സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
തുഷാരയുടെ കഥ വല്ലാതെ വേദനിപ്പിച്ചു... ഇന്ന് പല വീടുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യം മനസ്സിലാക്കണം... എന്റെ പെങ്ങളുടെ ആദ്യ വിവാഹം ഇതുപോലെ ഒക്കെ തന്നെയായിരുന്നു... ഭർതൃവീട്ടുകാരെ പേടിച്ച് ആയിരുന്നു അവൾ അവിടെ കഴിഞ്ഞിരുന്നത് കഷ്ടിച്ച് ഒരുമാസത്തിനുള്ളിൽ സത്യാവസ്ഥ ഞാൻ മനസ്സിലാക്കുകയും, പലരുടെയും എതിർപ്പുകളെ മറികടന്ന് ആ ബന്ധം ഞാൻ ഡിവോഴ്സ് ചെയ്യിപ്പിക്കുകയും ചെയ്തു... ഇപ്പോൾ അവൾ മറ്റൊരു വിവാഹം കഴിച്ചു ഒരു കുട്ടിയുണ്ട് സന്തോഷ ജീവിതം.... കുല മഹിമയും തറവാടിത്തവും അല്ല ജീവിതം പരസ്പര വിശ്വാസവും സ്നേഹവും ആണ്.... മുന്നോട്ട് പോകില്ല എന്ന് തോന്നുന്നെങ്കിൽ വേർ പിരിയുന്നതാണ് നല്ലത് "ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും"
@@csixsix2714 bro ഈ സംഭവം നടന്നത് എന്റെ വീടിന്റെ 1 km ദൂരെ ആണ് അവരുടെ വീട് നിൽക്കുന്ന സ്ഥലത്ത് ഏകദേശം ഒരു അഞ്ചോ ആറോ വീടുകളെ ഉള്ളൂ അയൽക്കാരുമായി ഒരു ബന്ധവും ഇല്ലാത്തവർ ആണ് അവർ വീടിന്റെ ചുറ്റും പത്തു അടിവരെ ഷീറ്റ് കെട്ടി മറച്ചിരിക്കുകയാണ് ആർക്കും അവിടെ നടക്കുന്നത് ഒന്നും പുറത്തു നിന്നും നോക്കിയാൽ കാണില്ല പിന്നെ ആ കുട്ടിയുടെ വീട്ടുകാർ കൂടി ഈ മരണത്തിനു ഉത്തരവാദികൾ ആണ് ഒരു പെൺകുട്ടിയെ കെട്ടിച്ചു വിട്ടാൽ ഒരു ശല്ല്യം ഒഴിഞ്ഞു എന്ന് വിചാരിക്കുന്ന ആൾക്കാർ ഈ സമൂഹത്തിൽ ഉണ്ട് അതിനു ഉത്തമ ഉദാഹരണം ആണ് തുഷാരയുടെ വീട്ടുകാർ ഒരു വർഷത്തോളം സ്വന്തം മോളെ ഒന്ന് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത അമ്മ. ആകെ ഉള്ള ഒരു പെങ്ങളെ ചത്തോ ജീവിച്ചോ എന്നുപോലും തിരക്കിയിട്ടില്ലാത്ത ആങ്ങള പിന്നെ എങ്ങനെ ആണ് നാട്ടുകാർ ഇതിൽ കുറ്റക്കാരാകുന്നത് അയൽക്കാർ എന്തെങ്കിലും മിണ്ടാൻ ശ്രമിച്ചാൽ പോലും അതിന്റെ പേരിൽ ആ കുട്ടിയെ ഉപദ്രവിക്കുമായിരുന്നു ഭർത്താവും അവന്റെ അമ്മയും പിന്നെ നാട്ടുകാരെ ചീത്ത വിളിയും അതിൽ ഭയന്നു ആരും മിണ്ടാൻ പോലും പോകില്ല ആ കുട്ടിയും ആരുമായി അടുപ്പം കാണിച്ചില്ല ഇതിൽ ആ കുട്ടിയെ മരണത്തിന് വിരട്ടുകൊടുത്തത് സ്വന്തം വീട്ടുകാർ ആണാന്നെ ഞാൻ പറയൂ.....
@@rekhapai6214 സ്വന്തം വീട്ടുകാർ അറിഞ്ഞില്ല മോള് ഒരുവർഷത്തോളം പട്ടിണി കിടന്നത് അത്രക്ക് ദയനീമായിരുന്നു അവളുടെ അവസ്ഥ അവളെ ആ വീടിന് പുറത്ത് ആരും കണ്ടില്ല കാണാൻ കഴിയില്ലയിരുന്നു.
കെ.ജി. സൈമൺ സാർ താങ്കളെ പോലെയുള്ള പോലീസ് ഓഫീസർമാർ കേരള പോലീസിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച സേവനം അനുഷ്ഠിച്ച തികഞ്ഞ മനുഷ്യ സ്നേഹികളായ അതേ സമയം കണിശക്കാരും കർക്കശക്കാരുമായ സത്യസന്ധരായ ഉദ്യോഗസ്ഥരായി എക്കാലവും ആദരവോടെ അതിലേറെ സ്നേഹത്തോടെ ഓർക്കും തീർച്ച!!!!!!!!!!❤❤❤❤
ഒരിക്കൽ ഫേസ്ബുക്കിലെ ഒരു പെൺകുട്ടി എന്നോട് പറഞ്ഞു അവളുടെ വീട്ടിൽ പോയിട്ട് രണ്ടു വര്ഷം ആയി കാരണം സ്ത്രീധന പ്രശ്നം ആണെന് പറഞ്ഞു.അച്ഛന് ആക്സിഡന്റ് പറ്റിയ കാരണം സ്ത്രീധനം ബാക്കികൊടുക്കാൻ കഴിഞില്ല. അതിന്റെ പേരിൽ അവളെ എന്നും പീഡിപ്പിക്കുകയാണെന്നും അവളുടെ ഇളയ കുഞ്ഞിനെ അവളുടെ വീട്ടുകാർ കണ്ടിട്ട് പോലും ഇല്ല എന്നും പറഞ്ഞു. അവളുടെ വീട്ടുകാർക്കു ഇവിടെ വന്നു കാണാം എന്ന് വച്ചാൽ അവരെ ആട്ടി ഇറക്കും. ഞാൻ പറഞ്ഞു നീ നിനക്ക് കഴിയുന്ന പോലെ ഏറ്റവും ശക്തമായ ഭാഷയിൽ നീ നിന്റെ വീട്ടിൽ പിറ്റേ ദിവസം തന്നെ പോകുമെന്നും അതിന്റെ പേരിൽ എന്തെങ്കിലും പ്രശനം ഉണ്ടായാൽ വയസുകാലത്തു അമ്മായിഅപ്പനും അമ്മായി അമ്മയ്ക്കും ജയിലിൽ കിടക്കേണ്ടി വരൻ ഉള്ളതൊക്കെക്കേ ചെയ്യുമെന്നും അതിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട എന്നും പറയാൻ പറഞ്ഞു.ഗാർഹിക പീഡനത്തിന് കേസ് കൊടുത്താൽ ഇറങ്ങാൻ കുറച്ചു പാട് പെടുമെന്നും പറയാൻ പറഞ്ഞു. അവൾ ഇത് കേട്ട് രണ്ടണ്ണത്തിനെയും പിടിച്ചു വിരട്ടി ഇവളുട പെട്ടെന്നുണ്ടായ മാറ്റം കണ്ടു അവർ പേടിച്ചു. പിറ്റേന്ന് തന്നെ അവൾ വീട്ടിൽ പോയി എന്നെ വിളിച്ചു കുറെ താങ്ക്സ് പറഞ്ഞു. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. കോമഡി എന്തെന്ന് വച്ചാൽ അവൾ വനിതാ പോലീസിന്റെ ലിസ്റ്റിൽ ഉള്ളതായിരുന്നു :)
നല്ല അവതരണം ആത്മപ്രശംസ ഒട്ടുമില്ല തൻ്റെ കീഴ് ഉദ്യോഗസ്ഥർക്കു കൂടി കേസ് പിടിക്കുന്നതിൻ്റെ ക്രഡിറ്റ് നൽകുന്നത് വളരെ നല്ല ഒരു കാര്യമാണ്.പിന്നെ സൈമൺ സാറിന് " ശ" എന്ന അക്ഷരം ഉച്ഛരിക്കാൻ വഴങ്ങില്ലന്ന് തോന്നുന്നു ശ വരുന്ന വാക്കുകൾ എല്ലാം അദ്ദേഹം സ യിലാണ് പറയുന്നത്.
തെക്കൻ ജില്ല മാത്രല്ല.. വടക്കൻ ജില്ലക്കാർ ചോദിക്കില്ലേലും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.. പ്രതീക്ഷിച്ചത് പോലെ കിട്ടാത്തതിന്റെ പേരിൽ ഞാൻ അനുഭവിക്കുന്നുണ്ട്..
ഇദ്ദേഹത്തെ പോലുള്ള മഹദ് വയക്തികളുടെ ചരിത്രം പങ്കുവയ്ക്കുമ്പോൾ ക്രെമത്തിൽ തുടർച്ച നഷ്ടപ്പെടാതെ സംപ്രേഷണം ചെയ്താൽ കുറേകൂടി നന്നായേനെ എന്ന അഭിപ്രായം ഉണ്ട്.
I had a neighbour who was from Alappuzha..she was struggling to find a boy for her daughter..since we are from northern Kerala...she used to tell me to look for a boy from our side so that she wouldn't have to arrange for dowry..
ഏത് കേസും തെളിയും എന്തൊക്കെ കാണിച്ചാലും.. അല്ലേൽ പിന്നെ പ്രകൃതി or ദൈവം വരണം തെളിയിക്കത്തെ ഇരിക്കാൻ. ഏതെങ്കിലും നന്മ ക്ക് വേണ്ടി ചെയ്തത് ആണേൽ പ്രകൃതി ചിലത് മുക്കും.. അല്ലെങ്കിൽ 20 o 30 o വർ ഷം കഴിഞ്ഞാലും അത് തെളിയും.. എല്ലാ ഉദഹരങ്ങളും അതാണ് നൽകുന്ന സന്ദേശം..
Hope the husband and his mother get the dose of karma 🔥 Sorry thushara. Sisters like thushara need to be strong. At least their family should have visited or video call once in a while. May her soul rest in peace 😢
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
For free 👍
@@jaitechengineers aa
@@jaitechengineers ñ
Ooooooolooloooool9l9ool) o) oooloool9ool999o9😮o o oooopo0😮o😮
😮😮😮😢😮😮😮😮
തുഷാരയുടെ കഥ വല്ലാതെ വേദനിപ്പിച്ചു... ഇന്ന് പല വീടുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യം മനസ്സിലാക്കണം... എന്റെ പെങ്ങളുടെ ആദ്യ വിവാഹം ഇതുപോലെ ഒക്കെ തന്നെയായിരുന്നു... ഭർതൃവീട്ടുകാരെ പേടിച്ച് ആയിരുന്നു അവൾ അവിടെ കഴിഞ്ഞിരുന്നത് കഷ്ടിച്ച് ഒരുമാസത്തിനുള്ളിൽ സത്യാവസ്ഥ ഞാൻ മനസ്സിലാക്കുകയും, പലരുടെയും എതിർപ്പുകളെ മറികടന്ന് ആ ബന്ധം ഞാൻ ഡിവോഴ്സ് ചെയ്യിപ്പിക്കുകയും ചെയ്തു... ഇപ്പോൾ അവൾ മറ്റൊരു വിവാഹം കഴിച്ചു ഒരു കുട്ടിയുണ്ട് സന്തോഷ ജീവിതം.... കുല മഹിമയും തറവാടിത്തവും അല്ല ജീവിതം പരസ്പര വിശ്വാസവും സ്നേഹവും ആണ്.... മുന്നോട്ട് പോകില്ല എന്ന് തോന്നുന്നെങ്കിൽ വേർ പിരിയുന്നതാണ് നല്ലത് "ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും"
നിങ്ങളെ പോലൊരു സഹോദരൻ തുഷാരക്കില്ലാതായിപ്പോയി....😢😢😢😢
തുഷാരയുടെ കേസ് യാദൃച്ഛികമായി കേട്ടപ്പോൾ വീണ്ടും ഒരുപാട് വേദന തോന്നി ഞങ്ങൾ നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത സംഭവം ആയിരുന്നു😔😔
Nungal nattukar avarey eallam thallikolllan
Kaziyilllarunnno ..kazhtamm thanney
@@csixsix2714 ningalude nattil Valla case undayaal ningal naatukar koodi thallikollarano pathivu?
@@hasnabishemeer8560 യോജിക്കുന്നു... ഈ പീഡനം എങ്ങനെ നാട്ടുകാർ അറിയാതെ പോയി?
@@csixsix2714 bro ഈ സംഭവം നടന്നത് എന്റെ വീടിന്റെ 1 km ദൂരെ ആണ് അവരുടെ വീട് നിൽക്കുന്ന സ്ഥലത്ത് ഏകദേശം ഒരു അഞ്ചോ ആറോ വീടുകളെ ഉള്ളൂ അയൽക്കാരുമായി ഒരു ബന്ധവും ഇല്ലാത്തവർ ആണ് അവർ വീടിന്റെ ചുറ്റും പത്തു അടിവരെ ഷീറ്റ് കെട്ടി മറച്ചിരിക്കുകയാണ് ആർക്കും അവിടെ നടക്കുന്നത് ഒന്നും പുറത്തു നിന്നും നോക്കിയാൽ കാണില്ല പിന്നെ ആ കുട്ടിയുടെ വീട്ടുകാർ കൂടി ഈ മരണത്തിനു ഉത്തരവാദികൾ ആണ് ഒരു പെൺകുട്ടിയെ കെട്ടിച്ചു വിട്ടാൽ ഒരു ശല്ല്യം ഒഴിഞ്ഞു എന്ന് വിചാരിക്കുന്ന ആൾക്കാർ ഈ സമൂഹത്തിൽ ഉണ്ട് അതിനു ഉത്തമ ഉദാഹരണം ആണ് തുഷാരയുടെ വീട്ടുകാർ ഒരു വർഷത്തോളം സ്വന്തം മോളെ ഒന്ന് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത അമ്മ. ആകെ ഉള്ള ഒരു പെങ്ങളെ ചത്തോ ജീവിച്ചോ എന്നുപോലും തിരക്കിയിട്ടില്ലാത്ത ആങ്ങള പിന്നെ എങ്ങനെ ആണ് നാട്ടുകാർ ഇതിൽ കുറ്റക്കാരാകുന്നത് അയൽക്കാർ എന്തെങ്കിലും മിണ്ടാൻ ശ്രമിച്ചാൽ പോലും അതിന്റെ പേരിൽ ആ കുട്ടിയെ ഉപദ്രവിക്കുമായിരുന്നു ഭർത്താവും അവന്റെ അമ്മയും പിന്നെ നാട്ടുകാരെ ചീത്ത വിളിയും അതിൽ ഭയന്നു ആരും മിണ്ടാൻ പോലും പോകില്ല ആ കുട്ടിയും ആരുമായി അടുപ്പം കാണിച്ചില്ല ഇതിൽ ആ കുട്ടിയെ മരണത്തിന് വിരട്ടുകൊടുത്തത് സ്വന്തം വീട്ടുകാർ ആണാന്നെ ഞാൻ പറയൂ.....
@@rekhapai6214 സ്വന്തം വീട്ടുകാർ അറിഞ്ഞില്ല മോള് ഒരുവർഷത്തോളം പട്ടിണി കിടന്നത് അത്രക്ക് ദയനീമായിരുന്നു അവളുടെ അവസ്ഥ അവളെ ആ വീടിന് പുറത്ത് ആരും കണ്ടില്ല കാണാൻ കഴിയില്ലയിരുന്നു.
കെ.ജി. സൈമൺ സാർ താങ്കളെ പോലെയുള്ള പോലീസ് ഓഫീസർമാർ കേരള പോലീസിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച സേവനം അനുഷ്ഠിച്ച തികഞ്ഞ മനുഷ്യ സ്നേഹികളായ അതേ സമയം കണിശക്കാരും കർക്കശക്കാരുമായ സത്യസന്ധരായ ഉദ്യോഗസ്ഥരായി എക്കാലവും ആദരവോടെ അതിലേറെ സ്നേഹത്തോടെ ഓർക്കും തീർച്ച!!!!!!!!!!❤❤❤❤
എന്തൊരു നല്ല അവതരണം ആണ് സാറിൻ്റെ സമയം പോകുന്നത് അറിയുന്നു പോലും ഇല്ല , വല്ലാത്ത ഒരു ആർദ്രഭാവം ആണ് സാറിൻ്റെ മുഖത്ത്
സത്യം 👍
Finally, പശു is innocent 😊
ഒരിക്കൽ ഫേസ്ബുക്കിലെ ഒരു പെൺകുട്ടി എന്നോട് പറഞ്ഞു അവളുടെ വീട്ടിൽ പോയിട്ട് രണ്ടു വര്ഷം ആയി കാരണം സ്ത്രീധന പ്രശ്നം ആണെന് പറഞ്ഞു.അച്ഛന് ആക്സിഡന്റ് പറ്റിയ കാരണം സ്ത്രീധനം ബാക്കികൊടുക്കാൻ കഴിഞില്ല. അതിന്റെ പേരിൽ അവളെ എന്നും പീഡിപ്പിക്കുകയാണെന്നും അവളുടെ ഇളയ കുഞ്ഞിനെ അവളുടെ വീട്ടുകാർ കണ്ടിട്ട് പോലും ഇല്ല എന്നും പറഞ്ഞു.
അവളുടെ വീട്ടുകാർക്കു ഇവിടെ വന്നു കാണാം എന്ന് വച്ചാൽ അവരെ ആട്ടി ഇറക്കും.
ഞാൻ പറഞ്ഞു നീ നിനക്ക് കഴിയുന്ന പോലെ ഏറ്റവും ശക്തമായ ഭാഷയിൽ നീ നിന്റെ വീട്ടിൽ പിറ്റേ ദിവസം തന്നെ പോകുമെന്നും അതിന്റെ പേരിൽ എന്തെങ്കിലും പ്രശനം ഉണ്ടായാൽ വയസുകാലത്തു അമ്മായിഅപ്പനും അമ്മായി അമ്മയ്ക്കും ജയിലിൽ കിടക്കേണ്ടി വരൻ ഉള്ളതൊക്കെക്കേ ചെയ്യുമെന്നും അതിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട എന്നും പറയാൻ പറഞ്ഞു.ഗാർഹിക പീഡനത്തിന് കേസ് കൊടുത്താൽ ഇറങ്ങാൻ കുറച്ചു പാട് പെടുമെന്നും പറയാൻ പറഞ്ഞു. അവൾ ഇത് കേട്ട് രണ്ടണ്ണത്തിനെയും പിടിച്ചു വിരട്ടി ഇവളുട പെട്ടെന്നുണ്ടായ മാറ്റം കണ്ടു അവർ പേടിച്ചു. പിറ്റേന്ന് തന്നെ അവൾ വീട്ടിൽ പോയി എന്നെ വിളിച്ചു കുറെ താങ്ക്സ് പറഞ്ഞു. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. കോമഡി എന്തെന്ന് വച്ചാൽ അവൾ വനിതാ പോലീസിന്റെ ലിസ്റ്റിൽ ഉള്ളതായിരുന്നു :)
Welldone
@@7736385759 thanks
👍
Well done
Hun🎉❤😢😂 15:35
കണ്ണ് നിറഞ്ഞു പോയി sir
സാർ,അടിപൊളി ആവുന്നുണ്ട് അവതരണം
Perfect time to listen in Uk...thanks Safari
Daa🙋♂
തുഷാരയുടെ news പത്രത്തിൽ വായിച്ചത് ഓർമ്മ വന്നു 🥺
23/6/21നു ഇതു കാണുന്ന ഞാൻ.... sirnte വാക്കുകൾ എത്ര അർത്ഥം മുള്ളതാണ്... വിസ്മയ പ്രിയങ്ക...രേഷ്മ ഉത്ര..
എത്രയൊക്കെ കേസുകൾ....
നല്ല അവതരണ ശൈലി 👍
ചാക്കോച്ചൻ ചേട്ടന് ബിഗ് സല്യൂട്ട്
2 മരണം ഒരുമിച്ച് അനേഷിച്ചു DETENTION ആക്കിയ Mr KGS✅️ Salute👌
Nice... So nice presentation...🥰🥰🥰🥰🥰... Time flies.....😊
19:32 ശെരിയാണ് sir പറഞ്ഞത്...
കുറ്റാന്വേഷണ കഥ കേൾക്കുമ്പോൾ
പിന്നെ ആര് വിളിച്ചാലും അതൊന്നും കാതിൽ കേൾക്കില്ല സാറേ..👍
സാറിന്റെ അവതരണം വെറും കഥ ആയിട്ടല്ല.. നമ്മൾക്ക് പാഠം പഠിപ്പിക്കുകയാണ്...
നല്ല അവതരണം ആത്മപ്രശംസ ഒട്ടുമില്ല തൻ്റെ കീഴ് ഉദ്യോഗസ്ഥർക്കു കൂടി കേസ് പിടിക്കുന്നതിൻ്റെ ക്രഡിറ്റ് നൽകുന്നത് വളരെ നല്ല ഒരു കാര്യമാണ്.പിന്നെ സൈമൺ സാറിന് " ശ" എന്ന അക്ഷരം ഉച്ഛരിക്കാൻ വഴങ്ങില്ലന്ന് തോന്നുന്നു ശ വരുന്ന വാക്കുകൾ എല്ലാം അദ്ദേഹം സ യിലാണ് പറയുന്നത്.
Simon uncle 👏
കേരളം എത്ര വിദ്യാഭ്യാസം നേടിയാലും സംസ്ഥാനത്തിന് തെക്കൻ ജില്ലകളിൽ സ്ത്രീധനം ഒരു പ്രശ്നം തന്നെയാണ്
Oru onnonnara prashnam😔
തെക്കൻ ജില്ല മാത്രല്ല.. വടക്കൻ ജില്ലക്കാർ ചോദിക്കില്ലേലും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.. പ്രതീക്ഷിച്ചത് പോലെ കിട്ടാത്തതിന്റെ പേരിൽ ഞാൻ അനുഭവിക്കുന്നുണ്ട്..
thanks ,safari team......
തുഷാര കേസ് വല്ലാത്തൊരു ഞെട്ടലുണ്ടാക്കി 😢
I remember this news 🙎🏽♀️
Good 👌 Thanks 💙
ഈ വീഡിയോ വരുന്ന ടൈം കറക്റ്റ് ആണ് 👍 സ്വസ്ഥമായി കേൾക്കാം, ഒരു നോട്ടിയുടേം പ്രശ്നം ഇല്ല 😄❣️
നാട്ടിൽ രാത്രി പതിനൊന്ന് മണിക്കാണെങ്കിൽ
ഗൾഫിൽ അപ്പോൾ സമയം എട്ടരയാണ് മിഷ്ടർ പല പ്രവാസികൾക്കും വർക്കിംഗ് സമയം.
ജസ്‌ന തിരോധന കേസ് അന്വേഷിച്ച പോലീസ് ഓഫീസർ എന്ന നിലയിൽ താങ്കളുടെ അഭിപ്രായം എന്താണന്നു വെളിപ്പെടുത്തിയാൽ കൊള്ളാം
ജസ്‌ന ജീവിച്ചിരുപ്പുണ്ട് സാർ ടി വി യിൽ പറഞ്ഞിരുന്നു
ചാക്കോച്ചൻ 😍
Very very good presentation
നല്ല അവതരണം..... sound kuravannu
പ്രതികൾക്ക് വധശിക്ഷ നൽകണം വെറുതെ വിടരുത്😢
(കൊലക്ക് കൊല)
മാതൃഭൂമി ചാനൽ ഇതേ കേസ് ചിത്രീകരിച്ചിട്ടുണ്ട് രാജു എന്ന ഓഫീസർ ന്റെ മികവും team effort ആണ് കേസ് തെളിയിച്ചത്
ലിങ്ക് ഉണ്ടോ ബ്രോ
Very very interesting
👍👍👍👍👍
Next episode naleaa
Safari it’s best
ഒരു കൊല്ലത്തോളം തുഷാരയെ ഭർത്യവീട്ടിൽ പോയി നോക്കാതെ ഇരുന്ന രക്ഷിതാക്കളും കുറ്റക്കാരാണ്
Athe
👌
ലാസ്റ്റ് ഇങ്ങനൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല
Big Salyut sir 🙏🙏🙏🙏👍🙏👍
ഇവരെയൊന്നും കോടതിക്ക് കൊടുക്കരുത് ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സർ പറഞ്ഞ റോസമ്മ യുടെയും അയ്യപ്പന്റേയും കൊലപാതകം ജേക്കബ് പുന്നൂസ് sir ക്രൈം ഫയൽ ഇൽ നേരത്തേ പറഞ്ഞതാണ്...
❤️❤️
Sir 🖐💙🙏
Ella keraliyarum kandirikenda oru episode.
ഇദ്ദേഹത്തെ പോലുള്ള മഹദ് വയക്തികളുടെ ചരിത്രം പങ്കുവയ്ക്കുമ്പോൾ ക്രെമത്തിൽ തുടർച്ച നഷ്ടപ്പെടാതെ സംപ്രേഷണം ചെയ്താൽ കുറേകൂടി നന്നായേനെ എന്ന അഭിപ്രായം ഉണ്ട്.
Namaskaram sir
❤❤❤❤👍
Powli സാർ
ജസ്‌ന യെ കുറിച്ച് പറയാവോ?
ഈ കേസ് ജോർജ് ജോസഫ് സാർ The Prime Witness ൽ പറഞ്ഞിരുന്നു...
Please tell the jasna missing case
😍👌👏👍❤
Well dressing
Well dressed
Thushsraude kariyam orkumbol sangadam varum..sir paranjathu pole edakidaku anwashichu kondirikkanam..
I had a neighbour who was from Alappuzha..she was struggling to find a boy for her daughter..since we are from northern Kerala...she used to tell me to look for a boy from our side so that she wouldn't have to arrange for dowry..
😢😢
സെക്കന്റ് ഞാൻ ആണ് ശരിക്കും 🔥
😂😂😂
Second 🤚
സാറേ CD ഫയൽ ഒന്നു തന്നാൽ ഒരു മോഡസ് ഒപ്രണ്ടി അങ്ങോട്ടു തരാം
19:32
Kannur fans
👍
🔹🔹🔹🔹🔹❤️🔹🔹🔹🔹🔹🔹
Hi
Retired Forensic surgeonmare koodi ulpeduthiyal nannayirunnu.
Yes that is variety and unique
Prof. Dr. Shirley vasu madam okke nannayi narrate cheyyum... Her classes were wonderful.. Hope safari will approach madam and such legends..❤❤
തുഷാര 😢😢
😍👍💪
ക്ലൈമാക്സ് കേൾക്കാൻ വെയിറ്റ് ചെയ്ത്ത്ത്.
vismaya casepole😪
ഏത് കേസും തെളിയും എന്തൊക്കെ കാണിച്ചാലും.. അല്ലേൽ പിന്നെ പ്രകൃതി or ദൈവം വരണം തെളിയിക്കത്തെ ഇരിക്കാൻ. ഏതെങ്കിലും നന്മ ക്ക് വേണ്ടി ചെയ്തത് ആണേൽ പ്രകൃതി ചിലത് മുക്കും.. അല്ലെങ്കിൽ 20 o 30 o വർ ഷം കഴിഞ്ഞാലും അത് തെളിയും.. എല്ലാ ഉദഹരങ്ങളും അതാണ് നൽകുന്ന സന്ദേശം..
No unsolved cases are more than solved ones.
,👌👌
എററവും ഇഷ്ടപ്പെട്ട പ്രോഗ്രാം,, കാത്തിരിക്കും രാത്രി പതിനൊന്നാകാൻ
ആദ്യം.... ലോക്കൽ പോലീസ്.... ഫിംഗർ പ്രിന്റ് expert നെ കൊണ്ട് വന്നു കയറിലെ പ്രിന്റ്സ് എടുത്തിരുന്നെങ്കിൽ അന്ന് തന്നെ തെളിഞ്ഞേനെ എന്ന് തോന്നുന്നു സാർ..
സാർ ഈ കേസ് ഏഷ്യാനെറ്റ് ൽ കണ്ടു ..ഒരല്പം ട്വിസ്റ് കുടി ഉണ്ടാർന്നു ..സതീശന്റെ പെങ്ങളുടെ വീട്ടിൽ പോയ കാര്യം പറയുന്നുണ്ട്
കേസിന്റെ അന്വേഷണ രീതി കുറച്ചുകൂടി വിശദീകരിക്കാമോ? തുടർന്നുള്ളതിൽ...
കൂടുതൽ പറയാൻ പറ്റില്ല എന്ന് നേരത്തെ ഒരു episodeൽ പറഞ്ഞു..
സാർ ഇടക്കെങ്കിലും ക്യാമറയിലേക്ക് നോക്കി സംസാരിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു .
njanayrunu first😪😪
പാവം തുഷാര
6
Hope the husband and his mother get the dose of karma 🔥 Sorry thushara. Sisters like thushara need to be strong. At least their family should have visited or video call once in a while. May her soul rest in peace 😢
2
Second
പാവം പശു മിണ്ടപ്രാണി ആയിപോയി. ഇല്ലെങ്കിൽ.
first
ഈ പരിപാടി നിർത്തല്ലേ...
Ee local police okke oru chadanganalle. Pinnale thallan aalillenkil case local police athmahathya enn report kodukkum. Case theernnu.
സാറേ പ്രതികളെ നിങ്ങൾ പിടിക്കും കോടതി വെറുതെ വിടുമോ അതോ ശിക്ഷ കിട്ടാറുണ്ടോ
Ayyappante kunna po mayre
Ini oru thushara undakathe irikatte.
First comment and first dislike 👎
Why🙄?
🤔
👍
Second
Second