ഒരു ഭാര്യയെ എങ്ങിനെ സ്നേഹിക്കണം , അവളെ എങ്ങിനെ സന്തോഷിപ്പിക്കാൻ പറ്റും, ഇങ്ങിനെ ചിന്തിക്കുന്ന അപ്പുക്കുട്ടാ നിന്നെ ദൈവം ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ. Love you both so much. Happy Wedding Anniversary. God bless you all mightly n abundantly. Lots of Love n Blessings. You n your family is the Best example of Love. God bless.💖💖💐💐👍👍🥰🥰
ആ ചെറിയ കുടുംബം താങ്കളെ എത്ര ആദരിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ജീവിതം എത്ര സ്നേഹാർദ്രവും ലളിതവുമാണ്.താങ്കൾ മാത്രമല്ല അമ്മയും നിങ്ങളുടെ ഈ സന്തോഷത്തിൻ്റെ ആണിക്കല്ലാണ്. നിങ്ങളുടെ ആ ചെറിയ പൂമ്പാറ്റ കുഞ്ഞിനെ സ്നേഹം അറിയിക്കുക❤ വാക്കുകൾ കൊണ്ട് പോലും പരസ്പരം മുറിവേൽക്കാതിരിക്കട്ടെ. ഈ സ്നേഹപ്രവാഹം തുടരട്ടെ🙏🙏🙏🙏🙏
എത്ര ഹാപ്പിയായ ജീവിതം. അങ്ങനെ വേണം നമ്മളെ ആശ്രയിച്ചു നമ്മുടെ നാട്ടിൽ വന്ന കുട്ടിയല്ലേ പൊന്നുപോലെ നോക്കണം അപ്പുക്കുട്ടാ. എല്ലാവരും ബെസ്റ്റ് 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤
നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അധികം ദിവസം ഒന്നും ആയില്ല ഒരു വീഡിയോ കണ്ടപ്പോൾ തന്നെ നല്ല ഇഷ്ട്ടം തോന്നി പിന്നെ എല്ലാ വീഡിയോസ് കണ്ടു ഒരു പാട് സന്തോഷം തോന്നിയ നിമിഷം നിങ്ങളുടെ എല്ലാ വീഡിയോസ് ലും സോയി çhechi കരയുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട് അപ്പുചെട്ട🥰🥰 നിങ്ങളെ പോലെ ഒരു ചേട്ടനെ കിട്ടിയതിൽ ഒരു പാട് സന്തോഷം അതെ പോലെ സോയി ചേച്ചിയെ അപ്പു ചേട്ടന് കിട്ടിയതിൽ ഒത്തിരിയൊത്തിരി സന്തോഷം🥰🥰🥰🥰❤️❤️❤️❤️god bless you always
സത്യം പറഞ്ഞാൽ അപ്പുവിന്റെ ഭാഗ്യം ആണ് soi കുട്ടിയെ കിട്ടിയത് 👍soiയുടെ ഭാഗ്യം ആണ് ഇതുപോലെ ഒരു husbandum,ആ husbandinte നല്ല ഫാമിലിയും 👍👍Happy anniversary soi &Appu 🎂🎂🎂❤️❤️
സോയ് കുട്ടിയുടെ നാടും നാട്ടുകാരും വീട്ടുകാരും എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം 😊... ഒരു ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് അപ്പുവിന്റെ അപ്പനെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞതായി കണ്ടില്ല അദ്ദേഹത്തെ കുറിച്ച് അടുത്ത വീഡിയോയിൽ പറയാമോ.... Both of god bless forever.. 🤝
അപ്പു &സോയികുട്ടി നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിട്ട് രണ്ട് ദിവസമേ ആയുള്ളൂ രണ്ടു ദിവസം കൊണ്ട് മുഴുവൻ വിഡിയോസും കണ്ടു തീർത്തു സത്യം പറയാലോ ആ പ്രാങ്ക് വിഡിയോ കണ്ടിട്ട് ചിരി നിർത്താൻ പറ്റണില്ല എന്നും എന്തെക്കിലും വീഡിയോസ് ഇടണേ അത്രക്ക് ഇഷ്ടായി നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഇണ്ട്
Bro enikkum und brode wifinte pole hyper active aayitulla oru Nepali kutti evade dubail eppo ningalde video kanditt keralam kaananam enn paranj scene aakunnund Kond pokunnund next month Ningale meet cheyyan aaghraham und avalk
Happy family 😊....Happy marriage begin when we marry the one we love and they blossom when we love the ones we marry ..... Best wishes to you both.. Have a nice day...
നിങ്ങളുടെ ഒരോ വീഡിയോയും വളരെ ഹൃദയസ്പർശിയാണ് സമയം പോകണ അറിയത്തില്ല എന്താണന്നറിയത്തില്ല വല്ലാത്തരു ഫീലാണ് പരിശുദ്ധമായ ഒരു പ്രണയം പൂത്തലഞ്ഞതിന്റെ എല്ലാ സുഗന്ധവും ഞങ്ങൾക്ക് കിട്ടുന്നുണ്ട്. ഒരു പൂ ആഗ്രഹിക്കുന്ന വർക്ക് ഒരു പൂന്തോട്ടം തന്നെ നിങ്ങൾ ഒരുക്കിയിരിക്കുന്നുസങ്കീർത്തനങ്ങൾ 128:2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും. 128:3 നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.
I like your family, happiness, surprise, everything heart touching every videos. Because Nepal girls working with me also. Njanum malayali anu, soikittyude Malayalam talking very interesting 😊. Soikutty &Appu wishing happy life. Appunte family ellarem ishtamanu.😊😊😊🎉
Mikka couple vlogs m scripted ayi thonaarund.. Surprises anelum prank anelum oke.. But ivarde videos angne thoniyitilla.. Videos kanan thudangyit kurach nale ayullu.. Still love you guys.. Soikuttye orupadu ishtaayi.. More than that appu kutta yeyum ishtayi.. Ithrrom expressive ayitulla oru partnere ellarum agrahikunnu.. Njanum agrahikunnu🥰wish you many more happy returns of the day🥰
Five years of togetherness, congrats.all gathered in the cold weather for wishing happy moments.🎉 .her small prayer for giving this lovely life made so touching. Two times, Soikutty cried viewing the gift ,,even i ..can u tell me..??
Belated Wedding Anniversary dear Soi Kutty and Appu Kutty. God Bless you abundantly. Always stay happy , safe and healthy. Lots of love to Amma and Ancy ❤
Saw ur vedios from yesterday. Gone through many of ur vedios. Really really giving happines to c this pure love amoung all of u. Here is the new subscriber dear ones❤ Keep going.
ഫോട്ടോ കാണിക്കുന്ന സമയം അവൾക് കരച്ചിൽ വന്നു അത് മനസിൽ ആക്കാൻ പോലും പറ്റാത്ത കുടുംബം അറിയാത്ത വീർത്തി കേട്ടകൊറേ അലവലാതി ള് അങ്ങനെ പറയാൻ പറ്റു അഭിനയം ആണ് എന്ന് 😏പറഞ്ഞട്ട് കാര്യം ഇല്ലാ നേപ്പാൾ ആണ് എന്ന് പറയുന്നില്ല നല്ല സലാം എനിക്ക് ഇഷ്ടം ആയി നല്ല ഒരു പെൺ കൊച്ചിനെ തന്നെ കിട്ടിയല്ലോ അവളുടെ അമ്മ പപ്പാ ഇല്ലാ അല്ലെ 😢❤❤❤
അതെ appu.... നിന്നെ മാത്രം വിശ്വസിച്ച് നാടും വീടും വിട്ട് വന്നതാണ് ....ഒരിക്കലും വിഷമിപ്പിക്കരുത് ട്ടോ ❤
സ്നേഹത്തെക്കാൾ വലുത് ലോകത്ത് ഒന്നും തന്നെ ഇല്ല. നിങ്ങളുടെ സ്നേഹം സത്യത്തിൽ ഒരു പാട് ആളുകൾക്കു പ്രചോദനം ആണ് ഈ കാലത്തിൽ 💪🥰🙏🏻
❤️❤️❤️❤️🥰
ഒരു ഭാര്യയെ എങ്ങിനെ സ്നേഹിക്കണം , അവളെ എങ്ങിനെ സന്തോഷിപ്പിക്കാൻ പറ്റും, ഇങ്ങിനെ ചിന്തിക്കുന്ന അപ്പുക്കുട്ടാ നിന്നെ ദൈവം ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ. Love you both so much. Happy Wedding Anniversary. God bless you all mightly n abundantly. Lots of Love n Blessings.
You n your family is the Best example of Love. God bless.💖💖💐💐👍👍🥰🥰
🥰🥰🙂
😢
ആ ചെറിയ കുടുംബം താങ്കളെ എത്ര ആദരിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ജീവിതം എത്ര സ്നേഹാർദ്രവും ലളിതവുമാണ്.താങ്കൾ മാത്രമല്ല അമ്മയും നിങ്ങളുടെ ഈ സന്തോഷത്തിൻ്റെ ആണിക്കല്ലാണ്. നിങ്ങളുടെ ആ ചെറിയ പൂമ്പാറ്റ കുഞ്ഞിനെ സ്നേഹം അറിയിക്കുക❤ വാക്കുകൾ കൊണ്ട് പോലും പരസ്പരം മുറിവേൽക്കാതിരിക്കട്ടെ. ഈ സ്നേഹപ്രവാഹം തുടരട്ടെ🙏🙏🙏🙏🙏
Thankyou so much ❤️❤️❤️❤️🥰🥰🥰🙏🙏🙏
അമ്മയോ യും അച് ച്ചനെയും കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി കുടി ഓർ ഫാമിലി
എത്ര ഹാപ്പിയായ ജീവിതം. അങ്ങനെ വേണം നമ്മളെ ആശ്രയിച്ചു നമ്മുടെ നാട്ടിൽ വന്ന കുട്ടിയല്ലേ പൊന്നുപോലെ നോക്കണം അപ്പുക്കുട്ടാ. എല്ലാവരും ബെസ്റ്റ് 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤
നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അധികം ദിവസം ഒന്നും ആയില്ല ഒരു വീഡിയോ കണ്ടപ്പോൾ തന്നെ നല്ല ഇഷ്ട്ടം തോന്നി പിന്നെ എല്ലാ വീഡിയോസ് കണ്ടു ഒരു പാട് സന്തോഷം തോന്നിയ നിമിഷം നിങ്ങളുടെ എല്ലാ വീഡിയോസ് ലും സോയി çhechi കരയുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട് അപ്പുചെട്ട🥰🥰 നിങ്ങളെ പോലെ ഒരു ചേട്ടനെ കിട്ടിയതിൽ ഒരു പാട് സന്തോഷം അതെ പോലെ സോയി ചേച്ചിയെ അപ്പു ചേട്ടന് കിട്ടിയതിൽ ഒത്തിരിയൊത്തിരി സന്തോഷം🥰🥰🥰🥰❤️❤️❤️❤️god bless you always
Thankyou very much ❤️❤️❤️❤️🥰🥰🥰🥰☺️☺️
സത്യം പറഞ്ഞാൽ അപ്പുവിന്റെ ഭാഗ്യം ആണ് soi കുട്ടിയെ കിട്ടിയത് 👍soiയുടെ ഭാഗ്യം ആണ് ഇതുപോലെ ഒരു husbandum,ആ husbandinte നല്ല ഫാമിലിയും 👍👍Happy anniversary soi &Appu 🎂🎂🎂❤️❤️
Thankyou ❤️❤️❤️🥰🥰🥰
കേരളം വിട്ട് മറ്റ് എല്ലാ രാജ്യത്തും പരസ്പര സ്നേഹവും ബഹുമാനവും അങ്ങോട്ടും ഇങ്ങോട്ടും ഷെയര് ചെയും ❤
സോയ് കുട്ടിയുടെ നാടും നാട്ടുകാരും വീട്ടുകാരും എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം 😊... ഒരു ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് അപ്പുവിന്റെ അപ്പനെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞതായി കണ്ടില്ല അദ്ദേഹത്തെ കുറിച്ച് അടുത്ത വീഡിയോയിൽ പറയാമോ....
Both of god bless forever.. 🤝
Thankyou ❤️❤️❤️
നിങ്ങളെ വിഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട് രണ്ട് ദിവസം മാത്രം ആയിട്ടുള്ളു വിഡിയോ ഒത്തിരി ഇഷ്ടം❤❤ സോയി കുട്ടിന്റെ വർത്തമാനം ഒത്തിരി ഇഷ്ടം❤❤❤
Thankyou❤️❤️
സ്നേഹക്കൂടുതലും കൊണ്ട് രണ്ടാൾക്കും എന്നതാ ചെയെണ്ടേ എന്നറിയില്ല 🥰🥰🥰🥰❤️
❤️❤️❤️❤️❤️🥰
സോയ്ക്കുട്ടിക്കും അപ്പുക്കുട്ടനും അമ്മയ്ക്കും പൊന്നൂസിനും, സിസ്റ്റർനും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤❤❤
Thankyou 🙂❤️
എപ്പോഴും ഇത് പോലെ സന്തോഷ മായിരിക്കണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അപ്പു &സോയികുട്ടി നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിട്ട് രണ്ട് ദിവസമേ ആയുള്ളൂ രണ്ടു ദിവസം കൊണ്ട് മുഴുവൻ വിഡിയോസും കണ്ടു തീർത്തു സത്യം പറയാലോ ആ പ്രാങ്ക് വിഡിയോ കണ്ടിട്ട് ചിരി നിർത്താൻ പറ്റണില്ല എന്നും എന്തെക്കിലും വീഡിയോസ് ഇടണേ അത്രക്ക് ഇഷ്ടായി നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഇണ്ട്
Omg thank you so much🙂🙂🙂🫶🫶🫶 angamalyhome🙂
Ninghal ellavarum eppozhum HAPPY..Aayirikkanam...❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എന്തൊരു എെശ്വരിയ൦ ഈ നേപ്പാൾ പെണ്ണിനെ ഇതുപോലെ എ൬ു൦ സ്നേഹിക്കണ൦ ഇതിലെന്തെങ്കിലു൦ മാറ്റ൦ വ൬ാൽ അത് വളരെ വിഷമ മുള്ളതാകു൦
ആദ്യം ഫോട്ടോ കാണിച്ചപ്പോൾ അപ്പുകുട്ടൻ ഉണ്ടായിരുന്നില്ല, പിന്നെ കാണിച്ചപ്പോ അപ്പുകുട്ടൻ ഉണ്ട്, അമ്മ റെഡ് സാരി. Anyway very sweet gift❤
Thankyou ❤️❤️❤️🥰
Ningalude vedio kanditt kurach divasame ayullu.orupaad ishttamayi.ipo ello vediosum kand theerthu.appu and soikuttee
Thankyou❤️❤️❤️🥰🥰
വൈകിയാണ് ഞാൻ വീഡിയോ കണ്ടത് ഹാപ്പി വെഡിങ് ആനിവേഴ്സറി സോയിക്കുട്ടി ആൻഡ് അപ്പുക്കുട്ടൻ ചിക്കൻ ബിരിയാണി അവർക്ക് എല്ലാവർക്കും ഇഷ്ടമായോ ❤️❤️❤️👍
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
Ningade sneham kandu kannu niranju 😘😘😘
Wow nice pair❤❤ such a caring husbnd
Appu and Soi,
You both made me cry. Your life is a million dollar happy LIFE. God bless you abundantly....🙏🙏🙏🙏
Thankyou so much ❤️❤️🥰
Super even tears came from my heart .super
Bro enikkum und brode wifinte pole hyper active aayitulla oru Nepali kutti evade dubail eppo ningalde video kanditt keralam kaananam enn paranj scene aakunnund
Kond pokunnund next month
Ningale meet cheyyan aaghraham und avalk
18:43❤❤❤❤❤ Soykuttiy is an Angel ❤
Endo ee video kandappo ende kannil ninnu ariyathe kannuneervannupoyi🥺 soikutty happy wedding anniversary dears❤️❤️
thankyou🥰🥰❤️❤️❤️❤️
thankyou🥰🥰🥰❤️❤️❤️❤️
6:05 kunju mol sign languageum padicho🥰 what a smart girl she is
❤️❤️❤️❤️❤️❤️❤️
May God bless all of uuuu dears ❤
സ്നേഹമാണഖില സാരമൂഴിയിൽ❤❤❤💐💐💕💕
❤️❤️❤️❤️❤️❤️
U r lucky man. This real love life... God bless you...
Thankyou so much ❤️❤️❤️🥰
U most Welcome dear.... ❤️
സൂപ്പർ family ❤️
Thankyou ❤️❤️
Brother lucky...Soikutty lucky❤❤❤❤❤🎉🎉🎉🎉🎉🎉
Le amma : ഷോക്കടിക്കുന്ന ഗിഫ്റ്റ് ഒക്കെ എന്തിനാ കൊടുക്കുന്നെ😂😂😍
Super. ❤Appukutta and soikutty.
Ningalude video kandu thudangunne ullu super soikuttiyude parentsinu enthu patty
Thankyou❤️❤️❤️ my parents are passed away
മച്ചു സൂപ്പർ ❤❤❤
_Really Really hart touching vedio I'm also crying....._ 😢😢😢❤
Thankyou ❤️❤️❤️🙏
Blessed family,love u all
Thankyou❤️❤️
Happy anniversary soichechi & appuchetta ❤❤ pne sochechinte frnd soichechine pole thanne ind look aa chechinte smile adipoliyann
thankyou❤️❤️❤️❤️🥰
@@Nepalimallucouple 😍😘
Happy anniversary.🎉. Angamali Queen 👑 and king.
thankyou ❤️❤️🥰😃
Belated Anniversary wishes Soikutty nd Appu 🙏🥰😍🎉🎊
thankyou🥰❤️❤️❤️❤️
ഹാപ്പി വെഡ്ഡിംഗ് ആൻവേസറി 🎂❤❤❤❤❤
thankyou❤️❤️❤️❤️
സന്തോഷ കണ്ണീര് ആയിരുന്നു
❤️❤️❤️❤️
Nan 2daysayi video kanan thudangiyit adipoli Kure video kandi..
Thankyou ❤️❤️❤️
Happy wedding anniversary soikutty &Appukutta
thankyou ❤️❤️❤️🥰🥰
Love u man
We support u always 😢😢😢😢😢😢
thankyou🥰🥰❤️❤️❤️❤️
Hi, belated happy wedding anniversary:) ,can you please share me where you done this family frame, it is appreciated, if you could.
Rabeeh parammal this is insta id
Happy family 😊....Happy marriage begin when we marry the one we love and they blossom when we love the ones we marry ..... Best wishes to you both.. Have a nice day...
Thankyou ❤️❤️❤️🥰
Nice family ❤️👍🏻
നിങ്ങളുടെ ഒരോ വീഡിയോയും വളരെ ഹൃദയസ്പർശിയാണ് സമയം പോകണ അറിയത്തില്ല എന്താണന്നറിയത്തില്ല വല്ലാത്തരു ഫീലാണ് പരിശുദ്ധമായ ഒരു പ്രണയം പൂത്തലഞ്ഞതിന്റെ എല്ലാ സുഗന്ധവും ഞങ്ങൾക്ക് കിട്ടുന്നുണ്ട്. ഒരു പൂ ആഗ്രഹിക്കുന്ന വർക്ക് ഒരു പൂന്തോട്ടം തന്നെ നിങ്ങൾ ഒരുക്കിയിരിക്കുന്നുസങ്കീർത്തനങ്ങൾ
128:2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.
128:3 നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Last karanju ❤😢🥰🥰
🎉❤🎉 happy wedding anniversary ❤️❤️❤️ God bless you soikutta
thankyoh ❤️❤️❤️🥰🥰🥰
Awww❤️❤️❤️may u guys celebrate many many more years togetherness.....!!
thankyou🥰🥰🥰❤️❤️❤️❤️
I like your family, happiness, surprise, everything heart touching every videos. Because Nepal girls working with me also. Njanum malayali anu, soikittyude Malayalam talking very interesting 😊. Soikutty &Appu wishing happy life. Appunte family ellarem ishtamanu.😊😊😊🎉
thankyou so much ❤️❤️❤️❤️🥰🥰🥰
Mikka couple vlogs m scripted ayi thonaarund.. Surprises anelum prank anelum oke.. But ivarde videos angne thoniyitilla.. Videos kanan thudangyit kurach nale ayullu.. Still love you guys.. Soikuttye orupadu ishtaayi.. More than that appu kutta yeyum ishtayi.. Ithrrom expressive ayitulla oru partnere ellarum agrahikunnu.. Njanum agrahikunnu🥰wish you many more happy returns of the day🥰
thankyou so mch ❤️❤️❤️❤️🥰🥰🫶🫶🙏
Amma supper.....🎉
❤️❤️❤️❤️❤️
Happy wedding anniversary both of you ❤❤🎉🎉🎁🎁💖💖
thankyou ❤️❤️🥰🥰🫶
Happy anniversary makkalea
thankyou🥰❤️❤️🫶
Five years of togetherness, congrats.all gathered in the cold weather for wishing happy moments.🎉 .her small prayer for giving this lovely life made so touching. Two times, Soikutty cried viewing the gift ,,even i ..can u tell me..??
thankyou so much ❤️❤️❤️❤️🥰 i cried because my parents are passed so that time i miss them ❤️🩹
Yes,this is second time viewing ur family pic gift ..but first one ,happy emotional cry in front of disabled people .. 😊❤
Belated Wedding Anniversary dear Soi Kutty and Appu Kutty. God Bless you abundantly.
Always stay happy , safe and healthy.
Lots of love to Amma and Ancy ❤
thankyou so much ❤️❤️❤️🥰🫶
Saw ur vedios from yesterday. Gone through many of ur vedios. Really really giving happines to c this pure love amoung all of u. Here is the new subscriber dear ones❤
Keep going.
Thankyou so much ❤️❤️❤️🥰🙏
Velup kndyta nepalikle ketunne ellrum karupnel tamil look l ullore ketumo pichkariennparyum
ഇങ്ങനെ തരം താണ replies ഇടുന്നതെന്തിനാ, അതൊക്കെ അവരുടെ മാത്രംകാര്യമല്ലേ
@@susanJacob-s5l public l nmk m chila responsibilities ind ttoo..th ane pothuthalparaya harji ennath..
എല്ലാം സൂപ്പർ 🫶🥰
🎉🎉🎉🎉May God bless you.. May you become a good example to others❤❤
thankyou 🥰❤️❤️❤️🙏
Belated wedding anniversary❤SoiAlex❤
thankyou🥰❤️❤️🥰
Ningalude no tharumo vilichu samsarikana ningae bayankara ishtanu athanu..
come to insta @nepalimalayali
bro ke Chemban Vinod de voice pole unde.Very happy family. Nice place and good people. Your surprise videos are touching and so pure. Ancy , ponuss 💙
thankyou so much ❤️❤️❤️❤️🥰
❤super family....
Happy wedding anniversory 🎉🎉
thankyou❤️❤️❤️🥰
അനിയത്തിയും മോളും നല്ല കൊമ്പോ ആണ് ട്ടോ രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര സ്നേഹം ആണ് ❤❤❤
❤️❤️❤️❤️🥰🥰🥰
Best wishes on your wedding anniversary. Many more years of togetherness nd prosperity be always on your way
thankyou so much ❤️❤️❤️❤️
Ipol malylikl gls udayipa nepolikl nalal sofavama.ipolmavde daridarayma ..kure per ullo rakahpet veed okke food okke bakki ellm kaahtatahkala.ketttkn nivarthyillaso nalal chknmar angot pokooketoo njnnpokinnund
Happy Wedding Anniversary
Thankyou 🥲
Belated wedding anniversary soikkutty & appuchetta may all your days be filled love, joy and happiness ❤❤❤ super gift 🥰🥰 both family are super 😍😍😍
Thankyou so much 🥰🥰❤️❤️❤️❤️🫶🫶
ഫോട്ടോ കാണിക്കുന്ന സമയം അവൾക് കരച്ചിൽ വന്നു അത് മനസിൽ ആക്കാൻ പോലും പറ്റാത്ത കുടുംബം അറിയാത്ത വീർത്തി കേട്ടകൊറേ അലവലാതി ള് അങ്ങനെ പറയാൻ പറ്റു അഭിനയം ആണ് എന്ന് 😏പറഞ്ഞട്ട് കാര്യം ഇല്ലാ നേപ്പാൾ ആണ് എന്ന് പറയുന്നില്ല നല്ല സലാം എനിക്ക് ഇഷ്ടം ആയി നല്ല ഒരു പെൺ കൊച്ചിനെ തന്നെ കിട്ടിയല്ലോ അവളുടെ അമ്മ പപ്പാ ഇല്ലാ അല്ലെ 😢❤❤❤
No ❤️🩹 I’m indian Kalimpong my language is nepali 🙂
ഞാൻ കരഞ്ഞു ❤
Happy wedding anniversary chettan&chechi🎉🎉🎉. Stay positive as always guys
thankyou❤️❤️❤️❤️
Let me know if this oil is available on amazon, SIANG PURE OIL. it is good for allergies/fever/congestion.
Happy to see u guys happy❤️
thankyou❤️❤️❤️🥰
Happy wedding anniversary to both God bless you
thankyou🥰❤️❤️❤️🥰
Happy Wedding Anniversary. Nice video, God bless you both and your family❤
thankyou so much ❤️❤️❤️❤️🥰
ഒരു നല്ല ഫാമിലി
Thankyou❤️❤️
Happy Anniverssary my sis, God bless you❤❤❤L U , bye from sheza mole, 🥰🥰🥰🥰
thankyou so much 🥰🥰❤️❤️❤️❤️
ചേച്ചിയെ എന്നും ചിരിപ്പിക്കുന്ന ഇങ്ങൾ ഇന്ന് കരയിച്ചല്ലോ 🥰🥹🥹🥹.. ചേച്ചിടേ പപ്പാ ഇല്ലേ ഇപ്പൊ 🥹🥹🥹🥹🥹🥹
No💔
Happy wedding anniversary dears ❤🥰😍
thankyou❤️🥰
Hai soykutty very happy
Happy wedding anniversary ❣️🎉
thankyou❤️❤️❤️🥰
God bless both of you❤
Thankyou❤️❤️❤️🥰
Happy wedding anniversary dear God bless you both 💕💕🌹🌹🎂🎉
thankyou 🥰🥰❤️❤️❤️❤️
Great gift 🎉🎉🎉 appu u given to soii super super ❤️❤️🫂🫂💞💞 god bless u dear love you❤❤❤
thankyou 🥰❤️❤️❤️❤️🫶🫶🙏
Appukkutta love you. Good man 🩵💙
Happy Anniversary ❤️🔥🎉🍫🎂
thankyou🥰❤️❤️❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് ട്ടോ
Thankyou ❤️❤️🥰
𝓑𝓮𝓼𝓽 𝔀𝓮𝓭𝓭𝓲𝓷𝓰 𝔀𝓲𝓼𝓱𝓮𝓼 ❤
Ponnusine
Anikku
Throooo9
Happy anniversary dears🎂
Thank you so much 😊 november 10 🙂
Happy wedding Anniversary Anniversary 💕 💖 💗
thankyou❤️❤️❤️❤️☺️
Happy anniversary God bless you
thankyou ❤️🥰🥰☺️
Happy anniversary 🎉🎁
God bless ❤️
Thankyou ❤️❤️❤️❤️🥰☺️
Happy anniversary & god bless 🙏
thankyou❤️❤️🥰🫶