Tovino വരെ പേടിച്ച് പിന്മാറി അന്ന് സപ്പോർട്ട് ചെയ്തില്ല | Omar Lulu Exclusive Interview | Part 02

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • WATCH PART 01 : • കൊടൈക്കനാലിലെ മഷ്‌റും ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #omarlulu #lena #kaumudymovies
  • บันเทิง

ความคิดเห็น • 30

  • @sathyarajp.s123
    @sathyarajp.s123 10 หลายเดือนก่อน +18

    രണ്ടാൾക്കും ഒരേ മുഖച്ഛായ ആണല്ലോ 😂😅. കണ്ടാൽ ഒരച്ഛൻ്റെ മക്കളാണെന്നേ പറയൂ.

  • @ashiqmy4920
    @ashiqmy4920 10 หลายเดือนก่อน +22

    കുനിഞ്ഞോ നിവർന്നോ എങ്ങനെ വേണേലും നിന്നോ..ദയവ് ചെയ്ത് സിനിമ എടുക്കരുത്🙏

  • @sreeshanthkk6651
    @sreeshanthkk6651 10 หลายเดือนก่อน +6

    കളങ്കമില്ലാത്ത,, ശുദ്ധ ഹൃദയമാ ഒമർ ഇക്കയുടേത്,, അങ്ങനെയുള്ളവർക്കാണ്,, പ്രതിസന്ധികളും,, വിഷമഘട്ടങ്ങളും,, ഉണ്ടാവുക സ്വാഭാവികം,,, പക്ഷെ,, അങ്ങനെയുള്ളവരുടെ, വിജയം,, അരികിൽ തന്നെ യുണ്ട്...

  • @sreeragssu
    @sreeragssu 10 หลายเดือนก่อน +5

    അശ്വന്ത് kok postv പറഞ്ഞ കൊറോണ പേപ്പേഴ്സ്, തങ്കം എന്നീ movies um ഫ്ലോപ്പ് ആയിരുന്നു ഇപ്പോ ലേറ്റസ്റ്റ് ഇറങ്ങിയ വേല ക്കും postv ആയിരുന്നു പക്ഷെ തീയേറ്റർ il ആളില്ല

    • @musicallyamal20
      @musicallyamal20 10 หลายเดือนก่อน +3

      അതേ പോലെ ഫിനിക്സ് നല്ല ബോർ പടം

  • @Godofdaytrades
    @Godofdaytrades 10 หลายเดือนก่อน +4

    If movie is good it will hit.....

  • @sreekumarpr7363
    @sreekumarpr7363 10 หลายเดือนก่อน +7

    അത് മാത്രം പോരാ ഒമറെ പണി അറിയണം....😂😂

  • @sreehari8990
    @sreehari8990 10 หลายเดือนก่อน +6

    സുധീഷ് പയ്യന്നൂർ ജനവഞ്ചകൻ 😊

    • @uprm4944
      @uprm4944 10 หลายเดือนก่อน

      അയാൾ ഇതിനെപറ്റി പ്രതികരിച്ചിട്ടുണ്ടോ?

    • @sreehari8990
      @sreehari8990 10 หลายเดือนก่อน

      @@uprm4944 no

  • @uprm4944
    @uprm4944 10 หลายเดือนก่อน +4

    Monsoon media ഇത്തരത്തിൽ ആണോ റിവ്യൂ ചെയ്യുന്നത്??

    • @oldmonkonline
      @oldmonkonline 10 หลายเดือนก่อน +1

      Yes

    • @uprm4944
      @uprm4944 10 หลายเดือนก่อน +1

      @@oldmonkonline അയാൾ ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ലേ ഇതേവരെ??

  • @PradeepKumar-fj4ru
    @PradeepKumar-fj4ru 10 หลายเดือนก่อน +3

    ഇവനാണല്ലേ സുമേഷ്😆😆😆😆😆😆😆😆😆😆😆 വിനായകന്റെ അടിയിൽ കമഴ്ന്ന് വീണവൻ

  • @nandukrishna2458
    @nandukrishna2458 10 หลายเดือนก่อน +1

    ❤❤

  • @kiyara308
    @kiyara308 10 หลายเดือนก่อน +1

    കാക്ക തിന്നുന്നത് കോഴിക് ഇഷ്ടം ഇല്ലാത്തിടത് ലുലു എന്തു പറഞ്ഞിട്ട് കാര്യമില്ല

  • @shajikumaran1766
    @shajikumaran1766 10 หลายเดือนก่อน

    ഒമർ ലുലു വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.

  • @arunsuresh1985
    @arunsuresh1985 9 หลายเดือนก่อน

    ഡിസ്‌ലൈക്ക് ബട്ടൺ ഇപ്പോഴും ഉണ്ടല്ലോ

  • @vimalbiju
    @vimalbiju 10 หลายเดือนก่อน +2

    Aiyo monsoon media ne credibility poyo ?

  • @anilkumarkp5864
    @anilkumarkp5864 10 หลายเดือนก่อน +3

    Sudheesh payyannur innu vare cash vaangi review chwythitilennanu paranjitullathu.........sudheesh moonjiyallooo😝😝😝

  • @wazeem9916
    @wazeem9916 10 หลายเดือนก่อน

    😆😂😂💥

  • @oldmonkonline
    @oldmonkonline 10 หลายเดือนก่อน +3

    സുധീഷ് പയ്യനൂർ 😅.... പുഴുകുത്ത് 🐛

  • @jafarmuhammed9917
    @jafarmuhammed9917 10 หลายเดือนก่อน

    Nalla cinema cheythalum nila nilkam😂😂

  • @vishnuprasadks1
    @vishnuprasadks1 10 หลายเดือนก่อน +1

    @monsoonmedia എയറിൽ ആയോ