OLA എടുത്തവര്‍ക്ക് പറയാനുള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 31 มี.ค. 2023
  • ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ തങ്ങളുടെ അനുഭവം തുറന്നു പറയുന്നു. പത്തു മാസം മുമ്പ് വാങ്ങിയ പഴയ മോഡല്‍ എസ് വണ്‍ പ്രൊ, ഫ്രണ്ട് സസ്‌പെന്‍ഷന്‍ അപ്‌ഗ്രേഡ് ചെയ്ത പുത്തന്‍ എസ് വണ്‍ പ്രൊ എന്നിവയുടെ സവിശേഷതകള്‍ ഉടമകള്‍ പറയുന്നു. ഈ വീഡിയോ പ്രയോജകരമായി തോന്നുകയാണെങ്കില്‍ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക.
    *************************************
    ഈ ചാനലില്‍ വിഡിയോ ചെയ്യുന്നതിനും പരസ്യം ചെയ്യുന്നതിനും വിളിക്കൂ. 9946141988.
    *************************************
    #ola
    #olareview
    #olacustomerreview
    #olasuspension
    #olafrontsuspension
    #gingermango
    #electricscooters
    #electricscooter
    #escooter
    #scooter
    #electricvehicle
    #escooters
    #electric
    #ebike
    #scooters
    #electricbike
    #escooterlife
    #gogreen
    #scooterlife
    #dualtron
    #emobility
    #electricvehicles
    #xiaomi
    #urbanmobility
    #m
    #electricscooterlife
    #kickscooter
    #electricbikes
    #ecofriendly
    #electricmotorcycle
    #electricmobility
    #pro
    #xiaomim
    #micromobility
    #segway
    #scootering
    #kaabo

ความคิดเห็น • 45

  • @amrahuman1974
    @amrahuman1974 ปีที่แล้ว +14

    ഞാൻ 12500 കിലോമീറ്റർ ഇതുവരെ ഓടിയിട്ടുണ്ട് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. No service required till now

    • @Yaaachu-bu1ls
      @Yaaachu-bu1ls ปีที่แล้ว

      ഭാഗ്യം എന്ന് കരുതിയാൽ മതി 😂
      എന്തായാലും വലിയ പണി വരുന്നുണ്ട്

  • @mshaheen2005
    @mshaheen2005 ปีที่แล้ว +10

    ഒരു വർഷമായി ഉപയിഗിക്കുന്നു , വളരെ മോശം അഭിപ്രായം ആണ്‌ , പ്രോഡക്റ്റ് ആയാലും സർവീസ് ആയാലും , 😢 ആർക്കും റെക്കമെന്റ് ചെയ്യൂല
    പവർ ആൻഡ് സ്പീഡ് ഓക്കേ
    riding comfort & വൈബ്രേഷൻ very bad
    softerwere bug front suspension hard
    etc.....

    • @albinmathew7230
      @albinmathew7230 9 หลายเดือนก่อน

      Ather odichu nokiyo?

  • @rameshkottooliramshkottool1148
    @rameshkottooliramshkottool1148 ปีที่แล้ว +3

    ദയവായി. ആരും ഈ വണ്ടി എടുത്തു കുടുങ്ങരുത്. ഇത്രയും മോശം സർവീസ് വേറെ ഒരു സ്ഥലത്തും ഉണ്ടാവില്ല.

  • @abdu6688
    @abdu6688 ปีที่แล้ว

    olayum madal okke mattivekkade oru 55 vayasu above illavarkk kondu nadam nallatha

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 ปีที่แล้ว +4

    If pls not taking no problems.

    • @arunk5307
      @arunk5307 ปีที่แล้ว

      ധാരാളം issues പറഞ്ഞിട്ടിട്ടുണ്ടല്ലോ

  • @RahulRaj-mb2wi
    @RahulRaj-mb2wi ปีที่แล้ว +2

    Ola❣️😌

  • @sabarifresh
    @sabarifresh ปีที่แล้ว

  • @rijojohny524
    @rijojohny524 ปีที่แล้ว

    Adipoli

  • @arunbalakrishnan6971
    @arunbalakrishnan6971 ปีที่แล้ว +5

    Service valare mosam aanu.
    Body colity Illa

  • @santhosh.k6161
    @santhosh.k6161 ปีที่แล้ว +1

    ഈ വണ്ടി ക്വാളിറ്റി ബോഡിയിൽ ഇറക്കാത്തത് എന്താണ്

  • @sajayanvv8733
    @sajayanvv8733 ปีที่แล้ว

    OLA add aano

  • @PN_Neril
    @PN_Neril ปีที่แล้ว +6

    കുഴിയിൽ ചാടിയാൽ Front fork ഒടിഞ്ഞു പോകും

  • @user-bu6mn9lk6l
    @user-bu6mn9lk6l ปีที่แล้ว

    😢

  • @busgarege9501
    @busgarege9501 ปีที่แล้ว

    ഞാൻ ബുക്ക്‌ ചെയ്തു

  • @sunilkumargnair9311
    @sunilkumargnair9311 ปีที่แล้ว +1

    ഇത് ഉടനെ നിരോധിക്കുമോ

  • @Sreelalk365
    @Sreelalk365 ปีที่แล้ว +1

    😍😍😍👏🏻

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +9

    റിവ്യു ആണ് പോലും😏
    എത്ര റെയ്ഞ്ച് കിട്ടുന്നുണ്ട് എന്ന് പോലും ചോദിക്കുന്നില്ല🤒

  • @sivadasankunnappalli3195
    @sivadasankunnappalli3195 ปีที่แล้ว +3

    ഞാൻ കൊയിലാണ്ടിക്കാരൻ. എനിക്ക് ഓല വണ്ടിയൊന്നും മാണ്ട. എനിക്ക് എന്റെ വണ്ടി മാത്രം മതി. എന്തിനാ ഈ ആരാന്റെ വണ്ടി. ഒരു O.L.A അല്ലേ നല്ലത്?😂😂😂

  • @Arnie_Schwarzy
    @Arnie_Schwarzy ปีที่แล้ว +3

    എന്തിനാ വെറുതേ ആൾക്കാരെ കുഴിയിൽ ചാടിക്കുന്നത് . ഇത്രയും മോശം സർവീസ് ഉള്ള ഒരു വണ്ടി വേറേ ഇല്ല

  • @shyrac7962
    @shyrac7962 ปีที่แล้ว +4

    മഴക്കാലം കഴിയട്ടെ എന്നിട്ട് review പറയാം 🎉

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 ปีที่แล้ว +2

    Ok ok ok ok

    • @georgejohn9817
      @georgejohn9817 ปีที่แล้ว

      പുതിയ ബാറ്ററിക്ക്‌ എന്തുവിലവരും

    • @jayarajankm8013
      @jayarajankm8013 ปีที่แล้ว

      എന്റെ സൈഡ് സ്റ്റാൻഡിന്റെ സെൻസർ വർക്ക്‌ ചെയ്യാതെ 10 ദിവസമായി. കംപ്ലയിന്റ് ബുക്ക്‌ ചെയ്ത് 10 ദിവസം ആയി. ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇതേ കംപ്ലയിന്റ് വരുന്നത് രണ്ടാമത്തെ പ്രാവശ്യം ആണ്.

  • @pramos4035
    @pramos4035 ปีที่แล้ว

    ഓലയിൽ നിന്ന് വണ്ടി എടുത്ത ആൾക്ക് ഒരു ഇൻഷുറൻസ് ആയിട്ട് പ്രശ്നം ഉണ്ടലോ.( ICICI LUMBARD ഇൻഷുറൻസ് )

  • @shareefabdulla9080
    @shareefabdulla9080 ปีที่แล้ว +3

    No resale values about these scooters

  • @user-bu6mn9lk6l
    @user-bu6mn9lk6l ปีที่แล้ว

    😅

  • @shanoopkm-jh4wm
    @shanoopkm-jh4wm 10 หลายเดือนก่อน

    പുതിയ ബാറ്ററി എന്ത് വില വരും എന്നു കൂടെ പറയ്ണം -70000.. തൂപ വേണം എന്നാണ് പറയുന്നത് അതിന്റെ ഡി റ്റയിൽ ഒന്നു പറയണം

  • @rajeshmenon1158
    @rajeshmenon1158 ปีที่แล้ว +1

    🤩

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +5

    അപ്പോൾ ആകെ മൊത്തം ടോട്ടൽ ഒടിഞ്ഞു നുറുഗാൻ സാധ്യത കൂടുതൽ ആണ് ഓല ബിൾഡ് ക്വാളിറ്റി മാരുതി suzuki പോലെയാണ് ഇല്ല 😂😂😂😂

    • @mathachanplackalthomas1476
      @mathachanplackalthomas1476 ปีที่แล้ว

      plat form ലെhump വലിയ തടസം, Front shock hard. പരുക്കൻ റോഡുകളിൽ സൂക്ഷിച്ച് പി ടിച്ചില്ലെങ്കിൽ കൈയിൽനിന്നും handle വിട്ട് പോകും Head light Dim and bright തിരിച്ചറിയാൻ സാധിക്കില്ല push but un swichവ വ Front ക്കുന്നത് മണ്ടത്തരം, Indicator swich hone മുതലായവ ഒട്ടും convenient അല്ല. പ്രത്യേകിച്ച് ചെറിയ കൈ ഉള്ള വർക്ക് . meter Panel നുള്ളിൽ നിന്നും കിലുക്കാംപെട്ടി ശബ്ദം വളരെ അലോസരം ഉണ്ടാക്കുന്നതാണ്. motor നല്ല power ഉണ്ട് വണ്ടിക്ക് speed ഉണ്ട് . ചുരുക്കി പറഞ്ഞാൽ ഒരു R&D വിഭാഗം ഇവർക്കില്ല ഏതോ വിദേശ വണ്ടിയുടെ techn കാശ് കൊടുത്ത് വാങ്ങി ഇവിടെ ഉണ്ടാക്കുന്നു. വണ്ടിയെ കുറിച്ച് അറിയാവുന്നവർ ആരും തന്നെ ഓലയുടെ കയ്യിൽ ഇല്ല. അത് കൊണ്ടണ് charger sorket cap നെ കുറിച്ച് Staf ന്പോലും ഒരു ആറിവുമില്ലന്ന് പറഞ്ഞത് തിരിയാൻകൂടുതൽ സ്ഥലം വേണം ഒടിവാണ് ഇനിയുമുണ്ട് പലതും ..... കാശ് കൊടുത്ത് വണ്ടി വാങ്ങിയർ എത്ര മോശമാണെങ്കിലു എന്റെ വണ്ടിയാണ് ഏറ്റവും വല്ലി ണ്ടി എന്ന് പറഞ്ഞ് കൊണ്ടു നടക്കും പൊട്ടൻമാർ

  • @kpmon100
    @kpmon100 ปีที่แล้ว +6

    Njan ee Wandi accident ayi kalodinju kidakkuwa
    Wandi total loss ayi
    Insure Icici ane pakshe Wandi kku Idv amount und athu tharan Ippol insurance company Thayyaralla. Wandi full odinju thoongi

  • @shinoobantony
    @shinoobantony 3 หลายเดือนก่อน

    ഓല ഒലക്ക, ഫുൾ കംപ്ലൈന്റ് ആണ് എല്ലാം. പച്ച നുണ പറയുന്നു ഇവർ, ആരും വണ്ടി എടുക്കല്ലേ

  • @AnilkumarDB
    @AnilkumarDB ปีที่แล้ว +1

    അണ്ണാ വണ്ടിന്ന് മാറിനിന്നു തള്ള് ചിലപ്പോ പൊട്ടിത്തെറിക്കും

  • @shinoobantony
    @shinoobantony 3 หลายเดือนก่อน

    നടുവിലെ തള്ളൽ വീരൻ 😄😄

  • @johnevangelistalphonse2596
    @johnevangelistalphonse2596 ปีที่แล้ว +2

    എന്തിനാ ഇങനെ പറ്റിക്കുന്നേ