ഞാൻ ദുബായിൽ ആണ് എനിക്കു ഒരുപാട് ഉപകാര മായി അങ്ങയുടെ ക്‌ളാസുകൾ.. ഇവിടെ നാടൻ ഹിന്ദിയാണ് നോർത്ത് ഇന്ത്യൻസ് ഉപയോഗിക്കുന്ന ത്. അച്ചടി ഹിന്ദി ഹിന്ദി ക്കാർക്കുപോലും മനസ്സിലാവില്ല
സർ , ഹോഗ എന്ന് പറഞ്ഞാൽ ആയിരിക്കുക എന്നാണല്ലോ, ഞാൻ ഒരു സിനിമയിൽ " മുഛേ ജാനാ ഹോഗ" ഒരു കടയിൽ നിന്ന് ഇറങ്ങുന്ന സമയത്ത് നായകൻ പറയുന്നതാണ് ( എന്നിട്ട് ഓടുകയാണ്) എനിക്ക് പോകണം എന്നതിന് മുഛേ ജാനാ ഹേ അല്ലെ അപ്പോ ഈ സംഭവം ഏത് അർത്ഥത്തിലാണ്?
അങ്ങനെയൊന്നും ചിന്തിക്കരുതേ.. നമ്മൾക്ക് അങ്ങനെ ഒരു ചിന്തയെയില്ല എല്ലാവരെയും ഹെല്പ് ചെയ്യണമെന്ന് ആഗ്രഹ മാത്രമേ ഉള്ളൂ എന്താ നിങ്ങൾക്ക് അങ്ങനെ തോന്നിയത് എന്നറിയില്ല
അതെ ഹിന്ദു സംസാരിക്കുന്ന ആളുകളും നൂറുകോടിയോളം വരും കേരളത്തിലെ പോലെ ആകെ അഞ്ചാറ് ആളല്ല ഉള്ളത് അപ്പൊ ഒരുപാട് ഏരിയ വിസ്തീർണ്ണം വരുന്ന പല സ്ഥലങ്ങളിലും വാക്കുകൾക്ക് പരിണാമം വരും അങ്ങനെ സംഭവിക്കുന്നതാണ് വിഷമിക്കുന്ന ഒന്നും വേണ്ട ഒന്നോ രണ്ടോ വാക്ക് പഠിച്ചാൽ മതി
ഞാൻ ദുബായിൽ ആണ് എനിക്കു ഒരുപാട് ഉപകാര മായി അങ്ങയുടെ ക്‌ളാസുകൾ.. ഇവിടെ നാടൻ ഹിന്ദിയാണ് നോർത്ത് ഇന്ത്യൻസ് ഉപയോഗിക്കുന്ന ത്. അച്ചടി ഹിന്ദി ഹിന്ദി ക്കാർക്കുപോലും മനസ്സിലാവില്ല
മിസ്റ്റർ റഫീഖ് താങ്കളുടെ കാര്യകാരണസഹിതം ഉള്ള ഈ കുറിപ്പുകൾ എനിക്കും മറ്റുള്ളവർക്കും ഒരുപാട് പ്രോത്സാഹനജനകമാണ് അങ്ങേയ്ക്ക് ഒരായിരം നന്ദി
Very good classes
Thanks and welcome
Class super👍 Sir💐
Super thanks miss Shaima MS
അടിപൊളി ഒന്നും പറയാനില്ല സൂപ്പർ
മിസ്റ്റർ ലതീഷ് കുഞ്ഞു അങ്ങേയ്ക്ക് സൂപ്പർ താങ്ക്സ്
Thank you so much sir 🙏🙏🙏
Most welcome
👌❤️❤️❤️
Thank you so much
very good sir, thank u for ur effort...... nspillai
ഒരുപാട് നന്ദി പ്രവർത്തനത്തിന്
Sir oru textiles shop conversation, cheyyamo gents, wear
Okay
Very good class sir 👍🏻
Thanks 🙏🙏
❤❤
Thanks
when started the bhatrh ancient laungage Tamil spoken classes?
I am not understand your question please clear the question
@spokenhindisimplenadanhindi used goole translation
സർ , ഹോഗ എന്ന് പറഞ്ഞാൽ ആയിരിക്കുക എന്നാണല്ലോ, ഞാൻ ഒരു സിനിമയിൽ " മുഛേ ജാനാ ഹോഗ" ഒരു കടയിൽ നിന്ന് ഇറങ്ങുന്ന സമയത്ത് നായകൻ പറയുന്നതാണ് ( എന്നിട്ട് ഓടുകയാണ്) എനിക്ക് പോകണം എന്നതിന് മുഛേ ജാനാ ഹേ അല്ലെ അപ്പോ ഈ സംഭവം ഏത് അർത്ഥത്തിലാണ്?
അപ്പോൾ അതിൻറെ അർത്ഥം ഞാൻ പോകണമായിരിക്കും എന്നാണ്
Nashaa എന്നാൽ എന്താണ് അർത്ഥം? Sir
ലഹരി
Thanks sir@@spokenhindisimplenadanhindi
Hindi yil munda ennu paranjal nthannu?
മൊട്ടയടിക്കുന്നതിന്
Fikr എന്നാൽ എന്താണ് അർത്ഥം? Sir
ബേജാറാകണ്ട എന്നാണർത്ഥം
അത് എനിക്ക് ഇട്ടു ഒന്ന് താങ്ങിയതാണല്ലോ തമ്പ്നെയിൽ
അങ്ങനെയൊന്നും ചിന്തിക്കരുതേ.. നമ്മൾക്ക് അങ്ങനെ ഒരു ചിന്തയെയില്ല എല്ലാവരെയും ഹെല്പ് ചെയ്യണമെന്ന് ആഗ്രഹ മാത്രമേ ഉള്ളൂ എന്താ നിങ്ങൾക്ക് അങ്ങനെ തോന്നിയത് എന്നറിയില്ല
ഇംഗ്ലീഷ് മൂവി ഹിന്ദി ഡബ് ചെയ്തത് കണ്ടാൽ അതിൽ യഥാർത്ഥ ഹിന്ദി ആണോ എങ്ങനെ ഉള്ള സിനിമ കാണണം
Yes ma'am you are right
വാട്ട്സാപ്പ് ക്ലാസ് എത്ര രൂപയാണ്
944 699 1854 please contact to me through WhatsApp
ഇൻസ്റ്റാഗ്രാം ഉണ്ടോ സാർ
Yes sir
ഹിന്ദി ആരാ ഉണ്ടാക്കിയത് ഒരു വാക്കിന് ഇത്രയും വാക്കുകൾ എന്തിനായിരിക്കും ഉണ്ടാക്കിയത്
അതെ ഹിന്ദു സംസാരിക്കുന്ന ആളുകളും നൂറുകോടിയോളം വരും കേരളത്തിലെ പോലെ ആകെ അഞ്ചാറ് ആളല്ല ഉള്ളത് അപ്പൊ ഒരുപാട് ഏരിയ വിസ്തീർണ്ണം വരുന്ന പല സ്ഥലങ്ങളിലും വാക്കുകൾക്ക് പരിണാമം വരും അങ്ങനെ സംഭവിക്കുന്നതാണ് വിഷമിക്കുന്ന ഒന്നും വേണ്ട ഒന്നോ രണ്ടോ വാക്ക് പഠിച്ചാൽ മതി
എഴുതി കാണിക്കുന്നത് പറയുന്നതും തമ്മിൽ വല്ല ബന്ധമുണ്ടോ. ഭായ്. ആദ്യം മലയാളവും ഹിന്ദിയും പഠിക്കൂ
ശരി അന്ന് പറഞ്ഞതുപോലെ ചെയ്യാം