എൻജിൻ, ക്ലച്ച്, ഗിയർബോക്സ് ഇതൊന്നും ഇലക്ട്രിക് വണ്ടിക്ക് വേണ്ടാത്തത് കൊണ്ട്, ഇലക്ട്രിക് വണ്ടിയുടെ വില തീർച്ചയായും പെട്രോൾ വണ്ടിയേക്കാളും കുറഞ്ഞിരിക്കേണ്ടതാണ്.. പക്ഷേ ഇവിടെ അത് സംഭവിക്കുന്നില്ല.. അതിന് കാരണം എല്ലാ ഇലക്ട്രിക്കൽ വാഹന നിർമ്മാതാക്കളും ബാറ്ററിയുടെ ലൈഫ് കൂട്ടാനും അതിൻറെ സൈസ് കുറയ്ക്കാനും ഉള്ള അതിശക്തമായ ഗവേഷണത്തിലാണ്...ആ ഗവേഷണത്തിന് വേണ്ടിവരുന്ന ഭീമമായ തുക കൂടി ചേർത്താണ് ഇലട്രിക് വണ്ടിയുടെ വില നിശ്ചയിക്കുന്നത്... അതുകൊണ്ടാണ് ഇലക്ട്രിക് വണ്ടിക്ക് വില കുറയാത്തത് എന്നാണ് എനിക്ക് തോന്നുന്നത്...
TRUE IT SHOULD BE MUCH CHEAPER BECUASE MOTOR IS MUCH CHEAPER THAN ENGINE WITH LOT OF PARTS , AND BATTERY A STATIC DEVICE !! COST SHOULD BE 1/4 TO PETROL ENGINE .
ഉവ്വ്... കാറ്റുള്ളപ്പോൾ തൂറ്റുക... അതാണ് നടക്കുന്നത് ഡിമാൻഡ് ഉള്ളപ്പോൾ ഹൈ പ്രൈസ്.. കോമ്പറ്റിഷൻ കൂടട്ടെ.. അല്ലെങ്കിൽ വേറെ ഓപ്ഷൻസ് വരട്ടെ ഈ പറഞ്ഞ സാധനങ്ങൾ 50000 നും 60000 നും കിട്ടും
ഞാൻ ola s1pro എടുത്തിട്ട് 2 മാസം ആയി. 5500 km ആയി. 30000 രൂപ downpayment കൊടുത്ത് emi option ൽ എടുത്തതാണ്. പെട്രോൾ പമ്പിൽ വെറുതെ കൊടുത്തിരുന്ന പൈസ കൊണ്ട് സുഖമായി emi അടച്ചു പോകുന്നു. Maintanance നായി പത്തു പൈസ പോലും ചെലവില്ല. I am 100% happy
ഞാൻ 150 രൂപ കൂലി വാങ്ങിയ സമയത്ത് 35 രൂപ പെട്രോളിന് ഇപ്പോ 1000 മോ തൊള്ളായിരമോ ആണ് നാട്ടിൽ അങ്ങനെ നോക്കുമ്പോൾ പെട്രോളിന് വില കൂടുതൽ ഇല്ല പക്ഷെ അതേ സമയം അന്ന് 3000 യിരുന്ന സ്വർണം 42000 അത് ആർക്കും പരാതിയില്ല അതിൻ്റെ വില നിയന്ത്രിച്ചാൽ എല്ലാം ശെരിയാകും അതിൻ്റെ മെയിൻ റിസൺ രൂപയുടെ മൂല്യം ആണ് ഞാൻ ഗൾഫിൽ വരുമ്പോൾ 10 രൂപയുള്ള റിയാലിന് 22 കിട്ടുന്നു പക്ഷെ രൂപക്ക് വിലയില്ലാതെയാകുന്നു ഇനിയും പോകും അവസാനം സുഡാൻ പോലുള്ള രാജ്യങ്ങൾ പോലെ ട്രോളിയിൽ ക്യാശ് കൊണ്ട് പോയി കവറിൽ സാദനങ്ങൾ വാങ്ങി വരേണ്ട ഒരവസ്ഥ അതിനൊക്കെ കാരണക്കാർ ഭരിക്കുന്നവർ തന്നെ
സ്വർണ്ണത്തിന് വില കൂടിയാൽ അത പൊതുജനത്തെ അധികം ബാധിക്കില്ല.പക്ഷേ പെട്രോളിന് വില കൂടിയാൽ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും വില കൂടും.സ്വർണ്ണത്തിന് വില കുറച്ചാൽ പച്ചക്കറിയുടെയും അരിയുടെയും വില കുറയില്ല.
ഞാനും എടുത്തു elthor bravo 1month ഇതുവരെ ഉള്ള ഉപയോഗത്തിൽ ഞാൻ satisfied ആണ്. ഇനിയും update ചെയ്യേണ്ടി ഇരിക്കുന്നു ev വണ്ടികൾ പ്രത്യേകിച്ച് ചാർജിങ് option... Running ൽ charge ആകുന്ന രീതികൾ adopt ചെയ്യാം.. ലൈറ്റിങ്സ് രാത്രിയിലും പകലും ഒരുപോലെ ആണ് ഇപ്പോൾ അതും change ആകണം 🙏
പക്ഷേ ഇലക്ട്രിക് വണ്ടി വഴിയിൽ കേടായാൽ നിങ്ങൾ പെട്ടുപോകും സർവീസ് സെന്ററിൽ നിന്നും ആളെ വരുത്തി പണി ചെയ്യുന്നത് ഒരു അധിക ബാധ്യതയായി തീരും കാരണം സ്പോട്ടിൽ വന്ന് പണിയുന്നതിന് അവർ നല്ലൊരു തുക വാങ്ങും മാത്രവുമല്ല സ്പെയറുകൾ പൊതു വിപണിയിൽ ലഭ്യമല്ലാത്തതിനാൽ ഇവരുടെ കൈയിൽ നിന്നും പറയുന്ന വില കൊടുത്തു വാങ്ങിക്കേണ്ടിവരും. ഇതെല്ലാം മുൻപ് ഞാൻ ലെഡ് ആസിഡ് ബാറ്ററിയിൽ ഓടുന്ന സ്കൂട്ടർ വാങ്ങിച്ചത് കൊണ്ട് അറിയുന്ന കാര്യങ്ങളാണ്
@Anand N A If u have this justifications for fuel price increase, why bjp conducted strike at 56 rupee??? if petrol price become 200, normally the labours will increase their daily wages to 1400, because they have to survive . Its commonsense. Unfortunately faku ji fans lack min maths and commonsense and they have to support their leader for his loot. അമിത വില പെട്രോളിന് ഉണ്ടാകുമ്പോള്‍ തൊഴിലാളികള്‍ കൂലി വർദ്ധിപ്പിക്കുന്നു, മാത്രമല്ല എല്ലാ മേഖലയിലും വിലകള്‍ കൂടും എന്ന സാധാരണ ബുദ്ധി ഉണ്ടാകാന്‍ എന്താ ചെയ്യേണ്ടത്!!
Njn use cheyunnath Elthor aanu...city use nu pattiya vehicle aanu...ladies nu nalla comfortable aanu.....not suitable for long drives...I'm happy with it..😍
@@MNK1998 - നമസ്കാരം. എന്റെ അടുത്ത് ഇപ്പോൾ ഉള്ളത് Gemopai Ryder ആണ്. 2019 ഒക്ടോബറിൽ വാങ്ങിച്ചതാണ്, ഇതുവരെ കാര്യമായ ഒരു പ്രശ്നംഉണ്ടായിട്ടില്ല. 2021 ലു ചാർജർ കേടു വന്നു, പിന്നെ ബാറ്റെറിയുടെ കണക്ട് ചെയ്യുന്ന ടെർമിനൽ ചൂട് ആയി കുറച്ചു ഭാഗം ഉരുകിയിരുന്നു. അടുത്തതായി 3 മാസം മുൻപ് വണ്ടിയുടെ മുൻപത്തെ പ്ലാസ്റ്റിക് ബോഡി ലൂസ് ആയി. ഇങ്ങിനെയുള്ള ചില്ലറ പ്രശ്നങ്ങൾ ആണ് അതിൽ ഉണ്ടായതു. ഒരു ഫുൾ ചാർജിൽ ഏകദേശം 40 കിലോമീറ്റര് റേഞ്ച് മാത്രമേ ലഭിക്കുന്നുള്ളൂ. ഒരു വളരെ നല്ല വണ്ടി അല്ല ഇത് എന്ന് പറയാം. എന്നാൽ ഒരു സൈക്കിൾ നു പകരമായി നല്ല കംഫോര്ട്ടബിളായി ഉപയോഗിക്കാം. ലൈസൻസ് ഇല്ലാത്ത ഉപയോഗിക്കുവാൻ കഴിയുന്ന ഒരു നല്ല വണ്ടിയാണ് Gemopai Ryder.
*elactric വണ്ടിയെടുത്ത് 11 മാസം തികഞ്ഞ പ്പോൾ ഓടിയത് 12410 കിലോമീറ്റർ !! കരന്റ് ബിൽ അധികം വന്നത് 2360 രൂപ മാത്രം !!!* 😀😀 *ഓടിയ കിലോമീറ്റർ 12418!! ഒരു കിലോമീറ്റർ ഓടാൻ ചിലവ് 20 പൈസ മാത്രം!!!* 👍 *എന്റെ പഴയ Activa 125 വണ്ടിയിലാണെങ്കിൽ ഇത്രയും ഓടാൻ 413 ലിറ്റർ പെട്രോൾ വേണം 43463 രൂപ* 30 km ആയിരുന്നു മൈലേജ്😩😩 ഇലക്ട്രിക് വണ്ടി ലാഭമില്ലല്ലോ?😀😀😀
E V ക്ക് എത്രരുപ അധികം കൊടുത്തു ? അതു ചോദിക്കൂല. വണ്ടിക്കാര്‍ അച്ചാരം കൊടുത്തു ചെയ്യിക്കുന്നവീഡിയോ അല്ലേ, അങ്ങനെയേവരൂ. Negatives ഒന്നും പറയാന്‍ സമ്മതിക്കില്ല.
എന്റെ ഒരു സുഹൃത്ത് ഇലക്ടിക്ക് സ്ക്കൂട്ടർ വാങ്ങി ഇപ്പോൾ പഴയതാണെങ്കിലും ഒരു നല്ല ബൈക്ക് തപ്പി നടക്കുകയാണ്. കാരണം ഇലക്ടിക്ക് മിക്കവാറും വഴിയിൽ കിടപ്പാണ്.😂😀
Battery undakkan aayitt same amount if not more amount of pollutants release cheyyunnund. Mining lithium and other raw materials. Futuril manufacturing eco friendly aavumo enn kand ariyanam
ഇന്ത്യയിലെ ആകെ electricity usage il ethrayo thuchamaaya percentage maathtame dam il ninnum ulla power ollu baakki muzhuvan kalkari kathich uണ്ടാക്കുന്ന energy aanu so smoke maathtmalla nokkendath energy undakkunnathilum fossil fuel use cheyyunnath
EV battery can be used only for 4 or 5 years. After that new battery is to be installed which may cost between 60,000 to 80,000. The battery technology is to be improved a lot.
It's depends on it's charging and recharging cycles. In an average estimate it will last minimum 10 years with a 70% efficiency that's more enough for a typical usage.
Hi bro ente S1 ola 60000 km vare warranty il aanu.kilometerinu 3 rs petrol vandiku chilavu varum.athayath warranty theerumbol ente OLA 180000 fuel expense save cheythu.so ath kayinju battery mattiyal ntha prashnm
I have monthly cost of 6500 on petrol. 65*12 = 78000 a year. I have battery warranty of 6 yrs. 468000 in 6years. That's way below current batery value of 75000(Revolt)
ചെത്തി പോകാമെന്ന് പറഞ്ഞത് അതിശയോക്തിയാണ്. കുഴിയിൽ വീണാൽ പോക്കാണ്. 6 വ൪ഷത്തിനുള്ളിൽ 3 പ്റാവശ്യ൦ ബാറ്ററി മാറി. തുക എത്റയാണെന്ന് ആലോചിക്ക്. മികച്ച വാഹനമെന്ന് പറഞ്ഞിരുന്ന Romai ആണ് വാങിച്ചത്.
To be true petrol scooter is good❤. Electric scooter annel *night charge cheyyanam *40k high when buying compared to normal scooter. *3 year kayinnal batterik 30k കൊടുക്കണം. *dhayrathil പോവാൻ പറ്റില്ല only 35-40km (തിരിച്ചു വീട്ടിൽ എത്തുമ്പോ 80km aavum). Petrol scooter എടുക്കുമ്പോ നല്ലത് എടുത്താൽ മതി. Access onnum എടുക്കാതെ ഇരിക്കുക "കുറച്ചേ കുടിക്കൂ എന്ന് ചുമ്മാ പറയുവാ"(17km milege ann ipm കിട്ടുന്നെ) My duet 7 year (45km milege) കിട്ടുന്നുണ്ട് പക്ഷെ ipm problems വരുന്നുണ്ട്. Go for jupiter or activa❤
S1 pro You may be need hyper mode in rare occasions. Charging cycle will not complete quickly. Without range anxiety you can ride every mode. Hillhold and Cruise control are best features. Only s1 pro can give full potential performance of ola scooter.
Bigger battery model s1 pro aanu, daily ottathinu s1 mathiyenkilum,bigger battery aanenkil kurachu thavana charge cheythal mathiyavum,so battery life comparatively better ayirikum, featuresum better s1 pro il aanu. Njan use cheyyunath pro aanu,happy aanu.
ഇലക്ട്രിക് വണ്ടി മേടിക്കാൻ ഇരിക്കാത്തതാണ് നല്ലത് ചില പോരായ്മകൾ ഉണ്ട് കംപ്ലയിന്റ് ആയാൽ വഴിയിൽ കിടക്കും അവർ പറയുന്ന സർവീസ് വാറന്റി കഴിയുമ്പോൾ വണ്ടി ഓട്ടോമാറ്റി കംപ്ലൈന്റ്റ് വരും ഇതുവച്ച് നോക്കുവാണെങ്കിൽ പെട്രോൾ വണ്ടിയാണ് നല്ലത് സമയത്തിന് നമുക്ക് ഓടിച്ചെല്ലുകയും ചെയ്യാം കമ്പ്ലൈന്റ് ആയാൽ വർക്ഷോപ്പിൽ ഇതിന്റെ പണി ഉണ്ട് ഇലക്ട്രിക് വണ്ടി കമ്പ്ലൈന്റ് ആയാൽ വഴിയിൽ കളഞ്ഞിട്ട് പോകാനേ പറ്റുള്ളൂ ഇലക്ട്രിക് വണ്ടി ഷോറൂമിലും ഭയങ്കര തേപ്പാണ് ഇന്ത്യയിൽ ലോക പരാജയമാണ് ഇലക്ട്രിക്ക് വണ്ടി
എന്റെ വിജയാ സ്കൂട്ടർ (No Licence) വാങ്ങിയിട്ട് 15 കൊല്ലം കഴിഞ്ഞു. കമ്പനി എന്നോ പൂട്ടിപ്പോയി. ഇപ്പോൾ അത് എന്റെ ഒരു സുഹൃത്തിന് പഠിക്കാനായി കൊടുത്തിരിക്കുകയാണ്. (ബാറ്ററി : ലെഡ് ആസിഡ്, 8 കൊല്ലം ഉപയോഗിച്ചതിന് ശേഷം മാറ്റി) ഇപ്പോൾ ഒരു റൊമായി (ROMAI) (No Licence) സെക്കൻഡ് ഹാൻഡ് വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നത്. (ബാറ്ററി : ലെഡ് ആസിഡ്).🤩
@@shajimon350 8 കൊല്ലം ഉപയോഗിച്ച ബാറ്ററി AMCO കമ്പനിയുടെ ബാറ്ററിയാണ്. അതിപ്പോൾ ഇല്ല. മാറ്റിയ ബാറ്ററി AMPTEK എന്ന കമ്പനിയുടെ ബാറ്ററിയാണ്. ഒരു വർഷം വാറന്റി ഉണ്ട്. Lead Acid ആണ്. ബാറ്ററി ലിഥിയം അയോൺ ആക്കാനും സാധിക്കുമത്രേ. വില കൂടും എന്ന് മാത്രം.☝
@@manu_g_66 - The current EV grade Lithium Ion Battery would last almost a decade so no need to worry about the Battery degradation or it's cost. Until then the new generation battery technology will replace it as same like happened with our early generation mobile phone in 2003 to the current smart phone. Come on wake-up all those still sticking on the fossil fuels mafia's myths.
Ola. 1 kollam 5 maasam. 45000 odi. Adipoliyaan anikum ante friends num. Oru prashanamilla. TH-cam bil mathramaan prashnam. Ola ulla owner rod chothichaal ariyaam
Electric scooter വാങ്ങിയിട്ട് 6 മാസം, ഒരു വർഷം, ആയവരെയൊക്കെ കാണാം. എന്നാൽ ഉപയോഗിച്ച് 5 വർഷം കഴിഞവരെ കാണില്ല. കാരണം 5 കൊല്ലം കഴിഞ്ഞാൽ വണ്ടിയേ കാണില്ല.😂😂 അനുഭവസ്ഥൻ
ബാറ്ററി ഒരു മിച്ച് പോവില്ല സിംഗ്‌ൾ സെൽ മാത്രമേ പോകു അതിന് 500 രൂപയുടെ അകത്താണ് വില ഓൺലൈനിൽ ലഭിക്കും ബാറ്ററിയുടെ കാര്യം പറഞ്ഞ് തള്ളി മറിച്ച് പേടിപ്പിക്കുന്നു.
ഇലക്ട്രിക്ക് വണ്ടികൾ നല്ല വണ്ടി ലഭിക്കുകയാണെങ്കിൽ വലിയ ലാഭമാണ്.. വണ്ടികൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ.... അമിത ദൂരം ഉപയോഗിച്ചുവരുന്ന വണ്ടികൾ ഉടനടി ചാർജിങ് ചെയ്യരുത്.. 15 20 മിനിറ്റോളം നിർത്തിയിട്ട് വേണം ചാർജിങ് തുടരാൻ.. പല വ്യക്തികളും ഒരു നിബന്ധനകളും പാലിക്കാറില്ല തോന്നുംപടി ഉപയോഗിക്കുന്നവരാണ്.. ചില ഭാഗ്യ ഹീനരായ ആൾക്കാർക്ക് മോശമായതും തകരാറുള്ളവണ്ടികൾ ലഭിക്കുന്നുമുണ്ട്.. അത്തരം വ്യക്തികൾക്ക് തീരാനഷ്ടം ഉറപ്പാണ്
My own experience I bought ampere electric scooter for 40000 rupees and used for two years then changed battery for 30000 rupees then used one year then sold the two wheeler for 3000 rupees utter waste of money
കയ്യിലെ ബൈക്ക് കൊടുത്തിട്ട് ev എടുക്കുന്നവർ ആലോചിക്കുക.. നിങ്ങൾ പുതിയത് വാങ്ങാൻ മുടക്കുന്ന അത്രയും കാശ് by daily petrol expense with your current ബൈക്ക്.. Daily 250 വെച്ച് കൂട്ടിയാൽ പോലും 2 കൊല്ലം പെട്രോൾ അടിക്കാം..
ഇലക്ട്രിക് വെഹിക്കിൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ടാക്സ് ഏർപ്പെടുത്താൻ സാധ്യത കാണുന്നുണ്ട് പണ്ട് മീശക്കരം ഏർപ്പെടുത്തിയത് ഒർമയില്ലേ അതേ നാട്ടിൽ തന്നെ അതേ നാട്ടിലെ ഭരണാധികാരികൾ അതു തന്നെ പെയ്യും കാത്തിരിക്കാം -
3 വർഷം വാറൻ്റി. 2 വർഷം കഴിഞ്ഞാൽ പ്രശ്നങ്ങൾ തുടങ്ങും. മഴക്കാലം ശ്രദ്ധിച്ചില്ലെങ്കിൽ ശരിക്കും പണികിട്ടും. വാർൻ്റി സർവീസ് ചെറിയ തുക ചില കമ്പനികൾ ഈടാക്കുന്നുണ്ട് . കാലതാമസവും വരുന്നുണ്ട്. Costing and cost accounting/ economic analysis പ്രകാരം ദീർഘ കാല അടിസ്ഥാനത്തിൽ ഒട്ടും ലാഭകരമല്ല.
വണ്ടി എടുക്കുമ്പോൾ എല്ലാവർക്കും ഹാപ്പിയാണ് ഒരു രണ്ടുകൊല്ലം കഴിയുമ്പോൾ അറിയാം ബാറ്ററിയുടെ അവസ്ഥ ഒറ്റയടിക്ക് അമ്പതിനായിരത്തിനു മുകളിൽ ബാറ്ററിക്ക് വേണ്ടി ചെലവാക്കേണ്ടി വരും 🤣
ബാറ്ററി മാറ്റേണ്ട സമയമാകുമ്പോൾ ഈ പറഞ്ഞ ലാഭം മുഴുവൻ അവിടെ തീരും. മാത്രവുമല്ല കമ്പനി തരുന്ന ബാറ്ററിയുടെ പവർ മറ്റൊന്നിനു കിട്ടുകയുമില്ല. അപ്പോ മൈലേജ് കുറയുകയും ചെയ്യും. പെട്രോൾ വണ്ടിയായാലും , ഇലക്ട്രിക് വണ്ടിയായാലും ഒരു മെച്ചമുണ്ടെങ്കിൽ മറ്റൊരു നഷ്ടം ഉണ്ട്..
എല്ലാവരും പറയുന്നത് പെട്രോളിന് വില അധികം ആണെന്ന് പക്ഷേ ഇലക്ട്രിക് ബൈക്കിന് ഫാസ്റ്റിൽ പറഞ്ഞ കാരണവർ കൊടുത്തത് 163000 പെട്രോൾ ബൈക്ക് ആണെങ്കിൽ 110000 ന് താഴെ ഇലക്ട്രിക് ബൈക്കിന് 53000കൂടുതൽ കാരണോർ ഓടിയത് 6040 k m ഓടാൻ വേണ്ടത് ഏകദേശം 12000 തോളം രൂപ യുടെ പെട്രോൾ മാത്രം ഇലക്ട്രിക് സ്കൂട്ടർ സെകണൻ്റിന് വിലയും കിട്ടില്ല ബാറ്ററി യുടെ കാരിയം പറയുകയും വേണ്ട ഇലക്ട്രിക് വാഹനം എടുക്കുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്😂 എന്നിട്ട് പറയുന്നു ഹാപിയാ
2020 ഇല് പെട്രോൾ വില 80-86 ഒക്കെ ആയിരുന്നു. 2022 ഉൽ 106-115 ആയി. എൻ്റെ ശമ്പളം 2 കൊല്ലം കൊണ്ട് കൂടിയിട്ടില്ല.
athe mathram ano petrol price kuttiya karanam ellathinum viilla kudal ane salary mathram 😐
എൻജിൻ, ക്ലച്ച്, ഗിയർബോക്സ് ഇതൊന്നും ഇലക്ട്രിക് വണ്ടിക്ക് വേണ്ടാത്തത് കൊണ്ട്, ഇലക്ട്രിക് വണ്ടിയുടെ വില തീർച്ചയായും പെട്രോൾ വണ്ടിയേക്കാളും കുറഞ്ഞിരിക്കേണ്ടതാണ്.. പക്ഷേ ഇവിടെ അത് സംഭവിക്കുന്നില്ല.. അതിന് കാരണം എല്ലാ ഇലക്ട്രിക്കൽ വാഹന നിർമ്മാതാക്കളും ബാറ്ററിയുടെ ലൈഫ് കൂട്ടാനും അതിൻറെ സൈസ് കുറയ്ക്കാനും ഉള്ള അതിശക്തമായ ഗവേഷണത്തിലാണ്...ആ ഗവേഷണത്തിന് വേണ്ടിവരുന്ന ഭീമമായ തുക കൂടി ചേർത്താണ് ഇലട്രിക് വണ്ടിയുടെ വില നിശ്ചയിക്കുന്നത്... അതുകൊണ്ടാണ് ഇലക്ട്രിക് വണ്ടിക്ക് വില കുറയാത്തത് എന്നാണ് എനിക്ക് തോന്നുന്നത്...
Very true. ഈ രംഗത്ത് നടക്കുന്നത് ഭയങ്കര തട്ടിപ്പാണ്.
TRUE IT SHOULD BE MUCH CHEAPER BECUASE MOTOR IS MUCH CHEAPER THAN ENGINE WITH LOT OF PARTS , AND BATTERY A STATIC DEVICE !! COST SHOULD BE 1/4 TO PETROL ENGINE .
ഇലക്ട്രിക് കാറിൻറെ ബാറ്ററി മാറ്റേണ്ടി വരുമ്പോൾ എത്ര രൂപ ചിലവ് വരുമെന്ന് ഒരു കമ്പനിക്കാരും പറഞ്ഞു കേട്ടില്ല
വെയിൽ കൊള്ളരുത് dear. നല്ല മണ്ടയാണ് നിങ്ങള്ക്❤❤❤❤❤
ഉവ്വ്... കാറ്റുള്ളപ്പോൾ തൂറ്റുക... അതാണ് നടക്കുന്നത് ഡിമാൻഡ് ഉള്ളപ്പോൾ ഹൈ പ്രൈസ്.. കോമ്പറ്റിഷൻ കൂടട്ടെ.. അല്ലെങ്കിൽ വേറെ ഓപ്ഷൻസ് വരട്ടെ ഈ പറഞ്ഞ സാധനങ്ങൾ 50000 നും 60000 നും കിട്ടും
ഞാൻ ഒരു വർഷമായി Avera retrosa ഉപയോഗിക്കുന്നു. 19500km ഓടിയിട്ടുണ്ട്. Iam very happy
👍
ഞാൻ ola s1pro എടുത്തിട്ട് 2 മാസം ആയി. 5500 km ആയി.
30000 രൂപ downpayment കൊടുത്ത് emi option ൽ എടുത്തതാണ്. പെട്രോൾ പമ്പിൽ വെറുതെ കൊടുത്തിരുന്ന പൈസ കൊണ്ട് സുഖമായി emi അടച്ചു പോകുന്നു. Maintanance നായി പത്തു പൈസ പോലും ചെലവില്ല.
I am 100% happy
👍
Emi ethraya
Bro evidunanu eduthe
@@ansukhanvlogs9422 bro mobile vazhi register cheyy
ഞാൻ 150 രൂപ കൂലി വാങ്ങിയ സമയത്ത് 35 രൂപ പെട്രോളിന്
ഇപ്പോ 1000 മോ തൊള്ളായിരമോ ആണ് നാട്ടിൽ അങ്ങനെ നോക്കുമ്പോൾ പെട്രോളിന് വില കൂടുതൽ ഇല്ല
പക്ഷെ അതേ സമയം അന്ന് 3000 യിരുന്ന സ്വർണം 42000
അത് ആർക്കും പരാതിയില്ല
അതിൻ്റെ വില നിയന്ത്രിച്ചാൽ എല്ലാം ശെരിയാകും
അതിൻ്റെ മെയിൻ റിസൺ രൂപയുടെ മൂല്യം ആണ്
ഞാൻ ഗൾഫിൽ വരുമ്പോൾ 10 രൂപയുള്ള റിയാലിന് 22 കിട്ടുന്നു പക്ഷെ
രൂപക്ക് വിലയില്ലാതെയാകുന്നു ഇനിയും പോകും അവസാനം
സുഡാൻ പോലുള്ള രാജ്യങ്ങൾ പോലെ
ട്രോളിയിൽ ക്യാശ് കൊണ്ട് പോയി കവറിൽ സാദനങ്ങൾ വാങ്ങി വരേണ്ട ഒരവസ്ഥ
അതിനൊക്കെ കാരണക്കാർ ഭരിക്കുന്നവർ തന്നെ
രൂപ മുല്യം കുറഞ്ഞത് export Oriented ആയ നമുക്ക് നല്ലതാണ്..
സ്വർണ്ണത്തിന് വില കൂടിയാൽ അത പൊതുജനത്തെ അധികം ബാധിക്കില്ല.പക്ഷേ പെട്രോളിന് വില കൂടിയാൽ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും വില കൂടും.സ്വർണ്ണത്തിന് വില കുറച്ചാൽ പച്ചക്കറിയുടെയും അരിയുടെയും വില കുറയില്ല.
I am using Hero flash E2 still 2 years still no problem .I am fully satisfied
ഞാനും എടുത്തു elthor bravo 1month ഇതുവരെ ഉള്ള ഉപയോഗത്തിൽ ഞാൻ satisfied ആണ്. ഇനിയും update ചെയ്യേണ്ടി ഇരിക്കുന്നു ev വണ്ടികൾ പ്രത്യേകിച്ച് ചാർജിങ് option... Running ൽ charge ആകുന്ന രീതികൾ adopt ചെയ്യാം.. ലൈറ്റിങ്സ് രാത്രിയിലും പകലും ഒരുപോലെ ആണ് ഇപ്പോൾ അതും change ആകണം 🙏
പക്ഷേ ഇലക്ട്രിക് വണ്ടി വഴിയിൽ കേടായാൽ നിങ്ങൾ പെട്ടുപോകും സർവീസ് സെന്ററിൽ നിന്നും ആളെ വരുത്തി പണി ചെയ്യുന്നത് ഒരു അധിക ബാധ്യതയായി തീരും കാരണം സ്പോട്ടിൽ വന്ന് പണിയുന്നതിന് അവർ നല്ലൊരു തുക വാങ്ങും മാത്രവുമല്ല സ്പെയറുകൾ പൊതു വിപണിയിൽ ലഭ്യമല്ലാത്തതിനാൽ ഇവരുടെ കൈയിൽ നിന്നും പറയുന്ന വില കൊടുത്തു വാങ്ങിക്കേണ്ടിവരും. ഇതെല്ലാം മുൻപ് ഞാൻ ലെഡ് ആസിഡ് ബാറ്ററിയിൽ ഓടുന്ന സ്കൂട്ടർ വാങ്ങിച്ചത് കൊണ്ട് അറിയുന്ന കാര്യങ്ങളാണ്
Long pokannpatto
Benling Aura Customer😊😊😍😍6 മാസം ആയി.. Fully Satisfied..
നല്ല വീഡിയോ 👌🏼👌🏼👌🏼
❤️👍
👍👍👍👍👍
@@duduscreativity8733in un
Benling Aura 1 year battery complaint. 1 month ആയി wait ചെയ്യുന്നു. No hope yet. Thanks for new technology.
55 രൂപ പെട്രോള്‍ വില ഉണ്ടാരുന്ന നാട്ടില്‍ അത് 110 ആക്കി ജനത്തെ പുതിയ ടെക്നോളജി യിലേക്ക് തള്ളി വിട്ട തള്ള് മാമന്‍ ന് അഭിനന്ദനങ്ങള്‍
55 roopa petrolinu ulla samayathu daily wage 300rs mato aanu ..IPO daily wage ethra anu sir ?
Y
@Anand N A
If u have this justifications for fuel price increase, why bjp conducted strike at 56 rupee???
if petrol price become 200, normally the labours will increase their daily wages to 1400, because they have to survive . Its commonsense. Unfortunately faku ji fans lack min maths and commonsense and they have to support their leader for his loot.
അമിത വില പെട്രോളിന് ഉണ്ടാകുമ്പോള്‍ തൊഴിലാളികള്‍ കൂലി വർദ്ധിപ്പിക്കുന്നു, മാത്രമല്ല എല്ലാ മേഖലയിലും വിലകള്‍ കൂടും എന്ന സാധാരണ ബുദ്ധി ഉണ്ടാകാന്‍ എന്താ ചെയ്യേണ്ടത്!!
@@anandnaacorrect
@@anandnaa 1000
അടിപൊളി review 👍
ഞാൻ ather എടുത്തു 10 മാസം കൊണ്ട് 20000 km ഓടി. 61000 രൂപ ഇപ്പോൾ തന്നെ ലാഭം
Good
How much is your investment???
Do you campare by car
@@rajeeshok6259 not car. If car 15 km per litter milage kootiyal rs 143000 benefit.. So.. Not car i compare only with bike
പത്ത് മാസം കൂടി കഴിയുമ്പോൾ ബാറ്ററി ഡൗണായി തുടങ്ങും , പിന്നെ ആറ് മാസം കഴിഞ്ഞാൽ ബാറ്ററി ഡെഡ് ! പുതിയ ബാറ്ററി 50-70 ആയിരം!
ഓരോ മാസവും 1700 രുപ വെച്ച് Bank ൽ ഡപ്പോസിറ്റ് ചെയ്യുന്നത് നല്ലതാണ് എന്നാൽ ബാറ്ററി മാറേറണ്ടി വരുമ്പോൾ ടൻഷനടിക്കേണ്ടിവരില്ല
Njn use cheyunnath Elthor aanu...city use nu pattiya vehicle aanu...ladies nu nalla comfortable aanu.....not suitable for long drives...I'm happy with it..😍
Onroad price ethraya?
Future is electric ✨ 🔥
Indeed and It's happening now. Enjoy being a part of it's.
@@Missingtailpipesby bro yude vandi etha 🤔
@@MNK1998 - നമസ്കാരം. എന്റെ അടുത്ത് ഇപ്പോൾ ഉള്ളത് Gemopai Ryder ആണ്. 2019 ഒക്ടോബറിൽ വാങ്ങിച്ചതാണ്, ഇതുവരെ കാര്യമായ ഒരു പ്രശ്നംഉണ്ടായിട്ടില്ല. 2021 ലു ചാർജർ കേടു വന്നു, പിന്നെ ബാറ്റെറിയുടെ കണക്ട് ചെയ്യുന്ന ടെർമിനൽ ചൂട് ആയി കുറച്ചു ഭാഗം ഉരുകിയിരുന്നു. അടുത്തതായി 3 മാസം മുൻപ് വണ്ടിയുടെ മുൻപത്തെ പ്ലാസ്റ്റിക് ബോഡി ലൂസ് ആയി. ഇങ്ങിനെയുള്ള ചില്ലറ പ്രശ്നങ്ങൾ ആണ് അതിൽ ഉണ്ടായതു. ഒരു ഫുൾ ചാർജിൽ ഏകദേശം 40 കിലോമീറ്റര് റേഞ്ച് മാത്രമേ ലഭിക്കുന്നുള്ളൂ. ഒരു വളരെ നല്ല വണ്ടി അല്ല ഇത് എന്ന് പറയാം. എന്നാൽ ഒരു സൈക്കിൾ നു പകരമായി നല്ല കംഫോര്ട്ടബിളായി ഉപയോഗിക്കാം. ലൈസൻസ് ഇല്ലാത്ത ഉപയോഗിക്കുവാൻ കഴിയുന്ന ഒരു നല്ല വണ്ടിയാണ് Gemopai Ryder.
ഒരുവര്‍ഷം പെട്രോളിനു ചെലവാക്കുന്ന തുക e v യുടെ വിലയായി കൊടുക്കണ്ടേ? അപ്ഫോള്‍ ലാഭം ആര്‍ക്ക് ? ചുമ്മാ തള്ളു ചാണല്‍ !!
Ellam adipoli pakshe mool pidicha pole ponem....oru emergencyk 10 km extra odanam enkil thenju
17190 km 8 month now!! thanks gemopai Astrid lite.... Thanks e Moto perinthalmanna
*elactric വണ്ടിയെടുത്ത് 11 മാസം തികഞ്ഞ പ്പോൾ ഓടിയത് 12410 കിലോമീറ്റർ !! കരന്റ് ബിൽ അധികം വന്നത് 2360 രൂപ മാത്രം !!!* 😀😀 *ഓടിയ കിലോമീറ്റർ 12418!! ഒരു കിലോമീറ്റർ ഓടാൻ ചിലവ് 20 പൈസ മാത്രം!!!* 👍 *എന്റെ പഴയ Activa 125 വണ്ടിയിലാണെങ്കിൽ ഇത്രയും ഓടാൻ 413 ലിറ്റർ പെട്രോൾ വേണം 43463 രൂപ* 30 km ആയിരുന്നു മൈലേജ്😩😩 ഇലക്ട്രിക് വണ്ടി ലാഭമില്ലല്ലോ?😀😀😀
Etha brand model
Ethanu vandi .?
E V ക്ക് എത്രരുപ അധികം കൊടുത്തു ? അതു ചോദിക്കൂല. വണ്ടിക്കാര്‍ അച്ചാരം കൊടുത്തു ചെയ്യിക്കുന്നവീഡിയോ അല്ലേ, അങ്ങനെയേവരൂ. Negatives ഒന്നും പറയാന്‍ സമ്മതിക്കില്ല.
കൂട്ടത്തിൽ ഏറ്റവും നല്ല electric scooter ഏതാണ്?
Wow nice mixed positive reactions from EV users Gud effort jisaab
Komaki tn95 എടുത്തിട്ട് 10 മാസം ആയി പക്ഷേ വണ്ടി ക്വാളിറ്റി ഇല്ല
You are the genuine person my dear friend❤️
കോമാക്കി, ഒക്കിനവ ഒന്നും കൊള്ളില്ല
6മാസം മുന്നേ 250 rs കൊടുത്ത scooter engine ഇപ്പോൾ 320 rs petrol വണ്ടി താങ്ങില്ല 😔
Benlig Aura - 13000 KM ഓടി . ഒരു വർഷവും ഒരു മാസവും കഴിഞ്ഞു. ഇപ്പോഴും ഹാപ്പി👍
എത്രയായിരുന്നു വില?
Price pls...?
@@Achoosmp791 ഞാൻ വാങ്ങിക്കുമ്പോൾ 98000/-
@@nishadva7311 98000/-
Price pls, mileage ??
എന്റെ ഒരു സുഹൃത്ത് ഇലക്ടിക്ക് സ്ക്കൂട്ടർ വാങ്ങി ഇപ്പോൾ പഴയതാണെങ്കിലും ഒരു നല്ല ബൈക്ക് തപ്പി നടക്കുകയാണ്. കാരണം ഇലക്ടിക്ക് മിക്കവാറും വഴിയിൽ കിടപ്പാണ്.😂😀
ഇലട്രിക് ബ്രോ ഏറ്റവും ലാഭം ഒരു കുഴപ്പവും ഇല്ല
എല്ലാവരും അവരുടെ ലാഭം മാത്രമേ പറയുന്നുള്ളു. പ്രകൃതി സ്നേഹം ആരും പറയുന്നില്ല. അതായത് Polution.
Battery undakkan aayitt same amount if not more amount of pollutants release cheyyunnund. Mining lithium and other raw materials. Futuril manufacturing eco friendly aavumo enn kand ariyanam
th-cam.com/users/shortsXV9ijKAubfU?feature=share
Ee video kand nokku
ഇന്ത്യയിലെ ആകെ electricity usage il ethrayo thuchamaaya percentage maathtame dam il ninnum ulla power ollu baakki muzhuvan kalkari kathich uണ്ടാക്കുന്ന energy aanu so smoke maathtmalla nokkendath energy undakkunnathilum fossil fuel use cheyyunnath
വലിയ വ്യത്യാസം ഒന്നും ഇല്ല
ഇപ്പൊ ലാഭം പക്ഷേ ബാറ്ററി രണ്ടു വർഷം ആകുമ്പോൾ പൗവർ പകുതി ആകും ഹാറ്ററി മാറാൻ 60000 രുപ ആകും ചിരി മായും
പെട്രോൾ വില കുടിയത് നന്നായി അത് കൊണ്ട് ഞാനും വാങ്ങി . നല്ല സമാധാനം നല്ല സുഖം - .
പ്രകൃതിക്കും നല്ലത്..
Nallathaano.. batterykk ethraya?
Price
@@Dr.shilpa12345. സൂപ്പറാണ് ... ബാറ്ററിക്ക് 65,000 ... 3 വർഷം warranty ഉണ്ട്.
@@sonyrobin3340 1,24,000
കാലത്തിനനുസരിച്ച് മാറ്റം അനിവാര്യം
Pollution ഇല്ല,petrol വേണ്ട,
Iam also comfortable to ride 👌
"i am also comfortable to ride" inte meaning "enne odikkanum nalla sugam aanu" ennaaaaanu 😅🤭🤣
@@optrixdizi അത് വേറെ 20 പേർ ലൈക്കും ചെയ്തേക്കുന്നു... 😭
@@jayakumarmg5270 😂😂😂😂 Enthoke kaananm daivame 😁
E.. Cycle aarengilum upayogikunundengil experience parayamo.. 🙏
EV battery can be used only for 4 or 5 years. After that new battery is to be installed which may cost between 60,000 to 80,000. The battery technology is to be improved a lot.
It's depends on it's charging and recharging cycles. In an average estimate it will last minimum 10 years with a 70% efficiency that's more enough for a typical usage.
Hi bro ente S1 ola 60000 km vare warranty il aanu.kilometerinu 3 rs petrol vandiku chilavu varum.athayath warranty theerumbol ente OLA 180000 fuel expense save cheythu.so ath kayinju battery mattiyal ntha prashnm
@@Missingtailpipesby If you will not use your EV 😂😂😂 otherwise maximum 5 years
I have monthly cost of 6500 on petrol. 65*12 = 78000 a year. I have battery warranty of 6 yrs. 468000 in 6years. That's way below current batery value of 75000(Revolt)
@@smartweatherdubaiuae3961 - Lol. regardless use or not it will last long.
Ellavarum happy aayi eriku next curent rate kooti kolum...edupikanam ennu avar plan cheyunnu athu nadakunnu ...vandikal vare free koduthu gov ...nu
ചെത്തി പോകാമെന്ന് പറഞ്ഞത് അതിശയോക്തിയാണ്. കുഴിയിൽ വീണാൽ പോക്കാണ്. 6 വ൪ഷത്തിനുള്ളിൽ 3 പ്റാവശ്യ൦ ബാറ്ററി മാറി. തുക എത്റയാണെന്ന് ആലോചിക്ക്. മികച്ച വാഹനമെന്ന് പറഞ്ഞിരുന്ന Romai ആണ് വാങിച്ചത്.
55 nte petrol 60 akkiyappol samaram cheytha oru kalam undayirunnu
To be true petrol scooter is good❤.
Electric scooter annel
*night charge cheyyanam
*40k high when buying compared to normal scooter.
*3 year kayinnal batterik 30k കൊടുക്കണം.
*dhayrathil പോവാൻ പറ്റില്ല only 35-40km (തിരിച്ചു വീട്ടിൽ എത്തുമ്പോ 80km aavum).
Petrol scooter എടുക്കുമ്പോ നല്ലത് എടുത്താൽ മതി.
Access onnum എടുക്കാതെ ഇരിക്കുക "കുറച്ചേ കുടിക്കൂ എന്ന് ചുമ്മാ പറയുവാ"(17km milege ann ipm കിട്ടുന്നെ)
My duet 7 year (45km milege) കിട്ടുന്നുണ്ട് പക്ഷെ ipm problems വരുന്നുണ്ട്.
Go for jupiter or activa❤
എടേ ഇലക്ട്രിക് സ്കൂട്ടർ കുത്തി ഇടണം. കുത്താൻ തനിക്ക് മടി ആണെന്ന് തോന്നണു 🤭
@@gibinsinoj7127 😂🤌
നല്ല റീവ്യൂ❤
❤️🙏
ശ്യാം ബായ് ഞാൻ ola s1 എടുക്കണോ s1പ്രൊ എടുക്കണോ എന്ന കൺഫ്യൂഷനിലാണ് ഒരു ഒപ്പീനിയന് പറയുമോ
Ola s1 pro better
ഒരു ദിവസം ഓടുന്ന km കൂടി നോക്കി എടുക്കൂ
S1 pro
You may be need hyper mode in rare occasions.
Charging cycle will not complete quickly.
Without range anxiety you can ride every mode.
Hillhold and Cruise control are best features.
Only s1 pro can give full potential performance of ola scooter.
Bigger battery model s1 pro aanu, daily ottathinu s1 mathiyenkilum,bigger battery aanenkil kurachu thavana charge cheythal mathiyavum,so battery life comparatively better ayirikum, featuresum better s1 pro il aanu. Njan use cheyyunath pro aanu,happy aanu.
mineesh bro .. s1 pro എടുക്കാൻ കാശുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട 👍
ഇലക്ട്രിക് വണ്ടി മേടിക്കാൻ ഇരിക്കാത്തതാണ് നല്ലത് ചില പോരായ്മകൾ ഉണ്ട് കംപ്ലയിന്റ് ആയാൽ വഴിയിൽ കിടക്കും അവർ പറയുന്ന സർവീസ് വാറന്റി കഴിയുമ്പോൾ വണ്ടി ഓട്ടോമാറ്റി കംപ്ലൈന്റ്റ് വരും ഇതുവച്ച് നോക്കുവാണെങ്കിൽ പെട്രോൾ വണ്ടിയാണ് നല്ലത് സമയത്തിന് നമുക്ക് ഓടിച്ചെല്ലുകയും ചെയ്യാം കമ്പ്ലൈന്റ് ആയാൽ വർക്ഷോപ്പിൽ ഇതിന്റെ പണി ഉണ്ട് ഇലക്ട്രിക് വണ്ടി കമ്പ്ലൈന്റ് ആയാൽ വഴിയിൽ കളഞ്ഞിട്ട് പോകാനേ പറ്റുള്ളൂ ഇലക്ട്രിക് വണ്ടി ഷോറൂമിലും ഭയങ്കര തേപ്പാണ് ഇന്ത്യയിൽ ലോക പരാജയമാണ് ഇലക്ട്രിക്ക് വണ്ടി
Battery rate koody parayu allarum areyatte...... maintenance and spare availablity
അതിനെ കുറിച്ച് detailed വീഡിയോ കുറേ ചെയ്തിട്ടുണ്ട് ബ്രോ ചാനലിൽ ..
Electric samayam aayitila , viswachiu oadikan pattila , city riding pattulo, pinna kaatu pidikum chase strength kuravanu ,sensor complaint aayala nalla paisa varum 2030 lanu electric technology perfect aaku lithium oxygen battery varanam
Njan benlig aura upayogikunnu 14000 km ayi kuzhappamilla bodi urapp kuravanu
എന്റെ വിജയാ സ്കൂട്ടർ (No Licence) വാങ്ങിയിട്ട് 15 കൊല്ലം കഴിഞ്ഞു. കമ്പനി എന്നോ പൂട്ടിപ്പോയി. ഇപ്പോൾ അത് എന്റെ ഒരു സുഹൃത്തിന് പഠിക്കാനായി കൊടുത്തിരിക്കുകയാണ്. (ബാറ്ററി : ലെഡ് ആസിഡ്, 8 കൊല്ലം ഉപയോഗിച്ചതിന് ശേഷം മാറ്റി) ഇപ്പോൾ ഒരു റൊമായി (ROMAI) (No Licence) സെക്കൻഡ് ഹാൻഡ് വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നത്. (ബാറ്ററി : ലെഡ് ആസിഡ്).🤩
പ്ലീസ്.. ആ... ബാറ്ററിയുടെ.. കമ്പനിയുടെ.. പേര്.. എന്താണ്.... പ്ലീസ്.. കമെന്റ്...... ബാറ്ററിയുടെ.. കമ്പനി... പേര്.. നോക്കിയിട്ട്........ അയക്കണം........ അല്ലെങ്കിൽ.. നിങ്ങളുടെ.. മൊബൈൽ.. നമ്പർ.. അയക്കൂ
@@shajimon350 8 കൊല്ലം ഉപയോഗിച്ച ബാറ്ററി AMCO കമ്പനിയുടെ ബാറ്ററിയാണ്. അതിപ്പോൾ ഇല്ല. മാറ്റിയ ബാറ്ററി AMPTEK എന്ന കമ്പനിയുടെ ബാറ്ററിയാണ്. ഒരു വർഷം വാറന്റി ഉണ്ട്. Lead Acid ആണ്. ബാറ്ററി ലിഥിയം അയോൺ ആക്കാനും സാധിക്കുമത്രേ. വില കൂടും എന്ന് മാത്രം.☝
ചുരുക്കം പറഞ്ഞാൽ ev എടുത്തവർ എല്ലാം ഹാപ്പി ആണ് 👍
👍
Absolutely happy and they are enjoying the freedom.
wait till battery change
@@manu_g_66 - The current EV grade Lithium Ion Battery would last almost a decade so no need to worry about the Battery degradation or it's cost. Until then the new generation battery technology will replace it as same like happened with our early generation mobile phone in 2003 to the current smart phone. Come on wake-up all those still sticking on the fossil fuels mafia's myths.
വണ്ടിയുടെ വില എത്ര?????
Dear please suggest for ladies which brand and model ev scooter. Daily 75 km driving.
Ola
S1 pro
Elatric scooters kokkachiye pole yaanirikunath plastic toy aake nalloru shape ullathum build quality bajaj aanu epol vespayum fupl mettal body
ഏതായാലും ബേറ്ററിയുടെ കാര്യത്തിൽ ഒരു ലോൻ ങ്ങ് ലൈഫ് കിട്ടു കായാണെങ്കിൽ ഓ കെ യാണ് . ബാക്കിയെല്ലാം തരക്കേടില്ല
Ola. 1 kollam 5 maasam. 45000 odi. Adipoliyaan anikum ante friends num. Oru prashanamilla. TH-cam bil mathramaan prashnam. Ola ulla owner rod chothichaal ariyaam
YOU GUYS MADE WONDERFUL VIDEO AND THIS VIDEO INSPIRED ME ALSO. GOOD JOB
ethanu wireless mic?
RODE
Electric scooter വാങ്ങിയിട്ട് 6 മാസം, ഒരു വർഷം, ആയവരെയൊക്കെ കാണാം. എന്നാൽ ഉപയോഗിച്ച് 5 വർഷം കഴിഞവരെ കാണില്ല. കാരണം 5 കൊല്ലം കഴിഞ്ഞാൽ വണ്ടിയേ കാണില്ല.😂😂 അനുഭവസ്ഥൻ
നല്ലത് മേടിക്കണ്ടെ
Am working in Ather showroom, Daily 60,70 km odikunnavark highly recommended
Contact detail tharamo
only battery price is very high.
River indie യെ കുറിച്ച് ഒരു video ചെയ്യുമോ please
Njan ampere magnus eduthu njanum happy anu 🙏
👍
But ampere kollillla ennu kettu... Oaatta kaalana
Njan benling aura eduthu njan satisfied aanu💜
Ampere magnus pro nallathano?
Etha nalla vandi enn paranju tharumo
Super capacitor technology use chythu kond pattukille
1maasam aayi tork Kratos r use cheyyunu fully satisfied
ബാറ്ററി 10000.. കിട്ടുമെങ്കിൽ സൂപ്പർ... ബാറ്ററി വില ഒരു പ്രശ്നം ആണ്...
ബാറ്ററി ഒരു മിച്ച് പോവില്ല സിംഗ്‌ൾ സെൽ മാത്രമേ പോകു അതിന് 500 രൂപയുടെ അകത്താണ് വില ഓൺലൈനിൽ ലഭിക്കും ബാറ്ററിയുടെ കാര്യം പറഞ്ഞ് തള്ളി മറിച്ച് പേടിപ്പിക്കുന്നു.
ഈ വീഡിയോയുടെ അവസാനം വെച്ച സോങ് ഏതാണെന്ന് പറഞ്ഞു തരുമോ എനിക്ക് നല്ല ഇഷ്ടപ്പെട്ടു
HVME Goosebumps
But I think totally expensive .
ഇലക്ട്രിക്ക് വണ്ടികൾ നല്ല വണ്ടി ലഭിക്കുകയാണെങ്കിൽ വലിയ ലാഭമാണ്.. വണ്ടികൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ.... അമിത ദൂരം ഉപയോഗിച്ചുവരുന്ന വണ്ടികൾ ഉടനടി ചാർജിങ് ചെയ്യരുത്.. 15 20 മിനിറ്റോളം നിർത്തിയിട്ട് വേണം ചാർജിങ് തുടരാൻ.. പല വ്യക്തികളും ഒരു നിബന്ധനകളും പാലിക്കാറില്ല തോന്നുംപടി ഉപയോഗിക്കുന്നവരാണ്.. ചില ഭാഗ്യ ഹീനരായ ആൾക്കാർക്ക് മോശമായതും തകരാറുള്ളവണ്ടികൾ ലഭിക്കുന്നുമുണ്ട്.. അത്തരം വ്യക്തികൾക്ക് തീരാനഷ്ടം ഉറപ്പാണ്
My own experience I bought ampere electric scooter for 40000 rupees and used for two years then changed battery for 30000 rupees then used one year then sold the two wheeler for 3000 rupees utter waste of money
കൊള്ളാം ബ്രോ നല്ല ഒരു വീഡിയോ ആരുന്നു
🥰❤️🙏
I am using revolt 6months 16800km
👍
@@shyamvishnot thanks
Shyam plz give ne ur no
Bro ur nmbr sent
@@luqmankhalid7758 6363560394
Good video esp honest experience of user is valuable to those willing to take electric vehicles. 👏
👍🥰
Nice content bro
❤️🙏
കയ്യിലെ ബൈക്ക് കൊടുത്തിട്ട് ev എടുക്കുന്നവർ ആലോചിക്കുക.. നിങ്ങൾ പുതിയത് വാങ്ങാൻ മുടക്കുന്ന അത്രയും കാശ് by daily petrol expense with your current ബൈക്ക്.. Daily 250 വെച്ച് കൂട്ടിയാൽ പോലും 2 കൊല്ലം പെട്രോൾ അടിക്കാം..
എപ്പോഴുംഇത് തന്നെപറയണം
വണ്ടിയെടുക്കാന്‍ മെയിന്‍ കാരണം കയ്യില്‍ പൈസയുള്ളത്കൊണ്ട്🌹🌹🌹
പ്രാഥമികച്ചെലവ്/ വില കൂടുതൽ കാര്യം blogger വിലയിരുത്തുന്നില്ല.
A resposibility to our environment also . Zero emission
തിരക്കഥ ഗംഭീരം . കുറഞ്ഞ ചിലവിൽ പരസ്യം
Ellavarum electric eduthe.avasanam kerala sarkkar vaiduthikke Vila kootum ippol tanney aavisa maaya current ulpadnam illa .paryunnu
എല്ലാവരും ഇലക്ട്രിക് ആയാൽ അന്ന് മുതൽ കരന്റ് ബിൽ ഗവൺമെൻറ് കൂട്ടി യൂണിറ്റിന് 100 ആകും. എന്ത് തന്നെ അയാലും ലാഭം ഭരണ കർത്താക്കൾക്ക്
Appozhekkum charge cheyyan pattiya solar panels varum... Pinne total free, only initial investment.....
Petrolinu 200 aayittuvenam oru electric bike vaanghaan
National grid നല്ല ശതമാനം സോളാർ വൈദ്യതി എത്തുന്നുണ്ട്. 2-4 വൻകിട പദ്ധതികൾ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട് .... കറണ്ട് വില വളരെയധികം കൂടില്ല.
@@shanidkdr5849 അപ്പോൾ കൂടുതൽ ലാഭം കിട്ടുമല്ലോ, അല്ലേ?
സോളാർ നോക്കുന്നവനെ ടാക്സിൽ കുരുക്കാനും സർക്കാരിനറിയാം.
ഇലക്ട്രിക് വാഹനത്തിന്റെ tax കൂട്ടാൻ സർക്കാർ മടിക്കില്ല 😜😜😜
ഇലക്ട്രിക് വെഹിക്കിൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ടാക്സ് ഏർപ്പെടുത്താൻ സാധ്യത കാണുന്നുണ്ട്
പണ്ട് മീശക്കരം ഏർപ്പെടുത്തിയത് ഒർമയില്ലേ
അതേ നാട്ടിൽ തന്നെ
അതേ നാട്ടിലെ ഭരണാധികാരികൾ
അതു തന്നെ പെയ്യും
കാത്തിരിക്കാം -
ഡെയിലി അത്യാവശ്യം ഓട്ടമുള്ളവര്‍ക്ക് നല്ല ലാഭാമാണ്..ഗുഡ്
കറണ്ട് വണ്ടി എടുത്തതിൽ ഏറ്റവും നല്ല വണ്ടി tvs iqube 😜ഈ വണ്ടി എടുക്കരുത് കാരണം ഇത് ഹബ്ബ് മോട്ടർ ആണ്.. എടുക്കു വാണേ ഏതേർ നല്ല വണ്ടിയാണ്
3 വർഷം വാറൻ്റി. 2 വർഷം കഴിഞ്ഞാൽ പ്രശ്നങ്ങൾ തുടങ്ങും. മഴക്കാലം ശ്രദ്ധിച്ചില്ലെങ്കിൽ ശരിക്കും പണികിട്ടും. വാർൻ്റി സർവീസ് ചെറിയ തുക ചില കമ്പനികൾ ഈടാക്കുന്നുണ്ട് . കാലതാമസവും വരുന്നുണ്ട്. Costing and cost accounting/ economic analysis പ്രകാരം ദീർഘ കാല അടിസ്ഥാനത്തിൽ ഒട്ടും ലാഭകരമല്ല.
Need more service centers like petrol bikes, also charging points like petrol pumps.
true ... but it will take years
ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് 😊
ബാറ്ററി മാറ്റേണ്ടിവരുന്ന സമയത്തുമാത്രം ശകലം സങ്കടം വരും 🤭
Onn poderkka enkilum petrol vandiyekkal cash labhikkam ellam thikanja onn ee boomiyil illa
ഇതിനും ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു
😂😂😂😂
Bhaviyil batterikku innathe athrem vilayundakilla. Ippol prasnamanu
After warranty alle preshnam
Ampere primus nalla vandi anu👍🏻
സൂപ്പർ
ബാറ്ററി replace ചെയ്യുമ്പോൾ അറിയാം ....വാഹനവിലയുടെ 50% ൽ കൂടുതൽ ആണ് എന്നാണ് കേൾവി.
ഭാഗ്യം പോലെ ഇരിക്കും
Thanks to the government for making us think different
150-200 rangeil petrol vanaale kooduthal aalkaar ev edukollu
Petrol lenta rate um Charthannu medikunnathu bcs real rate 30,000 5years kaziyatta apo interview yedukkannum
Eteance neo, 1.5 years.. 17500 km
Super bro👍👍
❤️🙏
വണ്ടി എടുക്കുമ്പോൾ എല്ലാവർക്കും ഹാപ്പിയാണ് ഒരു രണ്ടുകൊല്ലം കഴിയുമ്പോൾ അറിയാം ബാറ്ററിയുടെ അവസ്ഥ ഒറ്റയടിക്ക് അമ്പതിനായിരത്തിനു മുകളിൽ ബാറ്ററിക്ക് വേണ്ടി ചെലവാക്കേണ്ടി വരും 🤣
ബാറ്ററി മാറ്റേണ്ട സമയമാകുമ്പോൾ ഈ പറഞ്ഞ ലാഭം മുഴുവൻ അവിടെ തീരും. മാത്രവുമല്ല കമ്പനി തരുന്ന ബാറ്ററിയുടെ പവർ മറ്റൊന്നിനു കിട്ടുകയുമില്ല. അപ്പോ മൈലേജ് കുറയുകയും ചെയ്യും. പെട്രോൾ വണ്ടിയായാലും , ഇലക്ട്രിക് വണ്ടിയായാലും ഒരു മെച്ചമുണ്ടെങ്കിൽ മറ്റൊരു നഷ്ടം ഉണ്ട്..
Super വീഡിയോ
❤️🙏
Current ethra use akum athinu amount athu parayunnillallo???
മറ്റ് പല വീഡിയോകളിൽ താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ പറയുന്നുണ്ട്
Ather... 👍🏻
Njan oru EV edukkulanengil athinde main Karanam pollution thanne aan ....Prakrithi aanu ellam ❤️
👍👍
Electric bike കൊണ്ട് long drive povan pattillallo?
Me icube base model
With 19000km+😎✨️
My silent pride😅
ഞാൻ ഒരു ദിവസം ആവറേജ് 60 കി ഓടും. ബൈക്ക് മാറ്റാനായി ഇംക്ടിക് ബൈക്ക് എടുക്കാനുള്ള ഉദ്ദേശത്തിലാണ്.
Which is better option
Ola. Or Ather
അമ്പിയർ മഗ്‌നസ് ex -1 വർഷം 24000 km
എല്ലാവരും പറയുന്നത് പെട്രോളിന് വില അധികം ആണെന്ന് പക്ഷേ ഇലക്ട്രിക് ബൈക്കിന് ഫാസ്റ്റിൽ പറഞ്ഞ കാരണവർ കൊടുത്തത് 163000
പെട്രോൾ ബൈക്ക് ആണെങ്കിൽ 110000 ന് താഴെ ഇലക്ട്രിക് ബൈക്കിന് 53000കൂടുതൽ
കാരണോർ ഓടിയത് 6040 k m ഓടാൻ വേണ്ടത് ഏകദേശം 12000 തോളം രൂപ യുടെ പെട്രോൾ മാത്രം ഇലക്ട്രിക് സ്കൂട്ടർ സെകണൻ്റിന് വിലയും കിട്ടില്ല ബാറ്ററി യുടെ കാരിയം പറയുകയും വേണ്ട ഇലക്ട്രിക് വാഹനം എടുക്കുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്😂 എന്നിട്ട് പറയുന്നു ഹാപിയാ
Maintanance enn kettitundo chettan.. 😂 electric vandi maintanaence illa..
ബാറ്ററി. ഗ്യാരണ്ടി. 2.3.വർഷം. ബാറ്ററിപോയാൽ. 28000.30.000.രൂപ ചിലവ്. വരും. അങ്ങനെനോക്കുമ്പോൾ. നഷ്ടംഅല്ലേ
Enna petrol vandi edutho