K G Simon 25 | Charithram Enniloode 1864 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 242

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +59

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @kmsadath
      @kmsadath 3 ปีที่แล้ว +5

      പെൻ ഡ്രൈവ് വേണ്ട നുമ്മ ടോറന്റ് ആളാണ്‌ 😘😂😂😂😂😂

    • @archanaarchana4354
      @archanaarchana4354 3 ปีที่แล้ว +2

      @@kmsadath zzzzzzzz

    • @archanaarchana4354
      @archanaarchana4354 3 ปีที่แล้ว +2

      @@kmsadath zzzz

    • @kmsadath
      @kmsadath 3 ปีที่แล้ว +2

      @@archanaarchana4354 ആർച്ചെ 1😂😂

    • @jaganparackal3851
      @jaganparackal3851 10 หลายเดือนก่อน

      ​@@kmsadathqj qj qj

  • @roopabalan8733
    @roopabalan8733 ปีที่แล้ว +80

    "ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ത്രീ ആയതോണ്ട്, അത് കണ്ടു പിടിക്കേണ്ടത്തിന്റെ പൂർണ ഉത്തരവാദിത്വം ഞങ്ങൾ പോലീസ്കാർക്ക് ഉണ്ട് " 👏🏻👏🏻👏🏻👏🏻

  • @blackwhite2374
    @blackwhite2374 3 ปีที่แล้ว +229

    അതിശയോക്തി കൂടാതെയുള്ള അവതരണം, സഹപ്രവർത്തകർക്കും പ്രാധാന്യം നൽകിയുള്ള സംസാരം👍

    • @santhoshkv8366
      @santhoshkv8366 3 ปีที่แล้ว +15

      വാസ്തവം.
      ജോർജ്ജ് ജോസഫിനെ പോലെ അല്ല.

    • @devikavkumar8713
      @devikavkumar8713 3 ปีที่แล้ว +2

      Llllll

    • @ajayr8185
      @ajayr8185 3 ปีที่แล้ว +3

      George Joseph ekanaya kuttanweshakan... Complicated cases proove chayyunna vidhagdhan

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว

      Tru

    • @shaijushaiju791
      @shaijushaiju791 3 ปีที่แล้ว +8

      ഇതെങ്ങാനും ജോർജ് ജോസഫ് ആണെങ്കിൽ ഞാൻ .ഞാൻ എന്ന് പറഞ്ഞ് തള്ളി മറിച്ചേനെ

  • @onattukaratouae460
    @onattukaratouae460 2 ปีที่แล้ว +29

    സാർ ന്റെ അവതരണം നന്നായിട്ടുണ്ട്. സഹപ്രവർത്തകരെ ഇത്രേം respect ചെയ്തു സംസാരിക്കുന്നതു കേൾക്കുമ്പോ ഒത്തിരി സന്തോഷം തോനുന്നു👍🏻

  • @AshwinVinay
    @AshwinVinay 3 ปีที่แล้ว +189

    ജോർജ് ജോസഫ് സാർ കാലങ്ങളായി പിടി കിട്ടാത്ത കേസുകളിൽ അഗ്രഗണ്യൻ, സൈമൺ സാർ ഉടൻ നടപടി കേസുകളും. ചുമ്മാതല്ല കേരള പോലീസ് പൊളിയാന്ന് പറയുന്നേ🔥

    • @abhiramiramachandran1062
      @abhiramiramachandran1062 2 ปีที่แล้ว +12

      എല്ലാം ഞാൻ അന്വേഷിച്ചേന്ന് കള്ളം പറയുന്നവനെ എന്നാത്തിനാ sir എന്ന് വിളിക്കുന്നേ

    • @mohamedessa2399
      @mohamedessa2399 2 ปีที่แล้ว +2

      Jhorj.Joseph.s.r

    • @irshadkvk1080
      @irshadkvk1080 ปีที่แล้ว +8

      ജോർജ് പകുതി തള്ള് 😂

    • @Truevideoz
      @Truevideoz ปีที่แล้ว +2

      George said he Found akuva case.. his name is no where there

    • @thamarakshancr2561
      @thamarakshancr2561 ปีที่แล้ว +2

      സൂപ്പർ ഒരാളുണ്ട് വണ്ടി പെരിയാർ ci TD സുനിൽ കുമാർ ......

  • @happy-newyear689
    @happy-newyear689 3 ปีที่แล้ว +93

    സാറിന്റെ വിവരണം അടിപൊളിയാ അതിലൊരു തർക്കവും ഇല്ല

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว

      തർക്കം ഉണ്ട്. എനിക്ക് തർക്കം ഉണ്ട്. ഞാൻ തർക്കിച്ചിട്ട് വരാം.

    • @johnstomy2807
      @johnstomy2807 3 ปีที่แล้ว +3

      George Joseph is the best in narration

    • @harikrishnant5934
      @harikrishnant5934 3 ปีที่แล้ว +1

      @@johnstomy2807 yes.

    • @NazimudheenPM
      @NazimudheenPM ปีที่แล้ว +2

      ഉണ്ണിരാജ മോശക്കാരനല്ല 👌

  • @iqbalmadavoor5430
    @iqbalmadavoor5430 3 ปีที่แล้ว +26

    സാറിനെപോലുള്ള പോലീസുകാരാണ് നാടിന് ആവശ്യം.. thank u sir

  • @rkpallath12rkpallath78
    @rkpallath12rkpallath78 2 ปีที่แล้ว +17

    കേരളത്തിലെ കേസ് അന്വേഷണത്തിലെ "MEGASTAR " K G സൈമൺ സർ 👌👌👍👍❤️❤️❤️🙏🙏🙏

  • @rahathbiriyanihut5001
    @rahathbiriyanihut5001 3 ปีที่แล้ว +28

    അന്നത്തെ വണ്ടിപെരിയാർ സബ്ബ് ഇൻസ്പെക്ടർ ജിഡി. വിജയകുമാർ സർ പോലീസുകാർക്കു മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വമാണ്.
    എന്നും പെരിയാറുകാർ മറക്കാത്ത മനുഷ്യേ സ്നേഹി.

  • @ajmalsubair9545
    @ajmalsubair9545 3 ปีที่แล้ว +61

    വണ്ടിപ്പെരിയാറ്റിലെ ജനങ്ങൾ ഒരിക്കലും മറക്കാത്ത ഒരു
    എസ് ഐ വിജയകുമാർ സാർ

    • @baijusreedharanBaiju-hn3jh
      @baijusreedharanBaiju-hn3jh 9 หลายเดือนก่อน

      സർ നിങ്ങൾ പോലീസ് മോഡൽ. എന്റെ മോനോട് പരഞ്ഞു നിങ്ങളെ പോലെ ആകാൻ

  • @prinsonpeter4619
    @prinsonpeter4619 3 ปีที่แล้ว +19

    സർ നല്ല വിവരണം, എനിക്ക് സാറിന്റെ വിവരണത്തിൽ ഏറ്റവും ഇഷ്ടം കണ്ടു ചോദിച്ചു, കണ്ടു ചോദിച്ചു എന്ന പ്രയോഗം ആണ്

    • @MB-ke4xh
      @MB-ke4xh 3 ปีที่แล้ว +1

      Ellarum chodyam cheythu ennu parayunnathinu pakaram....kekkan nalla sukhamulla vaakkukal”kandu chodichu” ♥️

  • @dipinsivadas7114
    @dipinsivadas7114 3 ปีที่แล้ว +35

    kg simon sir fan .Dubai 🙋‍♂️😍

  • @Dasviews
    @Dasviews 6 หลายเดือนก่อน +11

    പൊളിറ്റിക്കൽ ഇടപെടലുകൾ ഇല്ലെങ്കിൽ കേരള പോലീസ് ഇന്ത്യയിലെNo. 1 ആണ്‌

    • @ananthanunni6434
      @ananthanunni6434 16 วันที่ผ่านมา

      Vere ella sthalatheyum police ingane oke thanne aan..

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 5 หลายเดือนก่อน +3

    കേരള പോലീസിൽ ഇത്തരം ആളുകൾ അപൂർവമായി കാണപ്പെടുന്നതാണ് എല്ലാവരെയും റെസ്പെക്ട് ഓടുകൂടിയാണ് ഇദ്ദേഹം കാണുന്നത്

  • @felixbmathew2859
    @felixbmathew2859 3 ปีที่แล้ว +49

    ആദ്യമൊക്കെ മടുപ്പാരുന്നു ഇപ്പൊ ത്രില്ലിംഗ് ആകുന്നുണ്ട്...

  • @mallufreaken2031
    @mallufreaken2031 3 ปีที่แล้ว +50

    Simon sir fans from Singapore ❤️❤️🔥🔥

    • @shamabaiju2650
      @shamabaiju2650 3 ปีที่แล้ว +2

      Waiting eagerly for the continuation

    • @raiza7607
      @raiza7607 3 ปีที่แล้ว

      ✋️✋️

  • @shihabrasheed786
    @shihabrasheed786 3 ปีที่แล้ว +38

    "ഞങ്ങൾ"
    നല്ല മനസ്സിനുടമയാണ് ഇദ്ദേഹം... ☺️

  • @seenacherian5697
    @seenacherian5697 3 ปีที่แล้ว +64

    മുട്ടിലിഴഞ്ഞു വന്ന ആ കുരുന്നിനെ ഓർത്തിട്ട് സങ്കടം വന്നു പോയി..

  • @RiyazKhan-li4jm
    @RiyazKhan-li4jm 3 ปีที่แล้ว +10

    KG Simon sir is the best💕✨ love from Dubai❤️❤️❤️

  • @Dasviews
    @Dasviews 6 หลายเดือนก่อน +6

    കേരള പോലീസ് ഇന്ത്യയിലെ ടോപ് ആണ്‌ but പൊളിറ്റിക്കൽ ഇടപെടലുകൾ കാരണം ആണ്‌ പ്രശ്നം

  • @vijithtanur
    @vijithtanur 3 ปีที่แล้ว +14

    കണ്ടു ചോദിച്ചു അതിൽ യാതൊരു തർക്കവും ഇല്ല 😊

  • @kukki559
    @kukki559 8 หลายเดือนก่อน +2

    Enthu rasamaanu madupikathe ketirunnupovum ,,, discipline aayi present cheyyunne❤❤❤

  • @sreejithsudhakaran395
    @sreejithsudhakaran395 3 ปีที่แล้ว +8

    GD വിജയകുമാർ സർ, ഞങ്ങൾ അഞ്ചൽ നാടിന്റെ അഭിമാനം ❤❤❤❤❤❤

  • @Noushadj
    @Noushadj 3 ปีที่แล้ว +11

    ഇത് ഇപ്പോൾ ഒരു ക്രം ത്രില്ലർ നോവൽ കേൾക്കുന്നത് പോലുണ്ട്..

  • @jamesthoams2742
    @jamesthoams2742 6 หลายเดือนก่อน +1

    Simon sir super presentation
    Also good mind 👍👍👍💪💪 good man too😊😊

  • @chethanbk21
    @chethanbk21 3 ปีที่แล้ว +6

    Humble personality ❤️

  • @sivaSiva-pi4uu
    @sivaSiva-pi4uu 3 ปีที่แล้ว +20

    ചാർലിയിൽ ദുൽകർ പറയുംപോലെ പേര് കേട്ടാൽ ഒരു മജ ഉണ്ടാവണം, പീരുമേട്, വണ്ടിപ്പെരിയാർ, കട്ടപ്പന, ഗവി, ഇടുക്കി, കാഞ്ഞിരപ്പളി ആഹാ കേൾക്കാൻ തന്നെ എന്താ ഒരു സുഖം, ഒരു യാത്ര പോകുന്ന ഫീൽ

    • @lenylenymr4697
      @lenylenymr4697 8 หลายเดือนก่อน +2

      Enikith kettit bhayan aanu thonniyath

    • @spyderman9615
      @spyderman9615 5 หลายเดือนก่อน

      ​@@lenylenymr4697സത്യം എന്തോ പോലെ

  • @El-kayy
    @El-kayy 3 ปีที่แล้ว +26

    SIMON sir fans ivide kamonn 🤗✌️

  • @jayasankara2906
    @jayasankara2906 ปีที่แล้ว +3

    പ്രഗത്ഭനായ ഉദ്യോഗസ്ഥൻ, സത്യസന്ധമായ വിവരണം

  • @firstlook....8501
    @firstlook....8501 3 ปีที่แล้ว +6

    I respect you sir❤️

  • @Anz_er
    @Anz_er 3 ปีที่แล้ว +8

    Waiting for next episode.

  • @sajeshabsajeshab6152
    @sajeshabsajeshab6152 3 ปีที่แล้ว +38

    ജോസഫ് സാർ കൂടുതൽ പറയുന്ന വാക്ക് 'ഏതായാലും ' 😂

  • @shibuthomas6633
    @shibuthomas6633 ปีที่แล้ว +4

    GD വിജയകുമാർ സാർ നാടിന്റെ അഭിമാനം ... അഞ്ചൽകാരൻ❤

  • @AshwinThomasM
    @AshwinThomasM 3 ปีที่แล้ว +5

    Woe unto the world because of offences! for it must needs be that offences come; but woe to that man by whom the offence cometh! Matt 18:7
    For all that is secret will eventually be brought into the open, and everything that is concealed will be brought to light and made known to all. Luke 8:17
    You will know the truth, and the truth will make you free..

  • @sharunparambath99
    @sharunparambath99 3 ปีที่แล้ว +10

    ഇത് ചെയ്തത് 2 ആളുകൾ ആയിരുന്നു ഒരുത്തനെ മാത്രമേ പിടിച്ചുള്ളൂ, ഒരുത്തൻ ഇപ്പോഴും സമൂഹത്തിൽ എവിടെയോ ഉണ്ട് 🤒

    • @MB-ke4xh
      @MB-ke4xh 3 ปีที่แล้ว

      🙄🥺😳

    • @kumar67890
      @kumar67890 3 ปีที่แล้ว +3

      അവനെയും പിടിച്ചു, കുറെ നാൾ ഒളിവിൽ ആയിരുന്നു

    • @sudeersaifudeen3949
      @sudeersaifudeen3949 ปีที่แล้ว

      ​@@kumar67890 kk kk mm kk kk kk kk kk kk n kk kk kk kk ñ kk Nikki mm kk n kk kk k kk kk kk n kk kk kk kk kk knk kk kk kk kk kk mm ñ nn nn kk kk kk n kk kk kk kk kk kk kk kk ññnn kk Nikki kk kk ññnn kkn kk ññnn nk kk kk kk kk kk kk kk kk kk kk kk nk kk kk Nikki k Nikkik kk kkkn kk k kk kk kk kk k kk kk kk kk kk kk n Nikki kk kkn kk kk kk kk ññnn ññnn ññññ kk kk n kk kk kk kk k kk nk kk k kk kk kk kkn kk kk kk kkk kk kk kk kk kk kk kk kk kk k Nikki kk kk kk kk kkk kk kk k kk kk n kk nkn kk kk kk kk kk kkn kk kk n kkk kk kk Nikki kk kkn kk kk Nikki kk kk k kk kk kk kk kk kk kk kk k kkn kk kk kk kk kk k Nikki kk kk kk kk kk kk k Nikki kk n kk kkn kk kk kk kk kk kk k kk kk kk kk kk kk kk k kk kk k kk kk kk kk kk kk kk kk kk kkk kk kk k kk kk kk kk kk kk kkn kk kk kk kk kkk kk k kk kk kk kk kk kk kkn kk kk k kk kk kk kk kk kk kk k kk k kk kk kk k kk kk n kk kk kkk kk kk kk kk kk kkk kk kk Nikki k kk kk kk kkn kk kk kk kk kk k Nikki kk kkn kk no kk kk kk kk kk kk kk kk kk kk Nikki kk kk kk kk kk kk kk kkk kk kk kkkk kk kk k kk Nikki kk kk kkkk kk kk kk kkk kk k kk kk kk k kk kk kkk kk kk kk kk kk kk kkn kk k not kk kk kk kk kk k kk k kk kk kk kk kk kk kkk kk kkkk kk k kkn kk kk kk kk kk kk kk kk kk kk kk kk k kk kk kk kk kk kk kk kk kk kk kk kk kk kk kk kk kk kk kk kk kk kk kk kk kk k kk kk kk kk kk kk kk kk kk kk kk kk kk kk k kk k kk kk nkk kk kk kk kk kk kk ññ kk kk kk kk kk kk kk kk kk kk kk kk n kk kk kk kk kk k kk kk kk kk kk kk kk kk kk kk kk kk kk kk kkk kk kk kk kk kk kk kk kk kk kk n kk kk kk kk nkk n Jenn ñ nn ñ nn nn ññññ ññnn inn ñ nn ñ nn nñ ññnn Jenn ñok kk ño ññnn ññññ ñññ kk ñ nn nn ñññññññññnñon kk kk nkk oooono kk kk kk ññoon kk noooonnu kk nkk on kk onnookn kkon kk kk onoonnoo nkk nnnnonoobnnn n nkk nnnnonoobnnn kknnn nkk nnnonono nkk nnnnonoobnnn oo nooo kk o kk o kk onnookn n kk kk on kk ooo kk oo o o on o nnonn kk nkk kk oo kk nnoooo ooono nooonon kko. O kko nkk oon nlooo oo kkn kk no no kk oooon kk kk olonlonn oonno kk nnoolooooonnnnlooo onnonoo kk oo nkk kk kk on kk non nnonn kk kk no kk o on noo kk kk kk kk kk lol kko kk onóonnulln kk kk ñññkñkokkkkn kk olonlonn kk nkkok kk k nkk kkonmkñ kk kk kk nkko kk kookñok

  • @lenysony
    @lenysony 3 ปีที่แล้ว +7

    Thrilling 👌👌

  • @leonardhofstadter007
    @leonardhofstadter007 ปีที่แล้ว +4

    Prof Joseph sir parnja dysp Simon ano ithu?

  • @aswinroy1987
    @aswinroy1987 3 ปีที่แล้ว +4

    Thankyou sir for your service!❤

  • @jojialleppey
    @jojialleppey ปีที่แล้ว +1

    This man is a human being first... then a police officer...

  • @umeshpv8838
    @umeshpv8838 5 หลายเดือนก่อน +1

    Sir Kasaragod SP ആയിരിക്കുമ്പോൾ നേരിട്ട് കണ്ടിട്ടുണ്ട്.

  • @darishmadhavan1034
    @darishmadhavan1034 3 ปีที่แล้ว +1

    ഞങൾ that's team work👌

  • @funfactfuture
    @funfactfuture 3 ปีที่แล้ว +47

    ഈ വാക്ക് ഇത്ര പരിചിതം ആയതു ഇപ്പോഴാണ്.. '' കണ്ട് ചോദിച്ചു"

    • @hareespk
      @hareespk 3 ปีที่แล้ว +1

      “നോക്കണം”

    • @sanojcssanoj340
      @sanojcssanoj340 3 ปีที่แล้ว +2

      എന്തായാലും കൊള്ളാം

  • @skharimohan2022
    @skharimohan2022 3 ปีที่แล้ว +1

    Cool composed person, very diplomatic

  • @sarkkittukaran7717
    @sarkkittukaran7717 3 ปีที่แล้ว +5

    Next episode waiting
    K G Simon sir fans kannur

  • @Aby3990
    @Aby3990 3 ปีที่แล้ว

    thanks safari team........

  • @vyshakhvychu6194
    @vyshakhvychu6194 3 ปีที่แล้ว +1

    Simon sir fan from malasia

  • @JosephCthomas-l9j
    @JosephCthomas-l9j 10 หลายเดือนก่อน

    Thanks 🎉

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +1

    Thrilling episode ✌️✌️ next 👍

  • @ronyron5911
    @ronyron5911 3 ปีที่แล้ว +2

    Wait chyunu next episode 😟

  • @ajumn4637
    @ajumn4637 3 ปีที่แล้ว +6

    സത്യസന്ധ മായ അവതരണം

  • @vishnuvishnu1770
    @vishnuvishnu1770 3 ปีที่แล้ว +11

    K G S sir fan

  • @Mahadev-d6y
    @Mahadev-d6y 3 ปีที่แล้ว +3

    Santhosh sir.why hiding dhay bai episode...we are still waiting

  • @ajmalcrzb369
    @ajmalcrzb369 3 ปีที่แล้ว +9

    "Modasoprandi" fans undo 😍❤️

  • @dreamslight8600
    @dreamslight8600 5 หลายเดือนก่อน +1

    ❤❤❤👌🏾

  • @reshmareshma5338
    @reshmareshma5338 6 หลายเดือนก่อน +1

    കൂടത്തായി ഏത് എപ്പിസോഡ് ആണ്...

  • @shyambabu6473
    @shyambabu6473 3 ปีที่แล้ว

    Kattappanakkaran sir❤️❤️❤️❤️

  • @sulekharasheed6423
    @sulekharasheed6423 3 ปีที่แล้ว +4

    Sir tte explanation ethrayo alerttayirikkanum nam ororutharum
    🤔🤔🤔🤔

  • @mohammedjasim560
    @mohammedjasim560 3 ปีที่แล้ว

    Good 👌 Thanks 💙

  • @ronyjose3705
    @ronyjose3705 3 ปีที่แล้ว +5

    Shirt is adipoly.☺️

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 ปีที่แล้ว +2

    Sir 🖐💙🙏

  • @nisarckp8156
    @nisarckp8156 3 ปีที่แล้ว

    Aduth kandathil ulla nalla oru police officer 👮‍♀️

  • @mathewvarghese2380
    @mathewvarghese2380 ปีที่แล้ว

    Hello, anything to say about Spencer & Co Ltd at Vandiperiar.. 😃

  • @sebastainjoseph7017
    @sebastainjoseph7017 3 ปีที่แล้ว +6

    സാറിനെ നേരിട്ട് കിട്ടിയാൽ ഇതിനെപറ്റി ഒക്കെ ഒന്ന് കണ്ടുചോദിക്കാമായിരുന്നു എന്ന് തോന്നുന്നവർ അടി ലൈക്

  • @anjusajan
    @anjusajan 3 ปีที่แล้ว +23

    പാതിരാത്രി ഇട്ടാൽ ആരും കാണില്ല എന്ന് വിചാരിച്ചോ

  • @vidyaAkrishna93
    @vidyaAkrishna93 3 ปีที่แล้ว +1

    Namaskkaram sir 🌝

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 5 หลายเดือนก่อน +1

    പോലീസ് ആയാൽ ഇങ്ങനെ വേണം

  • @varnamohan2629
    @varnamohan2629 ปีที่แล้ว +2

    Ripper chandraneyoke Adheham ennu vilikanda avashyam undo😮

  • @a4kstudios492
    @a4kstudios492 2 ปีที่แล้ว

    Big salute sir❤❤❤❤❤❤❤❤

  • @fariskarumibilfaris5538
    @fariskarumibilfaris5538 3 ปีที่แล้ว +5

    Natta paadiraak ide keaakan vere oru sughaaaa

  • @lucycharles123
    @lucycharles123 3 ปีที่แล้ว

    നല്ല അവതരണം

  • @pkulangara1994
    @pkulangara1994 5 หลายเดือนก่อน +1

    ഈ case ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Every man are diffent unique swami udit chaithyna speek

  • @shinu.chittar2700
    @shinu.chittar2700 3 ปีที่แล้ว +3

    Sir ചിറ്റർ മത്തായി കേസ് ഒന്ന് പറയാമോ

  • @jobymichael8685
    @jobymichael8685 3 ปีที่แล้ว

    Salute❤❤ sir🙏🙏🙏

  • @openclosedeye
    @openclosedeye 3 ปีที่แล้ว +3

    "തർക്കമില്ല" ❤️

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +1

    Very good

    • @jithus6592
      @jithus6592 3 ปีที่แล้ว +2

      Thalakk valla kuzhappavumundo

  • @jayanvenjaramood9730
    @jayanvenjaramood9730 8 หลายเดือนก่อน

    ഹിസ് സ്റ്റോറി 26 സഭാരി ചാനൽ

  • @jayaramc6702
    @jayaramc6702 3 ปีที่แล้ว +2

    സാർ, കോബ്ര 1 എന്നൊക്കെ സിനിമയിൽ പോലീസ് വാഹനത്തിൽ കേൾക്കുന്നത് എന്താണ്

    • @prakashthomas7874
      @prakashthomas7874 3 ปีที่แล้ว +1

      ചിലർക്ക് മൂർഖന്റെ സ്വൊഭാവം ആണ്... അതായിരിക്കും....

  • @rameshds2298
    @rameshds2298 ปีที่แล้ว

    I am really interested your presentation

  • @blezzputhenpurackal1400
    @blezzputhenpurackal1400 3 ปีที่แล้ว

    Sir❤️🔥

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Very very very good

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Ee sthree enthu sthreeyanu

  • @kaviyoorrajesh9579
    @kaviyoorrajesh9579 3 ปีที่แล้ว +2

    വീണ്ടും 1

  • @ajayanb8331
    @ajayanb8331 3 ปีที่แล้ว +1

    സർ., കിണറ്റിൽ കിടന്ന സ്ത്രീയുടെ ബാക്കി കാര്യങ്ങൾ എത്രാമത്തെ
    Ep. ആണ്?

  • @anvarsadhathkt9923
    @anvarsadhathkt9923 3 ปีที่แล้ว +6

    സൈമൺ സർ 👌👌

  • @satyank.diwakaran1611
    @satyank.diwakaran1611 3 ปีที่แล้ว

    This incident happened in which year?

  • @ismayilpctime3458
    @ismayilpctime3458 3 ปีที่แล้ว

    Next episode undo....?

  • @jojojohn3403
    @jojojohn3403 3 ปีที่แล้ว

    Hats off sir

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    What is quqrqn bibble geetha

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    My medical shop no medicine but corona medicine here undemnkilum tharunilla

  • @sopanampgd7477
    @sopanampgd7477 3 ปีที่แล้ว +3

    👍👍👍

  • @vipinsobhanam6968
    @vipinsobhanam6968 3 ปีที่แล้ว

    കേരള പോലീസ് എന്നാ സുമ്മാവാ

  • @anianiarnd8325
    @anianiarnd8325 2 ปีที่แล้ว +2

    💛💛💛❤️❤️❤️😭😭😭😭

  • @mrx4895
    @mrx4895 3 ปีที่แล้ว

    Waiting 4 changanassery mahadevan case

  • @LSGDSubDivisionDevikulam
    @LSGDSubDivisionDevikulam ปีที่แล้ว

    👌🏻👌🏻👌🏻

  • @hariskasiyakath6790
    @hariskasiyakath6790 หลายเดือนก่อน +1

    ഇടയിൽ വരുന്ന സഫാരിയുടെ പരസ്യം വളരെ അരോചകം ആണ് അതും മൈക്ക് സെറ്റ് വെച്ച സൗണ്ടിലും നൈറ്റ്‌ സ്റ്റോറി വച്ച് ഒക്കെ കിടക്കുമ്പോ ഇടയ്ക്കു പരസ്യം ഞെട്ടി പോകുവാണ് youtube premium ചെയ്താണ് video കാണുന്നത്.. Plz remove this ad

  • @rajeswarig3181
    @rajeswarig3181 8 หลายเดือนก่อน

    🙏🙏🥰

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Synam song my friend ene kelpichu marrige venda ennum

  • @jayaramc6702
    @jayaramc6702 3 ปีที่แล้ว

    K G Simon 007

  • @MrJohnson1366
    @MrJohnson1366 3 ปีที่แล้ว +5

    വണ്ടിപ്പെരിയാർ കാരൻ

    • @manumohan2288
      @manumohan2288 3 ปีที่แล้ว

      ഇതു സത്രം പോകുന്ന വഴിയിൽ ആണോ നടന്നത്

    • @abhilashgramam8485
      @abhilashgramam8485 3 ปีที่แล้ว

      മ്ലാമല കാരൻ

    • @jijomongeorge7
      @jijomongeorge7 3 ปีที่แล้ว

      കട്ടപ്പന ✋️