ഞാൻ 2023 ജനുവരി 10 മുതൽ S1 ഉപയോഗിക്കുന്നു...S1ന്റെ മാക്സിമം speed വരെ ഒഴിഞ്ഞ റോഡിൽ ഓടിക്കാറുണ്ട് സ്ഥിരം യാത്ര കുഴിയുള്ള പാലം (തോപ്പുംപടി, തേവര, കുണ്ടന്നൂർ )യാത്ര ചെയ്യുന്നു.... എനിക്ക് ഇതുവരെ കുഴപ്പം ഉള്ളതായി തോന്നിയിട്ടില്ല.... 💯👍
വലിയ കയറ്റത്തിൽ ഫുൾ ത്രോട്ടിൽ ഒഴിവാക്കുക . വിട്ട് വിട്ട് ആക്സിലറേറ്റർ കൊടുക്കുക .... സ്മൂത്ത് ആയി പോയിക്കോളും . രണ്ട് പേരെ വച്ചും കയറ്റം ഇതുവരെ ഒരു പ്രശനമായി തോന്നിയില്ല വലിച്ചൽ കുറവായി തോന്നുമ്പോൾ സ്പോർട്സ് മോഡ് ചിലപ്പോൾ ഇട്ടുകൊടുക്കും. S1 ആണ്
ഓല എയർ ജൂലൈ മാസത്തിൽ ഇറങ്ങും. നിലവിലുള്ള 3 പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നു. 1. ഇരട്ട സസ്പെൻഷൻ വരും 2. ഫൂട്ട് ബോഡ് ഫ്ലാറ്റ് ആക്കി 3. ഓവർ ഹീറ്റ് പ്രശ്നങ്ങൾ പിന്നെ 165 km റേഞ്ച് ഉള്ള വണ്ടി 130000 ഓൺറോഡ് വില. 125 km റേഞ്ച് ഉള്ളത് 115000 ഓൺ റോഡ് വില 100 km റേഞ്ച് ഉള്ളത് 100000 രൂപ. ഇനി പ്രശ്നങ്ങൾ ഒന്നുമില്ല. ഏകദേശം എല്ലാം പരിഹരിച്ചു. പെട്രോൾ സ്കൂട്ടറിനു 117000 വില. ഒരു ലക്ഷം മുതൽ ഇനി ഓല കിട്ടും. അതുകൊണ്ട് ഓട്ടം കുറവുള്ളവർക്കും ഇനി ഇലക്ട്രിക് തന്നെയാണ് ലാഭം. Ather ന്റെ 175000 വിലയൊക്കെ വന്നതുകൊണ്ടാണ് ഓടുന്നവർക്കാണ് ലാഭം എന്ന് പറഞ്ഞിരുന്നത്. ഇനി അത് പറയില്ല.
I am using S1 pro till now no probs. Covered 7000kms with 3 months. Some scooters have may have some quality issues, that doesn't mean the scooter is bad. Issues were also in ather too.
ശ്യാ വിഷ്നോദിനെ പോലെ ഇത്രയും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഒരു യൂട്യൂബർ വേറെ ഉണ്ടെന്നു തോന്നുന്നില്ല. സ്വന്തമായിട്ട് വണ്ടി എടുക്കാൻ പോകുന്നവർ പോലും ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് ആത്മാർത്ഥമായിട്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും എന്ന് തോന്നുന്നില്ല❤. റിവ്യൂ ചെയ്യുന്ന എല്ലാ വണ്ടിയും നല്ലതെന്ന് പറയുന്ന fraud ബൈജു നായർ അങ്ങേയ്ക്ക് എന്റെ നമോവാകം😏
Njanum s1 pro owner ann ഈ bro പറഞ്ഞത് 100% സത്യമാണ് വണ്ടി 30- 40 single ആയി പോയ 120 km 80-90 ആണ് കിട്ടുന്നത് കിട്ടിയാകിട്ടി, navigation നിൽ ഡിസ്പ്ലേ കട്ട് ആവുന്നു വേറെ ഇഷ്യൂ....... Update ആയിക്കോളും 😜 സമയണ്ടല്ലോ
Ather,ഓല ഞാൻ ഓടിച്ചിട്ടുണ്ട് ബിൽഡ് ക്വാളിറ്റി Ather സൂപ്പർ ആണ്.ather gen2 10000 km ആയി 2nd സർവീസ് കൊണ്ട് പോയപ്പോൾ ഒരു കംപ്ലയിന്റ് പോലും പറയാൻ ഇല്ലായിരുന്നു
Ola quality checking നോക്കാൻ ആരും ഇല്ല.... ഇത് കൂടുതൽ assemble ചെയുന്നത് ladies കാണിക്കുന്നത് factoryil..... Quality checking ഒന്നും ഇല്ല factoryil customer'ന്
Njan oru maasamayi chetak use cheyyunnu adimaliyil kayatam ulla rodil 90- avrg range kittum! Tech pack undenkil Sports modil nalla pulling aanu normal modil randu pere vechu valiya kayatam keran pattunnund No heating issues I am glad after riding 1600 kms! Chetak will be the best selling brand in next two years! Go for it Current charge oru maasathe vannullu 95rs kooduthal vannathu njettichu kalanju! Back pain illa ennathaanu favorite part ! Problems: Luggage holding space kuravanu Without techpack Pulling and speed is reduced
ഞാൻ ഒല ഓണർ ആണ് 3 മാസമായി 4300 km ഓടി ഇതുവരെ ഹീറടിങ് ഇഷ്യൂ ഉണ്ടായിട്ടില്ല. ഫ്രണ്ട് ഡിസ്പ്ലേ യൂണിറ്റിൽ നിന്ന് ജർക്കിങ് സൊണ്ട് ഉണ്ടായിരുന്നു അത് സർവീസ് ചെയ്തപ്പോൾ മാറി.
ഇവർക്കൊക്കെ എന്താന്നെ ഒരുമാസത്തെ ശമ്പളം കൊണ്ട് ഒന്നോ രണ്ടോ ഓല വാങ്ങാം ഒന്ന് പോയാൽ മറ്റൊന്ന്. ഓലയുടെ മോട്ടർ മാത്രമേ നല്ലത് ഉള്ളു അതിലും അടിപൊളി വണ്ടി ഒക്കെ ഇനി വരും
Tvs പോലുള്ള നല്ല brand വണ്ടി എടുത്തുകൂടെ... എന്ത് build quality ആണ്...100%വിശ്വസിക്കാം... Iqube detailed vdo, അല്ലെങ്കിൽ അവരുടെ കസ്റ്റമർ റിവ്യൂ കൂടി ചെയ്യണേ... എപ്പോഴും ഈ വണ്ടി മാത്രം ചെയ്യരുത്
ഒല - വില കുറച്ച് ഇറക്കിയത് 130ന് മുകളിൽ റെയ്ഞ്ചുള്ള വണ്ടിക്ക് 1.50L " വിലയെ പിടിച്ച് കെട്ടാൻ " സഹായിച്ചു. 🌿ATHER 120 -150 മുകളിൽ ഉള്ള ബൈക്ക് ഇറക്കിയാൽ 2 - 2.5 ലക്ഷം വരെ വില ഇട്ടേനെ. ഒലയുടെ ഇ 1.5 Pricing സാധാരണക്കാരന് സഹായകമായി🌿👍
Bought S1.. kudungi..... Wayanad aanu service center illaa... Service book cheithu 1month kazhinju vandi kondoyii... 10 days kazhinjittum no reply.... No update
His reporting OK, but i will not respect KSEB staffs since unqualified,7th STD with cycling while lakhs of ITI, polytechnic Diploma holders, B Tech Engineer were sitting unemployed
@@nikkyn450 സന്തോഷമേ ഉള്ളൂ ..... നല്ല യാത്രാ സുഖം ഉള്ള വണ്ടിയാണ്. ഏത് ടൂ വീലറിനോടും മത്സരിക്കാൻ പറ്റിയ ഐറ്റമാണ് . രണ്ട് പേരെ വച്ച് ഒരുപാട് കയറ്റങ്ങൾ കയറിയിട്ടുണ്ട് . വണ്ടി ഓടിച്ചു നോക്കാതെ അഭിപ്രായം പറയുന്നവരോട് ഒന്നും പറയാനില്ല.
ഇങ്ങളെ ഓല പിടിച്ചു കടിച്ചാ?? ഒരു ജാതി വെറുപ്പിക്കൽ ആണല്ലോ ഭായ്... ഓല കമ്പനി നിർത്തിയാൽ പിന്നെ ഇങ്ങള് എന്തെടുത്തിട്ട് വീഡിയോ ചെയ്യും??ഫുൾ ഓല കംപ്ലയിന്റ് വീഡിയോസ് ആണല്ലോ..നിങ്ങള് ഓല ഡീഗ്രേഡ് ചെയ്യാൻ കോൺട്രാക്ട് വല്ലോം എടുത്തിട്ടുണ്ടോ? ഒന്ന് വിട്ട് പിടി, കേട്ടു കേട്ടു മടുത്ത് 😕😕😕
ഓല മാത്രമല്ല ബ്രോ .. ഉഡായിപ്പുമായി ജനങ്ങളെ പറ്റിക്കാൻ ഇറങ്ങുന്ന എല്ലാവരുടെയും വീഡിയോ ഞാൻ ചെയ്യാറുണ്ട്. സംശയം ഉണ്ടോ ? 😊 ഉണ്ടെങ്കിൽ ചാനലിൽ കേറി നോക്കിയാൽ മതി
@@shyamvishnot പക്ഷെ ഇങ്ങടെ വീഡിയോസ് ഇൽ കൂടുതലും ഓല യെ കുറ്റം പറഞ്ഞോണ്ടുള്ളതാണ്.. എല്ലാ വണ്ടിക്കും neg ഉണ്ട്, ഇങ്ങള് ola മാത്രം target ചെയ്യുന്നുണ്ട്, ഞാൻ ഒന്നര വർഷമായി ഓല ഉപയോഗിക്കുന്നു.. Fully satisfied ആണ്..ola യെ പറ്റി നല്ലത് പറയുന്ന 100 കസ്റ്റമർ ഉണ്ടാവും, അതൊന്നും നിങ്ങ കാണിക്കില്ല, ആ 100 പേരിൽ ഒരാൾ കുറ്റം പറഞ്ഞാൽ അത് ചാനലിൽ വരും... നുമ്മളും ചോറ് തന്നെയാ ഭായി കഴിക്കുന്നേ...
@@abhaiunnithan2677 താങ്കൾ ഈയൊരു വീഡിയോ മാത്രം കണ്ടാണോ സംസാരിക്കുന്നത് ? എല്ലാ വണ്ടികളുടെയും യൂസർ റിവ്യൂ ഞാൻ ചെയ്തിട്ടുണ്ട്. ഓലയുടെ മുന്നത്തെ യൂസർ റിവ്യൂ നിങ്ങൾ കണ്ടിരുന്നോ ? അതിൽ അവർ ഓലയെ പറ്റി വളരെ നല്ല അഭിപ്രായം ആണ് പറയുന്നത്. പിന്നെ ഈ വിഡിയോയിൽ പറഞ്ഞ നെഗറ്റീവ്സ് എല്ലാം സത്യമല്ല എന്ന് താങ്കൾക്ക് തെളിയിക്കാൻ പറ്റുമോ ? ഒരിക്കലുമില്ല കാരണം അതാണ് ഓലയുടെ അവസ്ഥ
ഞാൻ ola വാങ്ങി ഒരു വർഷം ആയി. 22350km ആയി. സൂപ്പർ വണ്ടിയാണ്. ഇതുവരെ വന്ന maintenance tyre, break pad, മാറിയത് മാത്രമാണ്.
Tyre okke entha rate? Normal tyre shopil okke kitto?
Tvs entork tyre type aane
ഞാൻ 2023 ജനുവരി 10 മുതൽ S1 ഉപയോഗിക്കുന്നു...S1ന്റെ മാക്സിമം speed വരെ ഒഴിഞ്ഞ റോഡിൽ ഓടിക്കാറുണ്ട് സ്ഥിരം യാത്ര കുഴിയുള്ള പാലം (തോപ്പുംപടി, തേവര, കുണ്ടന്നൂർ )യാത്ര ചെയ്യുന്നു.... എനിക്ക് ഇതുവരെ കുഴപ്പം ഉള്ളതായി തോന്നിയിട്ടില്ല.... 💯👍
ഉപയോഗിച്ചവരുടെ അനുഭവം ആണ് വണ്ടി വാങ്ങാൻ പോകുന്നവരുടെ ഏക ആശ്രയം 💜
ഒരു വർഷം കഴിഞ്ഞു. നല്ല വണ്ടിയാണ്. ഞാൻ 22350കെഎം ആയി. ഒരു കുഴപ്പവും illa
@@santhosht.y1487 😢
@@santhosht.y1487s1 aano use cheyyunnath?
എന്ത് ധൈര്യത്തിലാണ് ആൾകാർ ഓല വാങ്ങുന്നത് ! ഫോര്ക് ഓടിയുക എന്നത് ജീവൻ വരെ നഷ്ടപ്പെടാം,
ദയാനന്ദൻ നല്ലപോലെ studied ആണ്, നന്നായിട്ട് തന്റെ experience share ചെയ്തു 👍👍
വലിയ കയറ്റത്തിൽ ഫുൾ ത്രോട്ടിൽ ഒഴിവാക്കുക .
വിട്ട് വിട്ട് ആക്സിലറേറ്റർ കൊടുക്കുക ....
സ്മൂത്ത് ആയി പോയിക്കോളും .
രണ്ട് പേരെ വച്ചും കയറ്റം ഇതുവരെ ഒരു പ്രശനമായി തോന്നിയില്ല വലിച്ചൽ കുറവായി തോന്നുമ്പോൾ സ്പോർട്സ് മോഡ് ചിലപ്പോൾ ഇട്ടുകൊടുക്കും.
S1 ആണ്
ഡിസൈനിൽ എത്രയോ മാറ്റങ്ങൾ വരുത്താനുണ്ട്. കമ്പനികൾ കസ്റ്റമേർസിന്റെ പരാതികളും അഭിപ്രായങ്ങളും ചെവിക്കൊള്ളുമെങ്കിൽ നന്നായിരിക്കും. നൈസ് ഇന്റർവ്യൂ 👍👍
ഓല എയർ ജൂലൈ മാസത്തിൽ ഇറങ്ങും.
നിലവിലുള്ള 3 പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നു.
1. ഇരട്ട സസ്പെൻഷൻ വരും
2. ഫൂട്ട് ബോഡ് ഫ്ലാറ്റ് ആക്കി
3. ഓവർ ഹീറ്റ് പ്രശ്നങ്ങൾ
പിന്നെ 165 km റേഞ്ച് ഉള്ള വണ്ടി 130000 ഓൺറോഡ് വില.
125 km റേഞ്ച് ഉള്ളത് 115000 ഓൺ റോഡ് വില
100 km റേഞ്ച് ഉള്ളത് 100000 രൂപ.
ഇനി പ്രശ്നങ്ങൾ ഒന്നുമില്ല. ഏകദേശം എല്ലാം പരിഹരിച്ചു.
പെട്രോൾ സ്കൂട്ടറിനു 117000 വില.
ഒരു ലക്ഷം മുതൽ ഇനി ഓല കിട്ടും.
അതുകൊണ്ട് ഓട്ടം കുറവുള്ളവർക്കും ഇനി ഇലക്ട്രിക് തന്നെയാണ് ലാഭം.
Ather ന്റെ 175000 വിലയൊക്കെ വന്നതുകൊണ്ടാണ് ഓടുന്നവർക്കാണ് ലാഭം എന്ന് പറഞ്ഞിരുന്നത്. ഇനി അത് പറയില്ല.
I am using S1 pro till now no probs. Covered 7000kms with 3 months. Some scooters have may have some quality issues, that doesn't mean the scooter is bad. Issues were also in ather too.
Dayanandan Sir, നന്നായിട്ടുണ്ട്
5300 km ആയി ഇത് വരെ നോ ഇഷ്യൂ.i am happy
Your questions are straight forward and all of them shows the aptitude of your knowledge towards to it..Keep It up 👌👌
ശ്യാ വിഷ്നോദിനെ പോലെ ഇത്രയും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഒരു യൂട്യൂബർ വേറെ ഉണ്ടെന്നു തോന്നുന്നില്ല. സ്വന്തമായിട്ട് വണ്ടി എടുക്കാൻ പോകുന്നവർ പോലും ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് ആത്മാർത്ഥമായിട്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും എന്ന് തോന്നുന്നില്ല❤. റിവ്യൂ ചെയ്യുന്ന എല്ലാ വണ്ടിയും നല്ലതെന്ന് പറയുന്ന fraud ബൈജു നായർ അങ്ങേയ്ക്ക് എന്റെ നമോവാകം😏
എനിക്ക് ഒരു പെങ്ങൾ ഇണ്ടെങ്കിൽ ഞാൻ വിവാഹം ആലോചിച്ചേനെ
സത്യം
ഞാൻ OLA S1Pro യൂസ് ചെയ്യുന്നുണ്ട് 100% സാറ്റിസ്‌ഫൈഡ് ആണ് 😊
Well done shyam ,the person was sincere and helping viewers
Njanum s1 pro owner ann ഈ bro പറഞ്ഞത് 100% സത്യമാണ്
വണ്ടി 30- 40 single ആയി പോയ 120 km 80-90 ആണ് കിട്ടുന്നത് കിട്ടിയാകിട്ടി, navigation നിൽ ഡിസ്പ്ലേ കട്ട് ആവുന്നു
വേറെ ഇഷ്യൂ....... Update ആയിക്കോളും 😜 സമയണ്ടല്ലോ
Oru nalla karayam koodi parayan shremik edak
50 -60 kmph odunnu. 90 km odumbo 24% baakki und. 😊 (For my cousin)
80 Km okke ente S1 il thanne kittunnund. (Around 50 kmph odiyaal)
Ather,ഓല ഞാൻ ഓടിച്ചിട്ടുണ്ട് ബിൽഡ് ക്വാളിറ്റി Ather സൂപ്പർ ആണ്.ather gen2 10000 km ആയി 2nd സർവീസ് കൊണ്ട് പോയപ്പോൾ ഒരു കംപ്ലയിന്റ് പോലും പറയാൻ ഇല്ലായിരുന്നു
its very true
About the insurance it was great information ℹ️👍👍👍
Genuine Review 👍🏻
ഈ kseb സോളാർ ന് apply ചെയ്തതാ.. നല്ല perfect ആണെന്ന് അവർ inspection ന് വന്നപ്പോൾ പറഞ്ഞു... പിന്നെ ഒരു വിവരവും ഉണ്ടായില്ല... അവർ തേച്ച്...
Ola quality checking നോക്കാൻ ആരും ഇല്ല.... ഇത് കൂടുതൽ assemble ചെയുന്നത് ladies കാണിക്കുന്നത് factoryil..... Quality checking ഒന്നും ഇല്ല factoryil customer'ന്
ദയവു ചെയ്തു ആരും ഓല വാങ്ങാതിരിക്കുക.......... ഇതിന്റെ സസ്പെന്ഷന് പോക്കാണ് 🙏🙏🙏
genuine review , well explained !
Njan oru maasamayi chetak use cheyyunnu adimaliyil kayatam ulla rodil 90- avrg range kittum! Tech pack undenkil Sports modil nalla pulling aanu normal modil randu pere vechu valiya kayatam keran pattunnund No heating issues
I am glad after riding 1600 kms! Chetak will be the best selling brand in next two years! Go for it
Current charge oru maasathe vannullu 95rs kooduthal vannathu njettichu kalanju! Back pain illa ennathaanu favorite part !
Problems: Luggage holding space kuravanu
Without techpack Pulling and speed is reduced
Ola s1 eduthit 2months kazinju 3300km oodi no complaints
TVS Iqube - Most usable practical EV
I Qube range?
@@deepu8860 100 കിട്ടും
@@sibinmadhav ok thank you 🥰
Top speed
Ola സൂപ്പർബ് വണ്ടിയാണ്, ഫ്രണ്ട് suspention, മാറ്റിയാൽ nannayirikum
True 100%
S1 ഞാൻ ഉപയോഗിക്കുന്നു 5000km നാലുമാസമായി ഇതുവരെ കുഴപ്പമൊന്നും ഇല്ല 100%ok
Nice detailed interview jisaab
ഞാനും ola എടുത്തിട്ടുണ്ട് ഇതുവരെ പ്രോബ്ലെംസ് ഇല്ല. മറ്റു വണ്ടികളെ അപേക്ഷിച്ചു ഓടിക്കാൻ സുഖം.
ഞാൻ ഒല ഓണർ ആണ്
3 മാസമായി 4300 km ഓടി
ഇതുവരെ ഹീറടിങ് ഇഷ്യൂ ഉണ്ടായിട്ടില്ല. ഫ്രണ്ട് ഡിസ്പ്ലേ യൂണിറ്റിൽ നിന്ന് ജർക്കിങ് സൊണ്ട് ഉണ്ടായിരുന്നു അത് സർവീസ് ചെയ്തപ്പോൾ മാറി.
Using Ather 450 X .....Super experience.... good vehicle
A suggestion to the owner of house, don't leave footwear outside. Centipedes, 🦂 and even 🐍 can hide in them.
ഇവർക്കൊക്കെ എന്താന്നെ ഒരുമാസത്തെ ശമ്പളം കൊണ്ട് ഒന്നോ രണ്ടോ ഓല വാങ്ങാം ഒന്ന് പോയാൽ മറ്റൊന്ന്. ഓലയുടെ മോട്ടർ മാത്രമേ നല്ലത് ഉള്ളു അതിലും അടിപൊളി വണ്ടി ഒക്കെ ഇനി വരും
shyam chettan ..
Good review
Tvs പോലുള്ള നല്ല brand വണ്ടി എടുത്തുകൂടെ... എന്ത് build quality ആണ്...100%വിശ്വസിക്കാം... Iqube detailed vdo, അല്ലെങ്കിൽ അവരുടെ കസ്റ്റമർ റിവ്യൂ കൂടി ചെയ്യണേ... എപ്പോഴും ഈ വണ്ടി മാത്രം ചെയ്യരുത്
Test Ridinu polum ഒരു വണ്ടി ഷോറോമിൽ ഇല്ല രണ്ടു മാസം വെയ്റ്റിംഗ്
@@sirajnhnh5573 ഏത് showroom ആണ്... Tvm ഞാൻ book ചെയ്തു ഈ week ഡെലിവറി കാണും
@@shakeanzarm vandi kittyo bro
@@shakeanzarmvandi kittiyo
Using s1 pro for 4 months no issues so far
Super episode chatta
Bgauss C12 വണ്ടിയുടെ റിവ്യൂ ചെയ്യാമോ
ഓലയും ചൂടും മടലൊന്നും വാങ്ങേണ്ട കാര്യമില്ല നല്ല ഒരു സെക്കൻഡ് വണ്ടി വാങ്ങിയാൽ ആരോഗ്യത്തിന് ഹാനികരം
Good 👍
Next time do a video about extending the warranty period of both Ola and Ather 😊
will try bro .. thank u 🙏❤️
Best 👍
ശ്വാമേട്ട bounce infinity e1 riders review ചെയ്യുമോ വില കുറഞ്ഞ മോഡൽ ആയതുകൊണ്ടാണ്
ചെയ്യാം ബ്രോ ❤️💗
ഓല എസ് വൺ അഞ്ചുമാസമായി എടുത്തിട്ട് ഇതുവരെയും പ്രശ്നമില്ല 11000 കിലോമീറ്റർ ഓടി ഇതിനെക്കാളും ഓടിയ ആരെങ്കിലും ഉണ്ടോ. Ola s1
Range etra kitunnund?
@@Ananduz നോർമൽ മോഡിൽ 80-90 എക്കോ മോഡിൽ100-110
Njn use ind eniki veliya complient ila
@@ഹലോമച്ചാകേറിവാ ithrem kittunundo appo S1 pro ethra oodum?
അഞ്ചു മാസം അല്ലേ ആയുള്ളൂ വിഷമിക്കേണ്ട തകരാറ് വന്നോളും ഇനിയും ദിവസങ്ങൾ കിടക്കുകയല്ലേ
Nalla arivulla manushian
❤️🥰
Tvs IQUBE user... 🥰
Kayattam kerumo 2 pere vach
OLA S1 AIR engane und bro?
ആൾറെഡി ബുക്കിങ് ആയി അപ്പോൾ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഇൻഷുറൻസ് no claim bonus ലഭിക്കാൻ??
😍👍👍
Bro play button apply ചെയ്തില്ലേ കിട്ടാറായല്ലോ.. Vdo ചെയ്യണം ✌️✌️
❤️❤️🙏👍
സർവീസ് മോഷമാണ് പാർട്ട്സ് എത്താൻ സമയം കൂടുതലാണ്
Spare part എവിടെ കിട്ടും
Chetak ev 👌🏽👌🏽👌🏽
👍👍
ഏതറിന്റെ വില കൂടുതലാണ് ഓലയുടെ വിജയം
ഏഥറിന് ലംബോർഗിനിയുടെ എൻജിൻ ഘടിപ്പിച്ചത് കൊണ്ടാണ് സഹോദര വില കൂടൂതൽ....
അതാണ് സത്യം 👍🏻, പിന്നെ oojna ലുക്കും
അതെ
ഒല - വില കുറച്ച് ഇറക്കിയത് 130ന് മുകളിൽ റെയ്ഞ്ചുള്ള വണ്ടിക്ക് 1.50L " വിലയെ പിടിച്ച് കെട്ടാൻ " സഹായിച്ചു.
🌿ATHER 120 -150 മുകളിൽ ഉള്ള ബൈക്ക് ഇറക്കിയാൽ 2 - 2.5 ലക്ഷം വരെ വില ഇട്ടേനെ.
ഒലയുടെ ഇ 1.5 Pricing സാധാരണക്കാരന് സഹായകമായി🌿👍
@@advsuhailpa4443 range vecho nokkukayanekil Ola yude s1 baseum
Ather450x top modelum same aan
അതിർ is ബെസ്റ്റ് ബിൽഡിംഗ് ക്വാളിറ്റി . വഴിയിൽ നിന്നിട്ടില്ല
ബ്രേക്ക് പിടിക്കുന്നതിനു മുൻപ് സകല ദൈവങ്ങളെയും വിളിച്ചോളൂ സർ...... കഴിഞ്ഞ ദിവസങ്ങളിൽ മാത്രം രണ്ടു വണ്ടിയുടെ ഫ്രണ്ട് ഫോർക് ഒടിഞ്ഞു പോയർന്നു....
Heating ഓലടെ കൂടപ്പിറപ്പ് ആണ്
Bought S1.. kudungi..... Wayanad aanu service center illaa... Service book cheithu 1month kazhinju vandi kondoyii... 10 days kazhinjittum no reply.... No update
പെട്രോൾ അടിച്ചോടുമ്പോഴത്തെ ചിലവും പത്ത് വർഷത്തിനു ശേഷം പുത്തൻ ബാറ്ററി വാങ്ങാനുള്ള ചിലവും ഏതാണ്ട് ഒന്നും തന്നെയാണ്.
അത് ഓടുന്നത് പോലെ ഇരിക്കും ബ്രോ .. ദിവസം 20 km താഴെ ഓടുന്നവരും 50 km മുകളിൽ ഓടുന്നവരും ഉണ്ടല്ലോ ?
Current bill എത്ര വരുന്നുണ്ടെന്ന് ചോദിക്കാതെന്താ???
അങ്ങിനെ ഒരു ചോദ്യം ഉണ്ടല്ലോ ബ്രോ ? അപ്പോഴല്ലേ അദ്ദേഹം സോളാർ പാനൽ വച്ച കാര്യം പറയുന്നത് ?
@@shyamvishnot okey bro.. Sradhichilla 👏🏻
ഒരു 5 വർഷം കൂടി കഴിഞ്ഞിട്ട് നോക്കാം വാങ്ങുന്ന കാര്യം
ബജാജ് ചേതക് പ്രീമിയം ഞാൻ വാങ്ങിച്ചു എങ്ങനെ ഉണ്ട് വണ്ടി
കയറ്റത്തിൽ Mode മാറ്റണം
The best ev scooter is TVS iqube ST 👍👍
Range pls
Range ?
ആദ്യം അത് ഇറങ്ങട്ടെ നിരത്തുകളിൽ 😜
Ola s1 air 3 variant ondo??
Yes bro.. വീഡിയോ ചാനലിൽ ഉണ്ട്
@@shyamvishnot അതിന്റെ top variant കൊടുക്കുന്നതല്ലേ അപ്പൊ നല്ലത് 😅
Ather blade or അറവ് ആണ്
അതുകൊണ്ട് എല്ലാവരും ola എടുക്കാൻ കാരണം
അങ്ങനെ ഒന്നും ഇല്ലാ
ഞാൻ ഒരു വർഷമായി
Olady service moshamanu. Vandi book cheythu 30day il vandi theram ennu paranju 60 day s aayi ethuvare vandi vannittilla njn finance ittanu vandi eduthathu first emi cut aayi but vandi vannilla. Show roomil chellupol innu varum nale varum ennokke chumma thalluva.. plz aarum poyi chadaruthu..
Mileage S 1 PRO 100 കിട്ടും.... 30 40 ഇൽ പോയാൽ
Economy mode 90-95 kittin nd ennik ola yil
S1 ആണോ
Hi
Ola vandikal nallapole sooshichu odichal kuzapamila
👍
TVs i qube 🔥🔥🔥
Engane ond bro
Chethak electric best
Tvs
His reporting OK, but i will not respect KSEB staffs since unqualified,7th STD with cycling while lakhs of ITI, polytechnic Diploma holders, B Tech Engineer were sitting unemployed
ഇനി ഒലക്ക വാങ്ങാം
Aarum vangarutheeee
120 kg vaitulla vandeede stant 😢😂
Bro, വീഡിയോ length വളരെ കൂടുതൽ ആണ്, maximum 12 minutes വരെ വരുന്നതായിരികകും ഭംഗി, just my opinion
ok bro 👍
Ningal paranja pole Ola eco mode mileage kooduthal aanu, pakshe Eco mode il Ola nte speed comedy alle?
ഈ ഇളകിപ്പോന്ന വണ്ടിയാണ് വാങ്ങിക്കണം എന്ന് പറയുന്ന
i qube best
Go for iqube
22 ആം തീയതി കിട്ടും
താങ്കൾ എന്തുകൊണ്ടാണ് TVS നെ Project ചെയ്യാത്തത്?
Vehicle Manufacturing ൽ TVS ന്റെ experience ഇവർക്കില്ലല്ലോ! 🙄
Kayattam kerumo
സത്യം പറഞ്ഞാൽ നല്ല ലുക്ക് മാത്രം ഉള്ള ചൈനീസ് ഐറ്റം 🔥 അല്ലെ 😂
Oru sub engineer k engane. Paisa indaka an pattum kaykooli wayi
Fast🖐️
ആരാ Engineer പറയുന്നവനോ ചോദിക്കുന്നവനോ ?
toss ഇട്ട് നോക്കിക്കോളി 😂
ഇതൊക്കെ കണ്ടിട്ട് s1pro book ചെയ്തിട്ടുണ്ട് 😍
3 കൊല്ലം കഴിഞ്ഞിട്ടേ പറയാൻ പറ്റു ഓല അത്ര പോരാ ഏദ ർ ഒരു വിതം okk
ഓല ഒരു തെങ്ങിൻ ഓല തന്നെ
5 months 10500km 😁 ola s1pro
Bro engane und?
Ola രണ്ടാളെ ഇരുത്തി കയറ്റം കയറില്ല
Ithine Patti vallya darana illa alle
@@shyjuindian-up7ui ola മേടിച്ച് പെട്ടു അല്ലേ...
@@nikkyn450 സന്തോഷമേ ഉള്ളൂ .....
നല്ല യാത്രാ സുഖം ഉള്ള വണ്ടിയാണ്.
ഏത് ടൂ വീലറിനോടും മത്സരിക്കാൻ പറ്റിയ ഐറ്റമാണ് .
രണ്ട് പേരെ വച്ച് ഒരുപാട് കയറ്റങ്ങൾ കയറിയിട്ടുണ്ട് . വണ്ടി ഓടിച്ചു നോക്കാതെ അഭിപ്രായം പറയുന്നവരോട് ഒന്നും പറയാനില്ല.
Ola power 11/52 . Ather 8/33.
ഇങ്ങളെ ഓല പിടിച്ചു കടിച്ചാ?? ഒരു ജാതി വെറുപ്പിക്കൽ ആണല്ലോ ഭായ്... ഓല കമ്പനി നിർത്തിയാൽ പിന്നെ ഇങ്ങള് എന്തെടുത്തിട്ട് വീഡിയോ ചെയ്യും??ഫുൾ ഓല കംപ്ലയിന്റ് വീഡിയോസ് ആണല്ലോ..നിങ്ങള് ഓല ഡീഗ്രേഡ് ചെയ്യാൻ കോൺട്രാക്ട് വല്ലോം എടുത്തിട്ടുണ്ടോ? ഒന്ന് വിട്ട് പിടി, കേട്ടു കേട്ടു മടുത്ത് 😕😕😕
ഓല മാത്രമല്ല ബ്രോ .. ഉഡായിപ്പുമായി ജനങ്ങളെ പറ്റിക്കാൻ ഇറങ്ങുന്ന എല്ലാവരുടെയും വീഡിയോ ഞാൻ ചെയ്യാറുണ്ട്. സംശയം ഉണ്ടോ ? 😊 ഉണ്ടെങ്കിൽ ചാനലിൽ കേറി നോക്കിയാൽ മതി
@@shyamvishnot പക്ഷെ ഇങ്ങടെ വീഡിയോസ് ഇൽ കൂടുതലും ഓല യെ കുറ്റം പറഞ്ഞോണ്ടുള്ളതാണ്.. എല്ലാ വണ്ടിക്കും neg ഉണ്ട്, ഇങ്ങള് ola മാത്രം target ചെയ്യുന്നുണ്ട്, ഞാൻ ഒന്നര വർഷമായി ഓല ഉപയോഗിക്കുന്നു.. Fully satisfied ആണ്..ola യെ പറ്റി നല്ലത് പറയുന്ന 100 കസ്റ്റമർ ഉണ്ടാവും, അതൊന്നും നിങ്ങ കാണിക്കില്ല, ആ 100 പേരിൽ ഒരാൾ കുറ്റം പറഞ്ഞാൽ അത് ചാനലിൽ വരും... നുമ്മളും ചോറ് തന്നെയാ ഭായി കഴിക്കുന്നേ...
@@abhaiunnithan2677 താങ്കൾ ഈയൊരു വീഡിയോ മാത്രം കണ്ടാണോ സംസാരിക്കുന്നത് ? എല്ലാ വണ്ടികളുടെയും യൂസർ റിവ്യൂ ഞാൻ ചെയ്തിട്ടുണ്ട്. ഓലയുടെ മുന്നത്തെ യൂസർ റിവ്യൂ നിങ്ങൾ കണ്ടിരുന്നോ ? അതിൽ അവർ ഓലയെ പറ്റി വളരെ നല്ല അഭിപ്രായം ആണ് പറയുന്നത്. പിന്നെ ഈ വിഡിയോയിൽ പറഞ്ഞ നെഗറ്റീവ്സ് എല്ലാം സത്യമല്ല എന്ന് താങ്കൾക്ക് തെളിയിക്കാൻ പറ്റുമോ ? ഒരിക്കലുമില്ല കാരണം അതാണ് ഓലയുടെ അവസ്ഥ
താൻ ചോദ്യം ചോദിക്കുന്നത് ഒരു മയത്തിൽ ചോദിക്ക്..ഇതൊരുമാതിരി അയാളെന്തൊ തെറ്റ് ചെയ്തപോലെ ചോദിക്കാതേ😞😞
എനിക്ക് തോന്നുന്നു ഇത് അദേഹത്തിന്റെ സംസാര ശൈലി തന്നെ ആണ്.... തോക്കിൽ കേറി വെടി വെക്കുന്ന പോലെ... 😄 എന്തായാലും നല്ല റിവ്യൂ
ശീലമായിപ്പോയി ബ്രോ .. തെറ്റുധരിക്കണ്ട 😊
@@shyamvishnot കുറേക്കാലമായി നിങ്ങളുടെ കൂടെ കൂടിയിട്ട് ഒരു തെറ്റിദ്ധാരണ ഇല്ല.. ഇനിയും മുന്നോട്ടു
@@muhammadsalic.c ❤️❤️🥰💗
OLA vanghunnilla OLAKKA vanghikkolam.potta vandi
Money saving ippo alla oru 3 to 5 year kayinj set avollu