Sir jnan weekly two dialis edukkunnu. Diabetes illa. Count kuranja fever Vanna sesham dialis prs hospital start cheythu. Meat fish kazhikkarilla. Sir pottasiam content aaya leafy vegitables watermelon avoid aanu. Apple and pappaya can use one piece only.
പരി.ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു " നിന്റെ ഉത്കണ്ടകളും ഭാരംങ്ങളും അവനെ ഏൽപ്പിക്കുക,അവൻ നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധലുവാണ് " വേദനിക്കുന്നവരുടെയും രോഗികളുടെയും കണ്ണുനീർ ഒപ്പുന്ന യേശു ക്രിസ്തുവിന് നമ്മുടെ ജീവിതം സമർപ്പിക്കാം!!
Sir sugar ullavar thanni mathan apple kayikamo yente haspantinu criyatine 2.5 und sugarum kooduthalanu insulin yedukunund yenthu tharam fakshanam anu kayikendath pls rply sir
യേശു ഉണ്ടായിട്ടും കൊണോന്നവന്നപ്പോൾ നിങ്ങളുടെ യേശു കണ്ടില്ലേ 0ഇഞ്ചുകുഞ്ഞുങ്ങൾ വരെ രോഗിയായി ഓരോഹോസ്പിറ്റലിലും ലൈടന്ന് ജീവൻ നിലനിർത്താൻ കഷ്ടപെടുന്നു എവിടെ നിങ്ങളുടെ യേശു വിട്ട് പൊക്കോ.ണം നാണം കേട്ട വർത്ത നവും കൊണ്ട് യേശു പോലും
Hi,Doc Good Afternoon... ഈ ക്യാപ്സിക്കയും,കാബേജ് m,fresh ayi ട്ട് കഴിച്ചാൽ മതിയോ.അതോ വേവിച്ച് കഴിക്കാനോ?അതേ പോലെ ഇഞ്ചിയും വെളുത്തുള്ളിയും എങ്ങിനെ ആണു കഴിക്കേണ്ടത്. Plz rply me doc
ഉയർന്ന പ്രഷർ ആണ് എന്റെ ഹസ്ബൻന്റെ കുറെ മെഡിസിൻ കഴിക്കുന്നുണ്ട് ആ കാരണം കൊണ്ട് കിന്ഡനിയെ ബാധിച്ചു തൈറോയ്ഡ് ഉണ്ട് അപ്പോൾ ക്യാബിസിക്കം കാബേജ് ഇല കറി കൊടുക്കണോ സർ
Is overnight oats good for breakfast? I have been advised that mix oats with milk, chia seeds and keep in the fridge and eat in the morning with little honey is helpful for weight loss. Is that correct? How about the calories and carbs content?
കളറിൻ്റെ കാര്യം നോക്കു-ഡോക്റ്റർമാർ നിർദേശിക്കുന്ന കാപ്സൂൾ ഭീകരമായ കളർ ചേർത്തതാണ് പച്ച ,ചുവപ്പ് കളർ കാപ്സൂൾ ഒരെണ്ണം ഒരു ഗ്ലാസ് വെള്ളത്തിലിട്ടു നോക്കു ആ വെള്ളം പൂർണമായും കളർ ആയി മാറും ഈ കളർ ഒരു പക്ഷേ ഭീകരരോഗങ്ങൾ സമ്മാനിക്കും ഇതേ കുറിച്ച് ഡോ :രാജേഷ് ന് എന്താണ് പറയാനുള്ളതു്
Sir, njan oru Auto immune disorder patient ane. Varshanghalai steroids, antihistamin everyday kazhikkunnu. Side effects ariyam, pakshe vere solutions onnum ella. High diabetic and hypertension oke ayi. Ente Micro albumin/Creatin kooduthal ane. Normal Creatin oke ane. Medicine ente kidneykale affect cheythu thudanghi. Sir, lettuce nallathano, koodathe cucumberum, please replay
എന്തോന്നടെ ഇത് ഈ കമന്റ് ബോക്സിൽ എല്ലാ മതക്കാരും തന്റെ മതം വിളിച്ചു പറയുന്നുണ്ടല്ലോ. ആ ആ പരിപാടി അതിന്റെതായ വിഡിയോയിൽ ഇട്ടാൽ പോരേ ഇതൊരു മെഡിക്കൽ വിഷയം അല്ലേ 🥰
ഒരു പ്രാവശ്യം മുന്നീന്നു പറഞ്ഞത് പുതിയ തമ്പ്നയിൽ ഇട്ട് അടുത്ത പ്രാവശ്യം പുറകീന്നു മുന്നോട്ട് പറയുക. ഒരു വീഡിയോയിൽ കഴിക്കരുതെന്ന് പറയുന്നത് അടുത്തതിൽ കഴിച്ചോളാൻ പറയുക. എല്ലാ രോഗത്തിനും വെളുത്തുള്ളി ഇഞ്ചി കറുവപട്ട അണ്ടിപരിപ്പും മാത്രം പരിഹാരം😂😂
0:00 വൃക്കരോഗം
2:30 പരിഹാരമെന്ത്
4:34 വെളുത്തിള്ളിയും ആപ്പിളും
G
വ്യക്കരോഗത്തിന് പരിഹാരം പറഞ്ഞ് തന്ന ഡോക്റ്റർക്ക് നന്നി നന്നി പറയുന്നു❤
❤
വിശദമായി പറഞ്ഞ് തന്ന ബഹുമാനപ്പെട്ട സാറിന് വളരെ നന്ദി
Dialysis cheyyunnavar kazhikenda bakshanam. Transplant kazhinjavar kazhikenda bakshanam oru video cheyyumo??
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ' താൻ പാതി ദൈവം പാതി നന്ദി ഡോക്ടർ നമസ്കാരം 🙏♥️🙏😊
Dr I heard that u lost your mother. My heartfelt condolences. May her soul rest in rest in peace.
Thanku sir good indore matsion
Vrikka rogikal poornamaayum ozhivaakkenda ellavitha bhakshanangale kurichum oru video cheyyumo Sir
Excellent video. Very informative. Thank you, Thank you, Thank you.
Good information Dr ❤
Very informative Thanku Dr
There is no red capsicum in the most vegetable shops . So can we we use green capcicum? Dr, pls reply.
Thank you doctor 🌹🌹🌹.
Dr. Please advice should I take grapes or not.
Thank U doctor 🎉🎉🎉🎉🎉🎉🎉🎉🎉🎉
Thanks Doctorji for the prestigious precautions on Kidney safety
"ശ്രദ്ധിക്കുക, അള്ളാഹുവിനെ(God) പറ്റിയുള്ള ഓർമകൊണ്ടത്രേ മനസ്സുകൾ ശാന്തമായി തീരുന്നത്."വിശുദ്ധ ഖുർആൻ. 13:28.
🌹🌹🌹
🙏നല്ല സന്ദേശം 👍🙌
Thanku Dr. ❤
Sir jnan weekly two dialis edukkunnu. Diabetes illa. Count kuranja fever Vanna sesham dialis prs hospital start cheythu. Meat fish kazhikkarilla. Sir pottasiam content aaya leafy vegitables watermelon avoid aanu. Apple and pappaya can use one piece only.
Doctor.., pregnancy k munb Vit D supplement aayi edukkan paadille?
Thanks Information Dr ❤
Super information dr.
Sir തൈറോയ്ഡ് ഉള്ളവർ cabbage cauliflower കഴിക്കാമോ പ്ലീസ് reply
No
Beautiful explanation... Extra Virgin Olive Oil
ജീസസ് ഈസ് ഗുഡ് ആൽവേസ്
എനിക്ക് RA factor+ve ആണ് ,Auto Immune Kidney യെ ബാധിച്ചു എന്ന് എങ്ങനെ അറിയാൻ പറ്റു?
കിഡ്‌നി രോഗമുള്ള വ്യക്തിക്ക് തൈറോയ്ഡ് രോഗം കൂടി ഉള്ള ആളാണെങ്കിൽ cabbage കഴിക്കാമോ
IgA nephropathy diet plan onnu video chayaamo
Hello
Sir, lemon juices kazhikamoo.. Daily
Informative❤
പരി.ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു " നിന്റെ ഉത്കണ്ടകളും ഭാരംങ്ങളും അവനെ ഏൽപ്പിക്കുക,അവൻ നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധലുവാണ് " വേദനിക്കുന്നവരുടെയും രോഗികളുടെയും കണ്ണുനീർ ഒപ്പുന്ന യേശു ക്രിസ്തുവിന് നമ്മുടെ ജീവിതം സമർപ്പിക്കാം!!
Yu
അതിന് യേശു കൃസ്തു ഉണ്ടെങ്കില്ലല്ലേ?
അപ്പോൾ മരുന്നുകൾ ആവശ്യമില്ലല്ലോ?😅
പയങ്കരാ കേമനാണല്ലോ
യേശുക്രിസ്തു ചരിത്രത്തെ തന്നെ രണ്ടായ് വിഭജിച്ചു. ഇന്നും ഇന്നലെയും നാളെയും അവൻ ഉണ്ട് നീ ഒന്ന് വിളിച്ചാൽ മാത്രം മതി അവനെ നിനക്ക് സ്വന്തമാക്കാം
Hi ഡോക്ടർ, herbalife അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ.
വേണ്ട മോനെ
Hi Dr mango .milk ubayogich juce undakkiyal kideny faliyar undavooo
Creatin serum ..please ..explaine
Sir sugar ullavar thanni mathan apple kayikamo yente haspantinu criyatine 2.5 und sugarum kooduthalanu insulin yedukunund yenthu tharam fakshanam anu kayikendath pls rply sir
Hello Dr.Rajesh Kumar could you kindly explain why small white spot appearing on our body (anywhere). Is it a serious problem?.
Thanni mathan kazhikandaannu Dr..paeanju. dialysis..ippo nirthi...medicine aakki
Dialysis nirthiyo..athenthaa...athangane nirthan pattumo...plz reply..ente uncle inu vendiyittane...pulliykku ippo weekly twice anu dialysis
മാക്കൊട്ട ദേവാ എന്ന dry fruit ആളുകൾ ഷുഗറിന് കഴിക്കുന്നുണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
എന്റെ കൂട്ടുകാരൻ കഴിക്കുന്നുണ്ട് . പെട്ടന്ന് മാറും പുള്ളിക്ക് ഹൈ ഷുഗർ ആയിരുന്നു ഇപ്പോൾ normal ആണ്
തണ്ണിമത്തൻ പല രോഗങ്ങൾക്ക് കാരണം ആകുമെന്ന് ഒരു Dr. അതുപോലെ banana കഴിച്ചാൽ അപകടം എന്നും. ഇതിൽ ഞങ്ങൾ ആരെ വിശ്വാസി ക്കണം. Dr. മറുപടി തരുമല്ലോ. 👍👍👍
ഇതെല്ലാം കഴിച്ചു എല്ലാവരും വൃക്ക രോഗികൾ ആവട്ടെ.
നമ്മുടെ ജീവിതം യേശുവിലല്ല, യേശുവിനെയും യേശുവിന് മുമ്പുള്ളവരെയും സൃഷ്ടിച്ച ദൈവത്തിലാണ് സമർപ്പിക്കേണ്ടത്.
ദൈവത്തെ ആര് സൃഷ്ടിച്ചു?
അത് ശിവൻ അല്ലെ
യേശു ഉണ്ടായിട്ടും കൊണോന്നവന്നപ്പോൾ നിങ്ങളുടെ യേശു കണ്ടില്ലേ 0ഇഞ്ചുകുഞ്ഞുങ്ങൾ വരെ രോഗിയായി ഓരോഹോസ്പിറ്റലിലും ലൈടന്ന് ജീവൻ നിലനിർത്താൻ കഷ്ടപെടുന്നു എവിടെ നിങ്ങളുടെ യേശു വിട്ട് പൊക്കോ.ണം നാണം കേട്ട വർത്ത നവും കൊണ്ട് യേശു പോലും
നന്നായി
Ithu health topic aanu, ninnodu mathavum kothavum vallorum chodicho my....mone
Hi,Doc Good Afternoon... ഈ ക്യാപ്സിക്കയും,കാബേജ് m,fresh ayi ട്ട് കഴിച്ചാൽ മതിയോ.അതോ വേവിച്ച് കഴിക്കാനോ?അതേ പോലെ ഇഞ്ചിയും വെളുത്തുള്ളിയും എങ്ങിനെ ആണു കഴിക്കേണ്ടത്. Plz rply me doc
Thank. You. Doctor
കഴിഞ്ഞ ആഴ്ച എൻ്റെ സ്കൂൾ mate പെട്ടന്നു അഡ്മിറ്റ് ആയി. 10 ദിവസം കൊണ്ട് പോയി... ആളു പോയി... കിഡ്നി liver m.. plus pneumonia
Sir barlyude oru videocheyyu
What about Tender coconut water. is it good.
Good information
superb dr
Sir coconut kaszhikkamo
Good after noon Dr
ഉയർന്ന പ്രഷർ ആണ് എന്റെ ഹസ്ബൻന്റെ കുറെ മെഡിസിൻ കഴിക്കുന്നുണ്ട് ആ കാരണം കൊണ്ട് കിന്ഡനിയെ ബാധിച്ചു തൈറോയ്ഡ് ഉണ്ട് അപ്പോൾ ക്യാബിസിക്കം കാബേജ് ഇല കറി കൊടുക്കണോ സർ
Yeshu kristhuvina arinchal pinne vereyonnuine pattiyum vicharapedanta njan anubhavastha ente pandu rogam doçtorku mattan kazhinchilla entekarthvu athu eniku poornamayi matti thannu jeesus innum ennum ennennum jeevikunnu
Creatine ullavar Green 🍏 kazhikkamo
Capsicum
Cabbage
Coliflower
Veluthulli
Apple
Tomatoes contain lycopene. Are they good for kidneys?
Sir.. Kidney stone 5.9mm homeo മരുന്ന് കൊണ്ട് മാറ്റാമോ? തൃശൂർ ഭാഗത്തു സർ ന് അറിയുന്ന ഡോക്ടർമാർ ഉണ്ടോ
Thank you doctor
Thanks
Dr ഡയലിസ്വസ് ചെയ്യുന്നവരുടെ ഭക്ഷണം ക്രമം ഒന്ന് പറയാമോ
ഡോക്ടർ pcod യുടെ വീഡിയോ ചെയ്യാമോ
പറ്റില്ല
അത് എന്താണ് അങ്ങനെ പറഞ്ഞത്
Pcod??
Pcos ok
Is overnight oats good for breakfast? I have been advised that mix oats with milk, chia seeds and keep in the fridge and eat in the morning with little honey is helpful for weight loss. Is that correct? How about the calories and carbs content?
യൂറിക്കാസിഡും ഉള്ളവർക്ക് കേബജും കോളീഫ്ലവറും പറ്റുമോ
Good information
കളറിൻ്റെ കാര്യം നോക്കു-ഡോക്റ്റർമാർ നിർദേശിക്കുന്ന കാപ്സൂൾ ഭീകരമായ കളർ ചേർത്തതാണ് പച്ച ,ചുവപ്പ് കളർ കാപ്സൂൾ ഒരെണ്ണം ഒരു ഗ്ലാസ് വെള്ളത്തിലിട്ടു നോക്കു ആ വെള്ളം പൂർണമായും കളർ ആയി മാറും ഈ കളർ ഒരു പക്ഷേ ഭീകരരോഗങ്ങൾ സമ്മാനിക്കും ഇതേ കുറിച്ച് ഡോ :രാജേഷ് ന് എന്താണ് പറയാനുള്ളതു്
🙏🙏🙏🙏🙏🙏👌.
യൂറിയ കൂടുതൽ ഉള്ളവർ ബ്രൊക്കോളി, കാബേജ്,ലെച്ചൂസ്, ബീൻസ് ഇവ കഴിക്കാമോ
Dr. എന്തെങ്കിലും അസുഖങ്ങൾ ഉണ്ടൊ.
Thank you sirji
സർ എനിക്ക് ഫാറ്റി ലിവർ ഉണ്ട്. കിഡ്നി സ്റ്റോൺഉണ്ട്. ഞാൻ എന്ത് കഴിക്കും.
ഇതിന് ഒരു മറുപടി തരാൻ പറ്റുമോ
Stone ullavare cheer. cabbage cauliflower ivakazhikaruthe enne parayunnade
ഉറക്കഗുളിക കഴിക്കുന്നത് പ്രശ്നം ഉണ്ടോ ഡോക്ടർ പ്ലീസ് റിപ്ലൈ
🙌🙌😍😍
Good in formation.
🌹🌹
👍👍👍
Transparent kayejavarku kayekamo.Tranplant kayejavarku vedio jeyyamo
1 good vido
Doctor.. Leafy greens cause stone formAtion
🙏🏻🙏🏻🙏🏻🙏🏻🙏🏻
Pl. advice me which foods are helpful for Sodium deficiency?
സാർ വൃക്കയിൽ കല്ല് ഉണ്ടെങ്കിൽ ഈ പത്ത് ഭക്ഷണത്തിൽ പറ്റാത്ത വല്ലതുമുണ്ടോ കേബേജ് പ്രശ്നമാണ്
👍👍❤️❤️
Sir.ente husband ne creatine 2.4 anu.poytasiyam kooduthal anu.apo e vegim fruits kazhikamo
Ragi kazhichal creatinine koodumo doctor
Yes
Yes.
🙏
Sir, njan oru Auto immune disorder patient ane. Varshanghalai steroids, antihistamin everyday kazhikkunnu. Side effects ariyam, pakshe vere solutions onnum ella. High diabetic and hypertension oke ayi. Ente Micro albumin/Creatin kooduthal ane. Normal Creatin oke ane. Medicine ente kidneykale affect cheythu thudanghi. Sir, lettuce nallathano, koodathe cucumberum, please replay
കിഡ്നി healthy ആകാം..100%natural ട്രീറ്റ്മെന്റ് ഉണ്ട്.. കൂടുതൽ അറിയാൻ ഏഴ് മൂന്ന് പൂജ്യം ആറ് ഒന്ന് നാല് എട്ട് പൂജ്യം ആറ് മൂന്ന്
Air fry
റാഗി കഴിക്കാമോ
എന്തോന്നടെ ഇത് ഈ കമന്റ് ബോക്സിൽ എല്ലാ മതക്കാരും തന്റെ മതം വിളിച്ചു പറയുന്നുണ്ടല്ലോ. ആ ആ പരിപാടി അതിന്റെതായ വിഡിയോയിൽ ഇട്ടാൽ പോരേ ഇതൊരു മെഡിക്കൽ വിഷയം അല്ലേ 🥰
ഹഹഹഹ
കർത്താവായ യേശുവിന്റെ രാജ്യമായ ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഭരിക്കും ഹിന്ദുവും മുസ്ലിമും അനുസരിക്കും 👆
എന്ത് ഞാൻ കഴിക്കും എന്ത് ഞാൻ കുടിക്കും. കൺഫ്യൂഷൻ തീർക്കേണമേ എന്റെ.... തീർക്കേണമേ..😂
ഒരു പ്രാവശ്യം മുന്നീന്നു പറഞ്ഞത് പുതിയ തമ്പ്നയിൽ ഇട്ട് അടുത്ത പ്രാവശ്യം പുറകീന്നു മുന്നോട്ട് പറയുക. ഒരു വീഡിയോയിൽ കഴിക്കരുതെന്ന് പറയുന്നത് അടുത്തതിൽ കഴിച്ചോളാൻ പറയുക. എല്ലാ രോഗത്തിനും വെളുത്തുള്ളി ഇഞ്ചി കറുവപട്ട അണ്ടിപരിപ്പും മാത്രം പരിഹാരം😂😂
🌹🙏
Ckd patient nu capsicum kazhikamo? Green?
🎉🎉🎉🎉🎉
SERUM CREATININE കുറവാണെങ്കിൽ പരശ്‌നമനോ
Stone അസുഖമുള്ളവർ cabbage കഴിക്കാമോ
നല്ലതല്ല
യൂറിക്കാസിഡ് പ്രോബ്ലം ഉള്ളവർ എങ്ങനെയാണ് കോളിഫ്ലവറും തണ്ണിമത്തനും കേബേജ് ഇതൊക്കെ ഇലക്കറി കഴിക്കാൻ പറ്റുമോ
Homeopathy doctor evide anu kidney patty padipikunnath
മുരിങ്ങ ഇല നല്ലതാണോ?
വൃക്ക രോഗികൾക്ക് ഹോമിയോ ചികിത്സ നല്ലതാണോ