Meet The Editor's With M Swaraj │Reporter Live

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 408

  • @arunramachandran2622
    @arunramachandran2622 4 ปีที่แล้ว +563

    ഇത് 4 വർഷങ്ങൾക്ക് ശേഷം ഇപ്പഴും കാണുന്നവരുണ്ടോ..

    • @dileepms2823
      @dileepms2823 4 ปีที่แล้ว +3

      ഉണ്ടേ..

    • @aardhra17
      @aardhra17 4 ปีที่แล้ว +2

      Suree

    • @athul459
      @athul459 3 ปีที่แล้ว

      Swaraj ishtam❤️

    • @shukkooralavi6448
      @shukkooralavi6448 3 ปีที่แล้ว +2

      eee manushyan Oru Sambavam aanu ..❤️❤️❤️❤️❤️

    • @hafeesali4163
      @hafeesali4163 3 ปีที่แล้ว +1

      6വർഷത്തിൽ കാണുന്നവൻ

  • @farshadt.a2212
    @farshadt.a2212 8 ปีที่แล้ว +527

    സ്വരാജ് കമ്യുണിസ്റ്റ് പാർട്ടിയുടെ നാളെയുടെ വാഗ്ദാനം....

  • @PaanappaMedia
    @PaanappaMedia 3 ปีที่แล้ว +112

    എന്തൊരു മനുഷ്യൻ ആടോ ഇങ്ങേര് 😳😳.. എത്ര കണ്ടാലും മടുക്കാത്ത ഇന്റർവ്യൂ ❤️❤️❤️

  • @khaleeluppina6849
    @khaleeluppina6849 4 ปีที่แล้ว +333

    ഇദ്ദേഹം കേരള ചീഫ് മിനിസ്റ്റർ ആയില്ലെങ്കിൽ അത്ഭുതം

    • @ananthu8534
      @ananthu8534 2 ปีที่แล้ว +3

      ഭാവിയിൽ ആവനുള്ള എല്ലാ സാധ്യതയും ഉണ്ട് .

  • @kamarzaman9279
    @kamarzaman9279 3 ปีที่แล้ว +231

    2021 ലെ ഇലക്ഷന് റിസൾട്ട്‌ വന്നതിന് ശേഷം വന്നു കാണുന്നു.... മികച്ച സാമാജികന്റെ അഭാവം തീരാ നഷ്ടമാണ്...

    • @rahulunni1461
      @rahulunni1461 3 ปีที่แล้ว +15

      നഷ്ടം ....
      എന്നാൽ ശക്തമായ് തിരിച്ചു വരും..........

    • @renjinirobert7832
      @renjinirobert7832 3 ปีที่แล้ว +6

      @@rahulunni1461 exactly the truth. He will come back ⭐️⭐️⭐️

    • @shukkooralavi6448
      @shukkooralavi6448 3 ปีที่แล้ว +7

      Eantea Watsup profile picture Ee manushyanntea aanu. ❤️❤️❤️❤️❤️❤️

    • @riyasshabana9358
      @riyasshabana9358 3 ปีที่แล้ว +6

      സ്വരാജേട്ടൻ വരും ഉറപ്പാണ്

    • @ananthu8534
      @ananthu8534 2 ปีที่แล้ว +2

      ചില തിരിച്ചടികൾ നല്ലതാണ് . പാഠങ്ങൾ ഉൾക്കൊണ്ട് ശക്തനായി തിരിച്ചുച്ചുവരട്ടെ.
      ഭാവികേരളം പുള്ളിയുടെ കൈകളിൽ ഭദ്രമാണ് .

  • @Faazi234
    @Faazi234 4 ปีที่แล้ว +107

    സ്വരാജിനെ കണ്ടു കേട്ടു അറിഞ്ഞ് ചുവപ്പിനെ സ്നേഹിച്ച ഒരാളാണ് ഞാൻ 😘😘😘💖

  • @ramithpm7545
    @ramithpm7545 4 ปีที่แล้ว +372

    ഞാൻ വിചാരിച്ചു പിണറായി ക്ക് ശേഷം ഇന്ത്യയിൽ കമ്മ്യൂണിസം അവസാനിക്കും എന്നാണ് പക്ഷെ സ്വരാജ് നെ പോലെയുള്ള യുവ നേതാക്കൾ ഉള്ളപ്പോൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ വരെ സിപിഎം വളരും

    • @rebinnazar3652
      @rebinnazar3652 3 ปีที่แล้ว +2

      Hi quershi

    • @razaanthapa
      @razaanthapa 3 ปีที่แล้ว +1

      Lal salam

    • @ansilaek3489
      @ansilaek3489 3 ปีที่แล้ว +7

      തോറ്റുപോയാലും നമ്മൾ ഒന്ന് മനസ്സിലാക്കണം മനുഷ്യൻ ഉള്ള കാലത്തോളം കമ്മ്യൂണിസം ഉണ്ടാവും

    • @abhiarjun157
      @abhiarjun157 3 ปีที่แล้ว +2

      💯💯💯💯💯💯💯

  • @sujumullool
    @sujumullool 5 ปีที่แล้ว +169

    അഭിമാനിക്കുന്നു താങ്കൾ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിൽ ഞാനും അംഗമാണെന്നതിൽ

    • @കടക്ക്പുറത്ത്
      @കടക്ക്പുറത്ത് 4 ปีที่แล้ว +2

      സരിതയുടെ കൂതി മണത്ത കാര്യം പറഞ്ഞ് അധികാരത്തിൽ വന്ന വർ

    • @aayishaaishu7899
      @aayishaaishu7899 4 ปีที่แล้ว +1

      ലാൽ സലാം

    • @mrrk3998
      @mrrk3998 4 ปีที่แล้ว

      കടക്ക് പുറത്ത് . അപ്പൊള്‍ എങനെ , manathu എന്ന് മൂരി അയാലും , സന്‍ഗി ആയാലും സമ്മതിക്കുന്നു . സഗകള് പറയാന് പാടില്ല .

  • @bibinipe2816
    @bibinipe2816 8 ปีที่แล้ว +280

    ഭാഷ.... നിലപാടുകളിൽ ഉറച്ച ശബ്ദം....
    പരന്ന വായനാഅനുഭവം..... ഇതൊക്കെ ആണ് ഇയാളെ ഒരു നിര്ബയനായ നേതാവ് ആക്കുന്നത്.....
    He is a true leader

    • @BinuLeela29
      @BinuLeela29 4 ปีที่แล้ว +2

      സ്വരാജ്..... you. are. Great

  • @mashoodcomrade4023
    @mashoodcomrade4023 7 ปีที่แล้ว +213

    ഒരു രക്ഷയുമില്ല. ഇത്തരം നേതാക്കൾ അപൂർവ്വം മാത്രം

  • @artdhrona4559
    @artdhrona4559 5 ปีที่แล้ว +474

    പിണറായിക്ക് ശേഷം ആര് എന്നതിനുള്ള ഉത്തരമാണ് സ്വരാജ്

    • @hishamp3405
      @hishamp3405 4 ปีที่แล้ว +8

      Correct

    • @Sbn129
      @Sbn129 3 ปีที่แล้ว +6

      Keralam രക്ഷപ്പെടും 👍

  • @mohshiju
    @mohshiju 8 ปีที่แล้ว +267

    ചോദ്യങ്ങൾ നേരിടുന്നതിലുള്ള ചാതുര്യം,വിശാലമായ അറിവ് ,പരന്ന വായന,ലാളിത്യം,നിലപാടുകളിലെ കാര്കശ്യം,നിറഞ്ഞ ചിരി .....സ്വരാജ് എന്ന മനുഷ്യസ്നേഹി....

  • @abkrsdkq8917
    @abkrsdkq8917 8 ปีที่แล้ว +446

    ഞാൻ ലീഗുകാരനാണെങ്കിലും ഇദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്നു

    • @കടക്ക്പുറത്ത്
      @കടക്ക്പുറത്ത് 4 ปีที่แล้ว

      എന്നാൽ അങ്ങ് കല്യാണം കഴിച്ചാലോ.

    • @afsalmtk7853
      @afsalmtk7853 4 ปีที่แล้ว +7

      ഞാനും ഇദ്ദേഹത്തെ ഇഷ്ടപെടുന്നു

    • @sherlyshaji1848
      @sherlyshaji1848 4 ปีที่แล้ว

      👍👍

    • @sala1155
      @sala1155 3 ปีที่แล้ว +1

      @@കടക്ക്പുറത്ത് avidokke eghana

  • @എസ്തപ്പാൻ
    @എസ്തപ്പാൻ 4 ปีที่แล้ว +264

    സംസാരത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കില്ല ഇയാൾ... മലയാളം ✌👌👌

    • @ansilaek3489
      @ansilaek3489 3 ปีที่แล้ว +6

      മലയാളത്തിൽ പുട്ടിനു തേങ്ങ പോലെ ഇംഗ്ലീഷ് പറയുന്നോരെ വിചാരം വല്ല്യ സംഭവം ആണെന്നാണ്. പക്ഷെ ശുദ്ധ മലയാളം അടിപൊളി ആണ്

  • @sajanthomas3677
    @sajanthomas3677 6 ปีที่แล้ว +83

    വളരെ നല്ല രീതിയിൽ സ്പെസിഫിക് ആയി കാര്യങ്ങൾ സംസാരിക്കാൻ കഴിവുള്ള ഒരു ആൾ ആണ് m. സ്വരാജ്

  • @suni3479
    @suni3479 3 ปีที่แล้ว +24

    നല്ല പ്രാസംഗികൻ
    നല്ല മനുഷ്യസ്നേഹി
    ഭാവിയുടെ വാഗ്ദാനം
    ഭാവി മുഖ്യമന്ത്രി
    സ്വരാജ്❤️❤️❤️❤️❤️

  • @cknikhilraj1771
    @cknikhilraj1771 5 ปีที่แล้ว +57

    ഇത് പൊളിറ്റിക്സാണ് രാഷ്ട്രീയമാണ് അറിവിന്റെ നിറകുടം ആവേശമാണ് ഈ നേതാവ്

  • @MuhasinV
    @MuhasinV 8 ปีที่แล้ว +140

    I'm hardly fond of politicians, but this guy is really impressive.
    with his choice of words,wth his clarity of thoughts, abilty to deal with questions head on, To talk with out any fear

    • @ramzh9315
      @ramzh9315 8 ปีที่แล้ว +10

      +Muhasin V Cant agree more... This guy is really impressive.

    • @MuhasinV
      @MuhasinV 8 ปีที่แล้ว +3

      :-)

  • @safwanmoossa8257
    @safwanmoossa8257 3 ปีที่แล้ว +10

    എനിക്ക് തോന്നിയിട്ടുണ്ട് ഈ പ്രാവശ്യം (2021)ൽ നിയമസഭാ election ൽ സഖാവ് സ്വരാജ് ജയിക്കാതെ പോയത് എന്തെങ്കിലും നന്മ അതിൽ മറഞ്ഞു കിടക്കുന്നുണ്ടാവും എന്ന്.
    ഇപ്പോൾ എനിക്ക് തോന്നുന്നു. അദ്ദേഹത്തിന് അല്ല ആ നാടിന് ഭാഗ്യം ഇല്ലാത്തത് കൊണ്ട് ഇന്ന് അദ്ദേഹത്തെ കുറിച്ച് കൂടുതൽ ആളുകൾ,പുതു തലമുറ മനസ്സിലാക്കികയും അറിയുകയും ചെയ്യുന്നു.
    5 വർഷം മുമ്പുള്ള ഈ program ഞാൻ ഇന്ന് കാണുന്നുണ്ടെങ്കിൽ, മുൻ വർഷത്തെ NRC പ്രക്ഷോഭത്തിന്റെ അവസരത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ട് കോരിത്തരിച്ചെങ്കിൽ അത് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും എന്നെ നയിച്ചത് അദ്ദേഹം ആരാണെന്ന് മനസ്സിലാക്കാനുള്ള എന്റെ യാത്ര ആണ്.
    തീർച്ചയായും ഇദ്ദേഹം സമകാലിക, ഭാവി രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയാണ്.
    അദ്ദേഹത്തിന്റെ സൗമ്യഭാഷണവും വശ്യമായ പുഞ്ചിരിയും വരും തലമുറക്ക് പാഠമാണ്.
    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകൻ അഭിലാഷ് sir❤
    ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ്
    സഖാവ് M. സ്വരാജ് ❤
    Safwan~chpz
    ഒരു പതിനാറുകാരൻ

  • @sibincheruvathoorcheruvath2733
    @sibincheruvathoorcheruvath2733 5 ปีที่แล้ว +133

    നാളത്തെ കേരളം ഈ സഗാവിന്റെ കൈൽ ഭദ്രം 😘😘😘

  • @sharuntp189
    @sharuntp189 4 ปีที่แล้ว +136

    ആരാധനയാണ് അഭിമാനം ആണ് സഖാവെ.... നിങ്ങളോട്

  • @sibinchandran1564
    @sibinchandran1564 4 ปีที่แล้ว +78

    നാലു വർഷങ്ങൾക്കിപ്പുറം ആണ് ഞാൻ ഈ അഭിമുഖം ഇന്നും ഈ വാക്കുകൾക്ക് പത്തരമാറ്റ്

  • @sundaransundaranmk8158
    @sundaransundaranmk8158 5 ปีที่แล้ว +71

    സത്യസദ്ധമായ മറുപടി ഒരോ സഖാവിനും മുഹമുദ്രയാണ് സോ രാജ്' എന്റെ നാട്ടു കാരൻ അയത്തിൽ ഞാൻ അഭിമാനിക്കുന്നു

  • @sanoopsanju9714
    @sanoopsanju9714 4 ปีที่แล้ว +61

    കേരളാ രാഷ്ട്രീയത്തിലേയും CPIM ന്റെയും അമൂല്യ മായ നിധിയാണ് M സ്വരാജ്

  • @bigtacoz
    @bigtacoz 4 ปีที่แล้ว +154

    അറിവ് +
    കമ്മ്യൂണിസം +
    അഭിമാനം +
    മാനുഷ്യത്വം +
    നിലപാട് +
    ഭാഷ = എം സ്വരാജ്
    മലയാളഭാഷയുടെ ഭംഗിയും സൗന്ദര്യവും ആഴവും പരപ്പും ഒക്കെ ആസ്വദിക്കാൻ സ്വരാജിന്റെ ഒരു പ്രസംഗം കേട്ടാൽ മതി..
    തുഞ്ചത്ത് എഴുത്തച്ഛൻ വരെ കയ്യടിച്ചുപോകുന്ന വാക്ക്ചാതുരി..
    പലപ്പോഴും ചിന്തിക്കാറുണ്ട് സ്വരാജിന്റെ informal സംസാരം എങ്ങനെ ആയിരിക്കുമെന്ന്..

    • @aayishaaishu7899
      @aayishaaishu7899 4 ปีที่แล้ว +16

      ഇപ്പൊഴും ഈ ഒരു അഭിമുഖം കാണുന്ന ആളുകൾ ഉണ്ട്. അത് ഇദ്ദേഹത്തിന്റെ വിജയമാണ്

    • @silpams1226
      @silpams1226 3 ปีที่แล้ว +6

      @@aayishaaishu7899 ഇന്ന് കാണുന്ന ഞാൻ

    • @dhinugeorge958
      @dhinugeorge958 ปีที่แล้ว

      ​@@aayishaaishu7899 2023-ൽ കാണുന്നു🔥💯

  • @shabiabdulsalam4544
    @shabiabdulsalam4544 6 ปีที่แล้ว +167

    വാക്കുകൾ ഇങ്ങനെ സൗന്ദര്യത്മകം ആയി ഉപയോഗിക്കുമ്പോൾ
    അറിയാതെ കണ്ടിരുന്നു പോകും

  • @TachoosDad
    @TachoosDad 8 ปีที่แล้ว +424

    നിങ്ങളുടെ ഓരോ അഭിമുഖം കാണുമ്പോളും നിങ്ങളോട് ആരാധന കൂടി വരുകയാണല്ലോ സഖാവേ .. വ്യക്തി പൂജ പാര്‍ടിയില്‍ ഇല്ല എന്ന് വിശ്വസിക്കുന്നു .. നിങ്ങളാണ് നാളെയുടെ നേതാവ് .. ലാല്‍സലാം

  • @sajeshpulikodan9611
    @sajeshpulikodan9611 8 ปีที่แล้ว +258

    നിലപാടുകൾ വളരെ സൗമ്യമായി എന്നാൽ കുറിക്കു കൊള്ളുന്ന വിധം, ഇടതു പക്ഷ സ്വഭാവം നിലനിർത്തികൊണ്ട് തന്നെ പ്രകടിപ്പിക്കാനുള്ള സ്വരാജിന്റെ ശ്രമങ്ങൾ ശ്രദ്ധേയം... ഭാവിയുടെ നേതാവിനെ സ്വരാജിൽ കാണുന്നു

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 7 ปีที่แล้ว +73

    കൊല്ലാം തോൽപ്പിക്കാൻ ആവില്ല ചുമ്മാ കണ്ടിരിക്കാൻ നല്ല രസമാണ് ഇയാളുടെ വീഡിയോ

  • @aish6727
    @aish6727 6 ปีที่แล้ว +86

    നല്ല മാന്യമായ രീതിയിൽ നിലപാടുകൾ വ്യക്തമാക്കുന്നു....
    സഹാഗിന് നല്ല ഭാവി ഉണ്ടാവട്ടെ...

  • @Pixel_Tech
    @Pixel_Tech 6 ปีที่แล้ว +67

    വൈകാരികതക്ക്‌ അപ്പുറം ആധികാരികതക്കും വിവേകത്തിനും സ്ഥാനം കൊടുത്ത്‌, ചോദ്യങ്ങൾക്ക്‌ കൃത്യമായ്‌ അളന്ന് മുറിച്ച്‌ ആശയ വ്യക്തതയോടെ മറുപടി പറയുക എന്നത്‌ ഒരു നേതാവിന്റെ, അതിലുപരി ഒരു നല്ല മനുഷ്യന്റെ അപൂർവ്വമായ ഒരു കഴിവാണു., ആ കഴിവ്‌ തന്നെയാണു സഖാവിനെ വ്യത്യസ്ഥനാക്കുന്നതും...
    .
    ഭാവിയുടെ വാഗ്ദാനം.
    .
    ലാൽ സലാം സഖാവേ

    • @hassank5065
      @hassank5065 5 ปีที่แล้ว +1

      Sagavesudheerammunnottu

  • @muhammedsinan6383
    @muhammedsinan6383 8 ปีที่แล้ว +58

    one of the best candidate of CPM.. the true leader

  • @sachinlakshmi7521
    @sachinlakshmi7521 5 ปีที่แล้ว +54

    സഖാവേ നിങ്ങളെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു

  • @althafka9183
    @althafka9183 3 ปีที่แล้ว +18

    അഭിനയിക്കാൻ അറിയാത്ത ഒരാൾ... സ സ്വരാജ് ❤️

  • @പൂത്തഒറ്റമരം
    @പൂത്തഒറ്റമരം 6 ปีที่แล้ว +97

    വള്ളിട്രൗസറിട്ട കാലം...." ജയശങ്കറിന്റ്റെ പെട്ടി മടക്കീ... സ്വരാജ്😍

  • @Aami_S
    @Aami_S 6 ปีที่แล้ว +35

    ഒത്തിരി ഇഷ്ടം ❤

  • @22.abhinandys80
    @22.abhinandys80 3 ปีที่แล้ว +17

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവ് എം സ്വരാജ്❤️

  • @alidev8127
    @alidev8127 3 ปีที่แล้ว +5

    വ്യക്തിത്വമുള്ള രാഷ്ട്രീയക്കാരനാണ് m swaraj sir നന്ദി അഭിമാനം

  • @clementclement5408
    @clementclement5408 3 ปีที่แล้ว +4

    ഇപ്പോഴും കാണുന്നു ഉയിരാണ് ഉയിരാണ് സ്വരാജ് നിങ്ങൾ പുലിയാണ് സഖാവെ

  • @pki2068
    @pki2068 5 ปีที่แล้ว +23

    ഒരുപാട് ഇഷ്ടം ഉള്ള സഖാവ് 💞💞🥰🥰💓💓

  • @nidhinsreenivasan4345
    @nidhinsreenivasan4345 4 ปีที่แล้ว +19

    സ്വരാജിന്റെ നാവ് അദ്ദേഹത്തിന്റെ കരുത്തു തന്നെയാണ്

  • @kmbashee
    @kmbashee 8 ปีที่แล้ว +20

    Man with great vision and thought. I respect you..

  • @deepankurandeepu3213
    @deepankurandeepu3213 8 ปีที่แล้ว +26

    warm and good presentation Com. Swaraj.Hatsoff u.

  • @jkj526
    @jkj526 8 ปีที่แล้ว +82

    പ്രിയപ്പെട്ട സ്വരാജ് , തൃപ്പൂണിതറ കാർക്ക് കൈവന്നിരിക്കുന്ന ഒരു അസുലഭ അവസരം അവർ കൃത്യമായി വിനിയോഗിക്കും എന്ന് കരുതുന്നു. ഒപ്പം താങ്കളുടെ ക്രിയാത്മകമായ ഇടപെടലുകൾക്ക് കേരള നിയമ സഭ വേദിയാകും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

    • @sonyjoy3764
      @sonyjoy3764 4 ปีที่แล้ว +3

      നിങ്ങളുടെ വാക്കുകള്‍ അന്വര്‍ത്ഥമായി

    • @abhijithpunathil1381
      @abhijithpunathil1381 4 ปีที่แล้ว +1

      Correct jithin

    • @raveendrannair4720
      @raveendrannair4720 3 ปีที่แล้ว

      11,2,2021HaiLalSalaamSawrajVanakkam

  • @Sayhiall599
    @Sayhiall599 5 ปีที่แล้ว +20

    സ്വരാജ് ഇഷ്ട്ടം❣️

  • @sreenathk13
    @sreenathk13 9 วันที่ผ่านมา +1

    After 8 years still feels like fresh

  • @ozark6748
    @ozark6748 8 ปีที่แล้ว +13

    swaraj...one amoung vry few clean smart out spoken young politicians in kerala

  • @BinuLeela29
    @BinuLeela29 4 ปีที่แล้ว +53

    മാധ്യമങ്ങൾ.. നുണകൾ പറയുമ്പോൾ. സ്വരാജ്.... അറിവാണ്.. നിങ്ങൾ.. സഖാവ് സ്വരാജിൽ നിന്ന് പഠിക്കാൻ.. ഒരുപാടുണ്ട്..

  • @akhilomega767
    @akhilomega767 6 ปีที่แล้ว +32

    ഒരുപാട് ഇഷ്ടം 😍😍😘❤❤❤❤

  • @jkbony
    @jkbony 3 ปีที่แล้ว +14

    *2040 il കണ്ടാലും.....നിലപാടിന് മാറ്റം ഉണ്ടാവില്ല*

  • @MichiMallu
    @MichiMallu 8 ปีที่แล้ว +28

    Proud of you Swaraj Muraleedharan Nair alias M Swaraj! Fire Brand! Hope people in Thripunithura honor you! Perfect candidate to beat 'corrupted' K Babu, good luck!

    • @smithp3529
      @smithp3529 4 ปีที่แล้ว +4

      സ്വരാജ് വയ്കാത്ത വാല് താൻ എന്തിനാ വെച്ച് കൊടുക്കുന്നത്

    • @sanghcongikammi1518
      @sanghcongikammi1518 2 ปีที่แล้ว

      His name was swaraj M nair.

  • @abhinandkc4062
    @abhinandkc4062 ปีที่แล้ว +2

    4 ആൾ ഒരാളെ ഇന്റർവ്യൂ ചെയ്യുന്നു
    അയാളുടെ range നമ്മക്ക് മനസിലാക്കാം....♥️

  • @nidhinsreenivasan4345
    @nidhinsreenivasan4345 4 ปีที่แล้ว +24

    മുഖ്യമന്ത്രി ആയിക്കാണാൻ ആഗ്രഹിക്കുന്നു ഇദ്ദേഹത്തെ.

  • @jomonkaduvinal8232
    @jomonkaduvinal8232 3 ปีที่แล้ว +6

    പത്തനംതിട്ടക്കാരൻ ആരുന്നല്ലേ.... 😍😍 ഇപ്പോളാ അറിയണേ

  • @nisarsaheed1191
    @nisarsaheed1191 3 ปีที่แล้ว +7

    2021ൽ തൃപ്പൂണിത്തുറയിൽ വിജയിച്ച താമര ബാബുവും ചാണക സംഘികളും സത്യത്തിൽ സഖാവ് സ്വരാജിന്റെ ശ്വാസത്തെ പോലും പേടിച്ചിരുന്നു🔥
    കോണ്ഗ്രസ്സിന്റെ താമര ബാബുവിനോടും അദ്ദേഹത്തിന്റെ ചാണക സംഘികളോടും കൂടിയാണ് സഖാവ് സ്വരാജ് എം.സ്വരാജ് ഭാവിയിൽ നിയമസഭയിൽ എത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി ആയിട്ടായിരിക്കും❤️😘

  • @vismaya2860
    @vismaya2860 4 ปีที่แล้ว +5

    Swaraj, 😍💪A true leader... and of course our future CM♥️

  • @jo24-s8u
    @jo24-s8u 6 ปีที่แล้ว +169

    ഭാവി മുഖ്യമന്ത്രി

    • @amalabbascc2269
      @amalabbascc2269 5 ปีที่แล้ว +5

      ചാൻസ് കുറവാ അടുത്ത തവണ മൂപ്പർ നിൽക്കുമോ എന്ന് പോലും സംശയം ആണ്....
      ഏറി വന്നാൽ 2 തവണയേ മിക്കവാറും ഇദ്ദേഹം നില്ക്കു...
      മൂപരുടെ നിലപാടാണ് ട്ടോ

  • @vijinvijay
    @vijinvijay 4 ปีที่แล้ว +13

    രാഷ്ട്രീയമായി സ്വരാജിനോട് ഏതിരാണെങ്കിലും വ്യക്തിത്വപരമായും, പ്രസംഗകലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് എതിരാളികൾ പോലും അംഗീകരിക്കും...

  • @ashiknk7117
    @ashiknk7117 4 ปีที่แล้ว +16

    സന്തോഷം തോന്നുന്നു സഖാവെന്നു വിളിക്കാൻ....ലാൽസലാം സഖാവേ

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 4 ปีที่แล้ว +8

    M Swaraj the great leader

  • @bovastadoor3606
    @bovastadoor3606 3 ปีที่แล้ว +5

    Idakk idakk ith kaanan thonnum ...❤ sakhave... u r great...❤😘

  • @Akash-z
    @Akash-z 3 ปีที่แล้ว +2

    M Swaraj is always an interesting person, above all a true Comrade. The panel was rather passive, u na le to take this debate to level of its own with such a personality at their den. Waiting to see repeat attempt with Swaraj which will remain in History

  • @daydreamer2427
    @daydreamer2427 3 ปีที่แล้ว +3

    Great human being

  • @rasheedkhankhan3876
    @rasheedkhankhan3876 8 ปีที่แล้ว +22

    hats off you swaraj ,, jayasangarinu ithil kooduthal oru marupadi kodukkanilla,
    ente 5th standerd muthal kanunna ente senoir student anu swaraj, changurappulla SFI nethavanu swaraj , thripponithurayil ella vijayasamsakal nerunnu.......!

  • @sabith6993
    @sabith6993 3 ปีที่แล้ว +10

    ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആവുന്ന കാലം അത്ര വിദൂരമല്ല..!

  • @sreekumaribr1339
    @sreekumaribr1339 3 ปีที่แล้ว +6

    സ്വാരജ് communist party യുടെ വരദാനം ...... കേരളത്തെ മാത്രമല്ല നമ്മുടെ രാജ്യത്തെ തന്നെ നയിക്കാൻ ഇടയകട്ടെ ....

  • @mansoormvk1
    @mansoormvk1 8 ปีที่แล้ว +19

    He is a promising politician.

  • @user-ub4xf8km9v
    @user-ub4xf8km9v 3 ปีที่แล้ว +7

    2021 ൽ സഖാവ് സ്വരാജ് തോറ്റെങ്കിലും അടുത്ത തവണ സഖാവ് പിണറായി വിജയൻ തന്റെ 2 term തീർത്തു മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ 2026 ൽ സ്വരാജ് ജയിച്ചു മുഖ്യമന്ത്രി ആവും ❤️💪🏻

  • @MoiduPakuppam
    @MoiduPakuppam ปีที่แล้ว +2

    ഞാൻ ഒരു കോൺഗ്രസ്കാരനാണ് ഇദ്ദേഹത്തിന്റെ പ്രസംഗം കോട്ട പ്പോൾ എനിക്ക് കോൺഗ്രസ് കാരോട് ലജ്ജ തോന്നുന്നു കാൎയ്യങ്ങൾ പഠിച്ച് പറയുന്ന നേതാവ് സ്വരാജ് അല്ലാതെ കോൺഗ്രസ് കാരെപ്പോലെ . വായ തുറന്നാൽ നുണ മാത്രം പറയുന്ന വർഗ്ഗങ്ങൾ

  • @shehinshehin4100
    @shehinshehin4100 3 ปีที่แล้ว +1

    അറിവാണ് സാറേ മെയിൻ 🤩😍😍😍 m swraj ജൂനിയർ ഇരട്ടചങ്കൻ 🤩🔥🔥🔥🔥

  • @sumayyasumayya7027
    @sumayyasumayya7027 4 ปีที่แล้ว +4

    Ente swatajetta njan oruoad eshtapedunnu❤💙💖💕💔💓💜💛💚💗💘💝💞💟💕💖💔💓💜💛

  • @prashobchelora9876
    @prashobchelora9876 6 ปีที่แล้ว +20

    Next cm swaraj....

  • @shainka
    @shainka 3 ปีที่แล้ว +6

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എം സ്വരാജ് ✊️❤️🚩

  • @devusudheesh1285
    @devusudheesh1285 8 ปีที่แล้ว +46

    ലാല്‍സലാം സ. സ്വരാജ്...

  • @muhammedrashad7382
    @muhammedrashad7382 3 ปีที่แล้ว +4

    ഉരുളക്കുപ്പേരി🔥🔥🔥
    സഖാവിന് അഭിവാദ്യങ്ങൾ 🌹🌹💐

  • @afaworld8649
    @afaworld8649 5 ปีที่แล้ว +23

    ചരിത്രം അറിയുന്ന ആൾക്കാരെ ഇനി ചർച്ചക്ക് വിളിക്കരുത് ok
    ലാൽ സലാം സഖാവെ ...

  • @bijukumar1874
    @bijukumar1874 7 ปีที่แล้ว +37

    ലാൽ സലാം സഖാവെ

  • @tomsshelbyyy
    @tomsshelbyyy 3 ปีที่แล้ว +16

    5 വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว +1

      12/5/2021
      👍🙏💪💪💪
      ലാൽസലാം . 💪💪💪💪

    • @shintujoy961
      @shintujoy961 3 ปีที่แล้ว +1

      Yes

    • @arshakm62
      @arshakm62 11 หลายเดือนก่อน

      22/01/2024

  • @കേരളീയൻ-ച2ഫ
    @കേരളീയൻ-ച2ഫ 3 ปีที่แล้ว +24

    ഇന്ന് തോറ്റു പക്ഷെ ഭാവിയിലെ ഇരട്ട ചങ്കങ്ങനാണ്

  • @user-xb5pq
    @user-xb5pq 4 ปีที่แล้ว +17

    ഞങ്ങൾ വാർത്ത കണിമ്പോൾ സ്വരാജ് വരുന്ന ചാനെൽ ആയിരിക്കും ആദ്യം നോക്കുന്നത് ഇതു തുടർന്ന് പോകുമെങ്കിൽ അടുത്ത chief minister സ്വരാജ് ആകും

    • @alifazil5910
      @alifazil5910 3 ปีที่แล้ว

      Agrahichirinnuu😭😭😭

  • @haneefamalayilmalayil3283
    @haneefamalayilmalayil3283 6 ปีที่แล้ว +28

    Swaraj Bhaviyile Chief Minister

  • @faizalpanagattuthodyil3374
    @faizalpanagattuthodyil3374 6 ปีที่แล้ว +33

    സ്വരാജ് പറയാൻ വാക്കുകളില്ല

  • @azhar9234
    @azhar9234 3 ปีที่แล้ว +8

    Tholpich kalanjaloo ningale. You were a gem 🥺😭

  • @muhammedrashad813
    @muhammedrashad813 3 ปีที่แล้ว +6

    ഉരുളക്കുപ്പേരി....🔥🔥🔥
    ലാൽ സലാം

  • @noooryusuf
    @noooryusuf ปีที่แล้ว

    ശക്തമായ നിലപാടുള്ള നേതാവ്
    ഏറെ ആരാധന തോന്നിയ വ്യക്തി ❤

  • @ambadiamohan1393
    @ambadiamohan1393 3 ปีที่แล้ว +4

    2021 നിയമസഭാ ഇലക്ഷന് ശേഷം കാണുന്നു❤️..
    റോൾ മോഡൽ❤️❤️

  • @ajiaji4857
    @ajiaji4857 8 ปีที่แล้ว +9

    This guy.....comrade m.swaraj will lead ldf near future... and he deserve it.

  • @ambilicreationpromotingcha7939
    @ambilicreationpromotingcha7939 6 ปีที่แล้ว +26

    സ്വരാജ് സഖാവെ ലാൽസലാം

  • @rafeekb7064
    @rafeekb7064 4 ปีที่แล้ว +7

    ഓരോ ആരോപണങ്ങളെയും നേരിടുന്ന രീതി. പ്രശംസനീയം

  • @srubinkannan359
    @srubinkannan359 3 ปีที่แล้ว +1

    Salute sir

  • @ibrahimbadusha7620
    @ibrahimbadusha7620 4 ปีที่แล้ว +5

    സ്വരാജ്👌🤩

  • @nizarahammed8317
    @nizarahammed8317 4 ปีที่แล้ว +1

    M സ്വരാജ് സൂപ്പർ 👍👌
    നല്ല ഭാഷയോടെ വിശദീകരിക്കുന്നു 👍👌👌

  • @nazeernazar3359
    @nazeernazar3359 3 ปีที่แล้ว +2

    Thudakkamthanne poli🥰❤

  • @hussainpp2341
    @hussainpp2341 3 ปีที่แล้ว +6

    ധീരനായ സഖാവ് സ്വരാജ് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ വിമർശനങ്ങൾ ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേയല്ല ലാൽസലാം സഖാവേ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്

  • @shaan1436
    @shaan1436 3 ปีที่แล้ว +3

    MSJ... ന്റെ പോരാളി 🚩🚩🚩

  • @sreejithrnair7176
    @sreejithrnair7176 8 ปีที่แล้ว +21

    Hats off u, Swaraj

  • @noooryusuf
    @noooryusuf ปีที่แล้ว

    സഖാവ് സ്വരാജിനെ കണ്ടാണ് ഈ പ്രസ്ഥാനത്തിലേക്ക് കടന്ന് വരുന്നത്. ഇന്ന് ഞാൻ കമ്മ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ✊🏾️❤

  • @FFSVI
    @FFSVI 6 ปีที่แล้ว +8

    💘💘 love you Swaraj

  • @ajiaji4857
    @ajiaji4857 8 ปีที่แล้ว +14

    This guy.....comrade M.Swaraj will lead ldf near future... and he deserve it.

  • @shahilpachu9720
    @shahilpachu9720 6 ปีที่แล้ว +9

    Proud to call next pinarayi Vijayan