Avittam Vinod
Avittam Vinod
  • 41
  • 411 484

วีดีโอ

Rudranath Trek Malayalam | Rudranath Trek Travel Guide | Panch Kedar Yatra 4K
มุมมอง 13421 วันที่ผ่านมา
Rudranath is the toughest journey of the Panch kedar Yatra... To visit Rudranath, one has to travel through steep paths for 40 km. This video is a guide to Rudranath Yatra Raag Pahadi - Sandeep Das, Mayank Raina, Bivakar Chaudhuri #himalayas #rudranath #panchkedar #rudranathtrek #kedarnath
Tata Punch EV Review I Punch EV Real Range Test I Punch EV User Review I Avittam Vinod
มุมมอง 13K2 หลายเดือนก่อน
ടാറ്റാ പഞ്ച് ഇവിയുടെ ഗുണങ്ങളും ദോഷങ്ങളും വിവരിക്കുന്ന ഒരു യൂസര്‍ എക്‌സ്പീരിയന്‍സ് റിവ്യൂ ആണിത്. ഒപ്പം റിയല്‍ ലൈഫില്‍ കിട്ടുന്ന റേഞ്ചും വ്യക്തമാക്കിയിട്ടുണ്ട്.
Tata Punch EV Delivery I Tata Punch EV I Avittam Vinod
มุมมอง 3.5K4 หลายเดือนก่อน
New Tata Punch. EV Delivery
Leh - Ladakh Scooter Trip | Episode 9 | കണ്‍മുമ്പില്‍ ട്രാവല്ലര്‍ കൊക്കയിലേക്ക് പോയി
มุมมอง 1.5K7 หลายเดือนก่อน
കാര്‍ഗില്‍ മുതല്‍ ലേ വരെയുള്ള സ്‌കൂട്ടര്‍ യാത്രയുടെ കാഴ്ചകളാണ് ഈ എപ്പിസോഡില്‍. വീഡിയോ ഇഷ്ടമായാല്‍ അഭിപ്രായങ്ങള്‍ അറിയിക്കണേ...
Zojila Pass | സോജിലാ പാസ് വഴിയുള്ള യാത്ര അതിമനോഹരം | Leh - Ladakh Scooter Trip Part - 8
มุมมอง 8509 หลายเดือนก่อน
കാശ്മീരില്‍നിന്ന ലേ - ഡാക്കിലേക്ക് കടക്കാനുള്ള സോജില്ലാ ചുരത്തില്‍ കൂടിയുള്ള യാത്ര അതിമനോഹരവും ഒപ്പം ഭീതി ഉണ്ടാക്കുന്നതുമായിരുന്നു. ശ്രീ നഗറില്‍നിന്ന് സോജിലാ ചുരം പിന്നിട്ട് ദ്രാസ് എത്തുന്നതുവരെയുള്ള കാഴ്ചകളാണ് ഈ വീഡിയോയില്‍.. Music: 1. NOYSE - Dreamin' [Arcade Release] 2. Jal - Edge of Water - Aakash Gandhi #kashmir #lehladakh #himalayas #lehladakhtrip #bikeride #bikeride #allindiabikeride
Dal Lake | ദാല്‍ ലേക്കിലെ ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ്‌ | Tourist Places in Kashmir
มุมมอง 10510 หลายเดือนก่อน
ലേ - ലഡാക്ക് സ്‌കൂട്ടര്‍ യാത്രയിലെ ശ്രീനഗറിലെ കാഴ്ചകളാണ് ഇന്നത്തെ വീഡിയോയില്‍.... വീഡിയോ ഇഷ്ട്ടപ്പെട്ടാല്‍ ലൈക്ക് ചെയ്തും സബ്‌സ്‌ക്രൈബ് ചെയ്തും പ്രോത്സാഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. Music: 1. tunetank.com_2321_climbing_by_audiothoughts 2. tunetank.com_3629_calm-place_by_finval #kashmir #dallake #lehladakh #bikeride #himalayas #lehladakhtrip
കാശ്മീരിലെ പേടിപ്പെടുത്തുന്ന റോഡുകളിലൂടെ | Leh Ladakh Scooter Trip Part 6 | Avittam Vinod
มุมมอง 74310 หลายเดือนก่อน
നസ്രി മുതല്‍ ബെനിഹാല്‍ വരെയുള്ള റോഡിന്റെ അവസ്ഥ പേടിപ്പെടുത്തുന്നതായിരുന്നു. മഴ പെയ്താല്‍ ഏതു സമയത്തും റോഡിലേക്ക് കല്ലും വെള്ളവും ഒഴുകിയെത്താം. എന്നിരുന്നാലും ട്രാഫിക് ബ്ലോക്ക് ഇല്ലാത്തതിനാല്‍ യാത്ര സുഖകരമായിരുന്നു. മനം കുളിര്‍ക്കുന്ന ഭൂപ്രദേശങ്ങള്‍ കണ്ട് 125 സി സി സ്‌കൂട്ടറില്‍ ഒരു യാത്ര. #kashmir #lehladakh #bikeride #himalayas "Music provided by spoti.fi/NCS" Ocean Tide Music Tunetank.com TRA...
Biggest Road Tunnel in India / ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ / Leh Ladakh Scooter Trip Episode - 5
มุมมอง 7K10 หลายเดือนก่อน
ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ടണലാണ് ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ നിര്‍മിച്ച ചെനാനി - നസ്രി ടണല്‍. 13 മീറ്റര്‍ നീളവും 9.2 കിലോമീറ്റര്‍ നീളവും ഉള്ള ഈ ടണലിന്റെ കാഴ്ചകളാണ് ഈ വീഡിയോയില്‍. വീഡിയോ ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്തും കമന്റ് ചെയ്തും പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. Prelude No. 8 by Chris Zabriskie is licensed under a Creative Commons Attribution 4.0 license. creativecommons....
Leh - Ladakh Scooter Trip | Part 4 | Amritsar to Udhampur
มุมมอง 30611 หลายเดือนก่อน
ലേ - ലഡാക്ക് യാത്രയുടെ നാലാം ഭാഗമാണ് ഈ വീഡിയോയില്‍... പഞ്ചാബിലെ അമൃത് സറില്‍ നിന്ന് പുറപ്പെട്ട് കാശ്മീരിലെത്തുന്നതുവരെയുള്ള കാഴ്ചകള്‍ ഈ വീഡിയോയില്‍ കാണാം.
Wagah Border | വാഗ ബോര്‍ഡറിലെ പരേഡ്‌ | Leh - Ladakh Bike Ride Part 3
มุมมอง 165ปีที่แล้ว
മാതൃരാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ഒന്നാണ് പഞ്ചാബിലെ വാഗാ അതിര്‍ത്തിയിലെ പരേഡ്. അതിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയില്‍
Leh Ladakh Bike Ride Part 2 | Jalian Wala Bagh | Partition Museum | Kashmir Bike Ride
มุมมอง 247ปีที่แล้ว
ലേ - ലഡാക്ക് സ്‌കൂട്ടര്‍ യാത്രയുടെ രണ്ടാമത്തെ അധ്യായമാണ്. ഈ വീഡിയോയില്‍ അമൃത്സറിലെ പാര്‍ട്ടീഷന്‍ മ്യൂസിയത്തിന്റെയും ജാലിയന്‍ വാലാ ബാഗിലെയും കാഴ്ചകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
LE - LADAKH SCOOTER TRIP PART 1 | KERALA TO KASHMIR | ലേ - ലഡാക്ക് സ്‌കൂട്ടര്‍ യാത്ര
มุมมอง 1.5Kปีที่แล้ว
LE - LADAKH SCOOTER TRIP PART 1 | KERALA TO KASHMIR | ലേ - ലഡാക്ക് സ്‌കൂട്ടര്‍ യാത്ര
Leh Ladakh Scooter Trip Teaser | Suzuki Burgman Street | Ladakh Manali Bike Ride
มุมมอง 609ปีที่แล้ว
Leh Ladakh Scooter Trip Teaser | Suzuki Burgman Street | Ladakh Manali Bike Ride
Velliangiri Hills Trekking|വെള്ളിയങ്കിരി മല|Velliangiri Hills Trekking Guide Malayalam
มุมมอง 4.4Kปีที่แล้ว
Velliangiri Hills Trekking|വെള്ളിയങ്കിരി മല|Velliangiri Hills Trekking Guide Malayalam
Mannavanur Tourist Places | Kodaikanal | Tourist Places in India
มุมมอง 371ปีที่แล้ว
Mannavanur Tourist Places | Kodaikanal | Tourist Places in India
MANNAVANUR FARMING VILLAGE | KODAIKANAL | TOURIST PLACES OF INDIA
มุมมอง 1.1K2 ปีที่แล้ว
MANNAVANUR FARMING VILLAGE | KODAIKANAL | TOURIST PLACES OF INDIA
Pallavur Vamala 4K|Vamala Murugan Temple|Shooting Place in Palakkad
มุมมอง 2.6K2 ปีที่แล้ว
Pallavur Vamala 4K|Vamala Murugan Temple|Shooting Place in Palakkad
Valley Of Flowers || Himalayan Journey || Trekking in Himalayas
มุมมอง 3092 ปีที่แล้ว
Valley Of Flowers || Himalayan Journey || Trekking in Himalayas
Pallassana | Palakkad | Meenkulathi Bhagavathy Temple 4K
มุมมอง 2.9K2 ปีที่แล้ว
Pallassana | Palakkad | Meenkulathi Bhagavathy Temple 4K
Suzuki Burgman Street Review | Burgman Street Malayalam Review | Suzuki Burgman Street BS6 Review
มุมมอง 11K3 ปีที่แล้ว
Suzuki Burgman Street Review | Burgman Street Malayalam Review | Suzuki Burgman Street BS6 Review
ഹിമാലയ യാത്ര | Himalayan Journey Malayalam | Haridwar | Devprayag
มุมมอง 20K3 ปีที่แล้ว
ഹിമാലയ യാത്ര | Himalayan Journey Malayalam | Haridwar | Devprayag
Thathamangalam I തത്തമംഗലം | Chittur I Aqueduct Bridge I Palakkad Tourist Places
มุมมอง 6K3 ปีที่แล้ว
Thathamangalam I തത്തമംഗലം | Chittur I Aqueduct Bridge I Palakkad Tourist Places
Attappady | Sholayur | അട്ടപ്പാടി
มุมมอง 8K3 ปีที่แล้ว
Attappady | Sholayur | അട്ടപ്പാടി
Ford Ecosport Malayalam Review | Ford Ecosprot BS6 Review | Ecosport Ownership Review
มุมมอง 19K3 ปีที่แล้ว
Ford Ecosport Malayalam Review | Ford Ecosprot BS6 Review | Ecosport Ownership Review
Pallassana Vamala | പല്ലശ്ശന വാമല | Palakkad Tourist Places | Avittam Vinod
มุมมอง 14K3 ปีที่แล้ว
Pallassana Vamala | പല്ലശ്ശന വാമല | Palakkad Tourist Places | Avittam Vinod
മുതലമടയിലെ പ്രശസ്തമായ മല്ലിക്കറിയും പൊറോട്ടയും | Porotta and Mutton Curry | Taste of Palakkad
มุมมอง 2.5K3 ปีที่แล้ว
മുതലമടയിലെ പ്രശസ്തമായ മല്ലിക്കറിയും പൊറോട്ടയും | Porotta and Mutton Curry | Taste of Palakkad
New Wagon R Review Malayalam| All New Wagon R Review | Wagon R Ownership Review
มุมมอง 82K3 ปีที่แล้ว
New Wagon R Review Malayalam| All New Wagon R Review | Wagon R Ownership Review
British Bridge Palakkad | British Aqueduct | Palakkad Tourist Places | Avittam Vinod
มุมมอง 3.7K3 ปีที่แล้ว
British Bridge Palakkad | British Aqueduct | Palakkad Tourist Places | Avittam Vinod
Maruti Alto BS6 Mileage | New Alto BS6 Review | Full Tank Mileage Test
มุมมอง 25K3 ปีที่แล้ว
Maruti Alto BS6 Mileage | New Alto BS6 Review | Full Tank Mileage Test

ความคิดเห็น

  • @mailtosubinvincent
    @mailtosubinvincent 3 วันที่ผ่านมา

    vandi kodukunno?

  • @ajuazhakesan4106
    @ajuazhakesan4106 3 วันที่ผ่านมา

    എത്ര യൂണിറ്റ് current venam full charge nu

  • @ajuazhakesan4106
    @ajuazhakesan4106 3 วันที่ผ่านมา

    Service charges ethra aakum

  • @coacktails
    @coacktails 11 วันที่ผ่านมา

    RPM stable aayi vandi odichal nalla mileage kittum...aavashyathinu മാത്രം break use cheyuka....

  • @EdTreeStudies
    @EdTreeStudies 12 วันที่ผ่านมา

    ❤❤ Nemmara

  • @fingertip6816
    @fingertip6816 17 วันที่ผ่านมา

    ചേട്ടാ പാലക്കാട്ട് എവിടെയാ വീട്

    • @AvittamVinod
      @AvittamVinod 16 วันที่ผ่านมา

      ചന്ദ്രനഗറിനടുത്ത്

  • @razin6622
    @razin6622 17 วันที่ผ่านมา

    Key gold link

    • @AvittamVinod
      @AvittamVinod 17 วันที่ผ่านมา

      Shopoflux® TPU Key Cover Compatible with Tata Nexon | Harrier | Safari | Altroz | Tigor | EV | Punch | Tiago EV Electric 4 Button Smart Key Only (Bla www.amazon.in/dp/B0BF4X5FZG/ref=cm_sw_r_oth_apip_DXwrqCHAAaO3G www.amazon.in/dp/B0BF4X5FZG/ref=cm_sw_r_oth_apip_DXwrqCHAAaO3G

  • @sanpro669
    @sanpro669 18 วันที่ผ่านมา

    ❤❤❤❤❤

  • @vinodhd3524
    @vinodhd3524 21 วันที่ผ่านมา

    മനോഹരം 🩷🩷🩷

  • @rajmenon573
    @rajmenon573 24 วันที่ผ่านมา

    Pallassena near Kollengode beautiful place Had lot of friends school mates in Rajas HS Kollengode.Onathallu and Kanyarkali .Pallassena is the land of famous Exponents of Panchavadyam and Thayambaka .

  • @danish12351
    @danish12351 25 วันที่ผ่านมา

    Nice Vinod eta! . ❤

  • @manikuttan5857
    @manikuttan5857 26 วันที่ผ่านมา

  • @sathidevipp5562
    @sathidevipp5562 26 วันที่ผ่านมา

    ❤❤❤😍😍😍👍👍🙏🙏🙏🙏🙏🙏

  • @anoopunnikrishnan9345
    @anoopunnikrishnan9345 27 วันที่ผ่านมา

    Waiting for the next episode.. Ending suspence kalakki!!

  • @saraththottathil5965
    @saraththottathil5965 27 วันที่ผ่านมา

    💞

  • @vaisakhamvideographyarunva1482
    @vaisakhamvideographyarunva1482 27 วันที่ผ่านมา

    യാത്രവിവരണം അതിമനോഹരം... ❤❤

  • @suryas1942
    @suryas1942 27 วันที่ผ่านมา

    Amazing 👏

  • @vinodhd3524
    @vinodhd3524 27 วันที่ผ่านมา

    Wonderful.... 🩷🩷🩷

    • @AvittamVinod
      @AvittamVinod 26 วันที่ผ่านมา

      Thank you! Cheers!

  • @sujeeshsuji2406
    @sujeeshsuji2406 หลายเดือนก่อน

    1920

  • @arjunmodularhomes2963
    @arjunmodularhomes2963 หลายเดือนก่อน

    Rear view മോശം tale lamb

  • @hashimthadathil
    @hashimthadathil หลายเดือนก่อน

    എത്രയാ വില

    • @AvittamVinod
      @AvittamVinod หลายเดือนก่อน

      17 L. ഇപ്പോൾ ഈ മോഡലിന് 50 k കുറഞ്ഞിട്ടുണ്ട്.

    • @hashimthadathil
      @hashimthadathil หลายเดือนก่อน

      Thank you ❤

    • @vishnumohannair8506
      @vishnumohannair8506 15 วันที่ผ่านมา

      If you buy insurance directly from agency. You can get Empower LR for 14.8 lakhs on road not including Insurance. EV usually gives better range in the city, this owner has not switched on regen I think. With regen it will give better range in the city.

  • @akkubarcholakkal5321
    @akkubarcholakkal5321 2 หลายเดือนก่อน

    ഡിസ്പ്ലേയിൽ കാണിക്കുന്ന റേഞ്ചിൽ നിങ്ങൾ ലാസ്റ്റ് വണ്ടി ഓടിച്ചതിന് അനുസരിച്ച് ആയിരിക്കും

  • @firozmuhammed4244
    @firozmuhammed4244 2 หลายเดือนก่อน

    ഇയ്യ് പാലക്കാടാലേ ??😁😁😁😁

  • @user-mt9fc9wi2l
    @user-mt9fc9wi2l 2 หลายเดือนก่อน

    നിങ്ങൾ ഷൂട്ട് ചെയ്ത സ്ഥലത്തിന്റെ പേര് എന്താണ് ഇത് എവിടെയാണ് സ്ഥലം വളരെ വളരെ മനോഹരമായ ഒരു സ്ഥലമാണിത്

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      കൊട്ടേക്കാട്, പാലക്കാട്

  • @sahadahammed3633
    @sahadahammed3633 2 หลายเดือนก่อน

    Door unlock n ullil touch button und

  • @kavirajkannankavi2174
    @kavirajkannankavi2174 2 หลายเดือนก่อน

    എപ്പോളും റീജൻ ഇട്ടു, eco mode ഇട്ടു ഓടിച്ചാൽ കൊറച്ചു കൂടാ മൈലേജ് കിട്ടിലെ

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      👍🏻

  • @shereef408
    @shereef408 2 หลายเดือนก่อน

    Virtually there is no head room. The driver is seat is so buckled. Otherwise the car seems ok only if the battery works well with the company offered range at a single recharge.

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      👍🏻

  • @aruns1475
    @aruns1475 2 หลายเดือนก่อน

    Punch cng automatic undo??

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      ഇല്ല

  • @vinuvinu-un3zf
    @vinuvinu-un3zf 2 หลายเดือนก่อน

    👍🙏

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      👍🏻

  • @vivekng4632
    @vivekng4632 2 หลายเดือนก่อน

    Ohhhh!!! Palakkad aaanu !!!!😂

  • @nandhusvlog2786
    @nandhusvlog2786 2 หลายเดือนก่อน

    Bro evok group link undo bro

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      +91 94962 88188 ഇതിൽ വിളിച്ചാൽ മതി. ബ്രോ

  • @vsjosekumar4843
    @vsjosekumar4843 2 หลายเดือนก่อน

    പരസ്യത്തിൽ TATA പറയുന്ന LR റേഞ്ച് 421 കി.മീ ആണ് പക്ഷെ നമ്മു ടെ അനുഭവത്തിൽ 250 കി.മീ മാത്രം..... അതുകൊണ്ട് കമ്പനി ഒരു റിയൽ ടൈം റേഞ്ച് ഉപഭോക്ത്താവിനെ അറിയിക്കേണ്ട കടമയുണ്ട്....... അല്ലെങ്കിൽ ഏത് കണ്ടീഷണി ലാണ് 421 കി. മീ റേഞ്ച് കിട്ടുന്നത് എന്ന് വിശദീകരിക്കണം.... അല്ലാത്ത പക്ഷം നമ്മൾക്ക് (വാഹന ഉടമകൾക്ക്) നഷ്ടപരിഹാരം നൽകാൻ വകുപ്പ് കാണുന്നു....... കമ്പനി exagerated claim. പറഞ്ഞ് public നെ പറ്റിക്കുന്നു.......

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      എസി ഉപയോഗിക്കാതെ റീജനറേഷൻ മാക്സിമം ഇട്ട് നല്ല റോഡുകളിൽ ഓടിച്ചായിരിക്കാം. എല്ലാ ടാറ്റാ വണ്ടികളും പറയുന്നതിൻ്റ 25 ശതമാനം കുറച്ചാണ് റേഞ്ച് കിട്ടുന്നത്.

    • @rohithavunjiyil1226
      @rohithavunjiyil1226 2 หลายเดือนก่อน

      250nte aduthu thanne range kittiyatha mixed highway city

    • @theskull1882
      @theskull1882 2 หลายเดือนก่อน

      Claim പറയുന്നത് കമ്പനി അല്ല. Testing ഏജൻസി ആണ്. നിയത്രിത സാഹചര്യങ്ങളിലെ മൈലേജ് ആണത്. പെട്രോൾ ന്റെ കേസ് ഉം അങ്ങനെ തന്നെ

    • @Abhay123Abhayaadarsh
      @Abhay123Abhayaadarsh 2 หลายเดือนก่อน

      Tata evadyum range parayunnilla... Certification aanu 421 .. sales excutive aayi samsarikkumbol thanne clear cheyyuka

    • @ajithkumars.b2829
      @ajithkumars.b2829 24 วันที่ผ่านมา

      Have been using Punch EV LR for last 2 months 9000+ KM covered 1% charge delivers you - 3 Kms on average with A/C On. 100 * 3 = 300 Kms Max possible range with A/C 15% charge cannot be considered - Emergency power 85% * 3 = 255 Kms So the max range you can count for Punch EV is 255 - 260 Kms !!

  • @mesmarm1474
    @mesmarm1474 2 หลายเดือนก่อน

    മീൻകര അക്ഡേറ്റ്

  • @naveenkumar-qe4xy
    @naveenkumar-qe4xy 2 หลายเดือนก่อน

    വളരെ നല്ല വണ്ടിയാണ് പക്ഷെ ഓടികത്തെ വയ്കണം 😂😂

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      😀👍🏻

    • @theskull1882
      @theskull1882 2 หลายเดือนก่อน

      Sale കൂടി നോക്കിട്, comnt ഉണ്ടാക്കണം

  • @Roopesh357
    @Roopesh357 2 หลายเดือนก่อน

    Is it worth to take the Vehicle. How about the performance in hill area pulling and Milage.. for example if you are climbing Tharmarasseri Churam how much charge it consume and range it get ...

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      1 percentage for 1 Kilometre….

    • @Roopesh357
      @Roopesh357 2 หลายเดือนก่อน

      @@AvittamVinod Thank you

    • @HopefulSleepingCatcok
      @HopefulSleepingCatcok 2 หลายเดือนก่อน

      ​​@@AvittamVinod so 100% in 100 km 🤔 but, ഞാൻ kozhikode നിന്ന് Mysore പോയപ്പോൾ 240 റേഞ്ച് കിട്ടി. Punch 25kw

  • @jishnuganesh7539
    @jishnuganesh7539 2 หลายเดือนก่อน

    ഇതിന് ഇത്ര ഓൺ റോഡ് പ്രൈസ്.. ചാർജ് അത്ര സമയം വേണം

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      16.5 ഇപ്പോൾ

  • @jishnuganesh7539
    @jishnuganesh7539 2 หลายเดือนก่อน

    പഞ്ച് സി ൻ ജി ഇല്ലലോ

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      ഉണ്ട്.

  • @sarathe4800
    @sarathe4800 2 หลายเดือนก่อน

    പോരായിമ ആയി എനിക്ക് തോന്നിയത് രാത്രി ഉള്ള ഹെഡ് ലാമ്പ് വെളിച്ച കുറവ് ആണ്

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      👍🏻

    • @MansoorKoonari-ix4sz
      @MansoorKoonari-ix4sz หลายเดือนก่อน

      ​​@@AvittamVinod ഇനിയങ്ങോട്ട് ev എടുക്കുന്നതാണോ ലാഭം അതോ പെട്രോൾ കാർ ആണോ ലാഭം എനിക്ക് കുറച്ച് ചെറിയ ഓട്ടം

  • @mmb5859
    @mmb5859 2 หลายเดือนก่อน

    Thaan enthonnado ee parayunne??? EV highway range kurayum.... City/traffic regen vachu odichal range kooduthal kitum...

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      സഹോദരാ നന്നായി അറിഞ്ഞിട്ടു തന്നെയാണോ സംസാരിക്കുന്നത്. ഹൈവേയിൽ ഇവി റീജനറേഷൻ ഓഫ് ചെയ്താൽ അക്സിലേറ്റർ കൊടുക്കാതെ ചിലസ്ഥലങ്ങളിൽ ഒരു കിലോമീറ്ററിലധികം ഓടിക്കാൻ കഴിയും. തന്മൂലം നല്ല റേഞ്ച് കിട്ടും. 5000 ൽ അധികം ഇവി ഉപയോഗിക്കുന്ന അംഗങ്ങളുള്ള ഗ്രൂപ്പിലെ അനുഭവത്തിലാണ് പറയുന്നത്. ഒരു ഹൈറേഞ്ച് ഇറങ്ങുമ്പോൾ റീജെൻ തരുന്ന റേഞ്ചോന്നും സിറ്റിയിൽ ഓടിക്കുമ്പോൾ കിട്ടാറില്ല

    • @mmb5859
      @mmb5859 2 หลายเดือนก่อน

      @@AvittamVinod regen ne Patti mathram alla ... From personal experience.. Enik Tigor ev anu... Always city drive anu kooduthal range kittarullath ... Highway with 10% balance oru 210- 225 anu max kitiyathu... But city drive 10% balance vachu epazhum 235-240 kitarund... Almost 2 years ayi 13900km use cheythu ... Always with AC..

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      എനിക്ക് ഒറ്റയ്ക്ക് സിറ്റി ഡ്രൈവിങ്ങിൽ 250 മാക്സിമം പോയാൽ 260. എന്നാൽ ഈയിടയ്ക്ക് അഞ്ചു പേരെ വച്ച് ആലപ്പുഴ പോയപ്പോൾ 300 നുമുകളിൽ ആയിരുന്നു റേഞ്ച്.

  • @jprakash7245
    @jprakash7245 2 หลายเดือนก่อน

    1:06 ... "ഹൗ.. ശാസ്ത്രത്തിന്റെ ഒരു വളർച്ച്യേ!" 😂😝👌

  • @ATHMIKACREATIONS786
    @ATHMIKACREATIONS786 2 หลายเดือนก่อน

    Punch ev book cheythu wait cheythirikkunna njhn😂😂

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      👍🏻

  • @Meghadhaneesh
    @Meghadhaneesh 2 หลายเดือนก่อน

    300 വരെ കിട്ടിയിട്ടുണ്ട് ഹൈവേ യിൽ ഓടിച്ചാൽ കുറയും L3 യിൽ ഇട്ടു ടൗണിൽ ഓടിച്ചാൽ മതി.

  • @vinodhd3524
    @vinodhd3524 2 หลายเดือนก่อน

    🩷🩷

  • @sugathanpr
    @sugathanpr 2 หลายเดือนก่อน

    Evok membership rate engine ya?

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      First 600. Pinne 500 annual fees

  • @harisabdulkader3498
    @harisabdulkader3498 2 หลายเดือนก่อน

    Tata Motors service bad experience

  • @motormussetv
    @motormussetv 2 หลายเดือนก่อน

    Panel Gaps nalla pole evident aan

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      Common in Tata Cars

  • @abhijit5332
    @abhijit5332 2 หลายเดือนก่อน

    Horn placement on centre of steering is serious issue because car is so silent. I took test drive, Emergencyil horn adikkan delay varum. Punch petrol steering and horn placement was better.

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      ശരിയാണ്. പഴയ സ്റ്റിയറിംഗ് വീൽ മതിയായിരുന്നു.

  • @francispb1693
    @francispb1693 2 หลายเดือนก่อน

    ടാറ്റ ev 320 റെയിഞ്ച് കിട്ടുള്ളൂ എന്ന് പറഞ്ഞ് വേണം സെയിൽ ചെയ്യാൻ Byd അവരെ കണ്ടു പഠിക്കണം tata Tata ഒരു വണ്ടിക്കും പറഞ്ഞ റേഞ്ച് കിട്ടുന്നില്ല Byd എങ്ങനെ ഓടിച്ചാലും പറഞ്ഞ റേഞ്ചിന്റെ അടുത്തെത്തും

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      അതെ സാർ

  • @uservyds
    @uservyds 2 หลายเดือนก่อน

    ആ ലുലു മാൾ കണ്ടത് എവിടെ ആയിരുന്നു അത്?... Nice review❤️👌

    • @AvittamVinod
      @AvittamVinod 2 หลายเดือนก่อน

      പാലക്കാട് ആണ് സാർ

  • @babuantony2951
    @babuantony2951 2 หลายเดือนก่อน

    All the best ❤