ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലു | CLOSE ENCOUNTER WITH OMAR LULU_Reporter Live

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #Reporter Live #Editor's hour
    Subscribe Our Channel
    goo.gl/dCYpam
    Our Social Media
    -- / reporterlive
    -- plus.google.co...
    -- / reporter_tv

ความคิดเห็น • 1.2K

  • @shanilsn8353
    @shanilsn8353 2 ปีที่แล้ว +106

    അഭിലാഷ് 🔥 കണ്ണിൽ നോക്കിയുള്ള ആ ചോദ്യങ്ങൾ!!🙏👌

  • @tiarkkoobleton6798
    @tiarkkoobleton6798 6 ปีที่แล้ว +298

    സംവി: ഗ്രൂപ്പിൽ മോശം കാര്യങ്ങൾ മാത്രല്ല, നല്ല കാര്യങ്ങളും വരാറുണ്ട്.
    അഭിലാഷ് : എന്താണ് നല്ല കാര്യം?
    സംവി.. അത് പിന്നെ. ഞാനീ ഗ്രൂപ്പിൽ മാത്രല്ല, എല്ലാ ഗ്രൂപ്പിലുമുണ്ട്.
    അഭിലാഷ്: 🙄

  • @amalsujith3258
    @amalsujith3258 6 ปีที่แล้ว +210

    അഭിലാഷിന്റെ ഒക്കെ ക്ഷമ... സമ്മതിക്കണം..
    വേറെ ആരേലും ആയ്ർന്നേൽ അടിച്ചു ചെവിക്കല് പൊട്ടിച്ചേനെ.

  • @anurajkesav189
    @anurajkesav189 6 ปีที่แล้ว +123

    ഉരുളലുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്!!!

    • @rakestr4655
      @rakestr4655 6 ปีที่แล้ว +2

      Anuraj Kesavan Nair K P
      😃

  • @renjuztech7980
    @renjuztech7980 6 ปีที่แล้ว +503

    റിപ്പോർട്ടർ ചാനലിനോട് ആദ്യമായി Respect തോന്നുന്നു വെരി ഗുഡ്👍👍👍👍👍

  • @afsalmanichembil
    @afsalmanichembil 6 ปีที่แล้ว +565

    തേച്ച ശേഷം പതിയെ പതിയെ ഒട്ടിക്കുക ☺️ അഭിലാഷ് ഇസ്തം👍 ഒമർ കസ്തം👎

  • @cpashik
    @cpashik 6 ปีที่แล้ว +68

    ഒമർ ലുലു മലയാള സിനിമക്ക് ശാപമാണ് , 5 പൈസയുടെ വിവരമില്ലാത്തവനാണെന്ന് അഭിലാഷ് തുറന്ന് കാണിച്ചു

  • @salilzain9949
    @salilzain9949 6 ปีที่แล้ว +338

    സിമ്പിൾ ആയി ന്യായീകരിക്കാം എന്ന് വിചാരിച്ചു ചെന്നതാ.. തലവെച്ചത് ജയന്തി ജനതക്ക് ആയിപോയി 😆😆

    • @swamybro
      @swamybro 6 ปีที่แล้ว +18

      salil zain ഇത് ജയന്തി ജനത അല്ല. കൊറൊമാണ്ടൽ എക്സ്പ്രസ് ആണ്.

    • @salilzain9949
      @salilzain9949 6 ปีที่แล้ว +2

      😄

    • @divyaparthi272
      @divyaparthi272 5 ปีที่แล้ว +1

      😁😁😁😁😃😃😃

  • @asupaapa2171
    @asupaapa2171 6 ปีที่แล้ว +260

    "ഞാൻ ഈ ഗ്രൂപ്പിൽ മാത്രമല്ലാ... മറ്റു പല ഗ്രൂപ്പിലും ഉണ്ട്".. repeat 10000

    • @sreejithd6118
      @sreejithd6118 6 ปีที่แล้ว +1

      Asu paapa 😂😂😂nthaanu ee group il varunna creative aaya karyam? njan ee group il matram allaa verem pala groupilum und..

    • @alvinkizhakkillathu4888
      @alvinkizhakkillathu4888 6 ปีที่แล้ว +6

      ഞാൻ മാത്രമല്ല അവരെല്ലാവരും ഉണ്ട് ...
      Inharihar nagar.mov

  • @bathoolvkd
    @bathoolvkd 6 ปีที่แล้ว +85

    Abhilash...❤❤❤❤ എന്താ ചെങ്ങായ് പറയേണ്ടത്..?
    ഇജ്ജ് മുത്താണ്..💚

  • @jubinraju1
    @jubinraju1 6 ปีที่แล้ว +73

    ഇതിൽ ആദ്യ 5 മിനിറ്റിൽ ഉള്ള കാര്യങ്ങൾ റിപീറ്റ് ചെയ്യുകയാണ് ഒമർ ഇ 25 മിനിറ്റ് ഉടനീളം , പുള്ളിക്ക് സ്വെന്തം ആയി ഒരു വ്യെക്തിത്വം ഇല്ലെന്നു മനസ്സിലായി,
    എന്തായാലും ഒമർ ഫണ് ഇപ്പോളാണ് ശെരിക്കും കാണാൻ സാധിച്ചത്
    പുള്ളിയുടെ കിളി എവിടെയോ പോയി

  • @AFSALPERUVALLUR
    @AFSALPERUVALLUR 6 ปีที่แล้ว +427

    ഈ പരിപാടിക്കാണ് മറ്റേ പേര് ചേരുന്നത്
    #ആൻ-ഒമർ-ഫൺ 😁

  • @subinrl3218
    @subinrl3218 6 ปีที่แล้ว +243

    അഭിലാഷ് :- ഇനി ഇങ്ങനത്തെ ഗ്രൂപ്പിൽ ചേരുമോ...???
    ഒമർ :- ഇല്ല ...ഇല്ല...പടച്ചോനാണേ ഇല്ല

  • @inyourhand6217
    @inyourhand6217 6 ปีที่แล้ว +323

    ഇവന്റെ ചങ്ക്‌സ് കണ്ടു പകുതിയിൽ തിയറ്ററിൽ നിന്നു ഇറങ്ങി പോകേണ്ടി വന്നതിന്റെ വിഷമം ഇതു കണ്ടപ്പോഴാണ് മാറിയത്.

    • @user-hc9cm4ev1f
      @user-hc9cm4ev1f 6 ปีที่แล้ว +1

      IN Your Hand correct

    • @Sureshgopivipi
      @Sureshgopivipi 6 ปีที่แล้ว +1

      Real bro

    • @haneefkm4277
      @haneefkm4277 6 ปีที่แล้ว +2

      ശരിക്കും നീ ചങ്ക്സ് കണ്ടിട്ടുണ്ടോ ? സിനിമ സൂപ്പർ ഹിറ്റ്‌ ആയിരുന്നു,,. വെറുതെ ഫേക്ക് ഐഡി ഉണ്ടാക്കി ഊള കമെന്റ്മായി ഇറങ്ങിക്കോളും, ഊള..

    • @haneefkm4277
      @haneefkm4277 6 ปีที่แล้ว +1

      IN Your Hand പകുതിയിൽ ഇറങ്ങി പോകാൻ എന്താ നിന്റെ മൂലക്കുരു പൊട്ടിയോ

    • @muhammed0076
      @muhammed0076 6 ปีที่แล้ว +6

      IN Your Hand
      വളരെ ശരിയാണ്, ഫാമിലി ആയിട്ട് പോയവരൊക്കെ ലജ്ജിച്ചു ഇറങ്ങി പോന്ന സിനിമയാണ് ചങ്ക്‌സ്. അത് കാണുന്നതിലും ഭേദം അശ്‌ളീല സിനിമ കാണുന്നതാണ്.

  • @sanujss
    @sanujss 6 ปีที่แล้ว +116

    ഫെവിക്കോൾ ഇല്ലാതെ ഒരാളെ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.

  • @suhailibrahim3832
    @suhailibrahim3832 6 ปีที่แล้ว +279

    ഒമറിക്ക കരയുകയാണല്ലൊ..😂ഇതാണ് ശരിക്കും കണ്ടംവഴി ഓടിക്കൽ

    • @thirdeye3889
      @thirdeye3889 6 ปีที่แล้ว

      Suhuu

    • @suhailibrahim3832
      @suhailibrahim3832 6 ปีที่แล้ว +1

      Haseeb 3rd eye 😜

    • @iamvegeta2008
      @iamvegeta2008 6 ปีที่แล้ว +1

      😂

    • @iBLiS4U
      @iBLiS4U 6 ปีที่แล้ว +1

      അഭിലാഷ് ഒമരിന്‍റെ സന്തി ഫൊളിച്ചു ഹഹഹഹ

  • @aswinpaul321
    @aswinpaul321 6 ปีที่แล้ว +58

    ഒരേസമയം സദാചാരത്തിനു വേണ്ടി വാദിക്കുകയും ഫേക്ക് ID വെച്ച് തോന്നിവാസം കാണിക്കുകയും ചെയുന്ന എല്ലാ മാന്യ മലയാളികളും ഒന്നു ചത്തു തരണം എന്ന് അപേക്ഷിക്കുന്നു.....

  • @amanaji1828
    @amanaji1828 6 ปีที่แล้ว +21

    4:10... ഓരോ ഫീലിമിനും അതിന്റ തായ കാറ്റഗറി യുണ്ട്.. ഉമർ സാറെ ഞാനും എന്റെ ഫാമിലിയും തല കുനിച്ച് തിയറ്ററിലിരുന്നു കണ്ട പടമാണ് ചങ്ക് സ്.. താങ്ങളുെട ചിന്താഗതി തെറി പറച്ചിലാണ് സിനിമ എന്നാണ് അല്ലെ.. നന്ദി അഭിലാഷ് നന്ദി.. ഉമറിനെ വലിച്ചു കീറി ഒട്ടിച്ചതിന് ഒമർ തനിയ്ക്ക് ഒന്നു പൊട്ടിക്കരഞ്ഞു കൂടെ

  • @geethu99
    @geethu99 5 ปีที่แล้ว +54

    അഭിലാഷ് ചോദ്യം ചോദിക്കുന്നു ഒമർ :ന്തോ കേക്കുന്നില്ല, കേക്കുന്നില്ല,
    😂😂😂😂😂😂😂

  • @vidyamt454
    @vidyamt454 3 ปีที่แล้ว +32

    ഇതാണ് ഒമാർ ലുലുന് അഭിലാഷിനോടുള്ള ദേഷ്യത്തിനു കാരണം 🤭

  • @jpk3036
    @jpk3036 5 ปีที่แล้ว +36

    താന്തോണിസം കൊണ്ടാടുന്ന സിനിമാക്കാർക്ക്.. ഇതൊരു പാഠമാവട്ടെ.. ഇത് ഞങ്ങൾ പോത്തുജനങൾക്ക് കൂടി ചോദിക്കാനുള്ള ചോദ്യമാണ് mr. അഭിലാഷ് ചോദിച്ചത്

  • @mujeebnizar
    @mujeebnizar 6 ปีที่แล้ว +63

    ഇപ്പോഴാണ് ശെരിയായതു
    ഓട് ഒമർ കണ്ഠം വഴി
    #OMKV

  • @phoenixanu5277
    @phoenixanu5277 5 ปีที่แล้ว +81

    പ്രിയ വാര്യർ ചുമ്മാതല്ല അഡാർ ലൗ കഴിഞ്ഞതോടെ ഒമറിനെ ചവിട്ടി പുറത്തക്കിയത്. പ്രിയ നല്ല ബുദ്ധിയുള്ള പെൺകുട്ടിയാണ്. ഒമറിന്റെ ഈ വൃത്തികെട്ട attitude മനസിലാക്കി ആ കുട്ടി രക്ഷപ്പെട്ടു.

    • @raider8538
      @raider8538 ปีที่แล้ว +1

      എവിടെ രക്ഷപെട്ടു 😀😀

    • @sreekuttanvlogs
      @sreekuttanvlogs ปีที่แล้ว +2

      Aval mathre rakshapetittullu

    • @subhanchenthiruthi2853
      @subhanchenthiruthi2853 ปีที่แล้ว

      Currect aa kutti mathre rakshapetollu

    • @amalkrishna4701
      @amalkrishna4701 ปีที่แล้ว

      Ennittu Priya kuttud ippo evidya

  • @SarovarKssachu
    @SarovarKssachu 6 ปีที่แล้ว +200

    ഉരുളിടെ പേര് മാറ്റി 'ഒമർ ലുലു' എന്നു ആക്കണം എന്നാണ് എന്റെ ഒരു ഇത് 😂😂

    • @oldman-vd4eb
      @oldman-vd4eb 4 ปีที่แล้ว +1

      😂😂😂

    • @gapps2611
      @gapps2611 3 ปีที่แล้ว

      MM akbar ന്റെ ഒരുളൽ കണ്ടാൽ മതി. Abhilash ആയും ഉള്ളതു

  • @keralamusic9353
    @keralamusic9353 6 ปีที่แล้ว +80

    "ഞാൻ ഈ ഗ്രൂപ്പിൽ മാത്രമല്ല പല ഗ്രൂപ്പിലും ഉണ്ട്" 😂😂
    കാണാതെ പഠിച്ചു വന്നതാണോ ഒമറിക്ക ഇത് 🙄🙄

  • @sanjaye9472
    @sanjaye9472 6 ปีที่แล้ว +278

    അഭിലാഷിന്റെ മുന്‍പില്‍ ഇരിക്ക്യുമ്പോള്‍ കുറച്ചുംകൂടി prepared ആകണം ഒമര്‍. ആലെങ്കില്‍ ഇങ്ങനെയിരിക്ക്യും.

    • @satheeshchandran267
      @satheeshchandran267 6 ปีที่แล้ว +1

      that correct.

    • @akcreations6610
      @akcreations6610 6 ปีที่แล้ว +5

      എന്തിനാണ് prepare ചെയ്യുന്നത്... അയാളെ വിളിച്ചത് റിപ്പോർട്ടർ ചാനൽ അല്ലെ...അദ്ദേഹം ffc ൽ ചേർന്നത് അയാളുടെ ഇഷ്ടമല്ലേ ?

    • @deepak.s3423
      @deepak.s3423 6 ปีที่แล้ว +1

      Exactly....

    • @gapps2611
      @gapps2611 3 ปีที่แล้ว +1

      @@akcreations6610 അപ്പോൾ ചോദ്യം ചോദിക്കുന്നതും ചാനലിന്റെ ഇസ്റ്റം ആണ്

  • @manuvarghese
    @manuvarghese 6 ปีที่แล้ว +292

    FFC അംഗമായത് സമൂഹത്തിലെ pervert നീരീക്ഷണം എന്ന അക്കാദമിക് ഉദ്ദേശം മാത്രമേ ഒമർ ലുലുവിനു ഉണ്ടായിരുന്നുള്ളൂ. ഒരു നല്ല സംവിധായകനു വേണ്ടത് ജീവിതാനുഭവങ്ങളാണ്. അങ്ങനെ ജീവിതാനുഭവങ്ങൾ തേടി പോയതാണ്. pervertന്റെ നൊമ്പരമായിരിക്കും അദ്ദേഹത്തിന്റെ അടുത്ത സിനിമയുടെ പ്ലോട്ട്. വെറുതെ ആ മഹാത്മാവിനെ തെറ്റുധരിച്ചു.

  • @asifmuhammad3337
    @asifmuhammad3337 6 ปีที่แล้ว +422

    ഒമർ ഇക്കയെ വലിച്ചു ഒട്ടിച്ചു അഭിലാഷ് (😀😀😀
    എന്റെ ഇക്കാ വർത്തമാനം പറയാൻ അറിയാൻ മേലെ എന്തിനാ ഈ അഭിലാഷിന്റെ ഒക്കെ മുന്നിൽ പോയി ഇരുന്നു കൊടുത്തു. പുള്ളിയുടെ പ്രോഗ്രാം ഇക്കാ കണ്ടിട്ടില്ല എന്നെ തോന്നുന്നു 🤔🤔🤔🤔🤔
    ശശികല ടീച്ചറെ വരെ തേച്ചു ഭിത്തിയിൽ ഒട്ടിച്ച ടീം ആണ് Ahilash
    #Abhilash_ThugLife

    • @nisamudheenmamballi6770
      @nisamudheenmamballi6770 6 ปีที่แล้ว +1

      Anamika A 😹

    • @shabeeb_sakeer
      @shabeeb_sakeer 6 ปีที่แล้ว

      Anamika A 🤣

    • @MuhammedAktharp
      @MuhammedAktharp 6 ปีที่แล้ว +1

      😂😂

    • @nishuz1541
      @nishuz1541 6 ปีที่แล้ว +1

      Anamika A സൂപ്പർ 😘😘😘😘

    • @TruthExplorerOfWorld
      @TruthExplorerOfWorld 6 ปีที่แล้ว +7

      അഭിലാഷ് മുത്താണ് മുത്ത്‌
      തേച്ചൊട്ടിക്കാൻ ഒരു ഒമർ ലുലു പോസ്റ്റർ കിട്ടുമോ

  • @user-gi4od3gt3z
    @user-gi4od3gt3z ปีที่แล้ว +4

    അഭിലാഷ് ചേട്ടൻ പൊളിച്ചടുക്കി 👍അടിപൊളി ചോദ്യങ്ങൾ ആയിരുന്നു 👌ഇയാൾക്ക് ആ ഗ്രൂപ്പിൽ നിന്ന് മാറിയാൽ പോരെ. എന്തെങ്കിലും ചോദിക്കുമ്പോൾ ഈ ഗ്രൂപ്പിൽ മാത്രം അല്ല ഒരുപാടു ഗ്രൂപ്പിൽ ഉണ്ട് കഷ്ട്ടം

  • @justincanada1838
    @justincanada1838 6 ปีที่แล้ว +148

    "കത്തോലിക്കാ സഭയ്ക്ക് പോപ്പ് എന്ന പോലെയാണ് ffc ക്കു ഒമർ ലുലു"
    Abhilash hats off😂

    • @Arun-yd6tt
      @Arun-yd6tt ปีที่แล้ว

      Highlight. Ffc pop.... 🤣🤣🤣🤣

  • @abchinchilu6666
    @abchinchilu6666 6 ปีที่แล้ว +378

    ഉരുളി ഉരുളുമോ ഇത് പോലെ 😂😂

    • @DipinManmadhan
      @DipinManmadhan 6 ปีที่แล้ว

      ASHLIN B Chinchilu 😂

    • @shahimol2228
      @shahimol2228 6 ปีที่แล้ว

      ASHLIN B Chinchilu Salman kuruliye aano udeshiche chichilu😂😂

    • @amith8385
      @amith8385 6 ปีที่แล้ว

      Siddique. jpg

    • @adarshlalrskeralapuram6966
      @adarshlalrskeralapuram6966 6 ปีที่แล้ว

      ASHLIN B Chinchilu ഒരു ഹായ് തരുമോ സേച്ചി

    • @vivekpg7831
      @vivekpg7831 6 ปีที่แล้ว

      jai omar ikkaaa😢😣😕

  • @user-fy7yd3xp4h
    @user-fy7yd3xp4h 6 ปีที่แล้ว +17

    ഒമർ ബ ബ്ബ ബ്ബ ആയി... അഭിലാഷ്‌ പൊളിച്ചടുക്കി ...വലിച്ചുകീറിയ ശേഷം പതുക്കെ ഒട്ടിക്കുക .. അഭിലാഷ് ടാ ... 😍

  • @anzeemsn7823
    @anzeemsn7823 6 ปีที่แล้ว +25

    ഡയലോഗ് ഓഫ് ദി ഇയർ ...
    കത്തോലിക്കാ സഭക്ക് പോപ്പ് എങ്ങനെയാണോ അതുപോലെയാണ് FFC ക്ക് ഒമർ ലുലു ...

  • @movdriveapp5026
    @movdriveapp5026 6 ปีที่แล้ว +14

    ഹൊ.. അഭിലാഷ് വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു... പൊളിച്ചു... ഒമറിന്റെ വിവരമില്ലാത്ത ന്യായീകരണങ്ങൾ

  • @akshayravijyothi
    @akshayravijyothi 6 ปีที่แล้ว +25

    അഭിലാഷ് തകർത്തു...👍

  • @sam21722
    @sam21722 6 ปีที่แล้ว +21

    18:49 !!
    Abi: Puthya ffc il join chyyumo!?
    Omar: njan nirthi! Thripthi aay! Ini orikkalum illa😂

  • @jithinantony
    @jithinantony 6 ปีที่แล้ว +65

    അഭിലാഷിന്റെ മുന്നിൽ ഇന്റർവ്യൂവിന് ഇരിക്കാനുള്ള യോഗ്യതയോന്നും ഇൗ പാഴിനില്ല..

  • @jibeeshkottackal1489
    @jibeeshkottackal1489 6 ปีที่แล้ว +22

    അഭിലാഷ് goodനന്നായി പൊളിച്ചടുക്കി

  • @vktheman9904
    @vktheman9904 6 ปีที่แล้ว +13

    24:43...;le Umar:ഇപ്പഴാ ശ്വാസം ഒന്ന് നേരായത് 😂

  • @rohith_2255
    @rohith_2255 6 ปีที่แล้ว +173

    ഇജ്ജാതി ഉരുളൽ..സാവു അണ്ണനെ വിളിച്ചു ഇന്റർവ്യൂ ചെയ്യടെ...ഇങ്ങേരെ മാറ്റു

    • @AzharudheenM
      @AzharudheenM 6 ปีที่แล้ว +1

      RoHiTh 2255 സാവു അണ്ണൻ മാസ്സ്

    • @job1703
      @job1703 6 ปีที่แล้ว

      RoHiTh 2255 savu annan

    • @vinurajraj8816
      @vinurajraj8816 6 ปีที่แล้ว +11

      പുള്ളി എന്താ ചെയ്യാനാ..കുറെ തെറി വിളിക്കും,ഒച്ച വെക്കും,തിരിച്ചു ഒന്നും പറയാതിരിക്കാൻ ദേഷ്യപ്പെട്ടു സംസാരിക്കുക,മലയാളി കപട സദാചാരം,വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ ഗീർവാണം.അല്ലാതെ ഒരു ചുക്കും ഇല്ല..ഒമർലുലു ആയതു കൊണ്ട് ഇവിടെ നിർത്തി.അഭിലാഷിനെ ചൊറിയാൻ സാബു ഒക്കെ ചെന്നാൽ സാബുമോനോക്കെ കരഞ്ഞുകൊണ്ട് ഓടേണ്ടി വരും.ഈ തെറിവിളിച്ചു മിണ്ടാതിരിത്തുന്ന കാലം കഴിഞ്ഞു ഹേ ആളുകൾ ഇതൊക്കെ ബോർ ആയി അവോയ്ഡ് ചെയ്തു തുടങി,.അതുകൊണ്ടു കിട്ടിയതും കൊണ്ട് മൂലയ്ക്ക് മോങ്ങി ഇരുന്നോ.അല്ലാതെ ഉടയാത്ത ബിംബങ്ങളെ വെറുതെ പുറത്തിറക്കി ഉടച്ചു ചുവരിൽ തേച്ചു ഒട്ടിക്കാൻ വിട്ടുകൊടുക്കാതെ ഹേ.

  • @sreeeditz9494
    @sreeeditz9494 6 ปีที่แล้ว +49

    നീ അങ്ങേരെ കൊന്നോടാ😂

  • @angelmary6
    @angelmary6 5 ปีที่แล้ว +20

    Even ചോദ്യങ്ങൾ മനസിലാക്കാൻ പോലും കഴിവില്ല... എന്തോന്നടെ ഇത്...

    • @janoob4389
      @janoob4389 ปีที่แล้ว

      മനസിലാവാത്തതല്ല, നുണ പറയാൻ തയ്യാറാവുന്നതാണ്

  • @farshad_630
    @farshad_630 6 ปีที่แล้ว +134

    യാതൊരു വ്യക്തിത്യം ഇല്ലാത്ത ആളാണ് ഒമർ എന്ന് ഹാപ്പി വെഡിങ് കണ്ടപ്പോ തോന്നി , ചങ്ക്‌സ് കണ്ടപ്പോൾ ഏതാണ്ട് ഉറപ്പായി , ഇപ്പൊ ആണയിട്ടു പറയാം . He is not a good person

    • @AshrafPPallath
      @AshrafPPallath 6 ปีที่แล้ว +7

      No, Maybe he is good person, but his views totally wrong

    • @ashes3800
      @ashes3800 5 ปีที่แล้ว +1

      Think so, after seeing this interview.

    • @dibinnainan
      @dibinnainan 4 ปีที่แล้ว +1

      100% true

  • @hiranharidas1915
    @hiranharidas1915 6 ปีที่แล้ว +10

    Good work Abhilash ettaa.. ithupole vargeeya manobhavam ulla aalukale ottapeduthanam. 👍

  • @athul777999
    @athul777999 6 ปีที่แล้ว +14

    ആദ്യമായി ഈ ചാനലിനോട് ഇഷ്ടം തോന്നി.
    ഉരുളി ഉരുളുമോ , ഇത് പോലെ :D :D

  • @DipinManmadhan
    @DipinManmadhan 6 ปีที่แล้ว +68

    ഉരുണ്ടുരുണ്ട് എവിടെ എത്തിയോ എന്തോ. 😂😂😂

  • @sharonedits9706
    @sharonedits9706 6 ปีที่แล้ว +23

    അഭിലാഷ് കിടുവെ
    ഒമർ ലുലു തേഞ്ഞൊട്ടി 😂

  • @heisenberg8875
    @heisenberg8875 6 ปีที่แล้ว +21

    പാണ്ടി ലോറിയുടെ അടിയില് തവള പെട്ടത് പോലായി 😀😀

  • @shafis4601
    @shafis4601 6 ปีที่แล้ว +22

    എന്റെ പൊന്നു ഒമർ മോനേ ഇത് അഭിലാഷ് ആണ് നിന്റെ പീറ ഗ്രൂപ്പ്‌ അല്ല

  • @shyamaambily1731
    @shyamaambily1731 3 ปีที่แล้ว +8

    Angerude kili poyi 😂😂abhilashe 10 sec koduk Odi povan. Abhilash u r great man♥️👏💜❣❣😍🥰

  • @user-jz5qz5mh1k
    @user-jz5qz5mh1k 6 ปีที่แล้ว +16

    00:22 -- 25:00 ഒന്നും പറയാനില്ല👏👏👌😁

  • @maheshushahari4582
    @maheshushahari4582 6 ปีที่แล้ว +11

    'അതില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്'
    Repeat mode on..

  • @Rajeesh_08
    @Rajeesh_08 6 ปีที่แล้ว +12

    Interviewer aayal ingane venam 😍😍
    Arodayalum edth parayanam

  • @Vishnuapm
    @Vishnuapm 6 ปีที่แล้ว +12

    അലോയ് സേട്ടായിമാരേ SMES ഫാന്‍സ് ഹിറ്റ് ലൈക്. ജയ് കുകുചാ.. ജയ് കോക്ക് ♥♥♥

  • @pottanmundan
    @pottanmundan 6 ปีที่แล้ว +12

    Super time pass.... super interview Abhilash...

  • @advsuhailpa4443
    @advsuhailpa4443 5 ปีที่แล้ว +19

    ഞങ്ങടെ മണി ചേട്ടനേയും, മധുവിനെയും ഇകഴ്ത്തി കാണിക്കുന്ന എന്ത് പു...മക്കളാണ്.
    അഭിലാഷേട്ടാ കലക്കി
    അവനെ തേച്ചോട്ടിച്ചതിൽ...

  • @nishasathian4095
    @nishasathian4095 6 ปีที่แล้ว +11

    Abhilash sir..your interviews are very interesting..hats of you

  • @shefinjoshy4918
    @shefinjoshy4918 ปีที่แล้ว +1

    Sandhosham ayi… Orupad thavana nerit iyalod chodhikenm ennudheshicha karyangal aanu abhilash chodhichedh… TQSM😁✌🏻

  • @vj_kiran8088
    @vj_kiran8088 3 ปีที่แล้ว +14

    Abhilash vere level... Thech ottichu director of galaxy ne 🤣🤣🤣🤣🤣

  • @seldom44
    @seldom44 6 ปีที่แล้ว +60

    എന്ത് പറഞ്ഞും കാണിച്ചും സിനിമ ഓടിച്ചു കാശുണ്ടാക്കണം. അത് തന്നെ കഥ.

    • @aileenathampy6315
      @aileenathampy6315 6 ปีที่แล้ว +2

      Sathyam....ithine oru kala aayi kaanathe yuvakkale swadheenichu kure paisa undakkanam

  • @paulthomas6657
    @paulthomas6657 6 ปีที่แล้ว +16

    എന്നാലും ഇത്രയും വേണ്ടായിരുന്നു അഭിലാഷണ്ണാ...

  • @sajadsaju340
    @sajadsaju340 ปีที่แล้ว +5

    അഭിലാഷ് : ചോദ്യം ചോദിക്കുന്നു
    ഒമർ : ഞാൻ പല ഗ്രൂപ്പിലും ഉണ്ട്
    അഭിലാഷ് : വീണ്ടും ചോദിക്കുന്നു
    ഒമർ : അതിൽ നല്ലതും ഉണ്ട് ചീത്തതും ഉണ്ട്
    അഭിലാഷ് : ചോദ്യം ആവർത്തിക്കുന്നു
    ഒമർ : ഇങ്ങനെയൊക്കെ ആളുകൾ ഉണ്ടല്ലോ എന്നറിയാൻ വേണ്ടിയാണ്
    ഇത് റിപ്പീറ് റിപ്പീറ്......😂😂😂

  • @vishnuviswambharan2299
    @vishnuviswambharan2299 6 ปีที่แล้ว +264

    ജിമ്പ്രൂട്ടൻ അഭിലാഷിന്റെ ഫേക്ക് ആണെന്ന് ഇവിടെ എത്ര പേർക്കറിയാം ??

  • @Avengersassemble237
    @Avengersassemble237 6 ปีที่แล้ว +17

    കുടിച്ചു കുടിച്ചു ചാവുക എന്ന് പറയും
    എജ്ജാതി

    • @BruceWayne-yx8bx
      @BruceWayne-yx8bx 3 ปีที่แล้ว

      Backup😂... Original Abhilash nu ariyam

  • @Sureshgopivipi
    @Sureshgopivipi 6 ปีที่แล้ว +10

    ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ.....

  • @nikhile2572
    @nikhile2572 ปีที่แล้ว +5

    ഒരു പാവം മനുഷ്യനെ.. ഇങ്ങനെ പുഴുങ്ങി എടുക്കരുത്.. 😂😂

  • @malyalientertainments489
    @malyalientertainments489 6 ปีที่แล้ว +36

    ഒമർ കഷ്ട്ടം സാവു അണ്ണൻ ഇഷ്ട്ടം 😂 ffc നെ നാറ്റിചു 😂

  • @vishnuanilkumar2976
    @vishnuanilkumar2976 6 ปีที่แล้ว +11

    സേട്ടായി അത്രേയുള്ളൂ 😂എല്ലാരും വേഗം 'കു'ടിച്ചു 'കു'ടിച്ച് 'ചാ'വ്
    #An_Omar_Lulu_Fun 😁

  • @vichuwalk
    @vichuwalk ปีที่แล้ว +3

    ഇയ്യാള് എന്താണ് ഈ പറയുന്നേ. ഒമർ പൊട്ടൻ ആണെന്ന് ഇതു കണ്ടപ്പോൾ മനസ്സിലായി

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 6 ปีที่แล้ว +50

    17:38 minutes ലെ ചോദ്യം നന്നായിട്ടുണ്ട്

  • @akhilviswas
    @akhilviswas 6 ปีที่แล้ว +15

    ഭിത്തിയേൽ ഒട്ടിച്ചല്ലോ അഭിലാഷേ.....

  • @tibigeorge476
    @tibigeorge476 6 ปีที่แล้ว +159

    ഇവന്റെ ഒന്നും ഒരു പടവും കണ്ട് പ്രോത്സാഹിപ്പിക്കരുത് അവന്റെ വർത്തമാനം തന്നെ ഉണ്ട് എല്ലാം

    • @Vishnuapm
      @Vishnuapm 6 ปีที่แล้ว +8

      tibi G അരുതേ സേട്ടാ.. നിങ്ങള്‍ ബഹിസ്കരിച്ചാല്‍ ഇക്കയുടെ കഞ്ഞികുടി മുട്ടിപ്പോകും

    • @muhammedazhar5321
      @muhammedazhar5321 6 ปีที่แล้ว

      tibi G സെട്ടായി കാണണ്ട ഓക്

    • @vinurajraj8816
      @vinurajraj8816 6 ปีที่แล้ว

      true

    • @bijoyvarghese6027
      @bijoyvarghese6027 6 ปีที่แล้ว +7

      Vishnu P.S ഒമറിന്റെ അണ്ടി താങ്ങാൻ നാണമില്ലേ മൈരുകളേ..

    • @Vishnuapm
      @Vishnuapm 6 ปีที่แล้ว

      ചീപീചികളുടെ തീട്ടം പോയി തിന്നടാ bejoy varghese പൂറിമോനേ

  • @magicscreensmedia5438
    @magicscreensmedia5438 6 ปีที่แล้ว +26

    Kudos To Abhilash😍💯

  • @learnwithharitha
    @learnwithharitha 6 ปีที่แล้ว +120

    തേഞ്ഞൊട്ടി 😂😂

    • @sushinsuresh
      @sushinsuresh 6 ปีที่แล้ว +2

      വന്നല്ലോ വനമാല :D

  • @sherinmathews2962
    @sherinmathews2962 6 ปีที่แล้ว +14

    അവനും അവന്റെ ഒരു ചങ്ക്‌സും, 10 മിനിറ്റ് തികച്ചു കണ്ടില്ല ത്ഫൂ

  • @itsme....yez....2253
    @itsme....yez....2253 ปีที่แล้ว +4

    Quality questions.Omar Lulu has no defence.only he has some baseless arguments....abhilash ,great job

  • @keralamusic9353
    @keralamusic9353 6 ปีที่แล้ว +11

    കുടിച്ചു കുടിച്ചു ചാവുക 😂😂😂
    jay kukuacha💪👊👊

  • @arunjmohan
    @arunjmohan 6 ปีที่แล้ว +6

    abhilash..... ningal thakarthu.... 👍👍👍

  • @inpubg3004
    @inpubg3004 6 ปีที่แล้ว +15

    അഭിലാഷ്: നിങ്ങളെ എന്തിനാണ് ഈ ഇന്റർവ്യൂവിന് വിളിച്ചതെന്നു മനസ്സിലായോ?
    ഒമർ: മനസ്സിലായി. പ്രിയയുടെ കണ്ണിറുക്കലിനെ പറ്റി ചോദിക്കല്ലേ.
    അഭിലാഷ്: അല്ല. നിങ്ങൾ അംഗമായ Ffc ഗ്രൂപ്പിലെ അശ്ലീലത്തെക്കുറിച്ചു ചോദിക്കാനാണ്.
    ഒമർ പ്ലിങ്😂🤣

  • @mylove242globally
    @mylove242globally 6 ปีที่แล้ว +7

    awesome questions from abhilash . omar had at least 5 buckets of water to drink

  • @nazreenazad5005
    @nazreenazad5005 5 ปีที่แล้ว +30

    Abhilash very matured..... Hats off to him... 👏👏👏🤝🤝🤝

  • @geethu99
    @geethu99 5 ปีที่แล้ว +9

    മാങ്ങയെ കുറിച്ച് ചോദിക്കുമ്പോൾ തേങ്ങയെക്കുറിച്ചാണ് ഒമർ പറയുന്നത്....

  • @namithasunny
    @namithasunny 5 ปีที่แล้ว +6

    now I think Roshan and Priya couldn't take this kind of crap and they unfollow himmm...!!!!!!!!!!

  • @2352996
    @2352996 6 ปีที่แล้ว +9

    Abhilash polichu 👌😂

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 6 ปีที่แล้ว +5

    ആ ലാസ്റ്റ് tank you vil എല്ലാം ഉണ്ട്.. ആശ്വാസം 24:43

  • @viswanathsreekumar5161
    @viswanathsreekumar5161 3 ปีที่แล้ว +16

    Uff just hell of an interview 🔥🔥🔥 Abhilash 👏

  • @vinodchem
    @vinodchem 6 ปีที่แล้ว +36

    Abhilash nailed him completely...kudos Abhilash..

  • @sangeethyuvi5215
    @sangeethyuvi5215 ปีที่แล้ว +1

    ലെ ഒമർ ലുലു : പെട്ടുപോയി ബാലഷ്ണ...

  • @vaishnavvp9128
    @vaishnavvp9128 6 ปีที่แล้ว +14

    ഈ "american pie" ഒക്കെ ഞങ്ങൾ അങ്ങ് hollywood il കാണുന്നില്ലേ അതൊക്കെ ഇവിടെ കൊണ്ടുവരേണ്ട വല്ല ആവശ്യം ഉണ്ടോ ചേട്ടാ..... ഈ ചങ്ക്‌സ് ഒക്കെ ഫാമിലി ആയി പോയി കാണാൻ പറ്റോ..... ഇത്രേം അധപതിച്ചു പോയോ നമ്മുടെ സിനിമയുടെ സംസ്കാരം...

  • @hakeemajmal5374
    @hakeemajmal5374 6 ปีที่แล้ว +10

    Well done Abhilash ❤️

  • @nandakumarm6675
    @nandakumarm6675 6 ปีที่แล้ว +74

    Abhilash... Pwolichuuuu.. ✌👍👏👏👏

    • @adarshlalrskeralapuram6966
      @adarshlalrskeralapuram6966 6 ปีที่แล้ว

      നന്ദു ആനന്ദ് ഒരു ഹായ് തരാമോ ?

    • @sciencebeliever8269
      @sciencebeliever8269 6 ปีที่แล้ว +3

      മൈരേ നിനക്ക് ffcയിൽ നിന്ന് ബാൻ കിട്ടിയിരുന്നോ

    • @appusudhan1966
      @appusudhan1966 6 ปีที่แล้ว

      നീ. FFC അല്ലെടാ 😂😂

    • @agneyanil5584
      @agneyanil5584 6 ปีที่แล้ว

      Troll ഒന്നും കാണാർ ഇല്ല.

  • @mithun2334
    @mithun2334 ปีที่แล้ว +2

    ഒമർ ലുലു ചീഞ്ഞു ആളിഞ്ഞു വല്ല വാഴക്കും വളമിടാം🤣🤣🤣

  • @hariem9691
    @hariem9691 6 ปีที่แล้ว +9

    അഭിലാഷ് ന്റെ ഒക്കെ ഇന്റർവ്യൂ അറ്റന്റ് ചെയ്യുമ്പോൾ പ്രിപ്പയർ ആയി ചെന്നില്ലേൽ ഇങ്ങനെ ഇരിക്കും..😂 പാവം ഒമറിക്ക 😢

  • @Anjuaravind005
    @Anjuaravind005 6 ปีที่แล้ว +26

    സാധാരണ ഒരുവിധം നന്നായി സംസാരിക്കുന്ന ആളുകളെ പോലും പൊളിച്ചടുക്കാറുണ്ട് ഇങ്ങേരു. പാവം ഒമറിക്ക 🤒🤒🤒

  • @douluvmee
    @douluvmee 6 ปีที่แล้ว +6

    Abhilash, u rock man😎😎😎

  • @RR-tp5gy
    @RR-tp5gy 6 ปีที่แล้ว +10

    അഭിലാഷ് പൊളിച്ചു😃👌

  • @sanahmansoor8598
    @sanahmansoor8598 6 ปีที่แล้ว +17

    I love you abhilash etta i respect you you great 😘😘😘

  • @asifmuhd3813
    @asifmuhd3813 6 ปีที่แล้ว +21

    അവനു കൊറച്ചു തേസ്ത് ഫുഡ്‌ കൊടു ഡിങ്ക ഡിങ്ക

  • @rrstudios4852
    @rrstudios4852 6 ปีที่แล้ว +12

    Omar lulu ningalkkippol pottikkarayanamenn thonnunnille... (narasimham mammookka scene JPEG) 😂😂

  • @ShanoobKolakkodan
    @ShanoobKolakkodan 6 ปีที่แล้ว +6

    18:56
    ഇല്ല ഞാൻ ജോയിൻ ചെയ്യുന്നില്ല 😂😂🤣🤣