എങ്ങനെയെല്ലാം EV പരാജയപ്പെടുന്നു | വാങ്ങിച്ചവരും വാങ്ങിക്കാൻ പോകുന്നവരും അറിയാൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • എന്തുകൊണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ പരാജയപ്പെടുന്നു എന്നതിലുപരി എങ്ങനെയെല്ലാം ഇലക്ട്രിക്ക് വാഹനങ്ങൾ പരാജയപ്പെടുന്നു എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ട്രെൻഡിനൊപ്പം പോകുന്നവർ ഇതെല്ലം അറിഞ്ഞുവച്ചാൽ നന്ന് | വാങ്ങിച്ചവരും വാങ്ങിക്കാൻ പോകുന്നവരും അറിയാൻ
    #electricvehicle #electricscooter #whyevfailed #malayalam

ความคิดเห็น • 32

  • @Aneetasijo
    @Aneetasijo หลายเดือนก่อน +1

    Use ather supraaa🎉

  • @rumi9268
    @rumi9268 หลายเดือนก่อน

    ather is the best ev scooter cuz they working for a long time

  • @vloginbox
    @vloginbox 2 หลายเดือนก่อน +1

    10000..running..no major complaint

  • @motherslove686
    @motherslove686 2 หลายเดือนก่อน

    Very good review 👏

  • @pkmcalicut
    @pkmcalicut 3 หลายเดือนก่อน +2

    Bro Your dialogue delivery is feeling slow
    I played at 1.25x

    • @Mallu_mojo
      @Mallu_mojo  3 หลายเดือนก่อน

      Will take care of it 👍

  • @simpletube3114
    @simpletube3114 2 หลายเดือนก่อน +2

    8കൊല്ലം 80000/- km ഉണ്ട് ഇപ്പൊ warranty അത്‌ കൊണ്ട് battery ടെ കാര്യം നോക്കണ്ട 🤔

    • @ExplnrDude
      @ExplnrDude 2 หลายเดือนก่อน

      Battery mathram allalo , MCU , software bug maarakam , build quality. But ippol complaints kurev undenn kelkkunnu.

    • @simpletube3114
      @simpletube3114 2 หลายเดือนก่อน

      @@ExplnrDude ഞാൻ comment le തന്നെ പറഞത് battery ടെ കാര്യം നോക്കണ്ട.. എന്നാ..

  • @arunk5307
    @arunk5307 3 หลายเดือนก่อน +2

    EV is an electronic device, please treat them like that.

  • @pkmcalicut
    @pkmcalicut 3 หลายเดือนก่อน +3

    Bro i think Ather is better

  • @nisam1637
    @nisam1637 3 หลายเดือนก่อน +1

    Rumble strip കുറച്ച് കട്ടി ഉണ്ട്, പക്ഷെ ബ്രോ പറഞ്ഞ അത്ര ഒക്കെ ഉണ്ടോ, അങ്ങനെ ഉള്ളത് കോഴിക്കോട് എവിടെ ആണ് ഉള്ളത് എന്ന് പറയാമോ??

    • @Mallu_mojo
      @Mallu_mojo  3 หลายเดือนก่อน +1

      Near meenchanda areekkad and infront of PK steels.

    • @adv.santhoshthangal1214
      @adv.santhoshthangal1214 หลายเดือนก่อน

      എന്തിനാണ് അത് അവിടെ അങ്ങനെ വച്ചിരിക്കുന്നത് എന്ന് അറിയില്ലേ... അപ്പോൾ അവിടെ എത്തുമ്പോൾ വേഗത കുറയ്ക്കാത്ത നമ്മൾ അല്ലേ തെറ്റുകാർ

  • @al-ameenak955
    @al-ameenak955 3 หลายเดือนก่อน +1

    1.5 years കൊണ്ട് 57000 km ഓടി no പ്രോബ്ലം

    • @saji183
      @saji183 3 หลายเดือนก่อน

      ഏതാ വണ്ടി?ഭാഗ്യവാൻ

  • @shijuscreation9203
    @shijuscreation9203 3 หลายเดือนก่อน +2

    100%കറക്റ്റ്

  • @saji183
    @saji183 3 หลายเดือนก่อน

    എന്റെ s1pro 2ndgen ഡിസ്പ്ലേ automaticaly on ആയി password ചോദിക്കുന്നു every 30 സെക്കൻഡ്‌സ്

    • @Mallu_mojo
      @Mallu_mojo  3 หลายเดือนก่อน

      Contact service centre

  • @mvmvlog1984
    @mvmvlog1984 3 หลายเดือนก่อน

    Ather 🔥🔥

  • @shibilthayyil8371
    @shibilthayyil8371 3 หลายเดือนก่อน

    Why ev failed alla❎ why ola ev are failed ✅

    • @shibilthayyil8371
      @shibilthayyil8371 3 หลายเดือนก่อน

      2 year 50k km... no problem with ather 450x❤

  • @shinefabricationkaruvisser4011
    @shinefabricationkaruvisser4011 3 หลายเดือนก่อน +1

    കേടായ സെല്ല് മാത്രം മാറ്റാൻ കുറഞ്ഞ ചിലവ് പോരെ

    • @Mallu_mojo
      @Mallu_mojo  2 หลายเดือนก่อน

      ബാറ്ററിപാക്ക് മൊത്തമായാണ് replace ചെയ്യുന്നത്

  • @saji183
    @saji183 3 หลายเดือนก่อน

    100% ചാർജ് ചെയ്യുന്നത് കൊണ്ടു കുഴപ്പമുണ്ടോ

    • @Mallu_mojo
      @Mallu_mojo  3 หลายเดือนก่อน

      20 to 80 % ആണ് ഓല പറയുന്നത്. weekly or every 500 kms 100% ഉം

    • @saji183
      @saji183 3 หลายเดือนก่อน

      @@Mallu_mojo വല്ലാത്തൊരു അവസ്ഥയാണ് 1.70lakh കൊടുത്തു വാങ്ങിയിട്ട്...

    • @ExplnrDude
      @ExplnrDude 2 หลายเดือนก่อน

      ​@@saji183 ബ്രോ സ്മാർട്ട്ഫോൺ പോലും 20 ശതമാനത്തിൽ ആവുമ്പോൾ തന്നെ ചാർജ് ചെയ്യണമെന്ന് ഉണ്ട് , അതു പോലെ maximum 90 വരേ ചാർജ് ചെയ്യാവൂ എന്നും ഉണ്ട് , അത് പോലെ തന്നെ . Lithium-ion battery അങ്ങന ആണു.

  • @akhil00012
    @akhil00012 3 หลายเดือนก่อน +1

    വണ്ടി കൊടുക്കുന്നോ 50k

    • @Mallu_mojo
      @Mallu_mojo  3 หลายเดือนก่อน

      Resale value paranj അപമാനിക്കാതെ😂