Part-2 അമ്മായിഅമ്മക്ക് സന്തോഷമായി ഇവിടെതെ കല്യണം കണ്ടപ്പോൾ 🥲 | Nepali & Mallu Marriage Day 💕

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 384

  • @shijinsoojan8754
    @shijinsoojan8754 8 หลายเดือนก่อน +34

    പ്രിയ സഹോദര ഫാമിലിയെ ഇത്രയും സ്നേഹിക്കുന്ന ഇത്രയും കെയർ ചെയുന്ന താങ്കൾക്കു എന്റെയും എന്റെ ഫാമിലിയും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @mayavijayan8101
    @mayavijayan8101 11 หลายเดือนก่อน +18

    ❤സോയ് കുട്ടിയുടെ ചേച്ചിടെ മോള് സുന്ദരി കുട്ടിയാണ് ❤

  • @lisashajan3256
    @lisashajan3256 ปีที่แล้ว +20

    ചേച്ചിയുടെ മോൾ നല്ല സുന്ദരിയാ
    നല്ല ഭംഗിയാ

  • @ajesht7177
    @ajesht7177 2 หลายเดือนก่อน +4

    കിടുക്കാച്ചി അടിപൊളി super.....
    ഇത്രയും ലളിതമായ വിവാഹം
    ഒപ്പം കിടുകാച്ചി ഫാമിലി ❣️

  • @brotherscreations5932
    @brotherscreations5932 11 หลายเดือนก่อน +3

    സോയ് കുട്ടി എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമായി ട്ടോ. നല്ല സ്നേഹം ഉള്ള അമ്മയെയാണ് സോയക്ക് കിട്ടിയിരിക്കുന്നത് 😊❤️❤️❤️

  • @PeterPallitharayil
    @PeterPallitharayil วันที่ผ่านมา

    ഇതു ചെറിയയൊരു ചടങ്ങ് അപ്പോൾ ഒർജിനൽ കല്യാണം കണ്ടാൽ ഗംഭീരമാവും. ചെറിയചടങ്ങായാലും നേപ്പാളി കല്യാണം കാണിച്ചതിൽ സന്തോഷം. എല്ലാവർക്കും നന്മകൾ നേരുന്നു.❤❤❤🎉🎉🎉🎉🎉🎉🎉GOOD FAMILI

  • @febinthomas6290
    @febinthomas6290 ปีที่แล้ว +4

    അടിപൊളി സൂപ്പർ ഈ വീഡിയോയിലും ആ പോടാ വിളി അടിപൊളിയായി. 🤗😊 ചെറിയ പരിപാടി ആണെങ്കിലും അതിൽ വലിയൊരു ഹാപ്പിനെസ്സ് ഉണ്ട്🤗🥰😍 super🤗🤗🤗😊🥰

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +1

      Thankyou so much ❤️❤️❤️🥰🥰🥰🥰

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 11 หลายเดือนก่อน +5

    എന്തായാലും സായി കുട്ടിയെ ഇങ്ങനെ ഒരു ചടങ്ങ് കാണാൻ പറ്റുകയുള്ളൂ ഇവരെ എല്ലാവരെയും നമ്മുടെ നാട്ടിലോട്ടും കൊണ്ടുവരണം നല്ല ഫാമിലി വളരെ സന്തോഷം തോന്നുന്നു ഇതെല്ലാം കണ്ടിട്ട്🥰🥰👌👌👌💞🌹🌹💞🌹🙏💞💞💞

  • @Khadeejasidheeq110
    @Khadeejasidheeq110 5 หลายเดือนก่อน +5

    Chechide mol very very cute .sundari❤❤❤ appukkuttane kallu kudiyanaakkalle soikkuttee😮😮😢

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH ปีที่แล้ว +6

    11:20 കല്യാണപ്രായം ആവുന്നത് വരെ വെയിറ്റ് ചെയ്യാം എത്ര കൊല്ലം വേണേലും... അത്രേം നല്ല ക്യൂട്ട്, നല്ല കുട്ടി ആണ് 😍

  • @Nn-il4xl
    @Nn-il4xl 7 หลายเดือนก่อน +6

    Appukkuttante amma, ammoomma and sister aanu ee family itrakk beautiful aakunath... Karanam matulla veedukalil inganathe ammayum ammoommayum naathoononum illa chetta... Athukondanu ningalude wife ne avar ponnu pole kanunnath

  • @sujathab8165
    @sujathab8165 ปีที่แล้ว +4

    സൂപ്പർ 👍👍👍👍❤️❤️❤️❤️❤️അവിടുത്തെ രീതി കാണാൻ സാധിച്ചതിൽ സന്തോഷം 👌👌🥰🥰🥰🥰🥰🥰❤️❤️❤️♥️♥️♥️♥️🙌

  • @thanujasudev5146
    @thanujasudev5146 ปีที่แล้ว +128

    ആഹാ എത്ര മനോഹരമായ ആചാരങ്ങൾ....കേരളത്തിലെ ആൺപിള്ളേര് ഇതൊന്നു കണ്ടാൽ...പഠിക്യൻ പില്ലേരെല്ലാം പുറം നാട്ടിൽ പോയി..ഇതും കൂടെ കണ്ടാൽ കേരളത്തിൽ ആൺകുട്ടികൾ ഇല്ലാതാവും😅..എന്തായാലും സൂപ്പർ...കേരളം കണ്ടുപഠികണം..സ്ത്രീധനം,എന്തോകെ ചിലവ്,ആർഭാടം...ഇതൊന്നുമല്ല സ്ത്രീ ആണ് ധനമെന്ന് ...കണ്ടുള്ള കല്യാണം🙏

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +2

      ❤️❤️❤️❤️❤️❤️🫶🏼🫶🏼

    • @terryjoseph89
      @terryjoseph89 11 หลายเดือนก่อน

      Respect your love to elders,

    • @FasilaYaseen
      @FasilaYaseen 10 หลายเดือนก่อน +1

      Super

    • @Anuradha-s7h
      @Anuradha-s7h 6 หลายเดือนก่อน +1

      🎉🎉🎉❤❤❤❤❤😊😊😊

  • @talesofkitchen6097
    @talesofkitchen6097 ปีที่แล้ว +3

    Super👌👌👌എല്ലാവർക്കും പരസ്പരം respect കൊടുത്തു എല്ലാവരുടെയും blessings കിട്ടികൊണ്ടുള്ള കല്യാണം അടിപൊളി..❤❤..

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou so much ❤️❤️❤️🫶🏼🫶🏼

  • @OR-ug8pk
    @OR-ug8pk 8 หลายเดือนก่อน +4

    Si happy to see the gelling between the 2 families.....happy for you.god bless you

  • @rktipper6493
    @rktipper6493 ปีที่แล้ว +6

    നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടു. എനിക്ക് ഒത്തിരി ഇഷ്ടം ആയി,സൂപ്പർർർർർർ. ഞാൻ ഇനിയും നിങ്ങളുടെ വീഡിയോസ് കാണാൻ കാത്തിരിക്കും

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      thank you so much your support ☺️❤️☺️🫶

  • @JancyluxyLopez
    @JancyluxyLopez 2 หลายเดือนก่อน +3

    Soyakkutti you are very lucky because you're mother in law is maass😊Maranamasss

  • @valsaladeviamma6966
    @valsaladeviamma6966 5 หลายเดือนก่อน +2

    Aaha ethra manoharamaya acharengal Soyikutty adipoli

  • @sreekanthsnair5889
    @sreekanthsnair5889 10 หลายเดือนก่อน +8

    Appu kurachude mature ayal kuduthal nannayene . ❤

  • @myfriend3252
    @myfriend3252 8 หลายเดือนก่อน +4

    എന്നെകൂടി നേപ്പാൾ കൊണ്ടുപോകുമോ 🥰 your family such a beautiful &loving people❤️

  • @Bindu_Madhu
    @Bindu_Madhu ปีที่แล้ว +2

    Appu &Soi.. Super vlog.. Chettante wifine valare eshtappettu.. Chechiyude makal 👌👌👌.. 👍👍❤️❤️❤️❤️

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou ❤️❤️❤️❤️❤️🥰🥰

  • @soniyajoy937
    @soniyajoy937 9 หลายเดือนก่อน

    Ningal nallakappils nallafammily amma othirieshtam njanum orammaya

  • @surumiss2393
    @surumiss2393 4 หลายเดือนก่อน

    Ellaam adipoli....orothardae culture allae we should respect them pinnae final dance sooper dance aryaatha uncle nannayitu happy ayi dance kalichu... eee lokathu santhosham tharunna kudumbam undankil life setaah ketto ....ningal bhagyavanmar.....keep going...

  • @prahladpv8624
    @prahladpv8624 6 หลายเดือนก่อน +2

    എത്ര നല്ല മനോഹരമായ ആചാരങ്ങൾ 🥰🥰❤️❤️

  • @MUHAMMADALI-ym6ip
    @MUHAMMADALI-ym6ip 3 หลายเดือนก่อน +2

    Supper video iam enjoying this video

  • @Anoop.o8056
    @Anoop.o8056 6 หลายเดือนก่อน +3

    😂ha election comedy polichu enikkum thonni oru sthanarthi look und

  • @vijithviswanath134
    @vijithviswanath134 6 หลายเดือนก่อน +1

    അടിപൊളി കല്യാണം thanks

  • @febajenson-5559
    @febajenson-5559 ปีที่แล้ว +4

    ഇങ്ങനത്തെ കല്യാണം ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സോയിക്കുട്ടി കാരണം ഇങ്ങനെ ഒരു ചടങ്ങ് കാണാൻ കഴിഞ്ഞതിൽ സന്തോഷം ചേച്ചിയുടെ മകൾ അതിസുന്ദരി ആണല്ലോ അപ്പുക്കുട്ടാ ഇനി അവരെയെല്ലാം കേരളത്തിൽ ക്ഷമിക്കൂ ഡാൻസ് അടിപൊളി സൂപ്പർ👍❤❤❤❤

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou so much ❤️❤️❤️❤️sure next time

  • @jafarsadiq1876
    @jafarsadiq1876 ปีที่แล้ว +11

    അപ്പുക്കുട്ടൻ ൻ്റെ അമ്മ സൂപ്പർ നിങൾ ഭഗ്യവനും ഭാഗ്യ വതിയും ആണ്

  • @RageevpsRajeev
    @RageevpsRajeev 9 หลายเดือนก่อน +1

    ഒരു നേപ്പാൾ വിവാഹം കണ്ടു സൂപ്പർ 👍👍😀

  • @zaifanzufra1266
    @zaifanzufra1266 ปีที่แล้ว +2

    Merina kutty kanan adipoli... ❤❤

  • @Flower12003
    @Flower12003 6 หลายเดือนก่อน +1

    Supper njan oroo vedio kandu nokinnu

  • @SahlaSahal-b6z
    @SahlaSahal-b6z 2 หลายเดือนก่อน +2

    സോയ്ക്കുട്ടിയുടെഡ്രസ്സുടിപൊളി

  • @valsaladeviamma6966
    @valsaladeviamma6966 4 หลายเดือนก่อน +2

    Mohanlal paranjathupoley lelu allu lelu allu😊

  • @shynasanthosh1389
    @shynasanthosh1389 ปีที่แล้ว +1

    Adipoly marriage 👌👌👌 chechide mole orupad eshtaye

  • @Manjuseworld
    @Manjuseworld ปีที่แล้ว +2

    എത്ര സുന്ദരമായ ആചാരങ്ങള്‍ 😂❤ love to Nepal..❤

  • @kcm4554
    @kcm4554 ปีที่แล้ว +2

    Wow beautiful cute couple family Soi& Appu.....this is called lively heart ,most beautiful video & all the best of all of you ❤🎉👌👍

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +1

      Thankyou so much ❤️❤️❤️❤️😊🥰🥰🥰

    • @kcm4554
      @kcm4554 ปีที่แล้ว

      @@Nepalimallucouple Wish you all success & happiness & love you cute couple friends Soi & Appu & your beautiful family ❤️🌹🥰😘💐👌👍💗

  • @SreejaVk-ry3qq
    @SreejaVk-ry3qq 2 วันที่ผ่านมา

    Super family ❤❤🎉

  • @Jalaja.kJalaja
    @Jalaja.kJalaja 13 วันที่ผ่านมา +1

    So looking a smal heaven

  • @Morgan-hk1ks
    @Morgan-hk1ks 7 หลายเดือนก่อน +2

    എന്തരുചന്തം കാണാൻ. ഇതും അവരുടെ നാട്ടിലെ ചടങ്ങിൽ എന്താഉരു സന്തോഷം. 👍👏🎂

  • @simonabraham9645
    @simonabraham9645 4 หลายเดือนก่อน +1

    Appol deshamo bhashayo alla sthreekku purushanum purushanu sthreeyum !!! Ithu daivathinte pravarthiyallo 🙏🙏💔🌷!!!!
    Karam daivam sthreeyeyum purushaneyim shrishtichu jathiyo mathamo avarkku koduthilla
    Pinneyo Santhoshavum Samadanavum nalki 🙏🙏🙏🌷🌷!!!!!!!!!

  • @malathimalathi8692
    @malathimalathi8692 2 หลายเดือนก่อน +1

    അടിപൊളി അപ്പുക്കുട്ട നല്ല ഫാമിലി ഉണ്ടെങ്കിൽ ചേച്ചി യുടെ മകളെ കൂടി കേരളത്തിലേക്ക് വിവാഹം kazkichu കൊണ്ട് വരൂ ❤

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 ปีที่แล้ว +3

    ഡാൻസ് super. എല്ലാവരുടെയും

  • @ranijacob9678
    @ranijacob9678 ปีที่แล้ว

    Super.... simple & elegant function... Those who are running after dowry should learn something from this function.... All the best Appu, soikutty, Amma, Ancy, &ponnus.. ❤

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      ❤️❤️❤️❤️❤️❤️🫶🏼🫶🏼🫶🏼

  • @zaifanzufra1266
    @zaifanzufra1266 ปีที่แล้ว

    Soi kutty and brother.. Oru poleya smile ok adhu tanne... Super❤❤❤

  • @chankyan6982
    @chankyan6982 ปีที่แล้ว +1

    Super 👍 lovely : Nepali famiies "welcome to Gods own country Kerala,

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou ❤️❤️❤️❤️🫶🏼🫶🏼

  • @Alphonsa-x3i
    @Alphonsa-x3i ปีที่แล้ว +11

    dance ഒത്തിര ഇഷ്ടമായി. കല്യാണ ചടങ്ങു- നല്ല രസമുണ്ട്. നമ്മുടെ നേപ്പാളി ഗേളിന്റെ വീട്ടിൽ ദൈവസഹായം പിള്ളയുടെ കലണ്ടർ ആരെങ്കിലും ശ്രദ്ധിച്ചുവോ

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      ❤️❤️❤️😊

    • @mollykurian2604
      @mollykurian2604 10 หลายเดือนก่อน

      ഞാൻ ശ്രദ്ധിച്ചു.

  • @JancyluxyLopez
    @JancyluxyLopez 2 หลายเดือนก่อน +1

    Appu also very lucky❤🎉

  • @aarathyaathy9292
    @aarathyaathy9292 17 วันที่ผ่านมา

    I don't like to dance n paranj irunna chettan thanne kondupoy dance😅🤣😍

  • @rajabalinaizam7800
    @rajabalinaizam7800 ปีที่แล้ว +1

    _Oh my god, soooopper function amazing dazzling color full and very blessed. God bless you......_ 😂❤🎉🤩👌👍

  • @AjithKumar-iw4co
    @AjithKumar-iw4co ปีที่แล้ว

    Ayyo family marriage super ayirunnu oru raksheilla yennak chirich chirich madeeyayi spl anugraham vangumbol apouchettan oronn parayunandh ketitt pinne camera pindicha merry kutti oru raksheyillatha cuteness Amma election sthanarthiyayi avide 😂so idh vare yevideyum kanatha oru culture njangalk kanichen orayiram nanni chechi and appu chettan and family k god bless you dear family ❤️

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou so much ❤️❤️❤️😊😊🫶🏼🫶🏼💕💕

  • @raseenazubair488
    @raseenazubair488 9 หลายเดือนก่อน +1

    Amma nalla sundhari hradayavum....

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 ปีที่แล้ว +1

    വളരെ മനോഹരമായ ആചാരങ്ങൾ.

  • @unniamal7992
    @unniamal7992 ปีที่แล้ว

    Dance Kandu Cherichu Oru Vazhiyay njaan.ella Parupaadiyum polichu, pinne Dancing 🤣🤣🤣🤣

  • @jiffincb751
    @jiffincb751 ปีที่แล้ว

    Chetta adipoli vibe....dance pwoli...camera girl merina kutty looks very cute...❤❤

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 6 หลายเดือนก่อน +2

    ❤❤❤❤ രണ്ട് സംസ്കാരങ്ങൾ തൻ exchange ❤❤❤❤ Suuper❤❤❤❤❤❤❤❤❤❤❤

  • @shajavlog4274
    @shajavlog4274 10 หลายเดือนก่อน +2

    😁😁😁കുറെ ചിരിച്ചു

  • @mollynagath7947
    @mollynagath7947 ปีที่แล้ว

    വളരെ മനോഹരമായ ആചാരം. സോയികുട്ട്യേ, നാട്ടിലെ കല്യാണ ചടങ്ങ് കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️

  • @Fayasssssssnee
    @Fayasssssssnee 10 หลายเดือนก่อน +6

    എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു 🤦🏼‍♂️🤝

  • @RisminaRaheem-zp5bw
    @RisminaRaheem-zp5bw ปีที่แล้ว +3

    Ellathinum kude nikkunna ammayanu mass💥🫶❤️

  • @saseendranpv669
    @saseendranpv669 6 หลายเดือนก่อน

    Ningalkku aviduthe kalyanam kooduvan ulla bhagyam kittiyille❤😊

  • @anooppa9341
    @anooppa9341 11 หลายเดือนก่อน +3

    ഒന്നും പറയാനില്ല ❤ സൂപ്പർ....❤❤❤❤

  • @mpcceramic9666
    @mpcceramic9666 5 หลายเดือนก่อน

    Thank you soi chechi. Super episode, super dance😂.

  • @amritab5333
    @amritab5333 ปีที่แล้ว +1

    Beautiful Extended Family ❤

  • @jenitjoseph569
    @jenitjoseph569 6 หลายเดือนก่อน

    Ellareyum ore poli

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 ปีที่แล้ว +1

    അതി മനോഹരമായ ചടങ്ങ് ആയിരുന്നു ഇഷ്ടപ്പെട്ടു.. ഞാൻ ആദ്യം ആണ് കാണുന്നത് ..so very nice 🎊🎉🍫👌👍 Anil Qatar

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou so much brother ❤️❤️❤️🥰

  • @Maryjolly1
    @Maryjolly1 11 หลายเดือนก่อน +5

    സോയി കുട്ടി ഇങ്കെ ഇങ്കെ എന്ന് പറയുന്നുണ്ടല്ലോ അത് തമിഴ് അല്ലെ .

  • @marykuttyvarghese4925
    @marykuttyvarghese4925 ปีที่แล้ว

    Amazing traditions l lived in Darjeeling but never seen a marriage nor their traditions.
    Beautiful 😍

  • @sanaone2019
    @sanaone2019 ปีที่แล้ว +2

    Merina kutti super💗❤️

  • @bhagyaaaa3451
    @bhagyaaaa3451 11 หลายเดือนก่อน +2

    കൊള്ളാം ലളിതമായ വിവാഹം ❤️.

  • @KanikaSpillai
    @KanikaSpillai 10 หลายเดือนก่อน +1

    ❤ഗുഡ് ഫാമിലി 🥰

  • @susammaanamma9904
    @susammaanamma9904 11 หลายเดือนก่อน +2

    എല്ലാവർക്കും നമസ്തേ

  • @nalinipillai8218
    @nalinipillai8218 11 หลายเดือนก่อน +1

    Adipoli Appukutta❤😂

  • @shynam595
    @shynam595 11 หลายเดือนก่อน +1

    Ethukandittu othiry chirichu.,appukuttanchettan kanikunnathukandittu

  • @mohanmedalipanikkaveettil6442
    @mohanmedalipanikkaveettil6442 8 หลายเดือนก่อน +1

    സൂപ്പർ❤️

  • @jiffincb751
    @jiffincb751 ปีที่แล้ว +4

    ചേട്ടാ അവരെ എല്ലാരേം കേരളത്തിലേക്കു invite ചെയ്യൂ.....❤❤

  • @pranavthe_rideventure3064
    @pranavthe_rideventure3064 ปีที่แล้ว

    ചേച്ചി ചേട്ടനെ കൊണ്ട് കുറച്ചു നേപ്പാളി സംസാരിക്കൻ പഠിപ്പിച്ച അടിപൊളി ആയിരിക്കും... Appukuttetan വിഡിയോയിൽ നേപ്പാളി സംസാരിക്കുകയാണേൽ video കുറച്ചുകൂടെ എന്റർടൈൻമെന്റ് ആയിരിക്കും... 😍😍😍

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      I will try to teach him ❤️❤️❤️😊

  • @sujathabiju9246
    @sujathabiju9246 9 หลายเดือนก่อน

    Amma borakki

  • @sherlyg2048
    @sherlyg2048 ปีที่แล้ว +2

    അടിപൊളി. Supper ❤️❤️❤️

  • @basheerp7687
    @basheerp7687 2 หลายเดือนก่อน +1

    Beautifulfunction 23:57

  • @sabithaajith686
    @sabithaajith686 ปีที่แล้ว +1

    മനോഹരം 🥰☺️👌👌👌👌

  • @AkhilKumar-eq7zu
    @AkhilKumar-eq7zu 11 หลายเดือนก่อน

    ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത് കൊള്ളാം ❤❤❤

  • @abhinavsunil3970
    @abhinavsunil3970 ปีที่แล้ว +1

    Chettande wife super power camera girl cute

  • @santhoshsasi6158
    @santhoshsasi6158 6 หลายเดือนก่อน

    Kidu❤

  • @SreekanthEdapatta
    @SreekanthEdapatta 11 หลายเดือนก่อน +3

    അടിപൊളി ഒന്നും പറയാനില്ല.. നേപ്പാളിൽപോയി എനിക്ക് കാണാൻ പറ്റില്ല. സൂപ്പറ്... സോയകുട്ടി. എനിക്ക് പെണ്ണുവേണം. അവിടെയുണ്ട്ടോ.. ഒന്ന് അനിയേഷിക്കുമോ

  • @ashamurali8837
    @ashamurali8837 ปีที่แล้ว

    Very nice🎉, all look gorgeous 😍

  • @PushpaK-h4g
    @PushpaK-h4g 10 หลายเดือนก่อน

    അടിപൊളി 🌹🌹🌹

  • @valsaladeviamma6966
    @valsaladeviamma6966 4 หลายเดือนก่อน +3

    Akku setta adipoli

  • @NishadasNisha-wr4br
    @NishadasNisha-wr4br ปีที่แล้ว +1

    Adipoli ❤❤❤❤

  • @RageshLotus
    @RageshLotus 11 หลายเดือนก่อน +1

    ഞാൻ ഇന്നാണ് വി ഡി യോ കണ്ടത് സുപ്പർ

  • @domcharlypa732
    @domcharlypa732 8 หลายเดือนก่อน

    👍🏻suuuperb...

  • @miniskumar6799
    @miniskumar6799 ปีที่แล้ว +1

    കൊള്ളാല്ലോ ❤️

  • @naynasubbavlogs
    @naynasubbavlogs 10 หลายเดือนก่อน +2

    Daami lagiyo didi😊😊

  • @athiraas8713
    @athiraas8713 ปีที่แล้ว

    Ethra manoharamulla veedu ellavarem kanan nallathanallo. Acharangal oke nallathane chechiyude mol enthu sunfariya athupole chettante wife supper enikkorupadishttayi ❤️❤️❤️❤️❤️ soyi chechide agrahagal ellam sathichu tharunna husband anu hero 👍👍👍🥰❤️💪💪🤝

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou so much ❤️❤️❤️❤️🥰🥰🥰

  • @rajanidevi6813
    @rajanidevi6813 10 หลายเดือนก่อน +1

    സോയ കൂടുതൽ സുന്ദരിയായി കാണുന്നു... 😍❤️

  • @Asha-lt4xe
    @Asha-lt4xe ปีที่แล้ว

    Video super. ❤❤❤❤

  • @georgecreations1392
    @georgecreations1392 11 หลายเดือนก่อน

    സൂപ്പർ 😊🙏👍❤️

  • @sheltajosephp6696
    @sheltajosephp6696 11 หลายเดือนก่อน +5

    നേപ്പാളിലെ വീട്ടിൽ ദൈവസഹായം പിള്ളയുടെ കലണ്ടർ.

    • @beenaanu5069
      @beenaanu5069 11 หลายเดือนก่อน

      😂😂😂😂😂😂😂😂

    • @kochumolmathew7712
      @kochumolmathew7712 11 หลายเดือนก่อน

      😂

    • @Padappa
      @Padappa 5 หลายเดือนก่อน

      Kalimpong is in India

    • @ASK-ce6ps
      @ASK-ce6ps 3 หลายเดือนก่อน

      Christians aanu

  • @Thailu-vk9mw
    @Thailu-vk9mw ปีที่แล้ว +2

    Pwoli

  • @safisafir3800
    @safisafir3800 ปีที่แล้ว

    Manoharam❤