എനിക്ക് 2 തവണ സർജറി കഴിഞ്ഞു 😢ഇനി ശ്രദ്ധിക്കാം dr. പറഞ്ഞു തന്നതിൽ ഒരുപാട് ഉപകാരം 🙏🏻🙏🏻🙏🏻രണ്ടുതവണ സർജറി കഴിഞ്ഞിട്ടും അവിടുന്ന് പറഞ്ഞു തരാത്ത അറിവ് തന്നതിൽ വലിയ ഉപകാരം sir 🙏🏻🙏🏻🙏🏻🙏🏻
Thanku very much Dr. ഞാൻ കഴിഞ്ഞ പ്രാവശ്യം ആവശ്യപ്പെടതു പോലെ ഈ വിഷയം അവതരിപ്പിച്ചതിൽ വളരെ അധികം സന്തോഷം. എൻെറ മകൻ മൂത്ര കല്ല് കാരണം വളരെയധികം കഷ്ടപ്പെടുന്നു.
ചുരുക്കി പറഞ്ഞാൽ ഒരു അമ്പത് വയസ്സു കഴിഞ്ഞാൽ കഴിക്കാൻ പറ്റുന്നതും കഴിക്കാൻ പറ്റാത്തതുമായി ഒന്നും ഇല്ല. ജീവിതത്തിന്റെ തുലാസ് ബാലൻസ് ചെയ്യാൻ വലിയ പാടാണ്. കാരണം സാധാരണ തുലാസിനു രണ്ടു തട്ടേ ഉള്ളു എങ്കിൽ ജീവിതമാകുന്ന തുലാസിനു കുറഞ്ഞത് ഒരു 50 തട്ട് എങ്കിലും ഉണ്ടാവും അറിവുകൾ വിശദീകരീച്ചു തന്ന ഡോക്ടർക്കു നന്ദി
പറഞ്ഞത് ശരി തന്നെയാണ് പക്ഷെ എന്ത് കിട്ടിയാലും സ്വന്തം വയറാണ് പോലും നോക്കാണ്ട് വലിച്ച് വാരി കഴിക്കുന്ന മലയാളീസിൻ്റെ കാര്യത്തിൽ ഇപ്പറഞ്ഞതൊന്നും നടപ്പുള്ള കാര്യല്ല
താങ്ക്യൂ ഡോക്ടർ ഒരായിരം നന്ദി ചായ നിർത്തി പാൽ മാത്രം കുടിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് കല്ല് അലിഞ്ഞു പോയിട്ടുണ്ട് . അതിൻറെ രഹസ്യം ഇപ്പോഴാണ് മനസ്സിലായത് താങ്ക്യൂ
അങ്ങാടി കടയിൽ കിട്ടുന്ന മുള്ളൻ ഞെരിഞ്ഞിൽ വാങ്ങി ചതച്ച് തിളപ്പിച്ചിട്ട് വെള്ളം കുടിക്കേണ്ട എല്ലാ സമയത്തും പതിവായി ദിവസവും കുടിക്കുക കല്ല് ഉണ്ടാകാതിരിക്കാനുള്ള ഒരു നല്ല പ്രതിരോധ ആയുർവേദ ഒറ്റമൂലിയാണ് മരുന്നാണ് ശ്രദ്ധിക്കുക മുള്ളൻ ഞെരിഞ്ഞിലാണ് ചെമ്പൻ ഞെരിഞ്ഞിൽ അല്ല ഗ്രീൻപീസ് പോലെ ഇരിക്കും ധാരാളം മുള്ളുകൾ ചുറ്റുമായി ഉണ്ടായിരിക്കും കാണും അതാണ് മുള്ളൻ ഞെരിഞ്ഞിൽ
Sir, your advice for heel pain use epsom salt is really a good remedy. I was suffering heel pain for about 4-5 years, but after using this Epsom salt i am totally free from the pain and able to walk daily. Thank you somuch sir.❤
ഒരിക്കലും ഹെർബ്ൽ ലൈഫ് കഴിക്കരുത് 🙏😔ഞാൻ 3മാസം കഴിച്ചു.. ഇപ്പോ തലയിൽ ട്യൂമർ വന്നു വെയിറ്റ് 81കിലോ ആയി ആദ്യം വെയിറ്റ് കുറയും പിന്നെ ഇരട്ടി ആവും നിർത്തിയാൽ
Thank you dear Dr.Rajeesh. Always you so many valuable advices which ordinary people like csn relate. Praying to Almighty to bestow everything especially Auraroghya sowkhyam.. Once again thank you Dr. 🕉
If u drink more water then Sodium is reduced n its gives such fatigue. Oh what shall man eat n survive? Every item has its consequences! God have mercy save humanity?!!🙏🙏
ഇത് സത്യം, ക്രമേണ കല്ലുരുകിയൊലിച്ചു പോകും. അനേക വർഷം മുമ്പ് എന്റെ പിതാവ് ഇതുപയോഗിച്ച് ഫലം കണ്ടതായി അറിയാം എനിക്കിപ്പോൾ 69 അതായത് 60 വർഷം മുമ്പ് നടന്നകാര്യം, ഇന്നും അതു ഓർമ്മയിൽ വരുന്നു. താങ്ക്സ്
Thank you ഡോക്ടർ. ഞാൻ ഒരുപ്രാവശ്യം കല്ലു പൊട്ടിച്ചു. ഇപ്പോൾ വീണ്ടും വന്നു. പൊട്ടിച്ചുകളയാൻ ഇനി പൈസയില്ല. വന്ന കല്ലു പോകാൻ എന്തെങ്കിലും മരുന്നുണ്ടോ. AZTOR കൊളെസ്ട്രോൾ ന് കഴിക്കുന്ന ഗുളിക കഴിക്കുന്നത് കൊണ്ട് കള്ളുവരുമോ?
Doctor onnidavittu carrot and beetroot juice kudikkunnathukond enthenkilum dhosham undo..Doctor paranja ee kuzhappangal onnum ithuvareum dheyevaanugrahathaal illa...please give the reply Doctor
ഒഴിവാക്കേണ്ടത് Chocolates, nuts, seeds, soft drinks, okra, tomatoes, cabage, spinach, brinjal, alcohol and beer, over consumption of tea, coffee, salt and meat products, shellfish, prawn, crab, and sardine I got these recommendations from urology department Rajagiri hospital ✌️
Thankal parayunnathu vachu nokkiyal eelokathil kazhikkan pattunnathu onnumilla athukondu njan parayunnu ellavarum ella foodum aahari hu sheelikkuka including fish and meet.
Dr ഒരു സംശയം കാൽസ്യം ധാരാളമുള്ള സാധനങ്ങൾ കഴിക്കുമ്പോൾ അല്ലേ കാൽസ്യം ഓക്സലേറ്റ് അടിഞ്ഞു കല്ലുണ്ടാകുന്നത്. അപ്പോൾ റാഗിയിൽ വളരെ കൂടുതൽ കാൽസ്യം ഉള്ള ഐറ്റം അല്ലേ. അപ്പോൾ റാഗി കൂടുതൽ കഴിക്കുക വഴി കല്ലുണ്ടാകാനുള്ള സാധ്യത കൂടുകയല്ലേ കാരണം റാഗിയിൽ അമിതമായി കാൽസ്യം ഉണ്ടല്ലോ
സിട്രസ് പഴങ്ങൾ കല്ലിനെ അറിയിപ്പിച്ചു കളയുകയാണ് ചെയ്യുക. അല്ലാതെ കല്ല് വരുത്തുകയല്ല ചെയ്യുക. കാൽഷ്യം കല്ലുകൾ ആണ് പൊതുവേ എല്ലാവരിലും കണ്ടുവരുന്നത്. കാൽഷ്യം കല്ലുകളെ സിട്രിക് അസിഡിന് അലിയിപ്പിച്ചു കളയാനുള്ള കഴിവ് ഉണ്ട്. ഗൂഗിളിൽ നിന്ന് അറിവുകൾ തേടുമ്പോൾ പലതും തെറ്റായ ആർട്ടിക്കിളും ഉണ്ടെന്ന് മനസ്സിലാക്കുക.
0:00 വൃക്കയിൽ കല്ല്
1:10 വൃക്കയിൽ കല്ലുള്ളവര്‍ നാരങ്ങ കഴിക്കരുത്
4:00 എന്തു കഴിക്കണം?
6:00 എന്തു കഴിക്കരുത്?
❤❤❤❤❤❤❤❤❤❤❤
യൂറിനറി ഇൻഫെക്ഷൻ റീസൺ അല്ലേ
Thankyou doctor
Very good thank you docter
@@vinodkumar-li4uc😮 സൂര്യന്റെ നാമം
സൂര്യന്റെ സ്തുതി
എനിക്ക് 2 തവണ സർജറി കഴിഞ്ഞു 😢ഇനി ശ്രദ്ധിക്കാം dr. പറഞ്ഞു തന്നതിൽ ഒരുപാട് ഉപകാരം 🙏🏻🙏🏻🙏🏻രണ്ടുതവണ സർജറി കഴിഞ്ഞിട്ടും അവിടുന്ന് പറഞ്ഞു തരാത്ത അറിവ് തന്നതിൽ വലിയ ഉപകാരം sir 🙏🏻🙏🏻🙏🏻🙏🏻
വളരെ വിലപ്പെട്ട അറിവ് നൽകിയ ഡോക്ടർക്ക് ദീർഘായുസ്സും ഐശ്വര്യവും ഉണ്ടാവട്ടെ.
ഡോക്ടർക്ക് ദീർഘായുസിന് പ്രാർത്ഥന വേണ്ട ഇതൊക്കെ അദ്ദേഹവും അനുസരിക്കാൻ പറഞ്ഞാൽ മതി
ആമീൻ
പറഞ്ഞത് മുഴുവൻ അങ്ങനെ തന്നെ വിഴുങ്ങേണ്ട ചിലപ്പോൾ പണി കിട്ടും😊
Thanku very much Dr.
ഞാൻ കഴിഞ്ഞ പ്രാവശ്യം
ആവശ്യപ്പെടതു പോലെ ഈ വിഷയം അവതരിപ്പിച്ചതിൽ വളരെ അധികം സന്തോഷം. എൻെറ മകൻ മൂത്ര കല്ല് കാരണം വളരെയധികം കഷ്ടപ്പെടുന്നു.
ഓരോന്ന് നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതാണ് പ്രശ്നം,, ആവശ്യത്തിന് എല്ലാം ഉൾപെടുത്തുക 🙏🙏
ചുരുക്കി പറഞ്ഞാൽ ഒരു അമ്പത് വയസ്സു കഴിഞ്ഞാൽ കഴിക്കാൻ പറ്റുന്നതും കഴിക്കാൻ പറ്റാത്തതുമായി ഒന്നും ഇല്ല.
ജീവിതത്തിന്റെ തുലാസ് ബാലൻസ് ചെയ്യാൻ വലിയ പാടാണ്. കാരണം സാധാരണ തുലാസിനു രണ്ടു തട്ടേ ഉള്ളു എങ്കിൽ ജീവിതമാകുന്ന തുലാസിനു കുറഞ്ഞത് ഒരു 50 തട്ട് എങ്കിലും ഉണ്ടാവും
അറിവുകൾ വിശദീകരീച്ചു തന്ന ഡോക്ടർക്കു നന്ദി
Correct
Sir Herbalife nutrition ithine kurichu video cheyyamo.ithu kazhikkamo
Njan chodichirunnu muthrathil kallintey kariyum marupadi thannathil athi Aya santhosham
മനുഷ്യന് കഴിക്കാൻ പറ്റുന്ന ദഹിക്കുന്ന എന്ത് വേണേലും കഴിക്കാം പക്ഷേ ലിമിറ്റ് വേണം അത്ര മാത്രം 🔥
പറഞ്ഞത് ശരി തന്നെയാണ് പക്ഷെ എന്ത് കിട്ടിയാലും സ്വന്തം വയറാണ് പോലും നോക്കാണ്ട് വലിച്ച് വാരി കഴിക്കുന്ന മലയാളീസിൻ്റെ കാര്യത്തിൽ ഇപ്പറഞ്ഞതൊന്നും നടപ്പുള്ള കാര്യല്ല
ഒരു ചാനലിൽ പറയുന്നത് നാരങ്ങ വെള്ളം നല്ലതാണെന്ന് 😢😢😢
Lime water kudikunnathu calcium oxalate kidnyil adiuunnathu thadayam ennu oru english vedeo vayiche uloo
Epol stone undakum enum kelkunu..apol enthanu kazhikendathu ennu ariuunnilla..
ഉപ്പ് പഞ്ചസാര ഇവ ഒഴിവാക്കി ചെറു ചൂടോടെ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്..🙏🏻
താങ്ക്യൂ ഡോക്ടർ ഒരായിരം നന്ദി ചായ നിർത്തി പാൽ മാത്രം കുടിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് കല്ല് അലിഞ്ഞു പോയിട്ടുണ്ട് .
അതിൻറെ രഹസ്യം ഇപ്പോഴാണ് മനസ്സിലായത് താങ്ക്യൂ
Thanks sir🙏🙏 ipol kidney stone treatment il aanu.. ee video kandathil valare santhosham🤗🤗 very Helpful🙏🙏🙏🙏
അങ്ങാടി കടയിൽ കിട്ടുന്ന മുള്ളൻ ഞെരിഞ്ഞിൽ വാങ്ങി ചതച്ച് തിളപ്പിച്ചിട്ട് വെള്ളം കുടിക്കേണ്ട എല്ലാ സമയത്തും പതിവായി ദിവസവും കുടിക്കുക കല്ല് ഉണ്ടാകാതിരിക്കാനുള്ള ഒരു നല്ല പ്രതിരോധ ആയുർവേദ ഒറ്റമൂലിയാണ് മരുന്നാണ് ശ്രദ്ധിക്കുക മുള്ളൻ ഞെരിഞ്ഞിലാണ് ചെമ്പൻ ഞെരിഞ്ഞിൽ അല്ല ഗ്രീൻപീസ് പോലെ ഇരിക്കും ധാരാളം മുള്ളുകൾ ചുറ്റുമായി ഉണ്ടായിരിക്കും കാണും അതാണ് മുള്ളൻ ഞെരിഞ്ഞിൽ
Prostatis .....ine patti oru video cheyyamo
Pottassium citrate aanu allopathiyil kallinu upyogikkinnath
Dr.appendix surgeryku shesham kazhikan padillatha fudne kurichu video cheyyamo
Dr cold sore ne kurich oru vedio cheyyumo
കഴിക്കാൻ പറ്റുന്ന ഫുഡ് ഒന്ന് പറഞ്ഞു തരുമോ
നല്ല അറിവ് സർ 🙏🙏🙏 👍👍❤️
Valare upakaarapradham thanks Dr sir 🙏
Enik. Kallinde asugamund..Dr. Eevedio. Valare upakarapradamaya. Vedio. Aanu.Endh. Kazhikanam. EndhKazhikaruthEnn. Vyakthmayi. Manassilakithannu.Tks Dr
Sir, your advice for heel pain use epsom salt is really a good remedy. I was suffering heel pain for about 4-5 years, but after using this Epsom salt i am totally free from the pain and able to walk daily. Thank you somuch sir.❤
Thank you doctor for sharing this valuable information.
മൃഗങ്ങൾക് ആർക്കും ഒരു കുഴപ്പവുമില്ല🙂... മനുഷ്യൻന് ഇല്ലാത്ത രോഗങ്ങളും ഇല്ല 😮
നന്ദി നമസ്കാരം 🙏🙋
Sir....HLH Disease നെ കുറിച്ച് വിശദീകരിക്കാമോ???
Uric acid kurayaanulla oru margam enthanennu visatheekarikkamo.
Papaya thilapicha vellam kudikoo
Herballife ne kurich oru video cheyyumo
ഒരിക്കലും ഹെർബ്ൽ ലൈഫ് കഴിക്കരുത് 🙏😔ഞാൻ 3മാസം കഴിച്ചു.. ഇപ്പോ തലയിൽ ട്യൂമർ വന്നു വെയിറ്റ് 81കിലോ ആയി ആദ്യം വെയിറ്റ് കുറയും പിന്നെ ഇരട്ടി ആവും നിർത്തിയാൽ
ദൈവമേ..!എന്തിനാ കഴിക്കാൻപറ്റാത്ത തെല്ലാംമുളപ്പിച്ചത്..?-🤔 8:10
Thank you dear Dr.Rajeesh. Always you so many valuable advices which ordinary people like csn relate. Praying to Almighty to bestow everything especially Auraroghya sowkhyam.. Once again thank you Dr. 🕉
Sir fibroide നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
High fat high protein കുറയ്ക്കണം, നാരങ്ങ വെള്ളം ധാരാളം കുടിക്കണം, fruits vegetables ധാരാളം കഴിക്കണം
Dr. Asymmetrical face ne kurich vedio cheyyamo...
Face one side fat and other side slim.....
Thank you doctor very useful message 👍
സൂപ്പർ ആയിരുന്നു സർ
Naranga kazhiknm vedhana marum 👍🏻
Nelllikka , pickles pappadam chips kayikkaruth.
Gallbladder stone surgery allathe pokunath eganeya doctoree home remedies undo
If u drink more water then Sodium is reduced n its gives such fatigue. Oh what shall man eat n survive? Every item has its consequences! God have mercy save humanity?!!🙏🙏
Very informative thanks
Kallullavar nellica kazhikkamo.
Hlo sir can you do one video about evaperated milk
Cystone tab. Daily ഒരെണ്ണം കഴിച്ചാൽമതി.
ഇത് സത്യം, ക്രമേണ കല്ലുരുകിയൊലിച്ചു പോകും. അനേക വർഷം മുമ്പ് എന്റെ പിതാവ് ഇതുപയോഗിച്ച് ഫലം കണ്ടതായി അറിയാം എനിക്കിപ്പോൾ 69 അതായത് 60 വർഷം മുമ്പ് നടന്നകാര്യം, ഇന്നും അതു ഓർമ്മയിൽ വരുന്നു. താങ്ക്സ്
Thanks for valuable information doctor🙏
Kambikath
Ro
Thalayil kattikku pada pole ilavunnantharan unt appol kallullavatku yogart kazhikamo
A video on Kidney cysts will also be helpful.
Very good explanatoon Doctor, thank you very much🙏🏻🌷
Pithasaya കല്ല്.എന്താണ്.സർ
Kidney stone ullavrku chia seeds kazhikkamo?
Very good information. Thanku doctor ❤❤❤❤
Valuable informations,doctor 👌👌🧡🧡🥰🥰
Good message dear doctor ❤
Excellent information 🎉
Posterate veekkathey Patti oru nalla vedio cheyamo enthu kazhikam enthu kazhichuda onnu parangu tharamo dr
Beepollen കഴിക്കുക
Vellam. Kudichalum. Varum. E ikku. Kazhinhavarshm. Vannirunnu. Doctor. Paranghu. Vellam. Kudichal. Mathiyenuu. Gan. Daily. Oru. Diavasam 4liter. Vellam. Kudikumayirunnu. Adutha vasham. Athe. Monthil. Kallu. Vannu. 4 liter. Vellim. Kudicha. Gan
Dr....urine nalla chood aan ,adh enth kondaa?njerinjil ,vellam nallapole kudikkarund,ennitum urine choodaan
Sir, I am 52yr old ,can I take ca and mg homeo tab,can you do a video please, thanks.
Tomato, vendaikka kazhikkamo
പച്ചവെള്ളം മാത്രം കുടിച്ചു ജീവിക്കുക. അതാണ് നല്ലത്
Good ഇൻഫർമേഷൻ
Thank you so much Dr.
നന്ദി നമസ്കാരം 🙏🙏👍👍👍
Sir SLE എന്ന അസുഖം എന്താണ് lupus negative ഇതിനെ കുറിച്ചു ഒന്ന് വിശുദ്ധികരിക്കാമോ
Thank you sir for your valuable information...now i have to rethink my diet and exercise...❤
Tank യു dr
Dr, toxoplasmosis എന്ന രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമോ?
Tomato is good or not please explain
പിത്താശയ കല്ലിനെ പറ്റി മറുപടി തരണേ Dr. റെ
Thank you ഡോക്ടർ.
ഞാൻ ഒരുപ്രാവശ്യം കല്ലു പൊട്ടിച്ചു. ഇപ്പോൾ വീണ്ടും വന്നു. പൊട്ടിച്ചുകളയാൻ ഇനി പൈസയില്ല. വന്ന കല്ലു പോകാൻ എന്തെങ്കിലും മരുന്നുണ്ടോ.
AZTOR കൊളെസ്ട്രോൾ ന് കഴിക്കുന്ന ഗുളിക കഴിക്കുന്നത് കൊണ്ട് കള്ളുവരുമോ?
ഹായ് മാറിയോ ബ്രോ ഇല്ലെങ്കിൽ പറ
മരുന്നുണ്ടോ
Cash ethra ayi
നല്ലത് പറഞ്ഞു തന്നു🙏😍
ഹൃദയ ഭിത്തിയിലെ തടിപ്പ്. ഇത് സംബന്ധിച്ചുള്ളഒരു വിവരണം നൽകാമോ ?
Dr what about sweet potato?
Good information Thanku Dr
Sir രാവിലെ എഴുന്നേറ്റിട്ട് ആദ്യം
2glass
പച്ചവെള്ളമോ ചൂടുവെള്ളമോ കുടിക്കുകയും /ചായ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്താൽ വൃക്കയിൽ കല്ല് സുഖമാകും / വരില്ല
Thank you Dr for this informative video. 🙏🙏🙏
Dr gallstones maaraan endhanu cheyya ❤
Thanks a lot for your kindness, goodness Dr.
Chila dr mar parayum. Narangha kazhikam ene dr mar thanne roghikale confused. Aakum
Doctor onnidavittu carrot and beetroot juice kudikkunnathukond enthenkilum dhosham undo..Doctor paranja ee kuzhappangal onnum ithuvareum dheyevaanugrahathaal illa...please give the reply Doctor
Thank you doctor
നാരങ്ങ കഴിച്ചാൽ കല്ലു വരുമെന്നതിന് കഴിച്ച ച്ച് ഗവേഷണം നടന്നിട്ടുണ്ടോ ഉണ്ടെങ്കിൽ അതും കൂടി പറയണം വിഷയ ദാരിദ്യം
ഒഴിവാക്കേണ്ടത്
Chocolates, nuts, seeds, soft drinks, okra, tomatoes, cabage, spinach, brinjal, alcohol and beer, over consumption of tea, coffee, salt and meat products, shellfish, prawn, crab, and sardine
I got these recommendations from urology department Rajagiri hospital ✌️
ദിവസവും മൂന്നു ലിറ്റർ വെള്ളവും ഒരു മണിക്കൂർ വ്യായാമവും പതിവാക്കുക . ശേഷം ഏതു ഭക്ഷണം വേണമെങ്കിലും ധൈര്യമായി കഴിച്ചു കൊള്ളുക.
Ithilum bedham onnm kazhikanda enn parnja pore🙄
ഇത് ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ വിറ്റാമിൻസ് ഒന്നുമുണ്ടാവില്ല വേഗം കാലിയാകും 😊
Sir am a patient of ADPKD enthokke food njn ozhivakkanam ? Idine karyamaya treatment onnum illa enne parayunnu..plz give a reply sir
Avocado, dates, badam, ellam kootti daily juice adichu kudikunna njan
Tomato kazhikamo
സാറെ എനിക്ക് പിത്താശയത്തിൽ കല്ലുണ്ട് ഇത് ഇല്ലാതാവാൻ ഒറ്റമൂലി എന്തെങ്കിലും ഉണ്ടോ
ഹായ് മാറിയോ ബ്രോ ഇല്ലെങ്കിൽ മെസ്സേജ് me
Thanks Doctor Good information ❤️👍💐
Dr... Liver cirrhosis patients ilaneer kudikkamo??? Athupole jackfruit, athulpole jackfruit seed okke curry vechu kazhikkamo ??? Reply tharanee doctor ... Plz🙏
Sir ente kidniyil mukal bagathayi 5mm stone und.ath abidethanneyirunnal kidnikku damage akumo.homieokond ithuporumo
മാറിയോ ബ്രോ ഇല്ലെങ്കിൽ പറ
വൃക്കയിൽ കല്ല് വന്നാലും പിടുക്കയിൽ വരാതിരുന്നാ മതി എൻ്റെ ഭഗവാനേ
😂
മരുന്ന് പോലെ ഭക്ഷണം കഴിക്കുക.ഇല്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരും 😐.....
എനിക്ക് 4 പ്രാവശ്യം ഉണ്ടായി എല്ലാം മൂത്രമൊഴിച്ച് പോയി. ഒരു പ്രാവശ്യം3 കല്ലുകൾ ഉണ്ടായിരുന്നു
marunnu kazhichiruno
മൂത്രമോയിച്ചപോവുനതാകണോ?
വെള്ളം ബിയർ 7up ഇതായിരുന്നു മരുന്ന്
@@rajeenarasvin9306 7up' വെള്ളം ബിയർ 'ഇതായിരുന്നു മരുന്ന് 'തമിഴ് നാട്ടിലെ കൂടെയുള്ള ആളുകൾ പറഞ്ഞ് തന്നതാണ് ഞാൻ സൗദിയിലാണ് ശരിക്കും ഫലിച്ചു.
@@ShabeeraliNayyanഅതെ '
Thankal parayunnathu vachu nokkiyal eelokathil kazhikkan pattunnathu onnumilla athukondu njan parayunnu ellavarum ella foodum aahari hu sheelikkuka including fish and meet.
Dr ഒരു സംശയം കാൽസ്യം ധാരാളമുള്ള സാധനങ്ങൾ കഴിക്കുമ്പോൾ അല്ലേ കാൽസ്യം ഓക്സലേറ്റ് അടിഞ്ഞു കല്ലുണ്ടാകുന്നത്. അപ്പോൾ റാഗിയിൽ വളരെ കൂടുതൽ കാൽസ്യം ഉള്ള ഐറ്റം അല്ലേ. അപ്പോൾ റാഗി കൂടുതൽ കഴിക്കുക വഴി കല്ലുണ്ടാകാനുള്ള സാധ്യത കൂടുകയല്ലേ കാരണം റാഗിയിൽ അമിതമായി കാൽസ്യം ഉണ്ടല്ലോ
Thanks DOCTER❤
44വയസ്സ് ആയി കുങ്കുമപ്പൂവ് കഴിക്കാൻ pattumo പ്ലീസ് റിപ്ലൈ
കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല കഴിക്കുമ്പോൾ വല്ലപ്പോഴും എനിക്കും കൂടി തരിക😁
Informative
ചുണ്ടിൽ കടിക്കാത് എന്തും കഴിക്കാൻ പറ്റും എന്നിട്ട് ശരീരം വിയർത്ത് പണിയും എടുക്കണം..മനുഷ്യനെ പൊട്ടൻ അക്കുന്ന കുറേ ആൾക്കാർ
❤
DR എത്ര നന്നി പറഞ്ഞാലും മതിയാകില്ല
Cystone നല്ലത് ആണ് ഞാൻ സ്ഥിരം കഴിക്കുന്നു ദിവസം ഒന്ന് വിതം ഇപ്പോൾ കുഴപ്പം ഇല്ല
ചേട്ടാ ഈ ടാബ്ലറ്റ് യൂസ്ഫുൾ ആണോ വല്ല സൈഡ് എഫ്ഫക്റ്റ് ഉണ്ടോ പ്ലീസ് റിപ്ലൈ😊😊
എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ടായപ്പോൾ ഞാൻ പാൽ പൂർണമായി ഒഴിവാക്കി. ധരാളം ലെമൺ ജ്യൂസ് കഴിച്ചു. കൂടാതെ കല്ലുരുക്കി തിളപ്പിച്ച വെള്ളവും കഴിച്ചു.
ലെമൺ ജ്യൂസ് കുടിക്കരുത് എന്നാണല്ലോ ഈ dr.!?
@@hyderalipullisseri4555ലെമൺ ജ്യൂസ് പാടില്ലെന്ന് പറഞ്ഞത് തെറ്റാണ്.
സിട്രസ് പഴങ്ങൾ കല്ല് വരുന്നത് തടയും.
ഉള്ളതിനെ അലിയിച്ചു കളയുകയും ചെയ്യും.
സിട്രസ് പഴങ്ങൾ കല്ലിനെ അറിയിപ്പിച്ചു കളയുകയാണ് ചെയ്യുക.
അല്ലാതെ കല്ല് വരുത്തുകയല്ല ചെയ്യുക.
കാൽഷ്യം കല്ലുകൾ ആണ് പൊതുവേ എല്ലാവരിലും കണ്ടുവരുന്നത്.
കാൽഷ്യം കല്ലുകളെ സിട്രിക് അസിഡിന് അലിയിപ്പിച്ചു കളയാനുള്ള കഴിവ് ഉണ്ട്.
ഗൂഗിളിൽ നിന്ന് അറിവുകൾ തേടുമ്പോൾ പലതും തെറ്റായ ആർട്ടിക്കിളും ഉണ്ടെന്ന് മനസ്സിലാക്കുക.
Ff de❤@@onnaanunammal5664
പാൽ വിഷം ആണ് 👍👍👍👍👍