട് മനസ്സിലാകുന്നുണ്ട് ഞാൻ കുറെ ഹിന്ദിക്കാരും ആയിട്ട് കോൺടാക്ട് ചെയ്യുന്ന ആളാണ് എന്നാലും ഇതുവരെ എനിക്ക് ഹിന്ദി സംസാരിക്കാൻ പറ്റിയിട്ടില്ല ഇപ്പോ ഈ ക്ലാസ്സ് എല്ലാം കേട്ടതിനു ശേഷം കുറച്ചെല്ലാം അവരുമായിട്ട് സംസാരിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് 🙏🏼🙏🏼
Sir, ആദ്യ കാല (before one year ) വീഡിയോ കളിൽ സംസാരത്തിൽ വ്യക്തത കുറവായിരുന്നു, മനസ്സിലാക്കാൻ ബുദ്ധിമുട്ടിയിരുന്നു എന്നാൽ ഇപ്പോൾ perfect ആയി. നന്നായി മനസിലാവുന്നുണ്ട്. Go on...
ഹിന്ദി ഭാഷ എന്താണ് അത് എങ്ങനെയാണ് വികാസം പ്രാപിച്ചത് എന്നൊക്കെ അറിയാത്ത ആളുകൾ പല കമന്റുകളും പറയും, വാസ്തവത്തിൽ നിങ്ങൾക്കറിയില്ലെങ്കിൽ മനസ്സിലാക്കുക ഹിന്ദി ഭാഷ അനേകം ഭാഷകളിൽ നിന്ന് കടമെടുത്ത വാക്കുകളും കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്, അതിൽ പാർസി ഉണ്ട് ഉറുദു ഉണ്ട് കടിബോലി ഉണ്ട് ഹിന്ദുസ്ഥാനി ഉണ്ട് മറ്റ് ഇംഗ്ലീഷ് വാക്കുകളുണ്ട്, ബറജ് ഭാഷയുണ്ട് അറിവില്ലായ്മ ഒരു തെറ്റല്ല, അറിവില്ലാതിരിക്കുമ്പോഴും അറിവുള്ളവൻ എന്ന് സ്വയം തോന്നിയാൽ അവിടെയാണ് നമുക്ക് പരാജയം. സംഭവിക്കുന്നത് എന്തായാലും ഇത്രയും സമയം എടുത്ത് കമന്റ് ചെയ്തതിന് നന്ദി ഒരായിരം
@@spokenhindisimplenadanhindi ശരി. പിന്നേയും സംശയം . പുസ്തകത്തിന് പുസ്തക് ഉള്ളപ്പോൾ പിന്നെയെന്തിനാ കിത്താബ് അടിച്ചേൽപ്പിക്കുന്നത് 😁 സവേര ഒഴിവാക്കി സുബഹ് എന്തിന് ? ബോളിവുഡ് ഭാഷയിൽ എത്ര ശതമാനമാണ് ശുദ്ധ ഹിന്ദി ? ഉറുദു ദേവനാഗരിയിലെഴുതി പറ്റിക്കുന്ന ജിഹാദി തന്ത്രം.
നാടൻ ഹിന്ദിക്കാരോട് സംസാരിക്കാൻ പഠിപ്പിക്കുന്ന ഏറ്റവും നല്ല ക്ലാസ്സ്. നന്ദി സർ
Thanks a lot 👍Mr Raghu sir 🙏
സൂപ്പർ
Thanks 🙏
👌👌🌹🌹👌👌
Thanks 🙏🙏
U r a good teacher
धन्यवाद जी
വളരെഇഷ്ടപ്പെട്ടു
धन्यवाद आपका
Your class is very good
Thank you so much 👍 for your lovely compliments 💓
ഉഷാറാണ്
धन्यवाद आपका
സംഗീത സംവിധായകൻ ജോൺസൻ മാഷേ പോലെ.. നല്ല ക്ലാസ്സ് 👍👍
धन्यवाद जी
God bless u tedi nadannna artangalum vakkukalum 😊🙏🥰 tq so much
Thank you so much for your comments God bless you too
ഞങ്ങൾക്ക് നന്നായി ഹിന്ദി മനസ്സിലാക്കാൻ പെറ്റുന്നത് പോലെ സാറിന്റെ അവതരണവും സൂപ്പർ ആകുന്നുണ്ട്
താങ്കളുടെ ഹൃദയം തുറന്ന അഭിപ്രായങ്ങൾക്ക് വളരെ നന്ദി മിസ്റ്റർ നൗഷാദ് തീർച്ചയായും നിങ്ങളുടെ വാക്കുകൾ എനിക്ക് വളരെയധികം കരുത്ത് പകരുന്ന ഒന്നാണ് ഒരായിരം നന്ദി
ഇത്തരം ക്ലാസ്സ് കാര്യങ്ങൾ മനസിലാക്കാൻ വളരെ പെട്ടന്ന് സാധിക്കും പഠിതാക്കൽക് 👍🏽👍🏽👍🏽👍🏽👍🏽👍🏽✌️
Thanks for comment and watching Mr Appu
Very helpfull video❤
Thanks for your lovely 🌹 comments 💟🙏
Very good class sir
Thank you so much 🙏🙏
വളരെയധികം നന്നാവുന്നുണ്ട്❤
ആയിരം നന്ദി
Music director Johnson mash same as you sir
ആ വളരെ നന്ദി എന്റെ മുഖവുമായിട്ട് അദ്ദേഹത്തിന്റെ മുഖത്ത് സാമ്യമുണ്ട് എന്ന് ഞാൻ ഗൂഗിളിൽ നിന്ന് അദ്ദേഹത്തിൻറെ ഒരു ഫോട്ടോ എടുത്തു കണ്ടു ബോധ്യപ്പെട്ടു. നിങ്ങൾക്ക് ഒരായിരം നന്ദി
Good Hindi
Superrr
നന്ദി നന്ദി ഒരായിരം
Watching Saudi Arabia..class Super
Thanks and welcome
അടിപൊളി സാറെ സൂപ്പർ 🙏🙏🙏🙏
Thank you Alwina lijo Alwin
വളരെ ഉപകാരം ഉള്ള ക്ലാസ്സ്, തങ്കച്ചൻ സർ 🙏🙏🙏
Thank you so much 👍 wish you all the best 🙏
Super class ❤
Thank you! 😃
Good experience. Well done. Thank u
Thank you so much 💕
👍
Highly useful 👍
Thank you so much ❤️
Super class mashe😍
Thank you so much
sir ur class is very effective..
Thank you so much 👍 Mr Sarang
ഒന്നും പറയാനില്ല. അത്ര നല്ല ക്ലാസ്സാണ്. ഏറ്റവും നല്ലത്❤❤
Thank you so much for your lovely compliments Mr Anandan Thykandy
സാധാരണക്കാരനും ഹിന്ദി മനസ്സിലാകുന്ന രീതിയിലാണ് അങ്ങയുടെ ശൈലി
Thank you so much 👍 for your lovely 🌹 comments 💕
👍ബഹുത്തു അച്ഛാ സ്റ്റഡി ഹൈ
Thank you so much for your lovely response
ഉപകാപ്രദം തുടരട്ടെ...
Thanks
അടിപൊളിയായിട്ട് മനസ്സിലാകുന്നുണ്ട് ഞാൻ കുറെ ഹിന്ദിക്കാരും ആയിട്ട് കോൺടാക്ട് ചെയ്യുന്ന ആളാണ് എന്നാലും ഇതുവരെ എനിക്ക് ഹിന്ദി സംസാരിക്കാൻ പറ്റിയിട്ടില്ല ഇപ്പോ ഈ ക്ലാസ്സ് എല്ലാം കേട്ടതിനു ശേഷം കുറച്ചെല്ലാം അവരുമായിട്ട് സംസാരിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് 🙏🏼🙏🏼
Thanks 🙏🙏🙏🙏 Happy Diwali 🪔🎇
Good sir👍🏻
Thank you so much 🙏
താങ്കളുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം
जी बहुत-बहुत धन्यवाद
👌👌👌👌👌👌👌👌👌suuuu per class
Thanks for comment
വളരെ ഉപകാരം 👍🏻
Thanks 🙏
🙏🙏🙏
Thank you 🙏🙏🙏
Sir, ആദ്യ കാല (before one year ) വീഡിയോ കളിൽ സംസാരത്തിൽ വ്യക്തത കുറവായിരുന്നു, മനസ്സിലാക്കാൻ ബുദ്ധിമുട്ടിയിരുന്നു എന്നാൽ ഇപ്പോൾ perfect ആയി. നന്നായി മനസിലാവുന്നുണ്ട്. Go on...
വീഡിയോ അങ്ങേയ്ക്ക് വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് പ്രയോജനപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട് ട്ടോ മിസ്റ്റർ അബ്ദുൽ മയൂഖ
We like your nadan Hindi, that's what we need.Thank you.
It's my pleasure
Good ക്ലാസ്സ്
धन्यवाद आपका स्वागत है
അടിപൊളി ചേട്ടാ
Thank you Miss Hima
👌
Thanks
Excellent... 👍👍
T
Thanks sir🙏
അഭിനന്ദനങ്ങൾ
Super class
താങ്ക്സ്
Good class sir , thank you
നന്ദി ഒരായിരം
Thank you sir
Welcome
👍🏻
Sooper class, നിലംബുരിൽ എവിടെയാണ് centre, address
Edakkara
Goood
താങ്ക്യൂ സോ മച്ച്
❤
Thanks
വീഡിയോ കാണുന്നതുകൊണ്ടു കുറച്ചൊക്കെ ഹിന്ദി സംസാരിക്കാൻ സാധിക്കുന്നുണ്ട് തങ്കച്ചൻ സർ❤❤
Thank you so much Mr Radhakrishnan sir
ഇങ്ങനെ ഒരു ക്ലാസ്സ് കിട്ടിയതിൽ ഒരുപാട് നന്ദി യുണ്ട് സാർ
Adipoli
Thanks
ഗുഡ് 💕🙏
धन्यवाद जी
നല്ല വീഡിയോ❤
അഭിനന്ദനങ്ങൾ
U also a good actor😅😅
Thank you so much 👍
ഇങ്ങനത്തെ ക്‌ളാസ് പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്...ഇനിയും പോരട്ടെ.....❤
താങ്കൾക്ക് ഇത് നന്നായി മനസ്സിലാക്കുന്നുണ്ട് എന്നറിഞ്ഞതിൽ എനിക്ക് അത്യധികം സന്തോഷം ഉണ്ട് മിസ്റ്റർ അനീഷ് പി എഐ
Thanga haya❤️❤️
Thanks for your comments
Super classe
പഠിക്കു ബോൾ ഇതു പോലുള്ള ക്ളാസ് കിട്ടിയിരുന്നെങ്കിൽ നമ്മൾ | A S വാങ്ങുമായിരുന്നു.
സൂപ്പർ ക്ളാസ്
Super class
Thanks 🙏
Thanks dear Mr Balakrishnan P
ഹിന്ദി video എല്ലാം play list akumo
Thanks 🙏
Very good
Thanks
👍🏻👍🏻
ഇന്നത്തെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി. നന്ദി. "ഏക് കദം സഫായി കി ഓർ "എന്നാൽ "വൃത്തിയിലേക്കു ഒരു ചുവട് "എന്നല്ലേ സാർ
അതെ അതെ
whatsapp class nte details parayo
9446991854
സാർ താങ്കളുടെ ക്ലാസ് നല്ല പോലെ മനസ്സിൽ ആവുന്നുണ്ട് നന്ദി അറിയിക്കുന്നു
നല്ല ക്ലാസ് ❤
നന്ദി വീണ്ടും വരിക
Frrs
മനസിലാകുന്നു നന്നായിട്ട്
Thank you
Thank you so much 🙏
Bahuth pasanth hogaya.... Apke video.,.!!.! Correct അല്ലെ.....
बहुत बढ़िया मैं आपको सराहता हूं
അപ്പോൾ ' എന്ന് എങ്ങനെ പറയും?
തബ്,ജബ്
🙏🙏🙏🙏🙏🙏👌👍
Thank you so much 👍
bahuth acha Class 5ir
Thanks for your lovely comments
Very interesting and useful your class dear ❤️
Thanks Mr Sabu Subhan
ഞാൻ സാറിന്റെ ക്ലാസ്സിൽ ഇന്ന് മുതൽ ചേരുകയാണ്
Thank you so much for your good decision and congratulation too ❣️
😘
धन्यवाद जी
കൂടുതൽ വാക്കുകളും പദങ്ങളും ഉപയോഗിക്കാം വീഡിയോയുടെ സമയം മറ്റുള്ള കാര്യങ്ങൾ പറഞ്ഞു കുറഞ്ഞു പോകുന്നു
Ok thanks 🙏
ഇടക്ക് തീരെ സൗണ്ട് കുറയുന്നു
Okay thanks 🙏
വാട്സ്ആപ് ക്ലാസ്സിന്റെ ടൈം എപ്പോൾ ആണ്
നിങ്ങൾക്ക് ഒഴിവുള്ള സമയത്ത് പഠിക്കാം 9446991854
😅🎉🎉
നന്ദി
Adipoli sir
Thank you 👍
Hei bhagwan ❤
Thanks Suresh ji
വാട്സപ് ക്ലാസിന്റെ ഫീസ് എത്രയാണന്ന് പറയാമോ - 65 വയസ് കഴിഞ്ഞ വർക്കും പഠിക്കാൻ പറ്റുമോ😂
9446991854
2:41
🅂🅄🄿🄴🅁
Thanks for comment
ഇങ്ങനെ നീട്ടികൊണ്ടുപോവാതെ ഒന്നു വേഗം പറയൂ .
Okay sir thanks for your lovely compliments
നല്ല ക്ലാസ് പക്ഷേ കത്തി കുറക്കുക
Okay 👍
*ഹോത്താ -സംഭവിക്കുന്നു, ഹോഗയാ -സംഭവിച്ചു, ഹോഗാ -സംഭവിക്കും, ഹോരഹാ -സംഭവിച്ചുകൊണ്ടിരിക്കുന്നു.....
*മേം-കറൂംഗാ, ഹം കറേംഗേ, വഹ് /ഓ കറേഗാ....
Thank you so much 🙏
ഉറുദു കലർത്തിയ ഭാഷ ഹിന്ദിയല്ല.
Thank you Mr Samarth
ഹിന്ദി ഭാഷ എന്താണ് അത് എങ്ങനെയാണ് വികാസം പ്രാപിച്ചത് എന്നൊക്കെ അറിയാത്ത ആളുകൾ പല കമന്റുകളും പറയും, വാസ്തവത്തിൽ നിങ്ങൾക്കറിയില്ലെങ്കിൽ മനസ്സിലാക്കുക ഹിന്ദി ഭാഷ അനേകം ഭാഷകളിൽ നിന്ന് കടമെടുത്ത വാക്കുകളും കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്, അതിൽ പാർസി ഉണ്ട് ഉറുദു ഉണ്ട് കടിബോലി ഉണ്ട് ഹിന്ദുസ്ഥാനി ഉണ്ട് മറ്റ് ഇംഗ്ലീഷ് വാക്കുകളുണ്ട്, ബറജ് ഭാഷയുണ്ട് അറിവില്ലായ്മ ഒരു തെറ്റല്ല, അറിവില്ലാതിരിക്കുമ്പോഴും അറിവുള്ളവൻ എന്ന് സ്വയം തോന്നിയാൽ അവിടെയാണ് നമുക്ക് പരാജയം. സംഭവിക്കുന്നത് എന്തായാലും ഇത്രയും സമയം എടുത്ത് കമന്റ് ചെയ്തതിന് നന്ദി ഒരായിരം
@@spokenhindisimplenadanhindi ശരി. പിന്നേയും സംശയം . പുസ്തകത്തിന് പുസ്തക് ഉള്ളപ്പോൾ പിന്നെയെന്തിനാ കിത്താബ് അടിച്ചേൽപ്പിക്കുന്നത് 😁 സവേര ഒഴിവാക്കി സുബഹ് എന്തിന് ? ബോളിവുഡ് ഭാഷയിൽ എത്ര ശതമാനമാണ് ശുദ്ധ ഹിന്ദി ? ഉറുദു ദേവനാഗരിയിലെഴുതി പറ്റിക്കുന്ന ജിഹാദി തന്ത്രം.
@@rajagopalanaancheri3121 ദൂരദർശനടക്കം..
പാനി ഹിന്ദിയല്ല...പേർഷ്യൻ
Thanks dear 💝
I am working as a supervisor but I don't know fluent. Hindi
9446991854
Super class
Thanks for your support 🙏
Sir,Super
Thanks
Adipoli
Thank you so much 👍