ഇതാ വിഷുബംപർ നേടിയ ഭാഗ്യശാലി; എന്തു ചെയ്യും ആ 10 കോടി? | Lottery | Vishu Bumper

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2021
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.5K

  • @jijokukkan
    @jijokukkan 2 ปีที่แล้ว +3323

    ചേട്ടാ പെട്ടു, ഒന്നും നോക്കണ്ട നാട് വിട്ടോ, ബന്ധുക്കൾ ഇതാ എത്തി 😁

  • @kannankannan-bs6fe
    @kannankannan-bs6fe 2 ปีที่แล้ว +1579

    നാട്ടുകാർക്ക് എന്ത് സന്തോഷം.. പുറമെ ചിരിക്കും അകമേ കരയും.... മനുഷ്യ സഹജം

  • @thomson007experiment2
    @thomson007experiment2 2 ปีที่แล้ว +781

    പണം എന്തു ചെയ്യണം എന്ന് ആലോചിക്കാൻ.. ഇന്ന് രാത്രി 9 മണിക്ക് ഒരു ചാനൽ ചർച്ച നടത്തുക... അതാണല്ലോ ശീലം. നമ്മുടെ breaking news ചാനൽ സംസ്ക്കാരം...👌👌👌

  • @anilsudhi6585
    @anilsudhi6585 2 ปีที่แล้ว +92

    സാധാരണക്കാരന് കിട്ടുന്നതിൽ സന്തോഷം മാത്രം ♥️

    • @s9ka972
      @s9ka972 2 ปีที่แล้ว +2

      അതെന്നാ പണകാർക്ക് കയ്ക്കുമോ . ഇതൊക്കെ പണം കൈകാര്യം ചെയ്ത് ശീലിച്ചവർക്കാണ് കിട്ടേണ്ടത് . പാവങ്ങളെ ബന്ധുക്കാരും നാട്ടുകാരും രാഷ്ട്രീയക്കാരും ചേർന്ന് പറ്റിക്കും .

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +2

      @@s9ka972 athokkae thonnala pavagalkka ariyillanne

  • @muhammed__ajmal6465
    @muhammed__ajmal6465 2 ปีที่แล้ว +383

    Ayalkk ഇനി കുറെ കുടുംബക്കാർ ഉണ്ടാവും😂😂

  • @nabeelk5060
    @nabeelk5060 2 ปีที่แล้ว +342

    മൂപ്പർക്ക് ലഭിച്ച പണമല്ല മൂപ്പർ എന്തെങ്കിലും ചെയ്യട്ടെ പിരിവെടുത്തു കിട്ടിയത് അല്ലല്ലോ.എന്താണ് ഇഷ്ടം അതും ചെയ്തോളൂ

  • @vinodmalu1965
    @vinodmalu1965 2 ปีที่แล้ว +31

    കോടിശ്വരൻ ആയി എന്ന് വിചാരിച്ചു ഈശ്വരനേ മറക്കല്ലേ 🙏🙏 ദൈവം അനുഗ്രഹിക്കട്ടെ അവനവന്റെ നിലനിൽപ്പ് ആദ്യം നോക്കുക എന്നിട്ട് മറ്റുള്ളവരെ സകയിക്കാൻ നോക്കുക നല്ലത് വരട്ടെ ചേട്ടനും കുടുംബത്തിനും 🤝🤝🤝

  • @the_dual_stroker
    @the_dual_stroker 2 ปีที่แล้ว +378

    10 കോടി എന്ത് ചെയ്യുമെന്ന് ഷിജു ചേട്ടന് പോലും ഇല്ലാത്ത ടെൻഷൻ ആണല്ലോ മനോരമക്ക് 🤣

    • @eyesofhoplesshuman7040
      @eyesofhoplesshuman7040 2 ปีที่แล้ว +3

      Satym myrr, 😃

    • @prakashkuttappan2740
      @prakashkuttappan2740 2 ปีที่แล้ว +1

      Thayoli

    • @ramesanrameshpaul5375
      @ramesanrameshpaul5375 2 ปีที่แล้ว +1

      പത്തു കോടി എവിടുന്നു, ഒരു ആറു കോടി കയ്യിൽ കിട്ടും ബാക്കി സർക്കാർ എടുക്കും

    • @joanigeorge8
      @joanigeorge8 2 ปีที่แล้ว

      @@ramesanrameshpaul5375 Fact💯

  • @vinodkolot2385
    @vinodkolot2385 2 ปีที่แล้ว +536

    അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ഇയാൾക്ക് കിട്ടിയില്ലെങ്കിലെ അതിശയമുള്ളു

    • @vishnuck2151
      @vishnuck2151 2 ปีที่แล้ว +26

      അതുമാത്രമല്ല ഭാര്യ ഇയാളുമായി അത്ര നല്ല ബന്ധത്തിലല്ല എന്നും കേട്ടു 🤣🤣🤣ആ ചേച്ചിടെ ഒരു അവസ്ഥയെ 😌😂
      പിന്നെ ഞമ്മൾ വടെരക്കാർക് അഹങ്കാരം ഒട്ടും ഇല്ല 🤗❤

    • @ragileshpp1052
      @ragileshpp1052 2 ปีที่แล้ว

      @Ssp ssp sowpavam nite certificate Venda njagalkke ariyam nokkan

    • @koliyedath
      @koliyedath 2 ปีที่แล้ว

      @@vishnuck2151 vadakara best aalkkara... Akramam, manthravadham , asuya, kushumb , raashtreeya kudippaka.... Ithokke ivarude swabhavam aan

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว

      @@koliyedath i agree😁

  • @fasilfaisu1315
    @fasilfaisu1315 2 ปีที่แล้ว +535

    ഷിജുവിന് കിട്ടിയപ്പോൾ അത് 10 കോടി
    ആയിരം കോടി ഉള്ളവനാണ് കിട്ടിയതെങ്കിൽ അത് ഒരു ചെറിയ ബോണസ് 😄

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +26

      കോടീശ്വരൻമാർ ഒന്നും ലോട്ടറി ടിക്കറ്റ് എടുക്കാറില്ല

    • @adarshkv7020
      @adarshkv7020 2 ปีที่แล้ว +33

      താനിതെന്ത് തേങ്ങയാ പറയുന്നേ 🙄

    • @fasilfaisu1315
      @fasilfaisu1315 2 ปีที่แล้ว +2

      @@adarshkv7020 ഞാൻ ഷിജുവിനോട് ചേർന്ന് നിന്നാണ് എഴുതിയത്
      അത് നിങ്ങൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു

    • @shahidha1575
      @shahidha1575 2 ปีที่แล้ว

      Sheriyanu👍

    • @meghananair809
      @meghananair809 ปีที่แล้ว +1

      @@stylesofindia5859 verum thetu dharana load kanakinu anu verea state il ninu vanu eduthond pogunea black money white akan especially normal daily tickets in bulk

  • @jowhark1316
    @jowhark1316 2 ปีที่แล้ว +451

    ഷിജോ എന്താ സുഖല്ലേ കുറെ കാലമായി ഇങ്ങോട്ട് ഇറങ്ങണം എന്ന് വിചാരിക്കും സമയം കിട്ടണ്ടേ 😄😁😁

  • @m4muthutalks
    @m4muthutalks 2 ปีที่แล้ว +79

    ഷിജു ചേട്ടന്റെ എല്ലാ അകന്ന കുടുംബക്കാരെയും ഇന്ന് കാണാൻ പറ്റും... 😂😂😂😂

  • @Ashna1245
    @Ashna1245 2 ปีที่แล้ว +54

    നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @jayasoorya6790
    @jayasoorya6790 2 ปีที่แล้ว +35

    ബമ്പർ അടിക്കുന്നവരെ മാത്രം തിരക്കി പോകാതെ എല്ലാ ദിവസത്തെയും ഭാഗ്യ ശാലി ആരെന്നു പറയാൻ തയ്യാറാകുക

    • @archasrajsr9648
      @archasrajsr9648 2 ปีที่แล้ว +1

      സത്യം 🥰🥰🥰🥰🥰🙏

    • @maggiegeorge2252
      @maggiegeorge2252 2 ปีที่แล้ว

      Give some support to the poor and needy may God bless you more and more

    • @meghananair809
      @meghananair809 ปีที่แล้ว +1

      Athu patila black money white akunea eka source anu Kerala lottery

    • @meghananair809
      @meghananair809 ปีที่แล้ว +1

      Pinea eee valiya amount engnea anu disburse aguka en kudea parayanmarunuu athinu Ulla daiyram keralathil marunadan channel inu mathramea ulluu ✌✌
      Load kanakinu anuu verea states il ninum vannu lottery eduthond pogunea
      Black money white akunaa ekaa source Kerala lottery annu prize adikumpol binami use chythu settle akum previous winners list check chythal manasilakum
      Online sales parayandaloo Canada il irunu varea ticket vangum through online ennitu ticket ntea back il name address fill chypichu photo ayichea sheasham payment kodukum ✌✌
      Ithipol prize kutiyathu nri kale attract chyipikan vendi mathram anuu ✌ because mahazooz , big ticket , Emirates lotoo, okea same amount thanea prize money kodukunea but RBI permission vangy prize India il ethukunea okea kurachu budhimutu Ulla karyam anuu avidathea sale complete winners from Kerala anu working in uae so AAA money keralathil thanea channelize chyan vendi Ulla strategy anu eee onam bumper

  • @vineeth.s6542
    @vineeth.s6542 2 ปีที่แล้ว +17

    ലോട്ടറി ഓഫീസിൽ കൊടുക്കുമ്പോൾ രസീത് വാങ്ങിക്കാൻ മറക്കരുത് അവിടെ വലിയ കള്ളന്മാരാണ് ഉള്ളത്. അങ്ങനെ ഒരുപാട് പേരെ അവർ പറ്റിച്ചിട്ടുണ്ട്.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว +3

      അവിടെ മാത്രമല്ല, എല്ലാ പണമിടപാടു സ്ഥാപനങ്ങളിലും ഇങ്ങനെയുള്ളവർ ഉണ്ട്. എനിക്ക് അനുഭവം ഉണ്ട്. കോപ്പറേറ്റീവ് ബാങ്കിൽ 18 fd കൾ ഈടു വച്ച് ലോൺ എടുത്തപ്പോൾ10 ൻറെ കാശു മാത്രമേ എനിക്ക് തന്നുള്ളൂ. ആവശ്യപ്പെട്ട അർഹമായ കാശ് മുഴുവൻ കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ10 എണ്ണതിന് പിന്നെ എത്ര കാശ് കിട്ടും എന്ന് തിരികെ ചോദിച്ച് എന്നെ അധിക്ഷേപിച്ചു.ഞാൻ fd കളുടെ കോപ്പി എടുത്തു വച്ചിട്ടാണ് ബാങ്കിൽ കൊടുത്തത്. അതെടുത്തു അപ്പോൾ തന്നെ കാണിച്ചു കാര്യം പറഞ്ഞപ്പോൾ ഒരു തർക്കവും കൂടാതെ ബാക്കി കാശ് തന്നു. അർഹമായതു 3 ലക്ഷം, തന്നത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. അത് പോലെ എത്ര പരിചയം ഉണ്ടെങ്കിലും സ്വന്തം ഭാര്യയോ അടുത്ത ബന്ധുക്കലോ ആണെങ്കിൽ പോലും കാശ് കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അപ്പോൾ തന്നെ എണ്ണി ഉറപ്പാക്കുക.

  • @user-bc3kh2px4v
    @user-bc3kh2px4v 2 ปีที่แล้ว +165

    പിരിവുകാരാണ് പ്രശ്നം. നോക്കുകൂലി കൂതറകൾ ദിവസപിരിവിന് വരും. സൂക്ഷിക്കുക. അയൽസംസ്ഥാനത്ത് പോയി നൂറുപേർക്കെങ്കിലും ജോലി കൊടുക്കണം.

    • @abhijithma4171
      @abhijithma4171 2 ปีที่แล้ว +2

      Point

    • @justinjustin6019
      @justinjustin6019 2 ปีที่แล้ว +1

      ബീരാന്റെ ലീക് യിപ്പോഴും തീർന്നില്ലേ 🤣

  • @shoukathmoitheen4974
    @shoukathmoitheen4974 2 ปีที่แล้ว +142

    ഭാഗ്യം... സാമ്പത്തിക സ്വാതന്ത്ര്യം വലിയ നേട്ടം തന്നെ യാണ്.. ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക...

  • @akhilkannan5564
    @akhilkannan5564 2 ปีที่แล้ว +65

    ചേട്ടാ ചേട്ടൻ ആർക്ക് പണം സംഭാവന ചെയ്താലും നമ്മുടെ ഒരു ദുരിതശ്വാസ ഫണ്ടിലോട്ടും സംഭാവന ചെയ്യരുത് അത് എത്തില്ല കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കൂ..

    • @anumod.k3124
      @anumod.k3124 2 ปีที่แล้ว +2

      Well said bigsalute

    • @muhammadijas4832
      @muhammadijas4832 2 ปีที่แล้ว +1

      Iyale veettekk ella masem kit vedikkunnundallo le?

    • @akhilkannan5564
      @akhilkannan5564 2 ปีที่แล้ว +2

      @@muhammadijas4832 ഞാൻ ഗവണ്മെന്റ്നു tax കൊടുക്കുന്നുണ്ട്. ആ പറ്റിൽ അങ്ങ് കൂട്ടും

    • @muhammadijas4832
      @muhammadijas4832 2 ปีที่แล้ว

      @@akhilkannan5564 aah okey bie

  • @sindhuangelsindhuangel9958
    @sindhuangelsindhuangel9958 2 ปีที่แล้ว +13

    പാവപെട്ട ആൾക്കാരെ.. കുറച്ചു സഹായിക്കണേ ചേട്ടായി... ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤❤🌹🌹🌹... Congratulations

  • @mechamart960
    @mechamart960 2 ปีที่แล้ว +21

    ഒരാളെ മാത്രം മഹാരാജാവാക്കുന്ന ഈ സമ്മാനപരിപാടി നിർത്തിക്കൂടെ
    100 പേർക്ക് 10ലക്ഷം വീതം കൊടുത്താൽ എത്ര നന്നായിരിക്കും...
    5ലക്ഷം കിട്ടിയാൽപോലും വലിയ ആശ്വാസം ലഭിക്കുന്ന എത്രയോ പേര് ഉണ്ടാവും...

    • @ghhkfffofififi340
      @ghhkfffofififi340 2 ปีที่แล้ว +2

      വളരെ ശരിയാണ് ആരു കേൾക്കാൻ !!! സർക്കാരും ഏജൻസികളും ചേർന്നുള്ള മാഫിയ അത്രതന്നെ !!!

  • @yathra905
    @yathra905 2 ปีที่แล้ว +32

    "പത്ത് കോടി എന്തു ചെയ്യുമെന്നൊ...😏 തോട്ടിൽ "മലവെള്ളം വരുമ്പോൾ ഒഴുക്കിവിടാനാ..."😏😀

  • @BND1
    @BND1 2 ปีที่แล้ว +218

    *കടമെല്ലാം വീട്ടി ബാക്കി ബാങ്ക് അക്കൗണ്ടിൽ ഇടുന്നതാണ് നല്ലത് അല്ലെങ്കിൽ നാട്ടുകാരും വീട്ടുകാരും വന്ന് ചുമ്മാ ഒരാവശ്യവുമില്ലാതെ കടം ചോദിക്കും*

    • @anilkumarkp5864
      @anilkumarkp5864 2 ปีที่แล้ว +10

      Karuvannur SCB yil ittaal valarey nannaayirikkum.......😊😊😊😊

    • @bicchi4292
      @bicchi4292 2 ปีที่แล้ว +3

      സ്ഥലം വാങ്ങുക .

    • @b.unnikrishnannair5621
      @b.unnikrishnannair5621 2 ปีที่แล้ว +1

      സൂക്ഷിച്ചോ സുഹൃത്തേ . ആവലാതികളുമയിട്ട് ആളുകൾ വീട്ടിൽ Que നിൽക്കും. കൂടാതെ ഭീഷണി കത്തും വരും . പതറരുത് .

  • @ananthu4141
    @ananthu4141 2 ปีที่แล้ว +133

    ഇനി ബന്ധുക്കളുടെ വരവാണ് 🔥🔥💪

    • @sheebapl6294
      @sheebapl6294 2 ปีที่แล้ว +1

      ഈവ്യക്തിയെഇവരുടെ ആപത്തിൽഇത് വരെ തിരിഞ്ഞു നോക്കാത്തവർആണ് ഇളിച്ചുകാട്ടി കൂടുതൽഅടുക്കുക. പുതിയ സുഹൃത്തുക്കൾ പണം അടിച്ചു മാറ്റാൻകൂടും. ചതികുഴിയിൽചാടിക്കും.

    • @praveenmadhav6360
      @praveenmadhav6360 2 ปีที่แล้ว

      💃💃💃💃💃💃💃💃

    • @realmediastudio5662
      @realmediastudio5662 2 ปีที่แล้ว

      😂🤣

    • @sheebapl6294
      @sheebapl6294 2 ปีที่แล้ว

      @@realmediastudio5662 ചിരിക്കണ്ട അതനുഭവിക്കുമ്പോൾഈചിരി മായും

  • @roshanjose3770
    @roshanjose3770 2 ปีที่แล้ว +21

    ഒരു 12 കോടി രൂപ കടം ഉണ്ടെന്നങ്ങോട്ട് കാച്ചിയേക്കണം..
    പിന്നെ ആരും ശല്യം ചെയ്യാൻ വരില്ല...

  • @Rajan-ge5le
    @Rajan-ge5le 2 ปีที่แล้ว +478

    ചേട്ടാ ചേട്ടന്റ വാർഡിൽ വിട് ഇല്ലാത്ത പാവപ്പെട്ടവർക്ക് ആർക്കെക്കിലും ഒരു വിട് വെച്ചുകൊടുക്കണം ഇനിയും ഭാഗ്യം വരും

    • @nelsonvarghese9080
      @nelsonvarghese9080 2 ปีที่แล้ว +20

      I like your comment
      NICE 😇😇

    • @muthusithu4971
      @muthusithu4971 2 ปีที่แล้ว +6

      Caract

    • @robinthomas5521
      @robinthomas5521 2 ปีที่แล้ว +52

      oh pinne athalle ayalku pani

    • @krishnapriya5189
      @krishnapriya5189 2 ปีที่แล้ว +11

      @@robinthomas5521 athoru nalla karyam alle...punyam kittum

    • @muthusithu4971
      @muthusithu4971 2 ปีที่แล้ว +8

      @@robinthomas5521 നീ നല്ല ഫ്ളാറ്റ് ലാവും ത്താമസം

  • @jamesidicula5993
    @jamesidicula5993 2 ปีที่แล้ว +17

    സമാധാനംപോയി......!!! രോഗങ്ങൾ വരാൻ പോകുന്നു!! ശത്രുക്കൾ വർദ്ധിക്കുന്നു !..... പണം ശത്രുവാണ്!

  • @sulekasaji9951
    @sulekasaji9951 2 ปีที่แล้ว +32

    ദൈവത്തെ ഓർത്തു നല്ല രീതിയിൽ വിനിയോഗിക്കണം കേട്ടോ ദൈവം തന്നത് ആണ് ok 👍👍👍😄😄😄😄😄😄ദൈവം അനുഗ്രഹിക്കട്ടെ

  • @rashidtkh5917
    @rashidtkh5917 2 ปีที่แล้ว +2

    നാട്ടുകാരും കുടുംബക്കാരും പോലെ ബങ്കുകാരും ഉണ്ടാകും മൂടും മണത്ത്.....!!!എന്തായാലും നല്ല വഴിക്ക് ചിലവഴിക്കുക....സഹായം ചോദിക്കാൻ മടിക്കുന്ന.ഒരു ഗതിയും ഇല്ലാത്തവരെ സഹായിക്കുക,അനാഥ കുട്ടികളെ സഹായിക്കുക, മാറാ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളെ,എന്നാൽ അത് ഒരു ഐശ്വര്യം ആയി.. ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും നല്ല പുണ്യം കിട്ടുന്ന കാര്യം കൂടെ ആയി...കൂടെ ചേട്ടൻ്റെ കാര്യം കൂടി മറക്കണ്ട...

  • @458rajani
    @458rajani 2 ปีที่แล้ว +18

    അളിയൻ ആണ് തോന്നുന്നു അടുത്ത് ചുറ്റി പറ്റി നില്കുന്നു 😂😂

    • @freebirds1405
      @freebirds1405 2 ปีที่แล้ว

      🤣🤣🤣🤣

    • @sivanandk.c.7176
      @sivanandk.c.7176 2 ปีที่แล้ว

      ബോധം പോകാതെ നോക്കുന്നത് ആ അളിയനാ !

    • @orangecutz6200
      @orangecutz6200 2 ปีที่แล้ว

      😄😄😂😂👌

    • @jollydominic8489
      @jollydominic8489 2 ปีที่แล้ว

      😀😀

  • @rajanm5543
    @rajanm5543 2 ปีที่แล้ว +192

    പണം എന്നാൽ ചക്രം. സൂക്ഷിച്ചു ചെലവഴിക്കുക. അല്ലെങ്കിൽ ചക്രം ഉരുണ്ട് പോകും.

  • @Roving27
    @Roving27 2 ปีที่แล้ว +1

    ഷിജു ചേട്ടൻ നല്ലവനാണ് വളരെ സ്നേഹമുള്ളവനും സുന്ദരനുമാണ് ആ മസിലും ആ ഹൈറ്റും എനിക്കിഷ്ടമാണ് ... അതു പോലെ ദയലുവുമാണ് ..... എന്നെങ്കിലും ചേട്ടനെ കണ്ട് ഒരു ഹായ് പറയണമെന്നുണ്ട് .. എന്ന് ചേട്ടൻ്റെ സ്വന്തം .......

  • @itsmepk2424
    @itsmepk2424 2 ปีที่แล้ว +2

    ലോട്ടറി അടിച്ചവരെ തേടി നിങ്ങൾ പോയി റിപ്പോർട്ട്‌ ചെയ്യുന്ന ഈ പരിപാടി അദ്ദേഹത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. ഇനി ഈ വാർത്ത കാരണം അദ്ദേഹത്തിന് മനസ്സമാധാനം കിട്ടില്ല.

    • @buthoomtwin4427
      @buthoomtwin4427 2 ปีที่แล้ว

      Thalparyamillenkil reportersine vilakkamallo?

  • @shilpak1143
    @shilpak1143 2 ปีที่แล้ว +32

    കേൾക്കാൻ തന്നെ സന്തോഷം ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് അതിനൊക്കെയെ പറ്റു ലോട്ടറി പോയിട്ട് ഒരു വെള്ളപേപ്പർ വാങ്ങാൻ കാശില്ല കാശിന്റെ മൂല്യം അറിയാവുന്നവർക്ക് ഇങ്ങനുള്ള ഭാഗ്യം കൊടുക്കട്ടെ 👍👍👍👍

  • @LaiSha.333
    @LaiSha.333 2 ปีที่แล้ว +11

    ചേട്ടാ 10 കോടി ചിലവാക്കുന്നതിൻ്റെ മുൻപ് ഈ cmnt box വായിക്കൂ.. ഏകദേശം ഒരു ഐഡ്യ കിട്ടും

  • @vichu1244
    @vichu1244 2 ปีที่แล้ว +60

    10 കോടി പുഴുങ്ങി തിന്നും കുറച്ചു എടുത്തു കത്തിച്ചു കളയും .... എന്തായാലും നിനക്ക് ഒന്നും തരില്ല.....

    • @ammuamammu8850
      @ammuamammu8850 2 ปีที่แล้ว +2

      Ejjathi comment 😂😂

    • @mumhammedaskar254
      @mumhammedaskar254 2 ปีที่แล้ว +2

      വെറുതെ ചിരിച്ചു പോയി 😄😄😄

    • @littlestar4924
      @littlestar4924 2 ปีที่แล้ว +1

      😂😂😂😂😂

    • @kingking9728
      @kingking9728 2 ปีที่แล้ว

      🤣🤣

    • @shinipk9184
      @shinipk9184 2 ปีที่แล้ว

      🤣🤣🤣😂😂😂🤣🤣🤣😂😂😂🤣🤣

  • @mvariety3222
    @mvariety3222 2 ปีที่แล้ว +3

    സുഹൃത്തേ പണം കിട്ടിയാൽ ആദ്യം നിങ്ങളുടെ മക്കളുടെ പേരിൽ വലിയൊരു തുക ഫിക്സഡ് ഡെപ്പോസിറ്റ് ഇടുക ഭാര്യയുടെ പേരിലും തങ്ങളുടെ പേരിലും ഇട്ടുവയ്ക്കുക കാരണം പണത്തിന് ആവശ്യക്കാർ ഒരുപാട് വരും. സാഹചര്യം കണ്ടറിഞ്ഞ് മാത്രം പണം ചെലവാക്കുക വായ്പ കൊടുത്താൽ തിരിച്ചു കിട്ടില്ല അത് ഉറപ്പ്. ദൈവം രക്ഷപ്പെടാൻ തന്ന ഒരു വഴിയാണ് പാവപ്പെട്ടവരെ കുറച്ച് സഹായിക്കുക ബന്ധുക്കളെ അത്യാവശ്യം സഹായിക്കുന്ന ഒരു സഹായിക്കുക സ്വന്തം കുടുംബത്തിനുവേണ്ടി മക്കൾക്കും ഭാര്യയ്ക്കും മാതാപിതാക്കൾ ഉണ്ടെങ്കിൽ അവർക്കും സഹോദരി സഹോദരന്മാർ ഉണ്ടെങ്കിൽ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും കൊടുത്ത് സഹായം ചെയ്യുക. ഇല്ലായ്മയുടെ കാലത്ത് ജീവിച്ചിട്ട് ഉണ്ടെങ്കിൽ ആ സമയത്ത് നമ്മളെ സഹായിച്ചവരെ മറക്കാതെ അവരെയും ഓർക്കുക. പാവങ്ങൾക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യുക ബാക്കി കാശ് ബാങ്കിൽ ഇടുക. പല ബിസിനസുകൾ ചെയ്യാം എന്ന് പറഞ്ഞ് പലരും സമീപിക്കും എടുത്തു ചാടരുത് അറിയാവുന്ന ബിസിനസ് മാത്രം ചെയ്യുക. പണമാണ് കൈവിട്ടുപോയാൽ തിരിച്ചുവരില്ല. ശത്രുക്കളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട് സൂക്ഷിക്കുക. ആവശ്യക്കാരെ സഹായിക്കാൻ മനസ്സുണ്ടാകണം അത്യാവശ്യ ക്കാരൻ തോന്നിയ സഹായം കൊടുക്കണം അതിന് ഒരു തുക മാറ്റിവെച്ച്. ബാങ്കിൽ ഇട്ടതിനുശേഷം അതിന്റെ ഇൻവെസ്റ്റ് കൊണ്ടോ അതിൽ നിന്ന് എത്ര ശതമാനം എന്ന കണക്കിൽ ഒരു കാൽക്കുലേഷൻ ഓടെ കണക്കുകൂട്ടി കാര്യങ്ങൾ ചെയ്യുക. മരണംവരെ മക്കൾക്കും ഭാര്യയും ബിജു ഭായ് അടങ്ങുന്ന കുടുംബത്തിനും സന്തോഷമായി ജീവിക്കാൻ ദൈവം തന്നത് നന്ദി പറയുക. നല്ല മനസ്സോടെ സന്തോഷത്തോടെ ഒരു സുഹൃത്ത്💗🤝🤲🤲🤲. 🙏🏻

  • @physco2871
    @physco2871 2 ปีที่แล้ว +246

    ഇനി നാട്ടുകാരും ബന്ധുക്കളും അച്ഛന്റെ അമ്മായിയും അമ്മായിന്റെ നാത്തൂനും സകല നാറികൾ മണത്തോണ്ട് വരും.. Sty strong🙅‍♂️

    • @mohamedshafi5244
      @mohamedshafi5244 2 ปีที่แล้ว +7

      Yes correct
      ellavarum eppol duplicate love Maye
      varum. Careful 💤. Lottery winner.

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +1

      🤭😂😂😂😀👌

    • @user-rc2ri8oc1b
      @user-rc2ri8oc1b 2 ปีที่แล้ว +5

      ആര് വന്നാലും ഉദ്ദേശം മനസിലാകും എന്ന് ഉള്ളത് കൊണ്ട് ആരും വരില്ല

    • @jithinchacko5968
      @jithinchacko5968 2 ปีที่แล้ว +2

      Sathyam

    • @jesudasc.a5756
      @jesudasc.a5756 2 ปีที่แล้ว

      😆😆😆😆😆

  • @user-uc5rv1vv9e
    @user-uc5rv1vv9e 2 ปีที่แล้ว +86

    ചേട്ടാ ഒരുത്തനും കൊടുക്കണ്ട നിങ്ങൾക്ക് കിട്ടിയത് നിങ്ങൾക്കും നിങ്ങളുടെ familiyude ഉപയോഗത്തിനും മാത്രം ഉപയോഗിക്കുക ..😜

  • @bibyjoseph4997
    @bibyjoseph4997 2 ปีที่แล้ว +53

    ചേട്ടാ ഞാൻ അങ്ങോട്ട്‌ വരാം. നമുക്ക് ഒന്നിച്ചിരുന്നു ആലോചിക്കാം പണം എന്ത് ചെയ്യണം എന്ന്.

    • @pkn875
      @pkn875 2 ปีที่แล้ว +1

      🤣

    • @promoduggeorge2822
      @promoduggeorge2822 2 ปีที่แล้ว +4

      Good idea....
      Enneyum vilikkane....

    • @navasrassak542
      @navasrassak542 2 ปีที่แล้ว +1

      @@promoduggeorge2822 aaranavo ningaloke athu avide palleel poi paranjaal mathi njaana poi theerumanikka k

    • @Mutumon1
      @Mutumon1 2 ปีที่แล้ว

      😀😀

    • @aliabdullahbai772
      @aliabdullahbai772 2 ปีที่แล้ว +1

      @@navasrassak542
      എടാ റസ്സാക്കേ നീ വരണ്ട നിന്നെ വിശ്വസിക്കാൻ കൊള്ളില്ല ......
      ഞങ്ങൾ തീരുമാനിച്ചു കൊള്ളാം എന്തു ചെയ്യണമെന്ന് ...

  • @iqubalthaha8525
    @iqubalthaha8525 2 ปีที่แล้ว +96

    അതു ഷിജു വിനു തന്നെ യുള്ളതാണ് പുള്ളി തുക അതു എന്തെങ്കിലും ചെയ്യട്ടെ ഫുൾ ടൈം ഫോൺ ചെയ്യാതെ ഉറങ്ങാൻ വിടൂ ഇനി പുള്ളിക്ക് സമാധാനം പോയി ദുരന്തം.

  • @hazwanderlusthaz1298
    @hazwanderlusthaz1298 2 ปีที่แล้ว +313

    ഇതിനു മുമ്പൊക്കെ ബമ്പർ അടിച്ചവരൊക്കെ ഇപ്പൊ എവിടണവോ.... രക്ഷപ്പെട്ടോ ആവോ....

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว +126

      പണ്ട് മാതൃ ഭൂമി പത്രമോ മറ്റോ ഇതിനെക്കുറിച്ച് ഒരു സർവ്വേ നടത്തി. ചിലർ പല രീതിയിലും രക്ഷപെട്ടു. ഒരു താറാവ് കൃഷിക്കാരനെ ഒരു ലേഡി ഡോക്ടർ കെട്ടി. ചിലർ സഹോദരങ്ങളുടെ കല്യാണം നടത്തി അവരെ നല്ല നിലയിൽ എത്തിച്ചു, പക്ഷെ കൈയിലെ പൈസ തീർന്നപ്പോൾ വഴിയാധാരമായി. അങ്ങനെ ഒരിക്കലും സംഭവിക്കരുത്. ബ്ലേഡ് കമ്പനിയിൽ പൈസ ഇടരുത്. ട്രഷറി അല്ലെങ്കിൽ കോപ്പറേറ്റീവ് ബാങ്ക് ഒഴികെയുള്ള ബാങ്കുകളിൽ. ആരെയും പൂർണമായി വിശ്വസിക്കാതിരിക്കുക, ചതിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ പറ്റുകയില്ല. കഴിയുമെങ്കിൽ ആരും അറിയാത്ത നാട്ടിൽ പോയി സമാധാനമായി ജീവിക്കുക.

    • @Commentoli-Manushyan
      @Commentoli-Manushyan 2 ปีที่แล้ว +19

      Money management mukyam bigile..

    • @karizmarr4037
      @karizmarr4037 2 ปีที่แล้ว +2

      Niyanthranam ariyillenkil nilanilkilla

    • @krishnasankar6541
      @krishnasankar6541 2 ปีที่แล้ว +4

      @ധൃഷ്ടദ്യുമ്നൻ ` chumma thattippu avarude alkare set cheythu kodukum.....mikavarum pakuthi paisa vangiyanu kodukaru, narukaduppu computeril set cheythu prahasanam kanikum.gajani cinemayil ethu thamasha roopena kanikunnundu

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +4

      സൂപ്പർ ലോട്ടോ കിട്ടിയ കിളിമാനൂർ അശോകൻ്റെ ഗതി വരരുത്

  • @newnew9424
    @newnew9424 2 ปีที่แล้ว +5

    ചേട്ടാ ഒന്നു നോക്കണ്ടാ അന്യനാട്ടിൽ പോയി സ്ഥലം വാങ്ങി വീട് വെച്ച് സുഖമായി താമസിക്ക് ആരും ശല്യം ചെയ്യില്ല പക്ഷേ സ്വന്തം നാട്ടിൽ നിങ്ങൾക്ക് ഒരു മനസമാധാനവു തരില്ല എല്ലാ പാർട്ടിക്കാരും നാട്ടുകാരും ബന്ദുക്കളും നിങ്ങളെ ശല്ല്യം ചെയ്തു കൊണ്ടിരിക്കും

  • @abijith.kpuppy3508
    @abijith.kpuppy3508 2 ปีที่แล้ว

    Congrats ...Ellavarudeyum sredhakke nammal nannayi hardwork cheyanam appol idhinekkalum uyaram patum ...verum oru bhagyathe thedi povarudhe

  • @convex2172
    @convex2172 2 ปีที่แล้ว +69

    I think he will get 7 cr in hand after tax. Even spending 60000 per month, he can live for 97 more years. Adjusting inflation, maybe 80 years. Still awesome. Best bet is to buy property in posh areas, take property loans, build homes and give for rent. Pay the loan using rent. Easy money.

    • @MALLUTOX-YT
      @MALLUTOX-YT 2 ปีที่แล้ว +1

      👍🏼👍🏼👋

    • @Alenbasty
      @Alenbasty 2 ปีที่แล้ว +6

      I will also do the same bro👍😁😁😝😝

    • @zibinh3544
      @zibinh3544 2 ปีที่แล้ว +15

      Angane loan eduthu mudinja oralude upadesham🤣🤣

    • @convex2172
      @convex2172 2 ปีที่แล้ว +2

      @@zibinh3544 no, bro, ithvare mudinjitila. Emi mudakkam onm ila.🥵

    • @zibinh3544
      @zibinh3544 2 ปีที่แล้ว +4

      @@convex2172 build home and give for rent etra nashttamennu bye example explain cheyamo ?
      It is loss only #

  • @muhammedmuhammed8695
    @muhammedmuhammed8695 2 ปีที่แล้ว +7

    ഇനി ആണ് കഥ ആരംഭിക്കുന്നത്. കഥ ഇവിടെ കൊണ്ട് തീരുന്നില്ല 😅😅😅😅

  • @cvkabshir
    @cvkabshir 2 ปีที่แล้ว +18

    ഷിജുവേട്ടാ നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ട് 😁😁😁ഒന്ന് കാണണം 😂😂😂

    • @jacksonrodrigues7588
      @jacksonrodrigues7588 2 ปีที่แล้ว +1

      ഇപ്പൊ തന്നെ വിട്ടോ. 😁

    • @jacksonrodrigues7588
      @jacksonrodrigues7588 2 ปีที่แล้ว

      ഇപ്പൊ തന്നെ വിട്ടോ. 😁

  • @rijonkj5149
    @rijonkj5149 2 ปีที่แล้ว +16

    ഇതുപോലെ എല്ലാ ലോട്ടറി വിജയികളെ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ... സത്യസന്ധത സുദാരി എന്നൊക്കെ പറച്ചിൽ മാത്രമേ ഉള്ളൂ

  • @neethun9958
    @neethun9958 2 ปีที่แล้ว +5

    Blue shirt pantil nilkuna allu.....BANK Manager annu thonunnu 🤣🤣

  • @pathanamthittakaran81
    @pathanamthittakaran81 2 ปีที่แล้ว +9

    ഇനി ചേട്ടൻ സ്വയര്യം ഉണ്ടാകില്ല സഹായം ചോദിച്ചു ആളുകൾ മനസമാധാനം കളയും

  • @muhammedmusthafa8092
    @muhammedmusthafa8092 2 ปีที่แล้ว +6

    Reporter ഇത്ര വലിയ തുക ആദ്യമായിട്ടാണോ? അല്ല മുന്നേ ഒരു 20cr അടിച്ചിരുന്നു 😆

  • @mspc84
    @mspc84 2 ปีที่แล้ว +2

    എടാ ഷിജൂ... ഞാൻ നിന്നെ അന്ന് തെറി വിളിച്ചത് അപ്പോഴുള്ള ദേഷ്യത്തിൽ മാത്രമാണ്... മാത്രമല്ല അന്ന് നീ കടം ചോദിച്ചപ്പോൾ തരാതിരുന്നത് നീ സ്വന്തം അധ്വാനിച്ചു കണ്ടെത്തി കരുത്താനാകാൻ വേണ്ടി കൂടിയാണ്... ഒന്നും നീ മനസ്സിൽ വെച്ചേക്കരുത്.... എന്നും നീ എനിക്ക് ചങ്കാടാ... ചങ്ക്... 😘😘😘

  • @unaisvadakkan
    @unaisvadakkan 2 ปีที่แล้ว

    ഞാൻ ഇദ്ദേഹത്തെ കണ്ടിരുന്നു... ഒരു കല്യാണ വീട്ടിൽ പ്രോഗ്രാമിന് പോയപ്പോൾ... നല്ല മനുഷ്യൻ.. ഒരു സാധാരണക്കാരൻ... ഇവരെ പോലുള്ളവർക്ക് കിട്ടുന്നതിൽ സന്തോഷം.. രക്ഷപ്പെടട്ടെ...

  • @jayakumarpullaloor3468
    @jayakumarpullaloor3468 2 ปีที่แล้ว +6

    അഭിനന്ദനങ്ങൾ... ബമ്പർ ന് മാത്രമേ ആളെ കിട്ടുക ഉള്ളു.... എല്ലാത്തിന്റെയും വിജയികളെ യും കാണിക്കണം.... ബമ്പർ ലോട്ടറി ക്ക് ഒരു പരസ്യം ആണ്....

    • @christochiramukhathu4616
      @christochiramukhathu4616 2 ปีที่แล้ว

      Not practical

    • @meghananair809
      @meghananair809 ปีที่แล้ว +1

      Pinea eee valiya amount engnea anu disburse aguka en kudea parayanmarunuu athinu Ulla daiyram keralathil marunadan channel inu mathramea ulluu ✌✌
      Load kanakinu anuu verea states il ninum vannu lottery eduthond pogunea
      Black money white akunaa ekaa source Kerala lottery annu prize adikumpol binami use chythu settle akum previous winners list check chythal manasilakum
      Online sales parayandaloo Canada il irunu varea ticket vangum through online ennitu ticket ntea back il name address fill chypichu photo ayichea sheasham payment kodukum ✌✌
      Ithipol prize kutiyathu nri kale attract chyipikan vendi mathram anuu ✌ because mahazooz , big ticket , Emirates lotoo, okea same amount thanea prize money kodukunea but RBI permission vangy prize India il ethukunea okea kurachu budhimutu Ulla karyam anuu avidathea sale complete winners from Kerala anu working in uae so AAA money keralathil thanea channelize chyan vendi Ulla strategy anu eee onam bumper

  • @Nineteen693
    @Nineteen693 2 ปีที่แล้ว +96

    നാട് വിട്ടോ,എല്ലാവരും ടൈറ്റില കടം ചോദിക്കും

    • @RajeshSharma-oc3lx
      @RajeshSharma-oc3lx 2 ปีที่แล้ว +2

      😂😂 അത് പോയിന്റ്

  • @santhasantha7102
    @santhasantha7102 2 ปีที่แล้ว +2

    സഹായിക്കാൻ മനസുണ്ടെങ്കിൽ പാവപെട്ട കുട്ടികളെയും അനാഥരെയും രോഗികളെയും സഹായിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @ratheshmonc9909
    @ratheshmonc9909 2 ปีที่แล้ว +13

    ഷിജുവിന് ഇനി കുറേ കൂട്ടുകാരും, ബന്ധുക്കളും ഉണ്ടാകും 😝😝😝😍😍😍

  • @user-xb5nm2tx9i
    @user-xb5nm2tx9i 2 ปีที่แล้ว +64

    ആഹാ ,അടിപൊളി ,ഒരു കുടുംബം എങ്കിലും രേക്ഷപെട്ടല്ലോ ...
    നുമ്മളെക്കെ തുഴഞ്ഞ് തുഴഞ്ഞ് എന്ന് കരക്ക് എത്തുമോ ആവോ??

    • @safalzx1467
      @safalzx1467 2 ปีที่แล้ว +1

      😂👌

    • @kaleshksekhar2304
      @kaleshksekhar2304 2 ปีที่แล้ว +1

      Avastha 😂🤭

    • @forest7113
      @forest7113 2 ปีที่แล้ว

      Namkku ellavrkkum thuzha ju thuzha ju povam😓

    • @fahadshanshan3434
      @fahadshanshan3434 2 ปีที่แล้ว

      Adthath ningalkavatte

    • @krishnapriya5189
      @krishnapriya5189 2 ปีที่แล้ว +2

      Thozaj povan polum ee corona samdikunnilalo😒😒

  • @prasanths8647
    @prasanths8647 2 ปีที่แล้ว +23

    സാധാരണ കാരൻ കിട്ടിയതിൽ സന്തോഷം

  • @kkk19905
    @kkk19905 2 ปีที่แล้ว +1

    Eni evidellam badhakar undenn ariyam... adich polik chetto 💥💥💥💥❤

  • @AJAY-xy9uc
    @AJAY-xy9uc 2 ปีที่แล้ว +5

    ലോട്ടറി അടിച്ചതറിഞ്ഞു ബദ്ധം പുതുക്കാൻ ഓടിയെത്തിയ ബന്ധുക്കൾ ഈ കമന്റ്‌ കാണുമ്പോൾ ഉള്ള അവസ്ഥ....

  • @user-ov7br3kz6q
    @user-ov7br3kz6q 2 ปีที่แล้ว +3

    ഒരു നേരത്തെ ആഹാരം ഒരു ദിവസം ആരോരും ഇല്ലാത്ത,
    വയസ്സായ.നമ്മൾ അവഗണയോടും സഹതാപതോടും മാത്രം കാണുന്ന...തെരുവിൽ കഴിയ്യുന്ന പാവങ്ങൾക്ക് കൊടുക്കണേ ചേട്ടാ.. ..
    അത് കഴിഞ്ഞ് മതി മാറി നിന്ന് കുറ്റം പറയുന്ന ബന്ധുക്കൾക് കൊടുക്കുന്നത് 👍🏻

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +4

    ബാങ്കുകാർ, സഹകരണ ബാങ്കുകാർ എല്ലാവരുടെയും ക്യു ആയിരിക്കും ഇനി വീ ട്ടിൽ.. കൂടേ ബന്ധുക്കളും

  • @myworld6887
    @myworld6887 2 ปีที่แล้ว +6

    അമ്മാവന്മാരുടെ ക്യൂ ആയിരിക്കും നാളെ മുതൽ 😂😂😂

  • @fajarhusain9236
    @fajarhusain9236 2 ปีที่แล้ว +22

    ചേട്ടാ സുഖം തന്നെല്ലേ, ഞാനാണ് കൊച്ചമേടെ മകളെ ഭർത്താവാ, വീട്ടിൽ കുട്ടികൾക്ക് സുഖം തന്നെ ല്ലേ ചേട്ടാ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് ok ചേട്ടാ,?👨‍👨‍👦👩‍👧👨‍👧‍👧

    • @oldisgold2744
      @oldisgold2744 2 ปีที่แล้ว +2

      Varanda edinumunne evideyayirunnu

    • @fajarhusain9236
      @fajarhusain9236 2 ปีที่แล้ว

      @@oldisgold2744 😅🤣

  • @vijaykumarmulakkal9053
    @vijaykumarmulakkal9053 2 ปีที่แล้ว +115

    ഷിബുചേട്ടാ നമസ്കാരം എന്തായാലും ഒരു അപേക്ഷയുണ്ട് എത്രയും പെട്ടെന്ന് നാടുവിടുക സ്വസ്ഥത സമാധാനം വേണമെങ്കിൽ ഏതെങ്കിലും അന്യ നാട്ടിൽ പോയി പോയി താമസിക്കും 😜😜😜

  • @jineshkrishnang4687
    @jineshkrishnang4687 2 ปีที่แล้ว +27

    അങ്ങേര് എന്തെങ്കിലും ചെയ്തോട്ടെ നിങ്ങൾക്കെന്താ. മനോരമ്മയുടെ പറച്ചിൽ കേട്ടാൽ അവർ കൊടുത്തത് പോലാണ്

    • @Kingmaker-nk6rv
      @Kingmaker-nk6rv 2 ปีที่แล้ว

      Enthinaanennu aariyaanallede neeyum vanne 😹

    • @deckardshaw7270
      @deckardshaw7270 2 ปีที่แล้ว +1

      Sathyam 🤣🤣

  • @jyothisanthosh8125
    @jyothisanthosh8125 2 ปีที่แล้ว

    അഭിനന്ദനങ്ങൾ ഷിജു 👏💝💝👍🌹🌹🌹🌹Take Care... Always... 👍

  • @FantasyJourney
    @FantasyJourney 2 ปีที่แล้ว +6

    അപ്പൊ ആ പ്രതിക്ഷയും pooyi 🤩🤩😂😂... Congrats chetta

  • @sivadasanmp4785
    @sivadasanmp4785 2 ปีที่แล้ว +11

    ഭാഗ്യവാൻ നല്ലതു വരട്ടെ കുറച്ചു രൂപ നേരിട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കൂ

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 2 ปีที่แล้ว +3

    എല്ലാവർക്കും സ്നേഹം കൂടുന്ന സമയമാണ്.സൂക്ഷിക്കുക.നന്മ ഉണ്ടാകും താങ്കൾക്ക്.

  • @Unknown-kp5li
    @Unknown-kp5li 2 ปีที่แล้ว +4

    ഷിജു മ്മടെ ആളാ മ്മടെ ആളെന്നു വെച്ചാൽ മ്മടെ സ്വന്തം ആള് 😘

  • @shibinkdavid2475
    @shibinkdavid2475 2 ปีที่แล้ว +7

    തുപ്പൽ തെറിക്കാണ്ട് ഇരിക്കാനാണോ താൻ masak ഇട്ടേ 🤣

  • @indianknowledge3918
    @indianknowledge3918 2 ปีที่แล้ว +5

    അദ്ധേഹം ആ പണം എന്തേലും ചെയ്യട്ടെ .....അതൊക്കെ നമ്മളന്ന്യോഷിക്കണതെന്തിനാണാവോ....

  • @vichu1244
    @vichu1244 2 ปีที่แล้ว +6

    ഇനിം നന്മ മരങ്ങളുടെ varavanu... അവർ തീരുമാനിക്കും ഇത് എന്ത് ചെയ്യണം എന്ന് അതുപോലെ അങ്ങ് kettonam

  • @ashrafvalavil7085
    @ashrafvalavil7085 2 ปีที่แล้ว +1

    Chetaaa...
    Eppo thamasikkunna sthalath ninnum vegam veedu mari dhoore poyi veed vech thamasik.,..allenkil kadam koduth ....koduth mudiyum😃

  • @redbroofficial4242
    @redbroofficial4242 2 ปีที่แล้ว +7

    പണം എന്ത് ചെയ്യും എന്ന് അറിയാൻ അടുത്ത എപ്പിസോഡ് കാണുക 😄 റിപ്പോർട്ടർ അത് അറിഞ്ഞിട്ടേ പോവൂ 🤣

    • @dnvlog5007
      @dnvlog5007 2 ปีที่แล้ว

      😂😂😂

  • @user-oo9zz2pf9f
    @user-oo9zz2pf9f 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ

  • @saintjoe__
    @saintjoe__ 2 ปีที่แล้ว +12

    ഒരുപാട് സന്തോഷം ❤️

  • @riju355
    @riju355 2 ปีที่แล้ว +74

    കെട്ടിടനിർമാണ തൊഴിലാളി ആയതിനാൽ സന്തോഷം 👍 ഗവണ്മെന്റ് ജോലി ഉള്ള പണക്കാർക് കിട്ടാതിരുന്നാൽ മതി🙏

    • @chandu368
      @chandu368 2 ปีที่แล้ว +16

      Govt. Job ulla ellarum panakkar Alla chetta. Majority um sadharanakar thanne aanu.

    • @riju355
      @riju355 2 ปีที่แล้ว

      @@chandu368 🤣🤣🤣 കഷ്ട്ടം

    • @grt5375
      @grt5375 2 ปีที่แล้ว +7

      Government Job ullavanu kittyal pulikkumo....

    • @riju355
      @riju355 2 ปีที่แล้ว +1

      🙏🤣

    • @chandu368
      @chandu368 2 ปีที่แล้ว +5

      @@riju355 utharam muttumbol konjanam kuthathe

  • @beniljude5518
    @beniljude5518 2 ปีที่แล้ว +8

    ഇപ്പ Technic പിടി കിട്ടി തലേന്ന് ടിക്കറ്റ് എടുക്കണം

  • @ecmediae7265
    @ecmediae7265 2 ปีที่แล้ว +4

    Singapoorku porunnooo...evide sugamaii jeevikkanulla setup undakkamm. Avide ninnal bro sari akoolllaa. 😜😉😀 ( Enthayalum Bronte urakkam poii...😜😀)

  • @babythomas942
    @babythomas942 2 ปีที่แล้ว +3

    സൂക്ഷിക്കുക, ഒരു പാട് പേര് വരും ബന്ധം പുതുക്കാൻ, അന്ന് തഴഞ്ഞവർ ഇന്ന് ബന്ദുവാകും, പല പുതിയ കൂട്ടുകെട്ട് വരും, സന്തോഷം നടിച്ചു കുറച്ചു പേര് വരും, അവരുടെ ഉള്ളിൽ തേങ്ങൽ ആയിരിക്കും, ആരും ആർക്കും ആരുമല്ല എന്നോർക്കുക, അഭിനന്ദനങ്ങൾ 👍👍👍

    • @gireeshbalakrishnan2773
      @gireeshbalakrishnan2773 2 ปีที่แล้ว

      I love you Baby Thomas umma.ningal oru sthree aanenkil maapu nalkoo

    • @babythomas942
      @babythomas942 2 ปีที่แล้ว

      @@gireeshbalakrishnan2773 ❤

  • @Granny-cw7uv
    @Granny-cw7uv 2 ปีที่แล้ว +2

    Njan annegil oru veed kettum all india trip povum oru car vagum
    Pinne anaathaalayathil kodukkum❤️ humanity

  • @shijuten5953
    @shijuten5953 2 ปีที่แล้ว +1

    Very good. God bless you

  • @nabi800
    @nabi800 2 ปีที่แล้ว +5

    കൊറേ "കൂട്ടുകാർ" ഒക്കെ വീട്ടിൽ ഉണ്ടല്ലോ 😌

  • @goldenpearls5241
    @goldenpearls5241 2 ปีที่แล้ว +5

    എല്ല്ലാ ചാനൽകാരും വന്നു ഷിജു ഇപ്പോൾ കരുതുന്നുണ്ടാവും അടിക്കണ്ടായിരുന്നു... എന്ന്

  • @SubhashKumar-xd5yz
    @SubhashKumar-xd5yz 2 ปีที่แล้ว

    You should manage money very well..and enjoy life long brother...santhosham

  • @christochiramukhathu4616
    @christochiramukhathu4616 2 ปีที่แล้ว

    Congrats. God bless you.

  • @sandeep143l
    @sandeep143l 2 ปีที่แล้ว +5

    *എന്റെ ഭാഗ്യം കൊണ്ടു പോയാ ചേട്ടാ 🙈 നല്ലത് മാത്രം വരട്ടെ 🥰🥰*

  • @rsankar0831
    @rsankar0831 2 ปีที่แล้ว +10

    പണം പുള്ളിക്കാരൻ എന്ത് വേണേലും ചെയ്യും ചിലപ്പോൾ പുഴുങ്ങി തിന്നും നിങ്ങൾക്കൊക്കെ എന്തീൻ്റെ അസുഖ😡..??.. ആളെ ആളുടെ വഴിക്ക് വിടൂ...കഷ്ടം😑

  • @jeenajohn2030
    @jeenajohn2030 2 ปีที่แล้ว

    Congratulations chetta 💕

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 ปีที่แล้ว +6

    റിപ്പോർട്ടർ :10 കോടി എന്ത് ചെയ്യാനാ ഉദ്ദേശം ❓️
    സേട്ടൻ :അത് ഞാനെന്നതിനാ നിന്നോട് പറയുന്നേ
    റിപ്പോർട്ടർ :ചോദിച്ചു പോയവൻ umfi guys 😂😂😂🤣💥

  • @sujithshanmughansujith7987
    @sujithshanmughansujith7987 2 ปีที่แล้ว +3

    നന്നായി വിനിയോഗിക്കാൻ കഴിയട്ടെ.സമാധാനം നഷ്ടപ്പെടാടിരിക്കാൻ ദൈവാ അനുഗ്രഹം ഉണ്ടാകട്ടെ.

  • @abisandra2891
    @abisandra2891 2 ปีที่แล้ว +4

    *കാണുമ്പോ തിരിഞ്ഞു നടന്നവരൊക്കെ തേടി എത്തും നടുവിട്ടോ* 😂

  • @sajatrtr8941
    @sajatrtr8941 2 ปีที่แล้ว

    God bless you. Please take care

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 2 ปีที่แล้ว

    Mmmade shiju. 😁ndhaaa muthe sugalle …?
    Ndhaa ini nammude bhaavi paripaadi 😉
    Namukkonnu irikkanam njn varaaam angott 😜

  • @anoopappu4474
    @anoopappu4474 2 ปีที่แล้ว +5

    എനിക്ക് ഇതിൽ comment വായിക്കാന ഇഷ്ടം

  • @babyk8088
    @babyk8088 2 ปีที่แล้ว +5

    ഒടുവിൽ ഭാഗ്യവാനെ കണ്ടു 🙏

  • @santhosh.a.vbijina.m3458
    @santhosh.a.vbijina.m3458 2 ปีที่แล้ว +1

    ചേട്ടന്റെ കഷ്ടകാലം തുടങ്ങി ചേട്ടൻ എത്രകാലം ഓടിയാലും ഇതൊന്നും കിട്ടാൻ പോകുന്നില്ല ചീട്ടുകളിയിൽ 250 പോയെന്നു കരുതുക...

  • @myview9782
    @myview9782 2 ปีที่แล้ว

    CONGRATULATIONS. NANNAYI VARATTE.