NATIVE HINDI बोलचाल के मलयालम SIMPLE WAY TO LEARN# SUPER TECHNIQUES TO STUDY SPECIAL SPOKEN HINDI

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • വളരെ സിമ്പിൾ ആയിട്ട് പെട്ടെന്ന് ഹിന്ദി പഠിക്കാൻ ലളിതമായ പദങ്ങൾ വാക്കുകൾ തനി നാടൻ രീതിയിൽ നമുക്ക് വളരെ ഈസി ആയിട്ട് പഠിക്കാം സിമ്പിൾ മെത്തേഡാണ് പ്രതിപാദിച്ചിരിക്കുന്നത് എപ്പോഴും ആവശ്യമുള്ള വാക്കുകൾ ആയിരക്കണക്കിന് വാക്കുകൾ ഉണ്ടാക്കാനായിട്ട് സാധിക്കും. ഒരു പഴയതല്ല ഒരു വാഴയാണ് നമുക്ക് കിട്ടുന്നത് നമ്മുടെ ഉള്ളിലെ വാക്കുകൾ പൊരുത്തൊരു വരും. സംസാരിക്കാൻ വാക്ക് കിട്ടാത്ത പ്രയാസമുണ്ടാവില്ല

ความคิดเห็น • 76

  • @RatheeshVasu1989
    @RatheeshVasu1989 หลายเดือนก่อน +2

    ഡൽഹിയിൽ വന്നിട്ട് ഒരു വർഷമായി എനിക്ക് ഇത് വളരെ ഉപകാരം👌❤️❤️

  • @itsmeaswani14
    @itsmeaswani14 2 หลายเดือนก่อน +8

    ഹിന്ദിക്കാരുടെ ഇടയിൽ നിന്ന് ശ്വാസംമുട്ടുമ്പോ കിട്ടിയ വീഡിയോ ആണ്.. Thnk u😂

  • @aboobackerahemedsidhee
    @aboobackerahemedsidhee หลายเดือนก่อน +1

    സാറെ ക്ലാസ് എന്തൊരു എനർജറ്റിക് ആണ്... രണ്ടുമൂന്നു തവണ കേട്ടാൽ അതുപോലെ മനസ്സിൽ നിൽക്കും...❤

  • @Chandrankalady
    @Chandrankalady 2 หลายเดือนก่อน +4

    👍🏼

  • @sakeervphusain9169
    @sakeervphusain9169 7 หลายเดือนก่อน +7

    सर आपकी क्लास बहुत उपयोगी है धन्यवाद ❤❤❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  7 หลายเดือนก่อน

      നല്ല വാക്കുകൾക്കും ആശംസകൾക്കും ഹൃദയപൂർവ്വം നന്ദി അർപ്പിക്കുന്നു

  • @SajeeshC-wd4zc
    @SajeeshC-wd4zc 7 หลายเดือนก่อน +12

    ഭാവ പ്രകടനത്തിലൂടെ മനസിലാകുന്ന പഠനം 💯

  • @janyphillis9350
    @janyphillis9350 15 วันที่ผ่านมา

    നല്ല ക്ലാസ്സ്‌ 🥰

  • @sureshkanathoorsureshkanat9223
    @sureshkanathoorsureshkanat9223 6 หลายเดือนก่อน +4

    കൊള്ളാം.…. സൂപ്പർ

  • @user-fd7ls5jp8g
    @user-fd7ls5jp8g 7 หลายเดือนก่อน +3

    പൊളിയാണ് മാഷേ നല്ല ക്ലാസ്

  • @SaidulShaikh-qg1dt
    @SaidulShaikh-qg1dt 7 หลายเดือนก่อน +2

    Bohot achcha supar vidio

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  7 หลายเดือนก่อน

      धन्यवाद सर जी । पहला कमेंट है यह वीडियो पर

  • @JohnsonPT-rp5cd
    @JohnsonPT-rp5cd 3 หลายเดือนก่อน +2

    👍

  • @user-ff7gk1gs3i
    @user-ff7gk1gs3i 7 หลายเดือนก่อน +3

  • @shafeeqmshafeeqm3092
    @shafeeqmshafeeqm3092 6 หลายเดือนก่อน +2

    മനസ്സിലാകുന്ന ക്ലാസ് ആണ് ❤️

  • @jojijoseph8198
    @jojijoseph8198 7 หลายเดือนก่อน +2

    👏

  • @ShajuKollaroth
    @ShajuKollaroth 7 หลายเดือนก่อน +4

    നല്ല ക്ലാസ്സ്‌ ഞാൻ ഹിന്ദി ക്കാരുടെ നാട്ടുക്കാണ് പക്ഷെ എനിക്ക് ഹിന്ദി അറിയില്ല

  • @bency2982
    @bency2982 7 หลายเดือนก่อน +3

    🙏

  • @donamolbenny-xo8xw
    @donamolbenny-xo8xw 7 หลายเดือนก่อน +4

    Thanku

  • @beniejt7769
    @beniejt7769 5 หลายเดือนก่อน +1

    Superb Sir. ❤

  • @anneeandrews5886
    @anneeandrews5886 7 หลายเดือนก่อน +1

    ❤❤ good 😮😮😮

  • @ShahulHameed-bq4wb
    @ShahulHameed-bq4wb 6 หลายเดือนก่อน +1

    👌🔥

  • @adhya952
    @adhya952 7 หลายเดือนก่อน +1

    Bank, railway, Naval base..... Ennu venda ipo natil(kerala)polum hindikkaralle ullu😅. Theerchayayum ipo samsarikan padikendath must anu👍👍🤗

  • @nitheeshps2505
    @nitheeshps2505 7 หลายเดือนก่อน +1

    Good class sir❤

  • @vijayankrishnan1717
    @vijayankrishnan1717 7 หลายเดือนก่อน +1

    Thank you sir ❤🙏👍🌹

  • @tipselectronics3826
    @tipselectronics3826 7 หลายเดือนก่อน +4

    ഹിന്ദി കുട്ടികളെ പഠിപ്പിപ്പിക്കുമ്പോൾ അധ്യാപകർ ഉപയോഗിക്കേണ്ട വാക്കുകൾ ഒന്ന് വീഢിയോ ചെയ്യുമോ?

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  7 หลายเดือนก่อน

      Okay thanks 🙏

    • @tipselectronics3826
      @tipselectronics3826 7 หลายเดือนก่อน

      ഞാൻ ഉദ്ദേശിച്ചത് ഹിന്ദികാരായ കുട്ടികളെ എന്നാണ്.

  • @suhails6688
    @suhails6688 6 หลายเดือนก่อน +2

    Enik hindi samsarikan thalparyam und sir pakshay ariyathilla enganya sir hindi nannayit samsarikan kazhiyunnath

  • @AladarbkCompany
    @AladarbkCompany 26 วันที่ผ่านมา +1

    Halka halka എന്ന് പറഞ്ഞാൽ എന്താ അർത്ഥം? പറഞ്ഞു തരുമോ

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  25 วันที่ผ่านมา

      കനം കുറഞ്ഞത് , നേർത്തത്

    • @AladarbkCompany
      @AladarbkCompany 25 วันที่ผ่านมา

      @@spokenhindisimplenadanhindi thanks

  • @sudhakaranp399
    @sudhakaranp399 2 หลายเดือนก่อน +1

    ഹിന്ദി ഇപ്പോൾ തന്നെ " രാഷ്ട്ര ഭാഷ" യല്ലേ

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 หลายเดือนก่อน

      ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

    • @sudhakaranp399
      @sudhakaranp399 2 หลายเดือนก่อน

      OK Sir Thank you for the information!

  • @user-zl6hr7qm4d
    @user-zl6hr7qm4d 3 วันที่ผ่านมา +1

    ആത്തും എന്ത്‌പറഞ്ഞാൽ എന്താണ്

  • @user-tw1gs8rx5m
    @user-tw1gs8rx5m 7 หลายเดือนก่อน +1

    Good class sir,guna ithinu hindyil antanu artham ,please repley

  • @ntraveler1899
    @ntraveler1899 23 วันที่ผ่านมา +1

    Sr. നീ വിളിചിരുന്നെങ്കിൽ ഞാൻ വരു മായിരുന്നു ഇതങ്ങനെ പറയാം sr

  • @sajidmmsaji
    @sajidmmsaji 7 หลายเดือนก่อน +2

    Hi

  • @gokuldas6214
    @gokuldas6214 7 หลายเดือนก่อน +1

    ക്യാ മേ ജാ സക്‌ത ഹൂം
    എനിക്ക് പോകാൻ കഴിയുമോ എന്നല്ലേ അർത്ഥം?

  • @avittamsree4608
    @avittamsree4608 7 หลายเดือนก่อน +1

    Kuch nahim maalum means ?

  • @sunithmohan4888
    @sunithmohan4888 7 หลายเดือนก่อน +1

    fees എത്രയാ

  • @janyphillis9350
    @janyphillis9350 15 วันที่ผ่านมา

    നല്ല ക്ലാസ്സ്‌ 🥰

  • @user-ff7gk1gs3i
    @user-ff7gk1gs3i 7 หลายเดือนก่อน +2

  • @praseedaantony3337
    @praseedaantony3337 7 หลายเดือนก่อน +1