കുക്കർ മതി മക്കളെ എത്ര പൂരിയും എളുപ്പത്തിൽ ചുട്ടടുക്കാം വാട്ടണ്ട കുഴക്കേണ്ട പരത്തണ്ട

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2023

ความคิดเห็น • 465

  • @tessavlog6540
    @tessavlog6540 6 หลายเดือนก่อน +146

    ഞാൻ ചിന്തിച്ചു. കുക്കർ അടച്ചു പൂരി ഉണ്ടാക്കാം എന്നാണ് . ഇത്രോം വിഷമിക്കണ്ട കാര്യം ഇല്ല സാദാരണ പോലെ ഉണ്ടാക്കുന്നത് തന്നെ എളുപ്പം

    • @mmmedia3291
      @mmmedia3291 6 หลายเดือนก่อน +3

      ഞാനും 😁😁😁

    • @asokanav2557
      @asokanav2557 5 หลายเดือนก่อน +3

      100 m1 വെളിച്ചെണ്ണ ഉണ്ടെങ്കിൽ 50 പൂരി ഉണ്ടാക്കാം. പൂരിക്ക് വെളിച്ചെണ്ണ കുറച്ച് മതി

    • @BilalBilal-vt6tl
      @BilalBilal-vt6tl 5 หลายเดือนก่อน +1

      Super

    • @AlthafS-sd3cp
      @AlthafS-sd3cp 2 หลายเดือนก่อน

      Oķooloooii❤❤9😅😊the 😊​@@asokanav2557

    • @AlthafS-sd3cp
      @AlthafS-sd3cp 2 หลายเดือนก่อน

      ​@@asokanav2557p
      Ĺl

  • @razeenarazeenack8040
    @razeenarazeenack8040 6 หลายเดือนก่อน +297

    എന്ത് എളുപ്പം മിക്സി ജാറ് കഴുകാനും എണ്ണ പുരട്ടുകയും കുറച്ച് കുറച്ച് വെള്ളൊഴിച്ച് മിക്സിയിൽ കറക്കുന്നതിനേക്കൾ എളുപ്പം കൈ കൊണ്ട് കുഴക്കുന്നതാണ് എന്റെ മാത്രം അഭിപ്രായം

    • @simijoseph5524
      @simijoseph5524 6 หลายเดือนก่อน +7

      Entem😅

    • @basheerkung-fu8787
      @basheerkung-fu8787 6 หลายเดือนก่อน +4

      👍

    • @musthafaek2031
      @musthafaek2031 6 หลายเดือนก่อน +1

      Athee..

    • @hafsathaliakbar5539
      @hafsathaliakbar5539 6 หลายเดือนก่อน +32

      Thumbnail kandappo njan vicharichu..kurachu mavu cookerilittu visiladippichal pooriyayi marumennu 😜😜😂😂😂🏃‍♀️🏃‍♀️

    • @nishidat4488
      @nishidat4488 6 หลายเดือนก่อน +3

      സൂപ്പർ അഭിപ്രായം😅 ഒരുമാവ് ഒരു മിനിറ്റ് കൊണ്ട് കുഴക്കാം 👍🏻👍🏻🥰

  • @shafeelasharaf1750
    @shafeelasharaf1750 6 หลายเดือนก่อน +23

    നേരെ മുക്കിൽ തൊടുന്നതിന് പകരം ഒരു വലത് ചുറ്റേണ്ട കാര്യം ഉണ്ടോ

  • @mohannair5951
    @mohannair5951 3 ชั่วโมงที่ผ่านมา

    നല്ല എളുപ്പത്തിൽ ചെയ്യാവുന്ന പുരി റസീപ്പി വിവരങ്ങൾക്ക് നന്ദി സഹോദരി.
    അഭിനന്ദനങ്ങൾ.

  • @prspillai7737
    @prspillai7737 6 หลายเดือนก่อน +28

    പൂരിക്കുവേണ്ടി കുഴക്കുന്ന രീതിയിലും പരത്തുന്ന രീതിയിലും പുതുമ ഉണ്ട്. നന്നായിട്ടുണ്ട്.

  • @Grace817
    @Grace817 6 หลายเดือนก่อน +306

    Caption കണ്ടപ്പോൾ ഞാൻ വിചാരിച്ചു... പൂരിക്ക്‌ പരത്തി എല്ലാംകൂടി ഒന്നിച്ചു കുക്കറിൽ ഒന്നിച്ചു വച്ചിട്ട് ഒന്നോ രണ്ടോ വിസിൽ അടിക്കുമ്പോൾ പൂരി റെഡി ആകുമെന്ന്...😅😅😅😅

    • @ayshus786
      @ayshus786 6 หลายเดือนก่อน +4

      🤣🤣

    • @priyaps4563
      @priyaps4563 6 หลายเดือนก่อน +5

      സത്യം 😆😆😆

    • @ajithasuresh9592
      @ajithasuresh9592 6 หลายเดือนก่อน +9

      ഞാനും അങ്ങനെ വിചാരിച്ചു 😄😄😄😄

    • @kadeejanajeeb7978
      @kadeejanajeeb7978 6 หลายเดือนก่อน +7

      ഞാനും വിചാരിച്ചു

    • @meenakumaril7314
      @meenakumaril7314 6 หลายเดือนก่อน +1

      Athu sathyam😄

  • @lizythomas5659
    @lizythomas5659 4 หลายเดือนก่อน +2

    Kollamallo paripadi! Valare nandi!🌷🌷

  • @user-to3ob2zg3m
    @user-to3ob2zg3m 3 หลายเดือนก่อน +4

    👍കൊള്ളാം, അഭിനന്ദനങ്ങൾ

  • @SULAIMANMEMR
    @SULAIMANMEMR 6 หลายเดือนก่อน +5

    കിടുക്കാച്ചി പൂരി മസാല ഇത്ത

  • @shaboss5138
    @shaboss5138 6 หลายเดือนก่อน +43

    കുക്കറിനെക്കാട്ടിലും എളുപ്പം ചീനച്ചട്ടിയാണ്

  • @sandhyababu712
    @sandhyababu712 6 หลายเดือนก่อน

    Maavu kuzhakkunnathu super njaan urappayum try cheyyum

  • @SavithriPuthiyaveetil-gc4oi
    @SavithriPuthiyaveetil-gc4oi 7 หลายเดือนก่อน +6

    Parathal adipoli

  • @Sanprana1922youtube
    @Sanprana1922youtube 6 หลายเดือนก่อน +1

    സൂപ്പർ ഐഡിയ . all the best.

  • @Citizen435
    @Citizen435 6 หลายเดือนก่อน +1

    I will try today. Thank you

  • @dhanapalktdhanu7906
    @dhanapalktdhanu7906 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ മാഡം

  • @nimitha-oi5lz
    @nimitha-oi5lz 15 วันที่ผ่านมา

    Adipoli ideas,thankyou

  • @fayizakajahussain
    @fayizakajahussain 3 หลายเดือนก่อน +1

    Inshallah eth Anu ente nallathe breakfast 1 St time Anu poori try cheyne.......❤

  • @user-ok3qb9nc9n
    @user-ok3qb9nc9n 7 หลายเดือนก่อน +7

    എല്ലാപരിപാടിക്കും കുക്കർ ആണല്ലോ

  • @Tarif-br6fl
    @Tarif-br6fl 6 หลายเดือนก่อน

    Va alaikumusalam..idungiya paathramaavumbol said kai thattipoyaal pollille..👍

  • @jeevanvk5526
    @jeevanvk5526 3 หลายเดือนก่อน

    Really great. Thank you ji

  • @rajalakshmivettathu2790
    @rajalakshmivettathu2790 6 หลายเดือนก่อน +2

    Super mam thankyou

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 4 หลายเดือนก่อน +1

    Poori and curry super and easy.keep it up👌♥️

  • @suseelajacob4041
    @suseelajacob4041 6 หลายเดือนก่อน +1

    പൂരി സൂപ്പർ 👌

  • @manjukuriakose476
    @manjukuriakose476 6 หลายเดือนก่อน

    Kurachu oil mathi...good

  • @Sujatha-bf8ox
    @Sujatha-bf8ox 2 หลายเดือนก่อน

    കൊള്ളാം... super

  • @pareedsaidmohamed133
    @pareedsaidmohamed133 6 หลายเดือนก่อน +14

    ചീനച്ചട്ടി ക്ക് പകരം കുക്കർ ഉപയോഗിച്ചും എന്നല്ലാതെ എന്ത് പുതുമയാണ് ഇതിൽ ഉള്ളത്?

    • @sujathakv3751
      @sujathakv3751 6 หลายเดือนก่อน

      ഒന്നുമില്ലാ ചുമ്മാ

    • @gracemichael4119
      @gracemichael4119 หลายเดือนก่อน

      Don't fool people.

  • @shaibusankaran9059
    @shaibusankaran9059 4 หลายเดือนก่อน +2

    വളരെ നല്ല അവതരണം

  • @lalyjoseph2166
    @lalyjoseph2166 6 หลายเดือนก่อน +86

    കൂടുതൽ വേവുള്ള സാധനങ്ങൾ 125 °C ൽ വേവിച്ചെടുക്കാനുള്ളതാണ് Cooker അല്ലാതെ ചട്ടിയായി ഉയോഗിക്കാനുളളതല്ല ഒരെളുപ്പവുമില്ല

    • @algulth_alnabi
      @algulth_alnabi 6 หลายเดือนก่อน +11

      സുഹൃത്തേ താത്ത പറഞ്ഞല്ലോഎണ്ണ കുറവു മതിയെന്ന് ചട്ടി ഉപയോഗിക്കുന്നതിനേക്കാൾ എണ്ണ കുറവു മതി കുക്കറിൽ അതാണ് ഇതിൻ്റെ പ്രയോജനം: അല്ലാതെ പൂരി 125 ഡിഗ്രി സെൻ്റിഗ്രേഡിൽ വേവിച്ചെടുക്കുന്നതിനു വേണ്ടിയല്ല,😅 😅

    • @bindusudhir5842
      @bindusudhir5842 6 หลายเดือนก่อน +3

      എണ്ണ കുറവ് മതി എന്ന ഒരു പ്രയോജനം വളരെ വലുതാണ്....

    • @rajasumangalavlogs9040
      @rajasumangalavlogs9040 5 หลายเดือนก่อน

      😂

    • @remakesavan4233
      @remakesavan4233 หลายเดือนก่อน

      7:11 7:14 7:14

  • @sheejaraman8306
    @sheejaraman8306 4 หลายเดือนก่อน

    ❤️👌👌👌👌സൂപ്പർ ഐഡിയ 🎉🎉🎉🎉🎉🎉

  • @harinandaharidas9805
    @harinandaharidas9805 8 หลายเดือนก่อน +11

    ഉണ്ടാക്കിനോക്കട്ടെ, എന്നിട്ട് ലൈക്കിടാം

  • @user-qu5zw7uo5o
    @user-qu5zw7uo5o 5 หลายเดือนก่อน +2

    Good variety❤❤

  • @algulth_alnabi
    @algulth_alnabi 6 หลายเดือนก่อน

    അടിപൊളിയായിട്ടുണ്ട് , അടിപൊളി ആയിട്ടുണ്ട്.
    നിങ്ങടെ ബീടരുടെ ഭാഗ്യം!!!

  • @shabeeba6287
    @shabeeba6287 6 หลายเดือนก่อน +3

    Plate vechu ingane amarthunnekum ethra elupama press kond..

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 หลายเดือนก่อน +1

    നന്നായിട്ടുണ്ട്

  • @dhanishmuhammad9474
    @dhanishmuhammad9474 6 หลายเดือนก่อน +10

    ഇതിൽ ഒരേളുപ്പവും തോന്നുന്നില്ല 😂

  • @user-wm8lo2iq6q
    @user-wm8lo2iq6q 4 หลายเดือนก่อน

    Good make. Congrats.

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or หลายเดือนก่อน +1

    Ithathaningalsuparanunandiyund❤

  • @fathimanaila-cj5wx
    @fathimanaila-cj5wx 7 หลายเดือนก่อน +4

    chatti maaripoyo kari cookrilm boori chattiyilm alle vendyad thathe❤

  • @sindhupk7623
    @sindhupk7623 28 วันที่ผ่านมา

    Thanks thatha❤

  • @bennyjohn3807
    @bennyjohn3807 6 หลายเดือนก่อน +2

    Adipoli❤👍

  • @joicybenoy3742
    @joicybenoy3742 หลายเดือนก่อน

    നല്ല simple ആണ്

  • @sivadasanvellassery9231
    @sivadasanvellassery9231 6 หลายเดือนก่อน +3

    Super tto

  • @musiclover-ov9vd
    @musiclover-ov9vd 2 หลายเดือนก่อน

    സൂപ്പർ🎉🎉🎉❤

  • @user-de2oo2zq1d
    @user-de2oo2zq1d 4 หลายเดือนก่อน

    സൂപ്പർ ഭൂരി

  • @user-ig9ud2nb8u
    @user-ig9ud2nb8u 7 หลายเดือนก่อน +2

    ❤ super

  • @user-eq4ic1vd4n
    @user-eq4ic1vd4n 6 หลายเดือนก่อน +74

    ഇങ്ങനെ പരത്തുന്നതിനെ കൾ എളുപ്പം ചപ്പാത്തി പ്രസ്സ് ആണ്

    • @Hibaskitchen659
      @Hibaskitchen659 6 หลายเดือนก่อน +1

      @@TpMohamedennalum kayyin valya stress kodukkanda. Chappathi press thanneya nallath

    • @seldenthundiparambil8953
      @seldenthundiparambil8953 5 หลายเดือนก่อน

      എന്നിട്ട് പരത്തുന്ന ഭാഗം എന്താ കട്ട് ചെയ്യാതെ കാണിക്കാത്തത്... ഇത്ര perfect ആയി കിട്ടുന്നത് ഒന്നു ഒറ്റ ഷോട്ടിൽ കാണിച്ചേ....

  • @SavithriPuthiyaveetil-gc4oi
    @SavithriPuthiyaveetil-gc4oi 7 หลายเดือนก่อน +2

    Super

  • @babybabypk6270
    @babybabypk6270 6 หลายเดือนก่อน

    സൂപ്പർ

  • @perfectgirl2861
    @perfectgirl2861 22 วันที่ผ่านมา

    താത്തയുടെ പാചകം അടി പോളി

  • @_mak.suda_
    @_mak.suda_ 4 หลายเดือนก่อน

    Thatha super ❤🎉

  • @sheejamohan6683
    @sheejamohan6683 6 วันที่ผ่านมา +1

    Super❤

  • @josephvarghese2637
    @josephvarghese2637 2 หลายเดือนก่อน

    ❤❤❤സൂപറ്😊

  • @mariyammajoseph3332
    @mariyammajoseph3332 หลายเดือนก่อน

    Fine,good job,,will try.Today my breakfast is also Puri and Pottato Masala with sweet pumpkin. 🫠🤩

  • @jojiya1342
    @jojiya1342 4 หลายเดือนก่อน +1

    Super 👌👌🥰

  • @Milanmilan-qn2vi
    @Milanmilan-qn2vi 5 หลายเดือนก่อน

    Adipoli 👌👍

  • @sheeshmaprasad6257
    @sheeshmaprasad6257 6 หลายเดือนก่อน +1

    Poori sadharana pole undakkan ariyilla athukondane ethrayum mosa mayi kanikkunnathe allathe arangilum cooker upayogiche poori undakkumo vidditham kanikkaruthr

  • @cherylmorris7025
    @cherylmorris7025 6 หลายเดือนก่อน +10

    Looks beautiful

  • @rekhajose2428
    @rekhajose2428 6 หลายเดือนก่อน +3

    Ithil antha ippa aluppamullathu allathe thanne kuzhachu parathi alupathil undakkamallo 10 minit mathi pani alupava ithippo mixijar kazhukande

  • @geethamp4359
    @geethamp4359 8 หลายเดือนก่อน +47

    കൂക്കറിൽ ഇത്ര വിഷമിച്ച് എന്തിനാ ഉണ്ടാക്കുന്നത് ?
    സുഖമായി ചീനച്ചട്ടിയിൽ ഉണ്ടാക്കാമല്ലോ...

  • @user-ex5fb3jc7l
    @user-ex5fb3jc7l 6 หลายเดือนก่อน

    Va alaikkum mussalam varahathullah

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or หลายเดือนก่อน

    Congratulation

  • @umarajeev531
    @umarajeev531 6 หลายเดือนก่อน

    Valya aanakaaryam. Cookerne frying pan aakki athre ullu

  • @jahidaa_
    @jahidaa_ 4 หลายเดือนก่อน

    Njn undakki nokki...same consistency and same measurement of ingredients...Poori Fluffy onnum aytilka..chapati yude vere roopam athreyullu

  • @stichingfamily354
    @stichingfamily354 6 หลายเดือนก่อน +27

    മൂക്കിൽ തൊടാൻ 300 ചുറ്റ് 😅😅😅😅😅😅

  • @ummerm3768
    @ummerm3768 6 หลายเดือนก่อน

    Ethekana eluppam boori cheenachattiyil undakunnadhanu ethatha

  • @sasikalagopakumar8320
    @sasikalagopakumar8320 4 หลายเดือนก่อน

    Super 👍

  • @augustinejose4993
    @augustinejose4993 6 หลายเดือนก่อน

    Super 👌

  • @shineshine96
    @shineshine96 6 หลายเดือนก่อน

    Ethilum eluppamanu nammal satharaba kolu vechu parathunnathu.njan etha paranja pole parathi 10 cheyu.pole thalarnu poi atharkkum shakthi edykkendi vannu puri nammal cheyunnatha easy.

  • @user-xc7jm7ww8u
    @user-xc7jm7ww8u 4 หลายเดือนก่อน

    നന്നായി

  • @jabbaram727
    @jabbaram727 4 หลายเดือนก่อน

    Hai .risk..

  • @muhemmadhadi4913
    @muhemmadhadi4913 2 หลายเดือนก่อน

    ❤idea soooopppooerrrr

  • @sheejaunni766
    @sheejaunni766 4 หลายเดือนก่อน

    Super 💯

  • @renukakrishna3754
    @renukakrishna3754 5 หลายเดือนก่อน

    Odakuzhalo atu poori paratan ullatalla ketto

  • @jessesimon7700
    @jessesimon7700 2 หลายเดือนก่อน

    Curry gobimanjoori or chicken Ayirikkum ennu thonum❤

  • @shinabinu4302
    @shinabinu4302 7 หลายเดือนก่อน +2

    Super idea. Ithrayum kurachu Oil mathiyo

  • @ncsubhadra1923
    @ncsubhadra1923 7 หลายเดือนก่อน +2

  • @k-popcoverdancer210
    @k-popcoverdancer210 4 หลายเดือนก่อน

    Ithu satha pole thanne alle

  • @trucks6899
    @trucks6899 6 หลายเดือนก่อน

    Usharaai

  • @sajithavksajitha9516
    @sajithavksajitha9516 8 หลายเดือนก่อน +3

    Purik ithra paniyundo thatha ippol kanichathan prayasam

  • @Saviyaminuzzz
    @Saviyaminuzzz 6 หลายเดือนก่อน +4

    Ethil poori kukkaril ponghunathu kanikkunillallo

  • @bijuker
    @bijuker 6 หลายเดือนก่อน +1

    Malapuram thatha namaste & salam all the way from Europe . Found this very inspiring , subscribed your TH-cam channel . Keep it up and will be trying this out . Cheers

  • @samabraham3589
    @samabraham3589 6 หลายเดือนก่อน

    Cooker magician 😂😂😂😂😮😮

  • @sirajelayi9040
    @sirajelayi9040 6 หลายเดือนก่อน +3

    എണ്ണ യുടെ കവറിൽ പത്തിരിയും ചപ്പാത്തിയും പരത്തുന്നത്❤❤❤❤ഗോതമ്പ് പൊടി കവർ വെച്ച് ഞാൻ പരതാരുണ്ട്❤❤🎉

  • @hafeezhafela9336
    @hafeezhafela9336 9 หลายเดือนก่อน +6

    suppe🎉😂

  • @Anitha.M-rn3ru
    @Anitha.M-rn3ru 7 หลายเดือนก่อน

    Innuthanne..undakanam

  • @user-ws7nt8ux2l
    @user-ws7nt8ux2l 5 หลายเดือนก่อน

    2 glasschorinu 5glass maidaittappola redyayathu

  • @shajihameed2347
    @shajihameed2347 6 หลายเดือนก่อน +2

    Kandappol thanne Vail vellamoori appol kazhichalo ❤❤❤❤❤❤❤❤❤❤❤So super

    • @hafsaafi2579
      @hafsaafi2579 6 หลายเดือนก่อน +1

      Njanum vicharichu

  • @Noah-ii4vs
    @Noah-ii4vs 6 หลายเดือนก่อน

    Malappurathinte odukksthe bhudhi

  • @user-bh7cr8co6f
    @user-bh7cr8co6f 6 หลายเดือนก่อน +1

    Adipoli poory gravyyum adipoly

  • @vincentjames2297
    @vincentjames2297 4 หลายเดือนก่อน

    Mixi pettannu thakararavum kto

  • @najmalukkuman-jt3oc
    @najmalukkuman-jt3oc 6 หลายเดือนก่อน

    Kayyu kond kuzhaykkumbol kayyu nalla monju varum

  • @Radhanaveencoorg
    @Radhanaveencoorg 6 หลายเดือนก่อน

    Cheriya cheena chattile korachi enna oichi ....shesham kai kond kuyachit akiyal madhi...captionum cheiyunadinum ore chercha kuravendeeeee😅😅

  • @samabraham3589
    @samabraham3589 6 หลายเดือนก่อน

    Magic 😮😮😮😮😮😮😮😮😮

  • @Sujith762
    @Sujith762 6 หลายเดือนก่อน +1

    കൊള്ളാലോ...❤❤❤new Sub👍🏻

  • @TASK_FORCE_141_Ghost
    @TASK_FORCE_141_Ghost 6 หลายเดือนก่อน

    Alle pattikkyan irrangiyekkuva..... chetting

  • @misnafaisalfaisal7201
    @misnafaisalfaisal7201 6 หลายเดือนก่อน

    Poori pollunna bagam onnum kandeellaalooo pongiyadine shesham ullathaayi kanunnulluu

  • @Sagav857
    @Sagav857 14 วันที่ผ่านมา

    പിന്നേയും ട്ടോ ട്ടോ

  • @bensil7688
    @bensil7688 6 หลายเดือนก่อน

    😊

  • @rashkoduvally
    @rashkoduvally 6 หลายเดือนก่อน

    ത്താത്തെ.. ങ്ങള് ഒരു സംഭവം ആണ്...ട്ടോ... ട്ടോ... 😀

  • @beenabhasi2824
    @beenabhasi2824 6 หลายเดือนก่อน

    Njan