ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി എത്ര കാലം ഉപയോഗിക്കാം? പിന്നെ നന്നാക്കണമെങ്കിൽ? വിദഗ്ദ്ധൻ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2023
  • Follow the Instagram: / dileep_kumar_karimbil
    EV Battery Repairing
    EV Battery Warranty Explain
    EV Battery Assembling
    EV Latest Updates
    EV News 2023
    EV Battery Recycling
    Tata Nexon News
    EV Battery Maintenance
    EV Battery Safety Explain
    EV Battery Knowledge
    EV Technical Knowledge
    Batteries for Electric Vehicles
    How Do All-Electric Cars
    How to Electric Scooter work
    Electric Car Battery Life
    Electric Vehicle Battery Basics,
    LFP Battery Chemistry Explain,
    Li-ion Batteries for Electric Cars,
    Electric Car Battery Life,
    Electric Scooter Battery Life,
    10 Minute Charging EV Battery,
    Solid State Battery EV
    New EV Battery Technology
    Toyota found Solid State EV Battery
    Fast Charging EV Battery
    High Speed EV Charging
    5 Minute Charging EV Battery
    Very Fast Charging EV's in India,
    Electric Scooter Batteries,
    Fast Charging Electric Scooters in India
    KTM Electric Scooter Spotted Testing Abroad
    KTM Electric Scooter Comparison With Similar Bikes
    KTM KTM Electric Scooter Expected Price
    Aluminium Air EV Battery
    Aluminium Air EV Battery Making Malayalam
    How to Make Aluminium Air Battery
    Metal Air Battery Technology
    Hydrogen train News India
    New Battery founded
    Best Buy Electric Scooters in India
    EV Price Government action
    New EV Updates Malayalam
    EV Making Tutorials
    EV Making Videos
    EV Making Videos in Indian
    TVS Iqube ST Reviews
    TVS Iqube ST new Updates
    TVS Iqube ST News
    TVS Iqube ST Test Ride Review
    TVS Iqube ST Road Test
    LiFePo4 Battery Safe or not
    Best Buy Electric Scooters in India
    Upcoming Electric Scooters 2023
    Upcoming Electric Bikes 2023
    Top 10 Electric Scooters in India
    Best Electric Scooters
    200 Km Range Electric Scooters in India
    300 Km Range Electric Scooters in India
    Lithium Phosphate Battery safe or not
    No License No Helmet No Number Plate
    No license Electric Scooters in India
    LiFePo4 Battery Safe or not
    Sodium Iron EV Battery Launched
    Sodium Iron EV Battery Reviews
    Salt Battery Technology in Malayalam
    Salt Battery Technology
    Salt Battery Reviews
    BYD Seagull Review in Malayalam
    BYD Electric Car Reviews
    Electric Car Reviews

ความคิดเห็น • 57

  • @sanalkumarvg2602
    @sanalkumarvg2602 ปีที่แล้ว +13

    comparison ല് ഒരു ചെറിയ തെറ്റുണ്ട് ....
    Nexon EV 250 NM ടോര്‍ക്ക് ഉള്ള അതി ഗംഭീരമായ ഒരു ഓട്ടോമാറ്റിക് വാഹനം ആണ് ..Nexon EV secondary വാഹനം ആയി ഉപയോഗിക്കാന്‍ വാങ്ങിയ ആളുകള്‍ ചിലര്‍ക്ക് വളരെ വില കൂടിയ luxury വാഹനങ്ങള്‍ ഉണ്ട് ..അവര്‍ പറയുന്നത് അതൊക്കെ ഓടിക്കുന്നതിലും സുഖം Nexon EV ഓടിക്കാന്‍ ആണ് , അത്ര Butter smooth drive ആണ് എന്ന് ...so കോടികള്‍ക്ക് അടുത്ത് വില ഉള്ള വണ്ടികളെ കടത്തി വെട്ടുന്ന Driving സുഖം automatic shift ഇവ ഒരു ചെറിയ കാര്യം അല്ല ...അപ്പോള്‍ Compare ചെയ്യുമ്പോള്‍ 170 NM ടോര്‍ക്ക് ഉള്ള Nexon AMT petrol അല്ല , At least DCT transmission ഉള്ള 250 NM ടോര്‍ക്ക് ഉള്ള creta seltos ഇവ ആയി compare ചെയ്യുക , 34 cm നീളക്കുറവും കുറച്ചു ഇലക്ട്രോണിക് ഫീച്ചറുകളുടെ കുറവും ഞാന്‍ ഒരു വലിയ കാര്യം ആയി കാണുന്നില്ല ....കാരണം വണ്ടി ഓടിക്കാന്‍ ഉള്ളതാണ്..അതാണ് main...
    അപ്പോള്‍ creta, seltos segment ല് 16 - 20 ലക്ഷം രൂപയുടെ വണ്ടി നോക്കുന്ന ഒരാള്‍ക്ക് ഒരു മികച്ച ഓട്ടോമാറ്റിക് എന്ന നിലയില്‍ Nexon EV യും , Polo DCT/Altroz DCT യുടെ 11 ലക്ഷം budget segment ലെ ഓട്ടോമാറ്റിക് ഹാച് നോക്കുന്ന ഒരാള്‍ക്ക് Tiago EV യും എടുക്കാം ..അതാണ് ശരിയായ വരി ..പിന്നെ മറ്റൊന്ന് creta, seltos DCT 20 ലക്ഷം വില വരും ....Nexon EV 4 ലക്ഷം കുറവാണ് ..
    ഇനി 50 km വീതം അതായത് മാസം 1500 km മാത്രം 8 കൊല്ലം ഓടിയാല്‍ പോലും Nexon EV same performance Creta, seltos DCT യേക്കാള്‍ 12 ലക്ഷം രൂപ running cost ല് ലാഭം തരും , അപ്പോള്‍ 16 മുടക്കി 12 കിട്ടി ....അപ്പോഴേക്കും സോഡിയം based ബാറ്ററി ഉള്‍പ്പടെ വില കുറവില്‍ നമുക്ക് കിട്ടും അത് മാറ്റി ഇടാം എന്നാല്‍ ഇപ്പോള്‍ വാങ്ങിയ പെട്രോള്‍ കാര്‍ ആ സമയം ആകുമ്പോള്‍ ഉള്ള പെട്രോള്‍ വില വര്‍ദ്ധന കാരണം second hand പോലും ആരും എടുക്കില്ല എല്ലാവരും EV യുടെ പുറകെ പോകും ...!!

    • @DileepTechy
      @DileepTechy  ปีที่แล้ว +1

      👍

    • @uservyds
      @uservyds ปีที่แล้ว +1

      അതെ 😍👌🏻

    • @ayeshaziyana5875
      @ayeshaziyana5875 ปีที่แล้ว +3

      യഥാർത്ഥത്തിൽ ഇത് സത്യമാണ്

    • @abdulhakkim3710
      @abdulhakkim3710 ปีที่แล้ว +2

      എല്ലാം പറയുമ്പോൾ, ശരി ആയി തോന്നുന്നു.. പക്ഷേ ev വണ്ടികൾ 5വർഷം കഴിഞ്ഞാൽ തൊടിയിൽ ഉപേക്ഷിക്കേണ്ടിവരും 😂😂

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว +2

      @@abdulhakkim3710 നിഷേധിക്കുന്നില്ല , പക്ഷെ അതിന്റെ കാരണം കൂടി മനസ്സിലാക്കുക ...ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള Nexon EV ഉള്‍പ്പടെ ഉള്ള കാറുകളില്‍ ആധുനിക liquid cooling ഉള്ള ബാറ്ററി , മോട്ടര്‍ ഇവ ഉണ്ട് ,അതും ലിഥിയം ഫോസ്ഫേറ്റ് എന്ന life കൂടിയ ബാറ്ററി ആണ് അതിനാല്‍ heating കാരണം ബാറ്ററി നശിക്കില്ല മോട്ടര്‍ പോകില്ല ....Two - three wheeler EV കളില്‍ എന്നാല്‍ അങ്ങനെ അല്ല സാദാ ലിഥിയം ബാറ്ററി , no cooling അങ്ങനെ രണ്ടു കൊല്ലം കൊണ്ട് പണി തീരും ...ഇതൊക്കെ കൊണ്ടാണ് 8 വര്‍ഷം warranty TATA കൊടുക്കുന്നത് ...ഇപ്പോള്‍ ഒരു ലക്ഷം ഓടി തീര്‍ത്ത Nexon ഉണ്ട് കാര്യമായ range drop ഇല്ല ..

  • @byjuk3150
    @byjuk3150 ปีที่แล้ว

    Nexon LFP battery life is 5 lakh to 10 lakh kmm

  • @abrahamabel3822
    @abrahamabel3822 ปีที่แล้ว +7

    Tatayalle.. എല്ലാം ശരിയാക്കി തരും... പക്കാ service ആയിരിക്കും 🤣🤣🤣

  • @varun8650
    @varun8650 ปีที่แล้ว +1

    In china already sodium ion battery started running. Major advantage is that battery dont get hot and therefore no chance of fire. Also charging time is less and battery is very cheap. Within 2 years in lndia ev znd petrol car price shall be same.

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      Hydrogen Fuel cell is the future .Major players like Toyota are experimenting with FCVs .

  • @kuriengeorge607
    @kuriengeorge607 ปีที่แล้ว +1

    I,d rather buy a hybrid vechicle than buy a fully electric vechicle

  • @shijith1000
    @shijith1000 ปีที่แล้ว +1

    ബാറ്ററിയുടെ സെൽ ബോംബെയിൽ അയച്ച് പരിശോധന കഴിഞ്ഞ് പുതിയ സെൽ വരുന്ന ഒരു മാസക്കാലം ഉപയോഗിക്കാൻ പകരം ഒരു കാർ കൂടി ഉള്ളവർ EV വാങ്ങുക.

  • @freespirithermit
    @freespirithermit 10 หลายเดือนก่อน

    ചേട്ടാ എൻറെ വണ്ടി ഈ അടുത്ത് സ്റ്റാർട്ട് ആവാതെ വന്നു. വാറന്റി അടുത്ത വർഷം വരെ ഉണ്ട്,അവർ പറയുന്നത് damage ആയ സെൽ മാത്രം മാറ്റുമെന്നാണ് ... വാറന്റി കഴിഞ്ഞിട്ടില്ലെങ്കിൽ full battery replacement അവർ ചെയ്ത് തരേണ്ടതല്ലെ??lithium phosphate battery ആണ്, please reply

    • @DileepTechy
      @DileepTechy  10 หลายเดือนก่อน

      ബാറ്ററി ഫുൾ കമ്പനി മാറ്റി തരണം അതാണ് റൂൾ

  • @unnimathew4768
    @unnimathew4768 หลายเดือนก่อน

    10 lac,, എടുത്ത വണ്ടി തിരിച്ചു കമ്പനിക് കൊടുത്താൽ 1lac ഇൽ താഴെ വില 😅

  • @rameezsaidalavi4852
    @rameezsaidalavi4852 10 หลายเดือนก่อน +1

    ഇതു വരെ ev ഒരു ടെസ്റ്റ് ഡ്രൈവ് പോലും ചെയ്യാത്തവർ ആണ് കൂടുതലും ഈ വീഡിയോ കമൻ്റ് അടിക്കുന്നത് എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്,🤔😋

  • @ammatillunni2974
    @ammatillunni2974 ปีที่แล้ว

    എൻറെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി കമ്പ്ലീറ്റ് സെൽ വീക്കായി രണ്ട് വർഷമാണ് ഉപയോഗിച്ചത്.

    • @spkds4886
      @spkds4886 ปีที่แล้ว

      ഏത് വണ്ടി

  • @purushothaman5269
    @purushothaman5269 ปีที่แล้ว +7

    EV കളുടെ ബാറ്ററി കാലാവധി കഴിഞ്ഞാൽ തൂക്കി വിൽക്കുക ! 🤩🤩🤩

  • @anur3913
    @anur3913 ปีที่แล้ว

    appol...puthiya cell kooduthal active ayirikum pazhya cell weak akum

  • @gopakumargopinathanpillai895
    @gopakumargopinathanpillai895 ปีที่แล้ว +3

    ഇതിന്റെ മോട്ടോറിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

    • @DileepTechy
      @DileepTechy  ปีที่แล้ว

      Next partil und bro

    • @anur3913
      @anur3913 ปีที่แล้ว

      ​@@DileepTechyvandi nastam puthiya battery vangumpol

  • @kannantsr3268
    @kannantsr3268 ปีที่แล้ว +2

    തിരിച്ചെടുക്കാൻ കമ്പിനിക്ക് പോലും വേണ്ടാത്ത electric വണ്ടികൾ 😂😂

  • @abhijithvs1489
    @abhijithvs1489 8 หลายเดือนก่อน

    Oru doubt battery warrenty ethra aanu

    • @DileepTechy
      @DileepTechy  8 หลายเดือนก่อน

      Eth ev anu bro

  • @nibinbabubabu7441
    @nibinbabubabu7441 หลายเดือนก่อน

    ഇദ്ദേഹത്തിന് നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ

    • @DileepTechy
      @DileepTechy  หลายเดือนก่อน

      Number miss ayi

  • @sreejeshpvofficial
    @sreejeshpvofficial ปีที่แล้ว

    Tata nexon ev battery is only 1200 cycles. Tata Mentioned that in fame 2 govt website

    • @Infovibes001
      @Infovibes001 ปีที่แล้ว +1

      It is more than enough, if a person who has a normal usage of daily commute between 50-60 km per day need to charge 3 days, ie 10 charging cycles per month, means 120 per year, 1200 charging cycles means at least he can use it for minimum 10 years.. Thus the vehicle may cover atleast 220000 kms.
      Considering a 10 rupees fuel savings per km( condidering the expense of nexon petrol), he may save 22 lakh rupees in fuel only also have the savings of engine oil, filter, turbo, intercooler and engine related service expense also.
      So the total savings in service may go up to 3 lakh for 10 years..
      Thus total savings is around 25 lakhs..
      So the vehicle easily touches the break even point.
      Because it already have a warranty on battery for 160000 kms /8 years.

    • @sreejeshpvofficial
      @sreejeshpvofficial ปีที่แล้ว

      @@Infovibes001 if a person running his nexon ev only 1000 to 1500km per month then I feel it's not economically wise decision compared to its petrol version.
      May be it have better acceleration and comfort but we are paying a premium price

    • @Infovibes001
      @Infovibes001 ปีที่แล้ว +1

      @@sreejeshpvofficial
      You can choose first class, business class or economy in a flight depending your choice of comfort and convenience. If you need premium experience you are supposed to pay premium price.
      It,'s all up to you.

    • @sreejeshpvofficial
      @sreejeshpvofficial ปีที่แล้ว

      @@Infovibes001 still the premium paid cannot be justified.. coming years it will be available much cheaper due to new battery tech and mass production, will come down to the same price like ICE cars
      Tesla already reduced their price a lot this year, it will go for further down once more companies venture into EVs

    • @Infovibes001
      @Infovibes001 ปีที่แล้ว

      @@sreejeshpvofficial Then you can wait for years or decades to come down the price to buy an ev.. One who have sufficient means can purchase the ev right now for his purpose and enjoyment..

  • @sureshr8658
    @sureshr8658 ปีที่แล้ว

    tata edukkaruthu service very bad

  • @govindkaniyath
    @govindkaniyath ปีที่แล้ว +1

    😇😇😇

  • @ratheeshkumarkumar119
    @ratheeshkumarkumar119 ปีที่แล้ว

    😃😂😂🤭

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว +5

    പാംപ്ലാനി അച്ഛൻ എടുത്താൽ ഞാൻ എടുക്കും കാരണo റബറിന് 600 കിട്ടുമല്ലോ?

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      🤣 🤣 😂

    • @autodriver5911
      @autodriver5911 ปีที่แล้ว +1

      പാംപ്ലാനി അച്ഛാ റബ്ബറിന് വില കൂട്ടും എന്ന് ആണോ അന്ന് പറഞ്ഞത്, അതോ റബ്ബർ പന്ത് തട്ടുന്നത് പോലെ തട്ടും എന്നാണോ പറഞ്ഞത്,

    • @tomd5976
      @tomd5976 ปีที่แล้ว +6

      ചുമ്മാതല്ലാ അള്ളാഹു എയറിൽ നിന്ന് ഇറങ്ങാൻ പറ്റാതെ!

    • @janathacowfarm7674
      @janathacowfarm7674 ปีที่แล้ว +1

      പ്ലാന് വലിയ വലിയ പിതാവിന് ഫ്രാങ്കോ ഒരു ആദരവ് കിട്ടട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം

    • @divakarannairmn5080
      @divakarannairmn5080 ปีที่แล้ว

      TheElectricCarsAreVeryCostlyThanHighbridpetrolCars.theGovtsShouldBeReduceTaxes&cessOfEvehiclesItSavesCountry'sForeignExchange

  • @martinkaattalen5888
    @martinkaattalen5888 ปีที่แล้ว

    Asan kalethe veruthe thallelle.

    • @anur3913
      @anur3913 ปีที่แล้ว

      U said it...thalluu

  • @jyothish7378
    @jyothish7378 10 หลายเดือนก่อน +1

    2:44 TATA ഉപയോഗിക്കുന്നത് Lithium ion battery ആണ്.ഇവൻ പറയുന്നത് മുഴുവനും 💯% തട്ടിപ്പാണ്.